അംബികയും ഉസ്മാനും മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ഒന്നായ കഥ #love #lovestory #interreligiousmarriage #marriage #mr001 #me008
Пікірлер: 1 000
@zidhansalah70549 ай бұрын
ഈ ചേച്ചിയുടെ സംസാരം നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു, നല്ലൊരു കുടുംബിനി, അമ്മ, ഭാര്യ, ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പറ്റട്ടെ
@mathaimathew88679 ай бұрын
ഉസ്മാൻ ചേട്ടനെയും, അംബിക ചേച്ചിയേയും ദൈവം ധാരാളമായി അനുഗ്രഹിയെക്കട്ടെ
@prasadmg94139 ай бұрын
നല്ല സൽസ്വഭാവിയായ മനുഷ്യൻ, നല്ല സ്നേഹമുള്ള സ്ത്രീ രത്‌നo. 🙏👌
@faezah.66248 ай бұрын
Hindut nnathu oru marhamallalo?
@rasilulu42958 ай бұрын
അവർ അതായതു 'അമ്മ മക്കളെ ഹിന്ദു ആയി വളർത്തി 🙏🙏അത് ചതി 🙏@@faezah.6624
രണ്ടുപേരെയും കണ്ടാൽ സഹോദരങ്ങളെ പോലെ. They are made for each other.❤❤❤❤
@harikkirann8 ай бұрын
Real pairs are always looks alike
@geethasajan87298 ай бұрын
@@harikkirann yes yes👍
@Titanic1169 ай бұрын
ദൈവം ഒന്ന് മാത്രം എന്ന സന്ദേശം നൽകുന്ന ഇവർക്ക് ഒരായിരം സ്നേഹം ❤️❤️🙏🙏
@Oman010199 ай бұрын
Kutty valarunnathu muslim ayittu.
@saidalavi88228 ай бұрын
ദൈവം ഒന്ന് മാത്രം അവനെ മാത്രമേ ആരാധിക്കാൻ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരും മരണപ്പെട്ടാൽ കത്തിക്കുന്നവരും കുഴിവെട്ടി മറച്ച് ചെയ്യുന്നവരുമുണ്ട്
@muhammedcp62936 ай бұрын
Negaluda radalayum aneki valara estapetu
@muhammedcp62936 ай бұрын
Thangal elakshani neni jaikanam
@sundarammu26319 ай бұрын
ശ്രീ ഉസ്മാൻ ഒരു ഉറച്ച മനസ്സിന്റെ ഉടമയാണ്. അതുപോലെ തന്നെ ശ്രീമതി അംബികയും. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@sheelamaroli96929 ай бұрын
ജനങ്ങളെ ഇതൊക്കെ അറിയിക്കുന്നതിന് പിയൂഷിന് അഭിനന്ദനങ്ങൾ
@mohamedalipallipadath9 ай бұрын
സ്നേഹത്തിനു മതമില്ല ജാതിയില്ല എന്നു തെളിയിച്ചവർ. അഭിനന്ദനങ്ങൾ.😍
@rajeshkumarrajeshkumarrk86598 ай бұрын
കോയ. പെണ്ണ് ഹിന്ദു ആയതു കൊണ്ടല്ലേ ഈ പുളുത്തിയ അഭിനന്ദനങ്ങൾ.. നിന്റെ വിഭാഗം പെണ്ണ് ആണെങ്കിൽ നീ ഇവിടെ ഇടുന്ന കമന്റ് ആർക്കും വായിക്കാനോ നോക്കാനോ പറ്റാത്ത വിധം ഭീകരമായിരിക്കും എന്ന് അറിയാം..
@binduvinodp2479 ай бұрын
സ്നേഹത്തിൽ മതം കലർത്താത്ത ചേട്ടനെ എത്ര അഭിനന്ദി ച്ചാലും മതിയാവില്ല. ❤️❤️❤️❤️
അഭിനന്തിക്കുന്ന ആൾക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടായാൽ ഉൾക്കൊള്ളുമോ എന്നതിലാണ് ഈ അഭിനന്ദനത്തിൻ്റെ പ്രസക്തി.
