നമുക്ക് ചുറ്റുമുള്ള അബദ്ധ സഞ്ചാരങ്ങൾക്കുള്ള ഉത്തരവാദികൾ നാമോരോരുത്തരും തന്നെയാണെന്നുള്ള തിരിച്ചറിവ്. ഈ സൊസൈറ്റിക്ക് നാം കൊടുക്കേണ്ട ഏറ്റവും വലിയ സമ്മാനം നമ്മുടെ സന്താനങ്ങളായിരിക്കണമെന്നുള്ള മോഹവും .....ഇങ്ങനെ നമ്മളെല്ലാവരും ചിന്തിക്കുന്നുവെങ്കിൽ......ഹോഹ്..
@geethahariharan44053 жыл бұрын
ഈ കപട ലോകത്ത് ഇത്രയും നല്ല മനസ്സുള്ളവർ ഉണ്ടല്ലോ. ഇവരാണ് യഥാർത്ഥത്തിൽ മനുഷ്യ സ്നേഹികൾ. 🙏👍
@thanujaa.s74103 жыл бұрын
❤️
@younuyounus47402 жыл бұрын
🌹🌹😍🌹
@ashminp64903 жыл бұрын
നിങ്ങൾ വളരെ വളരെ നല്ലൊരു മനുഷ്യൻ ആണ്. ആരോഗ്യത്തോടെ ഒരുപാട് കാലം ഇതുപോലെ ജീവിക്കാൻ സാധിക്കട്ടെ. ഇതുപോലെയുള്ള ആളുകളാണ് ലോകത്തിനു ആവശ്യം hatts of you... Big salute......
@positivetalksbyshamrezbake38283 жыл бұрын
Include Us On Ur Prayers 🙏
@vinayaninchakadan48993 жыл бұрын
ഒരു നല്ല ശമര്യക്കാരൻ എന്ന് ബൈബിൾ കഥയെ അന്വർഥമാക്കുന്ന ജീവിതം Thanks God ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@midhunprayar..88283 жыл бұрын
എല്ലാവരും ഉള്ളവർ ഒരിക്കൽ ഒറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥ വളരെ ഭീകരമാണ്.
@positivetalksbyshamrezbake38283 жыл бұрын
Include Us On Ur Prayers 🙏
@shyjak9203 жыл бұрын
🙏 പ്രിയ സഹോദരാ എല്ലാവർക്കും ഒരു മാതൃക ആവട്ടെ. ഭഗവാൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ 🙏
@firefly_91983 жыл бұрын
ഇന്നത്തെ കാലത്തു ഇതുപോലെയുള്ള ഒരു മനുഷ്യനെ കണ്ടു കിട്ടാൻ പ്രയാസമാണ് . താങ്കളൊരു സംഭവം തന്നെയാണ്‌ട്ടോ 🙏
@positivetalksbyshamrezbake38283 жыл бұрын
ഞാനും നിങ്ങളിൽ ഒരു കേവല സൃഷ്ട്ടി മാത്രം ❤️
@firefly_91983 жыл бұрын
❤️
@renjiniv62733 жыл бұрын
@@positivetalksbyshamrezbake3828 👍👍👍
@sathianv38723 жыл бұрын
താങ്കൾക്കുമാകാം ഇങ്ങനെ. അപ്പോൾ നമുക്ക് ഇതുപോലുള്ള കുറേ പേരെ കാണാൻ കഴിയുമല്ലോ
@tsgopalakrishnan3 жыл бұрын
മതങ്ങളിൽ ഇല്ലാത്ത ദൈവങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ജീവിതത്തിന് അർത്ഥം നൽകാൻ 🙏 ദൈവം എന്ന വാക്കിനർത്ഥം പറഞ്ഞു തന്നതിന് ഒരു കോടി നന്ദി 🙏🙏🙏
@rayeesmanikothmk29573 жыл бұрын
നമ്മൾ ശ്രദ്ധിക്കേണ്ട ഒരു സ്ഥാപനം....തണൽ പോലുള്ള സംവിധാനങ്ങൾ... ജനങ്ങളും സർക്കാരും..എന്നും കൂടെ നിക്കേണ്ട ഒരു സംവിധാനം ... Hats off Mr.Shamrez&Dr. Idrees and team🙏🙏🙏🙏
@krishnapriya35003 жыл бұрын
God bless you and your family
@sheelamani79963 жыл бұрын
ഇത്രയും നൻമയുള്ളൊരു മനുഷ്യൻ..... ഭഗവാൻ ദീർഘായുസ്സ് നല്കട്ടെ
@positivetalksbyshamrezbake38283 жыл бұрын
ഞാനും നിങ്ങളിൽ ഒരു കേവല സൃഷ്ട്ടി മാത്രം ❤️
@asiyahamza9913 жыл бұрын
ആമീൻ
@jijibasil17873 жыл бұрын
ച്ച
@lalooslalu47143 жыл бұрын
താങ്കൾ വലിയൊരു മനസ്സിന്റെ udamayanu അങ്ങയുടെ മകനും ഇതുപോലെ നല്ലൊരു സോഷ്യൽ വർക്കർ ആവട്ടെ അതിലുടെ ആരുമില്ലാത്ത ഒരുപാട് ആളുകൾ രക്ഷപെടട്ടെ 🤲
@positivetalksbyshamrezbake38283 жыл бұрын
ameen
@dencyanu98633 жыл бұрын
L0
@hajarasathar69143 жыл бұрын
അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള deerghyus നൽകട്ടെ ആമീൻ ya rabbal aalameen
@nabeesaka89843 жыл бұрын
ആമീൻ
@rashidrashi78363 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@eakmohamed3 жыл бұрын
നന്മകൾ നിറഞ്ഞ് കവിഞ്ഞൊഴുകട്ടെഎങ്ങും എപ്പോഴും.A big Salute.
ദൈവം നിയോഗിച്ച മനുഷ്യൻ ചിലത് ചെയ്തുതീർക്കാനായി നിയോഗിച്ച ആൾ god bless you🙏
@mrdone84863 жыл бұрын
ഒറ്റപ്പെടലിന്റെ ഒരു ലോകം ,, ഒറ്റപ്പെടലിന്റെ മാത്രം ലോകം അതാണ് നാം alone എന്ന് പേരിട്ട് വിളിക്കുന്നത് അങ്ങയെ പോലെ സമൂഹത്തോട് കൂറും കടപ്പാടുമുള്ളർക്കാണ് എന്റെ ഹൃദയത്തിൽ സ്ഥാനവും നൽകാറുള്ളൂ ..ബിഗ് സല്യൂട് Sir
@rizwana89143 жыл бұрын
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കാലത്തു ഇങ്ങിനെയും നല്ല മനുഷ്യരുണ്ടല്ലോ അള്ളാഹു ഈ പ്രവർത്തികൾ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ അള്ളാഹു നിങ്ങള്ക്ക് ആഫിയതുള്ള ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ aalameen
@tkshaimudheen38113 жыл бұрын
Aamin
@shifana23303 жыл бұрын
Aameen
@haseenaminha95393 жыл бұрын
ആമീൻ
@baijuvalavil44293 жыл бұрын
അന്ധവിശ്വാസ० പൂർണമായു० ഒഴിവാക്കിയാൽ മനുഷ്യരെ മനുഷ്യരായി കാണാനു०, എല്ലാ മനുഷ്യരേയു० സ്നേഹിക്കാനു०, ഇതിൻ്റെ പതിന്മടങ്ങ് കാര്യങ്ങൾ ചെയ്യാനു० കഴിയു०. അഭിനന്ദനങ്ങൾ....
@georgekutty763 жыл бұрын
ഒരു അത്ഭുത കഥ കണ്ടപോലെ. അങ്ങ് ഒരു ദിവ്യ മനുഷ്യനാണു. ദൈവം കൂടെയുണ്ട്.
@positivetalksbyshamrezbake38283 жыл бұрын
by the grace of almighty ,I'm just a creation like you, everything is God's blessing
@arjunankp94393 жыл бұрын
അന്വേഷണം. ഈ അനന്തമായാ അന്വേഷണ മാണ് മനുഷ്യനെ് പൂര്ണതയിലേക്ക്(ദൈവത്തോട്) അടുപ്പിക്കുന്നത്.ഈ കരൃത്തിൽ ഞാൻ താങ്കളെ പ്രകീർത്തിക്കുന്നു.
@asifabeegum18133 жыл бұрын
👍
@ramshishinoj Жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് തവണ ബസ്സ് സ്റ്റോപ്പിലും മറ്റ് ഇടങ്ങളിലും കാണാറുണ്ട്... ആ സമയത്ത് ടീച്ചറെ കൊണ്ട് പല ഗോസിപ്പും കേട്ടിട്ടുണ്ട്.... അത് കൊണ്ട് തന്നെ അവരെ കണ്ടാൽ നോക്കി നിൽക്കും... നോക്കി നിന്നത് കൊണ്ട് തന്നെ ഒരുപാട് തവണ ചീത്ത വിളിയും കിട്ടീട്ടുണ്ട് ... ❤️
@shinebabu2793 жыл бұрын
ടീച്ചറെ ഒന്നുകാണാൻ കൊതിയാകുന്നു പ്ലീസ് ഒന്ന് വിഡിയോ ഇടുമോ
@presannalumarikumari6443 жыл бұрын
ദൈവം പലപ്പോഴും മനുഷ്യന്റെ രൂപത്തിൽ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു..
@positivetalksbyshamrezbake38283 жыл бұрын
ഞാനും നിങ്ങളിൽ പെട്ട ഒരു സൃഷ്ട്ടി മാത്രം 🙏
@sajikuriansajikurian42033 жыл бұрын
അതെ. ദെയ്‌വം മനുഷ്യന്റെ രൂപത്തിൽ തന്നെയാണ് വരുന്നത്
@sanalsudhakaran27163 жыл бұрын
aamen..
@sruthipillai76863 жыл бұрын
Sherikum
@VG-iz7id3 жыл бұрын
അതാണ് jesus
@LuckyLucky-ch9tp3 жыл бұрын
അവരുടെ സഹോദരിയുണ്ടായിട്ടുപോലും എന്തുകൊണ്ട് അവർക്കു ഇങ്ങയൊരു അവസ്ഥ വന്നു? ബന്ധുക്കൾ ഉണ്ടെങ്കിലും യാതൊരു ഫലവുമില്ല എല്ലാവർക്കും സ്വന്തം കാര്യം മാത്രം.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ അനുകമ്പയാൽ നിറക്കുന്ന അങ്ങ് ഈശ്വരന്റെ കൈയിലെ യന്ത്രം മാത്രം. പ്രവർത്തിക്കുക. ഫലം ഈശ്വരൻ തരും. പ്രാർത്ഥനകൾ.
@vijayalakshmip48733 жыл бұрын
ഞാൻ ഒരു തലശേരി ക്കാരിയാണ് ഈ അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത് Thanks
@mohammedashique3653 жыл бұрын
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@ekhari15583 жыл бұрын
സമയം രാത്രി 12 കഴിഞ്ഞു.. ചുമ്മാ വീഡിയോ തേടിയപ്പോൾ കിട്ടിയ വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു.. ഉള്ളിൽ ഒരു വല്ലാത്ത കനം സമ്മാനിച്ചു.. തെരുവിൽ കഴിയുന്നവർക്കുള്ള ഭക്ഷണം നൽകുന്നതിൽ പങ്കാളിയാവാറുണ്ട് എങ്കിലും, എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു വേദന ഉണ്ട്.. എനിക്ക് സ്വാതന്ത്രമായി ചെയ്യണം കുറെ കാര്യങ്ങൾ അവർക്കായി... ഓരോ മഴ കാലവും ആസ്വാദിക്കാറുള്ള ഞാൻ ഈ മഴ കാലം മുതൽ ദുഃഖത്തിലാ.. അവരെ കുറിച്ചാലോചിച്ചു വളരെയധികം... എന്ത് ചെയ്യാൻ കഴിയും എന്ന് ഒരു പിടിയുമില്ല.. വളരെ വേഗം എന്തെങ്കിലും ചെയ്യണം..ചെയ്യും 🙏
@KairosInstitute3 жыл бұрын
♥️ നന്മ....👍
@positivetalksbyshamrezbake38283 жыл бұрын
Include Us On Ur Prayers 🙏
@ma194913 жыл бұрын
Shri. Shamrez Baker... 🙏🙏🙏you are an angel...... You have reserved your seat in Heaven, not only because of your social commitments, but also because of that sense of kindred sense you have for others. Here's a big salute to you sir. Your mom is a blessed lady. ? @15.41 in your video I had tears in eyes. 'Njan bhooloka parajayamalle"... no mone.. you are a gift of God.
@shehusayurmedia5123 жыл бұрын
ശെരിക്കും പോസിറ്റീവ് ആയിട്ടുള്ള മെസ്സേജ് , അവതരണം ,കിടിലം
@ifayavlog15103 жыл бұрын
5 വർഷം മുൻപ് കണ്ണൂരിൽ വർക്ക് ചെയ്യുമ്പോൾ Train ൽ. മിക്ക ദിവസവും ടീച്ചർ ലേഡീസ് കമ്പാർട്ട്മെൻ്റിൽ ഉണ്ടാവുമായിരുന്നു. അവരുടെ ഈകഥ സഹയാത്രികർ പറഞ്ഞു കേട്ടിരുന്നു.പക്ഷെ, നെട്ടോട്ടത്തിനിടയിൽ അവരെയൊന്നും ശ്രദ്ധിച്ചില്ലല്ലോയെന്ന് കുറ്റബോധത്തോടെ ,...സാറിന് ബിഗ് സല്യൂട്ട്
@marseenazar4803 жыл бұрын
ഈ അമ്മയുടെ കാര്യം അറിഞ്ഞതിൽ സന്തോഷം ഞാൻ തലശ്ശേരിക്കാരൻ ആണ് എൻറെ ചെറുപ്പം മുതലേ ഈ സ്ത്രീയെ ഞാൻ കാണാറുണ്ട്
@positivetalksbyshamrezbake38283 жыл бұрын
🙏❤️
@indirakizhedath91033 жыл бұрын
May God Bless U and ur family.
@myangelsworld58443 жыл бұрын
ഞാനും കുഞ്ഞിലേ കാണാറുണ്ട് ഇവരെ. പക്ഷെ അന്നൊക്കെ എനിക്ക് ഭയങ്കര പേടിയായിരുന്നു aduthoodokke പോകുമ്പോ. പിന്നെ കുറച്ചു നാൾ munne പ്രിയദർശിനി teacherde കഥ കേട്ടപ്പോ എന്തോ മനസ്സിൽ വല്ലാത്തൊരു feeling. നമ്മുടെയൊക്കെ അവസ്ഥ നാളെ എന്താകും എന്ന് അറിയില്ല. പടച്ചോൻ എല്ലാരേയും കാത്തുരക്ഷിക്കട്ടെ. ആമീൻ
@alfakk35783 жыл бұрын
ഞാനും കാണാറുണ്ട്..
@alfakk35783 жыл бұрын
@@myangelsworld5844 ഒരിക്കലും ഇത്തരക്കാരെ കണ്ടു പേടിക്കേണ്ട...കഴിയുമെങ്കിൽ അവരുമായി അടുക്കാൻ ശ്രമിക്കുക...കഴിയുമെങ്കിൽ മാത്രം.
@mahijak18773 жыл бұрын
ഒറ്റപ്പെടുത്തുന്നവരുടെ വേദന ആർക്കും മനസ്സിലാവില്ല, ഷം റാസേ
@positivetalksbyshamrezbake38283 жыл бұрын
സത്യം
@fathimathshaheela23913 жыл бұрын
Good
@hiba10blog143 жыл бұрын
Sathyam
@sudharajendran59823 жыл бұрын
God manusha roopayhil vannathanu thankal
@pranavbinoy97073 жыл бұрын
Athaanu.
@dhanwantharaayurveda3507 Жыл бұрын
Ikkakka..Daivam avarkkorupadishtamullavariloodeyanu kashtapedunnavarilekkirangivarunnathu..Ikkakkakku ella nanmakum undakate..❤❤🙏🙏🙏🙏❤❤
@നാൻസി3 жыл бұрын
സ്നേഹം ആണ് അഖില സാരമൂഴിയിൽ 👌👌♥❤🌹🙏thank you
@thahiraskitchenvlogs3 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👍👍👍
@bharathyv97153 жыл бұрын
ഇന്നുകണ്ട വിഡിയോയിൽ വച്ചു ഏറ്റവും നല്ല ഹൃദയസ്പർശിയാ യ വീഡിയോ കണ്ണുനിറഞ്ഞുപോയി തീർച്ചയായും സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കും 🙏🙏🙏🙏🙏
@divakarana3992 Жыл бұрын
You are great.God bless you.may God give all that required to carry out this holy duty.
@shine36343 жыл бұрын
അത്താഴക്കൂട്ടം എന്ന പ്രസ്ത്ഥാനം ഇനിയും ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു .......
@manjusreereading16613 жыл бұрын
ഞാൻ തലശ്ശേരിക്കാരിയാണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് ടീച്ചറെ എന്നും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ചു കാണാറുണ്ട്
@juliezzz15892 жыл бұрын
എന്നിട്ടു് teacher ku vendi endhu cheydhu
@kks36303 жыл бұрын
ബ്രോ 🙏🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകളില്ല.... കാരണം നിങ്ങളെ പോലെ എന്നെയും വിഷമിപ്പിച്ച ഒരു കാര്യം.... ഞാനും ഇങ്ങനെയാണ് വിശ്വസിച്ചത് സത്യം എല്ലാവർക്കും മനസിലാക്കികൊടുത്തത്തിൽ ഒരുപാട് നന്ദി 🙏🙏🙏god bless you 🙏🙏🙏
@nallakalam20003 жыл бұрын
നമ്മൾ എല്ലാ ജീവനെയും ജീവികളെയും സ്നേഹിക്കുക നമ്മൾ ഒറ്റപ്പെടൽ ഇല്ല എല്ലാ ജീവനും ദൈവത്തിന്റെ അത്ഭുതമാണ് സ്നേഹമെന്ന വികാരം ദൈവത്തിന്റെ അനുഗ്രഹം
@remesanj80393 жыл бұрын
ഒരുപാട് കാര്യങ്ങൾ search ചെയ്യുന്ന എന്റെ കണ്ണ് നനഞ്ഞു..... തുടരൂ
@latha8613 жыл бұрын
ഈശ്വരാ 😢😢 🙏🙏🙏 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️
@melodiousvoice83013 жыл бұрын
ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്ന നിങ്ങളെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ..
@imyindia94843 жыл бұрын
നല്ല മനസ്സിന്, ദൈവം കൂടെ ഉണ്ടാകും എപ്പോഴും ❤️❤️❤️🙏🙏🙏🌹🌹🌹
@kochuthressiathomas38592 жыл бұрын
മോനെ പ്രവർത്തനങ്ങൾക്ക് എന്നും ദൈവം കൂടെ ഉണ്ടാകട്ടെ
@gireeshneroth71273 жыл бұрын
ലോകത്ത് രണ്ട് തണലുണ്ട് . ഒന്ന് അഗതികൾക്കാശ്രയമായ യഥാർത്ഥ തണൽ . മറ്റൊന്ന് നിങ്ങൾ .ഈ ടീച്ചർ 1970 കളിൽ ഞാൻ സെന്റ് ജോസഫ്സിൽ പഠിച്ചിരുന്ന കാലത്ത് തൊട്ടടുത്ത സേക്രഡ് ഹാർട്ട് ഗേൾസ് ഹൈ സ്‌കൂളിൽനിന്ന് സ്‌കൂൾ വിട്ടകഴിഞ്ഞ് സുന്ദരിയായി പുറത്തിറങ്ങി പോകുന്നത് കണ്ടിരുന്ന ഓർമ്മയുണ്ട് .
@k.n.venugopalanvenugopal93543 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് 💯 പവന്റെ തിളക്കം.❤️👍🙏
@ratheeshkumar1113 жыл бұрын
താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി. ഇത്തരം മനസുള്ള ആളുകൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
@positivetalksbyshamrezbake38283 жыл бұрын
🙌❤️
@kinggobsmacked71203 жыл бұрын
@@positivetalksbyshamrezbake3828 lp6
@priyavijesh99433 жыл бұрын
വളരെ നല്ല ഒരു interview.. എന്തൊക്കെ കഥകൾ ആളുകൾ മെനഞ്ഞു കൂട്ടി... ഒടുവിൽ ഇപ്പോഴത്തെ പ്രിയദർശിനി ടീച്ചറെ ഒന്ന് കാണിക്കാമായിരുന്നു എന്ന് തോന്നി..
@suhailath53853 жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോ skip ചെയ്യാതെ കാണുന്നത്....❤
@thahiraskitchenvlogs3 жыл бұрын
ഞാനും 👍👍
@sanalsudhakaran27163 жыл бұрын
thanks for your kindness...
@rekhacv97883 жыл бұрын
ഞാനും
@ihaveforyou3 жыл бұрын
ഇതുപോലെ ഉള്ള മനസ്സിന് വേദന ഉണ്ടാക്കുന്ന അനുഭവ ത്യാഗ ജീവിതങ്ങൾ എല്ലാ സ്ത്രീകൾക്കും മാതൃക ആണ് (ഉണ്ടാവാതെ ഇരിക്കട്ടെ എന്ന പ്രാർഥനയോടെ) 🙏 നല്ല കാലം പോലെ മോശം കാലവും വന്നേക്കാം മനസ്സിൻ്റെ റിഥം തെറ്റിയാൽ എല്ലാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതത്തോട് തന്നെ ചോദ്യ ചിഹ്നം ആയ പോലെ ആകും.
@suhailath53853 жыл бұрын
@@ihaveforyou 💔💔
@dianastanley9312 жыл бұрын
Great personality dear Brother 👏
@Sparklecleanservices3 жыл бұрын
Super.you are great....I bow to you sir...great work
@susyrajan68832 жыл бұрын
നിങ്ങൾ ആരാണ് ഞാൻ അനോഷിക്കുന്ന ദൈവമോ 🙏🏻🙏🏻🙏🏻🙏🏻
@sreejayap31992 жыл бұрын
ഇവരെ എനിക്കും ariyamayirunnu..20 varshangakku മുമ്പു. ഉത്സവ സ്ഥലങ്ങളിലും ഓഫീസുകളിലും വരാറുണ്ട്. അന്ന് E. K nayanarude കുടുംബം എന്നാണ് പരിചയപെടുത്തിയത്. കല്യാശ്ശേരിയാണ് veedu എന്ന് പറഞ്ഞു. പിന്നീട് തലശ്ശേരിയിൽ റെയിൽവേ സ്റ്റേഷനിൽ കണ്ടു. നിങ്ങൾ പറഞ്ഞതുപോലെ എല്ലാവരും ഓരോന്ന് paranjappol ഞാൻ ഉപേക്ഷിച്ചു. അന്ന് avarude കൈയിൽ ബാഗിൽ കുറെ പൈസയുണ്ടെന്ന് ആൾക്കാർ പറയുന്നത് കേട്ടു. സന്മനസ്സ് കൂടെയുണ്ടെങ്കിൽ ദൈവം കാക്കും
@n.r.mohanan94603 жыл бұрын
അപൂർവങ്ങളിൽ അപൂർവമായ സ്നേഹത്തിൻറെ പ്രതീകമാണ് താങ്ങൾ👍👍👍👍👍സത്യത്തിൽ ഞാൻ അറിയാതെ തന്നെഎൻറെ കണ്ണുകൾ നനഞ്ഞു
@positivetalksbyshamrezbake38283 жыл бұрын
🙏❤️
@farisniyan63673 жыл бұрын
Alhamdulillah
@farisniyan63673 жыл бұрын
Padachon anugrahikum
@sumeshpanayan13 жыл бұрын
പ്രിയ ശരീഫ് ഞങ്ങളൊക്കെ 25 വർഷങ്ങളായി തലശ്ശേരി നഗരത്തിൽ കാണാറുണ്ടായിരുന്നു സ്ത്രീയാണ് അത് ഇപ്പോൾ അടുത്തകാലത്തായി കാണാറില്ലെന്ന് തോന്നുന്നു എങ്കിലും എനിക്കിവിടെ ഒരു കാര്യം സൂചിപ്പിക്കാൻ ഉള്ളത് അവരുടെ ആരോഗ്യത്തെ കുറിച്ചാണ് അവരുടെ ആരോഗ്യത്തിന് യാതൊരു കുറവും ഇല്ല എന്ന് തോന്നുന്നു ആരോഗ്യം എങ്ങനെ അവർ നിലനിർത്തി എന്നുള്ളതാണ് മെഡിക്കൽ സയൻസ് കണ്ടെത്തേണ്ടത് അതെക്കുറിച്ച് ശരിക്കും പഠനം നടത്തേണ്ട തന്നെയാണ് താങ്കൾക്ക് എല്ലാവിധ ആശംസകളും
@positivetalksbyshamrezbake38283 жыл бұрын
❤️
@jeminithomas73643 жыл бұрын
U r lucky being with mother,God bless you abundantly 👏
@positivetalksbyshamrezbake38283 жыл бұрын
❤️
@miniullas3 жыл бұрын
Njanum pandu schooli pokumbolokke evare kandittundu annonum ariyillayirunnu eppo ee video kandappol valare vishamam thonni... You are great sir.
@krishnaashok71363 жыл бұрын
Surely,. God is great. All the best to u and your dearest son. Avan thankalekaum valiyoru aalayitheeran dhaivathodu prarthikunnu
@fathimafathima42853 жыл бұрын
ഞാൻ എപ്പോഴും കാണാറുണ്ട് കേൾക്കാറും ണ്ട് ഒരിക്കലും നിങ്ങളെ അള്ളാഹു സുബ് നാഹുവത്ത ആലകൈവിടില്ല എപ്പോഴും കൂടെ ഉണ്ടാകും ഇത്രയും വിദ്യഭ്യാസമുള്ള ടിച്ചേർ ഇതു പോലെത്തന്നെ റ യി വെസ്റ്റഷനിൽ ഒരമ്മ വെറുതെ പാട്ട് പാടിയത് ലോകം മുഴുവും അറിയുന്ന ഒരമ്മയാണ് അവർ എന്നും നൻമകൾ വരട്ടെ ആമീൻ
@positivetalksbyshamrezbake38283 жыл бұрын
Include Us On Ur Prayers
@merlinroy87123 жыл бұрын
Shamaraz ദൈവം അനുഗ്രഹിക്കട്ടെ
@positivetalksbyshamrezbake38283 жыл бұрын
🙌
@anniepaul29163 жыл бұрын
God bless you shamrez
@sheenaaneesh44033 жыл бұрын
ദൈവം നിങ്ങളെ അധികമായി അനുഗ്രഹിക്കട്ടെ.. അതുപോലെ തണൽ എന്ന പ്രസ്ഥാനത്തേയും അതിലെ എല്ലാ മെമ്പേഴ്സിനെയും ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ.
@manojs44813 жыл бұрын
ഇതാണ്👉 പരിശുദ്ധ ദൈവീക പ്രണയം ❤️❤️🙏🙏🙏
@aliceerani45903 жыл бұрын
Incredible story. Hats off to the brother who took interest in a sister ignored and uncared for by society.👏🏼👏🏼
@ramakrishnana47933 жыл бұрын
Very good man
@sheelammashaji36013 жыл бұрын
God bless you🙏
@naturesbeauty25203 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ മനസ്സ് ഒരുപാട് പിറകോട്ടുപോയി. തലശ്ശേരി phoenix college ഇൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഈ ടീച്ചറെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അന്നൊന്നും അറിയാത്ത കാര്യങ്ങൾ ഇന്നറിഞ്ഞു... ദൈവം അനുഗ്രഹിക്കട്ടെ..
@juliezzz15892 жыл бұрын
So poor...
@sainudheenkp99103 жыл бұрын
നല്ല പ്രവർത്തനം ഇങ്ങനെ ഉളള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ.ആമീൻ🤲🤲
@positivetalksbyshamrezbake38283 жыл бұрын
🙏🥰
@subhashsugathan31063 жыл бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈശ്വരൻ അനുഗ്രഹിയ്കട്ടേ
@n.p.pillai1213 жыл бұрын
You are a great personality, a person. May God bless you and your family!
@positivetalksbyshamrezbake38283 жыл бұрын
🙏
@suvarnasivakumar80733 жыл бұрын
Great man God bless you
@raseenashameer99583 жыл бұрын
ഇക്കാ നിങ്ങളെ പോലുള്ള മനഷ്യ രെ ആണ് ഒരു നാടിന് ആവശ്യം ചിരി സൂപ്പർ
@positivetalksbyshamrezbake38283 жыл бұрын
Thank U 🥰
@pkn8753 жыл бұрын
എനിക്കും ഇഷ്ടപ്പെട്ടു
@kavyakannurkavya68283 жыл бұрын
ഒരു പാട് ഇഷ്ടം ആണ് ടീച്ചറെ 🙏❤❤❤. പല വട്ടം നേരിൽ കണ്ടിട്ടുണ്ട് സങ്കടം തോന്നി ടീച്ചറെ കണ്ടപ്പോൾ 😔😔
@ashagopalakrishnan95303 жыл бұрын
God bless you
@juliezzz15892 жыл бұрын
Very sad that you didn't move a single finger for teacher
@muhammednuvais.p56043 жыл бұрын
ഞാൻ മുഴുവനും കണ്ടു. കണ്ണ് നിറഞ്ഞുപോയി ഇക്കാ
@johnsonvettom42732 жыл бұрын
Kairos...Baker....... 👍🙏👍🙏👍🙏👍🙏
@sanilsk16813 жыл бұрын
അഭിനന്ദനങ്ങൾ......ദൈവം അനുഗ്രഹിക്കട്ടെ...
@sreejavk85263 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ A big salute
@prakshernakulam23413 жыл бұрын
My FRIEND u r really blessed by the almighty..... continue ur human service 👍🙏🙏🙏
@sathianv38723 жыл бұрын
ജനങ്ങളെ സേവിക്കലാണ് ദൈവ ത്തിന് ചെയ്യുന്ന വഴിപാടുകൾ എന്ന ആത്മീയ തത്വത്തിൽ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. പക്ഷേ ശരീരവും മനസ്സും മാത്രം പോ രല്ലോ സാമ്പത്തിക ശേഷിയും അതിന് വേണം. കൂടാതെ ഫാമിലി സപ്പോർട്ടും വേണം. ഇത് രണ്ടും ഇല്ലാത്തതിനാൽ സേവനം എന്ന പാതയിലൂടെ മുന്നോട്ട് പോകാൻ പ്രയാസപ്പെടുന്നുണ്ട്. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഈ രാഷ് ട്രീയ പ്രവർത്തകക്ക് /അണികൾക്ക് ആത്മാർഥത ഉണ്ടെങ്കിൽ ഇവിടെ നമ്മുടെ നാട്ടിൽ എന്തൊക്കെ കാര്യ ങ്ങൾ സർക്കാരിനെ ആശ്രയിക്കാതെ ചെയ്തു കൊടുക്കാൻ കഴിയുമായി രുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ മുഖ്യ കടമയെന്താണ്? ഇത്തരം കാ ര്യങ്ങൾ എന്തുകൊണ്ട് അവർ കാ ണുന്നില്ല? എല്ലാ വീട്ടിനു ചുറ്റുമായി ഇടതോ വലതോ അല്ലെങ്കിൽ വലിയ ഭക്തി വിശ്വാസ കർമ്മങ്ങൾ നടത്തുന്ന ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലിമോ അതുമല്ലെങ്കിൽ സാംസ്കാരിക നാ യകൻമാരോ ഉണ്ടാകുമല്ലോ? ഇവർ ക്കൊന്നും കണ്മുന്നിൽ കാണുന്ന ദുഃഖ കാഴ്ചകൾ കാണുമ്പോൾ ഒരു വികാ രവും ഉടലെടുക്കുന്നില്ലെങ്കിൽ ഇവരൊ ക്കെ ശരിക്കും ഏതോ ഒരു വിഭാഗ ത്തിന്റെ കൈയടി വാങ്ങാനായി അഭി നയിക്കുന്ന സ്വാർത്ഥമതികളായ അഭി നേതാക്കൾ മാത്രമല്ലേ? താങ്കൾക്ക് തീർച്ചയായും സമാധാ നവും സന്തോഷവുമുള്ള ജീവിതം ലഭിക്കും. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് ലഭിക്കും. കിട ന്നാൽ നല്ല ഉറക്കം ലഭിക്കും. അത് ഈ പ്രപഞ്ച ശക്തി താങ്കൾക്ക് നൽകുമെ ന്നതിൽ സംശയം വേണ്ട. പിന്നെ താ ങ്കളുടെ ശരീരത്തിന്റെ വണ്ണം കുറയ് ക്കണം. കായികമായി ശരീരം കൊണ്ട് അദ്ധ്വാനിക്കുകയും വേണം. ഇല്ലെങ്കി ലുണ്ടാകാവുന്ന സ്വയം വരുത്തി വയ് ക്കുന്ന അസുഖങ്ങൾക്ക് പ്രപഞ്ച ശക്തിക്ക് ഒന്നും ചെയ്യാൻ കഴിയി ല്ലെന്ന് ഓർക്കുക.നന്മകൾ ചെയ്യൂ നല്ലത് നടക്കും. നന്ദി മകനെ, സത്യൻ പെരളശ്ശേരി age 66 സോഷ്യൽ വർക്കർ & പരിവർത്തന വാദി കോയമ്പത്തൂർ Mob. 9994018827
@prabha51813 жыл бұрын
ഇതു പറയാൻ ഒക്കെ എല്ലാവരും ഉണ്ടാവും പക്ഷെ ചെയ്തു കാണിക്കാൻ ആരും ഉണ്ടാവില്ല
@sherlyagnes.33 жыл бұрын
💕Mothers day. Nammude ithri neram ithupole arkenkilum kodukan pattiyal namukkanu punyam. Avaru anubavikunna santhoshavum samadhanavum chilappo paranjariyikkan pattathath ayirikkum. Love U all. God bless you. 💕
@sindhuc27043 жыл бұрын
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. ആരുമില്ലാത്തവർക്ക് വേണ്ടി ജീവിക്കുന്ന വലിയ മനസ്സ് 🙏🙏
@alfakk35783 жыл бұрын
ആദ്യം ഞാൻ നിങ്ങളുടെ വീഡിയോ കവർ ഫോട്ടോ കണ്ടപ്പോൾ ആദ്യം കമെന്റ് ഇട്ടത് ഇത് ഉടയിപ്പാണ് എന്ന് ...പിന്നെ എന്തോ കവർ കണ്ടു പുസ്തകത്തിനെ അളക്കരുത് എന്ന ഒരു ഓർമയിൽ കമെന്റ് ഡിലീറ്റ് ചെയ്തു വീഡിയോ മുഴുവനായും കണ്ടു. Extremely useful and I appreciate your effort.
@SabuXL3 жыл бұрын
ഞാനും ഏകദേശം താങ്കളുടെ അവസ്ഥയിൽ ആയിരുന്നു ചങ്ങാതീ. കമൻ്റ് ഒന്നും ഇട്ടില്ല. പക്ഷേ രണ്ടു ദിവസമായി പലപ്പോഴും എൻ്റെ ഫോണിൽ യൂ ട്യൂബിൽ ഇത് പലപ്പോഴും വന്നിരുന്നു. പേര് എടുക്കാൻ വേണ്ടി ഏതോ ഉഡായിപ്പൻ മൂലകഥയെ ട്വിസ്റ്റ് ചെയ്യുന്നതാണ് എന്നാ കരുതിയത്. പക്ഷേ ശരിക്കും ഒരു യഥാർത്ഥ സമരിയാക്കാരനെ ഞാൻ ഈ മുസൽമാൻ മഹാശയനിൽ കണ്ടു.👏👌🤝
@alfakk35783 жыл бұрын
@@SabuXL അല്ല, ഈ സ്ത്രീയെ എനിക്ക് അറിയാം..കുറെ തവണ കണ്ടിട്ടുണ്ട്,പിന്നെ വർഷങ്ങൾക്ക് മുൻപ് ആരൊക്കെയോ ലോക്കോ പൈലട്ടിന്റെ കഥ പടച്ചുണ്ടാക്കി.ആ കഥ വീണ്ടും ആരോ നിർമിച്ചു പോസ്റ്റ് ചെയ്യുന്നതാണ് എന്നും കരുതിയാണ് ആദ്യം ഇത് ഉടായിപ്പ് ആണ് എന്ന് പോസ്റ്റ് ചെയ്തത്.പിന്നെ ഡിലീറ്റ് ചെയ്തതും. ഇതിൽ പറയുന്ന ധനലക്ഷ്മി ഫാൻസി കട വളരെ പഴയ ഒരു ഒറ്റ മുറി ഷോപ് ആണ്...ഇപ്ലോൽ ആ സ്ത്രീയെ കാണാറില്ല,,,കൊറോണ കാലത്ത് അപ്രത്യക്ഷം ആയ പലരുടെയും കൂട്ടത്തിൽ അവരെയും ഉൾപ്പെടുത്തി.പക്ഷെ മുഴുവൻ കേട്ടപ്പോൾ സന്തോഷവും സങ്കടവും വന്നു പോയി.ഇത്രയേയുള്ളൂ മനുഷ്യൻ...ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിലടിച്ചു നടക്കുമ്പോൾ അതിനു വേണ്ടി സമയം കണ്ടെത്തുന്ന ഇരു കാലി മൃഗങ്ങൾ അറിയുന്നില്ല...ഇതൊന്നും അല്ല തന്റെ കടമ എന്ന്... മനുഷ്യനായി ജീവിക്കുകയും ഒന്നിനും കഴിഞ്ഞില്ലേൽ ഇത്തരം ആളുകളുടെ നേർക്ക് പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും പെരുമാറ്റവും നോട്ടവും നോക്കാതിരിക്കുക.... ഇത്തരക്കാരിൽ ചിലപ്പോൾ ബുദ്ദിയുള്ള ഭ്രാന്തന്മാർ ഉണ്ടാവും...(നമ്മളെക്കാൾ ബുദ്ദി കൊണ്ടും വിവരം കൊണ്ടും അറിവുള്ളവർ) പക്ഷെ അവരുടെ ആക്ടിങ് മാത്രം ആയിരിക്കും ഇത്തരം ലൈഫ്.
@SabuXL3 жыл бұрын
@@alfakk3578 👋🤝
@sumeshcherupuzha69063 жыл бұрын
2005-2006 കാലഘട്ടങ്ങളിൽ കണ്ണൂർ ടൗണിൽ എല്ലാ ദിവസവും കാണാമായിരുന്നു..
@alfakk35783 жыл бұрын
🤔കണ്ണൂരിലോ.... തലശ്ശേരി പുതിയ ബസ്റ്റാന്റ്,പഴയ ബസ്റ്റാന്റ് പരിസരം മിക്ക സമയത്തും ഉണ്ടാവാറുണ്ട്.അവരുടെ ഇപ്പോഴത്തെ ചിത്രം കാണാൻ ആഗ്രഹമുണ്ട്.
@lijinaaneesh17173 жыл бұрын
Ithe samayaythu njanum kanarundu
@johnsonvettom42732 жыл бұрын
Kairos...Beker,...... 🙏🙏🙏🙏🙏🙏
@remaprem3 жыл бұрын
U r a God send person..may God bless u in abundance...💕💕
@sobhasinger88703 жыл бұрын
Good story
@malludiver12563 жыл бұрын
Ee video kandittu oru prajodanam kittiya pole thonnipoyi...nammal nammalk vendi allathe mattullavarku vendi jeevichu nokkanam...god bless u brother....
@radhakrishnanunni78003 жыл бұрын
എല്ലാവർക്കും പറ്റാത്ത മഹത് കരമായ സൽപ്രവർത്തികൾ... 👏👏👏👏👏🙏🙏🙏🙏🌹🌹🌹🌹താങ്കൾക്കു എന്റെവക... ഒരു ബിഗ് സല്യൂട്ട്...... ❤❤
@kamarudheenkamaru19873 жыл бұрын
അള്ളാഹു.. അക്ബർ
@gopinathankalappat70673 жыл бұрын
You are great gentleman You treat her as a mother I heard the story with tears God bless you,keep it up. Gopinathan.
@positivetalksbyshamrezbake38283 жыл бұрын
തിരുത്ത് ‼️ ഏതൊരു സൃഷ്ടിക്കും സാധിക്കുന്ന കേവല നന്മ മാത്രം 🙌. ഞാനും നിങ്ങളിൽ ഒരാൾ 🙌
@sabstalks3 жыл бұрын
ഞാൻ വർഷങ്ങളോളം ഇവരെ കണ്ണൂർ റയിൽവേ സ്റ്റേഷൻ ൽ ഇവരെ കണ്ടിട്ടുണ്ട്.അന്നൊക്കെ അവരുടെ ഡ്രസിങ് കണ്ടു ആശ്ചര്യം ആയിരിന്നു.കിട്ടാവുന്ന എല്ലാ നിറത്തിക്കുള്ള കളർ ഡ്രെസ്സ് ഉം അവർ ഇടാറുണ്ട്
@renukacc11593 жыл бұрын
ദൈവം എന്നും കൂടെത്തന്നെയുണ്ട്
@fasaltp45283 жыл бұрын
തലശ്ശേരി കാരനായ ഞാനും ഈ സ്ത്രീയെ പലപ്പോഴും കണ്ടിട്ടുണ്ട്. വിസര്‍ജ്ജനം കഴിച്ചു എന്ന് കേട്ട് വല്ലാതെ മനസ്സ് വിഷമിച്ചു, ഏതായാലും ഇപ്പോൾ ആ ടീച്ചർ വളരെ ഏറെ normal ആയി എന്നറിഞ്ഞ് സന്തോഷിക്കുന്നു. Sharmriz ന്നു തലശ്ശേരി കാരനായ എന്റെ ബിഗ് സല്യൂട്ട്.
ഞാൻ ഈശ്വരന് കണ്ടു. നിങ്ങളുടെ. രൂപത്തിൽ 🙏🙏🙏🙏🌹🌹🌹🌹👍👍👍
@hishmashible41663 жыл бұрын
നിങ്ങളുടെ മനസ്സിലുള്ള ആ കുറ്റ ബോധം ഉണ്ടല്ലോ അത് മാത്രം മതി നിങ്ങളെ എന്നും പടച്ചോൻ സംരക്ഷിക്കാൻ
@RK-fi7ek3 жыл бұрын
Love is the answer. You are a person with golden heart.
@positivetalksbyshamrezbake38283 жыл бұрын
🙌
@positivetalksbyshamrezbake38283 жыл бұрын
by the grace of almighty ,I'm just a creation like you, everything is God's blessing
@sreenanair74913 жыл бұрын
സൂപ്പർ മാൻ
@abhilashgopalakrishnanmeen6963 жыл бұрын
താങ്കളുടെ നന്മ നിറഞ്ഞ മനസ്സിന് നന്ദി...
@reyyushereef45003 жыл бұрын
Mashallah പറയാൻ വാക്കുകൾ ഇല്ല👍👍👍👍
@jayasreejaya22293 жыл бұрын
ഷംരീസ് സർ ആ ടീച്ചർ ഒന്ന് കാണാൻ കൊതിക്കുന്നു. താങ്കൾ ദൈവത്തിന്റെ പ്രതിരൂപമാണ് തോന്നുന്നു. താങ്കൾ ചെയ്ത 2നന്മകൾ ഞാൻ ഇതിലൂടെ കാണാനും കേൾക്കാനും ഇടയായി pleas ആ ടീച്ചറെ കാണാൻ ആഗ്രഹിക്കുന്നു
@madhusoodhanans89343 жыл бұрын
ഷം റീസേ തന്റെ ശരീരത്തിന്റെ വലിപ്പത്തിനെക്കാൾ എത്രയോ മടങ്ങ് വലുതാണ് തന്റെ മനസ്സിന് താങ്കൾ എന്റെ നാട്ടിൽ ജനിച്ചില്ലല്ലോ എന്ന വിഷമം എനിക്കുണ്ട് എന്നാലും ഒരു മലയാളിയായ തിൽ അഭിമാനം തോന്നുന്നു ഈശ്വരൻ തന്റെ മുമ്പിലുണ്ട് വാക്കുകൾ വരുന്നില്ല
@asifabeegum18133 жыл бұрын
യെസ്
@darkmoon44593 жыл бұрын
Vettanum kollanum nadakkunna oru samoogathil ninnum vanna devadoothan
@@darkmoon4459 വെട്ടാനും കുത്താനും നടക്കുന്നത് എല്ലാ സമൂഹത്തിലും ഉണ്ട് ഭായ്. താൻ ഇത് വരെ മനസ്സിലാക്കാത്തത് മറ്റുള്ളവരുടെ കുറ്റമല്ലല്ലോ. താൻ കണ്ണടച്ചാൽ തനിക്ക് മാത്രമേ ഇരുട്ടാവൂ. മറ്റുള്ളവർക്ക് അപ്പോഴും വെളിച്ചമായിരിക്കും. താൻ കണ്ണടച്ചാൽ തന്നെപ്പോലെ ബാക്കിയുള്ളവർക്കും ഇരുട്ടാകുമെന്ന് വിചാരിക്കുന്ന താങ്കൾ ഒരു പമ്പര വിഡ്ഢി തന്നെ....
@sreekalamurali44692 жыл бұрын
Shamrez.....You are simply great....🙏🙏🙏🙏❤❤❤❤
@eduskill77973 жыл бұрын
ലോകം നമ്മൾ കാണുന്നതോ, ചിന്തിക്കുന്നതോ അല്ല!നമ്മൾക്ക് ഉൾകൊള്ളാൻ പറ്റുന്ന ഭൂമിയുടെ വശങ്ങൾ മാത്രമാണ് നമ്മൾ നോക്കി കാണുന്നത്.