ഈ മനുഷ്യനെ നമുക്ക് മുഖ്യമന്ത്രിയായി കിട്ടുമോ? | about santhosh george kulangara

  Рет қаралды 240,605

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 2 100
@sis6395
@sis6395 Жыл бұрын
രാഷ്ട്രീയം തിന്ന് കൊഴുത്തവർക്ക്‌ സന്തോഷ്‌ ജോർജ് കുളങ്ങരയോട് അനുകൂലിക്കാൻ സാധിക്കില്ല.. സന്തോഷ്‌ ജോർജ്ന് അഭിനന്ദനങ്ങൾ 👍👍
@ngpanicker1003
@ngpanicker1003 Жыл бұрын
സന്തോഷ്‌ എന്ന തിരു മണ്ടനെ ഞങ്ങൾക്ക് വേണ്ടാ, ഞങ്ങള്ക്ക് എംഎം മണിയും ep ജയരാജനും കാശിനു കൊള്ളാത്ത റാണി മന്ത്രിയും ഒക്കെ മതി.
@annievarghese6
@annievarghese6 Жыл бұрын
സന്തോഷ് ജോർജ് ഒരാൾ മുഖ്യമന്ത്രി ആയാൽ അദ്ദേഹം മാത്രം ശരിയായിരിക്കും ബാക്കി ഉള്ളവർ അദ്ദേഹത്തെപ്പോലെ സത്യ സന്ധ രായിരിക്കുമോ അവരുടെ പ്രവർത്തികൾ സന്തോഷ് ജോർജിനു തീർച്ചയായും കളങ്കമുണ്ടാക്കും പിന്നെ സോഷ്യൽ മിഡീയയിൽക്കൂടിഅസഭ്യം പറയാനും ചെളിവാരിയെറിയാനും തുടങ്ങിയ എന്തിനാണ് വെറുതെ വേലിയിലിരിക്കുന്ന പാബിനെ എടുത്തു പറയാൻകൊള്ളാടത്തൂ വക്കുന്നതു
@chandrabhanunair2418
@chandrabhanunair2418 Жыл бұрын
Santhosh saarinod malssarikkaan parayoo
@PKSDev
@PKSDev Жыл бұрын
👍👌ജീവിതത്തിന്റെ എല്ലാ തുറകളിലും രാഷ്ട്രീയം ശീലിച്ചവർക്ക് SGK യോട് അനുകൂലിക്കാൻ സാധിക്കില്ല..🤗 മനസ്സിന്റെ ഏതെങ്കിലും ഒരു കോണിലെങ്കിലും സ്വല്പം ആത്മാർത്ഥത തന്റെ കർത്തവ്യത്തോട് പുലർത്തുന്നവർക്ക് മാത്രമേ അദ്ദേഹവുമായി യോജിക്കാനാവൂ !!👍👌🙏🇮🇳
@stylesofindia5859
@stylesofindia5859 Жыл бұрын
ജാതി മതം പാർട്ടി നോക്കി വോട്ട് ചെയ്യുന്ന ടീമുകൾക്ക് എന്ത് SGK
@അമ്മുസ്ഗാർഡൻ
@അമ്മുസ്ഗാർഡൻ Жыл бұрын
സന്തോഷ്‌ ജോർജ്. കുളങ്ങര. സ്വതന്ത്രനായി നിന്നാൽ ഞാൻ. വോട്ട് ചെയ്യും 👍🥰
@girijapm8993
@girijapm8993 Жыл бұрын
എൻ്റെ നാട്ടിലാണെൽ ഞാനും
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
ഞാനും 👌
@ajithakochukunju1077
@ajithakochukunju1077 Жыл бұрын
If u vote he will become an MLA not a CM
@Ashokkumar-xh2sc
@Ashokkumar-xh2sc Жыл бұрын
ഞാനും എന്റെ കുടുംബവും
@vijayank7949
@vijayank7949 Жыл бұрын
Ottappettupokum.Iddehathinte nilavaaramulla aarum thanne manthri sabhayil undaakilla.
@athulvjay6573
@athulvjay6573 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര. 101% വോട്ട് ചെയ്യും... അങ്ങേരു കൂൾ ആയിട്ട് ജയിക്കും
@shahid68286
@shahid68286 Жыл бұрын
മുഖ്യമന്ത്രി, ആഭ്യന്തരം,... ശശി തരൂർ വിദേശ കാര്യം,ടൂറിസം, പ്ലാനിംഗ്.. സന്തോഷ്‌ ജോർജ് വ്യവസായം, ധനകാര്യം.... സാബു
@sinisini7233
@sinisini7233 Жыл бұрын
സന്തോഷ്‌ സാർ, വളരെ ഇഷ്ടം, ഒരുപാട് അറിവ്, വിവരം, ഭാവന, സംസാരം, ദേശ സ്നേഹം എന്ന് പറഞ്ഞാൽ സന്തോഷ്‌ സർ ആണ്, തീർച്ചയായും മുഖ്യമന്ത്രി ആവണം
@ABM257
@ABM257 Жыл бұрын
മറ്റേതെങ്കിലും രാജ്യത്താണ് സന്തോഷ് സാർ ജനിച്ചതെങ്കിൽ ഉന്നതമായ പദവികളിൽ എത്തിയേനെ SGK കേരളത്തിന്റെ അഭിമാനം
@chandranpk3490
@chandranpk3490 Жыл бұрын
അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ മാത്രം ബുദ്ധിയുളളവർ കേരളത്തിൽ ഇല്ല . തീർച...
@jyothilekshmi613
@jyothilekshmi613 Жыл бұрын
👍
@madhuunnithan6336
@madhuunnithan6336 Жыл бұрын
മുഖ്യമന്ത്രിയല്ല...... പ്രധാനമന്ത്രി ആകാനും യോഗ്യൻ..... നമുക്ക് അഭിമാനിക്കാം.. അനുമോദനങ്ങൾ ശ്രീ. ജോർജ് 🙏.
@sreeramnair8732
@sreeramnair8732 Жыл бұрын
Pradhanamanthri modijii mathi..CM aaakkaamee
@hishamnk2359
@hishamnk2359 Жыл бұрын
@@sreeramnair8732 mathi ayile modi barichit enthu undakki Kure statue panithum petrol vila koottiyum njan paranal thirila enittum modi🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@santhanam9516
@santhanam9516 Жыл бұрын
@@hishamnk2359 jihadikkal ozhikke vakki ellarum happy.
@hishamnk2359
@hishamnk2359 Жыл бұрын
@@santhanam9516 onnu pottikarano chetta vere nivarthiyila 😂😂😂
@vj_great551
@vj_great551 Жыл бұрын
@@santhanam9516 njan jihadi alla pakshe pulli thanne modiyekal arivum vidhyabhasavum....entukondum pradhanamantriyakan kazhivund
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
ശരിയാണ് ഷാജൻ സാർ നിങ്ങളുടെ വീക്ഷണം വളരെ ശരിയാണ്. സന്തോഷ് ജോർജ് കുളങ്ങരയെ പോലുള്ളവർ നമ്മുടെ ആരോഗ്യമോ ടൂറിസം പൊതുമരാമത്ത് ഇതുപോലുള്ള ഏതെങ്കിലും ഒരു വകുപ്പുകളിൽ മന്ത്രിയായിരിക്കണം. അദ്ദേഹത്തിന്റെ ലോകപരിചയവും ദീർഘവീക്ഷണവുംനമ്മുടെ നാടിന് ഉതകുന്ന വിധത്തിൽ നമുക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ. എന്ത് ചെയ്യാം അദ്ദേഹം ഒരു രാഷ്ട്രീയപാർട്ടിയുടെയും ലേബലിൽ അല്ലല്ലോ.
@joyjoseph6746
@joyjoseph6746 Жыл бұрын
ശ്രീ. ഷാജൻ സ്കറിയ , താങ്കൾ പറഞ്ഞ ആശയത്തോട് ഞൻ പൂർണ്ണമായി യോജിക്കുന്നു. കൂട്ടത്തിൽ ഒരു കാര്യം കൂടി ശ്രീ. സന്തോഷ് ജോർജ് കുളങ്ങര മുഖ്യമന്ത്രിയായാൽ ടൂറിസം വകുപ്പും കൂടി കൈകാര്യം ചെയ്യണം .👍👍👍👍
@vaiga5502
@vaiga5502 Жыл бұрын
ഷാജൻ സർ അദ്ദേഹം ഭരണാധികാരിയായാൽ നമ്മുടെ കേരളം സ്വർഗ്ഗമാകും 🙏🏻
@moviescenes5529
@moviescenes5529 Жыл бұрын
ഓരോ വ്യക്തിക്കും ഓരോ ഫീൽഡ് ഉണ്ട് അവിടെ തിളങ്ങുകയുള്ളു
@brc8659
@brc8659 Жыл бұрын
അങ്ങനെ ഉള്ളവര്‍ക്ക് നമ്മുടെ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന് അറിഞ്ഞ് കൂടെ 😁 ജയിച്ച് വന്നവരും തോറ്റവരേയും മാത്രം നോക്കിയാൽ മതി.
@suvarnna...childrensworld2102
@suvarnna...childrensworld2102 Жыл бұрын
ഞാനും ആഗ്രഹിക്കുന്ന കാര്യമാണ് സർ പറഞ്ഞത്.. ടൂറിസം മന്ത്രിയെങ്കിലും ആയാൽ മതിയാരുന്നു.
@karunakaranmambaloor9242
@karunakaranmambaloor9242 Жыл бұрын
തീർച്ചയായും സന്തോഷ് ജോർജ് കുളങ്ങര ടുറിസം മാന്ത്രിയാവണം കേരളത്തിന് വളരെ വേഗത്തിൽ സാമ്പത്തിക വളർച്ച നേടണമെങ്കിൽ ടൂറിസത്തിലുടെ മാത്രമെ കഴിയു .അതിന് അധി വിദ്ധ ദനാണ് സന്തോഷ് ജോർജ് . ചിന്തിക്കുന്ന ഒരോ കേരളിയന്റെ മനസ്സിലുള്ള ആശയം അദ്ദേഹത്തിലുടെ പുറത്ത് വരുന്നു
@Ashokkumar-xh2sc
@Ashokkumar-xh2sc Жыл бұрын
കാര്യമില്ല സ്വയം തീരുമാനമെടുക്കുവാൻ ആർജ്ജവം ഉണ്ടാവണമെങ്കിൽ മുഖ്യമന്ത്രി തന്നെ ആവണം... അല്ലെങ്കിൽ നട്ടെല്ല് വളയ്ക്കേണ്ടി വരും
@manikantannairb
@manikantannairb Жыл бұрын
നാട് നന്നാക്കാനല്ല സ്വന്തം കുടുംബം നന്നാക്കാനാണ് നമ്മുടെ നേതാക്കൾ രാഷ്ട്രീയത്തിൽ വരുന്നത് തന്നെ മലയാളിക്കും അത്തരം നേതാക്കളെ മതി
@moomoo9143
@moomoo9143 Жыл бұрын
കുടുംബം നോക്കാനല്ല, അറുമാദിക്കാൻ. വീട് നോക്കാണണേൽ പിന്നെ സരിതയേം, സ്വപ്നയേം അതുപോലെ പുറത്തറിയാത്ത ഒരുപാട് ഭുല്ല കുസുമങ്ങളെ തേടിപ്പോകുന്നതെന്തിന് 🤔
@reliesh5885
@reliesh5885 Жыл бұрын
Absolutely right bro
@sajimon5043
@sajimon5043 Жыл бұрын
വേറെ വഴിയില്ല..... ആരെ സെലക്ട് ചെയ്താലും അവരെല്ലാം കയ്യിട്ടു വാരും
@sharatherrorz7898
@sharatherrorz7898 Жыл бұрын
സഫാരി ചാനൽ കാണുന്ന വ്യക്തിയാണ് ഞാൻ. തിരിച്ചറിവും വികസന സ്വപ്നവും ഭാവി കാഴ്ചപ്പാടും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്‌തിട്ടുള്ള സന്തോഷ്‌ ജോർജ് കുളങ്ങര സാർ മുഖ്യമന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിന് ഉണ്ട്‌ 🙏🙏🙏
@asokakumarkumar6994
@asokakumarkumar6994 Жыл бұрын
പ്രിയ സാജൻ സാറേ, ഞാനൊരു റിട്ടയേർഡ് പോലീസ്സുകാരൻ. നമ്മൾ തമ്മിൽ സമാനതകളില്ലാത്ത ഒരു പൊരുത്തം ഉണ്ട്. താങ്കളുടെ വാക്കുകളിലൂടെ വരുന്ന കാര്യങ്ങൾ അത് കേൾക്കുന്നതിനും മുന്നേ എനിക്ക് തോന്നിയതും, ആഗ്രഹിച്ചതുമായ കാര്യങ്ങളാണ്. നന്ദി, സ്നേഹം.
@arunphilip7275
@arunphilip7275 Жыл бұрын
സ്വന്തം നാട് നന്നാവണം എന്നാഗ്രഹിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിനുണ്ട് .സ്വർഗ്ഗം കിട്ടാനും ,പണത്തിനും മാത്രം ജീവിക്കുന്നവർക്കിടയിൽ ആ മനസ്സ് വലുതാണ്.. വളരെ വലുത്..
@manjumohan6213
@manjumohan6213 Жыл бұрын
SGK minister ആയാൽ ഞങ്ങൾ എല്ലാരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകും 👍
@abeninan4017
@abeninan4017 Жыл бұрын
He will be worst than congress.
@ajayvijesh2158
@ajayvijesh2158 Жыл бұрын
ഒരു പാർട്ടിയും വേണ്ട... SGK ചുമ്മാ ഇലക്ഷന് നിന്നാൽ മതി ❤❤❤
@anoopkp10
@anoopkp10 Жыл бұрын
കേരളത്തിലെ കമ്മി കൊങ്ങി കൂട്ടങ്ങൾക്ക് ഇദ്ദേഹത്തെ ഉൾക്കൊള്ളാൻ പറ്റില്ല, അദ്ദേഹത്തിനും ( അദ്ദഹത്തിന് ഇഷ്ട്മാണെങ്കിൽ ഒരുപക്ഷേ കേന്ദ്ര ബിജെപി മനസുവച്ചാൽ മത്സരിക്കാൻ സാധിക്കും ). സ്വതന്ത്രനായി കേരളത്തിൽ വിജയിക്കുക ശ്രമകരമാണ് !!
@dxnammangod8086
@dxnammangod8086 Жыл бұрын
അപ്പോൾ അറിയാം കോഗ്രസിന്റെയും, മാര്കിസ്റ് ടെയും സ്നേഹം
@sibijohn163
@sibijohn163 Жыл бұрын
Ennittu venam EDyum KDyum..Incomtaxum..ennuvenda sakala udayippukalum angerude veetil keri irangan.... pavam valloduthum jeevichupotte ....
@gauridas7838
@gauridas7838 Жыл бұрын
പക്ഷെ പ്രബുദ്ധർ ആരും സന്തോഷ്‌ സാറിനു വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല...
@arunkumarprabhakaran9614
@arunkumarprabhakaran9614 Жыл бұрын
ഇലക്ഷന് നിന്നാൽ എല്ലാവരും ഒന്നിച്ച് നിന്ന് തോൽപ്പിക്കും.
@philipthomas9777
@philipthomas9777 Жыл бұрын
ശശി തരൂർ, kitex സാബു, സന്തോഷ്‌ കുളങ്ങര, cj കുര്യൻ, ജേക്കബ് thomas, cv ആനന്ദബോസ് തുടങ്ങിയവർ കൂടി ഒരു പുതിയ പാർട്ടി ഉണ്ടാക്കിയാൽ ജനം കൂടെനിൽക്കും 🙏
@sreelekshmims9981
@sreelekshmims9981 Жыл бұрын
Suresh.gopi.ganeshkumar.kudi.e.kuttathil.varenda.pramukhar.anu
@rishichentha5692
@rishichentha5692 Жыл бұрын
Also aap party
@rajeshrs7342
@rajeshrs7342 Жыл бұрын
കൂട്ടത്തിൽ സാജൻസാറും....
@girishkumar3508
@girishkumar3508 Жыл бұрын
@@rishichentha5692 No AAP. Fraud party.
@sugunadas3803
@sugunadas3803 Жыл бұрын
അങ്ങആഷ്രുന്നേൽ ശ്രീധര൯ സാ൪ തോൽക്കില്ലാ൪ന്നു....
@rajukk1558
@rajukk1558 Жыл бұрын
എന്റെ വോട്ട് സന്തോഷന് തന്നെ.. കേരളം രക്ഷപെടാനുള്ള ഒരേ ഒരു മാർഗം
@zachariamammen8194
@zachariamammen8194 Жыл бұрын
അഭിമാനത്തോടെ പറയട്ടെ, ഞാനും സ്ഥിരമായി കാണുന്ന ചാനൽ " സഫാരി"👍🙏
@gkn7562
@gkn7562 Жыл бұрын
ഷാജൻ സാർ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട് പലതവണ... 🙏
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
സത്യമാണ്.... SGK നമ്മുടെ അഭിമാനമാണ്.... കറകളഞ്ഞ രാജ്യ സ്നേഹിയാണ്...... 🙏🙏🙏🙏🙏
@mubeenamubim7394
@mubeenamubim7394 Жыл бұрын
സാറിന് മുഖ്യആയാലും കുഴപ്പം ഇല്ല
@shantiissac8912
@shantiissac8912 Жыл бұрын
ഞാൻ ആഗ്രഹിച്ചു സന്തോഷ്‌ ജോർജ് കുളങ്ങരയോ സാബു ജേക്കബോ നമ്മുടെ മുഖ്യ മന്ത്രി ആയിരുന്നു എങ്കിൽ എന്ന്. താങ്കളുടെ നാവിൽ നിന്നും അതു ലോകം മുഴുവൻ കേട്ടു. ഒരു പാട് നന്ദി
@abeninan4017
@abeninan4017 Жыл бұрын
Santhosh never worked in his life.
@nnspotti8380
@nnspotti8380 Жыл бұрын
എല്ലാവരുടേയും ആഗ്രഹം ആണിത്
@metooseing..5186
@metooseing..5186 Жыл бұрын
ഷാജൻ സർ, അങ്ങ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.
@mathewvaghesevarghese9936
@mathewvaghesevarghese9936 Жыл бұрын
കഠിനാധ്വാനം= സന്തോഷ് ജോർജ് കുളങ്ങര. കേരളത്തിലെ ഏറ്റവും നമ്പർ വൺ ചാനൽ സഫാരി. 👍❤👌
@jayasatheeshan4214
@jayasatheeshan4214 Жыл бұрын
👍👍👍👌👌👌
@Saji325-12
@Saji325-12 Жыл бұрын
ശരിയാണ് അറിവിൻ്റെ നിധകംബം
@sumo890
@sumo890 Жыл бұрын
ഭാരതത്തിലെ no 1 ചാനൽ
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 Жыл бұрын
ഷാജൻ ചേട്ടാ നല്ല ആളുകളെയൊന്നും നമ്മുടെ ജനങ്ങൾക്കു വേണ്ട. ഞാനും എപ്പോളും ചിന്തിക്കാറുണ്ട് ഇദ്ദേഹത്തെ പോലത്തെ ഒരാൾ ടൂറിസം മന്ത്രി ആയിരുന്നെങ്കിൽ എന്ന്. നമ്മുടെ ജനങ്ങൾ എന്നാണ് ഇതൊക്കെ മനസിലാക്കുക.. അന്തമായ രാഷ്ട്രീയക്കാരുടെ പുറകെ ജാഥ വിളിച്ചു നടക്കുക മാത്രം.
@rajagopalsukumarannair4206
@rajagopalsukumarannair4206 Жыл бұрын
ഇതാണ് പരമ സത്യം.... ✋
@AMS_28
@AMS_28 Жыл бұрын
Satyam
@remakanthana8316
@remakanthana8316 Жыл бұрын
Industries Minister ആയിരുന്നു എങ്കിൽ .......
@sajgeo2470
@sajgeo2470 Жыл бұрын
Very true 💯
@shameera1494
@shameera1494 Жыл бұрын
ഇത്രയും ദീർഘ വിഷണം ഉള്ള മലയാളീ വേറെ ഇല്ല.... സന്തോഷായി.,... കേരളം ഒന്നാകറ്റെ
@beenarajan7433
@beenarajan7433 Жыл бұрын
ഇത്രയും സത്യം സത്യമായി തുറന്നടിച്ചു പറയുന്ന ഷാജൻ സക്രിയ സാറിന് എന്റെ അഭിനന്ദനങ്ങൾ താക്കൾ പറയുന്നതെല്ലാം സത്യം ആകട്ടെ നമസ്കാരം
@hansonnismiya4850
@hansonnismiya4850 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര താങ്കൾ ഉയിരാണ്,,❤️❤️❤️❤️
@reshmabai7474
@reshmabai7474 Жыл бұрын
പ്രബുദ്ധ മലയാളിക്ക് പിപ്പിടി തന്നെ ധാരാളം. ഞമ്മക്ക് 300 ന്റെ കിറ്റ് 500 രൂപക്ക് തരും. ഞമ്മള് ഹാപ്പി.🙏
@leelavathisamma3983
@leelavathisamma3983 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു മനുഷ്യത്വം - സന്തോഷ്‌ ജോർജ് കുളങ്ങര 🙏
@Azeez_Kundoor
@Azeez_Kundoor Жыл бұрын
ശരിയാണ് സാർ. അങ്ങയെ പൊലുള്ള ആളുകൾ വേണം എങ്കിലേ നമ്മുടെ കേരളം രക്ഷപ്പെടു 👍
@kuruvilaraju1991
@kuruvilaraju1991 Жыл бұрын
I will vote for Santhosh George
@biju65
@biju65 Жыл бұрын
സന്തോഷ്‌ കുളങ്ങര, സാബു ജേക്കബ്, മറുനാടൻ ഷാജൻസാർ, ഹരീഷ് പോങ്ങുംമൂടൻ തുടങ്ങിയവർ ഉൾപ്പെട്ട ഒരു മന്ത്രിസഭ വിവരമുള്ള മലയാളികളുടെ ഒരു സ്വപ്നം ആണ് ❤
@ALBLEZ1
@ALBLEZ1 Жыл бұрын
ഗോപിനാഥ് മുതുകാടിനെ കൂടി ഈ ഗ്രൂപ്പിൽ ചേർക്കണേ
@sjmediaonline
@sjmediaonline Жыл бұрын
Sreejith Panicker too.
@chandrikas9512
@chandrikas9512 Жыл бұрын
ഞാനും പലപ്പോഴും കരുതിയിട്ടുണ്ട് അങ്ങനെ ആയിരുന്നെങ്കിൽ എന്ന് അങ്ങനെ സ്വപ്നം കാണാൻ മാത്രമേ നമുക്ക് കഴിയൂ അത്രയ്ക്ക് ഭാഗ്യമുള്ളവരൊന്നുമല്ല നമ്മൾ മലയാളികൾ
@sugunadas3803
@sugunadas3803 Жыл бұрын
നമുക്ക് ഭഗ്യ മല്ലായ്മയല്ല മനസ്സിൽ സ്വന്ത൦ മാത്ര൦ സിന്താബാ ആയതോണ്ടാാാ90%വു൦...
@leelamani3758
@leelamani3758 Жыл бұрын
Yes
@nnspotti8380
@nnspotti8380 Жыл бұрын
കേരളത്തിന്‌ വെളിയിൽ താമസിക്കുന്ന, പ്രതേകിച്ചു ഗൾഫിൽ, അല്ലെങ്കിൽ വിദേശത്തു താമസിക്കുന്ന ഏതൊരു മലയാളിയുടെയും സ്വപ്നം ആണ് കേരളവും അതുപോലെയൊക്കെ ആയിരുന്നു എങ്കിൽ എന്ന്
@manojbabu8499
@manojbabu8499 Жыл бұрын
താങ്കൾ ചെയ്ത ഏറ്റവും അർത്ഥവത്തായ വീഡിയോ ഇതാണ്!
@smart123735
@smart123735 Жыл бұрын
കേരളത്തെ രക്ഷിക്കാൻ കഴിയുന്ന ആ മിശിഹാ ശശി തരൂർ ആവട്ടെ 🙏🙏
@judejerone2831
@judejerone2831 Жыл бұрын
Good choice is Santhosh George kulanghara
@fridaymatineee7896
@fridaymatineee7896 Жыл бұрын
സന്തോഷ്‌ sir ആണ് കേരളത്തിൽ എനിക്ക് ഇഷ്ടമുള്ള ഓരേ ഒരു സെലിബ്രിറ്റി 🥰🥰🥰🥰
@sharmilakrishna8870
@sharmilakrishna8870 Жыл бұрын
എനിക്കും ഏറ്റവും ഇഷ്ടം ഉള്ളത്തു സഫാരി ചാനൽ ആണ് കുറെ വർഷം ആയി കാണുന്നു അറിവും കുളിർമയും നൽകുന്ന ചാനൽ നല്ല അവതരണം. ന്യൂസ്‌ മിക്കവാറും കേൾക്കുന്നത് സാജൻ സാർ ഉൾപ്പെടെ ഉള്ള യൂട്യൂബ് ചാനലിൽ നിന്നാണ്. പിന്നെ കേരളത്തിന്‌ പുറതുള്ളഭാഷാ ടീവി പ്രോഗ്രാം കാണും വളരെ അപൂർവ്വമായി മാത്രം മലയാളം ടീവി ന്യൂസ്‌ കാണാറുള്ളു.
@pranamum3109
@pranamum3109 Жыл бұрын
ഏറ്റവും നല്ല ഒരു ഭരണാധികാരിയായിരിക്കും.സർവ്വസമ്മതൻ,ഏതു കാര്യത്തിലും വിവേകപരമായ തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള നല്ലൊരു വ്യക്തി 🙏🏻💐
@rajis5513
@rajis5513 Жыл бұрын
സത്യം ഞാനും ആഗ്രഹിക്കുന്നു
@sivadasanbabu6766
@sivadasanbabu6766 Жыл бұрын
ഈ കാട്ടുകള്ളന്മാരിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ ഒരു ദേശസ്നേഹിക്കു വേണ്ടി നമുക്കെല്ലാം പ്രാർത്ഥിക്കാം..
@GhostCod6
@GhostCod6 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സർ ❤️🙏🏼
@lissyvj7974
@lissyvj7974 Жыл бұрын
Sopanam kannanna pattu athrq bhagyam chythoralla Kerala jantha bagiyam kattavaranu allangi 10 year adupichu Pinarayi a shaqandi varroo?? Pazhaya alla minister mara Matti Pinarayi mathram pazhyathu YOGAM
@GhostCod6
@GhostCod6 Жыл бұрын
@@lissyvj7974 മലയാളികളുടെ നിലവാരമില്ലായ്മ ആണ് കമ്മികളെ വീണ്ടും വോട്ട് കുത്തി ജയിപ്പിച്ചത് 😅
@arox9919
@arox9919 Жыл бұрын
എന്റെ വോട്ട് സന്തോഷിന്.... 🌹
@aadithyamaria7090
@aadithyamaria7090 Жыл бұрын
എന്നെങ്കിലും ഈ വാക്കുകൾ സത്യം ആകട്ടെ 🥰🥰
@lisalal8275
@lisalal8275 Жыл бұрын
ഞാൻ ചിന്തിക്കുന്നതു പോലെ തന്നെ ഷാജനും ചിന്തിക്കുന്നല്ലോ.. അതിശയം തന്നെ!!!! 🙏😍❤️
@saneeshmklm9660
@saneeshmklm9660 Жыл бұрын
ഞാൻ സന്തോഷ് സാറിന്റെ വളരെ വലിയ ആരാധകനാണ് ... എന്നും എപ്പോഴും അദ്ധേഹത്തിന് ഉയർച്ചകളുണ്ടാകട്ടെ..
@KRK-Palakkad
@KRK-Palakkad Жыл бұрын
എനിക്ക് ഇദ്ദേഹത്തെ നേരിട്ട് കാണണം എന്നുണ്ട്, എന്റെ ഒരു ആശയം പറയാൻ, മനസ്സിൽ സാമൂഹ്യ നീതി ഉള്ള ആളാണ് അദ്ദേഹം. ☘️👍🏻
@sonytj257
@sonytj257 Жыл бұрын
പറഞ്ഞോളൂ
@Indian1992
@Indian1992 Жыл бұрын
രാഷ്ട്രീയ തിമിരം ബാധിച്ച പ്രബുദ്ധ ജനതക്ക് അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നെങ്കിൽ തുടർ ഭരണം ഉണ്ടാകില്ലായിരുന്നു സിപിഎം എന്നേ ഇവിടെ ഇല്ലാതായേനെ
@jobkv1
@jobkv1 Жыл бұрын
പിന്നെ ആരു വരും.. അവരും ഇവന്മാരെപോലെ തന്നെ...
@ckr424
@ckr424 Жыл бұрын
ആണോ അറിഞ്ഞില്ലായിരുന്നു, 😂😂
@padminiachuthan7073
@padminiachuthan7073 Жыл бұрын
ഒന്നുകിൽ ചെകുത്താന്റെ വായിൽ അല്ലെങ്കിൽ നടുക്കടലിൽ
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സത്യം. 🚶‍♂️
@bkumarpillai1034
@bkumarpillai1034 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാർ ആണെങ്കിൽ കണ്ണും പൂട്ടി ഞങ്ങൾ വോട്ട് ചെയ്യും..... ഈ ലോകത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുകയും ചെയ്യും....ഉറപ്പാണ്... 💪💪💪💪💪💪💪💪💪💪💪💪💪💪💪..
@rosanp5056
@rosanp5056 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര, സാബു ജോർജ്, ശശി തരൂർ ഇവരിൽ ആരെ എങ്കിലും കേരള ജനത ഒന്നടങ്കം വോട്ട് ചെയ്തു വിജയിപ്പിച്ചു ചീഫ് minister ആക്കണം.
@pradeepkumarvasudevan5144
@pradeepkumarvasudevan5144 Жыл бұрын
എന്റെ വീട്ടിൽ, ടാബിൽ എല്ലാം SAFARI ആണ്. ഭാര്യക്കും മകൾക്കും സമയം കിട്ടുമ്പോൾ എനിക്കും ഇഷ്ടപ്പെട്ട ഏക mainstream മലയാളം ചാനൽ 🙏🏻
@jomonsworld2200
@jomonsworld2200 Жыл бұрын
Sgk 🔥🔥🔥🔥🔥 കേരളത്തിൽ എവിടെ നിന്നാലും പാട്ടും പാടി ജയിക്കുന്ന ഒരേ ഒരാൾ 🔥🔥🔥... എന്ത് ചെയ്യും നമ്മുക്ക് യോഗമില്ല എന്നതാണ് സത്യം 🙋‍♂️🙋‍♂️
@Wertfg56
@Wertfg56 Жыл бұрын
Olaka Malappuram th nadakkoola only league
@jomonsworld2200
@jomonsworld2200 Жыл бұрын
@@Wertfg56 മലപ്പുറത്തു കോൺഗ്രസ്‌, കമ്മ്യൂ, ബിജെപി, എല്ലാ പാർട്ടിയുമുണ്ട്... ലീഗ് മാത്രമല്ല.... കുറച്ച് മുസ്ലിം ഭൂരിപക്ഷം ഉള്ളത് കൊണ്ട് ലീഗ് അവിടെ ജയിക്കുന്നു that, s all 🙋‍♂️🙋‍♂️🙋‍♂️
@Wertfg56
@Wertfg56 Жыл бұрын
@@jomonsworld2200 which means
@jomonsworld2200
@jomonsworld2200 Жыл бұрын
@@Wertfg56 ഒരു കൈയബ്ബതം നാറ്റിക്കരുത് pls 🤣🤣🤣🤣🤣
@jithinvs6147
@jithinvs6147 Жыл бұрын
Santhosh George Kulangara powerful words 🔥
@Vishnu-tg7og
@Vishnu-tg7og Жыл бұрын
സത്യം, ഉണ്ടുമടുത്തവനോട് ഉരുളവാങ്ങണം. ഇത് വെറും ഒരല്പൻ്റെ കയ്യിൽ പച്ചപ്പുള്ള നല്ല ഒരു നാടിനേം നാട്ടുകാരേം നമ്മൾ തീറെഴുത്തി കൊടുത്തു.
@vijumenon3553
@vijumenon3553 Жыл бұрын
😂😂 അതാണ്‼️‼️
@Sololiv
@Sololiv Жыл бұрын
corect വാക്കുകൾ.👏🏻👏🏻👏🏻
@aswathykutty4874
@aswathykutty4874 Жыл бұрын
സന്തോഷ് മോനെ! സർവ്വശക്തനായ ദൈവം മോന് ആയുരാരോഗ്യ സൗഖ്യവും ദീ ർ ഘായുസ്സും ദൈവീക സമാധാനവും നന്മ ചെയ്യാൻ ഉളമനസ്സും എന്നും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുടുംബത്തേയും കുട്ടികളേയും അനുഗ്രഹിക്കട്ടെ!
@parkashparkash2677
@parkashparkash2677 Жыл бұрын
ഞാൻ എത്ര കാലങ്ങൾ ആയി ആഗ്രഹിക്കുന്ന കാര്യം 🙏 മുഖ്യമന്ത്രി ആയില്ലെങ്കിലും ടുറിസം മിനിസ്റ്റർ എങ്കിലും ആയാൽ മതി നാട് ഒരുപാട് പുരോഗമിച്ചേനെ
@rajeevankm7232
@rajeevankm7232 Жыл бұрын
സന്തോഷ്‌ സാറിന്റെ എല്ലാവിധ ഇന്റർവ്യുവും ഞാൻ കണ്ടിട്ടുണ്ട് കൃത്യമായ ദീർഘവീക്ഷണവും കാലത്തിനുമുന്നേ സഞ്ചരിക്കുന്ന ചിന്തശേഷിയും ഉള്ളൊരു വ്യക്തിത്വമാണ് അദ്ദേഹം... ഇങ്ങനെയുള്ളൊരു ആളെ വേണ്ട രീതിയിൽ സർക്കാർ ഉപയോഗിച്ചാൽ നമ്മുടെ നാട് എന്നെ രക്ഷപെട്ടെനെ ❤️❤️❤️
@lathavenugopal8665
@lathavenugopal8665 Жыл бұрын
Kure kaakangal aayi nammude nadu rakshapedanam ennu aagrahikunna aalenkilum nammude manthri sabhayil undo.undenkil thanne avare onnum cheyyan anuvadhikkukayum illa
@kamalav.s6566
@kamalav.s6566 Жыл бұрын
ഞാനും സ്വപ്നം കാണാറുണ്ട് ഹേ , എനിക്കും പെരുത്തിഷ്ടം ,
@aneeshaniyan6371
@aneeshaniyan6371 Жыл бұрын
വിദ്യാഭ്യാസം.ഗതാഗതം.ആരോഗ്യം.ടൂറിസം ഇതിലെ ഏത് വകുപ്പും സന്തോഷ് sir അസതരണയയി പ്രവർത്തിക്കും
@sivadasansiva4351
@sivadasansiva4351 Жыл бұрын
Mr. Shajan Scaria, True, true, true. സത്യങ്ങൾ സത്യമായി പറയുന്ന ഷാജന് അഭിനന്ദനങ്ങൾ 💐💐💐
@ajithkumars9344
@ajithkumars9344 Жыл бұрын
ശശി തരൂർ മുഖ്യമന്ത്രിയും, സന്തോഷ്‌ ജോർജ് കുളങ്ങര ധനമന്ത്രിയും ആയിരുന്നെങ്കിൽ.. 👍😍❤️💐
@arunss1369
@arunss1369 Жыл бұрын
Super
@santhoshkumarkalathil8012
@santhoshkumarkalathil8012 Жыл бұрын
ജനങ്ങൾ ഇതു പോലെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@mt_soul_97
@mt_soul_97 Жыл бұрын
It will happen
@bbsworld4994
@bbsworld4994 Жыл бұрын
സന്തോഷ് കുളങ്ങര എന്റെ കുടുംബം എല്ലാം
@ajayankv1898
@ajayankv1898 Жыл бұрын
Thank you Mr. Sajan about the comment on Mr santhosh George Kulangara. എന്റെ വീട്ടിൽ വിഷ്വൽ മീഡിയയിൽ ആകെ കാണുന്നത് Sports ഉം Safari channel ഉം വാർത്തയും ആണ്. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് സാജൻ പറഞ്ഞത്. നമുക്ക് ലോക പരിചയവും ദീർഘവീക്ഷണവും ഇച്ഛാശക്തിയും നിർഭയത്വവും ഉള്ള ഭരണാധികാരികൾ ആണ് വേണ്ടതു്
@kuttupara8697
@kuttupara8697 Жыл бұрын
Yes, You are right. He is 101% eligible for CM post.
@liarkkl753
@liarkkl753 Жыл бұрын
ഒരു ജനതയ്ക്ക് അർഹതപ്പെട്ട ഭരണാധികാരിയെയാണ് ലഭിക്കുക....!!
@karunakaranmambaloor9242
@karunakaranmambaloor9242 Жыл бұрын
അത്രക്കും വേണോ?
@sudhesankunjupillai7798
@sudhesankunjupillai7798 Жыл бұрын
വളരെശരിയാണ്, അവനു പോകാനുള്ള വഴി അവൻതന്നെ ശരിയാക്കിയെടുക്കുന്നു.
@sebajo6643
@sebajo6643 Жыл бұрын
Yes, absolutely true We’ve pippidi Vijayan 😜😜😜😜
@GeezN
@GeezN Жыл бұрын
ഇന്ത്യ ക്കു ആണോ കേരളത്തിന് ആണോ ... കൺഫ്യൂഷൻ ആയല്ലോ 😊
@tilakputhenpurackal
@tilakputhenpurackal Жыл бұрын
ഇതൊക്കെ കേൾക്കേണ്ടവർ കേട്ടിരുന്നെങ്കിൽ നന്നായിരുന്നു....🌹
@ambikamenon1212
@ambikamenon1212 Жыл бұрын
വളരെ നല്ല അഭിപ്രായം സാജൻസാർ, വിവരമുള്ള ആളുകൾ വരണം
@rocksmail3772
@rocksmail3772 Жыл бұрын
നമ്മുടെ നാട് കേരളം എന്നു പറയാൻ നാണമാകുന്നു... ആനാട് ഒരുകാലത്ത് നന്നാവില്ല അതുകൊണ്ടാണ് നമ്മൾ പുറത്തേക്ക് വരാൻ ഉള്ള അവസ്ഥ
@annievarghese7367
@annievarghese7367 Жыл бұрын
Santhosh george കുളങ്ങര യുടെ വീഡിയോ എനിക്ക് ഹരമാണ്. കാരണം എത്ര മാത്രം ദീർഘ വീഷണത്തോടെ യാണ് ഏതുകാര്യവും നോക്കിക്കാണു ന്നതെ. Big salute santhosh ഭായ് 👍🙏👍🙏❤️👍🌹👏
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി Жыл бұрын
പ്രബുദ്ധരുടെ നിലവാരം വച്ച് നോക്കിയാൽ എംഎംമണിയും ശിവൻകുട്ടിയും തന്നെ അധികമാണ് !!
@madhusudananmanghat8451
@madhusudananmanghat8451 Жыл бұрын
Keralam 6-7 varshamayi purakilottu sancharikkukayanu SGK munnottu sancharikkunna aalanu!!
@sajeevpk2121
@sajeevpk2121 Жыл бұрын
കേരളത്തിലെ ഒരേ ഒരു ആമ്പി ളൈ👍❤️
@jibinjayaprakash2904
@jibinjayaprakash2904 Жыл бұрын
E Sreedharan sir നേ വരെ തോല്പിച്ച നാടാണ് നമ്മുടെ പിന്നെ എങ്ങനെ നന്നാകും. SGK യെ കേരള ടൂറിസം മിനിസ്റ്റർ ആക്കിയാൽ കേരളം ടൂറിസം ത്തിൽ No 1 ആകും.
@sinikapushpalal7480
@sinikapushpalal7480 Жыл бұрын
സത്യം ഞാനും ഓർക്കാറുണ്ട് അത്. He is Great 👌🏻💪
@bineeshbabu5464
@bineeshbabu5464 Жыл бұрын
അധികാര മോഹികൾ ആണ് കോൺഗ്രസിലെ നാശം അവർക്ക് തന്നെ അറിയില്ല എത്ര ഗ്രൂപ്പ് ഉണ്ട് എന്ന്
@damodarakurupsyamaprasad4422
@damodarakurupsyamaprasad4422 Жыл бұрын
ശശിതരൂർ,, സന്തോഷ്‌ ജോർജ്,,, js അടൂർ,,, Dr S S Lal,,, സാബുജേക്കബ്,,, തുടങ്ങി ദീർഘ വീക്ഷണം ഉള്ളവർ ഒക്കെ മുന്നോട്ടു വരട്ടെ,,,,
@sindhubinny1362
@sindhubinny1362 Жыл бұрын
Big salute Shajan Scaria sir&Santhosh George sir.. 👍 പലവട്ടം മനസ്സിൽ വിചാരിച്ച കാര്യമാണ് സാർ ഇപ്പോൾ പറഞ്ഞത്. മനസ്സിൽ നന്മയുള്ള ഏതൊരാളും സന്തോഷ്‌ ജോർജ് കുളങ്ങരയെ പോലെയുള്ള ഒരാൾ ഈ നാട് ഭരിച്ചിരുന്നെങ്കിൽ എന്ന് നൂറുവട്ടം ചിന്തിച്ചു കാണും. ഇനിജീവിതത്തിൽ ഒരിയ്ക്കലും വോട്ട് പോലും ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ് ഞാൻ. അത്രക്ക് വെറുത്തു ഈ നാട്ടിലെ ഓരോ കാര്യങ്ങളും. മറുനാടൻ ന്യൂസ്‌ നിരാശ നിറഞ്ഞ മനസ്സിൽ ഇത്തിരി വെളിച്ചം പകരുന്നു.സത്യം, നീതി, ധർമം ഇതൊക്കെ എവിടെ? സത്യസന്ധരായ ആരെയും കാണാനില്ല. എന്നെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷ ഇപ്പോളും ഉണ്ട്. സ്വന്തം നാടിനെ, നാട്ടുകാരെ, സ്നേഹിക്കുന്ന ഒരു ഭരണസംവിധാനത്തിനായി കാത്തിരിക്കുന്നു. Jai Shajan sir, Jai Santhosh sir🙋‍♂️
@nelsonm3710
@nelsonm3710 Жыл бұрын
Dear Sajan....You are just awesome...നമ്മുടെ നാടിന് നല്ലത് വരണം എന്ന ആഗ്രഹത്തോടെ അഹോരാത്രം പണിയെടുക്കുന്ന തങ്ങളെപ്പോലെയുള്ളവർ നമ്മുടെ നാടിൻ്റെ അഭിമാനം... സന്തോഷ് ജോർജ് കുളങ്ങരയും... താങ്കളും ഒക്കെ ശരിക്കും ഒരു മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. ....അഭിമാനമാണ്...വികാരമാണ്...continue the good work...all the best
@kr.rageesh9233
@kr.rageesh9233 Жыл бұрын
തരുർ വന്നാലും രക്ഷയില്ല 😔കൂടെയുള്ള വർ ശരിയല്ല 🙏🙏
@maxkochi
@maxkochi Жыл бұрын
അതാണ് cpm താപ്പ്
@alextk9477
@alextk9477 Жыл бұрын
ഒന്നും പറയാനില്ല...... അതുക്കും മേലെ 🙏🙏
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
സാജൻ ചേട്ടാ.... ഇതാണ് ഞങ്ങളുടെ സന്തോഷ്‌ ചേട്ടൻ ❤️❤️❤️❤️i❤️safari..
@vipindas7127
@vipindas7127 Жыл бұрын
അദ്ദേഹത്തിന്റെ സഞ്ചാരം എന്നുള്ള വീഡിയോ കാണുന്ന സ്ഥിരമായി കാണുന്ന ആളാണ് ഞാൻ... ഓ കേട്ടിരുന്നു കൊതിയായി പോകും അദ്ദേഹം മലയാളിയാണല്ലോ എന്ന് ഓർത്തു അഭിമാനിക്കുഉം പിന്നെ ഇദ്ദേഹം മലയാളിയായി പോയല്ലോ എന്നോർത്ത് സങ്കടം♥️
@simonaj7729
@simonaj7729 Жыл бұрын
ശശി തരൂർ, സാബു ജേക്കബ്, സന്തോഷ് ജോർജ് കുളങ്ങര, നിങ്ങൾ വരൂ. കേരളത്തെ രക്ഷിക്കൂ
@thomassebastian4034
@thomassebastian4034 Жыл бұрын
ശ്രീ ശശി തരൂർ + ശ്രീ സാബു ജേക്കബ് = കേരളം സ്വർഗ്ഗരാജ്യത്തിന് തുല്യം..... 🌹👍🏻🙏🏻
@bijukakkattil1374
@bijukakkattil1374 Жыл бұрын
Onnu poode.. Aagraham und nadakkilla nammude nattil
@umasaraswathy6890
@umasaraswathy6890 Жыл бұрын
പണ്ട് ബാബു പോൾ സർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പിന്നെ തരൂർ സർ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അതും പാഴ്മോഹം.
@ossanilmayasanil1350
@ossanilmayasanil1350 Жыл бұрын
സന്തോഷ് ജോർജ് സാർ, അദ് ദേഹം ലോകം മുഴുവൻ സ്വന്തം ചിലവിൽ സഞ്ചരിച്ച് ആർജിച്ച വലിയ അറിവുകൾ ജനങ്ങളിലേക്ക് പകർന്ന് തരുന്ന അദ് ദേഹത്തിൽ നിന്ന് പല കാര്യങ്ങളും അറിയാൻ കഴിയുമ്പോൾ വലിയ സന്തോഷമാണ്. നമ്മുടെ നാട്ടിലുള്ള മുഴുവൻ .ജാതി-മത രാഷ്ട്രീയ / ഉദ്യോഗസ്ഥ അട്ടകളും അദ് ദേഹത്തെ പോലുള്ള ദീർഘവീക്ഷണമുള്ള ആളുകളെ പിൻതുടർന്നിരുന്നുവെങ്കിൽ ഇവിടെ ദുരിതമനുഭവിക്കുന്ന വലിയ വിഭാഗം ആളുകൾക്ക് ആശ്വാസമാകുമായിരുന്നു.
@kailassathishkumar6897
@kailassathishkumar6897 Жыл бұрын
നട്ടെല്ലുള്ള മലയാളി... SGK.... മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ആൾ... 👍👍
@shajikuttappan8674
@shajikuttappan8674 Жыл бұрын
സന്തോഷ് സാറിനെ പോലെ ഇത് അവതരിപ്പിച്ച നിങ്ങളും മാസാണ് സാർ ❤❤
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ ❤️❤️❤️❤️❤️❤️❤️
@PKSDev
@PKSDev Жыл бұрын
അദ്ദേഹത്തിന്റെ ക്ലിപ്പ് ഗംഭീരം. അതിന്റെ 10 ൽ ഒന്ന് ഭാഗം നിസ്വാർത്ഥന്മാരായ ഭരണകർത്താക്കൾ കേരളം ഭരിച്ചിരുന്നെങ്കിൽ !!👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@അനന്തപുരികാരൻ
@അനന്തപുരികാരൻ Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️
@SureshBabu-zw2wf
@SureshBabu-zw2wf Жыл бұрын
ഞാൻ സ്വപ്നം കാണുന്ന മുഖ്യമന്ത്രി സുരേഷ് ഗോപി ആണ്. വികസന നായകൻ
@rahulmenon1629
@rahulmenon1629 Жыл бұрын
Sathyam. Santosh George K as our cheif minister 🥰 wish that day comes true soon
@mathewantony5742
@mathewantony5742 Жыл бұрын
We are awaiting for a leader as you dreams, 💯💐
@antonyleon1872
@antonyleon1872 Жыл бұрын
SGK Sir 🙏❤️👍 thanks Big Salute
@premchandkishanchand1495
@premchandkishanchand1495 Жыл бұрын
He is an amazing person volunteerly giving his own service to our public. Really appreciate santhosh for your strong determination and dedication to the public.
@sasikk1275
@sasikk1275 Жыл бұрын
മലയാളം സീരിയൽ സംപ്രേഷണം ചെയ്യുന്ന ചാനലുകൾക്ക് ഒരു ഭീഷണിയായി സഫാരി നിലകൊള്ളുന്നു . കുറെ ചിന്തകളും ആശയങ്ങളും ഭാവനയും ഉള്ള അമ്മമാരും സഹോദരിമാരും ഈ ചാനൽ നെഞ്ചിലേറ്റി നടക്കുന്നു എന്ന് അനുഭവത്തിൽ നിന്ന് എനിക്ക് ബോധ്യമായിട്ടുണ്ട് ..ഈ സഫാരി എന്ന ചാനലിനെ നമ്മുക്കും നെഞ്ചിലേറ്റാം...🙏 സന്തോഷ് ജോർജ്ജിന് വിജയാശംസകൾ നേരുന്നു...👍🙏
@binummathew161
@binummathew161 Жыл бұрын
20-20 ഈ വിവേകം ഉള്ളവരെ ഒന്നിപ്പിക്കും 👍👍👍👍
@remyaraj8618
@remyaraj8618 Жыл бұрын
I agree with you... Sir. He is a genuine person. Whenever I get time i watch safari channel. It is more than watching movies and other programmes. I respect him from the core of my heart. Hope in near future he would b one of our minister.
@mohankutty7372
@mohankutty7372 Жыл бұрын
ഇങ്ങനെയുള്ള ആളുകൾ അത്യപൂർവ്വം ഇത്തരം ആളുകളാണ് നമ്മുടെ നാടിനെ നയിക്കേണ്ടത്
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН