No video

കേന്ദ്രത്തിന്റെ സൗജന്യം വേണ്ട.. കോടികൾ അടിച്ചു മാറ്റാൻ കെഎസ്ഇബി l Kerala government smart meters

  Рет қаралды 139,480

Marunadan Malayali

Marunadan Malayali

Күн бұрын

സ്മാർട്ട് മീറ്റർ വരുന്നു.. കേന്ദ്രത്തെ തള്ളി..പിണറായിക്ക് കോടികൾ അടിച്ച് മാറ്റാം
#kseb #Keralagovernment #smartmeters #SmartMeterSystem #KeralaStateElectricityBoard #KKrishnankutty #pinarayivijayan #MM001

Пікірлер: 550
@sav157
@sav157 Ай бұрын
ജനങ്ങളെ ശത്രുക്കളായി കാണുന്ന യാതൊരു ഗുണവുമില്ലാത്ത സർക്കാർ ഇല്ലാതാക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 🙏🙏🙏
@melvinmathew2906
@melvinmathew2906 Ай бұрын
😂😂
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Ай бұрын
Undeee
@anoopkp10
@anoopkp10 Ай бұрын
എല്ലാ വകുപ്പുകളിലും അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത് ലാവ്ലിനിൽ പയറ്റിതെളിഞ്ഞ കാരണഭൂതനും അവന്റെ മാഫിയാ സംഘവും തന്നെ !!
@radhakrishnanp1475
@radhakrishnanp1475 Ай бұрын
ഉത്തരവാദികൾ നമ്മൾ തന്നെ..
@Babuka-tj3cz
@Babuka-tj3cz Ай бұрын
Yes
@RajR6996
@RajR6996 Ай бұрын
ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാർ ലോകത്ത് എവിടെയും കാണൂല എന്നിട്ട് ദാസനാണെന്നു പറയുകയും ചെയ്യും
@unnikrishnanav8067
@unnikrishnanav8067 Ай бұрын
പിണറായി നശിക്കട്ടെ
@manikantannairb
@manikantannairb Ай бұрын
കേരളം രക്ഷപ്പെടണമെങ്കിൽ ഈ സർക്കാരല്ല ഈ പാർട്ടി തന്നെ ഇല്ലാതാകണം എന്നഭിപ്രായമുള്ളവർ
@Indian1992
@Indian1992 Ай бұрын
👍👍👍
@ABM257
@ABM257 Ай бұрын
@@manikantannairb ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ ഇല്ലാതാക്കണം 👍
@p.n.unnikrishnan6659
@p.n.unnikrishnan6659 Ай бұрын
സി പി എം കാരനെ കണ്ടാൽ ചൂല് കൊണ്ട് അടിക്കുന്ന സമയം അതിക്രമിച്ചു.
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
EVANMARE PANDARAMADANGATTE
@mohansubusubu2116
@mohansubusubu2116 Ай бұрын
കോൺഗ്രസ്‌ കാർ അഴിമതി ക്കാരും സ്ത്രീ പീഡകരും ആണെങ്കിലും ജന ദ്രോഹി കൾ അല്ല
@user-tr8wr7nu3f
@user-tr8wr7nu3f Ай бұрын
കട്ടിട്ടും മുടിച്ചിട്ടും, തിന്നിട്ടും, ധൂർത്തടിച്ചിട്ടും മതിയാവാത്ത വല്ലാത്ത വർഗ്ഗം.
@sav157
@sav157 Ай бұрын
ഇതുപോലെ ജനങ്ങളെ കൊള്ള അടിക്കുന്ന സർക്കാർ ഇന്ത്യയിൽ ഒരു സംസ്ഥാനത്തു ഇല്ല
@ABM257
@ABM257 Ай бұрын
ജനങ്ങളെ പിഴിയാൻ കിട്ടുന്ന ഒരവസരവും ജനങ്ങളുടെ ദാസൻ പാഴാക്കില്ല ധൂർത്തടിക്കാൻ പണം വേണം 😏
@manikantannairb
@manikantannairb Ай бұрын
കെ കാലൻ
@Indian1992
@Indian1992 Ай бұрын
എൽഡിഎഫ് വന്നൂ എല്ലാം ശരിയാക്കി 😅
@kishorshenoy5079
@kishorshenoy5079 Ай бұрын
തൊഴിലാളിവർഗ നേതാവ്.
@bahuleyanayyode474
@bahuleyanayyode474 Ай бұрын
ചമ്പൽ താഴ്വരകളിലെ കൊള്ളക്കാരെക്കാൾ ഭീകരർ ആണ് കെഎസ്ഇബി ഉദ്യോഗസ്ഥർ.
@dineshanpp2150
@dineshanpp2150 Ай бұрын
കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് കിട്ടുന്നുണ്ടെങ്കിൽ കേരള സർക്കാർ ഫ്രീയായിട്ട് വെച്ചു കൊടുക്കണം
@karunakarankp3736
@karunakarankp3736 Ай бұрын
യഥാർത്ഥത്തിൽ നോക്കുകൂലി വാങ്ങുന്ന സർക്കാർ ബോർഡ് കമ്പനി 🙏🏼
@sasidharankadavath
@sasidharankadavath Ай бұрын
പെരുമഴയിലും കൊടും മഞ്ഞിലും കഷ്ടപ്പെട്ട് രാജ്യത്തെ അതിർത്തികൾ കാക്കുന്ന ധീരജവാന്മാർക്ക് ഇല്ലാത്ത എന്ത് Risk ആണ് ഇവർക്ക് ഉള്ളത്
@remeshkumarmc3123
@remeshkumarmc3123 Ай бұрын
അണ്ടിക്ക് shock അടിച്ചേക്കാം 😂
@radharajan2770
@radharajan2770 Ай бұрын
പ്രതിപക്ഷത്തിന് ഇതിൽ ഒരു പങ്കുമില്ലേ....അവർ കേന്ദ്രത്തെ നോക്കി കൊണ്ടിരിക്കുകയാണ് കുറ്റം കണ്ടെത്താൻ...ഭികരവാദികൾക്ക് വഴി ഒരുക്കുന്ന തിരക്കിലാണ്....ഈ നാട്ടിലെ കാര്യം നോക്കാൻ നേരമില്ല.....
@raghunair8090
@raghunair8090 Ай бұрын
What you expect the opposition do? Will you accept if they destroy the transformers and transmission towers?
@paulsonpoulose2854
@paulsonpoulose2854 Ай бұрын
അവർക്ക് നിയമ സഭയിൽ നിന്നും ഇറങ്ങി പോകാനേ അറിയൂ.😂😂
@raghunair8090
@raghunair8090 Ай бұрын
@@paulsonpoulose2854 .. What else you want them to follow? Give some good suggestions.
@user-wk2nz8ng8z
@user-wk2nz8ng8z Ай бұрын
പ്രതിപക്ഷം വെള്ളം തളിക്കുമ്പോൾ. മാത്രം ഒന്നു എനിക്കും , അപ്പോ തന്നെ ഉറങ്ങും😢
@User.1-1
@User.1-1 Ай бұрын
സതീശൻ പിണറായിയുടെ ദാസനാണ്
@user-dp8kq6eb3w
@user-dp8kq6eb3w Ай бұрын
Kseb പ്രൈവറ്റ് ആക്കണം, കേന്ദ്രം ഇടപെടൽ ആവശ്യം തന്നെ കേരളത്തിൽ
@madhupanikar862
@madhupanikar862 Ай бұрын
ജഡ്ജിമാരും.. വക്കീലന്മാരും. അതുപോലുള്ള ഉന്നതരൊക്കെ ഈ ബിൽ അടയ്ക്കുന്നുണ്ടല്ലോ എന്തുകൊണ്ട് ഈ അഴിമതി ചോദ്യം ചെയ്യുന്നില്ല..
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
😃ജഡ്ജി മാരും വക്കീലന്മാരും നമ്മൾ കൂലിപ്പണിക്കാരെ പ്പോലെ ആണോ സുഹൃത്തേ അവരുടെ യൊക്കെ ശമ്പളം ലക്ഷങ്ങൾ ആണ് അത് കൊണ്ട് തന്നെ ഈ കരണ്ട് ബില്ല് ഒക്കെ 🤭 അവർക്ക് കൗപീനം മാറ്റുന്നത് പോലെ സിംപിൾ കേസ് ആണ് നമുക്ക് ഒരാഴ്ച പണിയില്ലാതായാലോ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് 😆😆😆😆😆😆😆😆😆😆😆😆😆
@Babuka-tj3cz
@Babuka-tj3cz Ай бұрын
Yes currect enthukondu evar prathikarikkunnilla
@pradeepant8563
@pradeepant8563 Ай бұрын
അവർക്ക് ബില്ല് കുറവായിരിക്കും പിന്നെ അവരും മോശക്കാരല്ലല്ലോ
@mnandakumar1413
@mnandakumar1413 Ай бұрын
ചോദ്യം ചെയ്താൽ power supply വിഛേദിയ്ക്കും
@tux008
@tux008 Ай бұрын
മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚
@tatwamassi
@tatwamassi Ай бұрын
Thankyu😂
@GWC2263
@GWC2263 Ай бұрын
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഒരു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ💪
@rockey4017
@rockey4017 Ай бұрын
​@@tatwamassi😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@user-qk9oc8gv1y
@user-qk9oc8gv1y Ай бұрын
വലിയ മരമണ്ടൻ എന്തിനാണ് മറ്റുള്ളവർക്ക് അഭിവാദ്യം അർപ്പിക്കുന്നത്
@bijuk8124
@bijuk8124 Ай бұрын
Omkv​@@user-qk9oc8gv1y
@kannad520
@kannad520 Ай бұрын
ഷാജൻ സാർ സുപ്രീം കോടതിയിൽ പോകണം, ഏ .സി യിൽ ഉറങ്ങുന്ന വർക്ക് റിസ്ക് അലവൻസ് കൊടുക്കണം,കാരണം ഏ .സി. ഏത് സമയത്തും പൊട്ടിത്തെറിക്കാൻ സാദ്ധ്യത ഉണ്ട് 😢😢
@gopinathan8770
@gopinathan8770 Ай бұрын
ഇതാണ് സാജന്‍ സാർ പുതിയ കമ്യൂണിസ്റ്റ് ധാര!!
@sasidharannair1281
@sasidharannair1281 Ай бұрын
പണമില്ലാത്ത സർക്കാർ എന്തിനാണ് മീറ്റർ വാങ്ങുന്നത്?
@shajipeedikayil2908
@shajipeedikayil2908 Ай бұрын
സാജാ കോടതിയിൽ പോകു. ജനങ്ങളെ രക്ഷിക്കൂ 😔😔😔😃😃😃
@rajendranedappally2237
@rajendranedappally2237 Ай бұрын
കേരളത്തിലെ ജനങ്ങൾക്കു വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരമില്ലാത്ത ആളുകളാണ് എന്തിനുവേണ്ടി ഇതുപോലുള്ള ഒരു സർക്കാരിനെ കൊണ്ടുവരണം എന്ന് ചിന്തിക്കുക
@MrSatprem
@MrSatprem Ай бұрын
കേരളം ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടിയവരല്ല. സ്കൂളിൽ ഫുൾ പാസ്സ് സമ്പ്രദായം വന്നതിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം കൂടിയെങ്കിലും വലിയൊരു വിഭാഗത്തിന് മലയാളം പോലും തെറ്റുകൂടാതെ എഴുതാൻ അറിയില്ല.
@prathapchandran2909
@prathapchandran2909 Ай бұрын
@@MrSatpremവിദ്യാഭ്യാസമന്ത്രി തന്നെ നല്ല ഉദാഹരണം…
@thambyjacob8797
@thambyjacob8797 Ай бұрын
ഇതാണ് ജനങളുടെ ദാസൻ ജനങ്ങൾക്ക്‌ ചെയ്യുന്ന ജനസേവനം, പ്രതിപക്ഷം നിശബ്ദതരായാൽ ഇതും ഇതിലപ്പുറവും കാണും!
@KrishnankaKrishnan
@KrishnankaKrishnan Ай бұрын
മറുനാടൻ ഈ വാർത്ത അവതരിപ്പിച്ചതിന് നന്ദി
@crschannel730
@crschannel730 Ай бұрын
ജിഎസ്ടി നിയമപ്രകാരം.. വൈദ്യുതിക്ക് ജിഎസ്ടി എടുക്കുവാൻ കഴിയുകയില്ല....
@user-sj1ln5rl1w
@user-sj1ln5rl1w Ай бұрын
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കൊള്ള പ്രസ്ഥാനം..... മോനോപിളി അത് തന്നെ അവന്മാരുടെ അഹങ്കാരത്തിന് കാരണം....
@kishorshenoy5079
@kishorshenoy5079 Ай бұрын
KSEB സ്വകാര്യവത്കരിക്കുന്നതാണ് നല്ലതും ജനങ്ങൾക്ക്‌ ലാഭവും.
@citizenkane9222
@citizenkane9222 Ай бұрын
പഴയ ഒരു ചൊല്ല് മനസ്സിൽ ഉരുവിട്ട് സമാധാനിക്കാം - "വരും ഓരോ ദശ, വന്നപോലെ പോയിടും".... പഴംചൊല്ലിൽ പതിരില്ല എന്നും കൂടി വിശ്വസിച്ചു "ഈ ദശ പൊക്കോളും" എന്ന് സമാധാനിക്കാം 🙏🏼😞
@tatwamassi
@tatwamassi Ай бұрын
ഈ നശിച്ച തൊഴി പാർട്ടി എത്രയും പെട്ടെന്ന് ഇല്ലാതായി പോയിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ 😢
@HuuiHuu
@HuuiHuu Ай бұрын
Muthalalippartti
@anishthomas770
@anishthomas770 Ай бұрын
കേരള ഇലക്ട്രിസിറ്റി ,ഒരു ഭൂലോക കൊള്ള ആയി മാറിയിരിക്കുന്നു എന്നെപ്പോലെ, പ്രതികരിക്കാൻ നിവൃത്തി ഇല്ലാത്തവർക്കായി, മറുനാടൻ ശബ്ദത്തിൽ, കോടതി ഇടപെടൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു
@nimal6388
@nimal6388 Ай бұрын
ED ക്ക് ഒരു കത്തെഴുതിയാലോ ഇവിടെ ഒരു കണ്ണ് വച്ചോളൂ എന്ന് പറഞ്ഞു
@josejoseph2304
@josejoseph2304 Ай бұрын
അടുത്ത ഇലക്ഷൻ വരെ സഹിച്ചല്ലെപറ്റൂ പുതിയ നിയമം കൊണ്ടുവരണം ജയിച്ചുകയറുന്നവനെ കൊള്ളുകയില്ലങ്കിൽ. പിൻവലിക്കാൻ ജയിപ്പിച്ചുവിട്ട ജനത്തിനാകണം
@bhajin8624
@bhajin8624 Ай бұрын
ഇതൊന്നും കാണാനും, കേൾക്കാനും ഒരു സതീശനും കുഴൽനാടനും ഒന്നുമില്ലേ.ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ ഈ അലവലാതി രാഷ്ട്രീയക്കാരെയൊക്കെ വെടിവയ്കാമായിരുന്നു. അത്രയ്ക്ക് ദേഷ്യം വരുന്നു സർകാരി ന്റെ ഓരോ പ്ര വൃത്തിയും കണ്ടിട്ട്
@SreekumarMadhavannair
@SreekumarMadhavannair Ай бұрын
കെഎസ്ഇബി പിരിച്ചു വിട്ട് പ്രൈവറ്റ് കമ്പനിക്ക് കൊടുക്കുക. അതിന് തൻ്റേടം ഉള്ള സര്ക്കാര് വരണം.
@sasidharankadavath
@sasidharankadavath Ай бұрын
കമിഴ്ന്നു വീണാലും കാൽപ്പണം എന്നതാണ് നയം
@mathewkuttyj3759
@mathewkuttyj3759 Ай бұрын
ഈ സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്തത് എന്തുകൊണ്ട്. 3%വരുന്ന ഉദ്യോഗസ്ഥന്മാരുടെ കാര്യം മാത്രമേ പരിഗണിക്കുന്നുള്ളു. ജനം തിരിച്ചടിക്കും തീർച്ച.
@skariathomas4591
@skariathomas4591 Ай бұрын
മറിയം കുട്ടി അമ്മച്ചി പിച്ചച്ചട്ടി ഇടാത്തതോടെ പിണറായിക്ക് പാവപ്പെട്ടവരോട് ഒടുങ്ങാത്ത പകയാണ്. അതിനാൽ അവർക്കെതിരെ എന്തെല്ലാം ചെയ്യാമോ അതിനപ്പുറം ചെയ്തുകൊണ്ടിരിക്കുകയാണ് ഈ സർക്കാർ. ശേഷിക്കുന്ന 2 വർഷം വേഗം തീരട്ടെ എന്ന ആശയിലാണ് എല്ലാവരും. ഈ കണക്കിനു പോയാൽ 140 നിയമസഭ മണ്ഡലങ്ങളിലും ഇടതു പക്ഷം കെട്ടിവെച്ചു കാശു പോലും കിട്ടാതെ പരാജയപ്പെടും. പിന്നീട് ഒരിക്കലും ഈ പാർട്ടിക്ക് തല പൊക്കാനാകില്ല.
@muraleedharaprasad-of6cz
@muraleedharaprasad-of6cz Ай бұрын
എത്ര കണ്ടാലും കൊണ്ടാലും മടിക്കാത്ത പ്രബുദ്ധ മലയാളി പിണറായി തമ്പുരാന് മൂന്നാം ഊഴവും നൽകും.
@PKSDev
@PKSDev Ай бұрын
ഹോ.. ഇത്രേം നേരത്തെ കൂട്ടി പറയാതെ😅😂
@user-sj9om7sv5k
@user-sj9om7sv5k Ай бұрын
ഇവന്മാർക്ക് ഭരണം കഴിഞ്ഞാൽ പിന്നെ ഒരിക്കലും തിരിച്ചുവരില്ല
@MK-xh8nj
@MK-xh8nj Ай бұрын
ഇലക്ഷൻ വരുമ്പോൾ കള്ളന്മാർ ഒന്നിക്കും😂
@manjuambrose1408
@manjuambrose1408 Ай бұрын
എല്ലാ ചൂഷണവും ചെയ്തിട്ട് ദാസനാണെന്ന് പറയാൻ നാണമില്ലേ. എന്ന് തീരും ഈ ധൂർത്ത്
@RamaChandran-cc6ux
@RamaChandran-cc6ux Ай бұрын
വൈദ്യുതി ബില്ല് കൊള്ളക്കെതിരെ പ്രതിപക്ഷപാർട്ടികളായ കോണ്ഗ്രസ്.ബിജെപി.ലീഗ് എന്നിപാർട്ടിയിലെ നേതാക്കൾ ഹൈക്കോടതിയെ സമീപിക്കാത്തത് എന്ത് കൊണ്ടാണ്?
@balachandranp2820
@balachandranp2820 Ай бұрын
ഈ കൊള്ള സർക്കാർ സ്വയം നശിക്കട്ടെ
@mersonchristopher7804
@mersonchristopher7804 Ай бұрын
KSEB 100 രൂപയുടെ മീറ്റർ വച്ചിട്ട് ജനങ്ങളെ പറ്റിച്ച് 5000 രൂപ വാങ്ങും. മാസ വാടക 1000 രൂപയും,🥴😩
@SasiKumar-qc5jr
@SasiKumar-qc5jr Ай бұрын
മടുത്തു പോയി ദൈവമേ മടുത്തു പോയി ഈ പിണുവിനെക്കൊണ്ട്
@p.nvijayan6447
@p.nvijayan6447 Ай бұрын
Kseb പ്രൈവറ്റ് ആക്കിയാൽമതി. ഗുജറാത്തിൽ ahamadabadil ടോറന്റ് പവർ ആണ്.
@sasidharannairs9452
@sasidharannairs9452 Ай бұрын
പഴയ മീറ്ററിൻ്റെ കാശ് തിരികെ നൽകണം. മീറ്ററിൻ്റെ മുഴുവൻ കാശ് വാങ്ങിയിട്ടും വാടക മാസവും വാങ്ങുന്നു. ഇത് നിറുത്തണം.
@paulosev6758
@paulosev6758 Ай бұрын
യെസ്
@jayanevijayan8031
@jayanevijayan8031 Ай бұрын
പണ്ട് BSNL service മാത്രമുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന കൊള്ള സ്വകാര്യ കമ്പനികൾ വന്നതോടെ ഇല്ലാതായതു പോലെ ഇവിടേയും Private കമ്പനികൾ വേണം. എങ്കിലേ ഇവൻ്റെയൊക്കെ അഹങ്കാരം ഇല്ലാതാവൂ
@user-zx2kc4wl1q
@user-zx2kc4wl1q Ай бұрын
ഇതിന് വല്ല പരിഹാരം കണ്ടെത്താൻ കഴിയുമോ? ഷാജൻ സാർ?
@rajeshkg7926
@rajeshkg7926 Ай бұрын
KSEB യിൽ അമിത ശമ്പളം തന്നെയാണ്. സ്വീപ്പർ, driver എന്നിവർ പോലും ലക്ഷങ്ങൾ വാങ്ങുന്നു.
@1234kkkkk
@1234kkkkk Ай бұрын
എന്തായി AI camera system,പവനായി ശവമായി....ഇത് അടുത്ത പറ്റിക്കൽ
@omanakuttanpillaig1959
@omanakuttanpillaig1959 Ай бұрын
ഏത് സ്ഥാപനത്തിൻറെ മീറ്റർ വാങ്ങിയാലും ആറുമാസത്തിനകംഅത് കേട് ആവുകയാണ് സാധാരണ ചെയ്യുന്നത്
@gold4450
@gold4450 Ай бұрын
കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ രാഷ്ട്രീയക്കാരുടേയും അവരുടെ കുടുംബാങ്ങളുടേയും അവരുടെ ബിനാമികളുടേയും പിന്നെ കുറെ വൻകിട കച്ചവടക്കാരുടേയും ശേഷം ഒരു പ്രത്യേക ന്യൂനപക്ഷ മതക്കാരുടേയും കൈകളിൽ മാത്രമെ ഇന്ന് പണമുള്ളൂ. അല്ലാതെ ബാക്കിയുള്ള ഭൂരിപക്ഷം പേർക്കും ഓരോ ദിവസത്തെ നിത്യനിദാന ചെലവിനു പോലും കഷ്ടപ്പെടുകയാണ്. യഥാവിധി DA യും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാത്തതിനാൽ താഴെ കിടയിലുള്ള സർക്കാർ ജീവനക്കാർ പോലും ദാരിദ്യത്തിലൂടെയാണ് കടന്നു പോകുന്നത്.പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മുതലാണ് കേരളം ഇത്രയും ദരിദ്രമായത്.
@PR-cs8mg
@PR-cs8mg Ай бұрын
ദാസൻ രക്ഷപെട്ടു ദാസൻ്റെ മുഖത്ത് വെറുതേയല്ല കുറച്ച് സം ന്തോഷം കാണുന്നത്
@user-mre40n
@user-mre40n Ай бұрын
CPM ഇല്ലാതായാലേ കേരളം രക്ഷപ്പെടൂ
@anu_jv
@anu_jv Ай бұрын
Smart metering is something which is already there in most of the developed and developing countries.. അഴിമതി ഇല്ലാതെ ചെയ്താൽ നല്ല കാര്യമാണ് 😊
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
We are using in Telengana for a long time. But still, they will do come and also take and feed the data and give us bills
@anu_jv
@anu_jv Ай бұрын
@@aleyammarenjiv7978 May be its not properly implemented. Smart metering has wide scopes. If the government is able to implement it properly then it will definitely be an asset to us.
@happyhappy-kc8kx
@happyhappy-kc8kx Ай бұрын
Kseb പൂർണ്ണമായി സ്വകാര്യവത്കരിക്കണം. കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരാൻ അനുവദിക്കണം. ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്. അങ്ങനെ വന്നാൽ kseb യുടെ ബില്ല് തന്നു ഉള്ള കൊള്ള ലാഭം നടക്കാതെ പോകും. അതു കൊണ്ട് പ്രൈവറ്റ് കമ്പനി വരാൻ അനുവദിക്കില്ല
@AnilKunjukunju-op2zc
@AnilKunjukunju-op2zc Ай бұрын
കോടതി പൊകണം
@kantharajp6124
@kantharajp6124 Ай бұрын
കരാറു കാർ ക്ക് കൊടുക്കണം സർക്കാരിന്റ മിറ്റർ വേണ്ട ഇതിനെതിരെ കേസ്സ് കൊടുക്കണം അഴിമതി യുടെ ഒരു കോളനി യാണ് kseb ജന ങ്ങൾ ഒന്നിച്ചു പ്രതികരിക്കണം
@mohananv3311
@mohananv3311 Ай бұрын
പ്രതിപക്ഷം അടുത്ത അസംബ്ളി സ്വപ്നം കണ്ട് രസിച്ചിരിക്കുകയാണ്, അവർ ഒന്നും മിണ്ടൂല്ലാ.
@Angelmariam-r7x
@Angelmariam-r7x Ай бұрын
മുഖ്യമന്ത്രി ആവാൻ 5പേര് 😂😂😂😂
@byjubyju4053
@byjubyju4053 Ай бұрын
ഇനി ഇവർ മാറി പ്രതിപക്ഷത്തിരിക്കുന്നവൻ വന്നാലും ജനങ്ങളുടെ ഗതി ഇതു തന്നെ ഇപ്പോ തന്നെ ശബദിക്കുന്നില്ല. അവരും പിന്നെ എന്താ മാറ്റം വരും കേരള പ്രബുദ്ധ ജനത ഇതാണ് കേരളം.
@deepuvijayan5282
@deepuvijayan5282 Ай бұрын
ജനങ്ങൾക്ക് ബാധ്യത ആയിട്ടൊരു സർക്കാർ 🫥
@user-wq8vo5cv5r
@user-wq8vo5cv5r Ай бұрын
ഈ സർക്കാർ എന്ത് കൊള്ളയാണ് നടത്തുന്നത് ഒരു ഗുണമില്ലാത്ത പ്രതിപക്ഷവും
@aadhisaadhi3
@aadhisaadhi3 Ай бұрын
കറന്റ്‌ സർക്കാർ കടം വാങ്ങി ആണ്‌ നമുക്ക് തരുന്നത് അവരുടെ കടം വീട്ടാൻ ആണ്‌ നമ്മുടെ കൈയിൽ നിന്ന് ഡെപ്പോസിറ് കൂട്ടി കൂട്ടി വാങ്ങുന്നത് 😂 electricity എന്നാൽ ഷോക്ക് എന്നല്ലേ അപ്പോൾ ബില്ല് കാണുമ്പോഴും ആ ഷോക്ക് മലയാളിക്ക് ഉണ്ടാവട്ടെ എന്ന് പിണറായി വിജയൻ തീരുമാനിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല🤣
@PaathuParu
@PaathuParu Ай бұрын
സത്യം ❤
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
മാസപ്പടി മോൾടെ മനസ്സിൽ ലഡ്ഡു പൊട്ടീ,,,,, 🤭😂😂😜😜 💃💃💃💃💃
@nishadmoideen9256
@nishadmoideen9256 Ай бұрын
1947 മുബ്ബ് ഉള്ള ബ്രിട്ടീഷ്‌ കാർ നിർമിച്ച പലവും റോഡും ഇപ്പോ യും നിലനിൽക്കുന്നു കട്ട് തിന്നാൻ ഓരോരോ ജന്മങ്ങൾ
@binnyabraham9795
@binnyabraham9795 Ай бұрын
കേരള ജനത ചതിക്കുഴിയിൽ വീഴുന്നു നമ്മെ കൊള്ളചെയ്യാൻ കേന്ദ്രം മൗനാനുവാദം കൊടുക്കുകയാണെന്ന് വേണം കരുതാൻ
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Ай бұрын
ഇപ്പോഴുള്ള ഇലക്ട്രോണിക്ക് മീറ്ററിന് നമ്മൾ പൈസ കൊടുത്തിട്ടുണ്ടാകണമല്ലോ, അപ്പോൾ ഈ മീറ്റർ അവർ എടുക്കുകയും അടച്ച തുക തിരിച്ചു തരുകയുമുണ്ടാകുമോ?
@ManojKumar-nd9pm
@ManojKumar-nd9pm Ай бұрын
👍👍👍
@muraleedharaprasad-of6cz
@muraleedharaprasad-of6cz Ай бұрын
KSEB BSNL ഒക്കെ തൂമ്പ ആണ്. അങ്ങോട്ട് കോരാൻ മാത്രമേ പറ്റു.
@sunilkumarmv556
@sunilkumarmv556 Ай бұрын
ഒരു അഴിമതിയും ഇല്ല, സ്മാർട് മീറ്റർ വരട്ടെ. വെറുതെ കുറെ ജോലിക്കാർ ഉണ്ട്
@chandrasekharanthekkayil7536
@chandrasekharanthekkayil7536 Ай бұрын
ബഹു. ഷാജൻ താങ്കളും ഒരു അഡ്വക്കേറ്റ് ആണല്ലോ. തങ്കൾക്കു മുൻകൈ എടുത്തു കൂടെ.. ഒരു പൊതു താൽപ്പര്യം എടുത്തു കൊണ്ട് ഒരു കേസ് ഫയൽ ചെയ്തു കൂടെ. ഇവിടെ ഒരു പ്രതി പക്ഷം ഉണ്ടല്ലോ അവർക്കു ഇതിനെതിരെ എന്തെങ്കിലും ചെയ്തു കൂടെ
@jayaramvaliaveetil
@jayaramvaliaveetil Ай бұрын
മലയാളി പുച്ഛത്തോടെ നോക്കുന്ന ബീഹാറിൽ ഏതാണ്ട് നാല് വർഷങ്ങൾക്കു മുൻപേ സ്മാർട്ട്‌ മീറ്റർ വന്നു കഴിഞ്ഞു.ഹൈദരാബാദിൽ ഇരുന്നു ബീഹാറിൽ വൈശാലി ജില്ലയിലെ സ്വന്തം ഗ്രാമത്തിലെ മീറ്റർ മൊബൈൽ വഴി ചാർജ് ചെയ്യുന്ന ബീഹാറികളെ എനിക്കു അറിയാം.
@kaderkpk100
@kaderkpk100 Ай бұрын
ഉളുപ്പില്ലാത്ത ഭരണം.. ഇതുവരെ ഇങ്ങിനെ ഒരു ഭരണം കേരളം കണ്ടിട്ടില്ല...
@User.1-1
@User.1-1 Ай бұрын
മീറ്റർവാടക പോലെ ഇതിലും കൊള്ളയടി താമസിയാതെ തുടങ്ങും ഉമ്മൻചാണ്ടിയുടെ വിഴിഞ്ഞം കരാറിനെ കുറ്റംപറഞ്ഞവർക്ക് ഇത് ചാകരയാണ്
@fhameen
@fhameen Ай бұрын
ഈ സർക്കാർ എല്ലാം മുടിച്ചേ പോകൂ
@anirudhanv538
@anirudhanv538 Ай бұрын
ഈ പറഞ്ഞതു് നൂറു ശതമാനം ശരിയാണ് പക്ഷേ ആരാ ഇതൊക്ക് ചോദിക്കാൻ കേരളത്തിൽ പ്രതിപക്ഷം ഇല്ലല്ലോ🙏🙏🙏🙏
@mindapranikal1957
@mindapranikal1957 Ай бұрын
വമ്പന്മാരിൽ നിന്നും പിരിച്ചു കിട്ടാനുള്ള ക്യാഷ് പിരിച്ചു എടുക്കാൻ കഴിവില്ലാതെ മുടിഞ്ഞു പോയ ഒരു ഡിപ്പാർട്മെന്റ്. പോരാത്തതിന് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഇതാ പുതിയ മീറ്റർ 🤬🤬🤬🤬🤬
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Ай бұрын
KSEB വാങ്ങിയാൽ കമ്മീഷൻ അടിച്ചു മാറ്റാം
@joyjoseph5177
@joyjoseph5177 Ай бұрын
നിലവിലുള്ള മീറ്റർ റീഡ് ചെയ്യുന്നുണ്ടെങ്കിൽ, വർക്ക്‌ ചെയ്യുമ്പോൾ, പിന്നെന്തിനു ആ ബാധ്യത ഉപഭോക്താക്കൾ വഹിക്കണം. സർക്കാരിന് അങ്ങനെ വേണമെങ്കിൽ കാശും അവർ മുടക്കട്ടെ. നമ്മൾ നാടുഭരിക്കാൻ ഏൽപ്പിച്ചവർ നമ്മളെ ഭരിച്ചു കെണിയിലാക്കുന്നു?!
@imkiller8337
@imkiller8337 Ай бұрын
1000 രൂപാടെ മീറ്റർ 1 ലക്ഷം രൂപ കൊടുത്താലും തീരാത്ത കടമായി അവിടെ കിടക്കും.. പിന്നെ Keltron വന്നില്ലേൽ കൊള്ളാം... 😏
@Abdulmajeed-q2g
@Abdulmajeed-q2g Ай бұрын
വളരെ അത്യാവശ്യമാണ് സ്മാർട്ട്‌ മീറ്റർ
@dayanmb7067
@dayanmb7067 Ай бұрын
മറ്റൊരു ബംഗാൾ ആക്കാൻ തീരുമാനിച്ചു ഉറച്ചൽ ആർക്കും തടയാൻ ആകില്ല...
@kesavadas5502
@kesavadas5502 Ай бұрын
ഇന്ത്യ പാർട്ടി വരട്ടെ എല്ലാം ശരി ആകും 🤭🤭🤭😂👍
@murukesaneptvnm
@murukesaneptvnm Ай бұрын
ഇപ്പോൾതന്നെ ശരിയായി കിടക്കുവാണല്ലോ.. ഇനിയെന്തോ ശരിയാക്കാൻ....😂😂
@user-tt2ti6fg2q
@user-tt2ti6fg2q Ай бұрын
വിവരങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കി തന്നതിന് നന്ദിയുണ്ട് Sir. 🙏..
@omanakuttanpillaig1959
@omanakuttanpillaig1959 Ай бұрын
ആവശ്യമില്ലാതെസാധനങ്ങൾ വാങ്ങി കൂട്ടുന്നുണ്ട് സത്യമാണ്
@Sithara_Spices_And_Syrups
@Sithara_Spices_And_Syrups Ай бұрын
എനിക്ക് ഇതുവരെ മനസ്സിലാകാത്ത കാര്യം ഇതുവരെ ആരും വീട്ടിൽ സ്വന്തമായി വൈദ്യുതി എന്തുകൊണ്ട് ഉണ്ടാക്കുന്നില്ല.. ഇലക്ട്രിസിറ്റി കണക്ഷൻ വിച്ഛേദിച്ച് സ്വയം ആയിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ നമ്മളെ കൊണ്ട് പറ്റുമോ... അറിയാത്തതുകൊണ്ടാണ് ചോദിക്കുന്നത് ....
@sunitharamaswamy7480
@sunitharamaswamy7480 Ай бұрын
Solar Panel സ്ഥാപിക്കുക ....
@Sithara_Spices_And_Syrups
@Sithara_Spices_And_Syrups Ай бұрын
@@sunitharamaswamy7480 ഒരു വീട്ടിലെ കാര്യങ്ങൾ മുഴുവൻ സോളാർ പാനൽ കൊണ്ട് ചെയ്ത് തീരുമോ.... അതിനു കൂടിയ കപ്പാസിറ്റിയിൽ ഉള്ളത് വയ്ക്കണ്ടേ... കൂടാതെ തന്നെ നമ്മുടെ നാട്ടിൽ മഴക്കാലം തുടങ്ങിക്കഴിഞ്ഞാൽ സോളാർ പാനലിൽ കൊണ്ട് കാര്യമുണ്ടോ.... ഹൈ കപ്പാസിറ്റിയിൽ ഉള്ളത് വച്ചാൽ തന്നെ അതിൻറെ ഫിനാൻസ് എത്ര വരും.... സംശയമാണേ... കളിയാക്കാനായി പോസ്റ്റിട്ടത് അല്ലാട്ടോ... 🙏🙏🙏🙏
@prathapchandran2909
@prathapchandran2909 Ай бұрын
@@sunitharamaswamy7480രാത്രി എന്ത് ചെയ്യും..
@sreekanthpanicker4555
@sreekanthpanicker4555 Ай бұрын
മഹാരാജാവ് നീണാൾ വാഴട്ടെ....💪💪💪💪
@princesssmile4692
@princesssmile4692 Ай бұрын
ഇത് കേന്ദ്രം തടയണം.
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Earlier KSRTC bus crew used to be treating us like this,now KSEB also behaving with us like enemies
@somankb4057
@somankb4057 Ай бұрын
സത്യം സത്യം 👍👍👍👍
@joymathewmathew1238
@joymathewmathew1238 Ай бұрын
ഈ കേന്ദ്രത്തിന്നറിഞ്ഞുകൂടെ സംസ്ഥാനഭീകരർ ജനങ്ങളെ പറ്റിക്കാനാണ് ഇത് ചെയ്യുന്നതെന്ന്... 🤔
@shibuponnu
@shibuponnu Ай бұрын
എല്ലാവരും ബി ജെ പിക്ക് വോട്ടു ചെയ്യണം.... ഇടതനും വലതനും കൂടിയാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. ശരിക്കും നമ്മളെ കൊള്ളയടിക്കുകയാണ്....
@johnkm8473
@johnkm8473 Ай бұрын
ഒരു വഴിയെയുള്ളൂ, കെ എസ് ഈ ബി പിരിച്ചുവിട്ടു വൈദ്യുത മേഖല വിതരണം അടക്കം നല്ല പ്രൈവറ്റ് കമ്പനിയെ ഏൽപ്പിക്കുക. ALL DEMAND THIS....
@rajanmathai6225
@rajanmathai6225 Ай бұрын
എന്തൊരു ഗതികേടാണ് നമ്മുക്ക് ഈ സർക്കാർ ഇറങ്ങിയാൽ മതിയായിരുന്നു
@manojgeorge5554
@manojgeorge5554 Ай бұрын
പ്രതിപക്ഷ അവിടെ നിൽക്കട്ടെ സാധാരണക്കാർ ഇനി ആരുടെ അടുത്ത് പോയി പറയും
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
പത്താം ക്ലാസ് തോറ്റ വന്'ഒന്നര ലക്ഷം ശമ്പളം KSEBക്ക് മാത്രം😂
@user-eg4le3dj3j
@user-eg4le3dj3j Ай бұрын
പി ണു വിന് പാർട്ടിക്ക് ജീവിക്കണം. സഹിക്കുക.😢😢😢😢
@Indian-od4zf
@Indian-od4zf Ай бұрын
നാം ഓരോ പേരും ഓരോ രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ ആണ്. ഓരോ പാർട്ടി ചെയ്യുന്നത് ആ പാർട്ടിക്കാർ ന്യായികരിക്കും. അതാണ് നേതാക്കന്മാരുടെ ജയം. എന്തിനാണ് കേരളത്തിൽ ഒരാൾക്ക് 4 ലക്ഷം salary? പിന്നെ കാർ, ഡ്രൈവർ, വീട്, etc. 1600/- പെൻഷൻ കൊടുക്കാൻ ഇല്ല 🤔
@sandeepjohny6480
@sandeepjohny6480 Ай бұрын
Very true 👍 But most important is KSEB power distribution system is totally failure in kerala climate every monsoon season freequent power failure due to following reasons 1. Overhead line power distribution system 2. Load balancing of each transformer is very poor 3. No. Of houses increased but transformer since last 30 years same capacity 4. If any issues with service line when customer call/register complaint in KSEB provided No's No any response 5. Peak hours line voltage drops to 170 Volts due to unbalanced load condition and transformer capacity reduced with respect to consumption But finally who is care about thease trouble facing by common people ruling party only interested to increase slab/tarrif No body thinking about the infrastructure of power distribution system upgradation State like Bihar Mr. Nidhish Kumar done a fantastic job in the entire State Under ground Power distribution and drainage management plan almost completely implemented but think about our State 🤔
@dhankgr
@dhankgr Ай бұрын
മക്കൾക്കും കൊച്ചു മക്കൾക്കും തിന്ന് സുഖിക്കാൻ ഡബിൾ ചുങ്കന് കാശിനായി വീണ്ടും സുവർണാവസരം... 👍🏻
@user-qj6xi1dd8k
@user-qj6xi1dd8k Ай бұрын
🇮🇳🙏 Kollayadikkan Veritta Vazhi 🙏🇮🇳
@laijupc6995
@laijupc6995 Ай бұрын
അഴിമതി കേരളംആയി മാറിസർക്കാർ🥰
@surendrensurendrakumar5191
@surendrensurendrakumar5191 Ай бұрын
പണം 🙏🙏🙏
@indiraep6618
@indiraep6618 Ай бұрын
അഴിമതിക്ക് വേണ്ടി മാത്രം ഒരു govt. അതാണ് പിനു.😢
@ravanraja8079
@ravanraja8079 Ай бұрын
നമ്മുടെ ഭരണ സംവിധാനത്തിൽ ഒരിക്കൽ വോട്ട് കൊടുത്തു കഴിഞ്ഞാൽ ജനങ്ങൾ വീണ്ടും എന്തും സഹിക്കേണ്ട അടിമ റോളിലേയ്ക്ക് മാറുന്നു. 😳
@miniaugustine8179
@miniaugustine8179 Ай бұрын
This govt can be nicknamed as camera sarkar.
@ravindranathmaroli9418
@ravindranathmaroli9418 Ай бұрын
കേന്ദ്ര സർക്കാരിന്റെ നിർബന്ധം പറയുംബോൾ അവർ തന്നെ മീറ്റർ സംഭരിച്ചു കൊടുത്തു കൂടെ?
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН