കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന തോറ്റം പാട്ട്| Thottam Pattu

  Рет қаралды 17,615

VR VLOGS

VR VLOGS

3 жыл бұрын

VLOG-50
Published on : 03-05-2021
Hai friends Welcome to VR VLOGS
മണലി & കണ്ണാംകുളം തറവാട്ട് അമ്പലത്തിലെ തോറ്റംപാട്ട് മഹോത്സവത്തിലെ ചില ദൃശ്യങ്ങളാണ് ആണ് ഞാൻ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവിടെ നിങ്ങൾക്ക് തോറ്റംപാട്ടും, പുള്ളുവൻ പാട്ടും, പത്മ കളവും, കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നതും കാണാം, ഇതൊക്കെ പലതും ഇന്ന് അന്യം നിന്നു പോകുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക, സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യുക.
Enjoy Video@VR VLOGS
Channel link👇
/ @vrvlogs2070
#ThottamPattu #Vishnumaya #KeralaFestival #VrVlogs

Пікірлер: 137
@biggbosstamil6518
@biggbosstamil6518 3 жыл бұрын
ക്ഷേത്രത്തിന്റെ ചരിത്രം എല്ലാവരുമായി പങ്കുവച്ചതിനു ഒരുപാട് നന്ദി വിദ്യ...... 🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks chechi🥰
@SistersTastyKitchen
@SistersTastyKitchen 3 жыл бұрын
lk94...nice video sharing dear
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@dhanyam2319
@dhanyam2319 3 жыл бұрын
വൈശാഖ് കോമരത്തിന് എൻറെ അഭിവാദ്യങ്ങൾ 😍😍🥰🥰❤️❤️🙏🙏🙏🔥🔥🔥👌👌👌😀😀😁😁😁
@vrvlogs2070
@vrvlogs2070 3 жыл бұрын
അന്വേഷിച്ചതായി പറയണോ
@dhanyam2319
@dhanyam2319 3 жыл бұрын
വേണ്ടാ ഞാൻ അന്വേഷണം അറിയിച്ചോളാം ❤️❤️😍😍🥰🥰😜😜😜
@neethurajendran3711
@neethurajendran3711 3 жыл бұрын
Thanks vidhya... ഇതുപോലെ അന്യം നിന്നു പോകുന്ന ആചാരങ്ങൾ ഇപ്പോഴും മുറുകെ പിടിച്ചു മുറ പോലെ നടത്തിവരുന്നത് വലിയൊരു അനുഗ്രഹമാണ് അത് വ്ലോഗിലുടെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@hemanthsudhi2682
@hemanthsudhi2682 3 жыл бұрын
ഇരിഞ്ഞാലക്കുടക്കാർ 🤩🔥✌️
@akshaykumarkm7730
@akshaykumarkm7730 3 жыл бұрын
ധർമദേവത പ്രസാദിച്ചിടും കിളിർത്തിടും തറവാടുകൾ, മെയിൻ പ്രതിഷ്ടയെകാളും നല്ല ഒരു വാക്ക് പ്രധാന പ്രതിഷ്ട എന്നു പറയുന്നത് അല്ലെ എന്നു തോന്നുന്നു. വീഡിയോ നന്നായിട്ടുണ്ട്
@vrvlogs2070
@vrvlogs2070 3 жыл бұрын
എന്റെ വീഡിയോ കാണുകയും, അതിലെ തെറ്റ് ചൂണ്ടി കാണിച്ചു തരികയും ചെയ്തതിൽ വളരെയേറെ സന്തോഷമുണ്ട്. പറഞ്ഞത് വളരെ ശരിയാണ്. ഞാൻ അതിനോട് തികച്ചും യോജിക്കുന്നു. ഇനിയങ്ങോട്ടുള്ള വീഡിയോകളിൽ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കാം👍
@aiswaryavijeesh7681
@aiswaryavijeesh7681 3 жыл бұрын
19year aa naatil valarnnitum innuvare enik ithu neritu kaanaan saathichitilla thank you chechi.kaanaanulla baagyam thannathinu
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@mahadevmr8315
@mahadevmr8315 3 жыл бұрын
തോറ്റം പാട്ട്.... അടിപൊളി 👌👌👌... അടിപൊളി പ്രസന്റേഷൻ
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks🥰
@devikamr8267
@devikamr8267 3 жыл бұрын
അന്ന്യം നിന്നുകൊണ്ടിരിക്കയുന്ന ഇതുപോലുള്ള ആചാരങ്ങൾ ഇപ്പോഴത്തെ തലമുറയ്ക് കാണാൻ ഉള്ള അവസരം.... Thanks for sharing... Keep going 👌👌👌👌👌👌👍👍👍👍👏👏👏👏👏
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@trivenitravel9395
@trivenitravel9395 3 жыл бұрын
ഒരുപാട് നന്ദി.... ഇങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിന്.. അന്യം നിന്നു പോകുന്ന ഇതുപോലുള്ള കലാരൂപങ്ങൾ കാണുവാൻ സാധിച്ചതിന്. പഴയ കാവും പരിസരവും ആണ് ഓർമ്മയിൽ വന്നത്
@vrvlogs2070
@vrvlogs2070 3 жыл бұрын
വളരെ സന്തോഷം mmm
@sudhagopakumar526
@sudhagopakumar526 3 жыл бұрын
നമ്മുടെ സംസ്കാരം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank u🥰
@nidhit.k3392
@nidhit.k3392 3 жыл бұрын
പൊന്നു തമ്പുരാട്ടി, മായക്കാരൻ, കുട്ടി 😘😘😘😘😘❤🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@akshayvishunumaya7683
@akshayvishunumaya7683 3 жыл бұрын
അടിപൊളി വീഡിയോ യാണ് എനിക്ക് എങ്ങനെ ഉള്ള വീഡിയോ കൾ ഇഷ്ട്ടം മാണ് ഞാൻ ഒരു bhathanum കോമരം വും ആണ് വിഷ്‌ണുമായ സ്വാമിയുടെ ഇനി ഇതുപോലെ ഉള്ള വിഡിയോ കൾ edunam
@midhunpr1483
@midhunpr1483 3 жыл бұрын
അല്ലെങ്കിലും പഴമയുടെ മാധുര്യം അതൊന്നു വേറെ തന്നെയാണ്
@vrvlogs2070
@vrvlogs2070 3 жыл бұрын
അതെ, അതാണ് സത്യം
@racheljohn9846
@racheljohn9846 3 жыл бұрын
After a long time I watched your video..... 😍 but I don't know your language.... But I like the kerala culture and traditional artforms... also a different types of music and gods.... 😀... also then komarm performance is so variety.... I think that one of them was your brother.... I see him in your previous videos....😍.....he looks so simple and humble Also good attitude .....also convey my regards to all......🥰🥰 Its a variety video.... also implies kerala culture.... keep it up..... keep going 👍👍👍
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank uuuu
@sindhu.s.a1349
@sindhu.s.a1349 3 жыл бұрын
അമ്മേ നാരായണാ, ദേവി നാരായണ,ലക്ഷ്മി നാരായണ ഭദ്രയെ നാരായണ🙏🙏🙏🙏❤️❤️❤️❤️
@vrvlogs2070
@vrvlogs2070 3 жыл бұрын
🙏
@rakeshmr4542
@rakeshmr4542 3 жыл бұрын
ആചാരങ്ങൾ എന്നും നിലനിൽക്കട്ടെ...
@vrvlogs2070
@vrvlogs2070 3 жыл бұрын
👍👍👍
@sreejusvlog2102
@sreejusvlog2102 3 жыл бұрын
പൊളിച്ചു,, 👍👍👍🔥🔥🔥
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks🥰
@ambikapm8486
@ambikapm8486 3 жыл бұрын
Valare Nannayitund🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@jayanmk3173
@jayanmk3173 3 жыл бұрын
Video orupad nannayitund 😀😀
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@theavial7499
@theavial7499 3 жыл бұрын
Great sharing dear👍👍👍👍
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@minhafathimasshajeer7964
@minhafathimasshajeer7964 3 жыл бұрын
Kiduuu.... Superb ayyittu undu👌
@vrvlogs2070
@vrvlogs2070 3 жыл бұрын
Thankssss
@kondapallivenubabu7871
@kondapallivenubabu7871 3 жыл бұрын
🙏🙏🙏🙏🙏
@parthasarathi1000
@parthasarathi1000 3 жыл бұрын
Very good video👌👌💐
@vysakhk.v7031
@vysakhk.v7031 3 жыл бұрын
Thanks da
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank uuu
@kvprasad2542
@kvprasad2542 3 жыл бұрын
ആദ്യം തന്നെ കുടുംബ ഒത്തൊരുമക്ക് നന്ദി. അവതരണം സ്കൂൾ കുട്ടിയുടേതാണെങ്കിലും സ്ത്രീ ശബ്‌ദം കേട്ടതിൽ അഭിനന്ദിക്കുന്നു. നാരായണേട്ടനും സംഘവും വർഷങ്ങളായി ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ കർമ്മം ചെയ്യുന്നവരാണ്. പൂർവികരെ പറ്റി അഭിമാനത്തോടെ പറയുന്നത് കേട്ട് കോരിതരിച്ചു നന്ദി 🙏🙏🙏
@vidhyavenugopalan2930
@vidhyavenugopalan2930 3 жыл бұрын
Nice video 👌👏
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks🥰
@sivanyajayan7807
@sivanyajayan7807 3 жыл бұрын
Nice video vidya chechi 👌👌👌
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@ambikapm8486
@ambikapm8486 3 жыл бұрын
Amme Narayana Devi Narayana
@vrvlogs2070
@vrvlogs2070 3 жыл бұрын
🙏🙏🙏
@ranjinik2870
@ranjinik2870 3 жыл бұрын
🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@dhanyam2319
@dhanyam2319 3 жыл бұрын
Adipoli 😍😍🥰🥰🔥🔥 ഇത്തവണ തോറ്റം മിസ് ചെയ്തെങ്കിലും വളരെ തന്മയത്വത്തോടെ ഈ വീഡിയോയിൽ അവതരിപ്പിച്ചതു കൊണ്ട് ചടങ്ങുകൾ എല്ലാം വീണ്ടും കാണാൻ പറ്റി.. ഒരുപാട് നന്ദി 🙏🙏🙏 അമ്മേ നാരായണ 🙏🙏🙏 ദേവീ നാരായണ 🙏🙏🙏😍😍❤️❤️🔥🔥👌👌👌
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@samrobinson6984
@samrobinson6984 3 жыл бұрын
👌👌👌🙌
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank u🥰
@vysakhk.v7031
@vysakhk.v7031 3 жыл бұрын
Super......
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@harikrishnanmvhari1351
@harikrishnanmvhari1351 3 жыл бұрын
Nice video vidya chechi ❤️❤️❤️
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@AllinallbyNeha
@AllinallbyNeha 3 жыл бұрын
nice
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks🥰
@himaprabhul2821
@himaprabhul2821 3 жыл бұрын
Nice sharing Cooking with Prabhul
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank u🥰
@_.stormbreaker_
@_.stormbreaker_ 3 жыл бұрын
👍👍
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@harikrishnanmv4613
@harikrishnanmv4613 3 жыл бұрын
👌👌👌👌👌😍
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@shahidharafeeq4285
@shahidharafeeq4285 3 жыл бұрын
Supper 👌👌
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank uuu🥰
@achumr7724
@achumr7724 3 жыл бұрын
വളരെ നല്ല ഒരു വീഡിയോ. അന്യംനിന്നുപോകുന്ന തോറ്റംപാട്ടും, പുള്ളുവൻ പാട്ടും, കളമെഴുത്തും എല്ലാം പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്. എന്താ പറയേണ്ടത് എന്നറിയില്ല, മനസ്സിൽ തട്ടിയ ഒരു വീഡിയോ എന്ന് വേണമെങ്കിൽ പറയാം. എല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു.🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks da🥰
@nidhinvn8511
@nidhinvn8511 2 жыл бұрын
നല്ല അവദരണം ആയി 🙏🙏🙏
@kalidasanpillai
@kalidasanpillai 3 жыл бұрын
super
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank u🥰
@gsraj5988
@gsraj5988 3 жыл бұрын
👌
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@akashakku8060
@akashakku8060 3 жыл бұрын
കൊച്ചുനാരായണൻ ചേട്ടന്റെ patu 👌👌👌👌 evare vishnumaya swamide kalam patu nte video indo
@vrvlogs2070
@vrvlogs2070 3 жыл бұрын
കൊറോണ ആയതിനാൽ ചെറിയ രീതിയിൽ പരിപാടികൾ ഉണ്ടായിരുന്നുള്ളൂ. അടുത്ത തവണ തീർച്ചയായും upload ചെയ്യാം
@vysakhk.v7031
@vysakhk.v7031 3 жыл бұрын
Acharangal mudakkaruthu kudumbangakku nallathe varoo.. Prathekichu valare churukkam ulla itharam acharushttanangal🙏. Achante prarthana nannayi. Overall all good(from my friend)
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@sanishpanikkattil4418
@sanishpanikkattil4418 2 жыл бұрын
നല്ല വീഡിയോ 🥰🥰🥰
@akashsuryan688
@akashsuryan688 3 жыл бұрын
നന്നായിട്ടുണ്ട് 😍😍😍😍😍😍😍😍😍😍
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank u🥰
@sajeeshkozhikodan393
@sajeeshkozhikodan393 3 жыл бұрын
🙏🙏🙏🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@keralatoday8793
@keralatoday8793 3 жыл бұрын
Nice video... 🔥🔥🔥🔥🔥🔥👌👌👌👌
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank u🥰
@saseendranmk1952
@saseendranmk1952 3 жыл бұрын
🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@KavithaKavitha-ex1xf
@KavithaKavitha-ex1xf 3 жыл бұрын
Very thanks molu
@vrvlogs2070
@vrvlogs2070 3 жыл бұрын
വളരെ സന്തോഷം ചേച്ചി🥰
@venugopalkannamkulam2433
@venugopalkannamkulam2433 3 жыл бұрын
Valare nannayitund...
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks🥰🥰
@manikandanvm3863
@manikandanvm3863 3 жыл бұрын
♥👌
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@neethukn1162
@neethukn1162 3 жыл бұрын
Very nice video👍👍👍
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@rakeshmr7810
@rakeshmr7810 3 жыл бұрын
👌👌👌👌
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@UnniKrishnan-nj6qw
@UnniKrishnan-nj6qw 3 жыл бұрын
ന മസ്തേ
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@jinuab7086
@jinuab7086 3 жыл бұрын
Valare nalla Video ! Aacharangalum anustanangalum eannum nilanilkuka tanne venam
@vrvlogs2070
@vrvlogs2070 3 жыл бұрын
👍👍👍
@satheeshm9490
@satheeshm9490 2 жыл бұрын
വിദ്യയുടെ അവതരണത്തിൽ തറവാട് ക്ഷേത്രത്തിനെ പ്രസക്തിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്.; സന്തോഷം
@vrvlogs2070
@vrvlogs2070 2 жыл бұрын
Thank u👍
@subithavinu3046
@subithavinu3046 3 жыл бұрын
Nice video dear🥰
@vrvlogs2070
@vrvlogs2070 3 жыл бұрын
Thank uuu🥰
@kannanvt6078
@kannanvt6078 2 жыл бұрын
ഞാനും എറക്കാട് സ്വദേശിയാണ്
@deepamanghat9111
@deepamanghat9111 3 жыл бұрын
,🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@fathimanaz1379
@fathimanaz1379 3 жыл бұрын
Nice
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear🥰
@villagevlogs492
@villagevlogs492 3 жыл бұрын
Very nice👍👍👍👍
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks🥰
@flavoursuntold
@flavoursuntold 3 жыл бұрын
♥️♥️
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@CR-ku8zj
@CR-ku8zj 2 жыл бұрын
🌹
@sreenathb854
@sreenathb854 3 жыл бұрын
😀😀😀
@vrvlogs2070
@vrvlogs2070 3 жыл бұрын
Thanks dear ❤️
@dayandevmr429
@dayandevmr429 3 жыл бұрын
🙏🙏🌹🙏👌👌👌👌👌🔥🔥🔥🔥
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@rohanfrancis3196
@rohanfrancis3196 3 жыл бұрын
Appu evdeee
@vrvlogs2070
@vrvlogs2070 3 жыл бұрын
അപ്പു ആ പരിസരത്ത് തന്നെ ഉണ്ടായിരുന്നു.
@momme1779
@momme1779 3 жыл бұрын
🙏🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@yadhukrishnanes5086
@yadhukrishnanes5086 3 жыл бұрын
🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@kumarsumesh7
@kumarsumesh7 3 жыл бұрын
🙏
@vishnuc8575
@vishnuc8575 3 жыл бұрын
🙏🙏🙏
@vrvlogs2070
@vrvlogs2070 3 жыл бұрын
🥰
@subinvengali8538
@subinvengali8538 3 жыл бұрын
🙏🙏🙏
Muthappan kalam||Viyyath Sree Rudiramala Kshethram 2023
10:32
Allwyn Chemmappilly
Рет қаралды 6 М.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 29 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
menothuparambil devi kalam ezhunallipu 2022
9:36
vishnumaya chakkalaparambil
Рет қаралды 17 М.
Nedumangad MuthumariAmman kodai 2024
20:58
ren boss
Рет қаралды 443
Viyyath Thottam Pattu Maholsavam 2023 Ezunnallippuuu :
24:46
Allwyn Chemmappilly
Рет қаралды 31 М.
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 8 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 1,7 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 1,8 МЛН