'കേന്ദ്രകാലാവസ്ഥ വകുപ്പ് വയനാട്ടിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നില്ല'

  Рет қаралды 20,715

asianetnews

asianetnews

Күн бұрын

'കേന്ദ്രകാലാവസ്ഥ വകുപ്പ് വയനാട്ടിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നില്ല, കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പും നൽകിയിട്ടില്ല; കേന്ദ്ര വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
#WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #PinarayiVijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 94
@Mathewc5387
@Mathewc5387 2 ай бұрын
സഹായം നേരിട്ട് കൊടുക്കാൻ നോക്കുക. 🙏🙏🙏കാട്ടു കള്ളന്മാരുടെ കുടുംബം ഉള്ള നാടു നമ്മുടെ കേരളം🙏🙏🙏
@tomyfrancis6930
@tomyfrancis6930 2 ай бұрын
Last week in karnataka the same happened In what speed the relief activities done there😢
@ShareefRp
@ShareefRp 2 ай бұрын
മുന്നറിയിപ്പ് ഉണ്ടങ്കിൽ ജനങ്ങളെ മാറ്റേണ്ടതായിരുന്നു
@ShareefRp
@ShareefRp 2 ай бұрын
ഓറഞ്ച് എന്ന് പഞ്ഞാ പോരാ വേണ്ട നടപടി എടുക്കണം
@marykuttyxavier5475
@marykuttyxavier5475 2 ай бұрын
ചുരുക്കത്തിൽ മഴ പെയ്യിച്ചതും കേന്ദ്രമായിരിക്കും 😜😜😜😜😜😜
@globelwave1738
@globelwave1738 2 ай бұрын
ഏറ്റവും ദുഃഖകരമായ ഈ സാഹചര്യത്തിൽ പാർലമെൻ്ററിൽ ഇന്ന് അമിത് ഷാ കള്ളം പറഞ്ഞതിനുള്ള മറുപടി ആണ് മുഖ്യമന്ത്രി പറയുന്നത്. കാരണം കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പും നല്കുന്നത് കേന്ദ്ര സർക്കാർ ആണ്. അതിനനുസരിച്ചാണ് സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കുന്നത്. നാക്ക് തള്ളുന്നവർക്ക് മനസ്സിലാകുമല്ലോ അല്ലെ?
@arung676
@arung676 2 ай бұрын
അങ്ങിനെ എങ്കിൽ അമിത്ഷാ കള്ളം പറഞ്ഞു എന്ന് പാർലമെൻ്റിൽ തെളിയിച്ചാൽ എംപി സ്ഥാനം വരെ കളയാം. ശ്രമിച്ചു നോക്കാൻ പറ സത്യവാൻ ഇരട്ട ചങ്കനോട്.
@tomyfrancis6930
@tomyfrancis6930 2 ай бұрын
​@@globelwave1738yes
@tomyfrancis6930
@tomyfrancis6930 2 ай бұрын
​@@arung676so many times his mp will go then
@vnk6270
@vnk6270 2 ай бұрын
കേന്ദ്രം മുന്നറിയിപ്പ് നൽകിയഅതിനേക്കാൾ ഇരട്ടി മഴ പെയ്തു. അത് കൊണ്ട് കേന്ദ്ര നിഗമനവും തെറ്റ്‌യില്ലേ.. പിന്നെ ഞങ്ങളെ മാത്രം എന്തിനാ പഴി ചാരുന്നത്. സാധാരണ മുന്നറിയിപ്പിന് ഞങ്ങൾ ഒന്നും ചെയ്യാറില്ല. കൃത്യമായി പറയണമായിരുന്നു എത്ര മഴ ഉണ്ടാവും എന്ന്. കേന്ദ്രം മുഴക്കോലു വെച്ച് കൃത്യം അളന്നു മഴ എത്ര വീഴും എന്ന് പറയാതെ ഇരുന്നതിനാൽ ഞങ്ങളുഎന്നാ ചെയ്യാനാ. പിണറായി ഭരണം 🙏🏻. ഇനി ഒന്നു കൂടി പാർലമെന്റിൽ പറഞ്ഞത് വസ്തുതാ വിരുദ്ധമായെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് കൊടുക്കണം..ഷാ രാജി വെക്കേണ്ടി വരും. എന്താ ട്രൈ ചെയ്യുന്നോ?
