സുരേഷ്ഗോപിക്ക് വേണ്ടി ഇലക്ഷന് വരാൻ ആരും ഇല്ല ഇപ്പൊ ഓടി വന്നേക്കുന്നു
@shanushan25367 ай бұрын
@@nishvisualizer😂😂😂
@nikhilnair46447 ай бұрын
ഒരാൾ സുരേഷ് ഗോപിയുടെ കാലേ തൊട്ടു തൊഴുമ്പോൾ പുറകിൽ ഇരിക്കുന്ന ഭീമൻ അടുത്തിരിക്കുന്ന ലേഡിയുടെ കയ്യ് തോണ്ടുന്ന കണ്ടോ ഇതൊന്നും കണ്ടിട്ട് പുള്ളിക്കാരനോട് സഹിക്കുന്നില്ല.
@santhoshkuttan85797 ай бұрын
🤭🤭🤭
@santhoshram17597 ай бұрын
കാല് പിടിക്കുന്നത് രചന നാരായണൻകുട്ടിയല്ലേ..
@sayjen1237 ай бұрын
😂😂
@glorytogod25647 ай бұрын
അതേ ആ അവൾ ആണ് 🤣🤣🤣🤣🤣🤣
@kathalan1627 ай бұрын
അല്പൻ കോവി യെ കണ്ടാൽ ആർക്കും ചിരി വരം
@Himanshu99-f3k7 ай бұрын
ഇപ്പോൾ സുരേഷ് ഗോപിയെ എല്ലാവർക്കും ഇഷ്ടമാണ് ഒരു ദിവസം പോലും ഒരാളും വോട്ട് ചോദിക്കാൻ ഇല്ലായിരുന്നു എന്താ സ്നേഹം ജയ് ഭാരത്
@supreme2037 ай бұрын
No doubt എല്ലാവരും നല്ല ആക്ടർസ് ആണ്.. ഇലക്ഷൻ സമയത്ത് ഒരാളും സപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നില്ല 😄😄😄
@sarathchandran47797 ай бұрын
ഈ അമ്മ എന്ന സംഘടന തുടങ്ങാൻ കാരണം തന്നെ സുരേഷ് ഏട്ടനാണ് 🔥🥰😘
@NoOne-uv2if7 ай бұрын
ആർക്കും സഹിക്കില്ല സുരേഷ്ഗോപിക്ക് കിട്ടിയ പിന്തുണയുടെയും സ്നേഹത്തിന്റെയും നൂറിൽ ഒരു അംശം പോലും ആർക്കും കിട്ടിയില്ല e🙏🙏🙏👍👍👍✋
@rjkottakkal7 ай бұрын
ബിജെപി സ്ഥാനാർഥി ആയതുകൊണ്ട് കൊണ്ട് മത്സരിക്കുമ്പോൾ ആരും വന്നില്ല, കേന്ദ്രമന്തി aayappol🙏🏻 കെട്ടിപ്പിടിക്കാൻ മത്സരം
@akhilvijayan23497 ай бұрын
നമ്മുടെ ഒറ്റക്കൊമ്പൻ ♥️
@lechunarayan7 ай бұрын
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാണ് സുരേഷ് ഗോപി ബിജെപിക്ക് 39 ലക്ഷം വോട്ട് നേടി 20 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു 2 വര്ഷം കഴിയുമ്പോൾ 65 ലക്ഷം വോട്ട് നേടി 34 ശതമാനം വോട്ട് നേടി 50 സീറ്റ് നേടിയാൽ സുരേഷ് ഗോപി മുഖ്യമന്ത്രി കിട്ടും കിട്ടാതിരിക്കില്ല നല്ല 50 സ്ഥാനാർത്ഥികളെ നിർത്തിയാൽ നേടിയിരിക്കും ആലപ്പുഴ പാലക്കാട് തൃശൂർ കാസറഗോഡ് തിരുവനതപുരം ആറ്റിങ്ങൽ പത്തനംതിട്ട കൊല്ലം കോട്ടയം വയനാട് എറണാകുളും 50 സീറ്റ് ഉറപ്പ്
@krishnavilasam10457 ай бұрын
🥰🥰🥰🥰🥰👍👍👍
@ranjicreation66767 ай бұрын
ആരുമില്ലാത്ത കാലത്തുചേർത്തുപിടിച്ചത് ത്രീശൂർക്കാരാണ് എല്ലാംഗോപിചേട്ടനു മനസ്സിലാവുന്നുണ്ട് അഭിനേതാക്കളുടെ അഭിനയം
@sudhisurendran61577 ай бұрын
തൃശ്ശൂർക്കാര് മുത്താണ് 🤍🤍🤍SG🤍🤍🤍🤍🤍🤍
@dipin27 ай бұрын
നടൻ മാർ ആരും SG ക്കി ഇലക്ഷന് സപ്പോർട്ട് ആയി വരാഞ്ഞത് നന്നായി. ഇല്ലങ്കിൽ അവരുടെ സഹായം കൊണ്ടാണ് SG ജയിച്ചത് എന്ന് പറഞ്ഞു നടന്നേനെ.
@Sunil-nz1mv7 ай бұрын
എലക്ഷൻ സമയത്ത് ഒറ്റയൊരെണ്ണം പിന്തുണ കൊടുത്തില്ല.....
@surendranpk53077 ай бұрын
ഈ കാണുന്ന ആൾക്കാരൊന്നും ഇലക്ഷൻ ഉണ്ടായിരുന്നില്ലല്ലോ ഇപ്പ എന്താ കേന്ദ്രമന്ത്രിയായി കഴിഞ്ഞപ്പോൾ താരങ്ങളുടെ ഒരു തല
@rajahindusthani40467 ай бұрын
അയ്യോ അന്ന് ബിജെപിക്കാരന് തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. കേന്ദ്ര മന്ത്രിക്കതില്ല 😂😂😂
@preethapillai39306 ай бұрын
വന്നാൽ സംഘി പട്ടം കിട്ടും അതാ വരാഞ്ഞത് കമ്മി പട്ടം കൊങ്ങി പട്ടം സൂപ്പ റാണ് അതുകൊണ്ടു അവിടെ എല്ലാരും പോകും😂
@lijesh72967 ай бұрын
നന്നായി അഭിനയിക്കാൻ അറിയുന്നവർ തന്നെ ഇവർ... ഇവരിൽ 99%പേരും സുരേഷേട്ടനെ... എത്ര പുച്ഛിച്ചു തള്ളിയിട്ടുണ്ട് ദൈവം നൽകുന്ന തിരിച്ചറിവ് 👍🏻
@സകലകല-ബ7ച7 ай бұрын
എന്തായാലും sg എല്ലാവർക്കും ബഹുമാനം കൊടുക്കുന്നുണ്ട് 🙏അതാണ് sg❤❤❤
@MrGenious-n5q7 ай бұрын
ഇതിലും നല്ല ഉദാഹരണം വേറെ കാണിക്കാൻ ഇല്ല,പദവിയും അധികാരവും പണവും കൈയിൽ വന്നാൽ, കൂടെ കൂടുന്നവർ
@Kinvus7 ай бұрын
എല്ലാവരും നല്ല സോപ്പാണ്😂അവസരവാദികൾ
@deepakantony39057 ай бұрын
ഞാൻ എഴുതാൻ വന്നതാണ്.അത് കലക്കി
@jopanachi6067 ай бұрын
ഭീമന് ചൊറിച്ചിൽ വരുന്നു, കുറച്ചു നേരം എണീറ്റ് നിന്നാൽ തീരുന്നതെ ഉള്ളൂ.