@ദാസപ്പൻ18 ай бұрын
സത്യം 😍
@mktvm38398 ай бұрын
@@mohananmsatruthoflife1471 why not, I am a Hindu , spouse from Muslim family, happily married for 15 yrs😂😂😂.. only some hard-core sudappis created trouble in first year .. my spouse family told sudappis to "kadakku purathu"😂😂😂😂
@sherlyg20489 ай бұрын
രണ്ടു പേരും എന്നും സന്തോഷമായിട്ടു ജീവിക്കുക. ഇപ്പോഴത്തെ പ്രേമം എന്തിന് കൊള്ളാം
@mariyarajan94189 ай бұрын
വളരെ സത്യം. എന്നും Hindu Muslim തമ്മിൽ കലഹം. അവിടെയാണ് ഇവരുടെ ആത്മാർത്ഥത. ഇന്നത്തെ പ്രേമം വെറും time pass. എത്ര എണ്ണത്തിന്റെ കൂടെയും living together ആയി ജീവിക്കും. പിന്നെ രണ്ടാവും. അടുത്തതിനെ തേടി പോകും. വസ്ത്രം മാറുന്നത് പോലെ ഉള്ളു ഇന്നത്തെ പ്രേമം.
@AyoobVea6 ай бұрын
മതപരമായ കാര്യങ്ങളിൽ എനിക്ക് എതിർ അഭിപ്രായമുണ്ടെങ്കിലും ഇവരുടെ കുടുംബ ജീവിതം. കാഴ്പ്പാട്. രാഷ്ടീയ ജീവിതം. പക്വത. പെരുമാറ്റം. ലാള്യത. ന്യൂ ജനറേഷന് കൊടുക്കുന്ന സന്ദേശം🎉🎉🎉🎉 കുടുംബ ജീവിതം സുകകരമാക്കി ഇനിയും മുന്നോട്ട് പോകെട്ടെ... ആമീൻ...
@ഞാൻമണിമലകാരൻ9 ай бұрын
എന്ത് ജാതി, എന്ത് മതം, മനുഷ്യൻ ആയാൽ മതി 👌, ഇങ്ങനെ മനുഷ്യൻ ചിന്തിച്ചാൽ ഇവിടെ വർഗീയത പോലും മാറി കിട്ടും 👌👌👌
@Vinod112649 ай бұрын
അങ്ങനെ ഒക്കെ തന്നെയായിരുന്നു ഹൈന്ദവർ വിചാരിച്ചിരുന്നത് പക്ഷെ ഇടക്ക് എല്ലാത്തിലും മതം കലർത്താൻ തുടങ്ങിയത് ആരാണെന്നു ആലോചിച്ചാൽ മനസിലാകും
എന്ത് നല്ല മുസ്ലിം വ്യഭിചാരം ചെയ്തു ജീവിക്കുന്ന ഉസ്മാൻ
@swapnakoodu15288 ай бұрын
@@shadulikoroth7017ആ ചേച്ചിയെ മുസ്ലിം ആക്കിയാൽ അള്ളാവൂ അയാളെ വ്യഭിചാരകുറ്റത്തിൽ നിന്ന് ഒഴിവാക്കും. ഇല്ലേ?
@anandnarayanan38108 ай бұрын
@@shadulikoroth7017നീയൊക്കെ മനുഷ്യൻ ആണോ
@SAJINKARTHIKEYAN8 ай бұрын
💩💩💩💩💩💩@@shadulikoroth7017
@hneefaak86157 ай бұрын
@@anandnarayanan3810 ഉള്ളത് പറഞ്ഞു എന്നൊള്ളു ഇസ്ലാം വിശ്വസം അങ്ങനെ ആണ് പേര് കൊണ്ട് മുസ്ലിമായാൽ പോര കർമം കോണ്ട് അങ്ങനെ തന്നെ ആവണം
@damayanthiamma95979 ай бұрын
ഈശ്വരനെ മുൻനിർത്തി ജീവിച്ചാൽ ഒരു ബുദ്ധി മുട്ടും ഉണ്ടാവില്ല .നല്ല വിശ്വാസം ..ഇങ്ങനെ തന്നെ ജീവിക്കുക ....നല്ലത് വരട്ടെ .ദീർഘ കാലം ഇണ പിരിയാതെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ..
@Nihal-ph8th9 ай бұрын
ഈ ശോരൻ മതം അല്ലായിരിക്കും 😡
@RemiabbasRemiabbas8 ай бұрын
❤
@prasannakumari92968 ай бұрын
അന്തസും ആഭിജാത്യവും ഇരുവരുടേയും സംസാരത്തിലും പെരുമാറ്റത്തിലും ' തെളിഞ്ഞ സ്നേഹം മതേതര മനസ്... സുന്ദരമായ ജീവിതം. ഒത്തിരി ഇഷ്ടം.❤❤❤❤❤
@nivedhmd38779 ай бұрын
നല്ല കുടുംബം
@stronggirl10619 ай бұрын
എന്തൊരു നിഷ്കളങ്കത അവർക്ക്. ഒരുപാട് കാലം ദൈവം ആയുസ്സ് kodukkate. മതത്തിൻ്റെ പേരിൽ ഒഴിവക്കുന്നവർക്ക് ഒരു മാതൃക ആകട്ടെ❤
@gopakumarm82408 ай бұрын
Correct
@bijlikumar1238 ай бұрын
ഇദ്ദേഹം ഏത് മതത്തിൽ ജനിച്ചാലും ഇങ്ങനെ തന്നെ ആയിരിയ്ക്കും . കാരണം ഇദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ ഉയർന്നതാണ് . അത് ആ ജന്മത്തിന്റെ പ്രത്യേകതയാണ് . എത്രയോ വിശിഷ്ട്ടമായ വ്യക്തിത്വം .
@Bharadam6 ай бұрын
Muslim madathil jaadi nokoola
@ManojManoj-ft5qn9 ай бұрын
ഇതാണ്,,, യഥാർത്ഥ സ്നേഹം,,, മതം തലക്കു പിടിച്ചു love ചെയുമ്പോൾ അതിന്റെ ഗതി മാറും,,,, നിങ്ങൾക്കു രണ്ടു പേർക്കും ദീഘായുസും,, സന്തോഷവും മുണ്ടാകും,,,, ഇതു ഇപ്പോൾ കൊണ്ട് വന്ന മറുനാടാനും അഭിനന്ദനങ്ങൾ
@smithacv54049 ай бұрын
❤❤❤❤❤
@csatheesc12349 ай бұрын
ഇപ്പൊ പ്രേമിക്കുന്നത് തന്നെമതം മാറ്റാൻവേണ്ടി യാണ് മതത്തിന്റെ ആൾക്കാർ തരുന്ന ലക്ഷങ്ങൾ ആണ് അതിന്റെ ലക്ഷ്യം
@jamesplappally4169 ай бұрын
വളരെ കൗതുകകരമായ ഒരു അഭിമുഖം പിയൂഷിനു നന്ദി ഒപ്പം ഉസ്മാൻ ചേട്ടനും അബിക താത്തക്കും ആശംസകൾ
@GeethaDevu-n3w8 ай бұрын
😂😂😂
@thomasthoppil3128 ай бұрын
Achaa,comments kanttoo,super…USA
@saraswathikuttipurath30818 ай бұрын
മാതൃക ദമ്പതികൾ ഇനിയും ഒരുപാടു കാലം സന്തോഷതോടെയും സമാധാനത്തോടെയും കഴിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@RemiabbasRemiabbas8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ആയതു ഒരു ഭാര്യ ഭർത്താവിന് കൊടുക്കേണ്ട സ്ഥാനത്തെ കുറിച്ച് ആ അമ്മ പറയുന്നതാണ്. ഉത്തമയായ ഒരു സ്ത്രീ രത്നം 😍🥰
@jubairpariyan88439 ай бұрын
ഇക്ക ഓരോന്നു പറയുമ്പോഴും ചേച്ചി ഓർമ്മകൾ അയവിറക്കുന്നു അവയെല്ലാം ആലോചിച്ചു ചിരിക്കുന്നു 😊
@AbdulSalamAR7 ай бұрын
കണ്ടതിൽ ഏറ്റവും നല്ല മാനുഷൻ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹം ചൊരിയട്ടെ
@kammukammupandikasala24199 ай бұрын
ചേച്ചി എളിമയുള്ള സംസാരം ഉസ്മാനിക്കയാണ് ഹീറോ പക്കാ കോൺഗ്രസ് ഫാമിലി 👍🏻👍🏻🇮🇳
@muhammedsuhail20208 ай бұрын
കോൺഗ്രസ് ksu അല്ലെലും mixed marriage ന്റെ പ്രോത്സാഹകരാണ്...... 👎
@naseembanu86529 ай бұрын
Congratulations Mr Usman khan and Ambikamadam,thanks Mr Piyuzh and our marunadan team very good information
@Sreeja-gz6xk9 ай бұрын
എല്ലാവരും ഇങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@ronyjose37059 ай бұрын
Two human beings.with dignity and love
@shajijishi19646 ай бұрын
ജാതിയും മതവുമല്ല രണ്ടു നല്ല മനുഷ്യരുടെ ഒന്നുചേരൽ 🙏🏻🙏🏻🙏🏻
@mvmv24139 ай бұрын
ഇവരെ നയിച്ചത് മതമല്ല. ഇവർക്കു അനുഗ്രഹമായത് ഒരു പൊതു രാഷ്ട്രീയ പശ്ചാത്തലമാണ്. അതിൽ active ആയതിനാൽ കലഹിക്കാൻ സമയം കിട്ടിക്കാണില്ല. 👌👌 M വര്ഗീസ്
@mohamoodnottanveedu68816 ай бұрын
S😂
@gardenofhope83999 ай бұрын
മതം തലയ്ക്കു പിടിക്കുമ്പോൾ ആണ് പ്രശ്നം എന്നും സ്നേഹത്തോടെ മുന്നോട്ട് പോവുക അതിൽ മതം കലർത്താതിരിക്കുക
@@FaheemaRajeem വേൾഡ് ഹാപ്പി ഇൻഡസ് ഇൽ മുമ്പിൽ നിൽക്കുന്ന മൂന്ന് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ബ്രോ വെറുതെ ഒന്ന് നോക്കൂ ക്രിസ്ത്യൻ കൺട്രി ആയിരുന്നുbut അവിടെ ഭൂരിഭാഗം ആളുകളും മതത്തിൽ വിശ്വസിക്കുന്നില്ല ഇതിൽ പല രാജ്യങ്ങൾക്കും സ്വന്തമായി പട്ടാളം പോലീസോ പോലുമില്ല ലോകത്തിൽ ഏറ്റവും അസമാധാനം നിറഞ്ഞതും പട്ടിണിയും പരിവട്ടവും നിറഞ്ഞ രാജ്യങ്ങളുടെ ലിസ്റ്റ് ഒന്ന് എടുക്കൂ മതം ഏതു ആയിക്കോട്ടെ അവിടെ മതമുണ്ട് ഇത് ആണ് മതം പറയുന്നത് ശാന്തിയും സമാധാനവും ഒക്കെ ആയിരിക്കും ഇത് ഒരു റിയാലിറ്റി ആണ് ഞാൻ ഒരു നിരീശ്വരവാദി ഒന്നുമല്ല എല്ലാവരും ആഗ്രഹിക്കുന്നത് ഹാപ്പിയായി ഇരിക്കുവാൻ അല്ലേ പക്ഷേ ഇതൊന്നും ഇവിടെ സംഭവിക്കുന്നില്ല
@lathikas98079 ай бұрын
Correct
@saidalavi88228 ай бұрын
മതം സ്നേഹത്തിന് എതിരാണ് എന്ന് ഏത് മണ്ടനിൽ നിന്നാണ് പഠിച്ചത്
@sivadasanpk62-fg6ce9 ай бұрын
ഇക്ക സൂപ്പർ ആണ്🎉 എല്ലാവിധ വിജയങ്ങളും🌹🙏
@lathikalathika39419 ай бұрын
അദ്ദേഹത്തിൻ്റെ വ്യക്തിത്വം വളരെ ആകർഷണീയമാണ് ചേച്ചി ഇഷ്ടം❤
@ashrafka32558 ай бұрын
സ്നേഹമാണ് ഏറ്റവും നല്ലാ മതം....... വരൂ.....വരൂ..... വരൂ ഈ മതത്തിൽ നമുക്ക് ചേരാം ❤
@dream_traveller7779 ай бұрын
ഇതുപോലുള്ള നേതാക്കൾ സ്ഥാനാർഥി ആകണം...
@kannanamrutham88379 ай бұрын
ഇതാണ് ജീവിതം ഉത്തമ ഭാര്യ ഭർത്താക്കന്മാർ ❤❤ യുവ തലമുറ ഇവരെ മാതൃകയാക്കണം
@Parukutty.P.VParukutty9 ай бұрын
🙏🌹🙏
@keralaindia55529 ай бұрын
@@Parukutty.P.VParukutty ENNTTU VENAM EVIDE BHAYANKARA PRASHNAM AKAN
@Menonsreegiri9 ай бұрын
Best wishes to both Smt. Ambika & Sri. Usman
@soopymambra24176 ай бұрын
ഞാൻ ഒരുപാട് കാലമായിട്ട് മറുനാടൻ കാണാറില്ല ഇത് മുഴുവൻ കണ്ടു വളരെ അധികം സന്തോഷം മതഭ്രാന്തന്മാരെ കടൽ കൊണ്ടോയിട്ട് നടുക്കടൽ കൊണ്ടോയിട്ട് മുക്കിക്കൊല്ലം 😊 മനുഷ്യൻ മനുഷ്യരായി ജീവിക്കാനുള്ള വഴികൾ തേടുക❤🙏
@aneeshthevan62669 ай бұрын
നല്ല മനസ് നല്ല വീഡിയോ നല്ല അനുഭവം 👍👍👍
@sankaranarayananariyandath63819 ай бұрын
പഴയകാലത്ത് ഇത്തരം പ്രണയങ്ങൾ വിജയിച്ചിട്ടുണ്ട്.ഇന്ന് തീവ്രവാദം അനുവദിക്കില്ല
@adilym62558 ай бұрын
കറക്റ്റ്.. അന്ന് മതമേ ഉണ്ടായിരുന്നുള്ളൂ.. മത ഭ്രാന്ത് ഉണ്ടായിരുന്നില്ല 🙏
@noufalkvsuper27228 ай бұрын
ഇന്ന് സംഘികൾ അത് വോട്ടാക്കി മാറ്റും
@baburaj5928 ай бұрын
പഴയ കാലത്തും ഇതൊക്കെയേ നടക്കു... തിരിച്ചൊന്നും നടക്കില്ല
@akashkrishna40898 ай бұрын
@@noufalkvsuper2722pandu thott matha thinte Peru paranj rajyam vibhajichappol thott aanu evide hindu muslim sikh vargiyatha undayath,annu sanghikal allayirunnu cheythath,athum alla mathavum viswasavum ulla kaalam vareyum matha bhranthum vargiyathayum undakum
@maximesmaximes17668 ай бұрын
@@akashkrishna4089സങ്കികളാണ് ചെയ്തത് ചരിത്രം പഠിക്ക്
May the good God bless Usman chatten and Ambika chachy
@joyalxavier.r57798 ай бұрын
ഇന്റർവ്യൂ കാണുന്ന എല്ലാവരും ഈ കുടുംബത്തെ സ്നേഹിക്കും, തീർച്ച. ഉസ്മാൻ ഇക്കക്കും, അംബിക ചേച്ചിക്കും അഭിനന്ദനങ്ങൾ.ദൈവം അനുഗ്രഹിക്കട്ടെ 🥰
@udhayankumar98627 ай бұрын
മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച ദമ്പതികളായ ഉസ്മാൻ ഇക്കയും അംബികചേച്ചിക്കും എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍🙏🙏🙏
@mohamedsabir38077 ай бұрын
ഒരു മന്ത്രി ഒക്കെ ആകാനുള്ള ലുക്ക് ഉണ്ട് ഉസ്മാന്‍ ഇക്കക്ക്
@muahammadirity41586 ай бұрын
Muhammed ❤❤❤
@kishorkamal61099 ай бұрын
പതിനായിരത്തിൽ ഒരുവൻ.👍
@sasidharanpillaisasidharan25799 ай бұрын
ഉസ്മാൻ കാക്കയും, അംബിക ചേച്ചിയും പെരുത്ത് ഇഷ്ടം മായി അവരുടെ കുംടുംബം സന്തോഷത്തോട് ജീവിതകാലം വരെ ജീവിക്കട്ടെ കാക്കാന് ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട് കളങ്കം ഇല്ലാത്ത മനുഷ്യർ '
@firoz19629 ай бұрын
മതം അല്ല... സ്നേഹം ആണ് വലുത് എന്ന് ജീവിച്ച് കാണിച്ച് തന്ന നല്ല മനസ്സുകൾ ❤❤❤❤
എല്ലാവരും ഇങ്ങിനെ ആയിരുന്നെങ്കിൽ മനുഷ്യനെ മനുഷ്യരായി കാണണം
@KoyaKutti-el3zr9 ай бұрын
അതിനു എല്ലാരും കോൺഗ്രസ്സ് ആവണം
@yesyouareherefinally8 ай бұрын
@@KoyaKutti-el3zr congress alla. Vivaram ulla manushyar
@sheelathulasi86539 ай бұрын
Nallathupole manasilakkiya randuper.inganevenam serikkum jeevikkan.nalla family avarodu respect thonnunnu❤❤❤❤❤❤❤❤❤❤❤
@oldisgold19779 ай бұрын
ഒന്നുമില്ലയ്മയിൽ നിന്നും വന്നിട്ട് ഇന്ന് സകുടുംബം സന്തോഷത്തോടെ ജീവിക്കുന്നു. കാണുമ്പോഴും സന്തോഷം. കൂടാതെ ഇവർ തമ്മിൽ നല്ല സ്നേഹമാണ്. പവിത്രമായ. സ്നേഹം. ഭാരത സ്ത്രീയുടെ ഭവ ശുദ്ധി. അതാണ് ഈ അമ്മയുടെ കഴിവ്.
@saidalavi88228 ай бұрын
ഭാരതത്തിൽ പെടാത്ത സ്ത്രീ ഏതാണ്
@oldisgold19778 ай бұрын
@@saidalavi8822 ഭാരതത്തിൽ. പെട്ടാൽ പോരല്ലോ. ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധി കൂടെ വേണ്ടേ.
@jojomj72408 ай бұрын
🤣🤣🤣😁😄
@SheriefkunjarKunjar8 ай бұрын
100 % Correct
@muhamedyahiya31888 ай бұрын
കെട്ടിടത്തോളം ചേച്ചിക്ക് മാത്രം മതംഉള്ളു ഉസ്മാൻന് മതമില്ല. എന്തായാലും അവർക്ക് ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാധന്തരംഉണ്ട്. അഭിനന്ദങ്ങൾ 🌹
@faseelapp83098 ай бұрын
അതാണ്....
@AniAni-nq3bq8 ай бұрын
👍😁
@navasmusthafa62588 ай бұрын
👍🏻👍🏻👍🏻👍🏻
@shaf4808 ай бұрын
👍 ചേച്ചിക്ക് മതം ഉണ്ട് മക്കളൊക്കെ ആ വഴിയിൽ ആൾക്ക് മതമില്ല പേര് മാത്രമേ ഇല്ല... ഉസ്മാനിക്കയോട് ഒത്തു ജീവിക്കുന്നത് കൊണ്ട് പൊരുത്തത്തിൽ വിശ്വാസം ഇല്ല 😂 പക്ഷെ വാക്കി എല്ലാറ്റിലും വിശ്യാസം ഉണ്ട് 😮
@haransnair26839 ай бұрын
എല്ലാത്തിനും അതീതമായി മനുഷ്യസ്നേഹത്തിന് മുൻ തൂക്കം നൽകി മാതൃകാപരമായ ജീവിതം വിജയകരമായി അഡ്ജസ്റ്റ്മെൻ്റിൽ നയിക്കുന്ന അംബികാ ഉസ്മാൻ ഖാൻ ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷവും ഐശ്വര്യ പൂർണ്ണവും ദീർഘായസ്സും സർവ്വേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നൂ.........😊
@emmanuelmangattu74489 ай бұрын
അഭിനന്ദനങ്ങൾ
@premadasankr46168 ай бұрын
മത സൗഹാർദമല്ല മറിച്ച് മനുഷ്യ സൗഹാർദമാണ് വേണ്ടത് എന്ന് തെളിയിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ. എനിക്ക് അത്മാർത്ഥമായി അറിയുന്ന ഇവർക്കും കുടംബത്തിനും ആയുർ ആരോഗ്യങ്ങൾ നേരുന്നു.....
@abdulrahmanap18738 ай бұрын
മതക്കോമരങ്ങൾ തുലയട്ടെ ദമ്പതികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤🎉🌹🇹🇯🙏
@binuraj76458 ай бұрын
❤❤❤
@gangadharanp.b32909 ай бұрын
❤❤❤ അഭിനന്ദനങ്ങൾ 🎉🎉🎉 കണ്ട് ഇഷ്ടപ്പെട്ടു സ്നേഹം ഉണ്ടായിക്കഴിഞ്ഞാൽ മറ്റ് കാര്യങ്ങളൊക്കെ അപ്രസക്തമാകും... സാമൂഹ്യ പ്രവർത്തനത്തിൽ ഉണ്ടായിരുന്നതിനാൽ ജാതിമത വിഭാഗീയതകളുടെ ദൂഷ്യങ്ങൾ എസാതിരിക്കാൻ ശായിച്ചുട്ടുണ്ടാകും.. തൊഴിലും വരുമാനവും ആണ് എല്ലാ കല്യാണത്തിനും എന്ന പോലെ പ്രണയ വിവാഹത്തിൻ്റെയും പ്രശ്നം. നന്മയുള്ളവർ വിജയിക്കും.. എല്ലാ വിധ ആശംസകളും.. ❤❤❤ എന്നും സന്തോഷകരമായിരിക്കരിക്കട്ടെ... ❤❤❤
@krishnamp25219 ай бұрын
നിങ്ങൾ രണ്ടുപേരും flowers ഒരു കോടി programmil വരണം ❤❤.. Be. Lated happy valentines day wishes
@ebrahimvalappilebrahimvala17289 ай бұрын
Yes
@Vinculum.16919 ай бұрын
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണ് ഉസ്മാൻ , സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉസ്മാൻ 🙏🥰🥰🥰🥰❤️🥰🥰🥰❤️🥰🥰❤️❤️❤️❤️🥰❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🫡
@Shareenap-t5y6 ай бұрын
👍👍
@mercyjoseph96233 ай бұрын
🥰🥰❤️❤️
@liyonc62909 ай бұрын
ഉസ്മാൻ ഖാൻ സാർ ഒരു mla ഒക്കെ ആകണ്ടിയാ ആൾ ആണ് ❤❤
@abdurshimanmp73939 ай бұрын
നിങ്ങൾ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു
@sreedevi11089 ай бұрын
Chetta ചേച്ചി. 💕❤️ ഗോഡ് ബ്ലെസ് you
@binucherian5029 ай бұрын
എന്തായാലും ഒരു കുളിർ തോന്നി ഈ വാർത്ത കേട്ടപ്പോൾ. സൂപ്പർ
@rajeshkumarrajeshkumarrk86598 ай бұрын
കുളിർ അല്ല കു... ആണ്.. പോട് ഹേ.. സ്വന്തം കാര്യം ആയാൽ കാണാമായിരുന്നു ഈ വാക്കിന്റെ വില 😂😂
@cyriacchandrankunnel38689 ай бұрын
Really, it is heart touching! From beginning till the end , i was listening carefully their conversation. It is called exemplary life and our generation can many things to study from their life. It is life and real life …!!! We hear often quarrels, split, cheating news!!! Thanks Marinaden for sharing such good news and examples before our people and societies. 👍👍🙏💐
@VilasiniRajeev9 ай бұрын
God Bless You r Family👍❤️❤️✋✋✋✋✋✋💯
@sureshnambiar74489 ай бұрын
God bless always
@dream_traveller7779 ай бұрын
All the Best..❤.. അവതാരകന്റെ പക്വമായ ചോദ്യം....❤
@AntonyGeorge-f6o8 ай бұрын
സൂപ്പർ പ്രോഗ്രാം എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി ഇഷ്ട്ടമായി കാരണം രണ്ടുപേരുടെയും നിഷ്കളങ്കമായ മറുപടി എന്നെ ഒത്തിരി ചിന്തിപ്പിച്ചു ❤❤😘
മതമല്ല.മനുഷൃനാണ് വലുത്.ഈ ഒരു കാരൃം മനുഷൃൻ മനസ്സിലാക്കിയാൽ ഈ ലോകത്ത് മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങളെല്ലാം തീരും മനുഷൃൻ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കും.
@susanmahesh69533 ай бұрын
പ്രായവും പ്രശ്നം അല്ല, ബന്ധങ്ങളുടെ ബഹുമാനം മനസ്സിൽ വച്ചു പെരുമാറണം, ജീവിക്കണം, അതിലാണ് കാര്യം. ഞാനും intercast ആണ്, same age ആണ്, 9 വർഷമേ ആയിട്ടുള്ളു എങ്കിലും ഞാൻ മനസിലാക്കിയത് അങ്ങനെ ആണ്. We respect eachother, we help eachother, കുഞ്ഞുങ്ങളുടെ മുൻപിൽ പ്രതേകിച്ചും...
@abdullatheefp21749 ай бұрын
Congratulations..... 🌹🌹♥️♥️
@rageshbabu.a68717 ай бұрын
നല്ല സംസാരം രണ്ടു പേരുടെയും ദൈവം നിങ്ങളെ സഹായിക്കും.
@nivedhmd38779 ай бұрын
മിശ്ര വിവാഹം നല്ലത് തന്നെ പക്ഷെ ഒൺലി incoming not out going ആവുമ്പോഴാണ് പ്രശ്നം.
@zidhansalah70549 ай бұрын
ആ വീട് കാണുമ്പോൾ തന്നെ മനസിലാക്കാൻ പറ്റുന്നതാണ്, അത് പൂർണമായും ഒരു ഹിന്ദു ഫാമിലി തന്നെ ആണ്, അയാൾ മുസ്ലിം ആണ് എന്ന് മാത്രമേ ഉള്ളു, മക്കൾ പോലും ഹിന്ദു മത വിശ്വാസം ആണ്, അപ്പോൾ ഇവിടെ എന്താണ് സഹോ
@nivedhmd38779 ай бұрын
@@zidhansalah7054 എവിടുത്തെയും കാര്യം ഞാൻ പ്രത്യേകം പറഞ്ഞില്ലല്ലോ പിന്നെന്താണ് ഈ ചോദ്യത്തിന് പ്രസക്തി
❤ ഉസ്മാൻ ഇക്കയും , അംബിക ചേച്ചിയേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല:❤ ഇതാണ് മതേതരത്വം
@bindujy77669 ай бұрын
👍പിയുഷേ,ഞാനും husbandum രണ്ടു മതക്കാരാ.. ഞാൻ ബ്രാഹ്മിൻ, hus Christian..ഞാനും മതം മാറിയിട്ടില്ല.. രണ്ടു കുട്ടികൾ.. അവർക്കും മതം ഇല്ല..ഒന്നിലും ചേർത്തിട്ടില്ല.. അവർക്കു മതം വേണം ന്നു തോന്നുമ്പോൾ അവർക്കിഷ്ടമുള്ള മതത്തിൽ ചേരട്ടെ എന്നാണ്.. മിനിഞ്ഞാന്ന് ഞങ്ങളുടെ 33rd wedding anniversary ആയിരുന്നു.. ദൈവാനുഗ്രഹം കൊണ്ട് ജീവിതം സന്തോഷം ആയി പോകുന്നു.. 🙏
@peeyooshr9 ай бұрын
❤
@bindujy77669 ай бұрын
@@peeyooshr Thank you♥️
@ameerjahan14259 ай бұрын
❤❤❤❤
@bindusudarshan339 ай бұрын
Awesome family❤ god bless 🙌🏼always
@vipinskumar65129 ай бұрын
ഫുഡിന് വേണ്ടി ആരെയും ഡിപ്പെന്റെ ചെയ്യില്ല... ഫർത്താവിന്റെ ബാങ്ക്ബാലൻസ് നോക്കരുത്... അത് ആണത്തം 👍🏻🤗🧡
@mohanmahindra48859 ай бұрын
Wish you a happy life further many years.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ9 ай бұрын
കാഞ്ചന മൊയ്ദീൻ 😄
@vigneswaratraders2219 ай бұрын
കാഞ്ചന ഒക്കെ ഏതോ കാലത്ത് തന്നെ മതം മാറി മുസ്ലിം ആയി...😳
@പക്ഷികളെഇഷ്ടപ്പെടുന്നവൻ9 ай бұрын
@@vigneswaratraders221മതം ഒന്നും മാറിയിട്ടില്ല എന്നാണ് അറിവ് പക്ഷെ അവർ വേറെ കല്യാണം കഴിച്ചിട്ടില്ല ഇന്നും മൊയ്‌ദീനെ ഓർത്തു ജീവിക്കുന്നു പവിത്ര മായ പ്രണയം
@e.x72179 ай бұрын
പെണ്ണ് മുസ്ലിം ആണെങ്കിൽ എന്താകും പുകില്.. ആണെന് മതം മറ്റും..