The film is short but the message is big .the script direction are good. The roll played by the actors are excellent. Ashraf shukkoor and all business owners rolls are very well done.congratulations enjoyed the film .really this kind of training is essential to all shukkoorians .Try to start a school for that
@basheermullan25563 жыл бұрын
നിരൂപണം : ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് പോലും നമ്മുടെ നാട്ടിൽ തൊഴിൽ നൽകാൻ സാധിക്കുന്നില്ല .. അതിന് എന്താണ് പോം വഴി .. എന്നും കഫ്റ്റീരിയ മാത്രം മതിയോ ..
@musthafaahamedmusthafa2243 жыл бұрын
@@basheermullan2556 c
@aboobackarsiddiqkp98383 жыл бұрын
A,,
@haneefaputhanayil25673 жыл бұрын
അയിഷ
@haneefaputhanayil25673 жыл бұрын
@@basheermullan2556ജുമന
@dravidanhumanbeing9603 жыл бұрын
സലാം കൊടിയത്തൂർ ഹോം സിനിമളുടെ cd കൾക്കുവേണ്ടി കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു, ആരെങ്കിലും ഗൾഫീന് വന്നാൽ കൊണ്ടുവരുന്ന സിഡികളുടെ കൂട്ടത്തിൽ ആദ്യം കാണുന്നത് ഇങ്ങേരുടെ സിനിമയായിരിക്കും, അദൊക്കെ ഒരു കാലം
@asmabiasma61653 жыл бұрын
Really
@Najila-j9w Жыл бұрын
Satyam
@harshalharshuvlog8160 Жыл бұрын
Satyam bro
@bbs5mcuts Жыл бұрын
Njanum
@irfanabinsy6500 Жыл бұрын
Sharikkum
@razakagalad3 жыл бұрын
ദുബായ് 22 വർഷത്തെ പരിചയംകൊണ്ട് ഞാൻ മനസ്സിലാക്കി , കഴിവില്ലാത്തവരെയും ട്രൈനിംഗിലൂടെ പ്രൊമോട്ട് ചെയ്ത് ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ കഴിയും , ഈ ഹോം സിനിമ സംവിധാനവും കഥയും നിർവഹിച്ച സലാം കൊടിയത്തൂരിന് അഭിനന്ദങ്ങൾ
@umark96653 жыл бұрын
"കഴിവില്ലാത്തവരെയെല്ലാം പുറന്തള്ളിയാൽ , ... അവർക്കും ജീവിക്കണ്ടെ? " ❤️❤️❤️ ഇതു മതി ഇതിന്റെ സന്ദേശമായി. ❤️❤️❤️❤️
@sinumol1933 жыл бұрын
Crct.......ഇതിന്റ്റെ വിജയം ഈ വാക്കുകളിൽ തന്നെയുണ്ട്🤗🤗🤗
@sanjanajayaprakash39503 жыл бұрын
Addipole Annaloo Storryyy.♥️♥️♥️♥️👌👌🙏😂
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@Butterflies2573 жыл бұрын
ശുക്കൂർ എന്ന കഥാപാത്രം പൊളി അദ്ദേഹം ശുക്കൂർ ആയി ജീവിച്ചു എന്നതാണ് സത്യം 👍👍👍. പിന്നെ അലി 👍👍👍ഒരാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു 🌹🌹🌹
@Abdulazeezkanneth3 жыл бұрын
ശുകൂറിന്റെ ആ നിസ്സംഗ ഭാവവും അഭിനയവും പൊളി.... exelent.... 👍👍👍
@salihmanjeri53583 жыл бұрын
ഗൾഫുകാരുടെ ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന ആ മനസ്തിഥി ഇപ്പോഴും നിലനിൽക്കുന്നു.,,, ഗൾഫുകാരുടെ പച്ചയായ ജീവിതാവിഷ്ക്കാരം.,.. സലാം കൊട്ടിയത്തൂർ സാറിന് അഭിനന്ദനങ്ങൾ......
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@subaithasabitha47093 жыл бұрын
QR
@faisaltt32693 жыл бұрын
ആരും അവഗണിക്കേണ്ട വർ അല്ല, സ്വന്തം കഴിവുകൾ തിരിച്ചറിയാൻ കഴിയാത്തവർ സമൂഹത്തിലുണ്ട്, മറ്റുള്ളവർ പ്രോത്സാഹിപ്പിച്ചാൽ അവർ നാടിനു മുതൽക്കൂട്ടാവും, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@mubashirpulikkalofficial79773 жыл бұрын
ഈ ടീമിന് ഈ പുതിയ കാലത്തും ട്രെന്‍ഡുകൾ ഉണ്ടാക്കാനാവുമെന്ന് തെളിയിക്കുന്ന ഒന്ന് ❤️ ഇനിയും പോന്നോട്ടെ കാണാനാളുണ്ട്
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@minnuminnusminnus39273 жыл бұрын
കുറച്ചു നേരം കണ്ടിട്ട് ഉറങ്ങാമെന്നു കരുതിയതാ മുഴുവനും കണ്ടു തീർത്തു.. ഒരു പ്രവാസി 👌👌👌
@fawas-on2ny3 жыл бұрын
Same... 😃😃😃
@shifasivakasi89593 жыл бұрын
ഞാനും
@husainn1923 жыл бұрын
😂😂
@saifudeenkm66953 жыл бұрын
@@shifasivakasi8959 k
@frommylifeexperiences85883 жыл бұрын
Pravasi 🙋♀️🙋♀️
@cheppusha43943 жыл бұрын
നമ്മളെ പഴയ ടീം തിരിച്ചു വന്നല്ലോ.... കുട്ടിക്കാലത്തെ ടെലി ഫിലിം 👌❤
@asaruvlogstravel46633 жыл бұрын
പഴയ ടെലി ഫിലിമുകളിൽ അഭിനയിച്ചവർക് അവസരം നൽകിയതിന് സ്പെഷ്യൽ thanks. നല്ല ഫിലിം.
@shamseerpk38883 жыл бұрын
ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു,. മടുപ്പിക്കാതെ ഒരു ജീവിതം കണ്ണുമുൻപിൽ ഇങ്ങനെ 👍🏼👍🏼
@lulu6440013 жыл бұрын
ഞാനും....
@Muhammed-hg4ll3 жыл бұрын
ഞാനും
@hamzakp28913 жыл бұрын
ഇതൊക്കെ ഏത് കാലത്തെ കഥയാണ്. മഹാ ബോർ
@muhammedunais44793 жыл бұрын
ഞാനും
@salimuth12583 жыл бұрын
@@lulu644001 on ofdf
@sakeerthootha13 жыл бұрын
ഹോം സിനിമയിലൂടെ നല്ലരു സന്ദേശം സമൂഹത്തിനും ചില മുതാളിമാർക്കും നൽകിയ താങ്കൾക് ഒരു ബിഗ് സല്യൂട് [കഴിവില്ലാത്തവരും മടിയൻ മാരും നമ്മോടപ്പം ഇവിടെ ജീവിക്കട്ടെ ]
@mylifemyfamliy38363 жыл бұрын
സ്വന്തം നാട്ടുകാരനെ ഇത്രത്തോളം പ്രവാസ ലോകത്ത് ജോലി അന്വേഷണം നടത്തുന്ന അഷ്‌റഫ് ഭായിയാണ് താരം..
@abdurahmanakandru31083 жыл бұрын
J
@likealone42633 жыл бұрын
എന്താ പറയാ പഴകും തോറും വീര്യം കൂടുന്ന സലാം കൊടിയത്തൂരിന്റെ പുതിയ സൃഷ്ട്ടി 👌👌👌
@muhammedsalim5093 Жыл бұрын
ഇങ്ങിനെ പലരുടെയും ത്യാകത്തിന്റെ ഫലമായി പലരും വിജയിച്ചിട്ടുമുണ്ട്, പലരും ഇന്നും ഇതിന്റെ പേരില്‍ പരിഹാസങ്ങള്‍ ഏറ്റു കൊണ്ടിരിക്കുന്നുമുണ്ട് , നന്ദി വേണം പ്രവാസികളേ, നാട്ടുകാരേ.....❤
@noushadkp69713 жыл бұрын
ഇങ്ങനെയുള്ള ട്രൈനിങ്ങിലൂടെ ഏത് മടിയനെയും നന്നാക്കാമെന്നുള്ള നല്ല സന്ദേശമാണ് ഈ സിനിമ .ഇത് കുട്ടികളെ മടിയന്മാരാക്കുന്ന ഉമ്മമാർക്കുള്ള സന്ദേശവുംകൂടിയാണ്
@hawwahawwa3773 жыл бұрын
അടിപൊളി ഹോം സിനിമ.എല്ലാ കഥാപാത്രങ്ങളും ഉഷാറായി അഭിനയിച്ചു.പ്രത്യേകിച്ച് ഷുക്കൂർ. എല്ലാ പ്രവാസികൾക്കും അല്ലാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ
@shahidakabeer69053 жыл бұрын
ശുക്കൂർ നാട്ടിൽ തിരിച്ചു വരുന്ന സീനും കൂടെ വേണമായിരുന്നു. ഏതായാലും പൊളിച്ചു 👌👌👌,good message
Heart touching ഹോം സിനിമ കുറച്ച് കണ്ടിട്ട് ബാക്കി പിന്നെ കാണാമെന്ന് കരുതിയതാ,, പക്ഷേ ഒരു രക്ഷയുമില്ല എന്നെ അവസാനം വരേ അങ്ങ് കൊണ്ട് പോയി അതിൻ്റെ മിടുക്ക് സലാം കൊടിയത്തൂർ എന്നാ അഡാറ് കലാകാരനുള്ളതാ,,, big salute Salam kodiyathoor sir
@kareemvatakarakv3 жыл бұрын
സൂപ്പർ, പ്രത്യേകിച്ചും ഷുക്കൂർ ആയി അഭിനയിച്ച ആൾ വളരെ നന്നായി, ഒരായിരം അഭിനന്ദനങ്ങൾ.
@കുട്ടികുറുമ്പി-ഛ1ങ3 жыл бұрын
kzbin.info/www/bejne/qXKUZX6MrtCBgpY
@ahsanaahsana59553 жыл бұрын
സലാം ഇക്കാ എല്ലാ സ്റ്റോറികളും കാണാറുണ്ട്.... ഇത് കണ്ടപ്പോൾ മനസ്സ് അങ്ങ് വിങ്ങി പോയി. കാരണം എനിക്കും ഉണ്ട് ഇത്രയും ബുദ്ധിയില്ലാത്ത ഒരു ഇക്ക.. എല്ലാവരും കൂടി ശ്രമിച്ചാൽ നന്നായേനെ. നമുക്കാണെങ്കിൽ അതിനുള്ള വരുമാനമില്ല.. വേറെ ആണ്മക്കളും ഇല്ല. പടച്ചവനേ എന്റെ ഇക്കാനെ യും എല്ലാവരെയും കാത്തുരക്ഷിക്കണേ
@mttech67133 жыл бұрын
അമീൻ
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@saifan12093 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@anithasanthosh734011 ай бұрын
Adi poli super message
@amalvideos43993 жыл бұрын
ഉമ്മയെ അനുസരിച്ചു ജീവിക്കുന്നവരെ നാഥൻ കൈവെടിയില്ല എന്നൊരു മെസ്സേജും കൂടി ഇതിൽ നിന്നും വായിക്കാം👍
@zuharabasheerctcl8793 жыл бұрын
👍👍👍👍👍👍
@afrin47153 жыл бұрын
👍🏻👍🏻
@anoosthacheel13283 жыл бұрын
💯
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@bannahhasan87933 жыл бұрын
കോപ്പ്....
@sabeernt3 жыл бұрын
ഇതിൽ ജീവിച്ച ശുക്കൂർ എവിടുത്തുകാരനാണ് അദ്ദേഹത്തിനും ഇതിൽ കൂടെ ജീവിച്ചവർക്കും സലാമിക്കായ്ക്കും ഒരു ബിഗ് സല്യൂട്ട്
@shibukpkp85973 жыл бұрын
അതെ, അത് ആരാ?
@aneefacalicut18713 жыл бұрын
എന്നെ പോലെയുള്ള മൊയ്ന്ത് ആൾക്കാർക്ക് ഇത് കണ്ടാൽ ഒന്നു പോയി നോക്കിയാലോന്ന് തോന്നും വളരെ മനോഹരമായി ജീവിച്ചു ശുക്കൂർ എന്ന കഥാപാത്രം ബാക്കിയുള്ളവരും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ💕💕💕
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@mohyaddinkalodi55973 жыл бұрын
സമദിച്ചു സാറേ.. തിരക്കഥ അപാരം അവര്ണനീയം. അഭിനന്നങ്ങൾ 🙏🎀
@abduljaleelok6633 жыл бұрын
ഉമ്മമാരുടെ അറിവില്ലായ്മ വരച്ചുകാട്ടുന്ന കഥ, സൈക്കോ തെറാപ്പിക്കും അഭിനന്ദനങ്ങൾ
@abdulqadir-lx8hx3 жыл бұрын
സലാം സാറെ ... പെരുന്നാൾ കിറ്റ് (ഉമ്മാന്റെ ഷുക്കൂർ ) അടിപൊളി 👌👍
@moideenmoideen-sl1so3 жыл бұрын
9oll
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@oneminutevlog97283 жыл бұрын
ഒത്തിരി നല്ല ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു❤️ wonderful ഉമ്മാൻ്റെ ഷുക്കൂർ👍
@asharafmjas18853 жыл бұрын
അൽഹംദുലില്ലാ ലോകത്തെ ഏതൊരാൾക്കും അനുകരിക്കാൻ പറ്റിയ നല്ല ഒരു മെസ്സേജ് ആണ് സലാം കൊടിയത്തൂര് നാട്ടിലെയും മറുനാട്ടിലെയും ജനങ്ങൾക്ക് നൽകിയത്
@kaleelrahman98983 жыл бұрын
⁷io8ac8o
@rasikrasu65323 жыл бұрын
ഒരുപാട് നാളായി ഇത് ഡൗൺലോഡ് ചെയ്തു വച്ചിട്ട്.ഇപ്പോഴാണ് കണ്ടത്.മുന്നേ കാണേണ്ടതായിരുന്നു.ഒരു കുറ്റവും പറയാനില്ല,അടിപൊളി....
@abduljaleelvmabduljaleelvm55903 жыл бұрын
ജീവിത പാഠം പഠിപ്പിക്കുന്ന നല്ലൊരു ടെലി ഫിലിം. അണിയറ ശിൽപികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.👍
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@afsalshah17546 ай бұрын
പരസ്യങ്ങൾക്കിടയിൽ നല്ലൊരു telefilm കാണാനായി 🥰
@SaSa-qt5is3 жыл бұрын
സർ ഇവിടെ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു എവിടെപ്പോയാലും ഗൾഫിൽ പോയാലും നാട്ടു പോയാലും അധ്വാനിക്കണം അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാൽ മതി പടച്ചവനോട് ദുആ ചെയ്യുക
@fnworld56333 жыл бұрын
Ameen
@sakkeerbai.82313 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇതിൽ വലിയൊരു സന്ദേശം ഒളിഞ്ഞു കിടക്കുന്നു സലാം കൊടിയത്തൂർ ടീമിന് അഭിനന്ദനങ്ങൾ. ഇനിയും ഇതിനേക്കാൾ മികച്ച ഹോം സിനിമക്കായി കാത്തിരിക്കുന്നു
@tintu_mon_k.v3 жыл бұрын
salam കൊടിയത്തൂർ ഒരു ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്....!!!😻❤️ ഇപ്രാവശ്യം പൊളിക്കും....!!😊
@ashifamb75453 жыл бұрын
Fbbcbv
@മിന്നൽമുരളി-ഠ1ച3 жыл бұрын
നീയോ 💥
@skncreations54183 жыл бұрын
ഈ ന്യൂ ജൻ സമയത്തും മടുപ്പിക്കാത്ത നല്ല ഒഴുക്കുള്ള കഥ, അവതരണം 👌👌👌 പെട്ടെന്ന് കഴിഞ്ഞ പോലെ ഒരു തോന്നൽ 😁
@ajmalkarulai44823 жыл бұрын
ഷുക്കൂർ സിദ്ധീഖ് കൊടിയത്തൂർ ആവുമെന്ന് പ്രദീക്ഷിച്ചു കാണാൻ തുടങ്ങിയവരുണ്ടോ 😀
@rcboys52513 жыл бұрын
ഉണ്ട് ഞാൻ
@noufalk28543 жыл бұрын
yes
@muhammedshaheer48253 жыл бұрын
Yes
@abdusalam33703 жыл бұрын
Njanum
@castleforbuildingmaterials80393 жыл бұрын
Njan angine karuthi
@mohamedsyed31123 жыл бұрын
കുടുംബമൊത്ത് കണ്ടിരിക്കാൻ പറ്റിയ ഹോം സിനിമ വളരെ യധികം ഇഷ്ടപെട്ട സിനിമ മറ്റൊരു മൊബൈലിലാണ് ഞാൻ കണ്ടിരുന്നത് ചാർജ് തീർന്നപ്പോൾ വേറെ ഫോണിൽ നിന്ന് ബാക്കി ഭാഗവും കണ്ടു തീർത്തു
@shabeeraliali79433 жыл бұрын
ന്റെ സലാം കാ.... വല്ലാത്ത ജാതി..... ഒരു മണിക്കൂർ 14മിനിറ്റ് ആയതു അറിഞ്ഞില്ല..... അത്ര നല്ല ത്രില്ലിംഗ് മൂഡിലാണ് movie കൊണ്ട്പോയദ്..... Super
@rafeeqektrafeeqekt12423 жыл бұрын
'
@zuharabasheerctcl8793 жыл бұрын
Super .adipoli
@fousiyakp483 жыл бұрын
Super
@sabeernt3 жыл бұрын
സത്യം ഞാൻ സാധാരണ സിനിമകൾ കാണുമ്പോൾ മുഴുവനായി കാണാറില്ല ഇതിപ്പോ പണിസ്ഥലത്ത് മെസ്സിൽ ഇരുന്നപ്പോ കുറച്ചേരം കാണാം എന്ന് കരുതി ഇട്ടതാ കഴിഞ്ഞിട്ടാ എണീറ്റത് ഇടക്ക് അറാംകോ ഉദ്യോസ്ഥൻ വന്നപ്പോൾ പോലും എണീക്കാതെ കണ്ടിരുന്നു എൻ്റെ വർക്ക് കഴിഞ്ഞ് ഇരിക്കാട്ടോ ഷുക്കൂറിനെ പോലെ മടിപ്പിടിച്ചിരിക്കല്ലാട്ടോ 😉😉
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@aneesudheent.84927 ай бұрын
ഏറെ ഹൃദ്യവും ചിന്തോദ്ദീപകവുമായ ടെലിഫിലിം ..അഭിനന്ദനങ്ങൾ
@suheebapbkd3 жыл бұрын
ഈ കഥയിലെ നായകൻ അഷറഫും സൂപ്പർ ഹീറോ അലിയും... ഷുക്കൂർ ഒരു കഥാപാത്രം മാത്രം
@hachuappimedia51543 жыл бұрын
Assalaamu alaikkum... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു അത്രയ്ക്ക് മനോഹരമായിന് ഇതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് മാസ്റ്റർ കഫെ നടത്തുന്ന എന്ന് പറയുന്ന ആൾ👍👍👍👍 മനസ്സ് നിറഞ്ഞു അദ്ദേഹത്തിന്റെ വാക്കുകൾ
@aashiqnizaar3 жыл бұрын
ഇത്തരം സിനിമകളിൽ മെച്ചപ്പെടുത്തേണ്ടതായി തോന്നിയിടുള്ള പ്രധാന ഘടകം ബേഗ്രൗണ്ട് മ്യൂസിക്കാണ്
@satthiymkpm10063 жыл бұрын
Ith kgf alla tto..
@aashiqnizaar3 жыл бұрын
@@satthiymkpm1006 aysheri
@Nishpaksham3 жыл бұрын
കഥ യാണെങ്കിലും ഇതേ കുറിച്ച് എനിക്ക് തോന്നിയത് ഉമ്മയുടെ വാക്കുകളെ പൂർണ്ണമായി അനു സരിച്ച ഒരു മകന് അല്ലാഹു കൊട്ത്ത സൗഭാഗ്യം എന്നാണ്.
@nowman36443 жыл бұрын
അത്യാവശ്യം ജോലിയും കൂലിയും ഉണ്ടെങ്കിലും ഉണർന്നിരിക്കെണ്ടതിന്റെ ആവശ്യകത കാണിക്കുന്ന ഈ ഫിലിം നൽകിയ ഉന്മേഷം ചെറുതല്ല. 👌 മടിയൻ റോൾ അഭിനയിച്ച മച്ചാൻ പൊളിയാണ്.. എന്തുകൊണ്ട് 'ട്രെയിനിങ്' കൊടുക്കുന്നില്ല എന്ന് ചിന്തിച്ചവർക്ക് അലിക്കയുടെ ട്രെയിനിംഗ് മനസ്സു നിറയുന്നതായി..😅
@najeerpoonthanam73013 жыл бұрын
Pppppp
@geethanarayan45353 жыл бұрын
എത്ര മൊയ്ന്ദു ആയാലും..നന്നാക്കിയെടുക്കാൻ കഴിയും..അതിനു മനസ്സുളളവർ ഉണ്ടാവണം. നല്ല അവതരണം.
@bava84723 жыл бұрын
ട്രെയിനിങ് ഉണ്ടലോ പിന്നെന്താ എപ്പോ റെഡി ആയെന്നു ചോദിച്ച മതി 😁
@riyanco86633 жыл бұрын
നല്ല അയൽ വാസി അഷ്റഫ്ക്കാ. ഈ ഫിലിം കാണുമ്പോൾ ശരിക്കും..... നേരിൽ നടക്കുന്ന പോലെ എല്ലാ Super ആയിട്ടുണ്ട്👌👌👌
@mymediamagix3 жыл бұрын
ശരിക്കും ശുക്കൂറിനെ പോലെ ഒരു കഥാപാത്രവുമായി ഇടപെട്ട് എഴുതിയത് പോലെ. വളരെ നന്നായിട്ടുണ്ട്.
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@sherafuddeencm99823 жыл бұрын
നല്ല ഒരു പെരുന്നാൾ സമ്മാനം. സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@arunp90183 жыл бұрын
പച്ചയായ മനസുള്ള മനുഷ്യരുടെ ജീവിത ഗന്ധിയായ കഥ കൂടുതൽ ചിരിക്കാനും ചിന്തിപ്പിക്കാനും കൂടാതെ ഒരു പോസിറ്റീവ് മെസ്സേജ് കൂടി ഉണ്ട് ഇതിൽ .. I think its a good motivational story of a man's transformation, Also very interesting....👍 Congratulation..👍💐💐
@sirajrahman93753 жыл бұрын
മാഷാ അല്ലാഹ് നല്ലൊരു സന്ദേശം ✌️.. ഈദ് മുബാറക്. റബ്ബ് നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും ബർകത് നൽകട്ടെ
@muhammadmudazir75633 жыл бұрын
നല്ലൊരു തീം.... എനിക്ക് ഭയങ്കര ഇഷ്ടമായി... എല്ലാവരും നന്നായി അഭിനയിച്ചു.... 🥰🥰 Eid mubarak ❣️❣️❣️❣️
@rafiahmed20923 жыл бұрын
ഒരു കാര്യവുമില്ലാതെ ഉച്ചത്തിലുള്ള BGM വളരെയധികം ആരോചകമാണ് , ബാക്കിയെല്ലാം ഒകെ, അടുത്തതിലെങ്കിലും ഈ ബഹളം കുറക്കുമെന്ന് കരുതുന്നു !
@safeersafeerpp89403 жыл бұрын
അഭിനന്ദനങ്ങൾ. തീർച്ചയായും മലയാളികൾ കണേണ്ട നഗ്ന സത്യങ്ങൾ, അസാധ്യ അവതരണം
@faizalpvklkvkerala35493 жыл бұрын
ഉമ്മാന്റെ ഷുക്കൂർ കണ്ടു വളരെ നന്നായി. ഒരുപാടു നാളുകൾക്കു ശേഷമാണ് സലാം ഇക്കയുടെ നല്ല ഒരു ടെലിഫിലിം കാണുന്നത്. എന്റെ ഒരു അഭിപ്രായം ഷുക്കൂർ എന്ന കഥാപാത്രം നമ്മുടെ സിദ്ദിഖ് kdythr സാർ നെ ആക്കാമായിരുന്നെങ്കിൽ ഒന്നു കൂടി നന്നായേനെ. എന്തായാലും സൂപ്പർ 🌹🌹🌹and full sapport 💪💪💪ഫൈസൽ കാളികാവ്
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@khadeejarifa87283 жыл бұрын
Adi poli
@sharafudheenpoochengal81443 жыл бұрын
ശുക്കൂറിന്റെ വേഷം ചെയ്ത ആളാണ് ഇതിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത്,അഭിനന്ദനങ്ങൾ
@riyasazaliya75123 жыл бұрын
ഇതിലെ ഷുക്കൂർ Super
@moideenpanangat84953 жыл бұрын
നല്ല സന്ദേശം , പണ്ട് അളിയന്റെ ഫ്രീ വിസ കണ്ടു പാഠം പഠിച്ച കുറെ അളിയന്മാരുണ്ട് ഗൾഫിൽ
@fousyacp57273 жыл бұрын
..
@mdshameermp82253 жыл бұрын
ഇങ്ങനെ ഉള്ള ടെലിഫിലിമുകൾ ഒരുപാട് പ്രവാസികൾക്ക് നല്ല നല്ല പാഠങ്ങൾ നൽകി ഇനിയും തുടരട്ടെ ഞാനും ഇന്ന് ഒരു പ്രവാസി ജീവിതം എത്ര സുന്ദരം അൽഹംദുലില്ലാഹ്
@moovimalayalaisl3 жыл бұрын
ഇത്രത്തോളം മികച്ച ഒരു ഷോർട്ട് ഫിലിം നിങ്ങൾ ചെയ്തതായി ഞാൻ കണ്ടിട്ടില്ല...... ചിരിക്കാനും അതിലേറെ ഒരുപാട് ചിന്തിപ്പിക്കാനും ഉള്ള ഒരു സ്റ്റോറി 👍👍👍👍ഓരായിരം അഭിനന്ദനങ്ങൾ ഇതിനുവേണ്ടി ത്യാഗം ചെയ്ത അണിയറ പ്രവർത്തകർക്ക് 👍👍👍👍👍പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍😍😍😍😍
@abdullaabdulkareem3 жыл бұрын
Hai dear friend കാല ഘട്ടത്തിനനുസരിച്ചുളള നല്ല കിടിലൻ സ്ക്രിപ്റ്റ്.... എല്ലാ വരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.... തീർച്ചയായും ഈ വീഡിയോ ഇന്നലെ യുവാക്കൾ കാണേണ്ടത് തന്നെയാണ്..... നല്ലൊരു കുടുംബ വീഡിയോ.... നന്ദി സെർ👍👌
@umairmuhammed.e.m13633 жыл бұрын
സലാംക്കാ.... Umair എറക്കോടൻ സൂപ്പർ.... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.... അല്ലേലും ഇങ്ങള് പൊളിയാ 😍😍♥️
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@alawalymakkah35353 жыл бұрын
ആര് അകറ്റിയാലും മാതാപിതാക്കളുടെ കുരുത്തം പൊരുത്തം പ്രാർത്ഥന ഉണ്ടേ രക്ഷപ്പെടും
@SAJEERCHERUKUNNU3 жыл бұрын
ഉഷാർ 👌👌👌 4 വർഷത്തെ പ്രവാസി ജീവിതത്തിനിടയിലെ പലതും മനസ്സിൽ മിന്നി മാഞ്ഞു
@nunushaaaz26593 жыл бұрын
Salam sir ൻ്റെ Home cinema എല്ലാം വളരെ നല്ലതാണ്, ഒരു നല്ല സന്ദേശം ഉണ്ടാവും👍
@anasedapalofficial27733 жыл бұрын
മികച്ച സന്ദേശം....👌 എല്ലാ ശുക്കൂറന്മാർക്കും ഉപകരിക്കും 👍
@fawazahmed20203 жыл бұрын
ജോലിക്ക് വേണ്ടി ഗൾഫിലേക്ക് പോവുന്ന ഒരു പ്രവാസിയുടെ വിവിധ അനുഭവങ്ങൾ വളരെ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. നമ്മൾ വിചാരിക്കുന്നത് പോലെ ചെന്ന് കയറുമ്പോൾ തന്നെ ജോലിയും പൈസയും കിട്ടില്ലല്ലോ.. ഏത് ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ടല്ലോ... ശുക്കൂറിന് ജോലി നൽകാനായി ഓരോ കടകളിലും കയറിയിറങ്ങുന്ന അഷ്റഫ്ക്ക 💚.. വളരെ ക്രിയാത്മകമായി തന്നെ ഓരോ ഭാവങ്ങളും പ്രകടിപ്പിച്ച ശുക്കൂർക്ക ❤️ .. ഹൃദയ സ്പൃക്കായ രീതിയിൽ ഈ സന്ദേശം പ്രേക്ഷകരായ ഞങ്ങളിലേക്കെത്തിച്ച സലാംക്ക 💚❤️.. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ വിധ ആശംസകളും😘 അവസാനം ട്രെയ്നർ അലിക്കാക്കും ഒരു ടീ ഷർട്ട് വാങ്ങി കൊടുക്കാമായിരുന്നു.
@arshad__zoxx3 жыл бұрын
*കഥ മുഴുവൻ ജീവിതം ആക്കിത്തന്ന സലാം ഇക്കക്ക് big salute. ഇനിയും ഇത് പോലത്തെ നല്ലൊരു കഥ പ്രതീക്ഷിക്കുന്നു* Assalaamu alaikkum💝
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@fasilvavairimbiliyam73694 ай бұрын
കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല കുറച്ചു സമയം കൂടി വേണമായിരുന്നു എന്ന് തോന്നിയ ഒരു ടെലി ഫിലീം ഇഷ്ടപ്പെട്ടു സമയം അൽപം കുറവാണെങ്കിലും നല്ല ഒരുപാട് മെസ്സേജുകൾ സ്ക്രിപ്റ്റില്‍ കൊണ്ട് വന്നു സന്തോഷം... ❤❤❤
@khaderkavanur84603 жыл бұрын
ദുബായ് കാണാൻ ഒരുപാട് കൊതിച്ച മൻസനാണ് ഞാൻ. ഇഞ്ഞ് ഒരു മിൻറ്റ് അവിടെ കാണാതെ നിക്കാൻ ഇന്നെക്കൊണ്ട് കജ്ജൂല, ബല്ലാത്ത ജാതി
@ashrafpalot16223 жыл бұрын
Oro pravasiyum nenjod cherth pidich kanunna series.Thank u
@myyoutubestorykitchenchoic14223 жыл бұрын
ഹലോ നമസ്കാരം 🙏 ഇതിലെ കഥാപാത്രങ്ങൾ. ചിലരൊക്കെ നല്ല പരിചയം ഉണ്ട്. പ്രത്യേകിച്ചും അലിഭായ്.. ഇതിലെ അഭിനേതാക്കൾ. രണ്ടുപേരെയും പരിചയമുണ്ട്. ഇൻഷാ അള്ളാ. അവരുടെ ആ മാസ്റ്റർ കപ്പ് കോഫ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ. 🤲 എല്ലാവിധ ആശംസകളും 💐😍
@superfastsuperfast583 жыл бұрын
ഞാൻ എന്റെ അമ്മയിടെ മകനോട് വിസ ചോദി ച്ചു ( ദേഹ) എന്നൊട് പറഞ്ഞ മറുപടി നിനക്ക് എന്ത് യോഗി ത ഇന്ന് ഞാൻ UAE ൽ ഒരു ചെറിയ ബിസ്നസ് നടത്തുന്നു 50000 രൂപ കടം വാങ്ങി അമ്മയിടെ മകൻ പടച്ചവൻ വലിയ വന്നാണ്
@muhammedfawaz90203 жыл бұрын
സലാം കൊടിയത്തൂർ ടെലി ഫിലിം ഫാന്സിന് ഈദ് ആശംസകൾ..😘😘
@Bas12k43 жыл бұрын
Sukoor പൊളിച്ചു അയാളുടെ അഭിനയം ഒറിജിനലെ വെല്ലുന്ന ഒന്ന് തന്നെ അയാൾ ആരാണ് സൂപ്പർ
@shafeeque.vvellamunda41043 жыл бұрын
നിങ്ങള്ടെ പല ഫിലിം എന്റെ ചെറുപ്പ കാലത്ത് കണ്ടതാ ഞാൻ പക്ഷെ ഇന്നിത് ഞാൻ കാണുമ്പോൾ ഞാനും ദുബൈ ഒരു ജോലി ചെയ്തു കൊണ്ട ഉള്ളത്... പക്ഷെ അന്നൊക്കെ ഗൾഫ് എന്താണ് എന്ന് അറിഞ്ഞത് നിങ്ങളുടെ ഫിലിം ലൂടെയാ.... ഒരുപാട് ഇഷ്ടം നല്ല msg
@SajeerKwd1234 Жыл бұрын
എല്ലാരും നന്നായി അഭിനയിച്ചു ഒന്നും പറയാനില്ല സൂപ്പർ ഇനിയും ഇതുപോലൊരു ടെലിഫോൺ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു സലാംക്ക കൊടിയത്തൂർക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹
@jamshidcv12123 жыл бұрын
വളരെ നല്ലരു മെസ്സേജ്... നന്നായിരിക്കുന്നു... 👍👍👍
@lubaibpacheeri76873 жыл бұрын
ഒരാളെയും ചെറുതായി കാണരുത്. ഓരോരുത്തരുടെ ഇടയിലും അവരുടെ കഴിവുകളെ ഉണർത്താൻ വേണ്ടി ഓരോ കാരണങ്ങൾ ഉണ്ടാകും ആ കാരണങ്ങളിൽ നമ്മൾ എങ്ങനെ എത്തി പ്പെടുന്നുവോ അപ്പൊ നമ്മൾ വിജയിക്കും. അതിനു ചിലപ്പോൾ മറ്റൊരാളുടെ സന്മനസ്സും കൂടി ആവശ്യമായി വന്നേക്കാം. Good msg team... Keep going
@siraj72043 жыл бұрын
ദുബൈയുടെ മനോഹാരിത ..ഫ്രെയിമിൽ ഒപ്പിയെടുക്കാൻ ക്യാമറ മാന് ശ്രമിച്ചുട്ടുണ്ട്..താങ്ക്സ്
@whynorthindiansarefool68853 жыл бұрын
Onn podo onte dubai.. Vere gcc rajingalk onnum manoharidha illa alle😄😄😄😄😄🥴🤓🤓
@sivasankarank48313 жыл бұрын
Very good presntation
@siraj72043 жыл бұрын
@@whynorthindiansarefool6885 iki bvere evide kandittullath njan saudiyila ,,ivide atrakk illada
@whynorthindiansarefool68853 жыл бұрын
@@siraj7204 endonn saudil enda mall buldinfs onnum ille uae kal rich country aan saudi naml kurw avde joli cheydhda good salry thante job nda saufiye kutam parnj kond avde😡😡 nkkunoo
@faijucreationshadaas24263 жыл бұрын
@@whynorthindiansarefool6885 മോനെ റോക്സ് ദുബായിടെ അത്ര മനോഹാരിത വേറെ ഒരു ഗൾഫ് രാജ്യത്തെ സിറ്റിക്കും ഇല്ല മുത്തേ ദുബൈ ബിസിനസ് സിറ്റി ആണ് അത് പോലെ തന്നെ 200രാജ്യത്തെ ആൾക്കാരെ ദുബൈയിൽ കാണാം ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് ലോകത്തിലെ രണ്ടോ മൂന്നോ സ്ഥാനത്തു ദുബൈ ഉണ്ട് ക്ലീൻ സിറ്റി ആണ്
@muthumolmuthumuthumolmuthu2633 жыл бұрын
മാഷാഅല്ലാഹ് ഒരുപാട് ആളുകൾക്ക് ഉപകാരമായ film 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇതിൽ അഭിനയിച്ച സോറി ജീവിച്ച ശുകൂറിനു നൂറു ആശംസകൾ.....exellent........
@lokesh52273 жыл бұрын
kzbin.info/www/bejne/nH7LqYaOr52knpY
@as-xz7oc3 жыл бұрын
😂😂😂
@ismailbootcity94493 жыл бұрын
@@as-xz7oc .......m.........
@jasiljaz49333 жыл бұрын
ഇതു പോലെ ഉള്ള മൂവി ഇനിയും വരുമെന്ന് പ്രദീശിക്കുന്നു 👍
@Rasiyaharis133 жыл бұрын
ഞാൻ ആദ്യമായി salam കൊടിയത്തൂർ ഇക്കയെ കാണുന്നത് (പെണ്ണൊരുമ്പെട്ടാൽ )എന്ന home movie യിലൂടെ ആണ് അതിലെ മൻസൂർ എന്ന കഥാപാത്രത്തെ എനിക്ക് വല്ലാതെ ആണ്ട് ഇഷ്‌ടായി and ഇമ്പിച്ചി 👌👌👌😄😄
@navaskakkadch73433 жыл бұрын
പൊതുവെ സിനിമ സിരിയൽ ഒന്നും കാണാത്ത ആളാണ് ഞാൻ പക്ഷെ സലാം മാഷിൻ്റെ യുടുബിൽ ഉള്ള ടെലിഫിലിം കാണാറുണ്ട് അവയല്ലാം നല്ല മെസെജുളാണ് സമുഹത്തിൻ നൽകുന്നത്
@avvoku3 жыл бұрын
ഞാനും
@riyaskkv67743 жыл бұрын
ഞാനും
@mahroofmoulakadavath47963 жыл бұрын
ആകാംക്ഷയോടെ കണ്ടു പ്രതീക്ഷിച്ചത് സംഭവിച്ചു ഇതുപോലെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ നമുക്കും കഴിയട്ടെ
@irshadmoderncurtains88353 жыл бұрын
Ummante ഷുക്കൂർ അടിപൊളി..... ഹാജിയാർ ഉൾപ്പെടെ എല്ലാരും വയസ്സായി...
@bisycreation18913 жыл бұрын
ഒരുപാട് ഇഷ്ടമായി നല്ലവണ്ണം നന്നായിട്ടുണ്ട് നല്ലൊരു മെസ്സേജ് ഉണ്ട് എല്ലാ മടിയൻ മാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു😄👌
@muneersha88703 жыл бұрын
ഇതുപോലെയുള്ള മൂവി ഇനിയും വരട്ടെ എനിക്കിഷ്ടായി ❤
@saneesh7863 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് all the best Sulaimukka & team....
@viralexpress62543 жыл бұрын
പരസ്യം ത്തിന്റെ ഇടയിൽ സിനിമ കാണുന്നു 😝 പടം പൊളി യാണ് 🥰🥰
@amalvideos43993 жыл бұрын
ജീവിതത്തിനു പ്രതീക്ഷകൾ നൽകുന്ന നല്ലൊരു മോട്ടിവേഷൻ ഫിലിം. മറ്റൊന്നും പറയാനില്ല. ഇതുപോലെ ഇനിയും സാധിക്കട്ടെ. 👍
പുതിയ കഥാപാത്രങ്ങളെ ധൈര്യപൂർവ്വം നായകനാക്കിയ സലാം ഖാനെ അഭിനന്ദിക്കുന്നു
@hananafathima30903 жыл бұрын
എല്ലാരുടെയും അഭിനയം തകർത്തു.... 👍🤩🤩🤩
@naseemam59783 жыл бұрын
Orupad orupad chindhikan ulla oru film ithil palarum paranja pole ithinte 2 part Kanan vendi njanum wait cheyyunnu salamka iniyuminiyum poratte ithupole nalla kadhakal
@SHVajiVlog3 жыл бұрын
12 മിനിറ്റ് വരേ ബാക്കി കാണുവാൻ വരാം കുറച്ചു കഴിഞ്ഞു 🏃ശുകൂർ ഇജ്ജ് പൊളി ആകും 👍
@sabiviog63233 жыл бұрын
കൂട്ടാക്കണെ
@mpc44293 жыл бұрын
ഹെലോ വാജിക്ക
@sharafudheenpoochengal81443 жыл бұрын
ശുകൂറായി അഭിനയച്ച വ്യക്തി വളരെ മികച്ച രീതിയിൽ അഭിനയിച്ചു,ബാക്കിയെല്ലാവരും ഓവറാക്റ്റിംഗ് ആയിരുന്നു,സിദ്ദീഖ് ഇക്ക ഒഴികെ(ലീക്ക്)