പൗരോഹിത്യം : തിന്മകളുടെ വിളഭൂമി - M. N. Karassery

  Рет қаралды 65,142

biju mohan

biju mohan

Күн бұрын

Пікірлер: 365
@gopinathannairmk5222
@gopinathannairmk5222 2 жыл бұрын
മതവിശ്വാസവും ഈശ്വരവിശ്വാസവും നിലനിന്നു പോന്നാൽ മാത്രമെ പുരോഹിതന്മാർക്ക് മേലനങ്ങാതെ സുഖമായി ജീവിച്ചുപോകാൻ കഴിയൂ, മാഷേ.
@velayudhana8209
@velayudhana8209 2 жыл бұрын
കാരശേരി മാഷിന്റെ പ്രഭാഷണം, കൃത്യത, നിരീക്ഷണം, മത മൗലിക വാദികൾ പഠനത്തിന് വിധേയ മാക്കണം കലക്കി മാഷേ കലക്കി ഞാൻ മാഷുടെ ചിന്താഗതി പുലർത്തുന്ന ആളാണ്‌ 👍👍👍👍👌
@eanasmuuhsin
@eanasmuuhsin 2 жыл бұрын
Great talk sir... എതിർ അഭിപ്രായം സഭ്യമായി പറയാനുള്ള മികവ് 🌹. പാർട്ടി മതം ലേബലുകൾക്ക് അപ്പുറം സ്വതന്ത്രരാവണം ചിന്തകൾ, നമ്മുടെ അറിവും ❤
@omanaroy8412
@omanaroy8412 2 жыл бұрын
മാഷേ....കുബിട്ട് നമസ്കരിക്കുന്നു.... എത്ര സതൃമായ കാര്യവിവരണം.
@kuriakosek.v725
@kuriakosek.v725 3 ай бұрын
മാഷിനെപ്പോലെയുള്ളവർ ഈ കെട്ടകാലത്തിന് ഇത്ര നന്ന്. കൂടുതൽ പേർ താങ്കളെപ്പോലെ രംഗത്തു വന്ന് സാമാന്യ ജനത്തിന് വിവരവും വെളിവും നൽകട്ടെ. 🌹♥️🌹♥️🌹🙏🙏🙏
@bennypbvr
@bennypbvr 2 жыл бұрын
കാരശ്ശേരി മാഷേ.. ആഴത്തിലുള്ള ചിന്ത കൾ...നന്ദി
@joychacko6696
@joychacko6696 2 жыл бұрын
മാഷേ... കലക്കി. പൊട്ടൻ മാരായ പൊതുസമൂഹം ഇതൊക്കെ അറിയട്ടെ മാഷേ. മാഷിനും ബിജുമോഹനും അഭിനന്ദനങ്ങൾ.
@നൊസ്റ്റാൾജിക്
@നൊസ്റ്റാൾജിക് Жыл бұрын
കാരശ്ശേരി മാഷുടെ ശൈലിയും ഇഷ്ടമാണ്. എപ്പോഴും കേൾക്കാറുണ്ട്.
@sethunairkaariveettil2109
@sethunairkaariveettil2109 2 жыл бұрын
എത്ര ശരിയായ വീക്ഷണം... പൗരോഹിത്യം ശാപമാണ്...
@suzanejustme14
@suzanejustme14 Жыл бұрын
very very correct...
@Dong_Hwa23
@Dong_Hwa23 Жыл бұрын
ക്രിസ്ത്യനികളുടെ കാര്യത്തിൽ ഇതിൽ ഒരു ശരിയും ഇല്ല. ചെറിയ ഒരു ശതമാനം ആളുകൾ പ്രശ്നം ഉണ്ടാക്കുന്നുണ്ടാകും. എല്ലാവരെയും അതിൽ എണ്ണണ്ട.
@sherif.T
@sherif.T Жыл бұрын
കാരശ്ശേരി മാഷേ അങ്ങ് പറഞ്ഞതൊക്കെ ശരിയാണ് ഇങ്ങനെ അഭിപ്രായം പറഞ്ഞതിന് ജീവിത കാലം മുഴുവൻ ഞാൻ അനുഭവിക്കുന്നു മാഷേ
@praveenvijayan7309
@praveenvijayan7309 2 жыл бұрын
മാഷേ, പതിവു പോലെ നല്ല വ്യക്തമായ വാക്കുകൾ, ആശയം. നന്ദി.
