എന്റെ സ്വപ്നം ഇതുപോലുള്ള ചെറിയ വീടാണ്.... എന്നെങ്കിലും ഇതുപോലൊരു വീട് പണിയും
@padinjattini75082 ай бұрын
@@myshadowvlogsumaanilkumar settttt
@myshadowvlogsumaanilkumar4 күн бұрын
@@padinjattini7508 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rahulmurali42842 ай бұрын
ഇത്രയും നല്ല കുഞ്ഞു വീടുകൾ മതി ആദ്യം settle ആവാൻ അതിനു ശേഷം വലുത് ആവശ്യം ഉണ്ടെങ്കിൽ പണിതാൽ മതി 🎉
@padinjattini75082 ай бұрын
Yessss❤️🙌🙌🙌
@devutty9972 ай бұрын
Sathyam❤❤
@palathumparayaam82052 ай бұрын
തീർച്ചയായിട്ടും അത് തന്നെയാണ് ശരി👍🙂
@AthiraV-ov1keАй бұрын
മോഹൻലാൽ പറയും പോലെ നമ്മൾ ആഗ്രഹിക്കുന്ന വീട് നമ്മളെയും ആഗ്രഹികണം അതാണ് വീട്...മാളിക വെച്ച് കടം കേറി നടകുന്നത്തിലും എത്രയോ ബേദം
@renjumvpa931713 күн бұрын
Yes
@RajeswariS-rb4qv2 ай бұрын
ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടും നല്ല വീട് ❤❤❤❤
@padinjattini75082 ай бұрын
😎😎😎❤️❤️❤️❤️🤝🤝🤝🥰
@palathumparayaam82052 ай бұрын
ശരിയാണ്👍🙂
@LamboDaran2 ай бұрын
പടിഞ്ഞാറ്റിനി സുന്ദരി വീട് ഇത്രയും നാൾ കണ്ടതിൽ വച്ചു സൂപ്പർ എന്ന് എനിക്ക് തോന്നുന്നു ആ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും നേരുന്നു ❤️❤️❤️
@padinjattini75082 ай бұрын
@@LamboDaran thankssssss❤️❤️❤️❤️😎
@EbysVarghese2 ай бұрын
0:38 0:40 @@padinjattini7508
@bincysaji10282 ай бұрын
contractor number tharamo
@palathumparayaam82052 ай бұрын
വാസ്തവം തന്നെ🙏
@AmruthaNikhil102 ай бұрын
@@padinjattini7508aa veed ishtayi😍... Contractor number tharumo
@Jayanthi95442 ай бұрын
സ്വപ്നകൂടിന്റെ മനോഹാരിതയിൽ മയങ്ങി പച്ച പനം തത്ത വിരുന്നു വന്നു 😍👌👌👌
@padinjattini75082 ай бұрын
@@Jayanthi9544 കറക്റ്റ് നല്ല വരികൾ
@ramyajith71992 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും ചെറിയ മനോഹര ഭവനം ❤️👏👏
@padinjattini75082 ай бұрын
@@ramyajith7199 ❣️❣️❣️❣️❤️
@allgoodthings6646Ай бұрын
വീട് അടിപൊളി.. നല്ല ഭംഗിയുള്ള വീട്.. ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്.ആ ഷെഡ് അങ്ങനെ മുന്നിൽ നില നിർത്തിയതിൽ. അത് മുന്നിലെ ആ സ്ഥല സൗകര്യവും ഭംഗിയും കുറക്കുന്നു.പത്തു വർഷം മഞ്ഞും വെയിലും മഴയും കൊള്ളാതെ കാത്ത വീടിനോടുള്ള വികാരം മനസ്സിലാക്കാതെയല്ല ഞാൻ പറയുന്നത്. ആ വീടിന്റെ മുന്നിൽ നിന്നുകൊണ്ട് നല്ല ഒരു ഫോട്ടോ എടുത്തു ചില്ലിട്ടു ഭിത്തിയിൽ നല്ല കാണുന്ന രീതിയിൽ തൂക്കിയാൽ മതി. എനിക്ക് തോന്നിയ കാര്യമാണ് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏🙏
@thanalrs97402 ай бұрын
എന്തൊരു ഐശ്വര്യ മാണ് ഈ വീട്. സൂപ്പർ
@padinjattini75082 ай бұрын
🙏🙏🙏💖💖💖❤️❤️❤️
@palathumparayaam82052 ай бұрын
വാസ്തവം തന്നെ 👍🙂
@SheebaH-tj9smАй бұрын
മാഷാ അല്ലാഹ് ❤️❤️❤️പടച്ചവൻ എന്നെങ്കിലും ഇത് പോലെയുള്ള ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
@padinjattini7508Ай бұрын
@@SheebaH-tj9sm ameeen
@RaginideviMR2 ай бұрын
വീട് ഒത്തിരി ഒത്തിരി ഇഷ്ട്ടമായി... അവരുടെ മുഖത്തെ സന്തോഷമാണ് കൂടുതൽ ഇഷ്ടമായത്
@padinjattini75082 ай бұрын
Thank you
@palathumparayaam82052 ай бұрын
അത് വളരെ ശരിയാണ് 👍🙂
@sachusanthosh34902 ай бұрын
*മനസ്സ് നിറച്ച വീഡിയോ 🏠* *ഒത്തിരി സന്തോഷം ❤* *കൂടെ എനിക്ക് ഇഷ്ടം ഉള്ള തത്തമയും 🦜*
@padinjattini75082 ай бұрын
🤝🤝🤝🤝🤝🙌
@minib71762 ай бұрын
വളരെ നല്ല വീട്. വീട് എന്നാൽ നടക്കാത്ത സ്വപ്നം എന്ന സാധരണക്കാരന്റെ തോന്നലിനെ മാറ്റിമറിക്കുന്നു
@padinjattini75082 ай бұрын
@@minib7176 ❤️❤️❤️❤️🙏🙏🙏🙏
@palathumparayaam82052 ай бұрын
വളരെ വാസ്തവം 👍🙂
@shafeeqcholakkaltkdshafeeq7099Ай бұрын
❤
@SiniVr-g1lАй бұрын
❤❤❤❤
@AQUAFARMER679Ай бұрын
സൂപ്പർ . സൂപ്പർ എത്രയോ വലിയ വലിയ വീടുകൾ കാണുന്നതിനേക്കാൾ കണ്ണിന് കുളിർമയാണ് ഈ വീട്❤❤❤❤❤❤
@padinjattini7508Ай бұрын
❣️❣️❣️❣️
@msmurali83782 ай бұрын
പുന്നാര പനം തത്ത പറന്നു വന്നു ❤️
@padinjattini75082 ай бұрын
Atheee
@AswathyC2 ай бұрын
നല്ല വീടാണ് . ഒരു പാട് ഇഷ്ടപ്പെട്ടു
@padinjattini75082 ай бұрын
@@AswathyC thanks brou
@palathumparayaam82052 ай бұрын
എനിക്കും👍🙂
@ambikabalakrishnan80432 күн бұрын
വളരെ നന്നായിട്ടുണ്ട് എനിക്കു ഇത്തരം ഒരു വീട് പണിയണം
@yoosufmayyeri4852Ай бұрын
നല്ല വീട് അവരുടെ മുഖത്തെ സന്തോഷം എന്നു ആവീട്ടിൽ ഉണ്ടാവട്ടെ എന്ന് ആശം സിക്കുന്നു
@padinjattini7508Ай бұрын
@@yoosufmayyeri4852 💖💖💖💖
@BeenasajeerBeenasajeerАй бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ 👌👌👌വിട് ❤❤❤
@HarigeethapuramHaripad2 ай бұрын
ഒത്തിരി ഇഷ്ടമായി ഈ വീട് 🏡♥️💙