@tomyfrancis6930
@tomyfrancis6930 2 ай бұрын
Warning should be almost correct
@vnk6270
@vnk6270 2 ай бұрын
@@tomyfrancis6930 Yes,you're right 🤝
@globelwaming4907
@globelwaming4907 2 ай бұрын
നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ
@MMGROUPREALESTE
@MMGROUPREALESTE 2 ай бұрын
Shameless government ever
@user_266-g
@user_266-g 2 ай бұрын
കേരളാ വാഴകൾ ചോദിച്ചതിൻ്റെ ഉത്തരമാണ് അമിത് ഷാ പറഞ്ഞത്. തെളിവ് സഹിതം
@axxoaxx288
@axxoaxx288 2 ай бұрын
pakshe kendra vazha stylil utharam nalki ennu maathram.
@cheranlathan
@cheranlathan 2 ай бұрын
vadakkante vaalatti nadanno
@lol-947
@lol-947 2 ай бұрын
Suresh gopiyano
@tomyfrancis6930
@tomyfrancis6930 2 ай бұрын
​@@lol-947sGvmay SG may stop landslidestop blindside
@liyakathali8744
@liyakathali8744 2 ай бұрын
അവസാനം ഇങ്ങേർക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്നൂ....
@nandakumarmani9769
@nandakumarmani9769 2 ай бұрын
ഇനിയിപ്പോ സംഭാവനകൾ കൂമ്പാരമാകും പരിപാടികൾ ഗംഭീരമാകും😄😄
@rajithaganesh7296
@rajithaganesh7296 2 ай бұрын
കേരളം ഇനിയാണ് ചെയ്യാ ചെയ്യാൻ പോകുന്നത് രക്ഷാപ്രവർത്തനം ഫണ്ട് പിരിവ് പേര് വെളിപ്പെടുത്തൽ dead body കളുടെ കണക്കെടുക്കൽ ഇതൊക്കെയാണ് നമ്മുടെ കരുതൽ എല്ലാവരും വളരെ കരുതിയിരിക്കുക ജയിപ്പിച്ചു വിടുന്നതെല്ലാം മരവാഴകളെയാണ് അത് കൊണ്ട് സ്വന്തം ജീവൻ സ്വയം സംരക്ഷിക്കുക 🙏
@akashthodiyil6556
@akashthodiyil6556 2 ай бұрын
Mandrek
@Mathewc5387
@Mathewc5387 2 ай бұрын
Kalan 😡😡😡😡
@tomyfrancis6930
@tomyfrancis6930 2 ай бұрын
Last week the same type of landslide occurred in Karnataka😢 Then in how much speed that government done...? Before blaming on Kerala government alone.. Every one shall have a thought of it ..😮
@sajikumar5174
@sajikumar5174 2 ай бұрын
കേന്ദ്ര ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിട്ട് നിങൾ ഉറങ്ങുകയായിരുന്നോ 😢
@BabuGNair
@BabuGNair 2 ай бұрын
മുന്നറിയിപ്പിൽ പറഞ്ഞതിനേക്കാൾ കൂടുതൽ മഴ വയനാട്ടിൽ ചെയ്തതിനു കാരണം കേന്ദ്ര സർക്കാർ ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് മുഖ്യൻ' പരസ്പരം പോരടിക്കാതെ അപകടത്തിൽപ്പെട്ടവരെ സഹായിക്കുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കൂ നേതാക്കളേ.
@binuarmy
@binuarmy 2 ай бұрын
Alla Bhai kendram paranjathanu maza peyyumennu paranjitt keralam anusarikkanjthanenna tettidharana parathunnavarkketjire CM ninne ppole chanaka sanghikalale paranju manassilakkukayanu
@tomyfrancis6930
@tomyfrancis6930 2 ай бұрын
Amit sha can tell lies no problem
@tomyfrancis6930
@tomyfrancis6930 2 ай бұрын
Yes
@sajeeshmr558
@sajeeshmr558 2 ай бұрын
അവന്റെ ചിരി കണ്ട കാരണ ബൂതൻ
@bijoypillai8696
@bijoypillai8696 2 ай бұрын
വയനാട് പ്രശ്നം MP രാഹുൽ ഗാന്ധി പാർലമെൻ്റിൽ അവതരിപ്പിച്ചു.. താടിക്കാരൻ പപ്പു എവിടെ?? വിദേശത്ത് കറങ്ങി നടക്കുന്നു
@anishvarughese3002
@anishvarughese3002 2 ай бұрын
Illegal construction all around in kerala
@Hareesh765
@Hareesh765 2 ай бұрын
പാർലമെന്റിൽ മുന്നറിപ്പ് തന്ന് എന്ന് പറയുന്ന അമിത് ഷയെ വിശ്വസിക്കണോ അതോ പത്രക്കാരുടെ മുന്നിൽ കള്ളം മാത്രം പറയുന്ന നിങ്ങളെ വിശ്വസിക്കണോ?
@nakshatracollection2029
@nakshatracollection2029 2 ай бұрын
അമിത്ഷായെ തീരെ വിശ്വസിക്കാൻ കൊള്ളില്ല
@Rijgguuiii
@Rijgguuiii 2 ай бұрын
മാധവ് ഗാഡ്ഗിൽ അന്ന് പറഞ്ഞപ്പോൾ പിണറായി പറഞ്ഞത് അയാൾ പറഞ്ഞത് തെറ്റാണ് പിണറായി പറയുന്നതാണ് ശരി എന്ന് പറഞ്ഞു ഇപ്പോൾ എന്തു സംഭവിച്ചു ഇവരെ പണ്ട് പറഞ്ഞ വീഡിയോസ് ഒക്കെ ഇപ്പോഴുമുണ്ട്
@Hareesh765
@Hareesh765 2 ай бұрын
​@@nakshatracollection2029പാർലമെന്റിൽ കള്ളം പറയാൻ പോയാൽ നാളെ അതിന്റെ പേരിൽ ആകും അവിടെ ബഹളം
@mychoice-vk7697
@mychoice-vk7697 2 ай бұрын
Amitt ith pole munne oru kallam paranjj polinjjathaanu..😂
@Hareesh765
@Hareesh765 2 ай бұрын
@@mychoice-vk7697 എന്ത് കള്ളം?
@liyakathali8744
@liyakathali8744 2 ай бұрын
ബ്രാഞ്ച് സെക്രട്ടറിമാർ പുട്ടടിക്കാതിരിക്കാൻ നോക്കുക....
@jayan230
@jayan230 2 ай бұрын
Warning given 7 days before 😊
@tomyfrancis6930
@tomyfrancis6930 2 ай бұрын
What warning
@tomyfrancis6930
@tomyfrancis6930 2 ай бұрын
Answer to what type warning
@xplorer2345
@xplorer2345 2 ай бұрын
അതെ എല്ലാവർക്കു അറിയാം
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
പരസ്പരം പഴി പറഞ്ഞു ഇരിക്കുന്ന രാഷ്ട്രീയക്കാര്‍ pr teams.. പാവം ജനങ്ങള്‍ 😢
@sanilabraham9209
@sanilabraham9209 2 ай бұрын
Short term ആയി ദുരന്തം തടയാൻ പറ്റില്ല... Long term solution വേണം...ഇതിനു പഴി ചാരൽ നിർത്തി long term പ്രോസസ്സിൽ കൂടെ പരിഹാരം കാണണം... ഇനി പെട്ടിമുടി, വയനാട് പോലെ ഇനിയും സാധ്യത ഉള്ള പ്രദേശം ഉണ്ട്... അവിടെ എന്ത് ചെയ്യാൻ പറ്റും.. എന്ന് ആലോചിക്കണം..
@antonytv3919
@antonytv3919 2 ай бұрын
Para naaari nuna parayunnu
@tomyfrancis6930
@tomyfrancis6930 2 ай бұрын
Amit
@jayasreenayar6409
@jayasreenayar6409 2 ай бұрын
എല്ലാ പേർക്കും എല്ലാം അറിയാം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനേയും കേന്ദ്ര സർക്കാരിനേയും കുറ്റം പറയു എന്നാലും എനിക്ക് ഒരു കുറ്റവും ഇല്ല ഞാൻ വളരെ ക്ലീൻ ആണ് എല്ലാ വരും മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് ഉദാരമായി സംഭാവന നല്കുക അതാണ് ഞങ്ങൾക്ക് വേണ്ടത്
@bibinthomas8842
@bibinthomas8842 2 ай бұрын
Utharavaadhithyam etteduthu raaji vekkanam 😡😡😡
@Rakesh-xs7hu
@Rakesh-xs7hu 2 ай бұрын
Ennitu angane allaloo Amit annan paranje inu
@muhsinasathar
@muhsinasathar 2 ай бұрын
നോർത്തിൽ എവിടെയോ രണ്ട് ട്രെയിൻ കൂട്ടി മുട്ടി ഉണ്ടായ അപകടത്തിൽ ഒത്തിരി പേര് മരിച്ചിരുന്നു . അവിടെ മൃതദേഹം ലോറിയിലേക്ക് വലിച്ചെറിയുന്നത് നമ്മൾ സാമൂഹ്യ മാധ്യമത്തിലൂടെ കണ്ടതാണ് . ഇവിടെ കേരളത്തിൽ , മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗവും കിട്ടുമ്പോൾ വരെ എത്ര ആദരവോടെയാണ് അത് കൈകാര്യം ചെയ്യുന്നത് .. അതുപോലെ ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ,കേരളത്തിന്റെ ഒത്തൊരുമ . ഇതൊന്നും ചിലർക്ക് പിടിക്കുന്നുണ്ടാവില്ല 😮
@rajithaganesh7296
@rajithaganesh7296 2 ай бұрын
Dead body കൾ വോട്ട് ചെയ്യില്ല Kട്ടോ dead body യോട് കാണിക്കുന്നതിനേക്കാൾ ഇവനുള്ള body ക്ക് വില കൊടുക്കണം
@tomyfrancis6930
@tomyfrancis6930 2 ай бұрын
Yes
@pradeeshkumar5795
@pradeeshkumar5795 2 ай бұрын
മാധവ് ഗാഡ്കിൽ.... ഓർക്കുക വല്ലപ്പോഴും...😢😢
@SureshKumar-xd6fj
@SureshKumar-xd6fj 2 ай бұрын
ദുരന്ത കാരണ ഭൂതം. 🥺
@axxoaxx288
@axxoaxx288 2 ай бұрын
koode oru amittum
@tomyfrancis6930
@tomyfrancis6930 2 ай бұрын
​@@axxoaxx288uttarakhand joshy maad😮
@tomyfrancis6930
@tomyfrancis6930 2 ай бұрын
​@@axxoaxx288yes
@Sunishks-ho5eb
@Sunishks-ho5eb 2 ай бұрын
മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ എത്രയും വേഗം ബക്കറ്റ് പിരിവ് നടത്തി കേരളത്തിലുള്ള എല്ലാവരെയും സഹായിക്കണം സിന്ദാബാദ് ഇനിയും പിണറായി വിജയൻ വരണം ലോകം മുഴുവൻ കമ്മ്യൂണിസം ഭരണം കാരണം ഭൂതം സിന്ദാബാദ് 😂😂😂
@smartcreat1
@smartcreat1 2 ай бұрын
അവർ ബക്കറ്റ്. പിരിവു നടത്തിയെങ്കിലും ജനങ്ങളെ സഹായിക്കും, കമന്റോളികൾ പത്തു പൈസ സഹായിക്കില്ല.
@Chrisj883
@Chrisj883 2 ай бұрын
അറിയിച്ചാരുന്നേൽ കേരള സർക്കാർ ഇവരെയെല്ലാം രക്ഷിച്ചേനെ... ഒന്ന് പോയെ വിജയാ.. നിങ്ങൾ അധികാരക്കസേരയിൽ കേറിയ അന്ന് തുടങ്ങിയ ദുരിതം ആണ്.. 😥😥😥
@tomyfrancis6930
@tomyfrancis6930 2 ай бұрын
What happened in karnataka
@Chrisj883
@Chrisj883 2 ай бұрын
@@tomyfrancis6930please go there, then search and come back when you get the information you need....
@mukkilpodi8189
@mukkilpodi8189 2 ай бұрын
Ath CM Paranjath correct India kalavastha munariyippu kayyalapurathe thenga pole anu. Ath kondanu Janam ath mind cheyayhathum ithrayum valiya durandam undayathum... Oru MSG vararund but last day oru MSG um vannitilla
@umeshnaduvath9112
@umeshnaduvath9112 2 ай бұрын
നവകേരള യാത്രയ്ക്കിടെപ്രതിഷേധിച്ചവരെപൂച്ചട്ടി കൊണ്ട് തലയ്ക്കടിച്ചസംഭവത്തെരക്ഷാപ്രവർത്തനംഎന്നു പറയുന്ന ഇദ്ദേഹത്തെഎങ്ങനെ വിശ്വസിക്കാം.ഇവരോട് ഒന്നു പറഞ്ഞിട്ടും കാര്യമില്ലആളുകളെ രക്ഷിക്കാനുള്ള ശ്രമംഎല്ലാവരും നടത്തണംഅവരെ സഹായിക്കാൻ ഉള്ളതും
@mychoice-vk7697
@mychoice-vk7697 2 ай бұрын
Delhiyil karshaka samarakkare tractor idicch konnavare viswasikkaam alle ? 😂
@tomyfrancis6930
@tomyfrancis6930 2 ай бұрын
​@@mychoice-vk7697yes
@jayan230
@jayan230 2 ай бұрын
This CM should be put behind
@axxoaxx288
@axxoaxx288 2 ай бұрын
along with central govt too.
@pravijav.s4531
@pravijav.s4531 2 ай бұрын
Yaa... Central one toooo
@josev.t5366
@josev.t5366 2 ай бұрын
Karanabhootham mariyal mathi
@tomyfrancis6930
@tomyfrancis6930 2 ай бұрын
Then whom do you want
@KiduMedia-s4h
@KiduMedia-s4h 2 ай бұрын
ഞാൻ കേരള സർക്കാരിന് അനുകൂലിക്കുന്ന ആളൊന്നുമല്ല എന്നാലും പറയട്ടെ ഇപ്പോൾ അമിട്ട് ഷാ പൊട്ടിച്ച അമിട്ട് ഒരുമിച്ച് കേരളം ഇതിനെ നേരിടുന്നത് കണ്ടിട്ടുള്ള കലിപ്പാണ്
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 2 ай бұрын
I don't think so may be they will show evidence. Same thing happened at okhi time but Kerala government didn't give alert
@vint22556
@vint22556 2 ай бұрын
കേരളത്തിലെ എംപിമാർ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പാർലമെന്റിൽ പറയുകയാണ് അമിത് ഷാ ചെയ്തത്, എംപിമാർ മുൻകരുതൽ കൊടുത്തിരുന്നു എന്ന് ചോദിച്ചു, അമിത് ഷാ അതേ എന്ന് ഉത്തരം പറഞ്ഞു, ഒരു കാര്യം പൂർണമായി അറിയാതെ ഇതുപോലെ മണ്ടൻ കമന്റ് ഇടാൻ വരരുത് അടിമക്കമ്മി....
@rajeshx1983
@rajeshx1983 2 ай бұрын
Whether central government previously warned or not but its state government should be alert of these type of natural disaster warning so its pinarayi government's useless administration.
@PradeeshOp
@PradeeshOp 2 ай бұрын
പാർലിമെൻ്റിൽ മന്ത്രിമാർ കള്ളം പറയാനും തുടങ്ങി വൃത്തികെട്ടവൻമാർ
@tomyfrancis6930
@tomyfrancis6930 2 ай бұрын
​@@vint22556priofis there
@HabeebArd
@HabeebArd 2 ай бұрын
കേന്ദ്ര കാലാവസ്ഥ ഏജൻസികളുടെ കൊള്ളരുതായ്മ
@mukkilpodi8189
@mukkilpodi8189 2 ай бұрын
Sarkarinte samvidhanavum noki ninnal onnum nadakkila janangale..... Ivar angotum ingotum kutam paranj adutha election vote undakan ulla srammamam anu....ikkandakalam oru seenilum illatha var ipol seenil varunathum interview kodukunathum kand manasilakiyal namuk kollam. Kazhiyunnathum panavum ponnum townil ulla bankil nikashepikuka. Naatil issues undennu ketal udan veedu vitu ethelum bandu veetilo townilo poy muriyeduth thamasikuka. Chilapo loan adakano Ari vangano vecha kasayirkum ennalum polum angane cheyuka. Ithipo ellarkum sadhyamano nu chodichal patunavaroke cheya. Baki vidhipole...
@Robin-dz1km
@Robin-dz1km 2 ай бұрын
Ee apasakunam pidicha valyappane eduthu kattil kalayu iyalanu duranthangalkku karanam
@jayan230
@jayan230 2 ай бұрын
This CM should be put behind
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН