കേന്ദ്ര ബജറ്റ് കേരളത്തെ ചതിച്ചോ? വാസ്തവം എന്ത്? | union budget 2023

  Рет қаралды 219,145

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 992
@akshaya5397
@akshaya5397 Жыл бұрын
കട്ടുമുടിക്കാൻ കിട്ടാത്തതാണ് കമ്മികളുടെ കരച്ചിലിന് കാരണമെന്ന് വ്യക്തമാക്കിത്തന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ.....🌷🌷🌷
@babup.r5224
@babup.r5224 Жыл бұрын
😄😄😄😄 കോർപറേറ്റുകൾ അല്ലാതെ ആരാണ് ജനങ്ങൾക്കു ജോലി കൊടുക്കുന്നത് 😄😄😄 ഇതുപോലും അറിയാത്ത ഒരുത്തനെ മുഖ്യൻ ആക്കിയ ഊളകൾ മനസിലാക്കണം 😄😄
@lsraj1
@lsraj1 Жыл бұрын
Correct.... Ivanmaar ellaam adichu mattum ennu nirmalaji kku nannayi ariyaam
@basithnv5091
@basithnv5091 Жыл бұрын
എന്ന് സങ്കി
@sindhuvijayan9938
@sindhuvijayan9938 Жыл бұрын
Mudichu kakkunna koottaralle,karayum.
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Correct.
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
ഇതൊക്കെ മനസിലാക്കാൻ മാത്രം ബുദ്ധിയുള്ള ഒരു മന്ത്രിയും കേരളത്തിൽ ഇല്ല സർ 😀
@sajeeshmundakkal1808
@sajeeshmundakkal1808 Жыл бұрын
🤣🤣🤣
@mohananv.k4327
@mohananv.k4327 Жыл бұрын
എന്തു നല്ല കാര്യം ചെയ്താലും ബിജെപി ക്ക് അനുകൂലമായ വാർത്ത ചെയ്യില്ലന്ന മാമാ മാധ്യമങ്ങൾക്ക് നല്ല ഒരു മറുപടിയാണ് ഈ വീഡിയോ. ശരിയായ വിശകലനം ഇന്ന് മുഖ്യധാരാ മാധ്യമം മറുനാടൻ തന്നെയാണ് 👍
@haridaskrishnapillai1672
@haridaskrishnapillai1672 Жыл бұрын
Very true
@chekuvera
@chekuvera Жыл бұрын
ശാന്ത സുന്ദരമായ നല്ലൊരു കേരളം ആയിരുന്നു..... ഇപ്പോൾ കുറെ തീവ്രവാദികളും ലഹരി മാഫിയകളും കള്ളന്മാരും കൊള്ളക്കാരും ഭൂമാഫിയകളും... കേരള ഇല്ലാതാക്കി... ശാന്തിയും സമാധാനവും ഇല്ലാതെ ആക്കി... ഇതൊന്നും ഇനി തിരികെ കിട്ടുമെന്ന് തോന്നുന്നില്ല... പ്രകൃതി പോലും മുഖം തിരിച്ചു നിൽക്കുന്നു., എന്തു ദയനീയ അവസ്ഥയാണ് ദൈവമേ😔🙏
@babeeshlal2981
@babeeshlal2981 Жыл бұрын
Communisam enna udayippu...
@mohan.g
@mohan.g Жыл бұрын
Ippol Keralam oru Adholokamayi mari. Reckless Communist rule brought this disaster here.
@prasadclappana6622
@prasadclappana6622 Жыл бұрын
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചീപ്പിഏം, ആ സ്ഥിതിക്ക് കടം കിട്ടാവുന്നിടത്തോളം വാങ്ങി കേരളത്തെയും ജനങ്ങളെയും ഭിക്ഷക്കാർ ആക്കാനല്ലേ ചീപ്പിഏം ന്റെ ബുദ്ധി, കേന്ദ്രത്തിൽ ഇരിക്കുന്നവരുടെ തലയിലും കളിമണ്ണാണെന്ന് വിചാരിച്ചാണ് കടം ചോദിച്ചത്, ചീറ്റി പോയിപിണം
@richurichu5144
@richurichu5144 Жыл бұрын
പേടിയാണ് നമുക്കിപ്പം ജീവിക്കാൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍👍
@prasadn3465
@prasadn3465 Жыл бұрын
100 % ശരിവെക്കുന്നു.
@aneeshvnair4140
@aneeshvnair4140 Жыл бұрын
സിൽവർ ലൈൻ എന്നപേരിൽ 60 കോടി തുലപ്പിച്ചുകളഞ്ഞു പിണുസർക്കാർ രണ്ട്മാസംകൊണ്ട് ക്ഷേമപെൻഷൻ കിട്ടാത്തവർ 58 ലക്ഷം പേരൊണ്ട്🙏
@babup.r5224
@babup.r5224 Жыл бұрын
1😄😄 സൗജന്യമായി 😄😄 ജനങ്ങൾക് എന്തെങ്കിലും കൊടുക്കാൻ എന്തെങ്കിലും തരണേ 😄😄 അമ്മാ അമ്മാ നിർമലാമ്മ്മാ 😄😄😄
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@babup.r5224 🤣🤣🤣🤣🤣🤣🤣👌🏼👌🏼👌🏼👌🏼👌🏼
@vincentpoonjokkaran9155
@vincentpoonjokkaran9155 Жыл бұрын
ഒരു അവഗണനയുമില്ല.നല്ല ബജറ്റാണ് എന്നാണ് പത്താം തരം തോറ്റ എനിക്ക് മനസ്സിലായത്. മാത്രമല്ല എല്ലാ തരത്തിലും ബഹുമാനമർഹിക്കുന്ന ഒരു ഉത്തമ മഹിളാ രക്നമാണ് ധനമന്ത്രി 🙏🏼🙏🏼🙏🏼💞💞💞
@sasidharan5067
@sasidharan5067 Жыл бұрын
P 11qq
@rajivnair1560
@rajivnair1560 Жыл бұрын
Absolutely Right. But, The Point Over Here Is --- When There Is NONE, Who Have Enough CHINTA SHAKTI To Decipher CENTERS' FINANCIAL Plannings.
@josephthomas3059
@josephthomas3059 Жыл бұрын
@@rajivnair1560 chindayude vazhakula ennu ezhuthamo.
