ആ കാശ്മീരികളുടെ സ്നേഹം കാണുമ്പോൾ നമ്മൾ മലയാളികൾ ലജ്ജിക്കണം. നമ്മൾക്ക് കുശുമ്പും, കുന്നായ്മയും കൂടുതലാ. നിങ്ങൾക്കു എല്ലാവിധ ആശംസകളും.
@shylajaj5286 Жыл бұрын
കുശുമ്പും കുന്നായ് മയും മാത്രമല്ല, നിറവും കുലവും ജാതിയും മതവും... അമ്പമ്പോ...... സഹിയ്ക്കാൻ പറ്റില്ല. കാശ്മീരികൾ കാശ്മീരിനെ പോലെ സൗന്ദര്യ വും നിഷ്കളങ്ക സ്നേഹവുമുള്ളവർ 💝💝💝💝💝💝💝💝💝
@DineshPillai-xg9gj Жыл бұрын
സത്യം
@kcvdevan-qs9zw Жыл бұрын
കശ്മീരിൽ നല്ല സുഖ മുള്ള അന്തരീഷം
@sasipc2846 Жыл бұрын
ആ കാശ്മീരി കുടുംബങ്ങൾ നിങ്ങളെ ഹൃദയം കൊണ്ടാണ് സ്നേഹിക്കുന്നത്. അവരെ നിങ്ങൾ കേരളത്തിലേക്ക് ക്ഷണിക്കൂ .. കേരളീയരുടെ സ്നേഹം അവർക്കും അനുഭവിച്ചറിയാൻ അവസരം ഉണ്ടാകട്ടെ!
@sreerekha6134 Жыл бұрын
Malayalikalle kandu avaru pedichu odum
@DineshPillai-xg9gj Жыл бұрын
സത്യം
@girijanair348 Жыл бұрын
Hope Jalaja invited them to Kerala. But looks like they are not that wealthy to travel. Hope Jalaja brought some gifts from Kerala to them for their hospitality twice. Probably not, typical Keralalites. 😂😂😂
@rupeshv79584 ай бұрын
😂😂😂@@sreerekha6134
@natureindian883 ай бұрын
Ella nattil undu good character person and bad character person..oru nadu bad annu ennu orikalum parayaruthu
@johnsonvm12 Жыл бұрын
ഒരു നേട്ടവുമില്ലാതെ സ്നേഹിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ🎂☕🥮☕
@sajanthomas1300 Жыл бұрын
അവരുടെ സ്നേഹം കാണുക. നമ്മൾ പഠിക്കാൻ പല പല കാര്യങ്ങളും അവരിൽ നിന്നും puthettu family പകർത്തി കാണിച്ചു തരുന്നു. നമ്മൾ സാഹോദര്യത്തോടെ കഴിയേണ്ടവർ ആണ് എന്ന് ഓരോ നാട്ടിലെയും സാധാരണ ജനങ്ങൾ കാട്ടിത്തരുന്നു.നന്ദി, puthettu family vlogs group.
@NaryananKanhangad Жыл бұрын
ചേച്ചി അന്ന് ലോറി കൊണ്ട് പോയപ്പോൾ കണ്ട അവർ തന്നെ എന്തൊരു സ്‌നേഹം അന്ന് നിങ്ങ്ൾ ഇരുന്ന അതെ സ്ഥലം അവിടെ മക്കളെ കുട്ടി വിണ്ടു വന്നു സംഭവം തന്നെ അവരുടെ സ്നേഹ തിന്നു മുന്നിൽ തോറ്റു പോയി ഒരിക്കലും മറക്കാൻ പാടില്ല അവരെ അടിപൊളി ❤️❤️❤️ രാത്രി വണ്ടി ഓടിക്കുന്നത് ഒരു പരിധി വരെ ഒഴിവ് അക്കണം നമ്മുടെ സുരക്ഷ അത് ആണ് വലുത് 👍🏽👍🏽
@vishnujayaprakash8337 Жыл бұрын
കണ്ണ് നിറഞ്ഞ് പോയി ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ...❤pne Pahalgam ഒരു രക്ഷ ഇല്ലാട്ടോ എന്നാ ഭംഗി😍🤗👌👌
@muneerkalithodi2346 Жыл бұрын
😭😭😭😭
@StantoStanto-rw8xt Жыл бұрын
കാശ്മീർ എന്നും, എല്ലാ സമയത്തും മനം നിറക്കുന്ന കാഴ്ചയൊരുക്കി കാത്തിരിക്കുന്നത് പോലെയാണ്. കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ നിങ്ങളുടെ യാത്രയിൽ കാണിച്ചു തരുന്നു വളരെയധികം സന്തോഷം അമ്മയുടെ സ്നേഹം കണ്ടപ്പോൾ, കണ്ണ്നിറഞ്ഞു . ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ😂😂
@vishnujayaprakash8337 Жыл бұрын
🤗👍
@sakthidharans1146 Жыл бұрын
കാശ്മീരി സ്നേഹം അനുഭവിച്ചവർ, love with kashmir 👏👏👍
@bharatanpv9651 Жыл бұрын
വളരെ സന്തോഷം. കാശ്മീർകാരുടെ സ്നേഹം കണ്ടപ്പോൾ അതിലും സന്തോഷം ❤️❤️❤️
@raghucg8106 Жыл бұрын
ഭൂമിയിലെ സ്വർഗ്ഗത്തിലെ സന്തോഷകരമായ നിമീഷ ങ്ങൾ ............. ആശംസകൾ സ്നേഹ പൂർവ്വം
@paulytk204 Жыл бұрын
നിങ്ങൾ ഭാഗ്യമുള്ളവരാണ് എവിടെ ചെന്നാലും നല്ല പരിചയം ജനങ്ങൾ എന്തൊരു സ്നേഹം ഇത് കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം❤️❤️ യാത്രയ്ക്ക് എല്ലാ മംഗളങ്ങളും 👍👍
@Techvlogz7089 Жыл бұрын
ഞാൻ ഉള്ള വീഡിയോ എന്നാ വരുക എന്ന് നോക്കി ഇരിക്കയായിരുന്നു ..ഇന്ന് കണ്ടതിൽ സന്തോഷം thank you ❤
@rajinair6181 Жыл бұрын
കാശ്മീരിൽ പ്രകൃതിയും മനുഷ്യനും സുന്ദരം തന്നെയല്ലേ. സ്വർഗ്ഗം തന്നെ. അല്ലേ രതീഷേ ജലജേ.💐💐❤👌😊
@sathykumar9602 Жыл бұрын
ഇതാണ് മനുഷ്യത്വം, സ്ഥലം ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല,, എല്ലാത്തിലും അതീതമായി മനുഷ്യത്വമായ സ്നേഹം,, ഇങ്ങനെയാകണം മനുഷ്യർ, പരസ്പരം, നിഷ്കളങ്കവും നിർമ്മലമായ സ്നേഹത്തോടും, ആദിത്യ മര്യാദയോടും കൂടെയുള്ള മനുഷ്യരായ ജീവിതം,, ഇങ്ങനെ ഒരു നല്ല നാളെ ഉണ്ടാകട്ടെ,,,
@nidheesh.kattampalli3308 Жыл бұрын
നിങ്ങളോടുള്ള സ്നേഹം കാണുമ്പോൾ നമ്മൾക്കും അഭിമാനം തോന്നുന്നു., കേരളത്തിന് പുറത്ത് ജീവിച്ചവർക്കേ അത് മനസ്സിലാവും...
@pulikkalmannathjamsheer6782 Жыл бұрын
എല്ലാ വരുടെയും സിരസിലൂടെ ഓടുന്ന രക്തവും ചുവപ്പ് നിറമാണ് രാഷ്ട്രിയ കോമരങ്ങളാണ് ജാതിയും മതവും പറഞ്ഞ് വേർതിരിവ് ഉണ്ടാക്കുന്നത് .... കാശ്മീരികളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ...
@sanalkumarpn3723 Жыл бұрын
ഇന്ത്യയുടെ അഭിമാനം കാശ്മീർ❤ അവിടത്തെ ജനങ്ങളും . ജാതിക്കും മതത്തിനും അതീതമായി പരസ്പരം സ്നേഹിച്ച് ജീവിക്കണം എന്ന് ഈ കാശ്മീരികൾ നമ്മളെ പഠിപ്പിക്കുന്നു.❤ ജയ്ഹിന്ദ്.
@sureshnair1296 Жыл бұрын
പരിചയക്കാരെ കണ്ടപ്പോൾ ആദ്യം തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി കൈ കൊടുക്കാമായിരുന്നു .
@ashokanvg9268 Жыл бұрын
സ്വന്തം കുടുംബത്തിൽ ചെന്നാൽ ഇത്രയും സ്നേഹം ഉണ്ടാവുമോ കണ്ണ് നിറഞ്ഞു പോയി
@ashokanvg9268 Жыл бұрын
കേരളിയരോട് കാശ്മീർ ജനതയുടെ സ്നേഹം അപാരം
@thomasmangalam1801 Жыл бұрын
പക്ഷേ അവിടെ എപ്പോഴാണ് തീവ്രവാദി ആക്രമണം ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ലഡാക്ക് ആണെങ്കിൽ സ്ഫോടനം, ഷെല്ലാക്രമണം ഇത്യാദി ഐറ്റംസ്!! നിങൾ എത്രേം വേഗം മടങ്ങുന്നതാണ് നല്ലത്! ഒരു ഗാരൻറ്റീയും ഇല്ലാത്ത സ്ഥലം ആണ് ഈ ലഡാക്ക്!! സ്നേഹം കൊണ്ട് പറയുകയാണ്🙏🏽
@lissythomas6492 Жыл бұрын
@@sureshnair1296 9Oi
@ligibabu7365 Жыл бұрын
കശ്മീർ വീണ്ടും വീണ്ടും എന്നെ കൊതിപ്പിക്കുന്നു.. ഒരുപാട് ട്രാവൽ വ്ലോഗ് ഉണ്ടെങ്കിലും നിങ്ങൾക്കു എന്തോ ഒരു പ്രത്യേകത ഉണ്ട്.. ❤❤❤
@venugopalankp7917 Жыл бұрын
ആനാട്ടിലുള്ളവർ നിങ്ങളെ കണ്ടപ്പോൾ എന്ത് സന്തോഷമാണ് 👏 ഞാൻ പോകേണ്ട പോയി കണ്ടതുപോലെ ആയി യാത്രാമംഗളങ്ങൾ ❤
@noufalm902 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാൻ ഇന്നലെ എന്റെ ഫാമിലി യെയും കൂട്ടി കാശ്മീരിലേക്ക് ടൂർ പോകുന്നത് സ്വപ്നം കണ്ടു 🥰🥰🥰
@zachariamammen8194 Жыл бұрын
സ്വപ്നം എത്രയും വേഗം സഫലമാകട്ടെ! KL04.
@noufalm902 Жыл бұрын
@@zachariamammen8194 ആമീൻ
@indiantrader5842 Жыл бұрын
Oru mayathil oke thallu aniya😂😂😂
@noufalm902 Жыл бұрын
@@indiantrader5842 എനിക്ക് നിങ്ങളുടെ അത്ര തള്ളി എക്സ്പീരിയൻസ് ഇല്ല ട്ടോ 🙏🙏🙏 നിങ്ങൾക് അങ്ങനെ തോന്നിയെങ്കിൽ നിങ്ങൾ തള്ളി expert ആവും 🙏
@satheeshm1385 Жыл бұрын
Dreams come true soon dear
@indqrashru2844 Жыл бұрын
വീഡിയോ മുഴുവനും കണ്ടതിനു ശേഷം ആണ് ഈ കമെന്റ് ഇടുന്നത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം അവിടുത്തെ ജനങ്ങളുടെ സ്നേഹ വിരുന്നും ജാതിയോ മതമോ നിറമോ നോക്കാത്ത മനസ്സും നിങ്ങളുടെ കേരള തനിമയും പരസ്പരം കൈമാറിയ അപൂർവ നിമിഷം,, കാശ്മീർ വളരെ വൃത്തിയായി വരച്ചു തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 😍😍😍
@SivaKumar-zp2gp Жыл бұрын
എന്താ സ്നേഹം കാശ്മീരികളുടെ....
@jayakumarcpurushothaman991 Жыл бұрын
നമ്മുടെ നാട്ടിലും ഗ്രാമ പ്രദേശങ്ങളിൽ ഇങ്ങനെ തന്നെ ആയിരുന്നു
@josechervathur6851 Жыл бұрын
Kashmirs malayalis are very loveable people wounderful people God bless you all love is God so keep it up
@KL50haridas Жыл бұрын
ഒക്കെ ചേച്ചിയുടെ ബന്ധുക്കൾ ആണല്ലോ. 🥰 ആ ജനത അങ്ങിനെയാണ് നമ്മളെ സ്നേഹിച്ചുകൊല്ലും.. ❤❤💙💙
@shanskkannampally7599 Жыл бұрын
വീണ്ടും കാശ്മീർ ആളുകളുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം... 🥰
@ManjushaRadhakrishnan Жыл бұрын
എത്ര സ്നേഹമുള്ള ആൾക്കാർ, ഇവരുടെ സ്നേഹം യഥാർത്ഥമായിട്ടുള്ളത്, ഒത്തിരി സന്തോഷമുണ്ടായ നിമിഷം, ഇവരെയൊക്കെ കാണാനുള്ള ഒരവസരം കിട്ടിയിരുന്നെങ്കിൽ
@prameelapillai6416 Жыл бұрын
ആ കുട്ടി കാസ്മിർ കണ്ടപ്പോൾ ,അവരുടെ സ്നേഹം കണ്ടപ്പോൾ അവിടെ പഠിക്കണം എന്ന് പറഞ്ഞതിൽ ഒരു അത്ഭുതവുമില്ല , ജാതിയോ മതമോ ഒന്നുമില്ല മനുഷ്യരെ മനുഷ്യരായി കാണുന്നവരുടെ കൂടെ വസിക്കണം എന്നത് കൊണ്ടാണ്. great
@shajithomas8466 Жыл бұрын
ഇത്രയും സ്നേഹമുള്ള മനുഷ്യരുടെ സ്ഥലത്തിലാണല്ലോ ഭീകരന്മാരുടെ തവളമാക്കിയിരിക്കുന്നത് കഷ്ടം, എന്തായാലും കുടുംബമായി നിങ്ങൾ ഇങ്ങനെ ഒരു വ്ലോഗ് ചെയുന്നത്, എത്രയോ നന്ന്, ആശംസകൾ 🌹🌹🌹🌹
ഈയടുത്താണ് നിങ്ങളുടെ വീഡിയോകൾ കണ്ടുതുടങ്ങിയത്..12 വർഷം മുൻപ് പഹൽഘാമിൽ ഒരു റിസോർട്ടിൽ ജോലി ചെയ്തിട്ടുണ്ട് 2 വർഷകാലം, ശെരിക്കും ഈ വീഡിയയിലൂടെ അവിടെ പിന്നെയും ചെന്നൊരു ഫീൽ കിട്ടി,, thnkq puthettu travel vlog
@shajeerali2520 Жыл бұрын
സ്നേഹിച്ചു കൊല്ലുക എന്നൊക്കെ പറയുന്ന ഒരു version ആണെന്ന് തോന്നുന്നു കശ്‍മീരുകാർ.... എന്തായാലും പൊളി അവരുമായുള്ള സൗഹൃദം കാത്ത് സൂക്ഷിക്കുന്ന നിങ്ങൾ double പൊളി 😁ആ വണ്ടി സർവീസ് ചെയ്യുന്ന സ്ഥലം ഒക്കെ വീണ്ടും പഴയ ഓർമ്മകൾ സമ്മാനിക്കുന്നു 😍അത് പോലെ കാശ്മീർ എത്തി തുടങ്ങിയപ്പോൾ വീഡിയോ ടെ ഭംഗിയും കൂടി തുടങ്ങിയിരിക്കുന്നു... ദേവിക പറഞ്ഞത് പോലെ വീഡിയോ യിൽ ഇത്രയ്ക്കും ഭംഗി ഉണ്ടെങ്കിൽ നേരിട്ട് കാണുമ്പോ കശ്‍മീർ എത്രത്തോളം ഭംഗി ഉണ്ടാകും.. പൊളി 🔥
@shareefalife7634Ай бұрын
ഇന്ത്യയിൽ കാശ്മീരികളേക്കാൾ unconditional സ്നേഹമുള്ള മനുഷ്യർ എവിടെയുമില്ല..❤ അധിക മനുഷ്യരും കാര്യ ലാഭത്തിനു മാത്രം വേണ്ടിയുള്ള സ്നേഹം മാത്രം..
@pulikkalmannathjamsheer6782 Жыл бұрын
Family യുമായി ഒരു Long Trip അത് ഒരു ഭാഗ്യം തന്നെയാണ് ... യാത്ര എല്ലാം കഴിഞ്ഞ് നാട്ടിൽ എത്താൻ പ്രാർത്ഥിക്കാം ........
@user-jw1fr7bn2n Жыл бұрын
താങ്കൾക്ക് പോകുന്നിടത്തെല്ലാം ഇഷ്ടം പോലെ പരിചയക്കാർ ഉണ്ട് വളരെ സന്തോഷം
@prasanthmanikuttan7220 Жыл бұрын
മുത്തിനെയു ഫാമിലിയെയും എനിക്ക് ഒത്തിരി ഇഷ്ട്ടമായി മുത്തിന്റെ ഡ്രൈവിങ് അടിപൊളി വേറെ ആർക്കും വണ്ടി കൊടുക്കാതെ ഒറ്റക് ഓടിക്കുന്ന ആഹ ത്രിൽ എനിക്ക് ഇഷ്ട്ടമാണ് എനിക്കും ഇഷ്ട്ടമാണ് വണ്ടി ഡ്രൈവ് ചെയ്യാൻ. മുത്തിന്റെയും ഫാമിലിയുടെയും ട്രിപ്പ് വീഡിയോ കാണാൻ കട്ട വെയ്റ്റിങ്ങിലാണ് ഞാൻ ഇതുവരെയും ഉള്ള എപ്പിസോഡ് എല്ലാം ഞാൻ കണ്ടുകഴിഞ്ഞു
@AsifOP369 Жыл бұрын
ആ കാശ്മിരി കുടുംബം നമ്മുടെ ഫാമിലിയായി❤❤❤ഇഷ്ടം കാശ്മീര്‍❤❤
@natureindian883 ай бұрын
Keralaties ennal kashmir kar bhayakara isttamanu.
@baijubabu3647 Жыл бұрын
ലോറിജീവിതം thumbnail കണ്ടു ചുമ്മാ ഒരു എപ്പിസോഡ് കണ്ടേക്കാം എന്ന് കരുതി കയറിയതാ ഈ ചാനലിൽ .. ഇപ്പൊ നിങ്ങളുടെ ഓരോ പുതിയ വിഡിയോസും അപ്‌ലോഡ് ചെയ്യുന്നതും കാത്തിരുന്ന് കാണുന്നു. പ്രത്യേകിച്ച് ലെ ലഡാക്ക് ട്രിപ്പ് ....നിങ്ങളുടെ കൂടെ അവിടേക്ക് യാത്ര ചെയ്യുന്നതുപോലെയുള്ള അവതരണം. എല്ലാ ആശംസകളും .....safe trip & enjoy the trip .....☺☺☺☺☺
@nejlajiss Жыл бұрын
രതീഷേട്ടാ നിങ്ങടെ ചിരിയിൽ എല്ലാ നാട്ടുകാർക്കും ഭയങ്കര സ്നേഹം ❤❤😂😂
@thittayilgopi103 Жыл бұрын
ഏതായാലും നിങ്ങളുടെ കുടുംബത്തെ ബഹുമാനിക്കുന്നു ഒന്നാം നിങ്ങളുടെ ധൈര്യത്തെ ഇത്രയും ദൂരം രാത്രി പകൽ വണ്ടി ഒഴിച്ച് യാത്ര ചെയ്യുന്നത് തന്നെ ഇവിടെ ആളുകൾ ചെന്നൈ വരെ കാർ ഓടിച്ചു പോവാൻ ധൈര്യപ്പെടുന്നില്ല ഈ കുട്ടികളെയും കൊണ്ട് രാത്രിയും പകലും എത്ര സ്റ്റേറ്റുകൾ കടന്നാണ് പോവുന്നത് അപാര ധൈര്യം തന്നെ നിങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു
@lakshmivishwanathan1909 Жыл бұрын
Lovely scenes of friendship and hospitality! Proud of India!
@sivanandk.c.7176 Жыл бұрын
13:20 ഇവിടെയും ഉണ്ട്. കോഴിക്കോട്, ഫറൂക്ക്, കൊയിലാണ്ടി. ഒരു പൊതു സ്ഥലത്ത് നിന്ന് ഒരു ഇക്കാ ചായകുടിയ്ക്കാൻ കടയിലേക്ക് കയറുമ്പോൾ അടുത്തു നിൽക്കുന്നവരോടൊക്കെ "ചായേന്റെ ബെള്ളം കുടിയ്ക്കണോ ?" എന്ന് ചോദിയ്ക്കും. മലപ്പുറത്ത് ഒരിടത്തെ ഒരു സ്‌കൂൾ അദ്ധ്യാപകന്റെ ക്വാട്ടേഴ്‌സ് അന്വേഷിച്ച് ചെന്നൊരു വീട്ടിൽ കയറി. അദ്ദേഹം കുടിച്ചുകൊണ്ടിരുന്ന ഗ്ളാസ് എനിയ്ക്ക് ഓഫർ ചെയ്തു ! സ്നേഹം... അത് മലബാറിലാണുള്ളത് ! പെരുന്നാൾ കാലത്ത് തരിക്കഞ്ഞി നിർബന്ധമായിട്ടും തന്ന് കുടിപ്പിയ്ക്കും. ഇതെല്ലാം 1984 -86 കാലത്തായിരുന്നു. പക്ഷെ, നോമ്പ് പകലുകളിൽ കടയിൽ നിന്ന് സോഡാ പോലും തന്നില്ല ! കടയുടെ പുറകിൽ പോയി കാട്ടിൽ നിന്ന് കുടിയ്ക്കേണ്ടി വന്നു.
@natureindian883 ай бұрын
Yes true...enikum ithu pole anubham undayi malapurathu poyapol
@mallu_boy007 Жыл бұрын
മുത്തിനും പോന്നുവിനും ഇപ്പോൾ സന്തോഷമായി..... മഞ്ഞു കണ്ടപ്പോൾ 😊
@babuchellappan1932 Жыл бұрын
കശ്മീറിന്റെ മനോഹാരിത പോലെത്തന്നെ അവിടത്തെ ജനങ്ങളും നല്ല സ്നേഹമുള്ള ആളുകൾ കൂടെ പഹൽ ഗാമും മനോഹരം ആശംസകൾ 🌹🌹🌹
@johnsonvfrancis4213 Жыл бұрын
നിങ്ങൾക്ക് കിട്ടിയ സ്നേഹം ഞങ്ങളുo അനുഭവിച്ചു
@rajeshbabupg1049 Жыл бұрын
അവരുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത സന്തോഷം
@ravindranpallath7062 Жыл бұрын
കാശ്മീരിൽ ഉള്ളവരുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അതുപോലെ തന്നെ അവിടത്തെ പ്രകൃതിഭംഗിയും. നന്നായിട്ടുണ്ട്.
@thomasjoseph3055 Жыл бұрын
കാശ്മീരിലെ നാട്ടുകാരെ സമതിക്കണം നല്ലൊരു സ്നേഹമുള്ള സഹോദരി സഹോദരമാർ ഇവിടെ നിന്നു് ഒരു സഹോദരൻ പോയിട്ടുണ്ടായിരുന്നു കാശ്മീർ യാത്രയ്ക്ക് നല്ല സ്വീകരണം ആണോയെന്ന് പറഞ്ഞത് .ഇനിയും യാത്ര തുടരട്ടെ❤️❤️❤️🥰🥰🥰
@Akn7886mpm Жыл бұрын
എന്ത് സ്നേഹത്തോടെയാണ് അവർ എപ്പോഴും നിങ്ങളെ വരവേൽകുന്നത്, അവിടെയാണ് യഥാർത്ഥ സ്നേഹം, അവിടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ഭാഷയോ ഒന്നും പ്രശ്നമല്ല,,, ഇവരെയാണ് ചില ആളുകൾ തീവ്രവാദി, ഭീകരവാദി,,,, etc,,, എന്നൊക്കെ പറഞ്ഞു മുദ്ര കുത്തുന്നത്,,,,ഇതാണ് മതേതര ഇന്ത്യ 🙏🤲🙏🤲🙏🤲ഇതുപോലെ എന്നും സ്നേഹത്തോടെ നമ്മൾ ഭാരതീയർ കഴിഞ്ഞു പോണം 👍🥰👍🥰👍
@selvarajchellamuthu9890 Жыл бұрын
Everyone is not terrorist. Few of them are damaging others.
@vijinlalvijin83145 ай бұрын
Ivaril thevravathikal und
@joyous-trails Жыл бұрын
Nicely captured . This is in my bucket list
@abdussalamkadakulath863 Жыл бұрын
കശ്‍മീരികളുടെ സ്നേഹം അത് ഒരു വേറെ ലെവൽ തന്നെ ആണ്. ഞാൻ കുറെ വീഡിയോയില കണ്ടിട്ടുണ്ട് ❤❤
@mdvineshkumarpvineshkumar36523 ай бұрын
ജലജ ചേച്ചിയും രതീഷേട്ടനും. കിട്ടിയ മക്കൾ വളരെ സൈലന്റ് ആണല്ലോ. എല്ലാവർക്കും. ആശംസകൾ
@jvgeorge1474 Жыл бұрын
സ്നേഹത്തിന് ഭാഷ എന്ത് പ്രശ്നം❤.
@shibusamuel4686 Жыл бұрын
നിങ്ങളുടെ യാത്രയിൽ ഞാനും ചേർന്നതുകൊണ്ട് നയപൈസ ചിലവകാതെ എല്ലാ സ്ഥലവും കാണാൻ പറ്റി നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰 13:13
@joshyjohn4468 Жыл бұрын
കശ്മീരിലെ സുന്ദര്കാഴ്ചകൾ കാട്ടിതന്നതിനു നന്ദി.
@sreedharanpillai9745 Жыл бұрын
ജീവിതത്തിൽ ഒരിക്കലും ഈ സ്ഥലങ്ങളിലേക്ക് പോകാൻ ഭാഗ്യമുണ്ടായിട്ടില്ല.എങ്കിലും പോയ തുപോലെയുള്ള ഒരു പ്രതീതി.
@NarayananNair-kb9et Жыл бұрын
ജലജ ഞാൻ ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വാദദേശി ആണ്, നിങ്ങളുടെ കുറെ വീഡിയോ കണ്ടു എടുത്ത് പറയാൻ കുറെയുണ്ട്, എന്നാൽതിരുവല്ല തുടങ്ങി കായംകുളം റൂട്ടിൽ വരുമ്പോൾ എന്നെങ്കിലും ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
@girishampady8518 Жыл бұрын
ഇന്ത്യയിലെ സ്വർഗ്ഗം കാശ്മീർ 🥰.. സ്ഥലം പോലെ ആളുകളും 🥰💕💃🏻💃🏻..
@charlesnelson46094 ай бұрын
This is a value of friendship, from kanyakumari to kashmir, you people are having friends 🧡
@binoyjoseph1501 Жыл бұрын
ചെട്ടായി ഒരു കില്ലാഡി തന്നെ... 👍👍
@dilipkumar1905 Жыл бұрын
🙏🙏5:40 മുതൽ കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല 9:00 വരെ:: ഈനല്ല മനസുള്ള മനുഷ്യരുടെ നാട്ടിൽ ആണ് ഭീകരർ അഴിഞ്ഞാടി നശിപ്പിക്കുന്നത് ആവീട്ടുകാരെ കേരളത്തിലേക്ക് ക്ഷെണിച്ചു വരുത്തി സബ്സ്ക്രൈബ്ർസ് വക ഒരു ട്രീറ്റ് കൊടുക്കാൻ ഉള്ള നടപടി ഉണ്ടാകുമോ
ജാതിമത ചിന്തകൾക്കതീതമായി ചിന്തിച്ചുകൊണ്ട് കാശ്മീരികൾ സ്നേഹത്തോടെയും എത്ര കരുതലോടെ എളിമ ആകുന്ന സ്നേഹം വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ നിങ്ങൾക്ക് തരുന്നു കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@baijubethel5764 Жыл бұрын
ചേട്ടന്റെ കമെന്ററി കേട്ടപ്പോൾ ആദ്യം തെറി വിളിക്കണം എന്നാ തോന്നിയത്... പക്ഷെ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയിരുന്നു.... അടിപൊളി ഫാമിലി.. ❤️❤️
@shibujohn5403 Жыл бұрын
Super super ❤❤ Kashmir chattaaaaa Chachi.... muthaaaaa..ponuuuuu. Enjoy 👍👍👍👍
@sebastianchacko1274 Жыл бұрын
Still remember your first visit to that wonderful family in Kashmir thank you for visiting them again.I am an ardent follower of your channel.Greetings from Nairobi Kenya.
@spkvlogs7601 Жыл бұрын
കാശ്മീരിക്കാർക്ക് ഭയങ്കര സ്നേഹമാണ് ❤
@SURYANNAIRgeneral Жыл бұрын
kashmir ennum number 1 thanne. prakruthiyum aviduthe janangalum namme albudhapeduthunnu. thirichu ningalude snehavum samasamam.
@alim1704 Жыл бұрын
കണ്ണ് നിറഞ്ഞ് പോയി ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ..
@jovinasworld2671 Жыл бұрын
proud of you muthe completing 725 kilometres at this young age . God bless you
@kulirmasauparnika90144 ай бұрын
Thank you for your family system and travel arrangements with trucks
@sukeshpshenoy Жыл бұрын
കാശ്മീരികളുടെ സ്നേഹം... അവരെ ഇങ്ങോട്ട് ക്ഷമിക്കൂ. കാശ്മീർ ശാന്തം ആവാൻ ഇതൊക്കെ ഉപകരിക്കും.
@bijuthomas5070 Жыл бұрын
Adipoli kashmiri Family, Entha avarude sneham, kollam keep it up, God bless you...
@sivarajr230 Жыл бұрын
Your kids are very well disciplined and obey to parents. You both are lucky...
@muralidharank.v.1529 Жыл бұрын
Nice video.Thanks for your video on Kashmir.My dad has served in jammu in army.He used to take bath in tawi river ,regularly.Eager to visit these places.
@abdulasees5421 Жыл бұрын
ഇതാണ് മനുഷ്യർ. തമ്മിലുള്ള സ്നേഹം..... ഇതിനിടയിൽ രാഷ്ട്രീയക്കാർ കയറി വരുമ്പോഴാണ് വർഗീയത ഉണ്ടാവുന്നത്
@shanavasup6186 Жыл бұрын
കണ്ട് കണ്ട് അഡിക്റ്റ ആയിപോയി daily vdeo upload cheyuuuuuuuu💥💥🥰😘
@prabhabalakrishan25633 ай бұрын
Enthoru sneham aanu Kashmir people.nu.Godbless your family
@Abhinav_a-p2b Жыл бұрын
നേപ്പാൾ ട്രിപ്പ് സൂപ്പർ ലോറിയിൽ njaaഎല്ലാ trippumkaanum ചേച്ചിയുടെ സ്പീഡ് ഓവർ നേപ്പാൽ പോയപ്പോൾ 500 rs ഫൈൻ കിട്ടി ചിരിക്കാൻ കൊള്ളാം അമ്മയും മക്കളും സൂപ്പർ
@johnsonthomas3675 Жыл бұрын
Super, people are so lovely ❤, I have a friend from Pakistan, his living room is the same as this, culture is almost same.
@sree8544 Жыл бұрын
സ്നേഹത്തിനും ബന്ധത്തിനും ഇടയിൽ എന്തു സമയം രീതിഷേ 🥰🥰🥰🥰🥰🥰🥰
@soumyak.s6109 ай бұрын
Kashmeerisinte sneham aparam thanne. Nalla aadhithya maryadha ullavar aannu Kashmir le ellavarum 🥰🥰❤️❤️😚😚 orupaad ishttam aayii ee episode 😚😚
@ashokanvg9268 Жыл бұрын
ഈ കാഴ്ച തന്നെയാണ് ഈ യാത്രയുടെ Highlight. Super,,
@ramaprasadkoliyoour9459 Жыл бұрын
ഭൂമിയിലെ സ്വർഗ്ഗവും നിഷ്കളങ്കരായ കുറേ മനുഷ്യരും 👌👌👌👌👌👌👌🙏🙏🙏🙏🙏
@haneefakk.vengara7590 Жыл бұрын
നല്ല സ്നേഹം ഉള്ളആളുകൾ ❤️❤️
@lissywilson6258 Жыл бұрын
അവരുടെ സ്നേഹം കാണുമ്പോൾ തന്നെ ആനാടിനെഅറിയാം
@ravipk19307 ай бұрын
സിനിമാ ചിത്രീകരണത്തിന് പറ്റിയ സ്ഥലമാണ് കാശ്മീരിൻ്റെ എല്ലാ ഭാഗവും.
അത്രയും സഹായിച്ച ആ ആദ്യത്തെ ചേട്ടനെ വണ്ടിയിൽ നിന്നും ഇറങ്ങി ആലിംഗനം ചെയ്യണമായിരുന്നു രതീഷേട്ടാ.. videos എല്ലാം കാണാറുണ്ട്.. നിങ്ങളുടെ ശകാരം , ഹിന്ദി കേൾക്കുമ്പോൾ ചേച്ചിയുടെ പമ്മൽ , ക്യാമെറ കാണുമ്പോൾ ദേവികയുടെ ചമ്മൽ , ഇതൊക്കെ ആണ് ഹൈലൈറ്സ് 😅.. ഗോപികയെ ഒഴിവാക്കിയതല്ലാട്ടോ..കൊച്ചിന്റെ കൂടുതൽ വീഡിയോസ് കാണാതകൊണ്ട് എങ്ങനെയാ എന്നറിയില്ല
@prasannan9934 Жыл бұрын
ചേട്ടാ. ചേച്ചി. നിങ്ങളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.
@baijujohn7613 Жыл бұрын
എല്ലാം വളരെ മനോഹരം....🥰🥰🥰👌👌👌🤝🤝🤝💐💐💐💐
@josechacko5726 Жыл бұрын
കശ്മീരിലെ ജനങ്ങളും പ്രകൃതിയും ജീവിതവും എല്ലാം നല്ലതു തന്നെ... ചില തല്പരകക്ഷികൾക്ക് നിലനിൽപിന് അവിടം ഉപയോഗിക്കുന്നു.....
@haridasank.5539 Жыл бұрын
Beautiful valley and loving people. Enjoy the family trip.
@sonavincent6435 Жыл бұрын
Veedeyo manoharamaya kazchakal manacel oru lado potunu 👍👍👍👍
@unnikrishnanmbmulackal7192 Жыл бұрын
നല്ല സ്നേഹം ഉള്ള ആളുകൾ 🥰🥰🥰ബ്യൂട്ടിഫുൾ വീഡിയോ കശ്മീർ പോകാൻ കൊതി ആകുന്നു ❤❤❤👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🌹🌹🌹🌹
@VinodKumar-cm9cz6 ай бұрын
എത്ര സ്‌നേഹം ഉള്ള മനുഷ്യർ. പിന്നെ എന്തെ നമ്മുടെ നാട്ടിൽ ചിലർ മാത്രം നാനാവുന്നില്ല.
@josephmj6147 Жыл бұрын
Super super Kashmir super give more.Thanks
@tjjohnthakidiyil5256 Жыл бұрын
We love your kashmir y friends.Convey our best wishes and prayers to them.Good luck.
@AbdulMajeed-zs1hk Жыл бұрын
മുത്തിന്റ ഡ്രൈവിങ് കാണാൻ തന്നെ ഒരു സ്റ്റൈൽ ആണ്.. 🌹