ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ | One Hundred Years of Solitude | Gabriel Garcia Márquez

  Рет қаралды 6,565

Vayanalokam

Vayanalokam

Күн бұрын

Пікірлер: 39
@SmilingBasketball-mp6pf
@SmilingBasketball-mp6pf 27 күн бұрын
സർ, എത്ര നന്നായിട്ടും, സന്തോഷത്തോടെയും സംസാരിക്കുന്നു... ബുക്ക്‌ നെ കുറിച്ച് ഈ ബുക്ക്‌ 4 മത് വായിച്ചപ്പോഴാണ്... എനിക്ക് എന്തേലും ഒക്കെ മനസ്സിലായത്.. 🙏🙏
@mohanannarayan5157
@mohanannarayan5157 Жыл бұрын
ഞാൻ വായിച്ചപ്പോഴും ഈ അനുഭവം ഉണ്ടായി. കഥാപാത്രങ്ങളുടെ ബാഹുല്യം കൊണ്ടും ഒരേപേര്‌തന്നെ പല കഥാപാത്രങ്ങൾക്കും ആവർന്നിച്ചുവരുന്നതു കൊണ്ടും മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും മുഴുവനായും വായിച്ചു. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാർക്ക്വേസിന്റെ കൃതി കോളറാക്കാലത്തെ പ്രണയമാണ്.
@cogitoergosum5418
@cogitoergosum5418 Жыл бұрын
മാജിക്കൽ റിയലിസം❤❤
@nakkwt
@nakkwt 2 жыл бұрын
എന്നെ വിസ്മയിപ്പിച്ച ,വല്ലാത്തൊരു പുസ്തകം മലയാളപതിപ്പ് 5 തവണ മുഴുവനായും പലതവണ പല ഭാഗങ്ങളും വായിച്ചിട്ടുണ്ട് ...നക്ഷത്രമാണ് ആ പുസ്തകം
@dinudavis4230
@dinudavis4230 6 ай бұрын
ആരാണ് translator?
@sureshvarma9
@sureshvarma9 2 жыл бұрын
വീഡിയോ കണ്ട് അറിയാതെ ചിരിച്ചു പോയി. എനിക്ക് പണ്ടുണ്ടായ അതേ അനുഭവം. മാർക്‌സിന്റ പുസ്തകം വായിക്കാൻ ഉള്ള സ്റ്റാൻഡേർഡ് എനിക്കായിട്ടില്ല എന്നായിരുന്നു എന്റെ തന്നെ വിലയിരുത്തൽ. വളരെ ആത്മാർത്ഥമായ അവലോകനം. ഇനിയും വരട്ടെ
@sushilharis
@sushilharis 2 жыл бұрын
വായിച്ചിട്ടുണ്ട്. തുടക്കത്തിൽ വലിയ പാടയിരുന്നു. Same experience with War and Peace
@RJ_Steena
@RJ_Steena Жыл бұрын
I usually take very less time to read books, but this book is taking a long while to read ( over 5 months) and which is why I'm here to know the summary before I finish it. ❤
@ജോമോൻ-റ8ഴ
@ജോമോൻ-റ8ഴ 2 жыл бұрын
വായിച്ചിരിക്കേണ്ട പുസ്തകം 👍. കോളറകാലത്തെ പ്രണയം അതും വളരെ നല്ല പുസ്തകമാണ് ❤️❤️❤️
@jomonkmadhu7907
@jomonkmadhu7907 Жыл бұрын
Yes ...Definitely
@nishadmiddleeast1582
@nishadmiddleeast1582 8 ай бұрын
ഒരു പുറപ്പെട്ടു പോക്കാണീ പുസ്തകം... വല്ലാത്തൊരു ഫീൽ
@richu916
@richu916 2 жыл бұрын
വായിക്കാൻ ശ്രമിച്ചു ഉപേക്ഷിച്ചതാണ്. ഇനി വായിക്കണം 👍
@bobbyrajagopal
@bobbyrajagopal 2 жыл бұрын
Beautiful experience reading it👌 Had started Marquez with Love in the time of cholera and Strange Pilgrims, but the imageries in this one never leave you. Later, when I read സ്മാരകശിലകൾ, “felt” the influence
@Vayanalokam
@Vayanalokam 2 жыл бұрын
Thanks 🙏
@dineshkalyani5418
@dineshkalyani5418 2 жыл бұрын
വാങ്ങിയിട്ടുണ്ട്... വായിക്കണം
@vaputy
@vaputy 9 ай бұрын
ഞാൻ വായിച്ചു കൊണ്ടിരിക്കുന്നു.❤
@babuthomas2198
@babuthomas2198 2 жыл бұрын
ഈ പുസ്തകം വായിച്ചിട്ടില്ലങ്കിൽ എന്തോ ഒരു കുറവുപോലെയായിരുന്നു വായനാലോകത്തുള്ള ആൾക്കാർക്കു പണ്ട്
@k.antonyjosekottackal2626
@k.antonyjosekottackal2626 2 жыл бұрын
ഞാനിത് 1987 ൽ വായിച്ചു. ഇനി വീണ്ടും വായിക്കണം.
@ashrafkoppam8686
@ashrafkoppam8686 3 ай бұрын
ആരോഗ്യനികേതനം - താരാശങ്കർ ബാനർജി പുനർവായനയും വിശകലനവുമർഹിക്കുന്ന ഒരു നോവലാണെന്ന് തോന്നുന്നു.
@silvyninan1357
@silvyninan1357 2 жыл бұрын
Happy that such a book review channel there..subscribers can also suggest books to be reviewed pl?
@pandittroublejr
@pandittroublejr 2 жыл бұрын
Good video...👍🏾👍🏾 Hoping for more such content...📚❣️📚❣️📚 Njan ithuvare vayichittilla... Stand by il aanu... Theerchayayum vayichanam, ennengillum...
@mrx8051
@mrx8051 2 жыл бұрын
റൂൾഫോയുടെ Pedro paramo യുടെ ഒരു Review താങ്കളിൽ നിന്ന് പ്രതീക്ഷിക്കട്ടെ
@jjnjr1086
@jjnjr1086 10 ай бұрын
കൊള്ളാം നല്ല അവതരണം കോളറ കാലത്തെ പ്രണയം തൊടുപുഴ മുനിസിപ്പൽ ലൈബ്രറിയിൽ നിന്നും എടുത്ത എൻറെ വീട്ടിൽ വച്ച് പത്തുമാസമായി ഇതുവരെ വായിച്ചു തീർത്തത് 60 പേജ് മാത്രം സമാധാനമായി
@mrx8051
@mrx8051 2 жыл бұрын
ഒന്നിലധികം തവണ വായിച്ചിട്ടുണ്ട് കേണൽ അറീലിയാനോ ബുവേണ്ടിയ ഉർസുല മനസ്സിൽ നിന്ന് മായില്ല
@alphonsejalex
@alphonsejalex 5 ай бұрын
Same. Trying to read in malayalam. Started 1.5 years ago. Can't finsh. Here to understand the story.
@akill4935
@akill4935 2 жыл бұрын
Very good attempt... Waiting for more😘👍🏻
@robin546146
@robin546146 10 ай бұрын
I just bought this book last week and coincidentally I saw your video .. thanks for the motivation
@sonnetjoseph655
@sonnetjoseph655 2 ай бұрын
Three times library il ninne eduthitte vayichu theerkkathe return cheytha book. Same experience
@valsalaraman8257
@valsalaraman8257 5 ай бұрын
സത്യം. വായിച്ചാൽ നീങ്ങില്ല
@arithottamneelakandan4364
@arithottamneelakandan4364 5 ай бұрын
❤❤❤❤❤❤❤
@kathakalee
@kathakalee Жыл бұрын
ഗാബോ മരണശയ്യയിൽ കിടക്കുമ്പോൾ കോഴിക്കോട്ടുള്ള കുറെ ആൾക്കാർ പ്രാർത്ഥനാ യോഗം നടത്തിയതായി കേട്ടിട്ടുണ്ട്. 70 കളിൽ MT ആണെന്ന് തോന്നുന്നു അദ്ദേഹത്തെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നത്. താങ്കൾ പറഞ്ഞത് പോലെ ഞാനും കുറെ കഷ്ടപ്പെട്ടു അത്‌ വായിച്ചു തീർക്കാൻ. കാരണം അന്ന് magical realism ഇത്രയും ഭീകര രൂപത്തിൽ ആദ്യമായിട്ടായിരുന്നു വായിയ്ക്കുന്നത്. പിന്നെയും പിന്നെയും വായിച്ചപ്പോൾ ആണ് ഒരു വിധം വഴങ്ങിയത്.
@aishasworld7607
@aishasworld7607 2 жыл бұрын
വായിച് കൊണ്ടിരിക്കുന്നു.. നീങ്ങുന്നില്ല 😄
@sajivarky4789
@sajivarky4789 2 жыл бұрын
പഹയന്റെ അനുഭവം തന്നെ എനിക്കും. കോളറക്കാലത്തെ പ്രണയമൊക്കെ തട്ടും തടവുമില്ലാതെ വായിച്ചുപോയി. ഇത് പക്ഷെ ഇത്രകഷ്ടപ്പെട്ടു എന്തിന് വായിക്കണം എന്ന് വിചാരിച്ചു മാറ്റിവച്ചു. പറഞ്ഞപോലെ വായിച്ചില്ലെങ്കിൽ വായനക്കാരി എന്ന് പറഞ്ഞിട്ടെന്തു കാര്യം? ഒന്നുകൂടെ ശ്രമിച്ചു നോക്കാം അല്ലേ?
@prasanthmohan784
@prasanthmohan784 Жыл бұрын
Best -ithu vayichillenkkil ividae aarum ningalae judge cheyyillae……bt vayichillenkkil ningalkku thannae nashtam……magical realism at its best…..book ntae problem allam….over hype allae aa book-Aa satyam adyam manasilaekku
@monukuttanamayamonu5530
@monukuttanamayamonu5530 14 күн бұрын
1820
@arithottamneelakandan4364
@arithottamneelakandan4364 Жыл бұрын
❤😂😮
@jomonkmadhu7907
@jomonkmadhu7907 Жыл бұрын
Super evaluation...pahayan chetta....Madhu joseph pala
@kuttikuttan
@kuttikuttan 11 ай бұрын
Though a novella No One Writes to the Colonel is a great book
@Vayanalokam
@Vayanalokam 11 ай бұрын
Will check Thanks
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 59 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
Elon Musk by Walter Issacson #malayalambookreview
17:16
Vayanalokam
Рет қаралды 10 М.
ഏകാന്തതയുടെ നൂർ വർഷങ്ങൾ - കെ. ആർ. മീര
18:22
രേഖ കെ. ബാലൻ REKHA K BALAN
Рет қаралды 645
Samagamam with M .T Vasudevan Nair | EP:01  | Amrita TV Archives
38:24
Amrita TV Archives
Рет қаралды 23 М.
AKSHARAJALAKAM EP 26|EKANTHATHAYUDE NOORU VARSHANGAL
20:45
DD Malayalam
Рет қаралды 7 М.