കോമ്രേഡ് | COMRADE - PART -2 - | SHAHUL MALAYIL | EAKA | ആ കോളേജ് ക്യാമ്പസിലേക്ക്

  Рет қаралды 49,999

Shahul Malayil Stories

Shahul Malayil Stories

Күн бұрын

COMRADE A DEEP LOVE
WRITING - EAKA
SHAHUL MALAYIL PRESANTATION
#malayalamstory #shahulmalayilstories #comrade #eaka #sakhavu

Пікірлер: 136
@asminaashi1240
@asminaashi1240 5 ай бұрын
മരണത്തിനു ശേഷവും സഖാവിനെ ഇത്രയേറെ പ്രണയിക്കുന്നുണ്ടെങ്കിൽ .... ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...💔
@muhammadminhaj-pi9ep
@muhammadminhaj-pi9ep 5 ай бұрын
കൊമ്രേഡ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക ആരവിനെയും ആരോഹിയെയും ആണ് ഇത് പോലൊരു നോമ്പ് സമയത്താണ് ആ സ്റ്റോറിയും . ഉണ്ടായിരുന്നത്
@reshmaachu122
@reshmaachu122 5 ай бұрын
പാറു 😘😘😘 ഹെയ് പാർവതി ആ വിളി ഇതിൽ ഉണ്ടോ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😘😘😘 തുളസികതിർ നീല കണ്ണുള്ള രാജകുമാരി ഒക്കെ കേട്ടതിനു ശേഷം വേറെ ഒരു കഥയും മനസിലേക്ക് ആഴുന്നു ഇറകുന്നില്ല അത്രക്കും പ്രിയപ്പെട്ടത് ആണ് ആകാശ് പാറു 😘😘 സോഹാൻ അയിറ ഒരിക്കലും മറക്കില്ല 😘 എല്ലാം കഥയും അടിപൊളി ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം മറ്റേ കഥകൾ ആണ് 😘😘😘
@ancyfathima5943
@ancyfathima5943 5 ай бұрын
ഈ കുരിപ്പിനെ ഇന്ന് ഞാൻ കൊല്ലും 😂
@reshmaachu122
@reshmaachu122 5 ай бұрын
@@ancyfathima5943 ആയോ എന്തിനാ 😁😁
@Rashida.NisamRashida
@Rashida.NisamRashida 5 ай бұрын
Nilakannula rajakummariii❤
@minijestine-qi2hg
@minijestine-qi2hg 5 ай бұрын
അതെ എനിക്കും ❤ പിന്നെ dhakshinakaasiyum ഇഷ്ട്ടപെട്ട കഥയാണ്.
@reshmaachu122
@reshmaachu122 5 ай бұрын
@@minijestine-qi2hg 🥰
@NaseehaNaseer-rx4ob
@NaseehaNaseer-rx4ob 5 ай бұрын
ഈ സ്റ്റോറി കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു വേദന 🙂
@athulyashaji4275
@athulyashaji4275 5 ай бұрын
😢
@naziyashafeer5097
@naziyashafeer5097 5 ай бұрын
പാർവതിയെയും ആകാശിനെയും ഒരുപാട് മിസ്സ്‌ ചെയുന്നു ❤️❤️😊
@Shazilshamil313
@Shazilshamil313 5 ай бұрын
Yess... Anjana yude songum... Enikk aa voic orupaad miss cheyyunnu...
@MARIACHINNUTHOMAS
@MARIACHINNUTHOMAS 5 ай бұрын
എന്റെ മാഷേ, ഏതിനാ ഇങ്ങനെ കരയിക്കുന്നത് 😭😭😭
@sooryarajesh6068
@sooryarajesh6068 5 ай бұрын
ശിവയുടെ മാനസികാവസ്ഥ എത്ര പെട്ടെന്ന അച്ചായൻ മനസിലാക്കുന്നത് ❤അച്ചായനെ മനസിലാക്കാൻ ശിവക്ക് ആകുമോ ❤❤
@meenu-tl3nx
@meenu-tl3nx 5 ай бұрын
👍
@manurolex
@manurolex 5 ай бұрын
Arave & arohi orma vannavar undoiiii
@DhanyaDhanya-cy2ko
@DhanyaDhanya-cy2ko 4 ай бұрын
Same
@ancyfathima5943
@ancyfathima5943 5 ай бұрын
4മണി സ്റ്റോറിയുടെ സ്ഥിരം കേൾവിക്കാർ ഇവിടെ കമോൺ ❤
@Mufeedasafvan4906
@Mufeedasafvan4906 5 ай бұрын
❤️❤️
@Dreamcatcher262
@Dreamcatcher262 5 ай бұрын
ആരവ് ആരോഹി ആണ് comrade എന്ന് കേൾക്കുമ്പോൾ ഓർമ varunnath
@AksaBiju-en6ur
@AksaBiju-en6ur 5 ай бұрын
Sathyam..💯 dear comrade ❤ Pinne Janiyude swantham kaashi❤enna stry evida post cheythathu ennu parayoo
@rumimujirm-vd1sh
@rumimujirm-vd1sh 5 ай бұрын
Sathyam aa 2 story orikkalum marakkula super story Pinne Pinne yum kelkkan thonnum but Ippo. Kittunnilalo
@AksaBiju-en6ur
@AksaBiju-en6ur 5 ай бұрын
Aa stry delete cheytho enna aa stry ezhuthiya alude Peru ariyavoo
@sowmyasamuel7266
@sowmyasamuel7266 3 ай бұрын
A storyude name entha
@Dreamcatcher262
@Dreamcatcher262 3 ай бұрын
@@sowmyasamuel7266 Comrade
@krishnapr2797
@krishnapr2797 5 ай бұрын
ഇത് ഒരു വ്യത്യസ്ത കഥ തന്നെ എന്തായലും നോക്കാം😊😊
@AswathyBinu-hf4ex
@AswathyBinu-hf4ex 5 ай бұрын
കുറച്ചുടെ കഴിയട്ടേ❤❤❤
@hymasatheesh5578
@hymasatheesh5578 5 ай бұрын
💚💚💚Comrade 💚💚💚 തുടക്കം സൂപ്പർ നന്നായിട്ടുണ്ട് 💚💚💚💚💚💚💚💚💚💚💚
@kochumonjoshi3346
@kochumonjoshi3346 5 ай бұрын
💞💞 Comrade💞💞 ❤❤ അച്ചു ❤❤ ശിവ ❤❤
@aryaarya4862
@aryaarya4862 5 ай бұрын
Plzz വലിച്ച് നീട്ടരുത്, oru അപേക്ഷ ആണ്, അച്ചായനെ ശിവ മനസിലാക്കണം, അവർ ഒരുമിക്കണം. എല്ലാം മറന്നു അച്ചായന്റെ മാത്രം ശിവ ആകണം. Plzz കാത്തിരിക്കുവാന്. 🥰🥰🥰
@swathys1658
@swathys1658 5 ай бұрын
ശിവ പാർവതിIAS , അശ്വിൻ, ശ്യാം, ആന്റോ ആന്റണി IPS , പാത്തു, കാർത്തി...... ഇതിൽ നായകൻ അച്ചുവോ ആന്റോയോ?
@rafeenamujeeb6041
@rafeenamujeeb6041 5 ай бұрын
Randuperum
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 5 ай бұрын
മനോഹരം മായ സ്റ്റോറി ❤❤❤❤❤കവിത സൂപ്പർ 🌹
@naseejamm2604
@naseejamm2604 5 ай бұрын
Aravineyum.arohiyeyum.ormavannu.❤❤❤adi poli story
@HashimAfsal
@HashimAfsal 5 ай бұрын
ഒരു പാട് വിഷമം വരുന്നു സ്റ്റോറി കേട്ടപ്പോൾ ❤❤❤❤❤
@vihithabinoj2650
@vihithabinoj2650 5 ай бұрын
ഈ കഥ മനസ്സിൽ ഒരുപാട് നോവ് നൽകി 😢😢
@reshmaachu122
@reshmaachu122 5 ай бұрын
ഫസ്റ്റ് പാർട്ട്‌ കൊണ്ട് തന്നെ ഒത്തിരി ഇഷ്ടമായി 😘😘😘
@parvathy_0
@parvathy_0 5 ай бұрын
Comrade ❤ Athin artham polum manasil Aravum Arohiyum Anuu♥
@PoojaPushpam
@PoojaPushpam 5 ай бұрын
അച്ചായനും പാറു വും ഒന്നക്കുമോ അവസാനം?
@AswathyBinu-hf4ex
@AswathyBinu-hf4ex 5 ай бұрын
സാധിതയുണ്ട്
@RajeevSumi-u8u
@RajeevSumi-u8u 5 ай бұрын
❤❤Comrade❤❤ ❤❤Aanto❤Siva❤❤
@nishap5873
@nishap5873 5 ай бұрын
ഫാസ്റ്റ് ഞാൻ ലൈക് അടിച്ചു. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@jasnajasna4060
@jasnajasna4060 5 ай бұрын
അടിപൊളി ❤❤❤
@AparnaT.M
@AparnaT.M 5 ай бұрын
Ee story nte original name arkengilum ariyoo
@rafeenamujeeb6041
@rafeenamujeeb6041 5 ай бұрын
സഖാവ്
@lalulaalloos6043
@lalulaalloos6043 5 ай бұрын
Hlo late aayanenkilum njanum ethiyittunde
@roufinaabid1289
@roufinaabid1289 5 ай бұрын
❤❤❤
@Radhakrishna-u2b
@Radhakrishna-u2b 5 ай бұрын
പാട്ടുപാടിയ ആളുടെ voice അടിപൊളി കേൾക്കാൻ നല്ല രസം ♥️♥️♥️
@archanasaju5168
@archanasaju5168 5 ай бұрын
Please shahulji oru request..... Aarav, aarohi comrade veendum post cheyummo. Please please please❤❤❤❤❤❤
@shahulmalayilstories
@shahulmalayilstories 5 ай бұрын
Www.shahulmalayil.com
@archanasaju5168
@archanasaju5168 5 ай бұрын
@@shahulmalayilstories thank you🙏
@Rashida.NisamRashida
@Rashida.NisamRashida 5 ай бұрын
❤❤story rasand but ara njmmle hero
@shamnashazz3367
@shamnashazz3367 5 ай бұрын
Neelakkannulla rajakumaari orupaad miss cheyyunnu... Athupole oru story pinneeed vannittilla😑
@athiraachu3366
@athiraachu3366 5 ай бұрын
ake sad ayyi erikka e kadhakude kettapol poornamayi vallathoru feelum vedhanam e kadha 😢😢kurachu happy akkane ....
@sruthisivankutty
@sruthisivankutty 5 ай бұрын
Adipoli suuuuuuuuuuppppper story ❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤
@ancyfathima5943
@ancyfathima5943 5 ай бұрын
❤❤കോമ്രേഡ് ❤❤ 🔥♥️സഖാവിന്റെ സഖി ♥️🔥
@akhilaml158
@akhilaml158 5 ай бұрын
❤❤❤
@rajeenarajeens8408
@rajeenarajeens8408 5 ай бұрын
അടിപൊളി ആണോല്ലേ 🥰🥰🥰
@noushadshahul4792
@noushadshahul4792 5 ай бұрын
❤❤❤❤❤ സൂപ്പർ
@LipinaAnoop
@LipinaAnoop 5 ай бұрын
😭😭😭😭😭😭😭
@mkart_corner9277
@mkart_corner9277 5 ай бұрын
Polii🔥
@mubashira3559
@mubashira3559 5 ай бұрын
❤❤❤
@sabeenas3232
@sabeenas3232 5 ай бұрын
❤❤❤
@niyajohny4207
@niyajohny4207 5 ай бұрын
Super story adipoli waiting for next part
@Devu-d5c
@Devu-d5c 5 ай бұрын
Sagavu aadyam thanne poyallo🙂
@athira.e1936
@athira.e1936 5 ай бұрын
❤❤❤ വന്നു ഞാൻ
@sushmamadhu3404
@sushmamadhu3404 5 ай бұрын
Super🎉🎉🎉
@remyarajan3108
@remyarajan3108 5 ай бұрын
Ee story prathilipiyil aarenkilum vayichavr undo
@rafeenamujeeb6041
@rafeenamujeeb6041 5 ай бұрын
എന്റെ സ്റ്റോറി ആണ്‌ ഏക alone person
@remyarajan3108
@remyarajan3108 5 ай бұрын
@@rafeenamujeeb6041 njan vayichathanu
@dadz_girl_.
@dadz_girl_. 5 ай бұрын
Njn nokkeettu kittunnillla🥺
@rafeenamujeeb6041
@rafeenamujeeb6041 5 ай бұрын
@@dadz_girl_. ഏക alone person എന്ന് സെർച്ച്‌ ചെയ്തു nokk
@omanajayan9129
@omanajayan9129 5 ай бұрын
ഞാൻ വായിച്ചു .
@SajiniS-uq7sr
@SajiniS-uq7sr 5 ай бұрын
❤❤❤❤❤❤
@SALINI466
@SALINI466 5 ай бұрын
🍁 𝗖𝗢𝗠𝗥𝗔𝗗𝗘 🍁
@malayalibrothers6319
@malayalibrothers6319 5 ай бұрын
Iam waiting ❤ ❤
@bindhurameshbindhuramesh1587
@bindhurameshbindhuramesh1587 5 ай бұрын
❤️❤️❤️❤️❤️❤️
@nayanam.k2715
@nayanam.k2715 6 күн бұрын
Kanneerode matrame kananum kelkanum pattuuuu....vallatha oru koluthivali hridayathil❤😢
@jasir3355
@jasir3355 5 ай бұрын
❤❤❤❤❤❤
@AfeefaThasilm
@AfeefaThasilm 5 ай бұрын
Katta waiting ayirunnu
@Mufeedasafvan4906
@Mufeedasafvan4906 5 ай бұрын
ഈ കഥ സൂപ്പർ ആണ് ❤️
@sumayyasumi7191
@sumayyasumi7191 5 ай бұрын
ഞാൻ എത്തി ❤
@ArifarArifar
@ArifarArifar 5 ай бұрын
❤️😘😘😍😍❤🎉👌
@ShailacKoomanna
@ShailacKoomanna 5 ай бұрын
❤❤❤❤❤
@santhygopalan7655
@santhygopalan7655 5 ай бұрын
Super story.
@shahinarasheed3484
@shahinarasheed3484 5 ай бұрын
❤❤❤❤
@ruksanabinthali5881
@ruksanabinthali5881 5 ай бұрын
❤️❤️❤️
@fayisp7175
@fayisp7175 5 ай бұрын
❤❤❤❤❤❤
@Shigeshmaadhi
@Shigeshmaadhi 5 ай бұрын
❤❤❤
@dhanyakk6014
@dhanyakk6014 5 ай бұрын
❤❤❤❤❤❤❤❤
@Haseena-l3j
@Haseena-l3j 5 ай бұрын
❤❤❤❤❤
@RinshadSachu-c2r
@RinshadSachu-c2r 5 ай бұрын
❤❤❤❤❤❤
@AnithaSujankumar
@AnithaSujankumar 5 ай бұрын
Dakshana kashi upload please
@reenareena2856
@reenareena2856 5 ай бұрын
സൂപ്പർ പൊളി❤❤❤❤❤💞💞💞💞💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️🥰🥰🥰😘😘😘😘😘
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 5 ай бұрын
❤️❤️❤️❤️
@DivyaSanal-hw6pr
@DivyaSanal-hw6pr 5 ай бұрын
❤❤❤❤❤❤
@rusnasajilnishusajil6670
@rusnasajilnishusajil6670 5 ай бұрын
❤❤❤🔥🔥🔥
@AkhilaGrieesh-d2j
@AkhilaGrieesh-d2j 5 ай бұрын
❤❤❤
@sherinsijo8643
@sherinsijo8643 5 ай бұрын
❤❤❤❤
@ShahansKallada
@ShahansKallada 5 ай бұрын
❤❤❤❤❤❤
@vishnug3145
@vishnug3145 5 ай бұрын
❤❤❤❤❤❤
@Athiraprasad-5898
@Athiraprasad-5898 5 ай бұрын
❤️❤️❤️❤️
@shamnashazz3367
@shamnashazz3367 5 ай бұрын
Shahulikka neelakkannulla rajakumari pole oru story kondu varumo... Zohanem ayrayeyum orupaad miss cheyyunnu.... Ingada storiesil manassil orupaad keeriya oru story aaanh ath😢
@ShimjamolJShimjamolJ
@ShimjamolJShimjamolJ 5 ай бұрын
❤❤❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 5 ай бұрын
❤❤❤.
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 5 ай бұрын
💝💝💝💝💝💝
@nihalaazad8924
@nihalaazad8924 5 ай бұрын
👌👌👌
@ArshadArfan
@ArshadArfan 5 ай бұрын
💚💚super story💚💚
@semeenasemeena2252
@semeenasemeena2252 5 ай бұрын
Super story ❤️❤️❤️
@rumimujirm-vd1sh
@rumimujirm-vd1sh 5 ай бұрын
Super story ❤❤
@RineeshaNasim
@RineeshaNasim 5 ай бұрын
Suppar🎉🎉
@ArunArun-pw9ob
@ArunArun-pw9ob 5 ай бұрын
♥️♥️♥️♥️♥️
@ajzalajmal2801
@ajzalajmal2801 5 ай бұрын
❤🥰❤🥰
@sajinisajini3835
@sajinisajini3835 5 ай бұрын
👌👌👌👌
@srfkry4542
@srfkry4542 5 ай бұрын
രസല്ല
@statusworld3806
@statusworld3806 5 ай бұрын
കോമ്രേഡ് | COMRADE - PART -3 - | SHAHUL MALAYIL | EAKA |
20:38
Shahul Malayil Stories
Рет қаралды 40 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
സഖാവിന്റെ പ്രിയ സഖി
17:00
Shahul Malayil
Рет қаралды 151 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН