കാട് പൂക്കുന്ന കുടജാദ്രി; കാടും പുഴയും കടന്ന് സർവ്വജ്ഞ പീഠത്തിലേക്ക് ഒരു യാത്ര | Kudajadri

  Рет қаралды 114,424

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 229
@sreejithnair1098
@sreejithnair1098 Жыл бұрын
മൂകാംബിക യാത്രഎപ്പോഴും ഒരു ഹരമാണ് ...
@thomasmathew6316
@thomasmathew6316 Жыл бұрын
ഈ സാഹസിക യാത്രക്ക് കുട്ടിക്ക് എൻ്റ വലിയ ഒരു അനുമോദനം❤
@akhilkannan3810
@akhilkannan3810 Жыл бұрын
അവതരികയും കൂടെ ഉള്ളവരും നന്നായി ഹാർഡ് work ചെയ്തു... അതിന്റെ റിസൾട്ട്‌ കാണുവാനും ഉണ്ട്.. അല്ല അവതരണം നല്ല മനോഹര മായ വീഡിയോ...❤❤❤❤
@kedarnath8364
@kedarnath8364 Жыл бұрын
കാഴ്ച്ച കണ്ട് പ്രകൃതിയോട് തോന്നിയ പ്രണയത്തിനു കാരണം ക്യാമറമാൻ ആണെന്ന് ഞാൻ തിരിച്ചറിയുന്നു. 💓😍 ഗംഭീരം. കുറേ സ്ക്രീൻ ഷോട്ടുകൾ എടുത്തു. മനോഹരമായ ഫ്രെയിമുകൾ 🥰 സ്നേഹം... ആശംസകളും 🌹🌹🌹 അവതാരികയും പ്രകൃതിയും തമ്മിൽ മത്സരിക്കുമ്പോലെ....... ഈ വഴിയേ പറ്റി അറിയില്ലായിരുന്നു. പരിചയം യാത്രക്ക് പ്രേരിപ്പിക്കുന്നുണ്ട്. പോകാം..... നന്ദി 🙏🌹🌹 Dr. P. S. Kedarnath Nilambur.
@GOLDENSUNRISE-369
@GOLDENSUNRISE-369 Жыл бұрын
പ്രകൃതിയുടെ നിത്യ ചൈതന്യം തേടിയുള്ള വിശുദ്ധ യാത്ര........ അവതാരികക്കും കൂടെയുള്ളവർക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെ
@sindhun9378
@sindhun9378 Жыл бұрын
ഒരു അത്ഭുതം ആണ് അമ്മ മൂകാംബികയും അവിടുത്തെ അന്തരീക്ഷവും സൗപർണികനദി എന്തൊരു അനുഭവം ആണ് നമുക്ക് എത്ര കണ്ടാലും മതിയാവില്ല i
@RadhamaniRadharadha
@RadhamaniRadharadha 3 ай бұрын
എന്റെ ദേവി നല്ലൊരു അനുഭൂതി ആണ് നീ നൽകിയത്. അമ്മേ ശരണം
@dr.rajulakv3997
@dr.rajulakv3997 Жыл бұрын
ഭാഷ, അവതരണം, മ്യൂസിക്, എഡിറ്റിംഗ്. Hatsoff❤
@podippumthongalumvlogs3647
@podippumthongalumvlogs3647 Жыл бұрын
മൂകാംബിക ക്ഷേത്രത്തിലും കുടജാദ്രിയും പോയിട്ടുണ്ട് 🙏 ചിത്രമൂല പോയിട്ടില്ല ആദ്യമായിട്ടാ ഞാൻ കാണുന്നത് ഈ വീഡിയോയിലൂടെ🙏🙏 ഇനി മൂകാംബികയിൽ പോകാൻ കഴിയുമോ അറിയില്ല😢 കണ്ണും മനസ്സും നിറഞ്ഞാണ് വീഡിയോ കണ്ടത്😢 അവതാരികയുടെ ഓരോ വാക്കും ഭക്തിയോടെ ഉള്ളതാ... അവതാരിക്കും ക്യാമറാമാനും മാതൃഭൂമിക്കും ഒരായിരം നന്ദി🙏🙏😍😍
@mayapnair1520
@mayapnair1520 3 ай бұрын
നല്ല അവതരണം, കഴിഞ്ഞ മാസം പോയി വന്നു, കുടജാദ്രി പോയി, ഒരു അനുഭവം തന്നെയാണ്. ദേവി ശരണം 🙏🙏
@JibinJibinkp
@JibinJibinkp Жыл бұрын
നല്ല അവതരണം.. മികച്ച ക്യാമറ... 👍🏼👍🏼👍🏼👍🏼
@gourisreekumar3176
@gourisreekumar3176 Жыл бұрын
I couldn't resist myself from typing this.. A huge applause to the anchor and the cameraman.. It was worth watching..
@rohitr1901
@rohitr1901 Жыл бұрын
Yeah she is amazing 🎉
@Knowledgefollower
@Knowledgefollower Жыл бұрын
തീര്‍ത്തും വ്യത്യസൃതമായ ദൃശ്യാനുഭവം... ഓരോ ഫ്രെയിമും അവിടേയ്ക്ക് നമ്മളെ എത്തിയ്‌ക്കുന്ന ഫീല്‍....🎉
@vidhinraj8245
@vidhinraj8245 Жыл бұрын
Cameraman.....background music....ഒരു രക്ഷയുമില്ല....
@Home_skills1033
@Home_skills1033 Жыл бұрын
കുടജാദ്രിയെ കുറിച്ചും സൗപർണികയെ കുറിച്ചും കേട്ടതും വായിച്ചതും വളരെ മനോഹരമായ വാക്കുകളിലൂടെയാണ്. മുഴുവൻ കേൾക്കാതെ വായിക്കാതെ പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നിട്ടില്ല
@aswathydevithampy574
@aswathydevithampy574 Жыл бұрын
മറക്കാൻ ആവാത്ത അനുഭവം ആണ്. വർഷങ്ങൾ മുൻപ് ഞാനും പോയിട്ടുണ്ട്. ഇതുപോലെ വളരെ പ്രയാസപ്പെട്ട് നടന്നു പോകുന്നതാണ് അതിന്റെ പൂർണത. ഒരുപാട് നന്ദി. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. ഇങ്ങനെ ഒരു യാത്ര വീണ്ടും പോയത്പോലെ ഒരനുഭവം.എല്ലാവിധ നന്മയും ഉണ്ടാവട്ടെ. 🥰🥰
@Cloudy-t7s
@Cloudy-t7s Жыл бұрын
എന്തൊരു ഭാഗ്യം ഒരു വല്ലാത്ത അനുഭവം തന്നെ നല്ലൊരു ഓർമ്മ യായി സൂക്ഷിക്കാം. ഇങ്ങനെ ഒരു സഹസിക യാത്ര നടത്തിയ മോൾക്ക്‌ അഭിനന്ദനങ്ങൾ. ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. നല്ല വിവരണം 👌❤️🙏
@shinysa3385
@shinysa3385 Жыл бұрын
സത്യം പരമമായ ആനന്ദം. ഒന്നും പ്രാർത്ഥിക്കാൻ ഇല്ലാതെ മനസ്സ് ശുന്യമായി തീരുന്ന സത്യം ഞാൻ അനുഭവിച്ച അറിഞ്ഞതാണ്
@rsreekanthpotti2794
@rsreekanthpotti2794 Жыл бұрын
😂🎉
@vinayanpullatt6606
@vinayanpullatt6606 Жыл бұрын
അതിമനോഹരം ആയിട്ട് ആണ് നിങ്ങൾ ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചത്.... ഇന്നും മനസ്സിൽ ഉള്ള ഒരു വലിയ ആഗ്രഹം ആണ് മൂകാംബിക ദേവിയുടെ അടുത്ത് പോകാനും സൗപർണികയിൽ സ്നാനം ചെയ്യാനും അറിവിന്റെ ആ സർവജ്ഞ പീഠത്തിൽ ഏതാനും.... പ്രകൃതിയോട് ചേർന്നുള്ള ആ യാത്ര .....