@vv-wy5ij7 ай бұрын
Respect SG❤
@Us-eagle17 ай бұрын
SG …The firebrand ❤❤🔥🔥
@NoOne-uv2if7 ай бұрын
സുരേഷ് ഗോപി പാവങ്ങൾക്ക് ദൈവം തന്നെ
@toxicgamingyt11366 ай бұрын
Pode
@irshadmangadan43537 ай бұрын
ഭീമൻ രഘു അസ്വസ്ഥനാണ് 😂😂
@ridetomove5577 ай бұрын
kayyiliruppu
@syamprasad69877 ай бұрын
🤣🤣
@traveller70777 ай бұрын
അവനു മൂലക്കുരുവിന്റെ അസുഖം ഉണ്ട്
@marutisupercarrylovers9276 ай бұрын
😂😂😂
@ജോഷി-ഞ7ഴ7 ай бұрын
ഇപ്പോൾ എന്തൊരു സ്നേഹം😂😂
@rakeshkr23417 ай бұрын
അധികാരം കിട്ടിയപ്പോ കുറെയെണ്ണം വന്നു അല്ലാത്തപ്പോ ഒരുത്തനും ഇല്ലായിരുന്നു പുളളിക്ക് വേണ്ടി സംസാരിക്കാന്
@sayjen1237 ай бұрын
അഭിനയമാണല്ലോ ജോലി
@BinoyBinu-gt8me7 ай бұрын
നന്നായി .ഒറ്റ ഒന്നിന്റെ കൂടെയും നല്ലപോലെ നിന്ന് Photo എടുക്കാത്തത് . ഇപ്പം തേനോലിക്കുന്ന സ്നേഹം ആയിട്ട് വന്നിരിക്കാ എല്ലാം
@vinodvmenon23197 ай бұрын
SG❤❤
@minisivadas7697 ай бұрын
എല്ലാത്തിനെയും സൂക്ഷിക്കണം വിഷമാണ് ഇതുവരെ ഇല്ലാത്ത സ്നേഹം
@hareeshmulleria99437 ай бұрын
Keralam super star suresh gopi ❤
@Jithuz-t3n7 ай бұрын
One and only suresh gopi❤👌👌👌👌👌
@prameelap99957 ай бұрын
തൃശൂർ കാർക്ക് മാത്രമല്ല ഞങ്ങൾക്കെല്ലാം അവകാശപ്പെട്ടതാ സുരേഷേട്ടൻ ❤️❤️❤️🌹🌹🌹🌹🙏🙏🙏
@leah11427 ай бұрын
Entha oru bangi sureshetta🥰 the real superstar ✨
@sreekumart80547 ай бұрын
Sg sir ❤❤❤
@Bossettan22227 ай бұрын
എന്തൊരു സ്നേഹം 🤣🤣
@crpd17317 ай бұрын
കൊനേഷനെ കണ്ടില്ല 😂😂😂😂😂😂 അയാളെ സെക്രട്ടറി ആക്കണം 😂😂😂😂 ഭീമൻ എന്തേ ഇരിക്കുന്നു 😂😂😂😂😂 അയാടെ നിൽപൻ അസുഖം മാറിയോ 😂😂😂😂😂
@Ani-tz9nc7 ай бұрын
ഒറ്റക്ക് പൊരുതിയ ജയം,
@sujathas69407 ай бұрын
കേരളത്തിൽ ലെയൻ അതും തൃശൂർ അഭിനന്ദനങ്ങൾ S G
@sathisatheesan22297 ай бұрын
100% ടിനിറ്റോം മാത്രം
@KrishnaKumar-n9c1q7 ай бұрын
Shammi Thilakan also.
@Spiderman66DD7 ай бұрын
❤
@nitheeshs82247 ай бұрын
ഇദ്ദേഹം തോറ്റിരുന്നു എങ്കിൽ ഇതിൽ ഒരുത്തൻ പോലും കൂടെ കാണില്ല 😂😂
@vijeeshth57666 ай бұрын
വളരെ ശരിയാണ്😂
@preethapillai39306 ай бұрын
ശരിയാ
@sajuan90076 ай бұрын
സത്യം
@RejaniM-z5w6 ай бұрын
സുരേക്ഷയേട്ട സുഖം 🎉🎉🎉🥰🌹👍👍👍👍
@Jayaprakash-s4s7 ай бұрын
ഡബ്ബിങ് ആർട്ടിസ്റ്റ് എവിടെ? എന്താ അവരുടെ പേര് 🤔അവാർഡ് തിരിച്ചുകൊടുത്ത ഭാഗ്യലക്ഷ്മി 😊
@alexsamuel48767 ай бұрын
തൃശൂർ തമ്പുരാൻ മലയാള സിനിമയിൽ ഏറ്റവും മുന്നിൽ സിനിമ കാരണം രാജ്യസഭ, ലോകസഭ, കേന്ദ്ര മന്ത്രി കൂടാതെ ഭരത് അവാർഡ് മുതൽ കുറെ കാര്യങ്ങൾ. ഇത്രയും ജനകീയൻ
@subhashtg71147 ай бұрын
പുറകിൽ ഭീമൻ....
@prasannanpillai59927 ай бұрын
Bheeman will stand up only in front of Karanabhoothan only
@meeradebin57 ай бұрын
Allll loving him....❤❤❤
@SUNILKUMAR-ql1zq7 ай бұрын
സുരേഷേട്ടൻ ഇഷ്ടം ❤❤😂
@Arvin19817 ай бұрын
SG തന്നേ വിചാരിച്ചുകാണും എല്ലാവരും നല്ല പതപ്പിക്കലാണല്ലോ എന്ന്😊😊
@SmilingBeaver-cw4pl7 ай бұрын
ഇതാണ് മലയാളിയുടെ സ്വഭാവം സ്വയം ഉയർന്ന് കഴിഞ്ഞാൽ പിന്നെ എല്ലാരും കൂടെക്കൂട്ടും
@vava10-zs2nm6 ай бұрын
തൃശൂർ ജനങ്ങൾ മുത്താണ്
@GOC_krl6 ай бұрын
KPAC ലളിത അമ്മ ഒരു സിനിമയിൽ പറഞ്ഞ കോമഡി ഡയലോഗ് എനിക്ക് ഓർമ്മവന്നു. "കേന്ദ്രമന്ത്രി ചാവാൻ കേരളത്തിൽ വന്നു".
@rajahindusthani40467 ай бұрын
ഗോപിയണ്ണനാണ് താരം... 🚩🚩🚩🚩
@manilalp26107 ай бұрын
The real star S G.
@DesignByUsForUs7 ай бұрын
ഒരുപാട് പേർ അസ്വസ്ഥരാണ്, വേദിയിലും കമൻറ് ബോക്സിലും😂
@RajagopalT-n1v6 ай бұрын
പാവം സുരേഷ് ചേട്ടൻ ഒന്നും മനസ്സിൽ വെക്കാനറിയില്ല അങ്ങിനെ ആയിരുന്നെങ്കിൽ ഇവറ്റകളെ ഏഴയലത് അടുപ്പിക്കില്ല പ്രതിസന്ധിയിൽ പെറ്റസമയത്ത് അങ്ങേരെ ഒന്ന് സാന്ത്വനീ പ്പിക്കാൻ പോലും ഒരെണ്ണത്തിനെ കണ്ടില്ല എല്ലാവരും അകലം പാലിച്ചു ഇപ്പോൾ സ്ഥാനം കിട്ടിയപ്പോ പൊതിയാൻ വന്നിരിക്ക്യ സെൽഫിയെടുക്കാൻ ഇത്രേയുള്ളൂ അധികാരം ഉണ്ടെങ്കിൽ ആളും കാണും ഇവരിൽ ബീന ആന്റണിക്ക് മാത്രമേസുരേഷ്ഗോപിയോട് അടുക്കാൻ അവകാശമുള്ളൂ കാരണം മനോജ് അദ്ദേഹത്തെ വളരെയധികം ആസമയത് സപ്പോർട്ട് ചെയ്തിരുന്നു ബാക്കിയൊക്കെ കണക്കാ
@balakrishnank26717 ай бұрын
ഇത്രയും നാൾ ഇവർ എവിടെയായിരുന്നു,
@minimini69807 ай бұрын
ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഒന്നേ പറയാനുള്ളൂ ഇവർക്ക് നാണമുണ്ടോ
@a.b.sureshsuresh28427 ай бұрын
SG യെ ഞങ്ങൾക്ക് കിട്ടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു....
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ 🙏🏼കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🏼🙏🏼
@satheesh49887 ай бұрын
ചുമ്മാതല്ല ഇവരെ നടീ നടൻമാർ എന്ന് വിളിക്കുന്നത്. 😀😀
@vengilatranjith51587 ай бұрын
ഇലക്ഷൻ സമയം ഇവർ ആരെയും കണ്ടില്ലല്ലോ
@rajanimadhu31327 ай бұрын
സത്യം
@PR-dz3yl7 ай бұрын
Where were these guys during election time????? Hypocrites.
@manojck92057 ай бұрын
സഖാവ് ഭീമാൻ രഘു പുറകിൽ ഉണ്ട് 😄
@SureshSuresh-hg5ki7 ай бұрын
നാണം ഇല്ലാത്തവർ ഇപ്പോൾ എന്താ തിരക്ക് 😂😂😂😂
@rohitbalasubrahamanian5047 ай бұрын
I think it's a first time a actor turned into MP in malayalam film industry...
@FRQ.lovebeal7 ай бұрын
*എല്ലാരും sg ന്റെ ഒപ്പം ഫോട്ടോ എടുക്കുമ്പോ രഘു അണ്ണൻ അവിടെ മറ്റളവളെ വളച്ചു 😆😆😆😆*
@ഗജകേസരി7 ай бұрын
*സ്നേഹം ഇല്ലാത്തവർക്ക് ഒക്കെ സ്നേഹം കൂടും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*
@Anupama2474.n7 ай бұрын
ലാലിന്റെ അടുത്ത് ഇരിക്കുന്ന ഭീമൻരഘുനെ ആരെങ്കിലും ശ്രദ്ധിച്ചോ 😂
@syamalamenon86887 ай бұрын
Election സമയത്ത് ആരും ഉണ്ടായിരുന്നില്ല... കഷ്ടം SG 👍
@chackochikc79517 ай бұрын
എത്ര മുഖങ്ങളാ മനുഷ്യർക്ക്😂
@minis51767 ай бұрын
❤❤❤❤❤❤
@rohithr64797 ай бұрын
നട്ടെല്ലില്ലാത്ത ആളുകൾ ആണല്ലോ എല്ലാം, അദ്ദേഹം ഇലക്ഷന് വേണ്ടി പൊരിവെയലത്ത് കിടന്ന് കഷ്ടപ്പെട്ടപ്പോൾ ഇതിലെ ഒരാളെയും കണ്ടില്ലല്ലോ, സിനിമ വേറെ രാഷ്ട്രിയം വേറെ എല്ലാം ശരി തന്നെ, പക്ഷെ നിങ്ങൾ ഇപ്പോൾ ഈ കാണിക്കുന്ന സ്നേഹം പകുതിയും അയാൾ ജയിച്ചതിന് ശേഷം അല്ലെങ്കിൽ മന്ത്രി ആയതിനാൽ ആണെന്ന് മനസിലാകും, എന്തായാലും എല്ലാവർക്കും നല്ലത് വരട്ടെ
@Gokulgopakumar187 ай бұрын
ആ പിന്നിൽ നിൽക്കുന്ന ചിട്ടി robot ഏതാ??
@NiyasNAZNAZ7 ай бұрын
Saho
@RajeshKumar-ji6vu7 ай бұрын
നിപ്പൻ. ഭീമൻ 😁😁😁
@madhavannairkrishnannair56366 ай бұрын
വിശ്രമം ജീവിതം നയിക്കുന്ന സിനിമാസീരിയൽ നടൻ / നടിമാർ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സാറിൻ്റെ ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി ഒരു ദിവസം പോലും പ്രയത്നിച്ചതായി എവിടേയും പറയുന്നില്ല. പക്ഷേ യോഗത്തിൽ പങ്കെടുത്തവർ അദ്ദേഹത്തിനു ചുറ്റും നന്നായി അഭിനയിക്കുന്നുണ്ട്.
Pavam Suresh Gopi Sir 🙏🏻. Alkarde ee selfie prandh epol marum...
@vasanthr37537 ай бұрын
Ridiculous, how people change and become so subservient when someone achieves greatness. Mr Suresh Gopi" success is due to his commitment to the common man and his hard work. It is very sad to note when he was defeated last time no one was there with him, He was even insulted by making derogatory remarks.
@varadaunnikrishnan44636 ай бұрын
Sureshettan ammayil ninnum Mari ninnappol everellam evide ayirunnu kashttam
@sahadevandevan22157 ай бұрын
SG എന്ന സത്യം അമ്മ എന്ന സംഘടന മുന്നേ ചെയ്തുവച്ച സംഭവങ്ങൾ തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു. SG ഒരു കൊടുംകാറ്റയി വന്നപ്പോൾ പലരുടെയും മേക്കപ്പ് ഒഴുകി പ്പോയി. ഇലക്ഷന് നിന്നപ്പോൾ ഒരു നല്ല വാക്ക് പറയാനോ വിജയിക്കാൻ വേണ്ടി പ്രവർത്തിക്കാനോ ആരെയും കണ്ടില്ല. എന്തിനാണ് അങ്ങ് ഈ കപടന്മ്മാരുമായി യോജിക്കാൻ പോയത്. അങ്ങയ്ക്കു പറ്റിയ ഇടമല്ല വീണ്ടും ചതി വരും സൂക്ഷിക്കുക 🙏
@rajeevnair71337 ай бұрын
SG🎉
@paulsond19826 ай бұрын
ലെ തൃശൂർ എൽസി,6:47 to 6:59, സമ്മതികണില്ലല്ലോ ഈ പിശാശ് ,വരാപ്പുഴ ബിന്ദു 🤣🤣🤣🤣, വടക്കേഞ്ചേരി പ്രമീള, ഓമല്ലൂർ ദക്ഷായണി (നടിയുടെ പേര് എനിക്ക് അറിയില്ല ഞാൻ സൽപ്പേര് രാമൻ കുട്ടി പടത്തിൽ ജയറാം ഒത്തുള്ള കോമഡി സീൻ മറക്കാൻ പറ്റില്ല ) 7:14 പട്ടണപ്രവേശം സിനിമയിൽ വേലക്കാരി ആയി വേഷം ഇട്ട മുരിയാട് ഷീജ അല്ലേ ഇത്.......
@niyasgreenholic_bearded7617 ай бұрын
അതാരടാ.... പിറകിൽ ഒരു wolverine 😁😂
@vivekinframes7 ай бұрын
Makkkeleee avasaravaaadikaleeee
@sathisatheesan22297 ай бұрын
നിമിഷ സജയൻ ഇല്ലേ
@nandakumarannair2167 ай бұрын
അവൾക്കു ഇതിൽ പരം ഒരു നാണക്കേട് വരണുണ്ടോ
@leelaraghavan31027 ай бұрын
എനിക്കി പച്ച ത്തെ റി പ്രയാന തോന്നുന്നത്
@Anonymous-pf3vh7 ай бұрын
Kalla raghu sitting behind suresh ettan
@radhikasunil92807 ай бұрын
ടGക്ക് വേണ്ടി vote ചോദിക്കാൻ ഒരുത്തനും വന്നില്ലാ
@santhigopi68657 ай бұрын
നിമിഷയെ കണ്ടില്ലല്ലോ
@gangadharannair95767 ай бұрын
സുരേഷ്ഗോപി വേദി വിട്ടാൽ മാത്രമേ നിമിഷ സജയൻ ഇന്ത്യ വിൽക്കാൻ തുടങ്ങുകയുള്ളൂ.
@RajagopalT-n1v6 ай бұрын
ഭീമൻ രഗു എവിടെയും എത്തിയില്ല തൃ ശു രുനിർത്തിയാൽ ഞാൻ സുരേഷ് ഗോപിയെ തോൽപിച്ചു കാണിക്കാം എന്ന് പിണറായി യോട് പറഞ്ഞിരുന്നു നിർത്തിയില്ല വിടുവായത്തം മാത്രം അറിയുന്നൊരാൾ പിണറായി അച്ഛനാണെന്നാ പറഞ്ഞത് ഇപ്പോൾ ചമ്മൽ കാണും സുരേഷ് ഗോപിയുടെ അടുത്തേക്ക് വരാൻ മരപ്പൊട്ടൻ പിന്നിലിരുന്ന് എന്തൊക്കെയോ പരിഹസിക്കുന്നും ഉണ്ട് ഇനി അതല്ലെപറ്റു 😄😄
@josekm6076 ай бұрын
❤❤❤ ഞാനൊരു ബിജെപിക്കാരൻ അല്ല സാർ. കണ്ടത് പറയണം എപ്പോഴും. ഗണേഷ് കുമാറിനെയും മമ്മൂട്ടിയെയും കണ്ടില്ല ഈ കൂട്ടത്തിൽ. സിനിമയിലെ ഏറ്റവും നല്ല നടന്മാരാണ് ഇവർ രണ്ടുപേരും മമ്മൂട്ടിയും ഗണേഷ് കുമാറും. ഇതേതായാലും ഒരു പപ്പടം പരത്തുന്ന കാര്യമാണ് ഗണേഷ് കുമാറും മമ്മൂട്ടിയും കാണിച്ചത് ഒരിക്കലും ശരിയല്ല അത് അംഗീകരിക്കാൻ പറ്റുകയില്ല. അതുപോലെ അവിടെ ഇരിക്കുമ്പോൾ സുരേഷ് ഗോപിയുടെ വല തിരിക്കുന്ന ഒരു ആള് അത് ഒരാളാണ് ജയചന്ദ്രൻ എന്ന് എനിക്ക് തോന്നുന്നു അതിൻറെ അടുത്തിരിക്കുന്ന ആ സ്ത്രീയെ അവൾ ഏതു ലോകത്തിൽ കഴിയുന്ന സ്ത്രീയാണ് അവൾ ഇത്രയും സ്ത്രീകൾ സുരേഷ് ഗോപിയുടെ അടുത്ത് പോയി സംസാരിക്കുമ്പോൾ അവൾ ഒറ്റയ്ക്ക് മാറിയിരുന്നു മൊബൈൽ നോക്കുന്ന അവളൊരു സിപിഎമ്മു കാരിയാണ് കഴുവേറീടെ മോളെ ഞാൻ ഒരു സിപിഎമ്മുകാരും തന്നെയാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വിത്യാസം കാണിക്കാൻ പാടില്ല അയാൾ ഒരു കേന്ദ്രമന്ത്രി ആണോ ഒരു. ഒരു ജനപ്രതിനിധി തന്നെയാണ് അയാൾക്ക് നിലയും വിലയും ഉള്ള ഒരാളാണ് സുരേഷ് ഗോപി ഞാൻ ബിജെപിക്കാരൻ അല്ല സാർ ആ കഴുവേറീടെ മോള് കാണിച്ചത് ശരിയല്ല ഒരിക്കലും ശരിയല്ല മമ്മൂട്ടി കാണിച്ചത് ശരിയല്ല ഗണേഷ് കുമാർ കാണിച്ചതും ശരിയല്ല ഭീമൻ രഘു കാണിച്ചത് ശരിയല്ല അവൻ നായിൻറെ മോനെ മകനാണ് ഭീമൻ രഘു കാരണം എൻറെ നാട്ടുകാരൻ തന്നെയാണ് അവൻറെ അമ്മയുടെ നാട് എൻറെ നാടും എല്ലാം ഒന്നുതന്നെയാണ് അതുകൊണ്ട് ഞാൻ പറഞ്ഞത് അവനെ നായിൻറെ മോനെ ഭീമൻ രഘുവിനെ അങ്ങനെ ഞാൻ പറഞ്ഞത് തന്നെയാണ് പക്ഷേ മമ്മൂട്ടിയും ഗണേഷ് കുമാർ ഇത് അംഗീകരിക്കാൻ പറ്റുകയില്ല നിൻറെയൊക്കെ തനി സ്വഭാവം കാണിക്കും നീയൊക്കെ😅 എന്തെങ്കിലും പറയണമെങ്കിൽ ഗണേഷ് കുമാർ എൻറെ നമ്പർ അയച്ചുതരാം നിനക്ക് കുറെ നന്ദിയില്ലാത്ത നായ്ക്കൾ ആണെടാ ഗണേഷ് കുമാർ ബാലകൃഷ്ണപിള്ള തന്നെ പറഞ്ഞു ഇതുപോലൊരു സംഭവം എൻറെ മകൻ ആണോ എന്ന് നീ ഒരു ശവം തന്നെയാണ് യൂട്യൂബിൽ കിടപ്പുണ്ട് ഇവനാണോ എൻറെ മകൻ വല്ലവന് ചെറ്റ വെക്കാൻ പോയവനാണ് ഗണേഷ് കുമാർ അടികൊണ്ട് ഗണേഷ് കുമാർ നീ ഒരു പാത്രം നക്കി ആണ് അതായത് സരിതയുടെ പാത്രം നോക്കിയാണ് നീ
@chandranmr33837 ай бұрын
Cini artists to support to fulfill his dreams in the state ...