ഇനിയൊരിക്കലും പരസ്പരം അവഹേളിക്കുന്ന പരാമർശങ്ങൾ ഉണ്ടാകരുത് പ്രിയപ്പെട്ട സുന്നി പ്രവർത്തകരെ അവകാശവാദങ്ങൾ കൊണ്ട് ശത്രുവിന ല്ലാതെ ഒരു ഗുണവുമില്ല
@hussainareekal578822 сағат бұрын
സൂപ്പർ ❤❤❤❤
@a_s_h_i_kv_l_o_g1356Күн бұрын
ആമീൻ 🤲🏻
@NoushikNoshi23 сағат бұрын
കാന്തപുരം ഉസ്താദിന്റെ പ്രസ്താവന കാരണം ഒരുപാട് യൂറ്റൂബർമാർകും അന്തിച്ചർച്ച വേട്ടാവളിയൻമാർകുംഒരു ചാകര ആയി കാന്തപുരം ഉസ്താദ് ഒരു പ്രസ്ഥാനം ആണ് മക്കളേ..... അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@muhsin146619 сағат бұрын
Alhamdulillaah ❤Sunni aikyam❤❤
@Abdulmajeed-sm2frКүн бұрын
Allahu akber
@NoushadAh-p5iКүн бұрын
Ap usthad love from. Karnataka
@shoukathali61193 сағат бұрын
ഐക്യം ഇനി അതൊരു സ്വപ്നം മാത്രം.....
@shamsudheenpulivalatthil150210 сағат бұрын
അങ്ങിനെ നിങ്ങൾക്ക് (ഐക്യപ്പെടുന്നു എന്ന് ) തോന്നുന്നുണ്ടെങ്കിൽ മടവൂർ വിഭാഗവും അങ്ങനെയാണെന്ന് തോന്നുന്നുണ്ടോ പൊതുവേ മനുഷ്യർക്ക് തോന്നുന്നത് ഇത് സംഘടനാ വിഷയമ ല്ലാത്തത് കൊണ്ടും ഇസ്ലാമിൻറെ നിയമം വിഷയം ആയതുകൊണ്ടും ആണെന്നാണ്.