കാനഡയിൽ മുങ്ങുന്ന പഞ്ചാബി സ്ത്രീകൾ | ABANDONED HUSBANDS OF PUNJAB

  Рет қаралды 193,671

JBI Tv

JBI Tv

6 ай бұрын

#https #canada #canadaimmigration #studentvisa :// jaibyjoseph#jbitv #jaiby
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 262
@jijithu975
@jijithu975 6 ай бұрын
കേരളത്തിൽ നിന്ന് homosexual പുരുഷൻമാരിൽ ഒരു വിഭാഗവും ഇതേ കാര്യം ചെയ്യുന്നുണ്ട്, കല്യാണം കഴിഞ്ഞു വിദേശത്ത് പോകുന്നു പിന്നീട് അവിടെ settle ആവുമ്പോൾ ഭാര്യയെ ഉപേക്ഷിച്ചു അവിടെ തന്നെ partner നെ കണ്ടെത്തി ഒരുമിച്ച് ജീവിക്കുന്നു, നാട്ടിൽ ഒരു ഭാര്യയും, ഇനിയെങ്കിലും കല്യാണം ആലോചിക്കുമ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും sexual orientation കൂടി അറിയാൻ ശ്രമിച്ചേ പറ്റു
@_ananya.anna_
@_ananya.anna_ 6 ай бұрын
Ayyo nammal ithonnum nokula.... Jathakam mtrme nokuu🫠🫠🫠
@linithaathish2613
@linithaathish2613 6 ай бұрын
Ayyo.correct.but athokke nanakedalle nammude aalukal
@Dragon_lilly22
@Dragon_lilly22 6 ай бұрын
🙄🙄ഒള്ളത് ആണോ ഈ കാര്യം... European partners നെ ആണോ അവർ തിരഞ്ഞെടുക്കുന്നെ? നാട്ടിൽ അങ്ങനെ ജീവിക്കാൻ ഒള്ള അവസ്ഥ നിലവിൽ ഇല്ലലോ.. So അതാകും ഇങ്ങനെ അവർ ചെയ്യാനേ... But അതിനു ഒരു പെണ്ണിനെ കെട്ടി അവളുടെ life ഇല്ലാണ്ട് ആകുന്നത് എന്തൊരു selfish and cruel ആണ്.. 🙄.. അങ്ങനെ ഒള്ളത് ഒക്കെ എങ്ങനെ ജീവിച്ചാലും ഗതി പിടിക്കില്ല... കർമ ഭലം അതി ക്രൂരമായി തന്നെ തിരിച്ചു കിട്ടിക്കോളും....
@jijithu975
@jijithu975 6 ай бұрын
@@linithaathish2613 ഇതിലും scary ആയ ഒരു കാര്യം പറയാം, ഇപ്പൊ കേരളത്തിൽ ഉള്ളതിൽ ഒരുപാട് married couples ലെ പുരുഷൻമാർ celebrety സ്റ്റാറ്റസ് ഉള്ളവർ അടക്കം gay/bisexuals ആണ് married gays partners അറിയാതെ multiple partners ഉം ആയി sex ചെയ്യുകയും മറ്റ് risk കളിലേക്ക് partner നെ കൂടി drag ചെയ്യുകയും ചെയ്യുന്നുണ്ട്. ചില പെൺകുട്ടികൾ തിരിച്ചറിയുമ്പോൾ തന്നെ ഡിവോഴ്സ് ചെയ്യുന്നു, ചിലർ സഹിച്ചു ജീവിതം തുടരുന്നു, ചിലർ ഒന്നും അറിയുന്നേയില്ല, അങ്ങനെ അങ്ങനെ..
@DreamCatcher-kg4lu
@DreamCatcher-kg4lu 6 ай бұрын
​@@Dragon_lilly22Athu sariya.Ivar enthinn oru penkuttide life nasippikkunnu.Avarkk atha ishtam enkil athupolorale kandethi jeevichal mathiyallo
@livinwilson9037
@livinwilson9037 6 ай бұрын
ഞാൻ ഇവിടെ uk ഇൽ ആണ് ഉള്ളത്. എന്റെ വീട്ടിൽ ഒരു പഞ്ചാബി ഉണ്ട്. ഇവൻ 3 വർഷത്തെ കോഴ്സ് അടുത്തിട്ടാണ് വന്നിട്ടുള്ളത്. അവൻ ക്ലാസ്സിൽ പോവാറില്ല . കാരണം ചോദിച്ചപ്പോൾ അവൻ ക്യാഷ് ഉണ്ടാക്കാൻ ആണ് വന്നത് അതുകൊണ്ട് തന്നെ പാർട്ട് ടൈം ജോബും illegal ആയിട് cash in hand ജോബും ചെയുന്നു. ഇവൻ ഇതിനു പറയുന്ന reason ഞങ്ങൾ പഞ്ചാബികൾക്ക് risk എടുക്കാൻ ആണ് ഇഷ്ടം അങ്ങനെ risk എടുത്താൽ ആണ് അവർക്ക് അവരുടെ ഇടയിൽ ഡിമാൻഡ് എന്ന് കേട്ടപ്പോൾ felt strange ആൻഡ് ചിരിയും വന്നു 😅
@jobyjob_memoriesof1985
@jobyjob_memoriesof1985 6 ай бұрын
The disgrace such people are bringing upon our country is enormous...
@motosouls374
@motosouls374 6 ай бұрын
Bro njan canadayil aanu , oru 4 years back nammal tamasichondirunna veetil pudiya couples verunund ennu ente room mate parnju ,, nammal ellam malayalis aayirunu tamsichirunne but pudiyathai vanna couples paayan malayali ayirunnu penkochu Punjabi aayirunnu,,, they told us avar relation ayit 2 months aayi ennu parnju … avar nalla reedil thanne namude koode adjust aayi nalla frnds aayi ,, pinne orikal Punjabi kochu ente birthday party nadanodirunapo oru selfie eduthairunnu .. then next day a guy in Punjab messaged me by saying that girl is his wife .. pulli aanu avle canadyil padikan vittu he wanted to come here too … pine aval ivide vannenu shesham she never called him and started living with this kerala guy … 😢
@WHATEVER_28
@WHATEVER_28 6 ай бұрын
u inform that to that mallu.tell him to abandon her…
@MrShankar12
@MrShankar12 6 ай бұрын
എത്രയോ കേസ് ഉണ്ട്‌ ബ്രോ പഞ്ചാബികൾ അവരുടെ വൈഫ്‌ നെ പഠിപ്പിക്കാൻ വിടുന്നു, അവർ അവിടെ ചെന്ന് ഡിപെൻഡന്റ് വിസ ൽ വരാം എന്ന ധരണയിൽ, പക്ഷെ ഇവിടെ വന്നു അവളുമാർ കാലു മാറും
@motosouls374
@motosouls374 6 ай бұрын
@@WHATEVER_28 when I told him he was aware ..
@aida891
@aida891 6 ай бұрын
പാവം പഞ്ചാബി പയ്യൻ 🙂
@mentalchemistry9201
@mentalchemistry9201 6 ай бұрын
എന്റെ വൈഫ് മലയാളി ആയിട്ടും എനിക്ക് പണി തന്നു. അവൾടെ അമ്മയും ചേച്ചിയും ആയിരുന്നു അവളുടെ സപ്പോർട്ട്. അവൾടെ papa എനിക്ക് still support ആണ്. ഞാൻ ആ വാശിയിൽ നല്ല ഒരു ബിസിനസ്‌ തുടങ്ങി നന്നായി പോകുന്നു. അവൾ എന്നെ തേച്ചു അത് കൊണ്ട് ഞാൻ ഇപ്പോൾ നല്ല fitness freak ആയി ചുള്ളൻ ആയിട്ട് അടിച്ചു പൊളിച്ചു നടക്കുന്നു. ഇതിനിടയിൽ കുറെ അടിപൊളി girlfriends ഒക്കെ വന്നു... Life അടിച്ചു പൊളിച്ചു.. Thanks to her അവൾ ഒന്നും അല്ല എന്ന് തെളിയിച്ചു മറ്റു കുട്ടികൾ. Wife മൂത്തു നരക്കുമ്പോൾ അവൾ എന്റെ സ്നേഹം തിരിച്ചു അറിയും. പക്ഷെ അന്ന് വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ല
@saroopg
@saroopg 6 ай бұрын
Same thing is happening in Andhra with US migration. Minimum green card is required for marriage. My old roommate was not ready to bring his wife to US because he was worried that she will run away with any green card holder and it is very common and they will do anything to continue therr
@sebamariamabraham4872
@sebamariamabraham4872 6 ай бұрын
I live in NZ. I have seen a lot of indian men married European women for residency and left them right after they got the visa. All of them are Punjabi men. Also, most of them are very aggreesive and would do any fraudulent activities to stay abroad. Solely bcoz of them the immigration has taken strict laws especially in granting spouse visa.
@thulasideva9410
@thulasideva9410 6 ай бұрын
Very true in Europe also.
@TheKuttaapi
@TheKuttaapi 6 ай бұрын
There were incident that punjabi men come from canada and marry girl for huge dowry and abandon them after taking dowry. There are also domestic violence cases against punjabi men who take bride from india treat them as slaves. Now punjabi girl also learned to do these type of frauds What goes around comes around in every society.
@ogviewer009
@ogviewer009 6 ай бұрын
Those mfs are entitled af
@antojames9387
@antojames9387 6 ай бұрын
most of the time such type of marriage can't be considered as cheating because both the parties involved in that scam marriage intentionally participate in it for mutual benefits. the foreign women get paid by the visa seeking men for this scam marriage. In 2019, a man named ravi babu and his co-conspirator foreign woman were arrested for running a fake marriage racket in USA.
@cineenthusiast1234
@cineenthusiast1234 6 ай бұрын
Most are khalistanis terrorist
@MalluBMX
@MalluBMX 6 ай бұрын
Rich Culture മാത്രം അല്ല നല്ല മാർക്കറ്റ് ആണ് ഇന്ത്യ. ഒരു സായിപ്പ് പ്രത്യേകിച്ചും പ്രമുഖൻ വന്നു മലയാളി പോളി ആണെന്ന് പറഞാൽ അവൻ പോലും പ്രതീക്ഷിക്കാത്ത റീച്ച് വരും. ഓരോ രാജ്യത്തിൻ്റെയും അനുസരിച്ച് റീച്ച് കിട്ടാൻ ഓരോ ട്രിക്. ജയ് ശ്രീറാം വിളി ഒക്കെ എല്ലാ touristum market ചെയ്യാൻ പറയുന്നതാണ്. തിരിച്ചു നമ്മൾ ഇതുപോലെ ചെയ്താൽ ഇത്ര കാര്യങ്ങളൊന്നും നടക്കില്ല. അവരുടെ അഭിപ്രായത്തിന് നമ്മൾ അനാവിസ്യ സർട്ടിഫിക്കറ്റ് കൊടുക്കുന്നുണട്
@User-al657w32gh
@User-al657w32gh 6 ай бұрын
Ithokke enne jeibi paranja kaaryangal aaaan😂
@nivin7360
@nivin7360 6 ай бұрын
എന്തിനാണ് പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നത് , അവർക്കും IELTS പാസ്സ് ആയാൽ പോരെ. അത് പറ്റാത്തത് കൊണ്ടല്ലേ saree വിസ നോക്കി ഇരിക്കുന്നെ.
@MalluBMX
@MalluBMX 6 ай бұрын
@@nivin7360 വിസ ? !!
@orurasathinu5064
@orurasathinu5064 6 ай бұрын
നമ്മൾ സതി ആചരിച്ചിരുന്ന ആളുകൾ ആണ്. മുല മറക്കാൻ അവകാശം ഇല്ലാത്ത ടീംസ് ഇവിടെ ഉണ്ടായിരുന്നു. ഫാമിലി കോർട്ടിൽ ഏറ്റവും കൂടുതൽ പരസ്പരം വിഴുപ്പലക്കുന്ന ടീംസ് ആണ്. പിന്നെ കേരളത്തിൽ പഠിപ്പ് ഇല്ലാത്ത ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാൻ പ്രയാസം ആണ്. ഇപ്പോൾ എല്ലാ പെൺകുട്ടികളും ഉയർന്ന നിലവാരത്തിൽ പഠിപ്പ് ഉള്ളവരാണ്. ആൺകുട്ടികൾ കളിച്ചു നടക്കുകയാണ് ഇപ്പോളും. ചിലർ കഞ്ചാവും
@SJ-yg1bh
@SJ-yg1bh 6 ай бұрын
Reach കിട്ടാൻ വെളുത്ത വിദേശി തന്നെ ആയിരിക്കണം 😂
@joicyb3325
@joicyb3325 6 ай бұрын
ഇപ്പോൾ എല്ലാവരും വിദേശത്തേക്ക് പോകുന്നു അവിടെ സെറ്റിൽ ആയി അവരുടെ കാര്യം മാത്രം നോക്കി സുഖമായി ജീവിക്കുന്നു ( ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പോലും ) എന്നാൽ വിദേശത്ത് പോകാതെ നാട്ടിൽ ജീവിക്കേണ്ടിവരുന്ന പുതിയ തലമുറയിൽ പെട്ട ആളുകളുടെ ബുദ്ധിമുട്ടുകൾ കൂടി ഒന്ന് വീഡിയോ ചെയ്യാമോ? ഒറ്റപ്പെടൽ, ഉത്തരവാദിത്തം, പല വീടുകളിലും കുട്ടികളില്ലാത്തതിനാൽ അവരുടെ കൂടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു. സ്വന്തമായി ജീവിക്കാൻ പോലും സമയമില്ലാതെയാകുന്നു. വിദേശത്തുള്ള ചേട്ടന് വേണ്ടി ചേച്ചിക്ക് വേണ്ടി....... അവരുടെ ഉത്തരവാദിത്വങ്ങൾ എല്ലാം ചെയ്തു തീർക്കേണ്ടത് നാട്ടിലുള്ള കുറച്ചു പേരാണ്. എങ്ങാനും സ്വന്തം കാര്യത്തിന് ജീവിതപങ്കാളിക്ക് ആയി സമയം മാറ്റിവെച്ചാൽ 100 വഴി കേൾക്കേണ്ടിവരുന്നു... ഇതൊക്കെ കൂടി ഒന്ന് ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ??
@Rheawonder
@Rheawonder 6 ай бұрын
അച്ഛനമ്മാർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആയ ഉത്തരവാദിത്വം മാത്രം നിറവേറ്റിയാൽ മതി. ബാക്കി അവരെ പറ്റുന്ന രീതിയിൽ ചെയ്യട്ടെ... Maried life ഉം important ആണ്.. ഭാര്യ / ഭർത്താവുമായി time spent ചെയ്യുന്നത് പഴി ആയി പറയുവാണേൽ അസൂയ കൊണ്ട് എന്ന് വിചാരിച്ചാൽ മതി
@livelove4160
@livelove4160 6 ай бұрын
Ningaludae responsibilities nu priority kodutu cheyuka. Parayunavar paranju kond irikkum. Pinae ee abroad ullavar ningalk financially helpful aanel.. u r bound to help them. To my knowledge, most abroad ones hv given financially to their siblings ( some are entirely lavishing on that money, even if they hv govt jobs). Also their own property hv already named in share for their siblings. Even insurance claims hv enlisted certain percentage for them. But as per me who actually suffers mentally & financially are the spouses who got stuck in this abroad marriages. Where they loss themselves without an identity, nor friends, nor any family support… alone & finally getting treatment for depression. These are some unknown truths, which kept as secrets in many families. Once or twice in a yr the spouse pretends to be calm & just smiling always… u can get her real life. I may say never marry an abroad guy of USA, Canada, & Germany if the lady has got no professional enough working experiences & the country valued professional qualifications are not enough. This comment may hv gone a little deviation from ur suggestions. But I tried to say the other way round scenario, also. just to handle things for ur own family sake. Don’t tk unwanted burden if u are not anyways bound too…
@leenaphilip
@leenaphilip 6 ай бұрын
People abroad should give good financial support to siblings who are staying back to take care of parents etc.
@wowser2153
@wowser2153 6 ай бұрын
@@leenaphilip they do. Both parents and all brothers and sisters in India plus their children will be living on the NRIs money
@Betelgeuse732
@Betelgeuse732 6 ай бұрын
@@wowser2153 😎😎
@mahindra887
@mahindra887 6 ай бұрын
I stay in Toronto, i met a Delhi student girl, who was already married to a punjabi back in India. She proposed for a marriage alliance and divorce him. Her reason was the Punjabi guy is illiterate and abusive. I suspected that after I saw their insta photos together from 2022. Fortunately, I read article about abandoned punjabi husband. Since then I stayed away from her. Now the punjabi guy is here since mid 2023 under support visa. They are staying together. Dangerous part is that she sometimes send flirtivous msg even though she is carrying. I feel pity for him. No idea what is happening in her upstair.
@user-yk5lv8iw8x
@user-yk5lv8iw8x 6 ай бұрын
Block her
@SurajInd89
@SurajInd89 6 ай бұрын
Avalkk oru jeevitham koduthukoode ningalkk 😢
@akhilretheesh4638
@akhilretheesh4638 6 ай бұрын
Hi, bro, attachment stylesne patty opinion entha.. there is also a book "attached" about it
@johnpoulose4453
@johnpoulose4453 6 ай бұрын
താങ്കളുടെ vdo ആദ്യമായി കാണുന്നു🤝 നല്ലൊരു കാലിക പ്രസക്തിയുള്ള വിഷയം സമഗ്രമായി അവതരിപ്പിച്ചു, ഇംഗ്ലീഷ് സബ് ടൈറ്റിൽ കൂടെയുണ്ടേൽ കൂടുതൽ ആളുകളിൽ എത്തിയേനെ😊
@teammate_
@teammate_ 6 ай бұрын
India yile couples il kooduthalum veruthe orumich jeevikkunnu enn maatrame ullu .veruthe oreyokkeyo bhodippikkan vendi maatram .kurach varsham kazhinj randu piller okke aayi kazhinjal orumichu bed share cheyyarilla,samsaarikkarilla angane etc...
@brokebitch8004
@brokebitch8004 6 ай бұрын
It's sad. Kalyaanathil ethunnathu polum swantham thaalparyangal ariyaathe aanu.
@aiswaryanair6683
@aiswaryanair6683 6 ай бұрын
Yes it's very true arkoovendi veruthe bharyayum makkalum
@ammulolu7954
@ammulolu7954 5 ай бұрын
True
@mmpropertiesmmp6795
@mmpropertiesmmp6795 6 ай бұрын
good knowledge , njan subscribe cheyyunnu, parayunnathu valare shareyanu, njan abroadil aanu, inganeyulla punjab familikalude kariyangal kaanunnu,
@KL-081
@KL-081 6 ай бұрын
Punjabis ഒക്കെ canadaയിൽ strong vote bank ആണ് ഖലസ്ഥാന് എതിരെ അവര് ഒന്നും മിണ്ടാതെ ഇരിക്കുന്നതും ഈ ഒരു കാരണം കൂടെ ഉണ്ട്
@armitage3719
@armitage3719 6 ай бұрын
ivare avidunne purathu chaadikanam..nxt canadian govt varatte.
@freethinker2559
@freethinker2559 6 ай бұрын
Well analysed bro 👌
@ajaym9868
@ajaym9868 6 ай бұрын
Big fan of your contents vro ❤ keep going 🥰❤
@Anand2024
@Anand2024 6 ай бұрын
12:01 Punjab il orupadu problems ondu since the time of independence athu solve chaythilla Political social economic ella problems ollondu ahnu alukal engana okka kanikunna I hope the government brings a change to the situation in Punjab
@abeninan4017
@abeninan4017 6 ай бұрын
Congress betrayed them, that's all.
@tennivarghese867
@tennivarghese867 6 ай бұрын
എന്റെ അനുഭവം വച്ചും അറിവ് വച്ചും ജനറൽ ആയിപറഞ്ഞാൽ പഞ്ചാബികളെ പറ്റി എനിക്ക് നല്ല അഭിപ്രായം ഇല്ല..
@ranjit5229
@ranjit5229 6 ай бұрын
JBI 💯...Super content.ഇങ്ങനത്തെ innovative contents are good. ഇന്ത്യൻസ് ഇപ്പോഴും Racism നേരിടാൻ തയ്യാറാണെന്നും കാണിക്കുന്ന ഒരു country ആണ് Korea.നമ്മൾ K Pop,K Dance എന്ന് ഒക്കെ പറയും പക്ഷേ ഇന്ത്യൻസ് are Banned in Korea. ഒരു You Yube content creater...(north Indian) ആണ് Korea പറ്റി ഒരു വീഡിയോ ചെയ്തത്..ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ഒരു country... koreans ഏറ്റവും കൂടുതൽ മുൻതൂക്കം കൊടുക്കുന്ന Looks ന ആണ്...അതുകൊണ്ട് ഇന്ത്യൻസ് are Banned or Racism ഉണ്ടാകും.കൊറിയൻ pubs or clubs indians entry ഇല്ല.
@akhilashok6945
@akhilashok6945 6 ай бұрын
Indians ന് ബാൻ കൊറിയയിൽ മാത്രം അല്ല. ഇവിടെ യൂറോപ്പിലുള്ള പബ് കളിലും നോ എൻട്രി ആണ് ഈ വൃത്തി ക്കെട്ട പഞ്ചാബികൾ കാരണം. നാട്ടിലെ കൂതറ സ്വഭാവം ഇവിടെയും കാണിക്കും. പാർക്കിൽ പോലും ഒരു മര്യാദ ഇല്ലാതെ പെരുമാറും. അവരുടെ പാട്ടുകൾ ഉറക്കെ വച്ച് അതിലും ഉറക്കെ സംസാരിച്ചു ഒരു പെണ്ണ് എങ്ങാനും അതിലെ പോയാൽ കമന്റ്‌ അടിച്ച് നാട്ടുകാരുടെ അടി വാങ്ങിക്കും. ഇവന്മാർ എന്ത് ചെയ്താലും മൊത്തം ഇന്ത്യക്കാരും അതിന്റെ പഴി കേൾക്കണം.
@georgemathew2486
@georgemathew2486 6 ай бұрын
Good information.Good wishes.
@Anand2024
@Anand2024 6 ай бұрын
3:23 Yes orupadu similarities ondu between Punjab and Kerala
@satanshameer690
@satanshameer690 6 ай бұрын
That's a negative
@thesecret6249
@thesecret6249 6 ай бұрын
സംസ്കാരം കാണാനല്ല അവർ വരുന്നത്.. Tribes നെ കാണാൻ ആണ്.. ഇന്ത്യ ഗോത്ര ജീവിതം നയിക്കുന്ന മനുഷ്യർ എന്നാണ് അവർ കരുതുന്നു.. ഇന്ത്യക്കാർ വൃത്തി ഇല്ലാത്തവർ ആണ് എന്നും കുളിക്കാത്തവർ ആണ് എന്നും മാന്യത ഇല്ലാത്തവർ ആണ് എന്നും 80% പശ്ചാത്യർ വിശ്വസിക്കുന്നു.. അതാണ് യാഥാർഥ്യം.. ഗോത്ര സംസ്കാരം ഉള്ള 2 രാജ്യങ്ങൾ ആണ് ഇന്ത്യൻസ് ആഫ്രിക്കൻസ്
@vishnurenku
@vishnurenku 6 ай бұрын
പിന്നെ സായിപ്പിന് തലക്ക് ഓളമാണല്ലോ ഗോത്രം കാണാൻ ഇങ്ങോട്ട് പോരാൻ. അധികം പേരും ഇന്ത്യ വിസിറ്റ് ചെയ്യുന്നത് ഇവിടത്തെ ചരിത്ര നിർമ്മിതികൾക്കും, spiritual ടൂറിസം experience ചെയ്യാനുമാണ്. ചിലർക്ക് ഇവിടത്തെ കളർഫുൾ ആയ atmosphere ഉം ഇഷ്ടമാണ്. വൃത്തിയുടെ കാര്യമെടുത്താൽ ഇന്ത്യയെ സംബന്ധിച്ചു മോശം അഭിപ്രായമുണ്ട്. അതേ പോലെ തന്നെ സായിപ്പന്മാർ ഒക്കെ ഡ്രഗ്ഗടിയും കാണുന്നവരുമായൊക്കെ സെക്‌സും ആണെന്ന അഭിപ്രായം ഇവിടുള്ളവർക്കും ഉണ്ട്. ഇതൊക്കെ ഓരോ stereotypes ആണ്. പല നാടുകളെ കുറിച്ചും പലർക്കും കാണും. ഗോത്ര സംസ്കാരം എടുത്താൽ ലോകത്തെ ഒട്ടേറെ രാജ്യങ്ങളിലുണ്ട്. ഏറ്റവും ശക്തം ഇറാഖ്, അഫ്ഗാൻ, ഇറാൻ, പാക്കിസ്ഥാൻ ബെൽറ്റിൽ ആണ്.
@thesecret6249
@thesecret6249 6 ай бұрын
@@vishnurenku സൂട്ടും കോട്ടും ഇട്ട tribes എന്നാണ് പശ്ചാത്യർ ഇന്ത്യൻസ് നെ വിളിക്കുന്നത്.
@vishnurenku
@vishnurenku 6 ай бұрын
@@thesecret6249 അങ്ങനെ പറയുന്ന കുറേപ്പേർ കാണും. ഇവിടെ സായിപ്പന്മാരെ കുറിച്ചു നമ്മളും പലതും പറയുന്ന പോലെ
@jibinpreji
@jibinpreji 6 ай бұрын
​@@vishnurenkuindia marunond....maaranond 10
@uniteddreams4099
@uniteddreams4099 6 ай бұрын
അതിൻ്റെ കാരണം പ്രചരിക്കുന്ന കുളിക്കാത്ത വൃത്തി കെട്ട ഹിന്ദു സന്യാസിമാരുടെ വീഡിയോ കളും നോർത്ത് ഇന്ത്യൻ ഫുഡ് വീഡിയോ കളും മറ്റും ആണ്
@Theviewerworld_
@Theviewerworld_ 6 ай бұрын
മൽബാർ ഏരിയയിൽ ഗൾഫിൽ ഉള്ള ആളുകൾ കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയെ പഠിക്കാൻ പണം കൊടുത്തു സഹായിക്കുന്ന ഏർപാടുണ്ട് പഠനം കഴിഞ്ഞു കല്യാണം കഴിക്കാൻ ആളുവരുമ്പോയേക്കും അവൾ ഒപ്പം പഠിച്ച ആരെയെങ്കിലും കൂടെ വേറെ രാജ്യത്ത് എത്തിയിട്ടുണ്ടാകും (എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല പക്ഷെ നമ്മൾ നമ്മളെ തന്നെ ശ്രദ്ദിക്കുക വെയിലും ചൂടും കൊണ്ട് ബ്ലൂ കോളർ ജോലി ചെയ്യുന്ന ആളെ sambadich ആത്മഹത്യ പരമാണ് )
@maksachu7765
@maksachu7765 6 ай бұрын
🥲🥲🥲...
@FinneyJacobp
@FinneyJacobp 6 ай бұрын
Well if you put arranged marriage into the picture, what more can you get - an arrangement??
@RKThoughts
@RKThoughts 6 ай бұрын
Canada de population il kure sing maarund. They have really good and strong political support and help. Appol illegal lum leagal aaya migration undaavum.
@cineenthusiast1234
@cineenthusiast1234 6 ай бұрын
Yes khalistanis terrorist
@ajeesh3485
@ajeesh3485 6 ай бұрын
even though the parents here in india stick together without divorce there is ton of cheating going inside not all, but some marriages even in Kerala, but the society force them to stick together even after the cheating gets caught for the sake of their children and i don't have to mention how society views a divorced woman in kerala, so they stick together, but foreign people coming to india will never get to such deep details of a indian family until they do really big research on Indian culture
@dhanyarajan5496
@dhanyarajan5496 6 ай бұрын
Very true
@SurajInd89
@SurajInd89 6 ай бұрын
Athokke ella nattilum und. Adultery pidikkapettu kazhinju divorce cheyyunnath okke cheriya percentage aalukal aayirikkum indiayil aayalum europil aayalum.
@manipaul63
@manipaul63 6 ай бұрын
As per a Punjabi journalists clear valuation around 40,000 Punjabi wives are waiting for husbands cheated them for money, married here for huge dowry and left them India not return after many years
@Anand2024
@Anand2024 6 ай бұрын
8:29 Government is not doing anything to the people of India athukondanu alukal illegal migration sambhavikunna husbands ina abandon chayunna Government change chayatha onnum ivada marilla
@arjunbalachandran1519
@arjunbalachandran1519 6 ай бұрын
Bro 400k+ Canadians migrated to other countries last year. So what you got to say about that? Akkara pacha ennu oru karyam undu. That’s it. Especially Canada okke ippo Indiaye kaalum mosham aanu. Indians go to UK, Americas Canada and Australia. Canadians go to USA and Middle East. Africans move to Europe.
@susansaratibin3620
@susansaratibin3620 6 ай бұрын
Karma is a boomerang 💥💥 ithoru satyamanu.aru are hurt cheitalum atu tirichu kittum .pottane chattan chathichal chattane daivam chathikkum.ennoru chollundu.karmabhalam is a fate athu eppolum awaiting for everyone.palanal kallan orunal pidikkapedunnathum.nirandhara parishramathinu vijayam kittumnathumokke angane ayirikkam orupakshe.arum araaalum chathikkapedathe irrikkatte .itharathil address cheyyunnathu minimum awareness undaklan helpful anu.keep it up JBI
@itsU-240
@itsU-240 5 ай бұрын
I hope what u said about karma is true....but tbh, enikku athilulla vishwasam poyi.. life experience anganathe aanu
@thatshutterbug
@thatshutterbug 6 ай бұрын
Bro can u please do a video on adani hindenburg topic
@AnimaShankar-vm7pi
@AnimaShankar-vm7pi 6 ай бұрын
There is nothing to do. Case dismissed 😂
@arshadkp1855
@arshadkp1855 3 ай бұрын
നല്ല വീഡിയോ ❤️❤️❤️
@aravindvp7751
@aravindvp7751 6 ай бұрын
Economic problems aan aalukal naad vidan karanam. Allathe family system ishtam allathat kondalla.
@keerthynair5961
@keerthynair5961 6 ай бұрын
Agreed ! Unemployment is also a major issue.
@sumeshbright2070
@sumeshbright2070 6 ай бұрын
Super
@nobody-789
@nobody-789 6 ай бұрын
You just ripped off this news article from The Print. I saw the same documentry on Print. You could have atleast given the journalists the credit
@filtermedia5737
@filtermedia5737 6 ай бұрын
This is a common issue. So shut up.
@Uniquegirl877
@Uniquegirl877 6 ай бұрын
പഞ്ചാബ് എന്ന് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് മല്ലു സിംഗ് ഫിലിമിൽ കണ്ട മനോഹരമായ സീനറികൾ ആണ് 😁
@neo3823
@neo3823 6 ай бұрын
Canada vannal verutu pokum otta buddi aanu akaramikum 😊
@akhiljohn8986
@akhiljohn8986 6 ай бұрын
@@neo3823 Sathyam
@ashminjohny7052
@ashminjohny7052 6 ай бұрын
@@neo3823 apo pinne punjabilthe karyam paryandaloo🫡🫡🫡
@bhagyaaaa3451
@bhagyaaaa3451 6 ай бұрын
ഉണ്ടയ. പഞ്ചാബിൽ എല്ലാ ഇടത്തും അത്ര മനോഹരമായ place ഒന്നുമല്ല.
@sandratheress5138
@sandratheress5138 6 ай бұрын
I personally know a punjabi lady who is married , and she had another bf in Canada. And she says her husband knows about it and then before she decided to visit back home , she broke up with her boyfriend. I don’t know what happened after that, but it’s terrible that lot of women and men also do these things here, even people from kerala regardless of the gender. Sometimes it’s because of the kind of disrespect or less freedom that we have in our country, but also sometimes it’s because people find it more easy to cheat , and maybe find it more fun. So they just don’t care about anyone else. May be a lot of factors like money , for PR and other motives might be involved. Sometimes it’s frustrating and then it’s important to choose the kind of people and friendship here as you don’t want to keep these people closer to your family as most of us will be planning to settle in the country. It’s a bit concerning to see a culture shift like that.
@susmimarygeorge8131
@susmimarygeorge8131 6 ай бұрын
അതുകൊണ്ടെന്താ ഇപ്പൊ മരിയാദക്കൊള്ളോർക്ക് spousine കൊണ്ടുപോവാൻ പറ്റാതായി.
@one-eyedgaming6767
@one-eyedgaming6767 6 ай бұрын
Enthoke ethranall munbe ulla issue aann
@sinoj609
@sinoj609 6 ай бұрын
ഞങ്ങൾ ഏക ഭാര്യയൊക്കെ ആണ്. പക്ഷെ ഗ്യാപ് കിട്ടിയാൽ വേറെ സ്ഥലത്തു പോകും 😂. പിന്നെ വിദേശത്ത് പോയ്‌ നൊസ്റ്റാൾജിയ പറയുന്നത് സ്റ്റൈൽ ആയി മാറി. വിദേശത്തു ഇന്ത്യക്കാർ കൂടുന്നതുകൊണ്ട് ചില നേതാക്കന്മാരക്കു അവിടെ പോയി റോഡ് ഷോ നടത്താൻ പറ്റും.
@Otsana7
@Otsana7 6 ай бұрын
ആട്ടം review pls
@dilshad4885
@dilshad4885 6 ай бұрын
Ielts pass ആയ പെണ്ണിനെ കെട്ടി അവളെ sponser ചെയ്യുന്നതിലും നല്ലത്, ആണിന് ആ പൈസ ഉണ്ടെകിൽ വിദേശത്തു പൊയ്ക്കൂടേ 🧐🫢
@SanithKK
@SanithKK 6 ай бұрын
The guy will be having only money but no skills and English language command.
@ashnaroy8923
@ashnaroy8923 6 ай бұрын
Ielts ezhuthande😂
@gopika4286
@gopika4286 6 ай бұрын
Ente senior igane anu avde poyath husband athra educated alla but rich anu so alde cash vachu senior bhudhi' vachu avar avde settled ayi😃
@ranigeorge1824
@ranigeorge1824 6 ай бұрын
Athinu nalaksharam padikkane😂
@akhila007
@akhila007 6 ай бұрын
See so many many women have also gotten abandoned by men after marriage for centuries. And so many of these guys leave even after making children. Men have done this for so long too. Times are changing now.. I guess atleast in Punjab. but I feel like when men get abandoned suddenly the society is so shocked. When there are so many many single mothers are around nobody asks much do they ?
@wxwxwxwx97
@wxwxwxwx97 6 ай бұрын
Not just about abandonment when men are at the recieving end of disrespect it's a big deal...but when women are at the recieving end of disrespect its normal
@susannaxavier2794
@susannaxavier2794 6 ай бұрын
Yes I agree
@AnsahAkiraah
@AnsahAkiraah 6 ай бұрын
Veey true!!!!
@rinipg3893
@rinipg3893 6 ай бұрын
True
@MrMhrafi
@MrMhrafi 6 ай бұрын
In my view Unlimited freedom and liberalism attacked our marriage institution and the terrible impact yet to come. These things is not happening only in Punjab but around the globe regardless creed and religion.more over in Punjab our central governments used to support the people to get alcohol and drugs addict, instead of utilizing Punjabi power in our country growth , they just to get used only in army not everywhere and whoever leading capacity people already migrated to west.
@cooperchanel
@cooperchanel 6 ай бұрын
I live in Punjab.. Ivide English arilla 90 percent population nu...
@sajinas8622
@sajinas8622 6 ай бұрын
We should rethink about migrating to other countries.. instead enjoy life with family and friends here in India.. travel and explore this country and if money and time permits then few other countries also!!
@abinodattil6422
@abinodattil6422 6 ай бұрын
Yup I have seen a person say there career is life coach, but in real they were coaching people to act like refugees
@jeenp1655
@jeenp1655 6 ай бұрын
Tats y our culture is always best ever though some restrictions are around, it need for a complete family relationship
@sooryavamsi167
@sooryavamsi167 6 ай бұрын
We keralites were hard working and honest .. we respected honesty in each other but the sad part is we also loosing it (thease days) honesty is considered foolish and those back stabbing kundan looks wise .. what happening to Punjabis culturally is since they been fighting for India on boarders and stay loyal to dharma .. but as India had gone through rough politics after independence till now because of congress politicians never supported them so theirs woman think they are to blame may be to stand up for India. But saddest part is all other cultures are not good as well may be even worse
@abeninan4017
@abeninan4017 6 ай бұрын
Keralaits are not hardworking. Gugrathis and Sikhs are the hardest working communities abroad. Yes, congress betrayed Sikhs and they are very regretful for that. Alcoholism 🍸 is very high among them. Caste system is worst even among Sikhs.
@Travel-life-memories
@Travel-life-memories 6 ай бұрын
Ithu ippol keralathilum nadakkunnund….
@JayKay2457
@JayKay2457 6 ай бұрын
ബഹുഭാര്യത്വം ലോകത്ത് നിർത്തലായത് ക്രിസ്തുമത പ്രചരണത്തോടെയാണ്, മുമ്പ് പല ഗോത്രമതങ്ങളിലും ഇപ്പോഴും സുലഭമാണ്.
@arjunmodularhomes2963
@arjunmodularhomes2963 6 ай бұрын
മിനിറ്റ് മിനിറ്റ് കല്യാണം മാറ്റി മാറ്റി കഴിക്കുന്ന നസറാണി യൂറോപ്പിൽ അമേരിക്കയിൽ.
@JayKay2457
@JayKay2457 5 ай бұрын
@@arjunmodularhomes2963 മാന്യമായി കുടുബ ജീവിതം നയിക്കുന്നവരുടെ കാര്യം ആണ് ഉദേശിച്ചത്‌.
@ammulolu7954
@ammulolu7954 5 ай бұрын
😂😂😂😊
@nivin7360
@nivin7360 6 ай бұрын
എന്തിനാണ് പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നത് , അവർക്കും IELTS പാസ്സ് ആയാൽ പോരെ. അത് പറ്റാത്തത് കൊണ്ടല്ലേ, saree വിസ നോക്കി ഇരിക്കുന്നെ.
@filtermedia5737
@filtermedia5737 6 ай бұрын
Lack of education
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 6 ай бұрын
സിഖ്കാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അവർ ഒരിക്കലും പിച്ച തെണ്ടില്ല എന്നാണ്. പണ്ടൊരു വീഡിയോ കണ്ടതാണ്.
@maksachu7765
@maksachu7765 6 ай бұрын
😍😍😍👏👍👌...
@HumanBeing-lc9fv
@HumanBeing-lc9fv 6 ай бұрын
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കുറച്ച് സംസ്കാരമുള്ള സംസ്ഥാനമാണ് അത് കഴിഞ്ഞാൽ കേരളം
@rekha6663
@rekha6663 Ай бұрын
@@HumanBeing-lc9fv don't think that Kerala is ultimate. Kindly try to learn about other states too
@Anand2024
@Anand2024 6 ай бұрын
7:10 😂😂 Onnungil angae attam allengil engae attam Oru balance illa
@SibiJohn-DIYAUDIO
@SibiJohn-DIYAUDIO 6 ай бұрын
നല്ല നിരീക്ഷണം.
@Anand2024
@Anand2024 6 ай бұрын
Aattam movie kando ? Everyone has good opinions about this movie
@jbitv
@jbitv 6 ай бұрын
second show povan plan und
@laglorialafenishmai
@laglorialafenishmai 6 ай бұрын
Ith Kure aaai😂, ott documentary series vare und😂😂
@sivarenjini3855
@sivarenjini3855 6 ай бұрын
Series name?
@Kobamaldivesmalecity1
@Kobamaldivesmalecity1 6 ай бұрын
Punjabi roommate in Maldives... Nightmare for me.. i Left the room in one month.. Such a brainless selfish rude teen she was 😅
@tobinchacko3023
@tobinchacko3023 6 ай бұрын
സത്യം
@SKELETENX
@SKELETENX 6 ай бұрын
Broyuda kudumbathila karyam vechittu ella kudumbha bethanghalum flop anu ennu parayaruthilu velya karyam undennu thonnunilla family ayittu nalla imotional attachment relationship repectum vekkunnavarum undu ennu manasilakkiyal nannyirikkum bro oru topicina patti padikkumbol ellam nokkanam negative side mathram padichu athu samuhathilottu velambharuthu.
@bhavanamk9
@bhavanamk9 6 ай бұрын
Video athyam kanu
@josekuttyjoseph4216
@josekuttyjoseph4216 6 ай бұрын
സമ്പത്തിനും സുഖസൗകര്യങ്ങൾക്കും പിറകെ ഉളള പാച്ചിലിൻ്റെ പാരമ്യമാണ് ഇന്നു കാണുന്നത്. ചതിവിൽ അത് നേടാനുള്ള ഗവേഷണത്തിൽ ആണ് നല്ലൊരു വിഭാഗം. ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ. പണം സോരുക്കൂട്ടി വയ്ക്കുകയും ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ അവസാനം എല്ലാം ഒരു നാൾ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകമാണ്. യൂറോപ്യൻസ് പൊതുവേ അങ്ങനെ കരുതി വൈക്കുന്നവർ അല്ല.
@vishnustd7452
@vishnustd7452 6 ай бұрын
നിയമങ്ങൾ gender neutral ആക്കണം. സ്ത്രീകളെ എപ്പോൾ വേണേലും ഡിവോഴ്സ് ചെയ്യാൻ പുരുഷന് പറ്റുന്ന രീതി വരണം. കുട്ടികൾ ഉണ്ടേൽ മാത്രം കുട്ടിക്ക് ചിലവിനു ഉള്ള ക്യാഷ് കൊടുകാം.. ഭാര്യക്ക് നൽകേണ്ട ആവശ്യം ഇല്ല എന്നാവണം. കുട്ടി അവന്റെ തന്നെ ആണോ എന്നു തെളിയിക്കാൻ DNA ടെസ്റ്റ്‌ നടത്താൻ ആവശ്യപ്പെട്ടാൽ അത് നടത്താൻ അനുമതി നൽകുക. മാറുന്ന ലോകത്തിന് മാറുന്ന നിയമങ്ങൾ വരണം.. അല്ലെങ്കിൽ patriarchy യുടെ ശ്കതമായ തിരിച്ചു വരവ് കാണണ്ടി വരും.. മുന്നോട്ട് മാത്രം അല്ല പുറകോട്ടും പോവാം. ഇറാൻ, അഫ്‌ഘാൻ എന്നാ രാജ്യങ്ങൾ ഉദാഹരണം. അതെ പോലെ അമേരിക്കയിൽ Andrew Tate നു കിട്ടുന്ന ജനപ്രീതയും
@GabriyelaMargarat
@GabriyelaMargarat 6 ай бұрын
കുഞ്ഞു ഒരു ദിവസം കൊണ്ട് ഉണ്ടാവില്ല...അതിനു വേണ്ടി സ്ത്രീക്ക് കുറേ സമയം നഷ്ടപ്പെടുന്നു..അത് അവളുടെ career നേ ബാധിക്കും...ബോഡി changes ഉണ്ടാവും..അത് പൂർവസ്ഥിതിയിൽ ആക്കാൻ കുറേ കഷ്ടപ്പെടേണ്ടി വരും..സോ അതിനു തക്ക നഷ്ടപരിഹാരം ലഭിക്കാൻ സ്ത്രീക്ക് അർഹത ഉണ്ട്.
@adv.neeraja6950
@adv.neeraja6950 6 ай бұрын
നിയമങ്ങൾ ആൾറെഡി അങ്ങനെ ആണ്. Eppo വേണ്ടെങ്കിലും ആണുങ്ങൾക്ക് ഡിവോഴ്സ് ഫയൽ ചെയ്യാം.അതുപോലെ ജോലി ഉള്ള വൈഫ്‌ നു maintenance കൊടുക്കണ്ട. കുട്ടിക്ക് മാത്രം കൊടുത്താൽ മതി. 👌
@drsatheesh
@drsatheesh 6 ай бұрын
Real content starts @5:50
@arunaabraham6445
@arunaabraham6445 5 ай бұрын
If arranged marriages were the problem,Why do you think US is called as fatherless nation? So many more men are treated as cash cows and divorce rate is really high? The only solution is to make more education and job opportunities for our youth. Only problem here is lack of jobs. Also the freedom and respect women get abroad is a big factor for women wanting to settle abroad. Usually in foreign men help equally at home unlike most of the Indian men.
@shajikv3286
@shajikv3286 6 ай бұрын
@jbitv
@jbitv 6 ай бұрын
❤️
@bonymathew1717
@bonymathew1717 6 ай бұрын
Ethnocentrism aennu aanu Ithinae parayunathu….North Indians aanu ithu Ichiri kooduthal ….oru raksha ila
@ashique8582
@ashique8582 6 ай бұрын
തേങ്ങയാണ് പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ ഒരു പ്രഹസനം മാത്രമാണ്
@Anand2024
@Anand2024 6 ай бұрын
0:06 First one to view this video
@jbitv
@jbitv 6 ай бұрын
❤️
@yasmi3557
@yasmi3557 6 ай бұрын
മാക്സിമം 2 വർഷം ഒരു പാർട്ണർ. അതിൽ കൂടുതൽ പ്രശ്നം ആണ് ബ്രോ
@user-uk7rr5zy7x
@user-uk7rr5zy7x 6 ай бұрын
the effect of illiteracy , animal food, lack of aversion to life on earth, cultureless criminal birth of the Kaliyuga....because so far not a single professor or degree holder has come out boldly on the Thamas , deathly civilization on earth , to be followed by a catastrophe!!!!
@JGeorge_c
@JGeorge_c 6 ай бұрын
Punjabi LADIES who greedy to marry and use the husbands money are also modern day male dowry system due to contract services are exploited very much
@universalkingdom5072
@universalkingdom5072 6 ай бұрын
Its quite opposite sir
@universalkingdom5072
@universalkingdom5072 6 ай бұрын
Broom ask dowry from bride, lets do in opposite for some time
@suraj9695
@suraj9695 6 ай бұрын
Dont look for saree visa and then cry guys,do the hard work if you can!!
@BIJURAJENDRAN-uv8fx
@BIJURAJENDRAN-uv8fx 6 ай бұрын
We should seriously think why they are only going to European Countries and not in Africa or Middle East or China??😂😂
@trading_addiction
@trading_addiction 6 ай бұрын
5:17
@Aravindanil119
@Aravindanil119 6 ай бұрын
അവിടെ illegal migration evide legal 😅
@babythomas942
@babythomas942 6 ай бұрын
അവർ എന്നും വെളുപ്പിന് എഴുന്നേൽക്കും 🤔
@Uniquegirl877
@Uniquegirl877 6 ай бұрын
പഞ്ചാബിൽ നിന്നും ഇങ്ങെനെ ഒക്കെ ഉണ്ടോ
@akhiljohn8986
@akhiljohn8986 6 ай бұрын
Ishtam pole und.. Torronto yil ivare mutti nadakan pattathe avstha anu
@christeena1610
@christeena1610 6 ай бұрын
@@akhiljohn8986 habibi come to Brampton 😂
@akhiljohn8986
@akhiljohn8986 6 ай бұрын
@@christeena1610 ente ponno venda😂😂
@josephalex9534
@josephalex9534 6 ай бұрын
Too much dragging bro come to point soon
@gopinathan2352
@gopinathan2352 5 ай бұрын
Hard working people in Kerala???
@AdvAnisha_C_Alex
@AdvAnisha_C_Alex 6 ай бұрын
Namaste England Hindi movie
@user-hb7ks4rb8j
@user-hb7ks4rb8j 6 ай бұрын
എല്ലാ കൊലസ്ത്രീകളും കുലമനുഷ്യരും ഉള്ള നാടാണ് നമ്മുടെ ഇന്ത്യ . മോദീകാ ഗ്യാരന്റീഹേ ......
@abhishekkannan8130
@abhishekkannan8130 6 ай бұрын
🙏 എല്ലാ വ്യക്തികളും ആവർത്തിച്ച് മനസിലാക്കേണ്ടതായ പ്രഭാഷണം..... മൈത്രേയനെ ഓർമ്മിച്ചു പോയി 😷👌
@adarshmethebossofmine9739
@adarshmethebossofmine9739 6 ай бұрын
Kamal hassane pole thonni bro ye kandappo
@indigenouscuisines1446
@indigenouscuisines1446 6 ай бұрын
ജാതി , സിറിയൻ ക്രിസ്യ്ഹ്യൻ ഉൾപ്പടെ
@NGKannur
@NGKannur 6 ай бұрын
എനിക്കും ഇതുപോലെ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. IT കമ്പനികളിൽ വർക്ക്‌ ചെയ്യുന്ന പഞ്ചാബി പെൺകുട്ടികൾ onsite ഓപ്പർട്യൂണിറ്റി കിട്ടാൻവേണ്ടി മാനേജർമാർക്ക് വഴങ്ങികൊടുക്കുന്ന പതിവ് സാധാരണമാണ് ഇന്ത്യയിൽ 😂😂
@universalkingdom5072
@universalkingdom5072 6 ай бұрын
Chettantea amma poyindoo
@maksachu7765
@maksachu7765 6 ай бұрын
🙄🤔🙄🤔......
@shijinmenon9255
@shijinmenon9255 6 ай бұрын
Dunki 😂
@Akhilamammookka369_30
@Akhilamammookka369_30 6 ай бұрын
ന്റെ കണവൻ പഞ്ചാബി ആണ് 🤭
@neo3823
@neo3823 6 ай бұрын
Canada atinu Job illa 😂
@fazalrahman92
@fazalrahman92 6 ай бұрын
हाँ हाँ भल्लाआ भल्लाआ
@kolunthunullimusicclub
@kolunthunullimusicclub 6 ай бұрын
Dunki
@aadhihere007
@aadhihere007 6 ай бұрын
Kaani payyanur jr
@binz_KL-33
@binz_KL-33 6 ай бұрын
1st comment
@jbitv
@jbitv 6 ай бұрын
❤️
@gjames9474
@gjames9474 6 ай бұрын
You shared bed with …. 😂😂😂😂
@rajeevroy4883
@rajeevroy4883 6 ай бұрын
Can u inbox the NGO number pls ,? Iam from canada, I have lot of stories to tell
@user-en5ec6bl1y
@user-en5ec6bl1y 6 ай бұрын
3.20 minutes ur blaa blaa blaaa
@mallufan-bx9vp
@mallufan-bx9vp 5 ай бұрын
സണ്ണി ലിയോൺ
@user-yf6in5cm3k
@user-yf6in5cm3k 6 ай бұрын
കേരളത്തിലെ contract marriage കാണണേൽ ചവറ മാട്രിമോണി നോക്കിയാൽ മതി.😂
@FinneyJacobp
@FinneyJacobp 6 ай бұрын
Christian matrimony. M4marry 😅😅
@afeefac123
@afeefac123 6 ай бұрын
Way to nikah😌
@mariya4539
@mariya4539 6 ай бұрын
നീ എന്തിനാ ക്രിസ്ത്യൻ സ്ന്റെ മേലേയ്ക്ക് കയറുന്നത്. എന്തിനാ ഞങ്ങളുടെ religion കയറുന്നത്?
@FinneyJacobp
@FinneyJacobp 6 ай бұрын
@@mariya4539 I'm a Christian and unfortunately majority of the Christians I've encountered have this attitude, especially nurses working abroad or anyone else with permanent residency abroad.
@user-yf6in5cm3k
@user-yf6in5cm3k 6 ай бұрын
@@mariya4539 എന്തിനാ ഇത്ര blood തിളക്കാൻ? ക്രിസ്താനികളുടെ മുഴുവൻ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തിട്ടുണ്ടോ?
@payoorj
@payoorj 6 ай бұрын
ഇത്ര വലിച്ചു നീടി ആള്‍കരെ വെറുപ്പികരത്
@muhammednoufal4546
@muhammednoufal4546 5 ай бұрын
Malayali പെണ്ണുങ്ങൾ ചെയ്യുന്നതും ഇത് thanne ആണ് വിദേശത്തു
@Shihabudheenk9
@Shihabudheenk9 5 ай бұрын
ശെരിക്കും ഞാൻ അടക്കം ഉള്ള ഇന്ത്യ ക്കാരുടെ സംസ്കാരം എന്നൊക്കെ പറയുന്നത് വെറും കോമഡി അല്ലേ
@ranjurdravid5448
@ranjurdravid5448 6 ай бұрын
i know one malayali panjabi couple in panjab😂
@baijusjoseph9914
@baijusjoseph9914 6 ай бұрын
Hindu racism is our best culture..🤣🤣🤣
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 186 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 38 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46