@padinjattini75082 ай бұрын
❣️❣️❣️❤️❤️❤️❤️
@devutty9972 ай бұрын
Oru ithiry kunjan superrrrrŕrrr veeduu❤❤❤❤❤❤
@padinjattini75082 ай бұрын
Thankssssss
@rahulpr52702 ай бұрын
adipoli veedu... ellam nalla finishing il tanne cheytittundu...super
@padinjattini75082 ай бұрын
Thanksss brouuu
@Lathy-w2i2 ай бұрын
🎉🎉 ഒരു കൊച്ചു വെണ്ണക്കൽ കൊട്ടാരം
@padinjattini75082 ай бұрын
@@Lathy-w2i yessss🌹
@MumthasMumthas-rk7xd2 ай бұрын
Njan kandathil vechu ettavum nalla veed ❤
@padinjattini75082 ай бұрын
🤝🤝🤝🤝🤝🤝🤝🌹
@EFXSTRIKE2 ай бұрын
വളരെ നന്നായിട്ടുണ്ട് വീട് കണാൻ സ്വർഗ്ഗം പോലൊരു വീട്❤
@padinjattini75082 ай бұрын
Thanksss
@lekhavijayan7492 ай бұрын
നല്ല കുഞ്ഞു വീട് 🙏🙏🙏🙏🙏
@padinjattini75082 ай бұрын
Yesss bosss
@arunkumarus98712 ай бұрын
മനസ്സ് നിറഞ്ഞു😍😍😍😍
@padinjattini75082 ай бұрын
Thanksss broi
@PradeeshMANI-n8m2 ай бұрын
Onnum... Parayaanilla.. Kiduuuuu👌👌love it❤
@padinjattini75082 ай бұрын
Thanksss bro
@shyamjithks41132 ай бұрын
നല്ല ഐശ്യര്യമുള്ള വീടും പരിസരവും 😍😍
@padinjattini75082 ай бұрын
@@shyamjithks4113 😍😍😍🙏
@Dreams-kp4ki2 ай бұрын
നല്ലൊരു വീട്..വീടെന്ന അഗ്രഹമായി ഞാനും🎉
@padinjattini75082 ай бұрын
@@Dreams-kp4ki 💖😍
@jasminejasi74032 ай бұрын
മനസ്സിന് കുളിർമതോന്നുന്ന വീട് ❤❤
@padinjattini75082 ай бұрын
@@jasminejasi7403 🥹🥹🥹😍😍😍
@ShanooghabijithАй бұрын
Nalla veedu enikku orupadu ishttamayi 👌👌
@saritharaveendran15982 ай бұрын
Wowwwwwww.. Suuuuuuuuuuuperr👌👌👍👍😍💖 പുറമേ കാണുമ്പോൾ തന്നെ വല്ലാത്തൊരിഷ്ടം തോന്നുന്ന ഒരു സുന്ദരി വീട് 👌💗 അകം കാണാൻ അതിലേറെ ഭംഗി 👌👌👌😍💖💖 ആ കുടുംബത്തിന്റെ സന്തോഷത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു ❤🤝🤝 എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏❤
@padinjattini75082 ай бұрын
നന്ദിനന്ദി ബ്രോ നല്ല വരികൾ
@saritharaveendran15982 ай бұрын
@@padinjattini7508 Thanks.. 🙏😍
@abdullatheefqatar2 ай бұрын
അടിപൊളി 🌹ദൈവം അനുഗ്രഹിക്കട്ടെ
@padinjattini75082 ай бұрын
🤝🤝🤝💖💖
@mazhaviljeevitham1909Ай бұрын
നല്ല അവതരണം 👍🏼👌🏼👌🏼👌🏼👌🏼
@rosythomas3267Ай бұрын
Pazhaya oditta Veedum kanan nalla rasamunde.
@jasijasi65672 ай бұрын
Super❤daivam anugrahikkatte🙏🙏🙏
@padinjattini75082 ай бұрын
@@jasijasi6567 thanksss🙏🙏🙏🙏🙏
@palathumparayaam82052 ай бұрын
നല്ല ഒന്നാന്തരം വീട്. അതും ഇത്ര ചിലവ് കുറച്ച് 👍🙂
@padinjattini75082 ай бұрын
Yesss
@ThomshwinMicheal-xt5jgАй бұрын
എന്തൊരു ഭംഗി ❤️❤️❤️❤️❤️❤️❤️❤️
@sreejasree46092 ай бұрын
Supper nalla veedu👍👍👍❤️❤️❤️
@padinjattini75082 ай бұрын
Thanks broi
@hamizliyan98732 ай бұрын
Nalla manoharamaya veed👌👌
@padinjattini75082 ай бұрын
Hiii
@Kltamizha2 ай бұрын
6:30 💯 💯 Aa paranjathinod yojikkunnu
@padinjattini75082 ай бұрын
🙌🙌🙌🙌💖💖💖💖
@JamseenaAvАй бұрын
Masha allah nalla veed idhu pole oru veed ok madhi veluthonnum venda
@SanalSanalks-c2q2 ай бұрын
കലക്കി തിമിർത്തു പൊളിച്ചു 👍👍👍👍👍y
@padinjattini75082 ай бұрын
Thank youuuuuu
@jasijasi65672 ай бұрын
Kili super aishvaryam varatte❤🙏
@padinjattini75082 ай бұрын
@@jasijasi6567 ❣️❣️❣️❣️❣️😍 thanks
@minimolkv9597Ай бұрын
Super സുന്ദരം❤❤❤❤
@FamilytimeframesАй бұрын
വളരെ മനോഹരം❤❤❤❤
@padinjattini7508Ай бұрын
@@Familytimeframes 💖💖💖🥰
@usharajeev55622 ай бұрын
പൂത്തുലഞ്ഞ മന്ദാരം ❤❤❤❤🥰🥰🌹🌹🌹
@padinjattini75082 ай бұрын
@@usharajeev5562 🌹🌹🌹🌹🌹❤️
@binduajith32904 күн бұрын
Very beautiful and cute house may god bless you and your family sir
നല്ല ഭംഗിയാണ്. പടിഞ്ഞാറ്റിനി യുടെ ഒരു video ഉം ഞാൻ കാണാതെ വിടില്ല. അത്രയ്ക്ക് ഇഷ്ടമാണെന് എനിക്ക്. എല്ലാർക്കും share ചെയ്യാറുണ്ട് ഈ വീട് ഇഷ്ടമായി.. പക്ഷെ മുന്പിലെ ആ ചെറിയ വീട് ആരോചകമായി തോന്നി. പുതിയ വീടിന്റെ ഭംഗി മുഴുവൻ പോയപോലെ. എന്റെ അഭിപ്രായം മാത്രമാണേ. ക്ഷമിക്കുക. ഇനി നിറയെ ചെടികളും പൂക്കളും വയ്ക്കണം. കൂടുതൽ മനോഹരിയാക്കണം ❤അതിനു ദൈവം അനുഗ്രഹ്‌കട്ടെ. Kitchen ഒത്തിരി ഇഷ്ടമായി.
@padinjattini7508Ай бұрын
@@JT-ez7ye നല്ല വരികൾ 💖💖💖💖💖
@mkt45722 ай бұрын
Kiddu veeduu🥰👍🏻
@padinjattini75082 ай бұрын
@@mkt4572 thanks bro
@roja74262 ай бұрын
It would take some creativity to make living room/dinning room one space. The way it is currently, there is no living room, just a dinette set. A smaller dinette set and a love seat with the TV facing the love seat and perhaps add a single arm chair for the living room idea. Cute house though. Not a fan of the tiles in the kitchen. It clashes with the grey cupboards but love the kitchen.
@padinjattini75082 ай бұрын
@@roja7426 thanks bro Good suggestions Good lines
@amruthatomy1272 ай бұрын
നല്ല വീട് 😍
@padinjattini75082 ай бұрын
Thanks
@geethugeethu7638Ай бұрын
Super house god bless you❤❤❤❤
@rejikumbazha2 ай бұрын
Super chetaaa❤❤❤congrats🎉🎉🎉
@padinjattini75082 ай бұрын
@@rejikumbazha 🤝🤝🤝🤝
@Χεβρώνα2 ай бұрын
മനോഹരം 👌🏻🌹🌹
@padinjattini75082 ай бұрын
Thanks bhai
@Χεβρώνα2 ай бұрын
@@padinjattini7508 bro 🥰🥰🥰
@Χεβρώνα2 ай бұрын
@@padinjattini7508 🤍
@rukkiyarukku511Ай бұрын
നല്ല വർക് നല്ല വിട്
@gminie54852 ай бұрын
Super house ❤❤
@dr.lachuzzlachu99122 ай бұрын
🥰🥰💜💜💜super veedu😊
@padinjattini75082 ай бұрын
@@dr.lachuzzlachu9912 ❣️❣️❣️❣️❤️❤️❤️
@aruntr-zq8ouАй бұрын
വൗ പൊളി,❤
@shineyninan57052 ай бұрын
പടിഞ്ഞാറ്റിനിയുടെ മുന്പിലത്തെ ഭാഷാ ശൈലി ആയിരുന്നു നല്ലത്
@padinjattini75082 ай бұрын
@@shineyninan5705 അങ്ങനെആക്കാം
@Jayanthi95442 ай бұрын
അതെ ❤
@padinjattini75082 ай бұрын
@@Jayanthi9544 ചിലയാളുകൾക്ക് ബോറടിച്ചു എന്നു പറഞ്ഞു. അതോണ്ട് ഒന്ന് മാറ്റിനോക്കിയതാണ് പഴയതിലേക്ക് മടങ്ങാം
@Jayanthi95442 ай бұрын
@@padinjattini7508 🙏👍❤️
@Jayanthi95442 ай бұрын
@@padinjattini7508 ആ ശൈലിക്കു പിന്നിൽ സമയം, മാനസികമായ അദ്ധ്വാനം, ഒക്കെ ആവശ്യം ആണല്ലോ? അതുകൊണ്ട് സമയം ഉള്ളപ്പോ സാഹചര്യം അനുസരിച്ചു മതി കേട്ടോ 🙏👍😊
@jijojustin86312 ай бұрын
Adipoli super ❤❤❤❤❤
@padinjattini75082 ай бұрын
Thankssss
@lalithavk20342 ай бұрын
Nalla veedu
@padinjattini75082 ай бұрын
@@lalithavk2034 💖💖💖❤️❤️
@ashaanuraj54182 ай бұрын
Adipoli kitchen super
@padinjattini75082 ай бұрын
🥹🥹🥹🌹
@PREETHA.M-dc7gc2 ай бұрын
ഐശ്വര്യം ഉള്ള വീട്
@padinjattini75082 ай бұрын
🤝🤝🤝🤝🤝❤️❤️❤️❤️❤️
@sinterlaprasad2 ай бұрын
Super veedi
@padinjattini75082 ай бұрын
@@sinterlaprasad ❤️❤️❤️
@lalithambikaachuarun902 ай бұрын
എനിക്ക് കൊച്ചു വീടാ ഇഷ്ടം
@padinjattini75082 ай бұрын
😍😍😍❤️❤️❤️🤝🤝🤝🤝
@sudhapk66102 ай бұрын
Kichan super super
@padinjattini75082 ай бұрын
@@sudhapk6610 ❤️❤️❤️❤️
@raazmusic73252 ай бұрын
Plan onnu aad cheyyumo ... Oru chiri iru chiriyil stand up cheyyan varunna payyante samsaram poleyund udamasthan chetante voice 😊
@padinjattini75082 ай бұрын
Okkk
@ashokanayyappan65302 ай бұрын
Super.Bhai❤
@padinjattini75082 ай бұрын
@@ashokanayyappan6530 thanksssss
@sajithar69082 ай бұрын
Nice house. I like it❤
@padinjattini75082 ай бұрын
@@sajithar6908 ❣️❣️❣️
@jyothikj87032 ай бұрын
അടിപൊളി ❤
@padinjattini75082 ай бұрын
Thanks bro
@Marvaonlineboutique1232 ай бұрын
സൂപ്പർ
@padinjattini75082 ай бұрын
@@Marvaonlineboutique123 🤩🤩😍😍😍💖💖
@AmbadyAmbady-t7fАй бұрын
ഞങ്ങൾക്കും ഇത് പോലൊരു വീട് വേണം വെക്കാൻ
@padinjattini7508Ай бұрын
@@AmbadyAmbady-t7f 🤝🤝🤝🤝💖
@johnsonthomas69222 ай бұрын
നല്ലൊരു വീട്.... എനിക്കും ആഗ്രഹമുണ്ട് ഇതുപോലൊരു വീട്... സ്വന്തമായി സ്ഥലം ഇല്ല....
@padinjattini75082 ай бұрын
@@johnsonthomas6922 ❣️❣️❣️❣️💖
@adityaabswayАй бұрын
nigalude iganeyulla solutionu vendi ABS WAY BUILDERSine contact cheyyu. google ll search cheyythaal contact number kittum..
@sudhapk66102 ай бұрын
Seeling nannayittud
@padinjattini75082 ай бұрын
@@sudhapk6610 🌹🌹🌹🌹🌹❤️❤️❤️
@sunithakumari23932 ай бұрын
Super super super Namukku neril kanan pattumo ee. Veedu My Dream 17 years ayittu