@Givkll
@Givkll Жыл бұрын
നോക്ക് കൂലി അടിമകളുടെ പറുദീസയായ ക്യൂബളത്തിൽ എങ്ങനെ കമ്മി ഷൻ കിട്ടും എന്ന് നോക്കുന്ന പദ്ധതികൾ മാത്രം വേണ്ടു.. അതോണ്ടുള്ള കരച്ചിൽ ആണ്..
@manjuambrose1408
@manjuambrose1408 Жыл бұрын
Correct 🙏
@Indian1992
@Indian1992 Жыл бұрын
കേരളത്തിന് ആവശ്യമായ നോട്ട് അച്ചടിക്കാനുള്ള അവകാശം കേന്ദ്ര ബജറ്റിൽ നൽകിയില്ല അത് കേരളത്തോടുള്ള അവഗണനയാണ് 😂
@timefortravel8469
@timefortravel8469 Жыл бұрын
😁
@alexvarghese2826
@alexvarghese2826 Жыл бұрын
Satyam
@indian1684
@indian1684 Жыл бұрын
😂😂😂
@maharaja4846
@maharaja4846 Жыл бұрын
കയറ് പിരിയൻ ഇപ്പോൾ എവിടാ
@pushparaj8977
@pushparaj8977 Жыл бұрын
😂😂😂
@SureshKumar-or8sq
@SureshKumar-or8sq Жыл бұрын
ഈ ബജറ്റ് "കേന്ദ്രം തിരഞ്ഞെടുപ്പ് മുതലെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് നടപ്പിലാക്കുന്നത് " എന്ന് പറഞ്ഞു നടക്കുന്ന മലയാളി മാധ്യമങ്ങളെ കണ്ണ് തുറപ്പിക്കുന്ന സാജൻ സാറിൻ്റെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു...
@AjithKumar-le2dz
@AjithKumar-le2dz Жыл бұрын
സാർ വളരെ കൃത്യമായി പറഞ്ഞു. അഭിനന്ദനങ്ങൾ🙏
@vnrajan8344
@vnrajan8344 Жыл бұрын
രാജ്യത്തിൻ്റെ വികസനം അഭിനന്ദനങ്ങൾ 🙏
@sandhyavijay6141
@sandhyavijay6141 Жыл бұрын
പണി എടുക്കാതെ തിന്നാനും ,ദൂർത്തടിക്കാനും കേന്ദ്രം വാരിക്കോരി തരുമെന്നാണ് കേരളം കരുതിയത്!😂
@lukosebaby3972
@lukosebaby3972 Жыл бұрын
That's absolutely correct tks
@kuriakosekuriakose3708
@kuriakosekuriakose3708 Жыл бұрын
കറക്റ്റ്
@ജയ്ജവാൻ
@ജയ്ജവാൻ Жыл бұрын
കേരളം കേന്ദ്രത്തെ ക്രൂരമായി വഞ്ചിക്കുന്നു . ഇതൊക്കെ തന്നെ ധാരാളം 👍
@Anjel379
@Anjel379 Жыл бұрын
കക്കാനും മുക്കാനും നക്കാനും കിട്ടാത്തതിന്റെ സങ്കടം എന്തിനാ മുടിക്കാൻ വേണ്ടി മാത്രം ഇങ്ങനെ ഒരു സംസ്‌ഥാനം ഇത് പിരിച്ചു വിട്ട് കേന്ദ്രഭരണ പ്രദേശം ആക്കിയാൽ അത്രയും നല്ലത് സാമാജികർക്കു വേണ്ടി പണിയെടുത്തു പൊതു ജനത്തിന്റെ നടുവ് ഒടിയും പിന്നെ കേരളം വികസിച്ചു വികസിച്ചു പൊതു കടം നാലുലക്ഷം കോടി ആയി
@viswambarank.m8737
@viswambarank.m8737 Жыл бұрын
ഇതെല്ലാം മനസ്സിലാക്കാൻ കഴിവുള്ള എത്ര മലയാളികൾ ഉണ്ട് സാർ
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കേന്ദ്രം അവഗണിച്ചാൽ പോട്ടെ വിജയാ ആ ചെമ്പിൽ കൊണ്ടുവന്ന സാധനം മുഴുവൻ എടുത്ത് കേരള ജനതയെ രക്ഷിക്കൂ🤪🤪🤪
@sheelajoy5727
@sheelajoy5727 Жыл бұрын
🤭🤭
@Sevensta
@Sevensta Жыл бұрын
😂😂😂
@ABM257
@ABM257 Жыл бұрын
അതിന് ഇത്തിരി പുളിക്കും 😂
@sunilmk9830
@sunilmk9830 Жыл бұрын
അത് ഒരു പോയിന്റ് 😄 എല്ലാം പോട്ടെ ചങ്കാ,,,, നമുക്ക് മദ്യം സ്വർണം ലോട്ടറി വരുമാനം ഉണ്ടല്ലോ 😂 അടുത്ത 25 വർഷം കൂടി ഭരിച്ചു പൊലി യാണേ,,, കാരണഭൂത,,, 😔🙏👍
@josephdamian2852
@josephdamian2852 Жыл бұрын
രണ്ടു എംപി മാരെ വിലക്ക് വാങ്ങിയ മതി കട്ട കാശിനു. Election ആകുമ്പോള്‍ ഉള്ളി സുര കുഴലിലൂടെ കൊണ്ട് വരും കേന്ദ്ര ഫണ്ട്. പക്ഷേ Ed വരില്ല.
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
ഞങ്ങൾക്ക് നോക്ക് കൂലി കിട്ടിയാൽ മതി..... പദ്ധതി നടക്കണമെന്നില്ല.... K rail, K phone, Kbank.. Etc..... 🙏
@sanalthampi1610
@sanalthampi1610 Жыл бұрын
K doctorate,k വാഴ
@sanilkumara6048
@sanilkumara6048 Жыл бұрын
K പെൻഷൻ
@balan8640
@balan8640 Жыл бұрын
Ethiloom detham kutikodupa pinamnarikyum matu mandrmarkoom partiyapani mamapani maniyumbante bashayil paranjal matepani kudea kurea mashagalumondalo cpminopam a mama pinamnariyudeakayiloom
@balan8640
@balan8640 Жыл бұрын
​@@sanilkumara6048maravazhagal ethikanigal samstanam barikyuna padoombigal evarku rajivechu chathavaroodea umban poykoodea umban kendram tharunilayenu thalimarakuga thanea padoombi mandrisaba
@rejikumar1644
@rejikumar1644 Жыл бұрын
സൗജന്യമൊന്നും തരില്ലെന്നു മോദി അന്നേ പറഞ്ഞിരുന്നു. പഠിക്കാൻ, ജോലി കിട്ടാൻ, സ്കിൽ ഡവലപ് ചെയ്യാൻ, ലോണെടുക്കാൻ, സബ്‌സിഡി കിട്ടാൻ വഴിയൊരുക്കിത്തരാം. സംരംഭകരോ കർഷകരോ സ്റ്റാർട്ട് അപ്പുകാരോ കലാകാരന്മാരോ കരകൗശലക്കാരോ ആരുമാകട്ടെ, പഠിച്ചുജയിച്ചു പണിയെടുത്തു വരുമാനമുണ്ടാക്കി ജീവിക്കുക. ജീവിക്കാനുള്ള സമ്പാദ്യം നേടാൻ വഴിയൊരുക്കിക്കൊടുക്കുക എന്നതാണു സർക്കാരിന്‍റെ പോളിസി, അതാവണം പോളിസി. കേരളത്തിനു രണ്ടു ട്രെയിൻ കിട്ടിയതുകൊണ്ടോ, ഒരു എയിംസ് കിട്ടിയതുകൊണ്ടോ, കെ-റെയിലിന് അംഗീകാരം കൊടുത്തതുകൊണ്ടോ പ്രശ്നങ്ങൾ അവസാനിക്കില്ല. എല്ലാ മന്ത്രാലയങ്ങൾക്കും കോടാനുകോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. അതു കേരളത്തിനാവശ്യമായ പദ്ധതികൾക്കു വേണ്ടി നേടിയെടുക്കുക എന്നതാണു സംസ്ഥാന സർക്കാരിന്‍റെ ജോലി. മിടുക്കനായ, ഭാഷയറിയാവുന്ന, കേന്ദ്രത്തിലെ എല്ലാവരെയും നേരിട്ടറിയാവുന്ന മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് കേരള പ്രതിനിധിയായി ഡൽഹിയിലുണ്ടല്ലോ. അദ്ദേഹത്തിന് മികച്ച ഏതാനും ഉദ്യോഗസ്ഥരെ നൽകിയാൽ അവർ മികച്ച പദ്ധതികൾ തയാറാക്കി വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ കയറിയിറങ്ങി അനുമതിയും കേന്ദ്ര ഫണ്ടും വാങ്ങിക്കൊണ്ടുവരും. ഒന്നുകൂടി: കാശു താ, വേറൊന്നും ചോദിക്കരുത് എന്ന പതിവ് ഉഡായിപ്പു പരിപാടി മോദി സർക്കാരിനോടു നടക്കില്ല. തരുന്ന കാശ് എങ്ങനെ ചെലവാക്കുന്നു എന്ന് അവർ നിരീക്ഷിക്കുകതന്നെ ചെയ്യും. തരികിട കാണിച്ചാൽ പണി കിട്ടും. ഇത്രയേയുള്ളൂ കാര്യം.
@shajithomas7630
@shajithomas7630 Жыл бұрын
😇
@prakash45483
@prakash45483 Жыл бұрын
Yes, You are correct.
@John_635
@John_635 Жыл бұрын
💯
@sadanphotography
@sadanphotography Жыл бұрын
👍👍🎉
@sanilkumara6048
@sanilkumara6048 Жыл бұрын
ഹ. ഹ
@merrymerry6544
@merrymerry6544 Жыл бұрын
കേരള ജനത്തെ പറ്റിക്കുന്നത് പോലെ കേട്രത്തെ പറ്റിക്കാൻ പറ്റുമോ അവർ ബുദ്ധിയുള്ളവർ 😂😂
@bhagawan2811
@bhagawan2811 Жыл бұрын
എല്ലാം കട്ടുമുടിക്കുകയല്ലെ കേരളം കേന്ദ്ര ഭരണത്തിൻ കീഴിൽ വരട്ടെ . അറിയാവുന്ന തൊഴിൽ കടമെടുപ്പ്, മദ്യം, ലോട്ടറി
@thomasjoseph9551
@thomasjoseph9551 Жыл бұрын
കളളവാറ്റ് ചൂതാട്ടം എന്ന് തിരുത്തണം. രണ്ടിനും വരുമാനം തികയാതെവരുമ്പോൾ നാട് മുഴുവനും നടന്ന് തെണ്ടണം.
@prasadclappana6622
@prasadclappana6622 Жыл бұрын
കടം കിട്ടിയില്ലെങ്കിൽ മദ്യത്തിന്റെ നികുതി 300%ആക്കാൻ പിണം സർക്കാരിന് അറിയാം,
@bhagawan2811
@bhagawan2811 Жыл бұрын
@@prasadclappana6622 സ്വന്തമായി വാറ്റി കുടിക്കും , കഞ്ചാവിന്റെ ഉപയോഗം കൂടും
@KVN6563
@KVN6563 Жыл бұрын
ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽകുമ്പോൾ പോലും (അയാൾ രാജ്യങ്ങൾ പണത്തിന് തെണ്ടുകയാണ് ) സാമ്പത്തിക TAX റിലാക്‌സേഷൻ നല്കാൻ കഴിയുക എന്ന് പറയുന്നത് ഭരണ മികവ് തന്നെയാണ്
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
നല്ല വിശകലനം. അഭിനന്ദനങ്ങൾ
@Stcglobal
@Stcglobal Жыл бұрын
അഴിമതി ഇല്ലാതെ പദ്ധതികൾ നടപ്പാക്കണം.
@tessyjoy4216
@tessyjoy4216 Жыл бұрын
കൃത്യമായി കാര്യങ്ങൾ മനസിലാക്കി സാധരണ ജനങ്ങൾക്ക്‌ മനസിലാക്കി കൊടുത്ത താങ്കൾക്ക് നന്ദി.
@pkmohananpalorakunnummal8272
@pkmohananpalorakunnummal8272 Жыл бұрын
സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ഉത്തരവാദിത്വം കൂടി. 🙏 കേന്ദ്രത്തിന് ഒരു സംസ്ഥാനം മാത്രം നോക്കിയാൽ പോരാ....!! 👍
@abhijithkss7029
@abhijithkss7029 Жыл бұрын
മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം ഒരേ തൂവൽ പക്ഷികൾ ആണ്, അവരിൽ നിന്നും മറിച്ചൊരു സമീപനം ആരു പ്രതീക്ഷിക്കുന്നു ?
@haridaskrishnapillai1672
@haridaskrishnapillai1672 Жыл бұрын
Exactly, no doubt
@rrajeev23
@rrajeev23 Жыл бұрын
ഈ പറഞ്ഞത് എല്ലാം റിക്കോട്‌ ചെയ്ത് ഒരാമന്ത്രിമാർക്കും അയച്ചുകൊടുക്കുക. അവർ വായിച്മനസിലാക്കട്ടെ.
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
ഞാൻ മന്ത്രിയാണ്, വക്കീൽ ബിരുദം ഉണ്ട്. പക്ഷേങ്കല് ഞമ്മക്ക് വായിക്കാനറിയൂല്ല🤭
@amblieamnile8981
@amblieamnile8981 Жыл бұрын
@@satyamsivamsundaram143 👌👌
@sreejusreeju1314
@sreejusreeju1314 Жыл бұрын
കേരള സർക്കാരിന് ആകെ അറിയാവുന്നത് കടം ചോദിക്കാനും എടുക്കാനും മാത്രം 😂😂😂😂അല്ലാതെ വല്ല ബോധം ഉണ്ടോ 😂😂
@shelbinjose9273
@shelbinjose9273 Жыл бұрын
Psc അംഗങ്ങളുടെ എണ്ണം കുറക്കുക ക്യാബിനറ്റ് റാങ്ക് പരമാവധി 14 ആക്കുക ധൂർത്തു ഒഴിവാക്കുക പിൻവാതിൽ നിയമനം ഒഴിവാക്കുക അനാവശ്യ ചിലവ് ഒഴിവാക്കി സ്വയം പര്യാപ്തതാ നേടുക
@user-SHGfvs
@user-SHGfvs Жыл бұрын
ഇതൊക്കെ സ്വപ്ന പദ്ധതികൾ ആണ് സ്വപ്നത്തിലെ നടക്കൂ
@sanilkumara6048
@sanilkumara6048 Жыл бұрын
പിണറായിക്ക് എസ്കോർട്ട് 30. വാഹനത്തിൽ. നിന്നും രണ്ടാക്കി കുറയ്ക്കുക
@ajaynarayanan475
@ajaynarayanan475 Жыл бұрын
ഞങ്ങൾ കമ്മിയോളികൾക്കും, കൊങ്ങിയോളികൾക്കും വിവരവും വിദ്യാഭ്യാസം ഉണ്ടാരുന്നെങ്കിൽ കേരളം എന്നെ രക്ഷപ്പെട്ടനെ 😂
@babup.r5224
@babup.r5224 Жыл бұрын
😄😄😄
@jjsworld7457
@jjsworld7457 Жыл бұрын
വളരെ നല്ല മറുപടി ഇത് കേരളത്തിൽ ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കാണേണ്ടതാണ് 👌👍
@gowarigowari4771
@gowarigowari4771 Жыл бұрын
തിരഞ്ഞെടുപ്പിൽ കൂടി നമുക്ക് മറുപടി പറയാം എല്ലാവരും കൂടി ഒന്ന് ഒത്തു പിടിച്ചാൽ മതി. ❤️🇮🇳❤️
@JITHIN_
@JITHIN_ Жыл бұрын
Good Decision. GOVT OF INDIA 🇮🇳
@Satheeshkumar-ir2kh
@Satheeshkumar-ir2kh Жыл бұрын
കേരളത്തിന്റെ ആതാരം വിജയന് തീർഴേതികൊടുത്താൽ തീരുന്ന പ്രേശ്നമേയുള്ളു
@sugathanc7840
@sugathanc7840 Жыл бұрын
ചെയ്യാൻ പറ്റുന്നത് പറയുക... പറയുന്നത് ചെയ്യുക.... അതാണ് കേന്ദ്ര നയം....വളരെ ലളിതം... ഊതി വീർപ്പിച്ചു ജനങ്ങളെ പെരുവഴിയിലാക്കുന്നില്ല 😄😄😄🙏🙏🙏
@MrOn_Creation
@MrOn_Creation Жыл бұрын
രാജ്യത്തിന്റെ വികസനം... 🔥👍🏻
@parameswarank216
@parameswarank216 Жыл бұрын
കേരള ബജറ്റിൽ വാഴ കുലക്കു നികുതി കുറച്ചേക്കും 👍🤣🤣🤣
@PVEnterprise0001
@PVEnterprise0001 Жыл бұрын
കടത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിന് എന്ത് ബജറ്റ്.. ധനകാര്യ മന്ത്രി ബക്കറ്റ് പിരിവിന് ഇറങ്ങേണ്ടി വരും..😁
@1969R
@1969R Жыл бұрын
ചിന്ത ചേച്ചിയുടെ വാഴക്കുല🤣🤣🤣
@anuprasad9400
@anuprasad9400 Жыл бұрын
സത്യ സന്ധമായീ കാര്യങ്ങൾ അവതരിപ്പിക്കുന്ന സർ ന് നന്ദി 🌹👍
@jayaprakashanpv5885
@jayaprakashanpv5885 Жыл бұрын
മറ്റ് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടത് :- ട്രെയ്ൻ വേണം , ഹോസ്പിറ്റൽവേണം, വിമാനത്താവളം വേണം റോഡ് വേണം , റയിൽവേണം കേരളം ആവശ്യപ്പെട്ടത്: കടം വാങ്ങാൻ വിടണം, നിങ്ങടെ കയ്യിലെത് നമ്മക്ക് വേണം
@rivaphilip5137
@rivaphilip5137 Жыл бұрын
Good policy. Central Govt should not support Kerala Govt just for paying salaries and pensions of Govt employees, and for spending luxurious life of CPM MLAs and leaders.
@lsraj1
@lsraj1 Жыл бұрын
💯💯
@mathayict135
@mathayict135 Жыл бұрын
Lllllllllllllll
@sam890
@sam890 Жыл бұрын
@Well Wisher Sudapi well wisher😂😂😂😂
@sebajo6643
@sebajo6643 Жыл бұрын
@Well Wisher അമ്പട സുടു കുട്ടാ ... പേര് മാറി വരുന്നോ തമ്മിൽ തല്ലിക്കാൻ ...
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@sebajo6643 ഉള്ളത് അല്ലെ നസ്രാണി നായെ
@dineshanpp2150
@dineshanpp2150 Жыл бұрын
അരിവാൾ രോഗനിർമാർജനം കേരളത്തിന് വളരെയേറെ ഗുണം ചെയ്യും
@skn1727
@skn1727 Жыл бұрын
സൂപ്പർ കൂടെ ഡോക്ടറേറ്റ് രോഗവും
@gdp8489
@gdp8489 Жыл бұрын
അരിവാളും ചുറ്റികയും കാരണം നക്ഷത്രം എണ്ണി നടക്കാം എന്നായി
@ABM257
@ABM257 Жыл бұрын
കേന്ദ്ര ബജറ്റൊക്കെ എന്ത് നമ്മുടെ സർക്കാരിൻ്റെ ബജറ്റ് വരുന്നുണ്ട് എല്ലാം ശരിയാക്കി തരും
@Indian1992
@Indian1992 Жыл бұрын
ഇപ്പ ശരിയാക്കിത്തരാം
@GhostCod6
@GhostCod6 Жыл бұрын
🤣😆
@rameshnair7385
@rameshnair7385 Жыл бұрын
This is time Kerala budget will not have KIFBI Projects so no money for any projects. No need of budget exercise as the public tax is not good enough to pay salary, pension and interest.
@iamhere7797
@iamhere7797 Жыл бұрын
🤣🤣
@HANUMANDASAN
@HANUMANDASAN Жыл бұрын
ഡാമിൽ മണൽ... ഫാറ്റ് ടാക്സ്... എന്നൊക്കെ അലറി വിളിച്ചു നടക്കുന്ന ഒരു ജൂബ ഉണ്ടായിരുന്നു... ആയാല പോയതോടെ budget ഇൻ്റെ ഗും അങ്ങ് പൊയി.... bring shasthrachjnan back...
@kumarjis
@kumarjis Жыл бұрын
Great explanation 🙏
@harikumarkg9708
@harikumarkg9708 Жыл бұрын
വളരെ നല്ല നിരീക്ഷണം.. വിശകലനം.. സമസ്ത മേഖലകളിലും പരാജയം.. വകുപ്പുകളുടെ ഏകോപനം ഇല്ല.. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അശാസ്ത്രീയവും അപ്രായോഗികവുമായ പരിഷ്കാരങ്ങൾ.. പ്രഖ്യാപനങ്ങൾ.. വർഗ്ഗീയതയും ന്യൂനപക്ഷ പ്രീണനവും സ്വജനപക്ഷപാതവും വർദ്ധിച്ചു വരുന്നു..
@FACT365
@FACT365 Жыл бұрын
Very correct!!! സൂത്രപ്പണികളിലൂടെ തട്ടിപ്പും മത്തങ്ങയും കാണിച്ച് പണിയുള്ള പറ്റിക്കുന്ന പോലെ കേന്ദ്രത്തെ പറ്റിക്കാൻ കഴിയില്ല...
@maneeshcmtcmaneesh583
@maneeshcmtcmaneesh583 Жыл бұрын
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം സാജൻ സാർ. ഞങ്ങളുടെ പാർട്ടിക്കാർക്ക് സഞ്ചരിക്കാൻ വണ്ടികൾ ഇല്ല. വണ്ടികൾ മേടിക്കാൻ പൈസ തികയുന്നില്ല. ഈ പൈസ കൊണ്ട് എന്ത് ആവാൻ ആണ്. ഞങ്ങൾക്ക് വിദേശത്തു പോയി ചികൾസിക്കാനും കുടുംബത്തോടൊപ്പം കറങ്ങാനും കോടികൾ വേണം.
@gopim.k221
@gopim.k221 Жыл бұрын
വർഷവർഷം വണ്ടികൾ മാരണം... സകുടുംബം വിദേശയാത്ര, സ്വന്തം ചികിത്സവിദേശത്തു, പാർട്ടിക്കാർ ഉൾപ്പെടുന്ന കേസുകൾ വാദിക്കാൻ സുപ്രീം കോടതിയിലെ മുതിർന്ന വക്കീലന്മാരെ കൊണ്ടുവരണം..... etc ഇതിനൊക്കെ ക്യാഷ് വേണ്ടേ
@vaishakhan-u9u
@vaishakhan-u9u Жыл бұрын
കൃത്യമായി, വസ്തുനിഷ്ഠമായി പറഞ്ഞു..... നാട് നന്നാക്കാൻ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ മാത്രം ഇനി കാശു കിട്ടും.... പുട്ടടിക്കാൻ കേന്ദ്രത്തിൽ നിന്നും ഇനി ഒന്നും കിട്ടില്ല..... ആ കാലം കഴിഞ്ഞു.... കേന്ദ്രത്തിന്റെ ചിന്തക്ക് അനുസരിച്ചു നീങ്ങിയാൽ നാട് നന്നാവും.... അല്ലെങ്കിൽ ഇനി മുതൽ """മദ്യം ശരണം ഗക്ചാമി """
@sanilkumara6048
@sanilkumara6048 Жыл бұрын
മദ്യത്തിൻ്റെ വില. 3000 രൂപ. ആക്കണം
@indipend
@indipend Жыл бұрын
കേരളത്തിന്‌ 14000 കോടി. വർഷം. തോറും,. കൂടാതെ. റെയിൽ, കാർഷികം,. എന്നീ മേഖലകൾക്ക്. വേറെ.... നേരിട്ട്. കക്കാൻ പറ്റില്ലെന്ന്. മാത്രം
@sindhuknair7265
@sindhuknair7265 Жыл бұрын
കക്കാൻ കിട്ടില്ല എന്ന് ഉള്ളത് ആണ് മാമൻ്റെയും മരു മോൻ്റെയും കരച്ചിലിൻ്റെ ശക്തി കൂട്ടിയത്.
@indipend
@indipend Жыл бұрын
@@sindhuknair7265 😂... 👍
@umadevikr6411
@umadevikr6411 Жыл бұрын
ഇവിടെ നിന്ന് പിരിച്ച നികുതിയുടെ ഒരു അംശത്തിന് കേരളത്തിന് അർഹതയുണ്ട്. ഞങ്ങൾ കൃത്യമായി നികുതി കൊടുക്കുന്നവർ വിഡ്ഢികൾ. ഒരു ലെവലിൽ no.1 സ്റ്റേറ്റ് തന്നെ. എന്തെ ഇപ്പോഴും BIMARU സംസ്ഥാനമായി തന്നെ UP തുടരുന്നത്? പക്ഷേ ഇവിടെ കട്ട് മുടിച്ച ഇടതും വലതും. എല്ലാം ഒരു വക. ഞങ്ങൾ അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ടവർ.
@vinodkp565
@vinodkp565 Жыл бұрын
Mr Shajan Sir Great explanation
@veekayrm
@veekayrm Жыл бұрын
ബക്കറ്റ് പിരിവ് ശീലിച്ച സഖാക്കൾക്ക് ദേഹമനങി ഒന്നും ചെയ്യാൻ കഴിയില്ല!!
@salilt8268
@salilt8268 Жыл бұрын
ആരു ബജറ്റവതരിപ്പിച്ചാലും കരയുന്ന ഒരു സംസ്ഥാനം.
@babyjoseph3063
@babyjoseph3063 Жыл бұрын
ഇവരുടെ ദൂർത്തും അഴിമതിയും അവസാനിപ്പിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളൂ, കിട്ടുന്നത് പോലും വാങ്ങി നേരായ രീതിയിൽ വിനയോഗിക്കാൻ പോലും ഇവർക്കു ആകുന്നില്ല എന്ന് മനസിലാക്കണം
@gopalakrishnankm5601
@gopalakrishnankm5601 Жыл бұрын
വളരെ ശരിയാണ്, mr.sajan sir, പറയുന്നത് 🙏
@skn1727
@skn1727 Жыл бұрын
മലയാളികൾക്ക് ഇതുമതി , ഭർക്കുന്നവൻ നാട് ചുറ്റാനും, കുടുംബസഹിതം വിദേശത്ത് പോകാനും, കാറുകൾ വാങ്ങിക്കൂട്ടാനും എന്തിനു കേന്ദ്ര സഹായം, സിൽവർ ലൈനിനു മുടിപ്പിച്ച പണം പിണുവിന്റെ കുടുംബത്തൂന്ന് കൊണ്ടുവരുമോ
@laluijk6823
@laluijk6823 Жыл бұрын
സാർ... പ്രണാമം.... 🙏.. ഒന്നും പറയാനില്ല...
@daynight6908
@daynight6908 Жыл бұрын
Big salute central G O V🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@palathumparayaam8205
@palathumparayaam8205 Жыл бұрын
കാര്യങ്ങളുടെ കിടപ്പുവശം ഭംഗിയായി പറഞ്ഞു തന്നു ഷാജൻ സാർ. 👏👏👏
@alxmampilly
@alxmampilly Жыл бұрын
Well said
@SETHUVAKKIYIL
@SETHUVAKKIYIL Жыл бұрын
Informative and educative explanations. അയ്യോ കേരളത്തെ കൊന്നേ എന്ന് വിളിച്ചു കരഞ്ഞാൽ കമ്മികളുടെ മുൻപിൽ നിൽക്കാം എന്നല്ലാതെ വിവരവും ദീർഘ വീക്ഷണവും ഉള്ളവൻ്റെ മുൻപിൽ പോയാൽ ഉടുതുണി പോലും നഷ്ടമാവും. Be careful.
@aadhinaivedvlogs8449
@aadhinaivedvlogs8449 Жыл бұрын
ജിമിക്കിയും, കമ്മലും പണയം വച്ചു് കേരളത്തെ രക്ഷിക്കും, അല്ലെങ്കിൽ ഞങ്ങൾ ശമ്പള കുടിശ്ശിക ഒരുമിച്ചു കിട്ടുന്ന മുറയ്ക്ക്..പിണ റോയ് സാറിന് നൽകും 😄
@lakshmibhasakaran1463
@lakshmibhasakaran1463 Жыл бұрын
👍👍👍big salute, കേന്ദ്ര സർക്കാർ,
@balan8640
@balan8640 Жыл бұрын
Namo Bharath jaiho
@balan8640
@balan8640 Жыл бұрын
Kandoda umbigalea kebram azhimadi rehidhamaya super baranam adhoom 10 varsham thigayan pogoonu evidea pavamgalea kolayadichu gundayisabaranavoom pagal kollayum jenmam poruthimuti
@ravindrangopalan
@ravindrangopalan Жыл бұрын
ഇവർക്ക് കക്കാൻ കാശു വേണം
@sanilkumara6048
@sanilkumara6048 Жыл бұрын
നക്കാനും!
@narayanankallyadannarayank2319
@narayanankallyadannarayank2319 Жыл бұрын
Dear Shajanjjiii...Excellent analysis..Super you said the truth.🙏🙏
@sm2571
@sm2571 Жыл бұрын
കേരളത്തിന് അത്ര മതി....... രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന വർ അല്ലേ ഇവിടെയുള്ളത്.......പിന്നെ എന്ത് കൊടുത്താലും ഒരു വോട്ടും കിട്ടില്ല. :: നന്ദികെട്ടവർ ഗം ആണ് ..:: പണ്ട് ഒ.രാജഗോപാൽ റയിൽവേ കേന്ദ്ര മന്ത്രിയാപ്പോൾ ആണ് 150 മേൽ പാലം അനുവദിച്ചത്. 55 വർഷം കോൺഗ്രസ്സ് ഭരിച്ചിട്ട് ഒരു പുല്ലും നടപ്പിലാക്കാൻ സാധിച്ചില്ല...
@arunyton
@arunyton Жыл бұрын
Exactly 💯% 👍👍👍
@shebaabraham687
@shebaabraham687 Жыл бұрын
എൽഐസി ഇൻഷുർ ചെയ്യാൻ പറ്റിയ ഏതെങ്കിലും ഇൻഷുറൻസ് കമ്പനി ഉണ്ടോ എന്ന് എൽഐസി 😄
@arunyton
@arunyton Жыл бұрын
@@shebaabraham687 കേരളത്തെ രക്ഷിക്കാൻ ഏതെങ്കിലും സത്യസന്തത ഉള്ള മലയാളി ഈ മണ്ണിൽ ജീവനോടെ ഉണ്ടോ എന്ന് ചോദിക്കുന്നതാവും ഉചിതം. 😆😆😆😂🤪 കൃമികീടങ്ങളുടെ കൂമ്പാരമായ കേരളം. 🤦
@sanilkumara6048
@sanilkumara6048 Жыл бұрын
ഒരു ലക്ഷം ലൈക്ക് '
@AbhiAbhi-lw6ui
@AbhiAbhi-lw6ui Жыл бұрын
Well said ❤️
@vijayanpm6984
@vijayanpm6984 Жыл бұрын
Great Mr. Sajan Sir
@rajeshkurup9405
@rajeshkurup9405 Жыл бұрын
The concept of central budget has changed for good... Very well said...kudos to you, Mr.Shajan..
@prasadn3465
@prasadn3465 Жыл бұрын
ശ്രീ, സാജൻ, താങ്കൾ പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ കേട്ടു .നിജസ്തിതി മനസിലായി. 99% മലയാളിക്കും ആദ്യമേ നന്ദി പറയുന്നു. ഇനിയും നന്ദി പറയിപ്പിക്കാൻ നിങ്ങൾ റെഡിയല്ലെ ? (സാജൻ സാറിന് മാത്രം കത്തിക്കാണും) घन्यवान श्री'साजन साहिब जय हिन्द
@naveenshenoi8547
@naveenshenoi8547 Жыл бұрын
Very good analysis, thank you Sajanji
@GK-ti6kk
@GK-ti6kk Жыл бұрын
പഴയ പോലെ അല്ല കൊടുക്കുന്ന ഓരോ തുകക്കും കൃത്യമായി കണക്ക് കാണിക്കണം.... പിന്നെ തോന്നുന്ന പോലെ വക മാറ്റി ഉപയോഗിക്കാൻ കേന്ദ്രം സമ്മതിക്കില്ല.... വെറുതെ ഇരുന്നു കേന്ദ്രം തരുന്നില്ല എന്ന് കരയാൻ മാത്രം അറിയാം 😂😂😂
@joyjoseph6077
@joyjoseph6077 Жыл бұрын
സിൽവർ ലൈൻ കമ്മീഷൻ തിരിച്ചു കൊടുക്കണം പിണറായി ആത്മാർത്ഥത കാണിക്കണം
@kvrajagopalsopanam4734
@kvrajagopalsopanam4734 Жыл бұрын
Very good. പത്തു പൈസ പോലും കേരളത്തിന്‌ കൊടുക്കരുത്.
@shebaabraham687
@shebaabraham687 Жыл бұрын
കേരളത്തിലൊന്നും തന്നില്ലെങ്കിൽ അനുഭവിക്കുന്നത് നമ്മൾ അല്ലേ
@sanilkumara6048
@sanilkumara6048 Жыл бұрын
@@shebaabraham687 അതുകൊണ്ട് പിണറായിക്ക് കക്കാനും മുക്കാനും കൊടുക്കണം ഇല്ലേ
@raveendranb8459
@raveendranb8459 Жыл бұрын
അവസാനം ജഗതി പറയും പോലെ " ഒരു അഞ്ചു രൂപയെങ്കിലും താഡേ "
@yathrasahayi6577
@yathrasahayi6577 Жыл бұрын
നന്ദിയില്ലാത്ത ജനങ്ങൾക്ക് ഒരു പദ്ധതിക്കും ഫണ്ട്‌ കൊടുക്കരുത് എന്നാണ് ന്റെ കാഴ്ചപ്പാട്...
@amblieamnile8981
@amblieamnile8981 Жыл бұрын
👍👍 കട്ട് മുടിക്കാനല്ലേ, വേണ്ട.
@sivadossk4117
@sivadossk4117 Жыл бұрын
Thank God we have a central Govt to sanction, control and monitor. Otherwise Kerala would have became another Pakistan.
@lsraj1
@lsraj1 Жыл бұрын
💯💯💯
@noblemakhalakshmi5909
@noblemakhalakshmi5909 Жыл бұрын
Right 👍👍 information
@haridaskrishnapillai1672
@haridaskrishnapillai1672 Жыл бұрын
Kerala would have been bankrupt had it not been a state under the union Government.
@mohan.g
@mohan.g Жыл бұрын
The truth well said in minimum words.
@RajeshRajan-di1fh
@RajeshRajan-di1fh Жыл бұрын
Excellent 🌹🙏
@ramachandhranka654
@ramachandhranka654 Жыл бұрын
കൊടുത്ത പദ്ധതി വല്ലതും ആവശ്യം ഉള്ളത്. ആയി തോന്നിയില്ല. അതു കൊണ്ട്. വേണ്ട എന്ന് വെച്ചു. വിവരം ഉള്ളവർ ഭരിക്കുന്നത് കൊണ്ട്
@kayam8049
@kayam8049 Жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു
@niranjanas5946
@niranjanas5946 Жыл бұрын
റിസൽട്ടനുസരിച്ചല്ലല്ലൊ ഒന്നും Phd, PSC, യൂണിവേഴ്സിറ്റി അതൊക്കെ പോലെ കേന്ദ്രത്തെ പറ്റിച്ചു ഫണ്ടും തട്ടിയെടുക്കാമെന്നു വിചാരിച്ചിരിക്കയായിരുന്നു. പവനായി ശവമായി.
@raviprasanth2672
@raviprasanth2672 Жыл бұрын
Ullathu thurannu parayunna 🤝👏👍 Mr SAJAN SIR SUPER 👏
@narayanannarayanan3944
@narayanannarayanan3944 Жыл бұрын
ഭാഗ്യം.ഇങ്ങനെയൊരു കേന്ദ്രസർക്കാർ ഉള്ളത്.
@Krish-tk6km
@Krish-tk6km Жыл бұрын
കടം മേടിക്കണം കാറു വാങ്ങണംടൂർ പോകണം ധൂർത് അടിച്ചു ജീവിക്കണം
@gopalank918
@gopalank918 Жыл бұрын
മറുനാടൻ പറയുന്നത് നൂറു് ശതമാനം ശരിയാണ്. പാർട്ടി ക്കണ്ണിൽ കൂടി മാത്രമാണ് കേരളം നോക്കുന്നതും അഭിപ്രായം പറയുന്നതും.
@Pushpanathanpk
@Pushpanathanpk Жыл бұрын
നന്ദിയില്ലാത്തവർക്ക് എന്ത് നൽകിയാലും അത് കള്ളന്മാർ കൊണ്ടുപോകും. കിട്ടുന്നതിന് നന്ദി പറയുംപോൾ വീണ്ടും വീണ്ടും കിട്ടി കൊണ്ടിരിക്കും. ഇവിടത്തെ നശിച്ച ഭരണം തകരണം.
@Mandrek789
@Mandrek789 Жыл бұрын
മറുനാടൻ പത്ര പ്രവർത്തനം കൂടി നടത്തണം..
@abubakerkunjus190
@abubakerkunjus190 Жыл бұрын
Good Analysis. നമ്മുടെ പ്രതി പക്ഷ MLA മാർ കേരളം ആവശ്യപെട്ടവ ഏതെന്നു ഉള്ള വിവരം നിയമ സഭ യുടെ മേശ പുറത്ത് വച്ച് അതേ പറ്റി ചർച്ച നടത്താൻ ആവശ്യപെടട്ടെ.
@manikantannairb
@manikantannairb Жыл бұрын
കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ്സ് ആയാലും ബിജെപിയായാലും സിപിഎമ്മിന്റെ സ്ഥിരം പല്ലവി കേന്ദ്രഅവഗണന, കേരളത്തെ തഴഞ്ഞു അത് മാറ്റാൻ പ്രയാസമാണ്
@ABM257
@ABM257 Жыл бұрын
പാർട്ടി ക്ലാസുകളിലെ സ്ഥിരം പാഠ്യവിഷയമാണ് കേന്ദ്ര അവഗണനയെന്ന അദ്ധ്യായം
@krishnakumar-kz7pv
@krishnakumar-kz7pv Жыл бұрын
വായും പൊളന്ന് തിന്നാൻ ഇരുന്നതാണ്…കേന്രം തേച്ചൊട്ടിച്ചു കൊടുത്തു..ശുഭം!!!
@sanilkumara6048
@sanilkumara6048 Жыл бұрын
കേന്ദ്രം തൂറി കൊടുത്തു പിണ വിജയൻ്റെ വായിൽ. ഹ. ഹ
@balajijanardhanan789
@balajijanardhanan789 Жыл бұрын
കൃത്യമായ വിശകലനം ..... കൃത്യമായ ഉത്തരം ... സഭാഷ് ഷാജൻ സാർ
@deepakiyyani
@deepakiyyani Жыл бұрын
ഇന്നും 90 കളിൽ ജീവിക്കുന്ന നേതാക്കൾ
@krishnamoorthyr9786
@krishnamoorthyr9786 Жыл бұрын
ഒരു 10 ലക്ഷം കോടി കിട്ടിയിരുന്നെങ്കിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളവും, പെൻഷനും വാരിക്കോരി കൊടുത്ത് കേരളത്തെ രക്ഷിക്കാമായിരുന്നു...
@kkn696
@kkn696 Жыл бұрын
കെ. റയിലിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് ഖേദം പ്രകടിപ്പിക്കട്ടെ .
@HariKrishnan-sz2kl
@HariKrishnan-sz2kl Жыл бұрын
ഇന്ത്യയോടൊപ്പം...കേരളത്തോടൊപ്പം... നമുക്കും നന്നാവണം എന്ന് ആഗ്രഹമുള്ള കുറച്ചെങ്കിലും ജനങ്ങൾ... എന്താ ചെയ്യേണ്ടത് 😞
@haridasvarrier4907
@haridasvarrier4907 Жыл бұрын
നല്ല ബജറ്റ് മറുനാടന് ബിഗ്സല്യൂട്ട്
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
സംസ്ഥാനം സാധാരജനങ്ങൾക്ക് , പാവപ്പെട്ടവർക്ക് എന്ത് കൊടുക്കും എന്ന് കേരള ബഡ്ജറ്റ് പുറത്തുവരുമ്പോൾ കാണാമല്ലൊ. ജനങ്ങൾക്ക് ബ്രൂഷ്വാകേന്ദ്രം കൊടുക്കാത്തത് പാവപ്പെട്ടവന്റെ സർക്കാർ കൊടുത്തുകാണിക്കട്ടെ.
@rajeevnair7133
@rajeevnair7133 Жыл бұрын
An excellent analysis
@chandrababupr6413
@chandrababupr6413 Жыл бұрын
വളരെ നല്ല വിവരണം ഇത് മനസ്സിലാക്കാൻ ഇവിടെ ആരുമില്ല 😂😂😂😂
@purushothamankani3655
@purushothamankani3655 Жыл бұрын
Neatly explained.. Shajan ji .. congratulations
@jaydanfincorp7962
@jaydanfincorp7962 Жыл бұрын
എല്ലാറ്റിനും നമ്പർ 1 ആയ കേരളത്തിനോട് തരുന്ന കാശിന്റെ ചിലവും കണക്കും ചോദിക്കാൻ പാടില്ല. ഞങ്ങൾ ലുട്ടാപ്പിയേ പോലുള്ള "ഉന്നത "വിദ്യാഭ്യാസം നേടിയവരാ.
@susilkumar9966
@susilkumar9966 Жыл бұрын
നല്ല വാർത്ത. ചിലരുടെ വായ അടപ്പിക്കാൻ ഇതു ധാരാളം
@m.ramachandrannair6145
@m.ramachandrannair6145 Жыл бұрын
കേന്ദ്രത്തിൻ്റെ നല്ല തീരുമാനം പദ്ധതിയും പണവും ഞങ്ങളെ എൾപ്പിച്ചാൽ പേര് മാറ്റി നടപ്പാക്കാം പകുതി വെട്ടം വ്യക്തമായ വിവരം നൽകിയ മറുനാടനും കേന്ദ്ര ഗവ: അഭിനന്ദനങ്ങൾ
@shibukumark.v7512
@shibukumark.v7512 Жыл бұрын
വിവരം ഉള്ള State കൾ ഈ പദ്ധതി എല്ലാം അടിച്ചോണ്ട് പോകും കേരളം വായ്പൊളിച്ചിരിക്കും.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН