'കാന്തപുരം പ്രതിയാണെന്ന് പറഞ്ഞിട്ടില്ല' | ചേകന്നൂർ മൗലവി കേസിൽ എം.എൻ കാരശ്ശേരി | MN Karassery

  Рет қаралды 94,145

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 415
@remeshmankuthel879
@remeshmankuthel879 4 ай бұрын
ഒരു മുസലിയാർ സകല ആരോപണങ്ങളും രാഷ്ടീയക്കാരേയും മറിക്കടന്ന് ഒരു വലിയ പ്രസ്ഥാനം വളർത്തിയെടുത്തിരിക്കുന്നു❤❤❤
@shihabmampadan937
@shihabmampadan937 4 ай бұрын
രാഷ്ട്രീയക്കാർ ചെയ്യുന്ന പോലെ രക്തക്കറ പുരട്ടി കൊണ്ട്
@riyasmc00
@riyasmc00 4 ай бұрын
അന്തം ആണികൾ ഉള്ളത് കൊണ്ട് മാത്രം ഇവിടെ കമ്യൂണിസം വളർന്നു ഇത് വളരാൻ ആണോ പണി . സമസ്തയെ പിളർത്തിയ മുതലാണ് ഇത്
@MuhammadNellisserriyil
@MuhammadNellisserriyil 4 ай бұрын
​@@riyasmc00e. K samasta aaadyam c.m അബ്ദുള്ള moulavi കേസ് aaadyam നടത്തു
@riyaskll5203
@riyaskll5203 4 ай бұрын
Kuthi therup prasthanam
@abdullahcholkkal4739
@abdullahcholkkal4739 4 ай бұрын
അതെ അവരുടെ ഗുണം അടുത്തറിഞ്ഞവർക്കറിയാം!
@abduljaleel6501
@abduljaleel6501 4 ай бұрын
കാന്തപുരത്തിന്റെ ആത്മ കഥ.. ❤️വിശ്വാസ പൂർവ്വം ❤️❤️
@misbumedia3226
@misbumedia3226 4 ай бұрын
കാന്തപുരം മൊതൽ വേറെയാണ് ❤️❤️
@TksainTksain
@TksainTksain 4 ай бұрын
ലോകത്ത് ജീവിച്ചിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവകാരി കാന്തപുരം ഉസ്താദ് :❤❤❤❤❤❤❤❤❤❤❤❤❤❤❤ എല്ലാ പിശാചുകളും പരാജയപ്പെട്ടു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@travelviews126
@travelviews126 4 ай бұрын
🔥🔥🔥❤
@falahudheenfalah7301
@falahudheenfalah7301 4 ай бұрын
അനുയായികൾ വായന തുടങ്ങുന്നതിനു മുമ്പ് എതിരാളികൾ വായിച്ചു തീർത്ത മലയാളത്തിലെ ഏക ആത്മകഥ കാന്തപുരത്തിന്റേത് മാത്രം 💔
@aboobacker1575
@aboobacker1575 4 ай бұрын
കാന്തപുരം ഒരു വിസ്മയം❤
@zainisha3054
@zainisha3054 4 ай бұрын
റിയാസ് മൗലവി കൊലചെയ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ല കാരശ്ശേരി മാഷേ
@abuswalih4599
@abuswalih4599 10 күн бұрын
അത്‌ പിന്നെ ഞമ്മന്റെ ആളല്ല😂
@Samastha-i7u
@Samastha-i7u 4 ай бұрын
ഏതായാലും ഈ പുസ്തകം കേരളം നിറഞ്ഞു കവിയും ✅✅🌹
@CHarabicworld
@CHarabicworld 4 ай бұрын
കാന്തപുരം ഉസ്താദ് ഈ വിഷയത്തിൽ തെറ്റ് കാരൻ എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഉസ്താദ് മഹാനായ പണ്ഡിതൻ
@noushadnase
@noushadnase 4 ай бұрын
ഉവ്വോ ഫയങ്കര.
@fasilmubarak8529
@fasilmubarak8529 4 ай бұрын
കബർ പൂജയിൽ PHD എടുത്ത മഹാ പണ്ഡിതൻ
@shafishafi4825
@shafishafi4825 4 ай бұрын
ഏതായാലും ആത്മ കഥ എല്ലാവരും അറിഞ്ഞു😂
@marvanking4351
@marvanking4351 4 ай бұрын
അന്ന് അവസരം നോക്കി എല്ലാവരും കാന്തപുരത്തെ കുത്താൻ നോക്കിയിട്ടുണ്ട്
@KareemCp-h3m
@KareemCp-h3m 4 ай бұрын
അവസാനം പാശയും കാരശ്ശേരിയും തോറ്റു 😄
@ptsp4313
@ptsp4313 4 ай бұрын
കാരശ്ശേരി നല്ല ഒന്നാന്തരം ഒരു നീലക്കുറുക്കൻ ആണ്😂😂😂
@binofrancis1300
@binofrancis1300 4 ай бұрын
ജീവ ഭയം ആർക്കാണ് ഇല്ലാത്തത്...
@mohanbabu4784
@mohanbabu4784 4 ай бұрын
ആദ്യം കാരശ്ശേരിയെ മനസ്സിലാക്കി സംസാരിക്കുക
@vahidapattarthodika2776
@vahidapattarthodika2776 4 ай бұрын
​@@mohanbabu4784അയാൾക്കും എന്തെങ്കിലും opinion പറയണ്ടേ പറഞ്ഞിട്ട് പോട്ടെന്നേ
@ismailvayalil5339
@ismailvayalil5339 4 ай бұрын
ok
@Man-bx1pf
@Man-bx1pf 4 ай бұрын
@@mohanbabu4784ആളെ എന്താ മനസ്സിലാകാൻ 😂😂
@avarankuttytp9051
@avarankuttytp9051 4 ай бұрын
എന്തെല്ലാം പറഞ്ഞു മെഴുകിയിലും കാന്തപുരത്തെ അഴിക്കുള്ളിൽ ആക്കാൻ പലരും ശ്രമിച്ചു. പച്ചയായ സത്യമാണ്
@Ueudd_730
@Ueudd_730 4 ай бұрын
കാന്തപുരത്തെ എതിർത്തവരൊക്കെ അദേഹത്തിന്റെ മുന്നിൽ വന്നു കുമ്പിടുന്ന കാഴ്ച ലോകം കണ്ടതാണ്
@fasilmubarak8529
@fasilmubarak8529 4 ай бұрын
അത് ആയാൾ ഇപ്പൊ വീൽചെയറിൽ ആയ്യതുകൊണ്ടാ... അവൻ്റെ മുമ്പിൽ കുമ്പും....
@manavikathakkoppam
@manavikathakkoppam 4 ай бұрын
ഏതായാലും പുസ്തകം ഒന്ന് വാങ്ങി വായിക്കാൻ തന്നെ തീരുമാനിച്ചു.
@self8483
@self8483 4 ай бұрын
ആത്മകഥ എന്തായാലും വായിക്കണം 😊👍🏻
@samadmazi9372
@samadmazi9372 4 ай бұрын
ഈ കാരശ്ശേരി സമൂഹത്തിന് ഒരു ഗുണവും ചെയ്യാതെ വിമർശനം തൊഴിലാക്കിയ മനുഷ്യനാണിയാൾ
@rajeshrajeshmkl3538
@rajeshrajeshmkl3538 4 ай бұрын
അദ്ദേഹം മനുഷ്യനും നിങ്ങൾ മതം തലയ്ക്കു പിടിച്ച മനുഷ്യനും
@mansoornp9388
@mansoornp9388 4 ай бұрын
അദ്ദേഹം ഒരധ്യാപകനാണ് ആ രീതിയിൽ തീർച്ചയായും സമൂഹത്തിന് നല്ല രീതിയിൽ തന്നെ ഗുണം ചെയ്തിട്ടുണ്ടാകണം അത് മാത്രം പോരേ. ഒന്നും മനസ്സിലാക്കാതെ ഒരാളെ വിമർശിക്കുന്നത് കൊണ്ട് സമൂഹത്തിന് എന്ത് ഗുണം
@thasleemkri4813
@thasleemkri4813 4 ай бұрын
അദ്ദേഹം മാന്യമായി മറുപടി പറഞ്ഞു
@abdulvahab2964
@abdulvahab2964 4 ай бұрын
ഇത് കാരശ്ശേരി മാഷിന് കൊടുക്കാവുന്ന ഉപദേശമാണ്​@@mansoornp9388
@husainhimami1045
@husainhimami1045 4 ай бұрын
സമുദായത്തെ ഒട്ടിക്കൊടുക്കാൻ ആവത് ശ്രമിച്ചു..പക്ഷെ കാന്തപുരം ഉസ്താദ് ഈ സമുദായത്തെ രക്ഷിച്ചു..
@MuhammedRahmani-yv7co
@MuhammedRahmani-yv7co 4 ай бұрын
അന്ന് ഞാൻ അടക്കം കാന്തപുരം ടൗസർ ഇട്ടു നിൽക്കുന്ന ഫോട്ടോ ചന്ദ്രികയിൽ ഫസ്റ്റ് പേജിൽ കാണുമെന്ന് വാദിച്ചിരുന്നു സിബിഐ എറണാകുളത്തിൽ വച്ച് ചോദ്യം ചെയ്യുമ്പോൾ അന്ന് പല ലീഗ് പ്രവർത്തകരും പങ്കുവെച്ച് വിഷയം ഇപ്പോൾ ഞാൻ ഓർത്തെടുക്കുകയാണ്. ഇന്നും ആ മഹാൻ തിളങ്ങുന്നു അന്ന് പറഞ്ഞ പലരും ഇന്ന് മൂലയിലും മണ്ണിന്റെ ചോട്ടലുമാണ്😢😢 സോറി
@flower1884
@flower1884 4 ай бұрын
കാരശ്ശേരിയുടെ 17 കൊല്ലം ഒന്നുമല്ലാതാക്കിയ കാന്തപുരത്തിനു ബിഗ് സല്യൂട്ട്
@mohammedmusthafa6519
@mohammedmusthafa6519 4 ай бұрын
താൻ പറഞ്ഞത് ഞങ്ങൾക്ക് അറിയാം. നിഷേധിച്ചിട്ടു കാര്യം ഇല്ല
@emrkdybh
@emrkdybh 4 ай бұрын
പ്രധാനപ്പെട്ട ഒരു ചോദ്യം ചോദ്യകർത്താവ് ചോദിച്ചില്ല മുജാഹിദ് പ്രസ്ഥാനം അദ്ദേഹത്തെ കൊല്ലണമെന്ന് പ്രസംഗിച്ചിട്ടുണ്ട് അതിനെക്കുറിച്ച് താങ്കൾ എന്തുകൊണ്ട് പറഞ്ഞില്ല എന്നുള്ള ചോദ്യം ബാക്കിനിൽക്കുന്നു
@bismillahbismillah2615
@bismillahbismillah2615 4 ай бұрын
E Moidu Moulavi Mujahid aayrnnado
@adhilmohammed2593
@adhilmohammed2593 4 ай бұрын
സുഹൃത്തേ ഈ പറഞ്ഞ മൊയ്തു മൗലവി ആരാണെന്ന് താങ്കൾ മനസ്സിലാക്കണം മുജാഹിദ് പ്രസ്ഥാനത്തിന്റെ വലിയ ഒരു നേതാവായിരുന്നു
@whynot3036
@whynot3036 4 ай бұрын
ആ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവാണ് 17 ദിവസങ്ങൾക്ക് ശേഷം ഈ വിഷയം സിബിഐയെ കൊണ്ട് അന്വേഷിക്കണം എന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത് എന്നാണ് കാരശ്ശേരി പറയുന്നത്..
@riyaskll5203
@riyaskll5203 4 ай бұрын
Kall.stone.erinj kolanam kadapurathe Nhan oru suni yan
@Isha-l2f
@Isha-l2f 4 ай бұрын
സാഹചര്യ തെളിവുകൾ കാന്തപുരത്തിന് എതിരാണ് മർക്കസുമായി നല്ല ബന്ധമുളളവരാണ് പിടിയിലായ ഉസ്മാനും സംഘവും
@MuhammadNellisserriyil
@MuhammadNellisserriyil 4 ай бұрын
കാന്തപുരം സൂപ്പർ.
@Samastha-i7u
@Samastha-i7u 4 ай бұрын
ഏതായാലും കാന്തപുരം ഉസ്താദ് ഒന്നുകൂടി സമൂഹത്തിൽ പ്രസിദ്ധനായി. അല്ല, ചിലർ പ്രസിദ്ധനാക്കി.അതുമല്ല, ഇനിയും ഒരുപാട് ഉയരം ഉയരും
@SaifuSaif-k7n
@SaifuSaif-k7n 4 ай бұрын
ഈ മാഷ് എന്നത് ഒരു പൊതുപ്രയോഗമാണ് അത് ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർക്ക് നൽകാതിരിക്കാൻ ശ്രമിക്കുക👍🏻 😂 കൊത്തിത്തിരുപ്പിന് വരുന്നവരോട് നിങ്ങളുടെ തമ്പ്രാക്കന്മാർ ശ്രമിച്ചിട്ട് നടന്നിട്ടില്ല😂 💪🏻♥️കാന്തപുരം അതൊരു പവറാണ് ♥️💪🏻
@sajeerabu965
@sajeerabu965 4 ай бұрын
Ap kundan
@SaifuSaif-k7n
@SaifuSaif-k7n 4 ай бұрын
@@sajeerabu965😂 കൂ 😂എന്ന ചിന്ത മാത്രമേ മനസ്സിലുള്ളൂ അല്ലേ കൊച്ചു കള്ളൻ വീട്ടിൽ നിന്ന് പഠിച്ചത് അല്ലെങ്കിൽ വീട്ടുകാർ പഠിപ്പിച്ചതോ ആയിരിക്കും ലേ ഇ 😂കു😂
@abuafeefa207
@abuafeefa207 4 ай бұрын
മാലിന്യം അന്വേഷിച്ച് നടക്കുന്ന ഒരു തരം ഈച്ചരോഗികളുണ്ട്. അവരുടെ ലീഡറാണ് ഈ സാധു
@mhunaiskvr
@mhunaiskvr 4 ай бұрын
ഇനി ഉരുളണ്ട
@raziraza7495
@raziraza7495 4 ай бұрын
ചേകന്നൂരിന്റെ രക്തം എന്ന പുസ്തകത്തിൽ നാലിലതികം തവണ കാന്തപുരം പ്രയോഗിച്ചു....കേരളത്തിന്റെ കാഴ്ച നഷ്ടപ്പട്ടിട്ടില്ല
@qtrqttr7816
@qtrqttr7816 4 ай бұрын
ഒരു കളിയും ഉസ്താദിന്റെ അടുക്കൽ വില പോവില്ല
@sajeerillikkal1353
@sajeerillikkal1353 4 ай бұрын
ആത്മകഥ ഹിറ്റ് ❤
@muhi786idian7
@muhi786idian7 4 ай бұрын
ചാനലുകാര് ഈ പുസ്തകം എല്ലാവരെകൊണ്ടും വാങ്ങിപ്പിക്കും 😮
@MS-ol5kzww3
@MS-ol5kzww3 4 ай бұрын
റിയാസ് മൗലവിയെ കുറിച്ച് ഇദ്ദേഹം വല്ലതും എഴുതിയിട്ടുണ്ടോ ഉണ്ടെങ്കിൽ ആള് നല്ല ഉദ്ദേശക്കാരൻ ആണ് അല്ലെങ്കിൽ പോപ്പുലരിട്ടിക്ക് വേണ്ടി ചെയ്യുന്നതാകും
@fathimakt3750
@fathimakt3750 4 ай бұрын
ആണോ 😂😂 താൻ ഇക്കാര്യം ആദ്യം പഠിക്ക് എന്നിട്ട് റിയാസ് മൗലവിയെ കുറിച്ച് പഠിക്ക്
@ShamzeerMajeed
@ShamzeerMajeed 4 ай бұрын
90 കളിലെ കാര്യം ആണ് കാരശ്ശേരി മാഷ് പറയുന്നത്
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 4 ай бұрын
​@@ShamzeerMajeed ഇപ്പോഴും എഴുതാമല്ലോ..
@abdulvahab2964
@abdulvahab2964 4 ай бұрын
​@@fathimakt3750പഠിച്ചോളൂ പറഞ്ഞു തന്നാലും മതി
@muhammedyasirkk6139
@muhammedyasirkk6139 4 ай бұрын
കൊല്ലണം എന്ന് പറഞ്ഞ വഹബിക്കെതിരെ ആർക്കും ഒന്നും പറയാനില്ല
@1234567814266
@1234567814266 3 ай бұрын
അതാരാ?
@aboobakerm3245
@aboobakerm3245 4 ай бұрын
വിമർശിക്കാൻ മാത്രം ജീവിട്ടുന്ന ഒരു മനുഷ്യ യന്ത്രം
@shanazeez6171
@shanazeez6171 4 ай бұрын
അറിവുളളവർ vimarshikkum mr
@Samastha-i7u
@Samastha-i7u 4 ай бұрын
അല്ലാഹുവിന്റെ ഔലിയാക്കളുടെ കാവൽ ഉള്ളടത്തോളം കാലം കാന്തപുരം ഉസ്താദിനെ തകർക്കാൻ ഒരു പിശാചിനും കഴിയില്ല ഈ ലോകത്ത്
@shamsudheenm7689
@shamsudheenm7689 4 ай бұрын
മടവൂർ അല്ലെ അവരുടെ ഷെയ്ഖ്. പിന്നെ എന്ത് പേടിയാണ്
@avmedia2444
@avmedia2444 4 ай бұрын
കാന്തപുരം ഒരു സംഭവമാണ്
@zubairbaqavi
@zubairbaqavi 4 ай бұрын
മതത്തിൽ വിശ്വസിക്കുന്ന സ്ത്രീകൾക്കും പ്രശ്നമില്ല നിങ്ങൾക്കും പ്രശ്നമില്ല പിന്നെന്തിനാണ് സമയം കളഞ്ഞത് മാഷേ
@shamsupoyil2110
@shamsupoyil2110 4 ай бұрын
പൗരവകാശം എന്നാൽ എന്താണ് എന്ന് കാരശ്ശേരിക് അറിയില്ല. അറിയുമെങ്കിൽ അതെ അവകാശം കാന്തപുരത്തിന് ഇല്ലേ? ചുമ്മാ ബളബള എന്ന് പറഞ്ട്ട് കാര്യമില്ല
@mohanbabu4784
@mohanbabu4784 4 ай бұрын
കാരശ്ശേരിയെ പൗരവകാശം പഠിപ്പിക്കുന്നു 😂😂😂
@jabirm8757
@jabirm8757 4 ай бұрын
അയാളെ പഠിപ്പിക്കാൻ പറ്റില്ലേ.
@raziraza7495
@raziraza7495 4 ай бұрын
നന്നായി പണിയെടുത്തു...പക്ഷെ പാഴ്പണിയായി....ബ.ബ.ബ.😂
@abuafeefa207
@abuafeefa207 4 ай бұрын
പരിശുദ്ധ മതത്തെ കളിയാക്കാൻ വേണ്ടി മാത്രം ഒരു ജന്മം
@shyam7535
@shyam7535 4 ай бұрын
അതിനെ നാണം കെടുത്താൻ നിന്നെ പോലൊരു പടു ജന്മവും.😅
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 4 ай бұрын
🤣🤣🤣🤣
@shamsupoyil2110
@shamsupoyil2110 4 ай бұрын
നിന്റെ മാതാപിതാക്കളെ കുറിച്ചാണോ ഉദ്ദേശിച്ചത്?
@MasterCraft-g8l
@MasterCraft-g8l 4 ай бұрын
ചേകനൂരിന് അവിഹിത സന്താനങ്ങൾ നിരവധി ഉണ്ടോ?
@MasterCraft-g8l
@MasterCraft-g8l 4 ай бұрын
അബുജാഹിലിന്റെ അവിഹിത സന്താനങ്ങളിൽ ചിലർ പ്രശസ്തരായി . ചേകനൂരും നിങ്ങളുടെ മാഷും അങ്ങനെ പലരും .
@Weare914
@Weare914 4 ай бұрын
കാന്തപുരം അദ്ദേഹം ഒറു നേർ വഴി കാട്ടി മനുഷ്യസ്നേഹിയാണ്
@Ali-w1i5o
@Ali-w1i5o 4 ай бұрын
പുസ്തകം വാങ്ങി വായിക്കണം പലർക്കും പല തിരിച്ചറിവ് ഉണ്ടാകുന്നുണ്ട്
@GafoorAni-o2i
@GafoorAni-o2i 4 ай бұрын
അന്ന് മുസ്ലിം ലീഗ് അടക്കം കാന്തപുരത്തെ വേട്ട ആ ടിയിട്ടുണ്ട് ഇയാളും പക്ഷേ ആ കാശം നോക്കി കുരക്കുന്ന വർ എന്ത് കാര്യം കാരശ്ശേരി പറയാതെ പറഞ്ഞിട്ടുണ്ട് ഉസ്താദിനെ ഇപ്പോൾ കിടന്നു മെഴുകുന്നു
@MuhammedAli-eg1is
@MuhammedAli-eg1is 4 ай бұрын
സത്യം എന്നെങ്കിലും പുറത്ത് വരും കാത്തിരിക്കാം സത്യം ജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@aztech1239
@aztech1239 4 ай бұрын
കാന്തപുരത്തെ തളർത്താൻ വേണ്ടി ഒരുപാട് എഴുതിയതാണ്.. എന്നിട് ഉസ്താദിനെ തൊടാൻ പറ്റിയിട്ടില്ല
@ukkasha313
@ukkasha313 4 ай бұрын
കെണഞ്ഞ് പരിശ്രമിച്ചിട്ടും കാന്തപുരത്തെ ഒന്നും ചെയ്യാനായില്ല ലേ
@കേള്വികാഴ്ചമനസ്സ്
@കേള്വികാഴ്ചമനസ്സ് 4 ай бұрын
എനിയ്ക്ക് നല്ല ഓര്‍മ്മയുണ്ട്. ഓര്‍മ്മിയ്ക്കേണ്ടത് മറന്നു പോവരുതല്ലോ ?
@abdulvahab2964
@abdulvahab2964 4 ай бұрын
ചേകനൊരുo മുസ്ലിമീങ്ങളും തമ്മിൽ ആയിരുന്നു അഭിപ്രായ വ്യത്യാസം
@حمزةبنمحمدالأحسني
@حمزةبنمحمدالأحسني 4 ай бұрын
വിശ്വാസപൂർവ്വം 🤍
@madeenavision641
@madeenavision641 4 ай бұрын
ഏറ്റവും കൂടുതൽ പേര് വായിക്കുന്ന ആത്മ കഥ വിശ്വാസ പൂർവ്വം ❤❤❤
@shafeeqpalode7442
@shafeeqpalode7442 4 ай бұрын
ചുരുക്കി പറഞ്ഞാൽ ഒരു പൊട്ടൻ 😊
@shahulhameedsafamanzi5477
@shahulhameedsafamanzi5477 4 ай бұрын
അവര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപണം ഉന്നയിച്ചു , ആരാണീ അവര്‍ ?
@renish6683
@renish6683 4 ай бұрын
ഈ ഇൻ്റർവ്യൂ വിൻ്റെ തുടക്കത്തിൽ ചേകന്നൂർമൗലവിയെ അവർ തട്ടിക്കൊണ്ട് പോയി എന്ന് കാരശ്ശേരി പറയുന്നുണ്ട്,ആരാണ് ഈ അവർ.
@bodybuildinginspiration2388
@bodybuildinginspiration2388 4 ай бұрын
ചേകന്നൂരിലൂടെ കേരളത്തിൽ വീരൂന്നേണ്ടിയിരുന്ന തീവ്രവാദത്തെ ആരാണ് നുള്ളിക്കളഞ്ഞതെങ്കിലും പ്രശ്നമില്ല
@1234567814266
@1234567814266 3 ай бұрын
എന്തു മണ്ടത്തരം ആണ് പറയുന്നത്...?
@janardhananc2369
@janardhananc2369 4 ай бұрын
Great
@moideenk6922
@moideenk6922 4 ай бұрын
കാന്തപുരത്തെ അറസ്റ്റ് ചെയ്യുക എന്ന പോസ്റ്റർ കണ്ടിരുന്നു
@hassanpg915
@hassanpg915 4 ай бұрын
അങ്ങനെ പലരും മറുപടി മറുപടി പറയേണ്ടിവരും കടന്നു ഉരുളി വേണ്ടിവരുംപുസ്തകം ഇറങ്ങട്ടെ സമൂഹം വായിക്കട്ടെ
@joythankachan5667
@joythankachan5667 4 ай бұрын
ചോദ്യകർത്താവ് ആ സമയം ജനിച്ചിട്ടു പോലും കാണില്ല.
@noufalzahra313
@noufalzahra313 4 ай бұрын
സമൂത്തിനു വേണ്ടിയിട്ട് എല്ലാ മേഖലയിലും കാന്തപുരം കഴിവ് തെളിയിച്ച ഒരു സുന്നി പണ്ഡിതൻ ആണ്.... മാഷെ പോലുള്ളവർ ഇങ്ങനെ വിമർശിച്ചു കാലം കഴിച്ചു.... അല്ലാതെ എന്താ.. 🙄
@abdusalam2802
@abdusalam2802 4 ай бұрын
കാരശ്ശേരി മാഷിന് അഭിവാദ്യങ്ങൾ 👍
@muhammednavasarakkal
@muhammednavasarakkal 4 ай бұрын
AP ഉസ്താദ് ❤❤
@jojikd8714
@jojikd8714 4 ай бұрын
The truth will win.
@shaheerktyshaheerkty2305
@shaheerktyshaheerkty2305 4 ай бұрын
എന്തായാലും മാഷേ നിങ്ങളെ പോലെ ഇങ്ങിനെ ഉസ്താദിൻ്റെ പിന്നാലെ വെറുതെ നടന്ന പലരുടെയും സമയം വേസ്റ്റായി. ഇത് പോലെ ഇപ്പോൾ പലരും മൂലയിൽ ഇരുന്ന് തേങ്ങുന്നുണ്ട്😂😂😂😊😅😅😅
@jaleelka9198
@jaleelka9198 4 ай бұрын
ചേകണ്ണൂർ ജീവിച്ചിരിപ്പുണ്ടോ എന്നാർക്കറിയാം
@mujeebrahmansaquafi8024
@mujeebrahmansaquafi8024 4 ай бұрын
ഒലക്കേടെ മൂട് ആണ്എന്ത് മാഷ്
@farvaMol
@farvaMol 4 ай бұрын
ചേകന്നൂർ മരണപ്പെട്ടു എന്ന് കാരശ്ശേരി പറയുന്നു ഇത്വരെ ആരുംപറയാത്ത വാർത്ത. മരണപ്പെട്ടു എന്ന് എങ്ങിനെ അദ്ദേഹം അറിഞ്ഞു
@muhammadosman3314
@muhammadosman3314 4 ай бұрын
ഷിർക്ക് ഉസ്താദ് കാന്തപുരം
@mohammedashrafabdulkader3774
@mohammedashrafabdulkader3774 4 ай бұрын
ചെകന്നൂരിന്റെ കൊലപാതകത്തിൽ കാരശ്ശേരിക്കും, കമാൽ പാഷാക്കും പങ്കുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണം
@shukkoor7264
@shukkoor7264 4 ай бұрын
എൻറെ നാട്ടുകാരനും ബന്ധുവുമായിരുന്ന മൗലവിയെ തട്ടി കൊണ്ട് പോയ കേസില്‍ പിടിക്കപെട്ടവർ എല്ലാം കാന്തപുരം വിഭാഗത്തിന്റെ ആൾക്കാരായിരുന്നു എന്ന് എല്ലാവർക്കും അറിയാം. 58 മത്തെ വയസില്‍ ആയിരുന്നു അദ്ദേഹം കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആശയവുമായി പൂർണമായി യോജിക്കുന്നില്ലന്കിലും അദ്ദേഹത്തിന് തൻറെ ആശയം പ്രചരിപ്പിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടന്ന് വിശ്വസിക്കുന്നു
@shihabmampadan937
@shihabmampadan937 4 ай бұрын
അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ കേരള സമൂഹത്തിന് നല്ലൊരു മുതൽകൂട്ടാകുമായിരുന്നു. വിവരമില്ലാത്ത ഈ പുരോഹിതന്മാരുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ ജീവൻ ബലി കഴിക്കേണ്ടി വന്ന അദ്ദേഹത്തിന് രക്തസാക്ഷികളുടെ പ്രതിഫലം ലഭിക്കും തീർച്ച...... നീതിബോധവും യുക്തിചിന്തയുമുള്ള ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ നശിപ്പിച്ചാലും അദ്ദേഹത്തിൻ്റെ കൃതികൾ ഇന്നും നിലനിൽക്കുന്നുണ്ട്..അതിനെ നശിപ്പിക്കാനാവില്ല. അദ്ദേഹത്തിൽ പകർപ്പവകാശം നിക്ഷിപ്തമായ അത്തരം ഗ്രന്ഥങ്ങൾ ജനങ്ങളിലെത്തിച്ച് ഈ പുരോഹിതന്മാരുടെ കള്ളത്തരങ്ങൾ പുതുതലമുറ മനസിലാക്കിയാൽ ഇവരുടെ സൂര്യനെ ഊതിക്കെടുത്താനുള്ള ശ്രമം പാഴായി പോകും തീർച്ച.
@abiabi6657
@abiabi6657 4 ай бұрын
​@@shihabmampadan937adheham jeevichirippundenkil mattoru jaamitha teacher allaathe onnum illa.
@akvakv3095
@akvakv3095 4 ай бұрын
ഷുക്കൂർ അത് നിങ്ങളാണ് ന്നു ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ നിങ്ങളെയും പിടികൂടുമായിരുന്നു.
@cheekodhussain8847
@cheekodhussain8847 4 ай бұрын
ഒരാൾ കൊല്ലപ്പെടുക, കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം ശത്രുത മനോഭാവം പ്രകടിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിൻ്റെ മേൽ യാതൊരു തെളിവുമില്ലാതെ കുറ്റം ആരോപിക്കുക, ആ സംഘടനാ പ്രവർത്തകരെ അറസ്റ്റ ചെയ്യുക, അവസാനം തെളിവില്ലാത്തതിനാൽ പ്രതികളെന്ന് കണ്ടെത്തിയവരെ കോടതി വിട്ടയക്കുക - ഇതല്ലെ മാഷേ ഈ കേസിൽ അന്ന് നടന്നത് .യഥാർത്ത പ്രതികൾ ചുളിവിൽ രക്ഷപ്പെടുകയും ചൈതു.
@jabirm8757
@jabirm8757 4 ай бұрын
കൊല ചെയ്യപ്പെട്ടു എന്ന് ഉറപ്പാണോ
@amko2010
@amko2010 4 ай бұрын
MN കാരശ്ശേരിയോട് ഒരു ചോദിയം പെൺ ജനസംഖ്യ ലോകത്ത് കൂടുമ്പോൾ ഒന്നിൽ(യുദ്ധം /സാമ്പത്തിക പുരോഗതി മറ്റ്‌ പല നിനക്കും )അധികം കല്ലിയാണം കൈക്കുന്നത് എന്താണ് പ്രശ്നം അതുപോലെ ഭാര്യക്ക് അസുഖം ഉണ്ടകിൽ ആ സ്ത്രീയെ ഒഴിവാകാതെ സാമ്പത്തിക ശാരീരിക കൈവ് ഉള്ള ഒരാൾ വിവാഹം കൈച്ചാൽ എന്താ നിങ്ങൾക്ക് പ്രശ്നം ഇല്ലങ്കിൽ ആ സ്ത്രീ ക്കൾ ഒക്കെ വേശ്യ വിർത്തിയോ മറ്റോ ചെയ്യുന്നത് ആണോ നാടിന്റെസമൂഹത്തിന്റെ .പുരോഗതി . മാസ്റ്റർ ജി..? (എനിക്ക് ഒരു ഭാര്യ ഉള്ളൂ എനിക്ക് ഒന്നിൽ കൂടുതൽ ഇപ്പോൾ ആവശ്യം ഇല്ല )
@habeebvengarahabeeb8450
@habeebvengarahabeeb8450 4 ай бұрын
വല്യഗവേഷണ കുതുകിയാണല്ലോ ഗവേഷിച്ച് കണ്ടെത്തൂ കാരശ്ശേരി..
@aboothadathummal8072
@aboothadathummal8072 4 ай бұрын
സാമൂഹ്യം മാത്രമല്ല, കാരശേരി: ഇസ്ലാമിനെ മാത്രം കുറ്റം പറയാനേ പഠിച്ചിട്ടുള്ളു
@muhammadsaleem6389
@muhammadsaleem6389 4 ай бұрын
കാന്തപുരം ഉസ്താദ് ❤
@self8483
@self8483 4 ай бұрын
കാന്തപുരം ❤
@alimanithodi2921
@alimanithodi2921 4 ай бұрын
എന്റെ നിരീക്ഷണത്തിൽ ഇസ്ലാം വിരുദ്ധരായ ആളുകളുടെ ഗൂഡലോചനയായിരിക്കാം അവരുടെ കൂട്ടത്തിലുള്ള ഒരാളെ തന്നെ തിരോധനപ്പെടുത്തിയത്. ഇത്തരം കാരശ്ശേരിമാരെ ചോദ്യം ചെയ്താൽ ഒരു പാട് കാര്യങ്ങൾ പുറത്തു വന്നേക്കാം. പൊതു സമൂഹവും മുസ്ലിം സമുദായവും ഉണർന്ന് പ്രവർത്തിക്കണം. ഇത്തരം ഇസ്ലാംഫോബിയ വളർത്തുന്നവരെ പുറത്തു കൊണ്ട് വരണം.
@jabirm8757
@jabirm8757 4 ай бұрын
മിസ്റ്റർ ചേകന്നൂർ സുകുമാരക്കുറുപ്പിനെ പോലെ മുങ്ങിയതാവാനും സാധ്യതയുണ്ട്. വലിയ ഫണ്ട് കിട്ടിയിട്ടുണ്ടാവാം.
@abdurahman6187
@abdurahman6187 4 ай бұрын
എനിക്ക് ചെയ്യാവുന്നത് ഞാൻ ചെയ്തു😅 പക്ഷേ വിജയിച്ചില്ല കാരണം എൻറെ കുരുട്ടുബുദ്ധി കൊണ്ട്😅😅
@muhammedrafi6919
@muhammedrafi6919 4 ай бұрын
അല്ലാഹുവിൽ വിശ്വസിക്കുന്ന മുസ്ലിം പെണ്ണിന് സ്വത്ത് കുറഞ്ഞതിന് ഒരു വിശ്വാസവും ഇല്ലാത്ത ഇയാൾക്ക് വേദന😢 പ്രസവിച്ച പെണ്ണിനില്ലാത്ത വേദന പെറ്റാച്ചിക്ക്.. എന്ന ചൊല്ല് ഓർമ വരുന്നു. മുസ്ലിം സ്ത്രീകളെ അവരുടെ കുടുംബം പൊന്നു പോലെ നോക്കുന്നുണ്ട്. അതിൻ്റെ പേരിൽ ആരും മുതലക്കണ്ണീരൊഴിക്കണ്ട
@joythomas5706
@joythomas5706 4 ай бұрын
HE NEED JUSTICE, JAI HIND
@jabirkdm4845
@jabirkdm4845 4 ай бұрын
ഇപ്പോൾ ഉരുണ്ട് കളിക്കണ്ട.
@chipdu1832
@chipdu1832 4 ай бұрын
ചേകന്നൂരിനെ അവർ തട്ടിക്കൊണ്ടു പോയി എന്ന് mn ആരാ ഈ അവർ?
@AshrafMuhammedashrafT
@AshrafMuhammedashrafT 4 ай бұрын
സാരമില്ല കാരശ്ശേരി എല്ലാവരും മരിക്കും ദൈവം ഉയർത്തെഴുന്നേൽപ്പിക്കും സത്യസന്ധമായ വിചാരണയും ചെയ്യും ശിക്ഷയും കിട്ടും ഇത് താങ്കൾക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം യാഥാർത്ഥ്യം ഇതാണ് നിങ്ങൾക്ക് ദൈവമില്ല എന്ന് നിങ്ങൾക്ക് വാദിക്കാം എന്നാൽ എന്റെ ഒരു ചോദ്യമുണ്ട് വാപ്പയുടെ ഇന്ദിരത്തിൽ നിന്നാണ് താങ്കൾ ഉണ്ടായത് താങ്കളുടെ ഉപ്പയുടെ ഉപ്പയുടെ ഇന്ദിരത്തിൽ നിന്നാണ് ഉപ്പയുണ്ടായി അങ്ങനെ പരമ്പര പരമ്പര പോയി നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ പൂർവ്വ പിതാവായ കുരങ്ങൻ ഉണ്ടാവാനുള്ള ആദിമ കുരങ്ങന്റെ ഇന്ദ്രിയം എവിടുന്ന് ഉണ്ടായി ശാസ്ത്രീയമായി പറയൂ നിരീശ്വരവാദി പ്രകാരം ആണെങ്കിൽ അങ്ങനെ പറയൂ ദൈവവിശ്വാസമായിട്ട് പറയുന്നത് മഹാഭൂരിപക്ഷവും മണ്ണിൽ നിന്ന് ദൈവം സൃഷ്ടിച്ചു എന്നാണ് അതൊരു യാഥാർത്ഥ്യമാവാൻ സാധ്യതയുണ്ട് കാരണം ആദ്യമാ മാധ്യമം മനുഷ്യൻ ഉണ്ടാവാനുള്ള ഇന്ദ്രിയം വേറെ മാർഗ്ഗത്തിൽ ഉണ്ടാവാൻ സാധ്യതയില്ലല്ലോ
@rajmittal3698
@rajmittal3698 4 ай бұрын
@muhammedmusthafa7010
@muhammedmusthafa7010 4 ай бұрын
കാന്തപുരം ഉസ്താദ് സത്യത്തിന്റെ പ്രതീകം
@rafeekcp6236
@rafeekcp6236 4 ай бұрын
സാമൂഹ്യ മാധ്യമങ്ങളിൽ കയറി പാച്ചാക്കളവും വിവരക്കേടും പറയുന്ന നിനക്കൊക്കെ നീലാവിലാസം ബുക്ക് ഉണ്ടാക്കലാണ് നല്ലത്
@rafeekcp6236
@rafeekcp6236 4 ай бұрын
പാടും കളവാ വിഡ്ഢിയാക്കരുത് മനുഷ്യനെ
@suhaibvp6182
@suhaibvp6182 4 ай бұрын
ആത്മകഥ ❤
@MrBavamk
@MrBavamk 4 ай бұрын
എന്താ മാഷേ ലീഗുംഇകെ വിഭാഗവും ഇടപെടാതിരുന്നത് ? അന്ന് നല്ല എതിർപ്പിലായിരുന്ന ഈ കൂട്ടർ ? ആ കാലഘട്ടത്തിൽ എപി വിഭാഗത്തിന് ഇത്ര അണികൾ ഇല്ല . എന്നിട്ടും ആരും ചേകനൂരിന് കൂട്ട് നിന്നില്ല ? ??
@MasterCraft-g8l
@MasterCraft-g8l 4 ай бұрын
വിഷപ്പട്ടിക്ക് വിഷപ്പട്ടികൾ പോലും കൂട്ടാവില്ല .
@abdurahmankv273
@abdurahmankv273 4 ай бұрын
മുജ- ജമ - തബ്ലീഗ്- ത്വരീഖത്ത് ഇവരും ഇടപ്പെട്ടില്ല
@MrBavamk
@MrBavamk 4 ай бұрын
@@abdurahmankv273 അതെ
@shamsudheenm7689
@shamsudheenm7689 4 ай бұрын
അതെ അത്ഭുതം ആണ്
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 4 ай бұрын
ചേകന്നൂർ കൊലപാതകത്തിൽ ആർക്കാണ് പങ്കെന്ന് കാരശ്ശേരി മാഷിനും ഈ നാട്ടിലെ മുഴുവൻ ജനങ്ങൾക്കും അറിയാം.... എന്നിട്ട് ഇപ്പോഴും കാരശ്ശേരി മാഷ് പറയുന്നു ആരാണ് കൊന്നത് എന്ന് എനിക്കറിയില്ല 🤣🤣🤣🤣
@shihabmampadan937
@shihabmampadan937 4 ай бұрын
അപ്പോ ആ സഖാഫിമാരോ ഇല്യനും മറ്റും?
@RR-tc1se
@RR-tc1se 4 ай бұрын
കാന്ത മതം അല്ലാതെ ആരാണ്
@MasterCraft-g8l
@MasterCraft-g8l 4 ай бұрын
പുഴയിൽ കുളിക്കാൻ പോയ സ്വാമി ഇത്വരെയും തിരിച്ചു വന്നില്ല , വരും വരുമായിരിക്കും.
@muhammedcheru2668
@muhammedcheru2668 4 ай бұрын
😂
@MuhammedAli-n8l
@MuhammedAli-n8l 4 ай бұрын
ഒരു ചെകന്നൂരിന് പോലും നീതിയും നന്മയും ചെയ്യാനാവാതെ കാരശ്ശേരിയുടെ കാലം കഴിഞ്ഞു കാന്തപുരം പതിനായിരങ്ങൾക്ക് നീതിയും ജീവിതവും നൽകിയ നേതാവ്
@AbdulKhadar-y8d
@AbdulKhadar-y8d 3 ай бұрын
"വിശുദ്ധ രോമം" വൈക്കം മുഹമ്മദ് ബഷീർ
@abbaskoya2191
@abbaskoya2191 4 ай бұрын
യുക്തിക്ക് വാദം പിടിച്ച യുക്തിവാദികൾക്ക് . സ്രഷ്ടാവ് തൻ്റെ ശ്രശ്ട്ടിപ്പിൻ്റെ യുക്തിക്കൊ ത്തുള്ള മാർഗ്ഗ രേകയാണ് ഇസ്ലാം സൃഷ്ട്ടക്കായുള്ള കേറ്റ്ലോക്ക് ഇസ്ലാം
@shyam7535
@shyam7535 4 ай бұрын
മലയാളി മറന്നു പോകുമായിരുന്ന ചേകന്നൂർ സംഭവം ഓർമ്മപ്പെടുത്തലിൻ്റെ ഒരു കലാപമായി നിലനിറുത്തിയത് കാരശ്ശേരിയുടെ ലേഖനങ്ങളായിരുന്നു. അതിൻ്റെ ദഹനക്കേട് കാന്തപുരത്തിനുണ്ടാവാതിരിക്കില്ല.
@majeedandikkadan5860
@majeedandikkadan5860 4 ай бұрын
ആ ഓർമ പെടുത്തലിൽ നിന്ന് മാഷ് ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന് കേഴുന്നു
@MuhammedAli-n8l
@MuhammedAli-n8l 4 ай бұрын
ഇത്തരം നീതി പോരാട്ടം മറ്റ്പലരുടെയും നീതി നിഷേദമായി പ്പോയി
@husainkkunnakkat1430
@husainkkunnakkat1430 4 ай бұрын
ഒരു ശംസയവും ഇല്ല ചേകനൂർ കേസിലെ ബുദ്ധി കേന്ദ്രം കാന്ധപുരം അബൂബക്കർ കാക്ക തന്നെ
@abdulazeez-mz1vp
@abdulazeez-mz1vp 4 ай бұрын
പറയേണ്ടത്, കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. അവരാണ് ഞങ്ങൾ സ്വയം പുരോഗമനം ചമയുന്നവരും ഇപ്പോഴത്തെ സംഘി ചായ്‌വ് കാണിക്കന്നവരുമാണ് ഭൂരിഭാഗവും😊 😊 അവർ അപ്പോഴും ഇപ്പോഴും എ പി വിഭാഗത്തിന്റെ കൂടെയാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് എങ്ങനെ എങ്കിലും അധികാരം കിട്ടണം എന്നേ അന്നും ഇന്നും ഉള്ളൂ.....
@MaluT-fi4vd
@MaluT-fi4vd 4 ай бұрын
തളർത്തും തോറും വളരുന്ന പ്രസ്ഥാനമാണ് കാന്തപുരം അതു മനസ്സിലാക്കിയാൽ എല്ലാവർക്കും നന്നാവും
@murshidmuhammed6309
@murshidmuhammed6309 4 ай бұрын
ഇദ്ദേഹം പറയുന്നത് നോക്കൂ, 1. കാന്തപുരം പ്രതിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. 2. രാഷ്ട്രീയക്കാർ വോട്ട് ബാങ്ക് പേടിക്കുന്നു, ആരുടെ വോട്ട് ബാങ്ക്? മനസ്സിൽ കാന്തപുരം തന്നെ .
@AbooSalih-ly1bh
@AbooSalih-ly1bh 4 ай бұрын
ഇയാൾ തന്നെ ആവുമോ ഇതിന് പിന്നിൽ
@ehvlog8669
@ehvlog8669 4 ай бұрын
കപട നിരീക്ഷകരെ ഒക്കെ പുറത്തു കൊണ്ട് വരണം.
@JaferThekkethil
@JaferThekkethil 4 ай бұрын
ചേകനൂരിന് പറ്റിയ കൂട്ടുകാരൻ മാനസിക രോഗിയുടെ കൂട്ടുകാരൻ മാനസിക രോഗി തന്നെ😂😂
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 88 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 17 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 60 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 72 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 88 МЛН