@MadhuMadhu-jm8ww
@MadhuMadhu-jm8ww Жыл бұрын
കുറെ കൊല്ലം മുമ്പ് മാതൃഭൂമി ചാനലിൽ ഇതേ പോലെ ഒരു ലേഡി ന്യൂസ് റീഡർ ഇതേ പോലെ ഒരു യാത്രചെയ്ത് മനോഹരമായി അവതരിപ്പിച്ചിരുന്നു അതും മനോഹരമായിരുന്നു ... ഇപ്പോൾ മോള് അതിനെക്കാളും മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചു ... മോൾക്ക് ഒരു പാടു നന്ദി വീഡിയോഗ്രാഫറുംതകർത്തു🙏
@Cheravamsham
@Cheravamsham Жыл бұрын
കുട ജാധ്രിയിൽ.... എന്ന സ്വർണ്ണലത മാം പാടിയ ആൽബത്തിൽ നിന്നാണ് ആദ്യമായി ആ സ്ഥലത്തിനോട് ഇഷ്ടം തോന്നിയത്.. പിന്നീട് ഒരു സ്വപ്നമായിരുന്നു.. അങ്ങനെ രണ്ട് തവണ പോയി ഒന്ന് ഓഫ്‌ റോഡിലും ഒന്ന് ട്രക്കിങ് ആയും. മഞ്ഞു പെയ്യുന്ന കൊടജാധ്രിയിൽ അലിഞ്ഞു പോവുമ്പോഴുള്ള സ്വസ്ഥത ഞാൻ എവിടെയും അനുഭവിച്ചിട്ടില്ല.... 🥰
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
അമ്മേ മൂകാംബികേ ശരണം. മനോഹരം 🙏🙏🙏
@mytraveldiaries___predheevraj
@mytraveldiaries___predheevraj Жыл бұрын
ആഖ്യാനം, ഛായാഗ്രഹണം എല്ലാം ഒന്നിനൊന്ന് മെച്ചം. നമ്മൾ യാത്ര ചെയ്ത അതേ ഫീൽ😊
@vidhinraj8245
@vidhinraj8245 Жыл бұрын
@karthika madathil.......ഭക്തര്‍ക്ക് അഭയാംബിക...എഴുത്തുകാര്‍ക്ക് വാകേശ്വരി...യാത്രികര്‍ക്ക് പ്രകൃതീശ്വരി....awesome....thank u❤
@akhilkrishna4887
@akhilkrishna4887 Жыл бұрын
നന്നായി അവതരിപ്പിച്ചു, മിക ച്ചൊരു ട്രെക്കിംഗ്‌ അനുഭവം. അനാവ ശ്യ സംസാരവും കൊഞ്ചലും ഇല്ലാ ത്ത സുന്ദരമായ അവതരണം. അവി ടെ യുള്ള താമസ മൊ ക്കെ എങ്ങി നെ യെന്ന് പറയാമായിരുന്നു
@radhakrishnannair5659
@radhakrishnannair5659 Жыл бұрын
അത്യുഗ്രൻ വീഡിയോ. Appreciated❤
@saraswathivimal3916
@saraswathivimal3916 Жыл бұрын
നല്ല അവതരണം നല്ല വീഡിയോ കൂടെ യാത്ര ചെയ്ത ഒരു ഫീൽ❤❤
@travellover7344
@travellover7344 Жыл бұрын
കിടിലൻ വിഷ്വൽ ബ്രോ , ക്യാമറാമാൻ ,എഡിറ്റർ ❤️🔥❤❤.... കുടജാദ്രിയുടെ വേറൊരു സൗധര്യം 🔥🔥❤️❤️❤️❤️❤️❤️❤️
@rajimolkr4985
@rajimolkr4985 Жыл бұрын
Super ആണ്.ഭാഗ്യവതി ഇങ്ങനെ ഒന്ന് ആദ്യം ആണ് കാണുന്നത്. പിന്നെ ക്യാമറ man ഉം സൂപ്പർ. കാടിന്റെ മുക്കും മൂലയും ശ്രദ്ധിച്ചു വീഡിയോ ആക്കി 👍👍👍
@lekhasubash7329
@lekhasubash7329 Жыл бұрын
ആ ചിത്ര മൂല വരെ പോകുമ്പോൾ കിട്ടുന്ന ഒരു ആനന്ദം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല
@Being_hu_men
@Being_hu_men Жыл бұрын
ഇപ്പൊ ചിത്ര മൂലയിലേക്ക് പോകാൻ പറ്റുമോ
@remyaudayan6064
@remyaudayan6064 Жыл бұрын
​@@Being_hu_menഇപ്പോൾ പറ്റില്ല
@hithap3603
@hithap3603 Жыл бұрын
കണ്ടും അനുഭവിച്ചും മതിയാവാത്ത ഒരിടം❤
@sreejithnair1098
@sreejithnair1098 Жыл бұрын
നല്ല ഫീച്ചർ അതിനപുറം നല്ല സംഭാഷണം ...
@thankamnair1233
@thankamnair1233 Жыл бұрын
അമ്മേ ശരണം🙏❤ അതി മനോഹരമായ അവതരണം 🙏
@somithay
@somithay Жыл бұрын
"കുടജാദ്രിയിൽ കുടചൂടുമാ കുളിർ മഞ്ഞു പോലെയീ പ്രണയം തഴുകുന്നു നിന്നെ പുണരുന്നു രാഗസാദ്രമാണീ പ്രണയം..."❤
@linsonpiyous
@linsonpiyous Жыл бұрын
ഓരോ ഷോർട്ടും സൂപ്പർ ആയിരുന്നു....അടിപൊളി
@sajeeshkumar5932
@sajeeshkumar5932 Жыл бұрын
ഇത് ഒരു adventure യാത്ര തന്നെ ആണ്, ഒരു പ്രത്യക തരം feeling....
@sreehari.l.s9544
@sreehari.l.s9544 Жыл бұрын
അമ്മേ ദേവി പെട്ടെന്ന് തന്നെ വരുവാൻ കഴിയണേ 🙏മൂകാംബികേ അമ്മേ ദേവി 💕💕ചേർത്ത് പിടിക്കണേ 🌷🌷devi🙏🙏
@nitishnair89
@nitishnair89 Жыл бұрын
Heavenly experience 🙏, really hats off to u such a wonderful scenery and effort taken by u ,god bless you all
@binilakp1508
@binilakp1508 Жыл бұрын
രണ്ടു തവണ മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടുണ്ടെങ്കിലും കുടജാദ്രിയിൽ പോവാൻ കഴിഞ്ഞില്ല. നേരിട്ടു കണ്ട സംതൃപ്തി ഇപ്പോൾ . അവതാരക👍 ക്യാമറാമാൻ👍👍 പ്രകൃതി👍👍👍
@ashikshekhar2391
@ashikshekhar2391 Жыл бұрын
കുടജാദ്രി പോയി വന്ന ഒരു feel ❤
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
I have visited Mookambika temple more than 30 times and after completion of my each visit , it comes to my mind about the next visit. Such is the real feelings erupts each time I pray before Amma. I recall my visit to the temple along with my family , taking part in the temple rituals, offering prayers to Mookambika devi, having a dip in the souparnika, eating sumptuous food prepared by temple authorities each of these exercises have a lasting effect in my life , that brought along with it lot of confidence in me , as life itself turning out to be so beautiful and colorful. Mookambika Amma , so powerful a God, one who can bring wonders in your life. Make it a point to visit the temple unfailingly.
@aparnaanju680
@aparnaanju680 Жыл бұрын
Exactly.... Ammaye oro thavana thozhuth erangumbozhum veendum veendum manass kothikkum avidekkethan ethra poyalum mathiyavillla enthanu AAA anuboothiye visheshippikendennnariyillla ...samadhana mano santhoshano...aryillla ellamkkodi kudichernna oravasthayanu ath avide chenna mathre kittu...oro Mookambika yathrayum oru kathirippanu ....eni ennanavo 🙏🙏🙏 amme Devi katholane....eppo eth kandappo veendum...
@akhilsagar6793
@akhilsagar6793 Жыл бұрын
One of thy bzt video👌 നല്ല അവതരണം, നല്ല കൊറിയോഗ്രാഫി,
@mukundannambiar8734
@mukundannambiar8734 Жыл бұрын
വാക്കുകൾക്ക് അതീതമാണ് കുടജാദ്രി എന്ന അനുഭൂതി
@KKde1no
@KKde1no Жыл бұрын
നല്ല കുട്ടി, നല്ല അവതരണം
@HermjillAv-jh9cr
@HermjillAv-jh9cr Жыл бұрын
Avatharanam super
@aparnakj6727
@aparnakj6727 Жыл бұрын
അവതരണം അതീവ ഹൃദ്യമായി.
@ardhrarenjith8538
@ardhrarenjith8538 Жыл бұрын
22:56 worth it.. Such a great wrk by the team👏🏻👏🏻 espcly anchor and her crew kudos to u people👏🏻🙌🏻🙌🏻
@stvunk
@stvunk Жыл бұрын
അമ്മേ മൂകാംബികേ കാത്തുകൊള്ളേണമെ
@sishiyadinacsathyan6173
@sishiyadinacsathyan6173 Жыл бұрын
Editing is truly impressive 👌👏👏
@drsreejithsreekumar
@drsreejithsreekumar Жыл бұрын
HEAVEN LIKE FEELING !! . HIGHLY APPRECIATE YOUR PASSION FOR WORK AND INNER SPIRITUALITY U EMBRACE . THANKS FOR THIS TREAT. BEEN TO MOOKAMBIKA ONCE , AS U TOLD SELF REALISATION AND CONTENTMENT TO THE CORE. WANT TO GO AGAIN N AGAIN .
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
മികച്ച വീഡിയോ ❤
@veenaantony4953
@veenaantony4953 Жыл бұрын
Nalla avatharanam...
@remyaudayan6064
@remyaudayan6064 Жыл бұрын
എത്ര മനോഹരം ❤❤❤
@aneeshnalinakshan949
@aneeshnalinakshan949 Жыл бұрын
Mathrubhumi ennum enty sodham cheruppam muthale vayikkunna news paper Anne l Love you
@vvr3555
@vvr3555 Жыл бұрын
extraordinary....Karthika madathil 👌👏👏
@praveenprakashv
@praveenprakashv Жыл бұрын
Super, really great experiences and wonderful presentation 👍👍👍
@anilkumarthulicheri1153
@anilkumarthulicheri1153 Жыл бұрын
കുട്ടപ്പേട്ടന്റെ ചായ കടയിൽ നിന്നും പുട്ടും കടലക്കറിയും കഴിച്ചില്ലേ ചേച്ചി 👌👌
@unnikrishanan925
@unnikrishanan925 Жыл бұрын
എന്താണ് എഴുതേണ്ടത്...ഞാൻ നടന്നു പോയ വഴികൾ... ദർശനം പുണ്യം നേടിയ തിരുനട...അമ്മേ മൂകാംബികേ... വിണ്ടും നിൻതിരുനടയിലെത്താൻ മനസ് വെമ്പുന്നു......
@anakhaaaryathath5539
@anakhaaaryathath5539 7 ай бұрын
അമ്മയുടെ മടിത്തട്ടിലേക്ക് ഒരു തീർത്ഥയാത്ര 🙏🏻🙏🏻🙏🏻🙏🏻
@19kganoop
@19kganoop Жыл бұрын
Superb presentation 👏
@sajidominic9670
@sajidominic9670 Жыл бұрын
അതിമനോഹരം....❤
@rajandrankurup3798
@rajandrankurup3798 Жыл бұрын
Excellent coverage keep it up,all the best.
@sudeeshdivakaran6217
@sudeeshdivakaran6217 Жыл бұрын
One of the bucket list ❤❤
@geethakumari771
@geethakumari771 Жыл бұрын
Amme Mookambike
@JaisalK-nn7ue
@JaisalK-nn7ue Жыл бұрын
എനിക്ക് വിഡിയോ കണ്ടിട്ട് ഇഷ്ട്ടം മായി അതും രാവിലെ പക്ഷികളുടെ സൗണ്ടുംകേൾക്കുമ്പോൾ അത് വേറെ ഫീൽ ആണ്
@vinodchandramenon5523
@vinodchandramenon5523 Жыл бұрын
Aravindante Adhithikal enna Cinemayil aanu ithupole kananpattiyathu .Annuthottu Orikkalengilum Kshethrathilum Sarvanjhapeedathilum ponamennu oru valyia aagraham pole kidakkunnu .ithu kandappol paranjariyikkan pattatha oru entho oru feel .🤗🤗🤗🤗🤗🤗🤗🤗
@thansithanu1340
@thansithanu1340 Жыл бұрын
ജീവിതത്തിൽ ഒരുതവണ മാത്രമാണ് മൂകാംബിക ദേവിയുടെ അടുത്ത് പോയതും അമ്മയെ കൺകുളിർക്കെ കാണാൻ പറ്റിയതും. അതുപോലെ ശങ്കരചാര്യർ..തബസിരുന്ന സ്ഥലത്ത് പോയതും മറക്കില്ല ആ ഒരു യാത്ര മനസ്സിന് വല്ലാത്തൊരു സുഖം ആയിരുന്നു...കൂടതെ സൗപർണികയിൽ ഒന്ന് മുങ്ങി കുളിച്ചപോൾ എല്ലാം ശുപം
@maheshm96
@maheshm96 Жыл бұрын
👍👏👏👏 നന്നായിട്ടുണ്ട്...
@shinikj7976
@shinikj7976 Жыл бұрын
Really a wonderful work. No words......
@vijayakumarg3135
@vijayakumarg3135 Жыл бұрын
Videography kidu👍👍🥰
@manjumolkg5191
@manjumolkg5191 Жыл бұрын
Awsam,super, great ❤❤❤❤
@jayasankarjk6789
@jayasankarjk6789 Жыл бұрын
Super avatharanam , nalla editing ❤
@marysamuel9004
@marysamuel9004 Жыл бұрын
My dear presenter and camera man, you did great job.. It was a feeling.
