മുത്താണ് star.. ❤ അച്ഛന്റെ മോളു തന്നെ സൂപ്പർ ഡ്രൈവിംഗ് ❤❤️🥰
@riyasrcs336 Жыл бұрын
നിങൾ പറഞ്ഞത് ശരിയാ.. ഈ ട്രിപ് മുത്ത് അങ്ങെടുക്കുവാ 💪. അത് അറിയാവുന്നത് കൊണ്ട് തന്നെയാ കോച്ച് ആ ഡ്രൈവിംഗ് സീറ്റ് വിട്ട് തരാത്തത് 🥰
@christyjohn3610 Жыл бұрын
ഹായ് എല്ലാവർക്കും സുഖമാണോ. എവിടെ പോകുമ്പോഴും (അത് ലോഡ് ആയാലും പിക്നിക് ആയാലും) ഓരോ സ്ഥലങ്ങളും അവിടുത്തെ സംസ്കാരം മറ്റും നിങ്ങൾക്ക് അറിയാവുന്നവയെല്ലാം ഒരു ജാടയുമില്ലാതെ വളരെ മൃതുവായ് സംസാരിച്ചു വിഡിയോയിലൂടെ വളരെ ഭംഗിയായി കാണിക്കുന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം. നിങ്ങളെയും കുടുംബത്തെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@PradeepKumar-re5fs Жыл бұрын
ലോറിയിൽ ആയാലും കാറിൽ ആയാലും യാത്ര മക്കളോടൊപ്പം കൂടി ആയപ്പോൾ വളരെ ഗംഭീരം നന്നായിട്ടുണ്ട് വീഡിയോ.
@anjillathsafeer2369 Жыл бұрын
ചേച്ചി ഈ സ്ഥലങ്ങൾ ഒക്കെ സൃഷ്ടിച്ചു ഇത്ര സുന്ദരമാക്കി യ ഒരേയൊരു ശക്തി യേ ഓർത്തു ഒരുപാട് ഇരുന്നു പോയി കാരണം ഇതൊന്നും തനിയെ ഉണ്ടാവില്ലല്ലോ ഇതിനു പിന്നിൽ ഒരു ദൈവം ഉണ്ട് അതാണ് സത്യം നിങ്ങളുടെ യാത്ര ഒക്കെ മംഗള മാകട്ടെ
@Sureshkumar-uv6dy Жыл бұрын
ലോറി ട്രാവലിങ് കാണാനാണ് ഇഷ്ട്ടം അതാണ് അതിന്റെ ഒരു ഇത് ❤❤❤❤❤
@zachariamammen8194 Жыл бұрын
മുത്ത് മോളുടെയും പൊന്നു ക്കുട്ടിയുടെയും ആഗ്രഹങ്ങൾ സാധിച്ചല്ലോ- സന്തോഷം, ബോണസ്സായി ആലിപ്പഴം പൊഴിയുന്നതും കണ്ടു! മഴയും മഴക്കാറും ഉണ്ടായിരുന്നത് കൊണ്ട് ദൃശ്യങ്ങളുടെ പൊലിമ നഷ്ടപ്പെട്ടു. യാത്ര സുഖകരമായി മുന്നേറട്ടെ..... KL04.
@jomonthekkanal5053 Жыл бұрын
മുത്ത് എന്ത് കണ്ടാണ് ഓടിക്കുന്നത് ഞാൻ നോക്കിയിട്ട് പോക അല്ലാതെ ഒന്നും ഇല്ല അടിപൊളി ഡ്രൈവ്
@alim1704 Жыл бұрын
3200 രൂപയ്ക്ക് രണ്ടു നേരത്തെ ഭക്ഷണവും താമസവും കൊള്ളാംഇന്നത്തെ എപ്പിസോഡ് അടിപൊളി... ലൊക്കേഷൻ ഒക്കെ പൊളി...വളരെ സന്തോഷം
@Curryleaftravelvlog Жыл бұрын
രതീഷ് ചേട്ടന്റെ പേടി മാറ്റിയ പൊന്നു കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍
@sacredbell2007 Жыл бұрын
യൂറോപ്പിൽ എത്തിയ പോലെ തോന്നും. ഇത്രയും കഷ്ടപ്പെട്ടു വീഡിയോ എടുത്തു എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്തതിനു നന്ദി.
@anilckcherukattillam3637 Жыл бұрын
"ഒന്നര ലക്ഷം " നേടിയ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. നിങ്ങളുടെ എളിമയോടെയുള്ള അവതരണശൈലിയും കഠിനാദ്ധ്വാനവും തന്നെയാണീ നേട്ടത്തിനു പിന്നിൽ . നാട്ടിലെത്തിയെന്നു കരുതുന്നു.
@vjp459 Жыл бұрын
ഭാഗ്യംപിറന്ന കുഞ്ഞുങ്ങളോട് ഒരുപാടു സ്നേഹം, എല്ലാവരെയും ഒരിക്കൽക്കൂടി സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു 🙏🙏🙏🙏👍👍👍👍👍
@pakkuveettiyilabdul.khadir8474 Жыл бұрын
വളരെ മനോഹരമായിരിക്കുന്നു. ക്യാമറമാൻ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. എല്ലാ ഫ്രെയിമും അതി മനോഹരം കാശ്മീർ, if there is a paradise on earth it is this it is this എത്ര യാഥാർത്യമാണ്
@ramaprasadkoliyoour9459 Жыл бұрын
ഓരോ വിഡിയോയും ഒന്നിനൊന്നുമെച്ചം. 👍👍🎉🎉🎉
@bayjuvarughese9913 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി... ലൊക്കേഷൻ ഒക്കെ പൊളി... അതിലുപരി എല്ലാവരും കൂടി ഒരുമിച്ചു ഒരു റൂമിൽ...ഈ ടൈം നാട്ടിൽ വന്നപ്പോൾ കുറെ സ്ഥലങ്ങളിൽ പോയി.. Next time ഇവിടെ പോയിരിക്കും. എല്ലാ വിധ നന്മകളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ.... ചേട്ടൻ .. ചേച്ചി... മക്കൾ ... എല്ലാം പൊളി. നാട്ടിൽ വരുമ്പോൾ വന്നിരിക്കും നിങ്ങളുടെ അടുത്ത്
@harisankaravilasam3475 Жыл бұрын
കശ്മീർ ലെ മനോഹര കാഴ്ചകൾ, നേരിൽ കണ്ട feel 👌👍🏻
@KL50haridas Жыл бұрын
വീണ്ടും.. വീണ്ടും കാശ്‍മീർ കൊതിപ്പിക്കുന്നു.. Congrats 🌹🌹💙💙
@bintvm Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും ഇഷ്ടം ലോറി വീഡിയോ കൊള്ളാം ഫാമിലി ഒത്തുള്ള യാത്ര വേറൊരു വൈബ്.... നിങ്ങൾ താമസിക്കുന്ന ഹോട്ടലുകളുടെ പേരും വിവരങ്ങളും കൊടുത്താൽ ഇനി പോകുന്നവർക്ക് പ്രയോജനപ്പെട്ടേനെ
@sreedharanpillai9745 Жыл бұрын
വെറുതെയല്ല പാകിസ്ഥാൻ ഇത് അവരുടെയാക്കാൻ നടക്കുന്നത്.കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന മനോഹര കാഴ്ചകൾ. ഇത്രയൊക്കെയുണ്ടോ കാശ്മീരിൽ.
@PradeepKumar-yi7kq Жыл бұрын
നിങ്ങളുടെ കാശ്മീർ യാത്രാ യിലൂടെ ഞങ്ങൾക്കും കാശ്മീരിൽ പോയ പ്രതീതിയായി നന്ദി Happy jernny ❤❤❤❤
@paulytk204 Жыл бұрын
ഇത്രയും ദിവസം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഭാഗമായിരുന്നു എല്ലാവരും നല്ല ധൈര്യവതികളും👍👍 അടിച്ചുപൊളി 😍😍 പ്ലാസ്റ്റിക്കും ഇല്ല നല്ല വൃത്തിയുള്ള സ്ഥലം
@GIRISHNURANI Жыл бұрын
ചന്ദൻവാരി കണ്ട് പഴയ അമർനാഥ് യാത്രയുടെ ഓർമ്മകൾ പുതുക്കി. Thank you. ഇനിയാണ് ട്വിസ്ട്ട്. Sonmarg മുതൽ മുകളിലോട്ടു ഉള്ള റോഡ്. അതി മനോഹരം. ജോജില പാസ്സ് (zero point). ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ. ശുഭ യാത്ര. Sonmarg ലെ amarnath base camp കാണാൻ മറക്കരുതേ..
@vibi5915 Жыл бұрын
ലോറി ട്രിപ്പ് ഇഷ്ടം ഉള്ളവർ 👍🏻 ചെയ്യൂ
@sasikumarnair4688 Жыл бұрын
മനോഹരമായിരുന്നു കാഴ്ചകൾ. സണ്ണി ഡിയോൾ, അമൃത സിംഗ്, ഷമ്മി കപൂർ എന്നിവർ അഭിനയിച്ച ബേതാബ് എന്ന സിനിമ. ഞാൻ ആ സിനിമ കണ്ടിരുന്നു.ഒരു കാലത്ത് ഹിന്ദി സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷൻ ആയിരുന്നു കാശ്മീർ. മഴയും ചെറിയ മഞ്ഞും എല്ലാംകൂടി മനോഹരമായിരിക്കുന്നു നിങ്ങളുടെ കാശ്മീർ യാത്ര.
@shylajanshylan758 Жыл бұрын
നമസ്കാരം എല്ലാവർക്കും അഭിനന്ദനങ്ങൾ,❤️💐❤️💐🎉👍👍👍 വീട്ടിലിരുന്ന് കാശ്മീർ കാഴ്ചകൾ കണ്ട സന്തോഷത്ഥിലാണ്.ഹൃദയപൂർവ്വം നന്ദി 🙏🙏🙏🙏 അറിയിക്കുന്നു👍👍👍
@kl-8170 Жыл бұрын
എന്നാ ഒരു സീനറി ആയിരുന്നു 🥰🥰അടിപൊളി 👌👌
@indiantrader5842 Жыл бұрын
River rafting kidu anu, aniku orupadu ishtamanu ante koode ullavarkku bayangara pedi
ആറു വർഷം മുമ്പുകണ്ട കാഴ്ച്ചകൾ വീണ്ടും നിങ്ങളുടെ വീഡിയോയിലൂടെ കാണുമ്പോൾ വളരെ സന്തോഷം.ഇനിയും മനോഹരമായ കാഴ്ച്ചകളുമായി മുന്നോട്ട്.....
@abdulrahmanedappully7427 Жыл бұрын
അബ്ദുറഹ്മാൻചാവക്കാട് ,ഞാൻ ഒരു ടാക്സി ഡ്രൈവറാണ്, നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്, നിങ്ങളുടെ ലോറി ട്രിപ്പ് കാണാനാണ് ഞങ്ങൾക്കു് താൽപര്യം
@sakthidharans1146 Жыл бұрын
അടിച്ചു പൊളിച്ചു നാലു പേരും 👍👍👍
@user-jw1fr7bn2n Жыл бұрын
Funtastic views എല്ലാം വളരെ നന്നായിട്ടുണ്ട്. നല്ലവണ്ണം കാണിക്കുന്നുമുണ്ട്
@livetotravel5870 Жыл бұрын
Driver super ... Njoying the adventures driving 🎉🎉🎉🎉
@mpkhadar7420 Жыл бұрын
സൂപ്പർ ചേച്ചി പണം എത്ര ഉണ്ടായിട്ട് കാര്യം ഇല്ല ഇങ്ങിനെത്തെ സ്ഥലങ്ങള് പോയി കാണണം ജീവിതത്തിൽ ഒരു വട്ടം എന്റ മകനും മരുമകളും പോയിരുന്നു. സൂപ്പർ അവർ നല്ല ഐസിൽ പൊതിഞ്ഞ സമയത്ത് ആയിരുന്നു.
@unnikrishnankarimath2680 Жыл бұрын
കഴിഞ്ഞ മെയ് മാസം ആയിരുന്നു ഞങ്ങൾ ആദ്യമായി കാശ്മീർ പോയത്... നിങ്ങളുടെ യാത്ര ഞാൻ ശെരിക്കും എൻജോയ് ചെയ്യുന്നു... ഒരിക്കൽ ഇത് പോലെ വീട്ടിൽ നിന്ന് ലടാക്ക് വരെ പോകാൻ കൊതിയുണ്ട്.. ആ ഭംഗിയുള്ള ആട് ആണ് പഷ്മീന ആട്.. അതിന്റെ രോമം കൊണ്ടുള്ള ഷാൾ സാരീ ഒക്കെ കൂടിയ വിലയാണ്... അടുത്ത എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു ❤
@sreeranjinib6176 Жыл бұрын
കാശ്മീർ ഇഷ്ടം, ലഡാക്ക് കാണാൻ waiting, കാശ്മീർ കണ്ടിട്ട് ഉള്ളതിനാൽ അത്രയും ആകാംക്ഷയില്ല
@Luna-tb5yh Жыл бұрын
നിങ്ങളുടെ കൂടെ കാഷ്മീരിൽ വന്നത് പോലെ, ഇനി വേറെ തന്നെ ഞാൻ കാഷ്മീരിൽ പോകേണ്ടതില്ലല്ലൊ അല്ലെ? നമ്പർ വൺ-സൂപ്പർ-സൂപ്പർ! ഹലീം
@alexpalexander5655 Жыл бұрын
മനോഹരമായ "Photography".Camara man- ന് ഏതാണ്ട് "Proffessional touch" ഉണ്ടെന്നു പറഞ്ഞാൽ, മുഖസ്തുതിയല്ല. Edittingum നന്നായിട്ടുണ്ട്.ഹൃദയത്തിന്റെ ഭാഷയിൽ രതീഷിനു അഭിനന്ദനങ്ങൾ. എല്ലാവർക്കും നന്മകൾ നേരുന്നു. Have a safe journey. God bless. 😄
@JoR-sb9km Жыл бұрын
Camera man ഒരു രക്ഷയുമില്ല അടിപൊളി ❤
@fathsumi Жыл бұрын
വിനോദ സഞ്ചാരികളുടെ പറുദീസ..മനസ്സിനും കണ്ണിനും കുളിർമ്മയേകുന്ന കാശ്മീർ..വീഡിയോ കണ്ടിട്ട് തന്നെ കൊതിയാകുന്നു.. നേരിട്ട് കണ്ടവർ ഭാഗ്യവാന്മാർ..
@jestinpallickan4923 Жыл бұрын
വീഡിയോ സൂപ്പർ ആയിരുന്നു ആശംസകൾ
@NaryananKanhangad Жыл бұрын
ചേച്ചി രാവിലെ മഴ കാരണം ഭയങ്കര തണുപ്പ് കൂടുതൽ ആയിരിക്കും പൊന്നു വണ്ടി ഓടിക്കില്ലേ നല്ല രസമുള്ള കാഴ്ച മുത്തേ നല്ലോണം നോക്കി വേണം വണ്ടി ഓടിക്കാൻ ഞാൻ ഒരു പാട് യുട്യൂബ് വ്ലോഗ് കാണാറുണ്ട് അതിൽ കൂടുതൽ സ്ഥിരമായി കാണുന്നത് നിങ്ങളുടെ വ്ലോഗ് ആണ് അടിപൊളി ആണ് ❤️❤️റിവർ റപിറ്റിംഗ് സൂപ്പർ അടിച്ചു പൊളിക്കു 👍🏽👍🏽
@kumarbharathykumarbharathy7588 Жыл бұрын
ഹാപ്പി ഫാമിലി, ആശംസകൾ
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി 👏🏻👏🏻👏🏻❤❤❤👍🏻👍🏻🌹🌹🙏🏼
@manojankodakkal4755 Жыл бұрын
💞നിങ്ങളിലൂടെ ഞങ്ങൾക്കും ഭൂമിയിലെ സ്വർഗ്ഗത്തിലെ കാഴ്ചകൾ കാണിച്ചുതന്ന രതീഷേട്ടനും ഫാമിലിക്കും ഒരുപാട് നന്ദി 💕
@ajithakumaril2132 Жыл бұрын
ഇത്രയും മനോഹരമായ സ്ഥലം കാണിച്ചു തന്നതിന് സ്നേഹത്തോടെ നന്ദി പ്രകാശിപ്പിക്കുന്നു ❤❤❤❤
@sivankunnummel6306 Жыл бұрын
ആലിപ്പഴം അടിപൊളി 👍🥰👌🔥🔥🔥🔥🔥🔥
@kulirmasauparnika90144 ай бұрын
I have travelled with you. Thank you muthu Jalaja Ratheesh
@nandakumargopinathakurup3521 Жыл бұрын
നല്ല വീഡിയോ...... All the best 👍🏾👍🏾👍🏾👍🏾
@shajeerali2520 Жыл бұрын
കിടിലൻ... സിനിമയിൽ ഒക്കെ കണ്ട കശ്‍മീർ ന്റെ കാണാപ്പുറങ്ങൾ തേടിയുള്ള യാത്ര പൊളി 🔥മഞ്ഞും മഴയും ഐസ് ഉം ufff ഇവിടെന്ന് കണ്ടിട്ട് തന്നെ തണുപ്പ് തോന്നുന്നു 😂ശെരിക്കും enjoy ചെയ്തു ✌🏻
@rajuvalsa3481 Жыл бұрын
വെറുതെയല്ല പാകിസ്താൻ നോട്ടം വച്ചത് നിങ്ങൾ കാണിച്ച വീഡിയോ നേരിൽ കണ്ടതുപോലെഇടക്കുള്ള മുസിക് സൂപ്പർ ഏല്ലാവർക്കും യാത്ര മംഗളങ്ങൾ നേരുന്നു 🙏🙏🙏
@saneeshtm2278 Жыл бұрын
ഇടയിലുള്ള മ്യൂസിക് ഒഴിവാക്കണേ ചെറിയൊരു borring പോലെ, ബാക്കി സൂപ്പർ ❤️❤️🎉🎉
@NURUNNI Жыл бұрын
Scenes from real paradise! One should see Betab Valley during Winter with icey mountain shining in golden colour. NJoy with children. All the best.
@SBKVLOGZ Жыл бұрын
വളരെ വിശദമായിട്ടുള്ള അവലോകനം തന്നെ.keep it
@tulunadu5585 Жыл бұрын
സൂപ്പർ, video കണ്ടപ്പോൾ കശ്മീർ കാണാൻ മോഹമുദിച്ചു 😀, 👍👌👌
@venugopalk6985 Жыл бұрын
അമ്മയും,മകളും ഡ്രൈവ് ചെയ്യുന്നത് അതായത് steering wheel il ഒരു തുമ്പിയെ തൊടുന്നത് പോലെ...വളരെ systematic ആയിട്ട്....
@Caterpillaradventures3 ай бұрын
best travel vlog! Really amazing
@josechacko5726 Жыл бұрын
ലോറി ട്രിപിനിടയിൽ ഇങ്ങനുള്ള ട്രിപ്പ്പും നല്ലത് തന്നെ........ മോൾക്ക് സ്പീഡ് അല്പം കൂടുതലല്ലേ പ്രത്യേകിച്ച് വെള്ളമുള്ള ഹെയർപിൻ കയറ്റങ്ങളിൽ.............
@RajeshKumar-dx4ue Жыл бұрын
അടിപൊളി Enjoy your trip 👍
@francislobo9216 Жыл бұрын
നിങ്ങളുടെയും പിന്നെ വില്ലേജ് കുക്കിംഗ് ചാനലിന്റെയും വീഡിയോ കാണുമ്പോൾ അമോഹം ശൊല്ലവ വേണ്ടും. All the bestttt. Happy journey 🎉🎉🎉
@KumaranKumar-v1x Жыл бұрын
Mutte..super..DVR. .സമ്മതിച്ചിരിക്കുന്നു
@haneefakk.vengara7590 Жыл бұрын
സൂപ്പർ സൂപ്പർ ❤️❤️❤️
@sabuad3423 Жыл бұрын
Man of The Trip is Ms. Muthu.
@soorajsooraj5425 Жыл бұрын
ഡ്രൈവർ മുത്ത് സൂപ്പർ 🔥🔥🔥🔥
@chandrasekharan3037 Жыл бұрын
See the roads are now very good
@johnsonthomas3675 Жыл бұрын
Almost the same as munnar during December
@vipinkl1444 Жыл бұрын
Wow Poli poli Adipoli Puthettu vlog 🚛🚛👏👏🎉🎉💚💚🌼🌼
@annmathew6502 Жыл бұрын
Making lifelong memories. Well done!
@anilkoikal Жыл бұрын
super...lucky famly...amma missing
@abhishekanil4552 Жыл бұрын
അടിപൊളി 👍
@keerthana.s.9861 Жыл бұрын
മുത്തിന്റെ ഡ്രൈവിംഗ് അടിപൊളി നമിച്ചു.
@sujathaek4226 Жыл бұрын
മുത്തിന് എന്റെ അഭിനന്ദനങ്ങൾ 👍🏻🥰
@babuchellappan1932 Жыл бұрын
അതിമനോഹരമായ കാഴ്ചകൾ കാണുംതോറും വീണ്ടും കാണാൻ കൊതിയാകുന്നു നാലുപേർക്കും അഭിനന്ദനങ്ങൾ 👍🌹🌹🌹🌹🌹
@mohanachanta2512 Жыл бұрын
Super videography,I felt as if I am touring with you Sir and mam.I wish all the best and expect more and more videos like this.
@radhakrishsna4224 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ലൊക്കേ ഷൻ ഓക്കേ പൊളി അതുപരി എല്ലകാണാൻ സ്ഥലം എല്ലവിധ ആശംസകൾ
@shibujohn5403 Жыл бұрын
Super super super video 👍👍👍👍👍Kashmir super ❤❤ chattaaaaa..Chachi .... muthaaaaa.. ponnuuuuu... Enjoy Enjoy ❤❤ God bless all ❤take care 👍👍👍
@muraleedharank58973 ай бұрын
Excellent, Hats of to muthe
@ashokansudavan965 Жыл бұрын
സന്തോഷം. നിങ്ങൾക്ക് ഒത്തിരി നന്ദി. ഒരു ഫിലിം കണ്ടത് പോലെ ഗുഡ് ഫാമിലി ❤❤❤❤❤
@nedeeranadi6581 Жыл бұрын
Super vlog 👍👍
@afredrick1534Ай бұрын
Wow lovely Trip.God Bless you Guy's Abundantly.Amen❤❤❤
@pencilwaniya5317 Жыл бұрын
വഴി വീതി കൂടട്ട് ചേട്ടാ അപകടങ്ങൾ ഒഴിവാകട്ട് വളവുകള്‍ നികന്ന് സുഖമായി യാത്ര ചെയ്യണ്ടേ...
@vishnujayaprakash8337 Жыл бұрын
മനോഹരം അതിമനോഹരം❤🥰🤗🤘
@arjunabhishek79469 ай бұрын
കുടുംബം ആയി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@noufalm902 Жыл бұрын
കാണാൻ നല്ല ആഗ്രഹം ഉള്ള സ്ഥലം 🥰🥰🥰
@SubramanyanMani-kd4nc Жыл бұрын
മനോഹരമായാ കഴിച്ചകൾ 😍🥰🥰👍👍👍സൂപ്പർ
@ganeshbabu3784 Жыл бұрын
ഇത്രെയും ഉല്ലസിക്കുന്ന ഫാമിലിക്ക് എല്ലാവിധ ആശംസകൾ നേരുന്നു
@pranodi Жыл бұрын
BEAUTIFUL FAMILY GOD BLESS YOU ALL FOR THIS ENERGY
@sudheenkumar5634 Жыл бұрын
നല്ല അടിപൊളി കാഴ്ച മഞ്ഞുമുടിയ താഴ് വര..
@johnsonthomas3675 Жыл бұрын
Hearty congrats , good ഡ്രൈവിംഗ് dear, God bless
@josephmj6147 Жыл бұрын
Ponnu vandi odickille? Super super adipoli.Godbless you.Thanks.
@josethomas672 Жыл бұрын
Adepoly Sean’s god bless you dear
@krishnasatish7889 Жыл бұрын
Adventurous ladies.ponnu leading in that.
@keraleeyank5226 Жыл бұрын
അടുത്ത ആഴ്ച ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്.
@monikantanca2759 Жыл бұрын
🙏👍❤super rethesh & family. God bless
@renuprasanth451 Жыл бұрын
👍🏻👍🏻വെള്ളത്തിലൂടെ പോകുമ്പോൾ പേടി തോന്നി
@lizyajacob7620 Жыл бұрын
നല്ല ഭംഗി കാണാൻ 😍 Hailstorming
@balanpp4102 Жыл бұрын
Bro നിങ്ങളുടെ യാത്രാവിവരണം അടി പൊളി ഷൂട്ടിംഗും കൊള്ളാം