ക്ഷേമ പെൻഷൻ 1,600 ലഭിക്കുന്നവർ കാണുക 4 പ്രധാന അറിയിപ്പുകൾ |മെയ് മാസത്തിൽ ഇത് ചെയ്യണം| Kerala Pension

  Рет қаралды 102,019

dcb media

dcb media

Күн бұрын

Пікірлер: 31
@shahad3176
@shahad3176 2 жыл бұрын
thanks
@VimalManu
@VimalManu 6 ай бұрын
🙏🙏🙏
@jtagriculture4035
@jtagriculture4035 2 жыл бұрын
1994 ലിൽ ഒരു ലക്ഷം യുവജെനങ്ങൾക് കാർഷിക മേഖലയിൽ രാജീവ്‌ഗാന്ധി തൊഴിൽ ദാന പദ്ധതി പ്രകാരം 1100 രൂപ നൽകി അംഗത്വം എടുത്തു 60 വയസ്സ് പൂർത്തിയായി പെൻഷന് വേണ്ട രേഖ കൾ സമർപ്പിച്ചു ഒരു വർഷമായി പിന്നീട് ഒരു അറിയിപ്പും ലഭിച്ചില്ല ഇതിനെ പറ്റി അറിയുന്നതിന് എന്തു ചെയ്യണം
@yousafhaji9809
@yousafhaji9809 2 жыл бұрын
Very góód information
@dcbmedia
@dcbmedia 2 жыл бұрын
Thank you
@pradeepdev240
@pradeepdev240 2 жыл бұрын
1600 r,s pension matti ellavarkkum 10,000 rs kodukkuka govt sal min 50,000 rs kooduthal aarkkum koduthu kooda govt emp cash full bank deposit koottan mathrum use ord people rs full veett chilavukalkk ath samoohathine use aakum
@subramanniannk9610
@subramanniannk9610 2 жыл бұрын
ഇപ്പോഴും അനർഹരായ 4 ചക്ര വാഹനമുള്ളവർ ഈ പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്നു. അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരോട് കാർ മരുമകന്റെ ആണു് മിക്കവരും പറയുന്നത്.
@yahyyayahyaaa10
@yahyyayahyaaa10 2 жыл бұрын
Than yu - നadam
@dcbmedia
@dcbmedia 2 жыл бұрын
Welcome
@vijayakumariambily8029
@vijayakumariambily8029 2 жыл бұрын
വയസു കാലത്ത് അത്യാവശ്യം ഉപകരിക്കും എന്നു കരുതിയ 20Rs, വച്ച് നിക്ഷേപിച്ചത് ഇപ്പോൾ ജനു വരി മുതൽ ഉള്ള പെൻഷൻ കിട്ടാനുണ്ട് ഒരു ഫോർ മാലിറ്റിയും ചെയ്യാനുമില്ല എന്നിട്ടും പെൻഷൻ കിട്ടുന്നില്ല ശെരിക്കും വിഷമം ഉണ്ട്‌
@sobhagnaik1581
@sobhagnaik1581 2 жыл бұрын
I am a member of tailoring welfare. I didn't get the pension for the month ofApril. What should I do?
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
ഇപ്പൊ പ്രവാസി പെൻഷൻ ഏത്ര ആണ് കിട്ടുക.. അതു എപ്പോ apply ചെയാം.. എങ്ങനെ apply... എവിടെ നിന്നു apply... Apply ചെയ്താൽ എപ്പോ കിട്ടും...pl. Reply
@prahalathans6111
@prahalathans6111 2 жыл бұрын
ക്ഷേമനിധി പെൻഷൻ 5 മാസം കൊണ്ട് കിട്ടുന്നില്ല
@chandrikav200
@chandrikav200 2 жыл бұрын
Amsadhayam enthanu
@nairpandalam6173
@nairpandalam6173 2 жыл бұрын
എന്തിന്... സാമൂഹൃ സുരക്ഷാ പെൻഷന് അംശാദായം അടയ്കേണ്ട. ആവശ്യമില്ല .... 60 വയസ് കഴിഞ്ഞ വ്യക്തികൾക്ക് ഗവൺമെന്റ് നല്കുന്ന ആനുകൂല്യം..
@sunilkaria42
@sunilkaria42 2 жыл бұрын
എന്റെ സഹോദരിക്ക് 1600 രൂപ മാത്രമേ കിട്ടിയുള്ളൂ, കൂടാതെ ഡിസ്സെബിലിറ്റി പെൻഷൻ 1200 ഇൽ നിന്നും 600 രൂപ മാത്രമേ കിട്ടുന്നുള്ളു. ഇത്തരം യാദനകൾ അനുഭവിക്കുന്നവർക്ക് സെൻട്രൽ ഗവൺമെൻറ് നടപ്പിലാക്കിയത് ഇവിടെ എത്തുമ്പോഴേക്കും ഏത് 25 നയാപൈസ നിലവാരത്തിലുള്ള വേശ്യകളുടെ മക്കളാണ് മൂഞ്ചുന്നത്. അത് പോലെ വീടിനടുക്കൽ നടന്ന സ്പോടനത്തിൽ തകർന്ന വീട്ടിനും കിണറിനുമായി 5 നയാപൈസ ഇവിടുത്തെ നിയോയോഗിക്കപ്പെട്ട പട്ടികൾ നമുക്ക് മാത്രം തന്നില്ല. 2016 മുതൽ വാസയോഗ്യമല്ലാത്ത വീട്ടിലാണ് പേടിച്ച് വിരണ്ട് താമസിച്ചു വരുന്നത്. അതോടൊപ്പം പേടി മുത്തു ഉൽക്കണ്ട / ഭയാശങ്കക്കടിമയായി. ഇപ്പോൾ ഈ അസുഖത്തിന് കഴിക്കാവുന്നതിൽ വെച്ച് അവസാന ഡോസാണ് കഴിക്കുന്നത്‌. നിയമം അനുശാസിക്കുന്നത് ഈ നായിന്റെ മക്കൾ നമുക്ക് മാത്രം എന്ത് കൊണ്ട് നിഷേധിക്കുന്നു.അത് പോലെ രോഗിയെ പരിചരിക്കുന്നവക്ക് കിട്ടേണ്ടുന്ന 1200 രൂപ 2017 ഇൽ അപ്ലൈ ചെയ്തത് 5 വർഷമായും ഒരൂ പുല്ലും കിട്ടീട്ടില്ല.ഇതെന്തു ചെറ്റ ഭരണമാണ്. തീവ്ര ഉതുകണ്ടായോടൊപ്പോം 1984 ഇൽ നട്ടെല്ല് പൊട്ടി അരയുടെ താഴേക്കു ബലം കുറഞ്ഞു സ്വാധീന കുറവ് വന്ന് 2 വർഷമായി കൂടപ്പിലായ എന്റെ പേർക്ക് എക്‌ഷൻ എടുക്കു, സിസ്റ്റത്തിന്റെ പേരിലോ, അത് നടപ്പിൽ വരുത്താൻ നിയോഗിച്ച നായിന്റെ മക്കളുടെ പേർക്കോ അതോ ഞാനോ തെറ്റുകാരാണെന്നു കണ്ടെത്തി എന്റെ പേർക്ക് എക്‌ഷൻ എടുക്കെടാ ചെറ്റകളെ. ഇതിൽ തെറ്റ് കാണുന്നവർ എന്റെ സ്ഥാനത്ത് നിന്നുകൊണ്ടും 6 വർഷമായി ഉറക്കഗുളികയില്ലാതെ ഒരൂ സെക്കന്റ് ഉറക്കമില്ല. ANXIETY SEVERE ആയതിനാൽ മിക്കവാറും ശർദിൽ എന്നി വിഷമങ്ങൾ സഹിക്കുന്നു. ഇത്ര നിഷ്ടുരമായി നമ്മെ ശിക്ഷിക്കുന്ന പട്ടികളെ നിലവിളക്ക് വെച്ച് പുജിക്കുവാണോ ചെയ്യേണ്ടുന്നത്. ഉത്തരം നിങ്ങളുടേത്
@tinutinu9768
@tinutinu9768 2 жыл бұрын
62 വയസ്സായി പുനർ വിവാഹ സർട്ടിഫിക്കറ്റ് വെക്കണോ
@dcbmedia
@dcbmedia 2 жыл бұрын
വേണ്ട
@tinutinu9768
@tinutinu9768 2 жыл бұрын
😘😘😘
@radhakrishnannair2919
@radhakrishnannair2919 2 жыл бұрын
ക്ഷേമനിധി പെൻഷൻ വാങ്ങുന്ന ഞങ്ങൾക് ഫിബ്രവരി-മാർച്ച് - ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ആർക്കും കിട്ടിയിട്ടില്ല. അതിനെ പറ്റി എന്തെങ്കിലും വിവരം പറയാനുണ്ടോ?
@dcbmedia
@dcbmedia 2 жыл бұрын
ഏത് ക്ഷേമനിധി ബോർഡ് ആണ്?
@radhakrishnannair2919
@radhakrishnannair2919 2 жыл бұрын
@@dcbmedia നിർമ്മാണ തൊഴിലാള ക്ഷേമനിധി ബോഡ് പെൻഷൻ . അടുത്തെങ്ങാനും കിട്ടുമോ?
@subramanyankp5991
@subramanyankp5991 2 жыл бұрын
@@dcbmedia nirmanam
@subramanyankp5991
@subramanyankp5991 2 жыл бұрын
@@dcbmedia klkntc
@subramanyankp5991
@subramanyankp5991 2 жыл бұрын
@@dcbmedia kkntc
@VijayaLakshmi-rm6gy
@VijayaLakshmi-rm6gy 2 жыл бұрын
മോളെ 2021 . 12. 20 തിയ്യതി പുനർ വിവാഹം കഴിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം കൊടുത്തതാണ് സാധാരണ എല്ലാ കൊല്ലവും ഡിസംബറിൽ ആണ് കൊടുക്കാറ്, ഇനി 2022 ഡിസംബറിൽ അല്ലേ കൊടുക്കേണ്ടത്, ഇതിന് ശരിയായ ഒരു ഉത്തരം തരുമോ മോളെ ഇനിയും ഏപ്രിൽ കൊടുക്കണോ
@chandrasekharanmammayilkal9819
@chandrasekharanmammayilkal9819 2 жыл бұрын
Shkema pension 4 or 5 month due
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 12 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,2 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 442 М.
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 12 МЛН