@Misty559
@Misty559 Жыл бұрын
ക്യാമറ മാൻ മുമ്പ് discovery ചാനലിൽ ആയിരുന്നോ..? 😁😁amazing visuals 🤝🤝
@Misty559
@Misty559 Жыл бұрын
Wow.. വേറെ ലെവൽ.. 💖💖
@jayasree.m4370
@jayasree.m4370 Жыл бұрын
Good video and presentation thanks
@SobhanaKumari-gb3xb
@SobhanaKumari-gb3xb Жыл бұрын
Thank.you.so.much.kanansadichatil.orupad.nandi
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
വിദ്യയുടെ ദേവത മൂകാംബിക, ആത്മീയത യുടെ ഒരു നിറകുടം, കുടജാദ്രി മലർ നിരകൾ മനസ്സിനെ കുളിർമയേകുന്ന ഒരു ആത്മീയതയുടെ നിറകുടം, അമ്മേ മൂകാംബികേ കാത്തുരക്ഷിക്കണമേ 🙏🙏🙏
@vijayantp9945
@vijayantp9945 Жыл бұрын
Beautiful photography
@pradeepak1784
@pradeepak1784 Жыл бұрын
ഞാൻ നടന്നു തീർത്ത വഴികൾ ❤❤❤നല്ല പ്രോഗ്രാം 🙏🙏🙏🙏
@SindhuRamakrishnan-m8k
@SindhuRamakrishnan-m8k Жыл бұрын
Amazing ❤❤
@kavitharamesh2873
@kavitharamesh2873 7 ай бұрын
Amme saranam ❤🙏🙏🙏
@abhilashk7337
@abhilashk7337 Жыл бұрын
അമ്മ 🙏
@sreeharipeethambaran6281
@sreeharipeethambaran6281 Жыл бұрын
Manoharam
@vishnunarayanan2501
@vishnunarayanan2501 Жыл бұрын
മനോഹരം... Camera 👌
@sanjuaji1393
@sanjuaji1393 Жыл бұрын
സൂപ്പർ 👍
@STORYTaylorXx
@STORYTaylorXx Жыл бұрын
കേരള ഉൽപ്പത്തി പ്രകാരം കേരളം തന്നെയാണ് ഈ പ്രദേശങ്ങൾ കേരളത്തിൻറെ ഭാഗമായ തുളുനാടൻ പ്രദേശം. കേരളത്തിൻറെ നാലു ദിക്കുകളിൽ നാല് അംബിക ഭാവങ്ങളിൽ ദേവി നിൽക്കുന്നു അതിൽ വടക്കുവശത്ത് കാവൽ നിൽക്കുന്നത് മൂകാംബിക എന്ന സങ്കല്പം.
@gineshek9685
@gineshek9685 Жыл бұрын
മറ്റു മൂന്നുപേർ ആരൊക്കെയാണ് എന്ന് പറയാവോ
@STORYTaylorXx
@STORYTaylorXx Жыл бұрын
@@gineshek9685 കൊടുങ്ങല്ലൂരിലെ ലോകാംബിക, കന്യാകുമാരിയിലെ ബാലാംബിക, പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക.
@akhilsudhinam
@akhilsudhinam Жыл бұрын
​@@STORYTaylorXx👍👍👍👍
@sathyagj7246
@sathyagj7246 10 ай бұрын
ന്റെ നാട്🥰🥰
@Dhanyaraj.
@Dhanyaraj. Жыл бұрын
മനോഹരം ❤🙏🏼
@mohananchandroth3129
@mohananchandroth3129 Жыл бұрын
Keep going girl ❤.
@pressykallingal554
@pressykallingal554 Жыл бұрын
Great work ❤
@maheshtk4599
@maheshtk4599 Жыл бұрын
വളരെ നല്ല പ്രോഗ്രാം''''''
@nod-qg5wh
@nod-qg5wh Жыл бұрын
My comfort place ❤❤❤ This place played a very important role in my life and always has place in my heart. ❤️
@anishkk5129
@anishkk5129 Жыл бұрын
അടിപൊളി യാത്ര ആണല്ലോ...
@Being_hu_men
@Being_hu_men Жыл бұрын
Visuals is amazing, camera man you are so artistic
@rajeswarib4113
@rajeswarib4113 Жыл бұрын
ഒരിക്കലും കണ്ടു മതിയാവാത്ത കാഴ്ചകൾ .
@kiranek3756
@kiranek3756 Жыл бұрын
Manooharam🎉
@sreejithk844
@sreejithk844 Жыл бұрын
വീഡിയോ സൂപ്പർ എഡിറ്റിംഗ്
@gigiSanthosh-u2y
@gigiSanthosh-u2y Жыл бұрын
Super presentation
@HinduSevaSanghamHSS
@HinduSevaSanghamHSS Жыл бұрын
ക്യാമറമാനും അവതരണവും സൂപ്പർ ക്യാമറാമാൻ 🙏🌹👍❤️👌
Mathrubhumi Yathra At Nepal| Yathra Episode: 185| Mathrubhumi News
20:26
Mathrubhumi News
Рет қаралды 30 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН