ഈ വിഷയം ആദ്യമായി ഗൗരവത്തിൽ എടുത്ത് പൊതു സമൂഹത്തിനു മുന്നിൽ കൊണ്ട് വന്ന ഏഷ്യാനെറ്റ് ന് അഭിനന്ദനങ്ങൾ 💥
@MuhammadShafeeq-f6c5 күн бұрын
അഭിനന്ദനങ്ങൾ കേരള പോലീസിന് 👍 ആ പ്രതിക്ക് തക്ക ശിക്ഷ കൊടുക്കണം ആ കുട്ടിയുടെ ചികിത്സ ചിലവ് ആ പ്രതിയുടെ സ്വാത്ത് മുഴുവൻ കണ്ടു കെട്ടി അതിൽ നിന്ന് ആ കുട്ടിയെ ചികിത്സ നടത്തണം അതാണ് വേണ്ടത്
@ishaqasma30715 күн бұрын
ഈ വിഷയം പൊതു സമൂഹത്തിൽ കൊണ്ടു വന്ന ഏഷ്യാനെറ്റ് ന്യുസ് ന് അഭിനന്ദനങ്ങൾ 👍👍
@-Rifsana-Rafeek5 күн бұрын
എത്രയും പെട്ടന്ന് മോൾക് സുഖമാവട്ടെ 🤲🤲🤲.. ഓടി ചാടി നടക്കാനും സ്കൂളിൽ പോവാനും കൂട്ടുകാരുടെ കൂടെ കളിക്കാനും സാധിക്കട്ടെ പെട്ടന്ന് 🤲🤲🤲സഹിക്കുന്നില്ല കിടത്തം.. അപകടം അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല കൈയിൽ നിന്നും അങ്ങനെ സംഭവിച്ചാൽ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ മനസ് കാണിക്കുക... നേരത്തെ എത്തിയിരുന്നേൽ മോൾക് പെട്ടന്ന് സുഖം ആയിരുന്നു
@jamshijishan5 күн бұрын
പാവം അ കുഞ്ഞും കുടുംബവും 🥹🥹 , അപകടംആർക്കും സംഭവിക്കാം,,അപകടം നടന്നിട്ട് അ മനുഷ്യൻ ചെയ്തത് നിർത്താതെ പോയി,, അവന്റ കുടുംബമോ, മക്കളോ ആണെങ്കിൽ അത് ചെയ്യുമോ,,,അവന്റ കുടുംബവും വണ്ടിയിലുണ്ടായിരുന്നത്രെ,, അവരെയും പ്രതി ചേർക്കണം,, കൂട്ടുനിന്നതിനു,,, ജീവപര്യന്തം കിടക്കട്ടെ പോയി,,,, അവൻ എന്നിട്ട് ഗള്ഫിലേക് പോയിരിക്കണേത്രെ,, ഒരു കുടുംബം നാനാവിതം അകീട്ട്,, ആ കുഞ്ഞിന്റെ കുടുംബം കാശില്ലാതെയും മാനസികമായും ഇവിടെ നരകിക്കുമ്പോൾ,,, തക്കതായ ശിക്ഷ കൊടുക്കണം,,, അവന്റ സ്വത്തു വക വിറ്റ് ആ കുട്ടിയെ ചികിൽസിക്കട്ടെ,,,,,,
@user-xz8pi5fu3k5 күн бұрын
ആ പാവം കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ചു വണ്ടി കേടുവരുത്തിയിട്ട് ആ പേരിലും കള്ളത്തരം കാണിച്ചു ഇൻഷുറൻസ് കമ്പനിയിൽ നിന്നും കാശ് തട്ടി തിന്നു. ആ പന്നിയുടെ മോനും അവന്റെ കുടുംബവും. ഒരു മനസാക്ഷികുത്തും ഇല്ലാത്ത ഈ പന്നികളെ മുഴുവൻ ജയിലിൽ ഇടണം
@Abrahambaby-om5xg3 күн бұрын
ഇടപെടലുകൾ ഇല്ലെങ്കിൽ ' കേരളാ പോലീസ് No-1 -❤
@radhikasunil92805 күн бұрын
അമ്മൂമ്മയുടെ കൂടെ ആ മോളും പോയാൽ മതി ആയിരുന്നു ദൈവമേ. ഒരു പക്ഷെ ഉടനെ hospitalൽ എത്തിച്ചിരുന്ന യെങ്കിൽ ആ മോൾക്ക് ഇങ്ങനെ വരില്ലായിരുന്നു
@shafiriyadh79515 күн бұрын
ഇതിനൊന്നും മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കരുത് വധ ശിക്ഷക്ക് വിധേയമാക്കണം
@SalimScm-u5n4 күн бұрын
മോൾക്ക് എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്ക ട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🤲🤲🤲
@MohammedShafi-f2e5 күн бұрын
കേരള പോലീസിനോട് ഇഷ്ടം തോന്നിയ നിമിഷം 🫶🔥
@Saraanu-82895 күн бұрын
Police ന് big salute. 👍👍👏👏💪💪
@avk6265 күн бұрын
Big Salute to the entire team who investigated this case🙏
@shamolsworld76574 күн бұрын
എന്ത് ചോദ്യമാ ഏതെങ്കിലും ഘട്ടത്തിൽ ഇങ്ങനെ സംഭവിക്കും ന്ന് വിചാരിച്ചിരുന്നോ ന്ന്. ഇങ്ങനെ ഒക്കെ ആരെങ്കിലും ചിന്തിക്കുമോ
@saleemam69315 күн бұрын
Big salute sir
@sabuvarghesekp5 күн бұрын
മനുഷ്യത്വത്തിന് പേര് കേട്ട കോഴിക്കോട് ആണ് ഈ സംഭവം. കൊല്ലം ആയിരുന്നു എങ്കിൽ എല്ലാവരും (ഞാൻ ഉൾപ്പെടെ ) അത് ഹൈലൈറ്റ് ചെയ്തു പറയുമായിരുന്നു. ക്ഷമിക്കണം കൊല്ലം കാരെ 🙏
@AB-lg6gz5 күн бұрын
KOZKOODE 😇
@NizamH-k8j5 күн бұрын
ഏതായാലും ഈ വിഷയം കുറച്ചു സീരിയസ് ആയിട്ട് തന്നെ കാണണം കാരണം ഞാനും ഡ്രൈവർ ആണ്
എന്നെയും വണ്ടി ഇടിച്ചിട്ട് 3മാസം കഴിഞ്ഞു ഇതുവരെ വണ്ടി പിടിച്ചിട്ടില്ല കേസ് രജിസ്റ്റർ ചെയ്തതും ഇല്ല tvm വഞ്ചിയൂർ പോലീസ്
@NavaskPeravoor5 күн бұрын
Kerala Police 🔥
@Karthik.k-dj3ex5 күн бұрын
Avane arrest cheyytha avane Aa kuttiyude kidap onnu kannikanm plzz😢
@csj095 күн бұрын
ആ കാറിൻ്റെ കുടുംബം ഇനി പിച്ചയെടുക്കും.
@mohdrasheed19855 күн бұрын
Aa nariye puram logam kanikkaruth. Respect Kerala police
@ELZAVIBESTechTravelEat5 күн бұрын
എന്തു കേസ്.ഇതൊക്കെ വെറും പടം. മനപ്പൂർവമല്ലാത്ത നരഹത്യ അല്ലെ ഇത്തരം സംഭവങ്ങളിൽ പൊതു വേ എടുക്കാറുള്ളൂ.എന്നിട്ടു അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിടും. പോയവർക്കു പോയി. നമ്മൾ നമ്മളെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. കുറച്ചു സമയം റോഡ് ക്രോസ്സിങ് നു എടുത്താൽ കുറെ നാളെക്കുള്ള നമ്മുടെ ജീവൻ നിലനിർത്താൻ പറ്റും. റോഡിലെ കൊലപാതകങ്ങൾക് കൃത്യമായ ശിക്ഷ കൊടുത്തു നമ്മുടെ നിയമത്തിൽ മാറ്റം വരുത്തേണ്ട കാലം അതികരമിച്ചു
ജീവനുണ്ടാവും പക്ഷെ നടക്കാനോ ഇരിക്കാനോ എന്തിന് കിടന്ന കിടപ്പിൽ ഒന്ന് ചെരിഞ്ഞുകിടക്കാനോ പറ്റാത്ത അവസ്ഥ ....
@neelz0095 күн бұрын
പക്ഷേ എല്ലാം അറിയും . ഭയാനകമായ അവസ്ഥ എൻറെ അമ്മായിഅമ്മ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ അടുത്ത് നിൽക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് കാണാം@@Midhun_118
@Taj123-hn5fs5 күн бұрын
Aa...kaattalane..shoot cheythu kollanam😢 aa kudumpom anubhavikkanam😮😮😮
@sheejasherin16265 күн бұрын
Accident aarde kayyil ninnum pattam but ath nalloru criminalinte mentalityil deal cheyth cover up cheyyan nokkiyathu oru criminaline kond mathre pattu...oru jeevan poyi😢 ... mattoru jeevan inganem😢Pavom kutti...Ethrem pettennu mol normal jeevithathil eththatte!
@jojikanjiram76555 күн бұрын
Kanne chora ellathavan😢evanum kudum anubavikkanam
@Sha.bu13015 күн бұрын
Ivane kurich verupp comment kanunilla entha
@elroi57385 күн бұрын
ഈ റിപ്പോർട്ടർക്ക് വിവരം ബോധം ഇല്ലേ സ്വന്തം അച്ഛനോട് അപകടത്തിന് മുമ്പ് കുട്ടി Active ആയിരുന്നോ എന്ത് വിവരം കെട്ട ചോദ്യമാണ് അദ്ദേഹത്തിൻ്റെ ചങ്കു തകർക്കുന്ന ചോദ്യം ചോദിക്കാൻ എങ്ങനെ ധൈര്യം വന്നു പോയി വക തിരിവ് പഠിക്ക്
@AbdullaOman-zk1em5 күн бұрын
ഈ ഡ്രൈവർ ഒക്കെ മനുഷ്യൻ ആണോ
@musthafamuhammad22025 күн бұрын
Ee Temmadi Aara Irunnalum Evan Umma Amma Mummy Pengal Onnum Ille Pavam Ammoma Ponnu Mole
@Ramakrishnankapil5 күн бұрын
ആരോഗ്യ മന്ത്രി എല്ലാവരെയും വണ്ടിയിൽ കേറ്റും... റിപ്പോർട്ട് ആവശ്യപ്പെടുക, കർശന നടപടി ഉണ്ടാകും എന്ന് പറയുക... പിന്നെ മാപ്രകളുടെ കോലിന് മുമ്പിൽ നിന്ന് എല്ലാ സഹായം ഉണ്ടാകും എന്നും പറഞ്ഞു show off കാണിക്കും...സ്ഥലം വിടും..😡