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 8 ай бұрын
താങ്കൾ പറഞ്ഞത് എത്ര ശരി. ഇത് കുറച്ച് പേരെങ്കിലും കേട്ട് മാറട്ടെ തെറ്റിൽനിന്ന്
@josevthaliyan
@josevthaliyan 9 ай бұрын
മാഷിന് ❤ആയുർ ആരോഗ്യമുണ്ടാകട്ടെ
@comraderajendran4054
@comraderajendran4054 Жыл бұрын
ഞങ്ങൾ, ഞാനും എന്റെ കുടുംബവും നേരത്തേ ഇതു മനസ്സിലാക്കിയിരുന്നു. മതവും, പുരോഹിതന്മാരുമായി ഏറെ അകലം പാലിച്ചു കൊണ്ട്, സ്വതന്ത്രവും, സത്യസന്ധവുമായി ജീവിച്ചു പോരുന്നു.👍
@Mdneelakandan-kn7mw
@Mdneelakandan-kn7mw 6 ай бұрын
Very very nice
@gopalakrishnank.c1262
@gopalakrishnank.c1262 Жыл бұрын
ദൈവവിശ്വാസം ഒട്ടുമില്ലാത്ത വർഗ്ഗമാണ് പുരോഹിത വർഗം.
@sunilkarthikeyan4587
@sunilkarthikeyan4587 2 жыл бұрын
കാരശ്ശേരി മാഷ്.. സർവ്വാദാരണീയനായ മലയാളി.. അതിശക്തമായ കാച്ചികുറുക്കിയ വാക്കുകൾ.. നിലപാടുകൾ.. എന്നും മലയാളിയുടെ അഭിമാനം
@babut4613
@babut4613 Жыл бұрын
ഇവൻ പറയുന്നതെല്ലാം തെറ്റാണ്.
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
രണ്ട് തരം പൗരോഹിത്യം ആണുള്ളത്. ദൈവത്തിന്റെ കാരുണ്യവും നീതിയും ജനങ്ങൾക്ക് നിഷേധിക്കുന്ന മത പൗരോഹിത്യം. സർക്കാരിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ജനങ്ങൾക്ക് തടയുന്ന ബ്യുറോക്രസി. മൂന്നാമതൊരു പൗരോഹിത്യം കൂടിയുണ്ട്. വികസനവും പുതിയ കാഴ്ച്ചഴ്പ്പാടുകളും ടെക്‌നോളജിയും ജനങ്ങൾക്ക് നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് പൗരോഹിത്യം.
@aboobackerp1302
@aboobackerp1302 2 жыл бұрын
😀😀😀😀😀
@josephjohn5413
@josephjohn5413 2 жыл бұрын
👍
@joseantony6521
@joseantony6521 2 жыл бұрын
മാഷേ ഒരുപാടിഷ്ടം ഈ സംസാരം കേൾക്കാൻ
@gopalakrishnank.c1262
@gopalakrishnank.c1262 Жыл бұрын
മത ആത്മീയ നേതാക്കൾക്കും സ്ഥാപനങ്ങൾക്കും ഫിനാൻസ് ചെയ്യുന്നത് കർട്ടൻ നു പിന്നിൽ ഇരിക്കുന്ന ലോക പൊളിറ്റീഷ്യൻസ് ആണ്.
@jacobeasow
@jacobeasow 5 ай бұрын
A golden video about the evil 🙈 of democracy and progress of the world
@regimathew5699
@regimathew5699 Жыл бұрын
സാർ പറഞ്ഞത് 100% ശരി ധൈര്യശാലികൾ പുറത്തു വരണo.
@SalimAlikal-mp4ch
@SalimAlikal-mp4ch 8 ай бұрын
It's good thinking you are right
@ammadc4606
@ammadc4606 2 жыл бұрын
ആപറഞ്ഞ കഥ ഒരൊന്നര കഥയാ. അതുമതീ ഒരു 10 ദിവസമാലോചിക്കാൻ. പുരോഹിതൻഅവിടേ വരുമായിരിക്കാ०. അപോൾ വിവാഹ० നടക്കു०. മേ ബി ഓർ മേ നോട്ട് ബി...
@josephithack3006
@josephithack3006 8 ай бұрын
Very Correct.
@hilasdreams9128
@hilasdreams9128 2 жыл бұрын
എല്ലാ മതങ്ങളും വളരെ സുന്ദരമാണ്.പക്ഷെ ഇവിടെ മത സംഘടനകൾ ആണ് മതം വിറ്റ് ക്യാഷ് ഉണ്ടാക്കുന്നത്. വലിയ വോട്ട് ബാങ്ക് ആയി മാറി മത സംഘടനകൾ.
@JohnsonKJJohn
@JohnsonKJJohn Жыл бұрын
ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ക്രൂരന്മാർ അഥവാ ആർത്തി നിറഞ്ഞ ചൂഷക നികൃഷ്ട ജന്മങ്ങൾ ആണ് പുരോഹിത വർഗ്ഗം.പണം,സുഖം,അധികാരം എന്നിവ മാത്രം ആണ് ഇവരുടെ ജീവിത ലക്ഷ്യം
@balanp4172
@balanp4172 10 ай бұрын
നല്ല പ്രഭാഷണം.
@abhilashbhaskar9762
@abhilashbhaskar9762 Жыл бұрын
ഈ പറയുന്നതൊക്കെ ശരിയായി മനസ്സിലാക്കണമെങ്കിൽ അതിനും വേണം നിലവാരമുള്ള ഒരു വിദ്യാഭ്യാസം... 👍✌️
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം പാർലിമെന്റ് 18 ആക്കിയെങ്കിലും മലബാർ മേഖലയിൽ മുസ്ലിം സമുദായത്തിൽ ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നുണ്ട്. ഇതിനു മുസ്ലിം പുരോഹിതൻമാർ കൂട്ടുനിൽക്കുന്നുണ്ട്.
@kukkumani2776
@kukkumani2776 2 жыл бұрын
വളരെ രസകരമായ അവതരണം! അഭിനന്ദനങ്ങൾ!!
@devadasnn2692
@devadasnn2692 Жыл бұрын
നല്ല പ്രഭാഷണം 👌👌👌
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
ഇത്തരത്തിലുള്ള സംസാരങ്ങളാണ് അർദ്ധരാത്രിയിലെ വെളിച്ചം
@m.a.vijayan6346
@m.a.vijayan6346 Жыл бұрын
Sir, your speach is very interesting and knowledgeable. I am eagerly waiting for your speach.
@Lathift
@Lathift 2 жыл бұрын
പതിര് ഇല്ലാത്ത നെല്ലാണ് കാരശ്ശേരിയുടെ വാക്കുകൾ
@jaleelchand8233
@jaleelchand8233 Жыл бұрын
നല്ല രീതിയിൽ തവിട് കളയാത്ത മട്ട അരിയാണ്.
@pgsprakash
@pgsprakash 2 жыл бұрын
Excellent speech. Truth, the whole truth and the absolute. Many thanks for enlightening us.
@ochan4884
@ochan4884 2 жыл бұрын
Real truth? Any nonsense, if I like, it is truth for some nay, many.
@drchunkath
@drchunkath Жыл бұрын
മാഷേ, ലളിതമായി അവതരിപ്പിച്ച ഗഹനമായ ചിന്തക്ക് വളരെ വളരെ നന്ദി. പക്ഷേ ഒരു സംശയം - സി. ജെ. സൂചിപ്പിച്ച മറ്റൊരു വിഭാഗം പുരോഹിതരെ മാഷ് പ്രതിപാതിച്ചില്ല : രാഷ്ട്രീയത്തിലെ പുരോഹിതർ!!
@thafseena677
@thafseena677 2 жыл бұрын
കേരളത്തിൽ എല്ലാ മതപഠനങ്ങളും നിർത്തണം
@shajivarghese6408
@shajivarghese6408 2 жыл бұрын
കാരശ്ശേരി മാഷ്, കേരളത്തിന്റെ അഭിമാനം. നൂറ് ശതമാനം സത്യമായ കാര്യങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
സത്യം വിളിച്ചു പറയുന്നവരെ ഇല്ലാതാക്കുവാൻ നോക്കുന്ന കാലത്തു് താങ്കളുടെ പ്രഭാഷണം സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കും എന്ന് വിശ്വസിക്കന്ന്
@jaleelchand8233
@jaleelchand8233 Жыл бұрын
നമ്മുടെ ഭരണാധികാരികൾ പൗരോഹിത്യം നിലനിൽക്കാൻ അവരാൽ കഴിയുന്നതൊക്കെ ചെയ്യുന്നു.അതാണ് അവരുടെ നിലനിൽപ്പിന് ആധാരം.
@AbulHassan-f5s
@AbulHassan-f5s 24 күн бұрын
പരമ സത്യം അഭിനന്ദനം
@narayanankutty5295
@narayanankutty5295 2 жыл бұрын
Excellent presentation, all should FOLLOW.
@parmeshwaranthankachan7684
@parmeshwaranthankachan7684 Жыл бұрын
Good observation...in tune with times
@varghesekorason8887
@varghesekorason8887 2 жыл бұрын
Big Salute Sir!!
@johnsarvome8789
@johnsarvome8789 4 ай бұрын
Very true. Priesthood is meant for making a living out of it.
@thehacknologist1692
@thehacknologist1692 2 жыл бұрын
സാറ് പറഞ്ഞതെല്ലാം നൂറ് ശതമാനം സത്യമാണ് നാടിന്റെ ശാപമാണ് പൗരോഹിത്യം ജനങ്ങളുടെയും .
@radhakrishnanmayalil9279
@radhakrishnanmayalil9279 2 жыл бұрын
അഭിനന്ദനങ്ങൾ. രാഷ്ട്രീയത്തിലും, വിദ്യാഭ്യാസത്തിലും ഈ പുരോഹിത വർഗ്ഗത്തിന്റെയോ മതങ്ങളുടെ യോ അഭിപ്രായം ചോദിക്കരുത്.
@Toms.George
@Toms.George 2 жыл бұрын
അതെ ജനസംഖ്യ യുടെ കാര്യത്തിൽ മതങ്ങളെ അഴിച്ചു വീട്ടിരിക്കുക യല്ലേ.
@name1name278
@name1name278 2 жыл бұрын
വളരെ വാസ്തവം
@jaseedakp946
@jaseedakp946 2 жыл бұрын
very true മാഷേ....
@bijumarkose5938
@bijumarkose5938 Жыл бұрын
Super speech
@faisalanjukandi3951
@faisalanjukandi3951 2 жыл бұрын
ദീർഗ്ഗായുസ് ഈ പ്രഭാഷണം ലോകത്തെ എല്ലാ ആരാധനാലയങ്ങളിലും അതാത് പ്രദേശത്തെ ഭാഷകളിൽ ഭാഷാന്തരം ചെയ്തു കേൾപിക്കേണ്ടത് സംസാരിച്ചു പോയ മനുഷ്യർ ഇത്ര വഷളാകുമെന്ന് പ്രകൃതി പോലും വിചാരിച്ചു കാണില്ല കാലത്തിന് മാറാതെയും പരിണമിക്കാതെയും വയ്യല്ലോ മാഷേ ?
@babujohn9387
@babujohn9387 2 жыл бұрын
ഗുഡ് പ്രെസെന്റഷൻ
@sherifhussan7685
@sherifhussan7685 2 жыл бұрын
Great I salute you Sir
@ramesanrv1054
@ramesanrv1054 2 ай бұрын
പൗരോഹിത്യം ഒരു തൊഴിൽ എന്ന നിലക്ക് ആയത് മുതൽ ആണ് ഈ പ്രശ്നം തുടങ്ങിയത്
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഇപ്പോൾ നിലവിലുള്ളത് ദൈവത്തിന്റെ ദീനല്ല, പുരോഹിത മതമാണ്.
@vennuc424
@vennuc424 2 жыл бұрын
കാരശ്ശേരി സർ പറഞ്ഞതിൽ നിന്നും വ്യക്തമാക്കാം പൗരോഹിത്യം പൗരത്വത്തിന് എതിരാണ് . വലിയ തിന്മയാണ് മതങ്ങളും അതിന്റെ പൗരോഹിത്യങ്ങളും .
@rejigobinath650
@rejigobinath650 2 жыл бұрын
സത്യം സത്യം സത്യം മാഷ് പറഞ്ഞത് മുഴുവൻ സത്യം... പക്ഷെ ആമയുടെ വേഗതയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു....
@georgekaripra7020
@georgekaripra7020 2 жыл бұрын
Well thinking and good presentation
@madhukundoor
@madhukundoor 8 ай бұрын
Super
@pcmohanan4050
@pcmohanan4050 2 жыл бұрын
പൊടി പൊടിച്ചു മാഷേ..ഇന്നിനി ഒന്നും വേണ്ട. നിറഞ്ഞു. വയറു നിറഞ്ഞു..
@smilebedhel7377
@smilebedhel7377 2 жыл бұрын
വിയർപ്പിന്റെ അസുഖമുളള എല്ലാ മതാധ്യക്ഷൻമാരും, അധ്യക്ഷകളും ആട്ടിൻകൂട്ടത്തിലെ ചെന്നായ്ക്കളാണ്.
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Mash well said n correct
@viswasenannair6821
@viswasenannair6821 5 ай бұрын
മുക്റിഭരണം കാരശ്ശേരി നന്നേ ഇഷ്ടപ്പെട്ന്നൂ
@thankammaabraham2836
@thankammaabraham2836 2 жыл бұрын
നൂറ് നൂറ് ശതമാനം സത്യം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@mathaivm8526
@mathaivm8526 2 жыл бұрын
മതങ്ങൾക്ക് മതപ്രഭാഷണങ്ങൾക്കും, മതപ്രചാരണത്തിനും, മതപരമായ സർവ്വ ആഘോഷങ്ങൾക്കും, ആചാരങ്ങൾക്കും, പ്രകടനങ്ങൾക്കും, വസ്ത്രങ്ങൾക്കും, മതചിഹ്നങ്ങൾക്കും പൊതു ഇടങ്ങളിൽ അനുമതിയും, പ്രോത്സാഹനവും, സഹായങ്ങളും, പബ്ലിസിറ്റിയും പ്രധാനമായി ചെയ്തുകൊടുക്കുന്നത് ഇവിടുത്തെ ഗവണ്മെന്റും രാഷ്ട്രീയനേതൃത്തവും വാർത്താമാധ്യമങ്ങളുംചേർന്നാണ്........ ന്യൂനപക്ഷമതങ്ങളെപ്പറ്റി വേവലാതിപ്പെടുന്നതും മതംചോദിച്ചു ജോലികൊടുക്കുന്നതും, മതപരമായ ആനുകൂല്യങ്ങളും, മത ജോലിഒഴിവുകളും രാഷ്ട്രീയപ്പാർട്ടികളുടെ ഒത്താശയോടെ നൽകുന്നതും ഗവണ്മെന്റുതന്നെ........മതങ്ങൾ ന്യൂനപക്ഷമോ, ഭൂരിപക്ഷമോ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ നശിക്കുകയോ, നശിക്കാതിരിക്കുകയോ ചെയ്യട്ടെ -ഗവണ്മെന്റ് എന്തിന് വേവലാതിപ്പെടണം? ........ മതപരമായ സർവ്വ കാര്യങ്ങളും മതസ്ഥാപനങ്ങളിൽ നടത്തിയാൽ മതി, പൊതു ഇടങ്ങളിൽ അനുവദനീയമല്ല, കുറ്റകരമാണ് എന്നൊരു നിലപാടും അതിനുതക്ക നടപടികളും രാഷ്ട്രീയപ്പാർട്ടികളും ഗവണ്മെന്റും സ്വീകരിച്ചാൽ മതപരമായ സർവ്വ പ്രശ്നങ്ങളും തീരും.., അല്ലാതെ മതങ്ങളുടെ ജോലി രാഷ്ട്രീയക്കാരും ഗവണ്മെന്റും ഏറ്റെടുത്താൽ അവസാനം രാജ്യം മതത്തിന്റെ പിടിയിലാകും.
@AbulHassan-f5s
@AbulHassan-f5s 24 күн бұрын
അങ്ങനെ ആയി തീർന്നിരിക്കുന്നു
@georgethomas1350
@georgethomas1350 2 жыл бұрын
ബൈബിളിൽ 1 തിമൊത്തി 2:5 ൽ പറയുന്നത് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ യേശു അല്ലാതെ മറ്റൊരു മദ്ധ്യസ്ഥനില്ല എന്നാണ്
@tkjohn8299
@tkjohn8299 2 жыл бұрын
Sir, Your speech about all religious clergies is excellent and humourous. Thank you very much Sir.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ശ്രീ നാരായണഗുരു വിനെ ഞാൻ തങ്ങളായി ആദരിക്കുന്നു.
@AbulHassan-f5s
@AbulHassan-f5s 24 күн бұрын
ഞാൻ ഒരു പ്രവാചകനെ പോലെ അേദഹത്തെ കാണുന്നു
@thulasishanmughan1980
@thulasishanmughan1980 2 жыл бұрын
പച്ചയായ യാഥാർഥ്യം..
@vikramkalikot7571
@vikramkalikot7571 2 жыл бұрын
Excellent speech
@ajugeorge7126
@ajugeorge7126 2 жыл бұрын
Thanks a lot for this content
@alberteinstein2487
@alberteinstein2487 2 жыл бұрын
ഇതെന്താ സംഭവം ഈ കമൻ്റ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😊😊
@dennyjoy
@dennyjoy 2 жыл бұрын
@@alberteinstein2487 premium comment payment
@alberteinstein2487
@alberteinstein2487 2 жыл бұрын
@@dennyjoy thanks 😊👍
@junabr930
@junabr930 2 жыл бұрын
മാഷിന് ആയിരാരോഗ്യസൗഖ്യം നേരുന്നു
@ravikumarraghunathan4166
@ravikumarraghunathan4166 2 жыл бұрын
True, but this priesthood is pampered by the society and for many things they want their support. This can be stopped or slow down only when we see the real almighty who we incessantly search and the search is proved futile on the last day and then you understand and feel the real God who was with in and by the time it was too late Super sir 👍
@georgekuttyk.k461
@georgekuttyk.k461 2 жыл бұрын
വർഷങ്ങൾക്കു മുമ്പ് ഓഷോ ഇത് പറഞ്ഞിട്ടുണ്ട്.പക്ഷേ നമ്മൾ അദ്ദേഹത്തെ പുച്ഛിച്ചു തള്ളി.രാഷ്ടീയക്കാരും പുരോഹിതരും ആത്മാവിൻറെ ശത്രുക്കൾ എന്നാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പുസ്തകത്തിൻറെ പേര്.വർഷങ്ങൾക്കു മുമ്പ് വായിച്ചതാണ്
@judefelix6780
@judefelix6780 2 жыл бұрын
Polichu mashe; kooduthal videos pratheekshikkunnu.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ദീനുലിസ്‌ലം തകർന്നത് പൗരോഹിത്യം കൊണ്ടാണ്, അവർ ദീനിന് എതിരാണ്, അതാണ് സത്യം.
@muhammedv5767
@muhammedv5767 2 жыл бұрын
Congratulations 👍👍
@babuts8165
@babuts8165 2 жыл бұрын
മാഷേ.. താഴെ കുഞ്ഞാടുകളുടെ കമന്റുകൾ ഒന്നു വായിക്കത്തെ... എല്ലാത്തിനും ഹാലി ഇളകി തുടങ്ങിയിട്ടുണ്ട്.
@johnyv.k3746
@johnyv.k3746 2 жыл бұрын
എല്ലാ മതഭക്തരും വരും , കത്തിയും വാളുമായി.
@witnessofeverything16
@witnessofeverything16 2 жыл бұрын
എവിടെയാണ് ഭായ്.. ആരും ഹാലിളകുന്നത് കണ്ടില്ലല്ലോ..?
@jeswin6094
@jeswin6094 2 жыл бұрын
Kalavani vara paniyonum ella
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
വരുമാനം,അതല്ലേ,എല്ലാം
@ajayanmt3637
@ajayanmt3637 2 жыл бұрын
വളരെ ശരി. പാവം കുഞ്ഞാടുകൾ
@hariskareem6607
@hariskareem6607 2 жыл бұрын
Super👍👍👍👍👍
@bennymemana1866
@bennymemana1866 2 жыл бұрын
Well speech 👏🎸
@varghese3
@varghese3 2 жыл бұрын
You said it sir, priesthood lives on weak followers or believers
@VijayJayan-bj3fy
@VijayJayan-bj3fy Жыл бұрын
100 വർഷം കൂടി മാസ്റ്റർ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹ
@Lovely-dl5cw
@Lovely-dl5cw 2 жыл бұрын
Mash avasaanam paranja swargathil purohithan illathathukondu kamithakkale kettikkan pattilla ennu daivam avarodu paranjathu super👏👏😆😆
@georgejoseph8159
@georgejoseph8159 Жыл бұрын
Very correct.
@bennychacko5381
@bennychacko5381 2 жыл бұрын
💯 correct
@chakochankarinth3524
@chakochankarinth3524 2 жыл бұрын
I appreciate many of your insights. Generalisation is a fallacy. You are equating electricity with electric chair.
@vasva7393
@vasva7393 2 жыл бұрын
മതം മനുഷ്യ നിർമിതമാണ് . ദൈവം മനുഷ്യനെ സൃഷ്ടിച്ചു . സത്യം , ധർമം , ദാക്ഷിണ്യം , സംസ്കാരം അനുസരിച്ചു ജീവിക്കാനുള്ള കല്പനകൾ ഇറക്കി. മനുഷ്യർ മനുഷ്യരെ ദൈവ നിയമങ്ങളുടെ പേരിൽ മതമായി ഭിന്നിപ്പിച്ച്. ഇന്ന് ഏറ്റവും വലിയ സംഘർഷവും , സംഘട്ടനങ്ങളും കൊലയും നടക്കുന്നത് മതത്തിന്റെ പേരിലാണ് . മതമില്ലാത്ത മനുഷ്യരുടെ കാലം വരുമ്പോഴേ ഇനി ലോകത്ത് സമാധാനവും ശാന്തിയും പുലരൂ
@Safar1967
@Safar1967 2 жыл бұрын
കാരശ്ശേരിക്ക് തുല്യൻ കാരശ്ശേരി മാത്രം
@georgepaul105
@georgepaul105 2 жыл бұрын
Very good & correct sir. Thx
@rajijohnson636
@rajijohnson636 9 ай бұрын
We need to work for gender equality and equality for all humans and care for our environment and animal world
@belurthankaraj3753
@belurthankaraj3753 2 жыл бұрын
Great 👏👏👏👌
@സിംപിഹണി
@സിംപിഹണി 2 жыл бұрын
മാഷ് പൊളിച്ചു 👍👍
@efarook
@efarook 2 жыл бұрын
Nice 👍
@francistc8406
@francistc8406 2 жыл бұрын
ഒരു കാര്യം മനസ്സിലായി!തനിക്കറിയാത്ത കാര്യങ്ങളില്‍ തന്റെ മുന്‍വിധിയില്‍ മാത്രം ആശ്രയിച്ച് വളരെ ആധികാരിമായി വിധിക്കാന്‍ ഏതു മാഷിനും മടിയില്ല. ..........
@georgekuttyk.k461
@georgekuttyk.k461 2 жыл бұрын
മാഷിനും മുമ്പേ വിവരമുള്ളവർ ഇത് പറഞ്ഞിട്ടുണ്ട്.പക്ഷേ അതോന്നും ഉൾക്കൊള്ളാനുള്ള ബോധം നമുക്കായിട്ടില്ല.അതിൻറെ കുഴപ്പമാണ്.ഒരു പത്തു വർഷം കൂടിയെങ്കിലും കഴിഞ്ഞാലേ നമുക്കൊക്കെ അതുണ്ടാകൂ
@francistc8406
@francistc8406 2 жыл бұрын
@@georgekuttyk.k461 ക്രിസ്ത്യന്‍ പുരോഹിതരെക്കുറിച്ച് ഒരു ക്രിസ്ത്യാനിയുടെ അനുഭവം എന്തായാലും മാഷിനുണ്ടാവില്ല. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ കാര്യപ്രാപ്തിയുള്ള യുവാക്കള്‍ ക്രിസ്ത്യന്‍ പുരോഹിതരാകുന്നത് ധനത്തിനും അധികാരത്തിനും സുഖഭോഗങ്ങള്‍ക്കും വേണ്ടിയല്ല. അതിന് പറ്റിയത് വിദ്യാര്‍ത്ഥി യുവജന, തൊഴിലാളി സംഘടനകളുള്ള, കേരളത്തില്‍ സമാന്തര ഭരണകൂടമായിരിക്കുന്ന പാര്‍ട്ടിയല്‍ പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ത്തന്നെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാരംഗങ്ങളില്‍ ക്രിസ്ത്യന്‍ പുരോഹിതരുടെ സംഭാവനകള്‍ കാണാതെ പോകാന്‍ വല്ലാതെ കണ്ണിറുക്കി അടക്കേണ്ടി വരും. ലോകത്തിലെ വലിയ യൂണിവേഴ്സിറ്റികളില്‍ പ ലതും ആരംഭിച്ചത് പുരോഹിതരുടെ രിശീലനത്തിന് വേണ്ടി ( സെമിനാരികള്‍ ) പുരോഹിതര്‍ തന്നെ. ആവേശം മൂത്ത് എന്തൊക്കെയാണ് ഇദ്ദേഹം വിളിച്ച് പറയുന്നത്, തീര്‍പ്പു കല്‍പ്പിക്കുന്നത് പുരോഹിതരാണ്പോലും കാടടച്ച് വെടി വെയ്കുന്നതിലൂടെ ഒരു തമസ്കരണ അജണ്ടയ്കാണ് ഇദ്ദേഹം ശ്രമിക്കുന്നത്. വേദനയറിഞ്ഞ് പ്രസവിക്കണമെന്ന് പുരോഹിതര്‍ പറഞ്ഞെങ്കില്‍ ലിസിയിലും ജൂബിലി മിഷന്‍ ആശുപത്രികളിലൊന്നും സിസേറിയന്‍ നടക്കുന്നില്ലായിരിക്കും! മാര്‍പ്പാപ്പയെപ്പോലെ മാര്‍മാമ്മയില്ല ശരിയാണ്, വിപ്ളവ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് എന്തേ ഒരു സഖാത്തി ലെനിനോ സഖാത്തി സ്റ്റാലിനോ ഇല്ലാത്തത്? പുരോഹിത സമൂഹത്തില്‍ നിന്ന് തിന് മകള്‍ ഉണ്ടായിട്ടുണ്ട്, അതിനാല്‍ തിന്മകളേ ഉണ്ടായിട്ടുള്ളു എന്നു പറഞ്ഞാല്‍?
@georgekuttyk.k461
@georgekuttyk.k461 2 жыл бұрын
@@francistc8406 വർഗീയതയാണ് മതത്തിന്റെ പരമകാഷ്ട.ഒരു പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ വർഗീയത ഉണരും.അനുകൂലമായോ പ്രതികൂലമായോ.തലയിൽ എന്തെങ്കിലുമുണ്ടെങ്കിൽ ചിന്തിക്ക്.
@francistc8406
@francistc8406 2 жыл бұрын
@@georgekuttyk.k461 മാഷ് പറയുന്നത് കേട്ടാല്‍ ഇദ്ദേഹം വളരെ ലിബറലായി മൂന്ന് / എല്ലാ മത പുരോഹിതന്‍മാര്‍ക്കും എതിരാണല്ലോ എന്ന് തോന്നും. ഇതൊരു തന്ത്രമാണ്. എല്ലാവരെയും ഒരേ തൊഴുത്തില്‍ കെട്ടുകയെന്നത്. ഇപ്പോള്‍ മാഷിന്റെ ഈ ബോധോദയത്തിന്റെ കാരണമെന്താണെന്ന്, ചിന്താശക്തി അടിയറവു വെച്ചിട്ടില്ലെങ്കില്‍ ആലോചിക്കൂ. മൊളോക്കോ ദ്വീപില്‍ കുഷ്ഠ രോഗികള്‍ക്കിടയില്‍ സ്വന്തം ജീവിതം ഹോമിച്ച ഫാദര്‍ ഡാമിയന്‍ അടക്കമുള്ള ക്രിസ്ത്യന്‍ പുരോഹിതരെ പുലഭ്യം പറഞ്ഞാല്‍ അതു ചോദ്യം ചെയ്യും. സ്വന്തം മതം, ജാതി, വിശ്വാസ സംഹിത, രാഷ്‌ട്രീയം _ അതു മാത്രമാണ് ശരി എന്ന് ദൃഢമായി വിശ്വസിക്കുകയും, ബാക്കിയുള്ളവരെ വാക്കു കൊണ്ടോ വാളു കൊണ്ടോ അരിഞ്ഞു വീഴ്ത്തേണ്ടതാണെന്ന് കരുതുന്നതും വര്‍ഗ്ഗീയതയല്ലേ? ഒരുവന്‍ റിട്ടയേഡ് ജഡ്ജിയാകാം പ്രൊഫസറാകാം പ്രാക്റ്റീസ് നടത്തുന്ന ന്യൂറോ സര്‍ജനാകാം, വര്‍ഗ്ഗീയത കൊണ്ടു നടക്കാന്‍ പാടില്ല എന്നില്ലല്ലോ.. അതേ, ഒളിഞ്ഞും തെളിഞ്ഞും എല്ലാ തലയിലും വര്‍ഗ്ഗീയതയുണ്ട്. പുരോഹിതരെ മാത്രമായിട്ടെന്തിനാ..
@AbulHassan-f5s
@AbulHassan-f5s Ай бұрын
ഓ...😂 പുരോഹിതനായിരിക്കു o​@@francistc8406
@sreekumarvelupillai6266
@sreekumarvelupillai6266 2 жыл бұрын
Oh wonderful
@nijumediacom3908
@nijumediacom3908 2 жыл бұрын
🧠🧠✌️💯💝hi sir ur said absolutely correct 💯
@alikmkallarakkavu9682
@alikmkallarakkavu9682 Ай бұрын
പടച്ചവനെ പേടി സാധാരണക്കാരന്😊
@shajikrishnan9597
@shajikrishnan9597 Ай бұрын
Super sir🎉🎉🎉🎉🎉
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 2 жыл бұрын
In fact, religion is sowing the seeds of unrest in society.. all religions. Karassery Mash is absolutely right😆
@sreekumarvelupillai6266
@sreekumarvelupillai6266 2 жыл бұрын
Oh very great
@comaredscbs
@comaredscbs Жыл бұрын
🙏🏾
| M. N. Karassery 7 | Charithram Enniloode | Safari TV
25:36
| M. N. Karassery 11 | Charithram Enniloode | Safari TV
22:46
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Which One Is The Best - From Small To Giant #katebrush #shorts
00:17
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 71 М.
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 223 М.
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН