റോം കോമിലെ തല; ഹാട്രിക് ഹിറ്റിലെ ഗിരീഷേഡി | Girish A.D | Premalu | Thanneer Mathan Dinangal

  Рет қаралды 36,959

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive
റോം കോമിലെ തല; ഹാട്രിക് ഹിറ്റിലെ ഗിരീഷേഡി | Girish A.D | Premalu | Thanneer Mathan Dinangal
ഇൻസ്റ്റഗ്രാം ജനറേഷനിലെ കാമുകി കാമുകൻമാരെ, അവർക്ക് തന്നെ സ്‌ക്രീനിൽ കാണിച്ചുകൊടുത്തു എന്നത് കൂടിയാണ് ഗിരീഷ് എ.ഡിയുടെ വിജയം. അത് എളുപ്പത്തിൽ ടീനേജിനെ സിനിമയിലേക്ക് ആകർഷിച്ചു. അവർ പറയുന്ന, പറഞ്ഞ തമാശകളും കടന്നുപോയ അവസ്ഥകളും തന്നെയാണ് സ്‌ക്രീനിൽ കണ്ടത് എന്ന സന്തോഷത്തിൽ അവർ തിയറ്റർ വിടുകയും സുഹൃത്തുക്കളോട് പറയുകയും ചെയ്തതാണ് പ്രേമലുവിന്റെ വിജയവും. #nmp
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 41
@Ajrajuajuaju
@Ajrajuajuaju 7 ай бұрын
ഈ പടത്തിന്റെ പ്രത്യകത എന്താണ് എന്ന് വച്ചാൽ കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന ഒരു മാജിക്‌ ഈ മൂവിയിൽ ഉണ്ട്..3 ടൈം ഞാൻ കണ്ടു ഒന്നു കൂടെ കാണാൻ ചാൻസ് കിട്ടിയാൽ ഞാൻ പോയി കാണും 🙂
@kozhikkodebeach5084
@kozhikkodebeach5084 6 ай бұрын
ഞാൻ 6 പ്രാവശ്യം കണ്ടു.. ഒന്നൂടെ കാണണം.അത്രക്കും Enjoyment ആണ്.😍❤️
@manikandanm.v6519
@manikandanm.v6519 7 ай бұрын
Girish. A D ❤❤❤ പ്രേഷകരുടെ മനസ്സ് ആദ്യം തൊട്ടറിയുന്ന സംവിധായകൻ
@564sethu
@564sethu 7 ай бұрын
ടൈറ്റിൽ എഴുതിയ പോലെ ഒരേ ഒരു ഗിരിഷ് ഏഡി ഒരുപടം പൊട്ടിയാൽ ഇവര് തനെ പറയും ഒരേ ഒരു കീറിയ ഷഡ്ഡി
@kattalalettanmammokafan7964
@kattalalettanmammokafan7964 7 ай бұрын
😂😂
@Ameeba-g2p
@Ameeba-g2p 7 ай бұрын
Thanner mathan dhingangal കണ്ടപ്പോഴേ ഗിരീഷ് ad സിനിമകളോട്ടുള്ള ഇഷ്ട്ടം.
@zerotoone6963
@zerotoone6963 7 ай бұрын
sathyam പ്രണയം നല്ല bangyaay ചെയ്തു. പണ്ടത്തെ filmil nayakane mathram മുൻഗണന കൊടുക്കുന്നതാണ് അടി cheetha വിളി ഒക്കെ
@arunbabu826
@arunbabu826 7 ай бұрын
Premalu chaala superu.. പിന്നെ teenage അല്ലാട്ടോ... എല്ലാ പ്രായത്തിലുള്ളവർക്കും കേറി കൊളുത്തിയിട്ടുണ്ട്.. കാരണം പ്രണയം develop ചെയ്യുന്നത് എല്ലാ കാലത്തും ഇതുപോലെ തന്നെ ആണ്... എല്ലാർക്കും കണക്ട് ആകും എന്ന് 37 വയസ്സ് കഴിഞ്ഞ ഞാൻ....(NB: 90s kids, ന്റെ movie എന്ന് പറഞ്ഞു ഹിറ്റ്‌ അടിച്ച.. രോമാഞ്ചം ഒരു pure 90s kids ആയ എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല... എന്റെ പല ഫ്രണ്ട്‌സ് same opinion ആണ്.. ചുമ്മാ കുറെ വെള്ളമടിക്കുന്നു... ഒരു പ്രേതത്തിന്റെ പിന്നാലെ പോണു... And manjummal boys also for me its not my cup of tea... അഭിപ്രായം വ്യക്തിപരം ആണ് )
@dreamshore9
@dreamshore9 7 ай бұрын
രോമാഞ്ചം over rated movie
@abilashk.v7339
@abilashk.v7339 4 ай бұрын
Manjummal വേറെ ലെവൽ മൂവി..
@dreamshore9
@dreamshore9 7 ай бұрын
ഒരു 50 വർഷത്തിനപ്പുറവും നിൽക്കുന്ന ഒരു ചിത്രം ഈ വർഷം മലയാളത്തിൽ സംഭവിച്ചു കഴിഞ്ഞു... Its bramayagam 100 കോടിക്കപ്പുറം പോവേണ്ട പടം ആയിരുന്നു.... ഇപ്പോൾ ഉള്ള premalu, manjummal ഒന്നും 5 വർഷത്തിന് ശേഷം life ഉണ്ടാക്കില്ല... പ്രേമം പോലെ trend maker ആയിരിക്കും കുറച്ചു കാലത്തേക്ക് trend set ആവും പക്ഷെ ചാത്തൻ ഒന്നന്നര classmaster ആണ് the epic 🥵
@skedits879
@skedits879 7 ай бұрын
50 വര്‍ഷം കഴിഞ്ഞ് നോക്കാം ee comment ന്റെ അവസ്ഥ എന്തായിരിക്കും എന്ന്.
@infozone787
@infozone787 6 ай бұрын
Schindlers list പോലും ഇപ്പോഴത്തെ പിള്ളേർ കാണുന്നില്ല..അപ്പോഴാ 50 yrs കഴിഞ്ഞു ഭ്രമയുഗം...
@vlogforgood
@vlogforgood 6 ай бұрын
Movie ippo kanana irakkunne allathe 50 varsham kazhinj kananalla😂
@abilashk.v7339
@abilashk.v7339 4 ай бұрын
Bramayugam different zonure film..no point in discussion in this platform.
@sandhu284
@sandhu284 7 ай бұрын
ഇജ്ജാതി പടം വേറെ ലെവൽ.❤Premalu....
@fahadcraftart2431
@fahadcraftart2431 7 ай бұрын
Giresh ad എന്റർടൈൻമെന്റ് സിനിമകളുടെ ഡയറക്ടർ ❤👍🏻
@Angarakandi
@Angarakandi 7 ай бұрын
Girish AD the Hit Maker💥🤩
@ratheeshv5683
@ratheeshv5683 6 ай бұрын
ഒരു കഥ മൂന്നു സിനിമ നായികയുടെ പുറകെ നടക്കുന്ന നായകൻ. പക്ഷെ സിനിമകളെല്ലാം ഒരു ബോറുമില്ലാതെ ഇരുന്നു ആസ്വദിക്കാം 👌 പണ്ട് ദിലീപ് സിനിമകളാണ് ചിരിച്ചു മറിഞ്ഞു കണ്ടിട്ടുള്ളത്. ഇപ്പൊ ഇറങ്ങിയാൽ തന്നെ വളിച്ച കോമഡി എന്ന് പറഞ്ഞു റിവ്യൂ മേലാളന്മാർ കൊന്ന് കൊലവിളിക്കും
@neon.edizzz
@neon.edizzz 6 ай бұрын
ee 3 padathillum nammade chekken und naslen 😌❤️
@triple5206
@triple5206 7 ай бұрын
My favourite director
@MrHater963
@MrHater963 7 ай бұрын
Rom khom enthan
@desp1984
@desp1984 7 ай бұрын
Romantic comedy
@ahamadnahas8133
@ahamadnahas8133 7 ай бұрын
Oo thankyou 😊😊​@@desp1984
@BGn882
@BGn882 7 ай бұрын
rom com ennanu
@ismailisu8942
@ismailisu8942 7 ай бұрын
😍😍😍😍
@SafaSha-q7t
@SafaSha-q7t 6 ай бұрын
മലയാളത്തിലെ രാജ്‌കുമാർ ഹിറാനി
@aneeshdon4666
@aneeshdon4666 6 ай бұрын
3 ഫിലിം ഒരേ സ്റ്റോറി... ബട്ട്‌ ഒരു മടുപ്പും തോന്നില്ല... അമ്മാതിരി മേക്കിങ് ❤
@bowmicdecado4574
@bowmicdecado4574 6 ай бұрын
Eee oru kayattathil erakkaam undu athu girish ad recover cheyyum he is really good man
@rameshar2246
@rameshar2246 6 ай бұрын
സത്യത്തിൽ 3ഉം avarege പടങ്ങളാണ്..തമ്മിൽ ഭേദം premlu..
@abilashk.v7339
@abilashk.v7339 4 ай бұрын
No..all above average movies especially premalu. It is my opinion.. and box office hits also.
@sandhu284
@sandhu284 7 ай бұрын
5 times watch ❤️❤️❤️
@lissyvarghese8985
@lissyvarghese8985 6 ай бұрын
2 pravasyam കണ്ടു
@nijeshnnair2954
@nijeshnnair2954 6 ай бұрын
തൃശ്ശൂർക്കാരൻ
@abilashk.v7339
@abilashk.v7339 4 ай бұрын
പിന്നല്ല 😊
@sintokk9317
@sintokk9317 7 ай бұрын
I am also a product of kuttikad Hss, chalakudy❤
@siddiqakbar9636
@siddiqakbar9636 7 ай бұрын
3 പടവും കാര്യമായി കണക്ട് ആവാത്ത ഞാൻ 🙄🙄🙄🙄 premalu ജസ്റ്റ്‌ ok ആയിരുന്നു
@abilashk.v7339
@abilashk.v7339 4 ай бұрын
Any recent movies which connects with you..?
@siddiqakbar9636
@siddiqakbar9636 4 ай бұрын
@@abilashk.v7339 ആട്ടം was well made movie. കിടു... പിന്നെ അന്വേഷിപ്പിൻ കണ്ടെത്തും, ബ്രമയുഗം 🔥🔥
@dollyshaji574
@dollyshaji574 6 ай бұрын
❤❤
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 6 ай бұрын
Movie time
Premalu Koodalu | Naslen | Mamitha | Girish AD | Premalu Movie
16:35
BHAVANA STUDIOS
Рет қаралды 1,7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Girish A D - I Personally - Kappa TV
21:33
Kappa TV
Рет қаралды 24 М.
Unfiltered ft.Premalu Ep.11 | Mamitha Baiju,Akhila Bhargavan,Shyam Mohan
37:12
Unfiltered by Aparnna
Рет қаралды 190 М.