കുറച്ചു മാസങ്ങൾക്കു മുൻപ് മൂകാംബികയിലും കുടജാദ്രിയിലും പോകുവാൻ ദേവിയുടെ അനുഗ്രത്താൽ സാധിച്ചു . രണ്ടു ദിവസവും മൂകാംബികയിൽ താമസിച്ചു , തിരുവരുന്ന അന്ന് കുടജാദ്രിയിൽ പോയി , രണ്ടു മനസുമായാണ് പോയത് , ട്രെയിൻ മിസ് ആകുമോ , നാട്ടിലോട്ട് ഒത്തിരി ദൂരം യാത്ര ചെയ്യുവാനും ഉണ്ട് , എന്നാലും 'അമ്മ അവിടെ വരെ എന്നെ എത്തിച്ചു , മനസിന് ഒത്തിരി സന്തോഷം കിട്ടിയ ഒരു യാത്രയായിരുന്നു കുടജാദ്രി ട്രിപ്പ്, മഴ മാറിയ തൊട്ടടുത്ത ദിവസമായതിനാൽ നല്ല കാലാവസ്ഥയും , കണ്ണിനു സുഖകരമായ പച്ചപ്പും കണ്ടുകൊണ്ട് കാട്ടിലൂടെ , കുന്നു കയറിയുള്ള ഒരു യാത്ര . ഒട്ടും ക്ഷീണം അനുഭവപ്പെട്ടില്ല . അമ്മേ ശരണം ദേവി ശരണം .
@chandrashekaranchandragiri52572 жыл бұрын
Reminded the treking I undertook with my friend Mr. Ashok Kumar nearly 38 years ago 🙏🙏🙏
@Natures-vy Жыл бұрын
ഇത്രയും ഫേമസ് ആയ ഒരിടത്തേക്കുള്ള വഴി ഇത്ര ദുർഘട മാണോ 😢
@yourmajesty83114 ай бұрын
അതിൽ ഒരു thrill und bro
@arunrnair83613 ай бұрын
കേറി thudagiyapo തിരിച്ചു eraggan പല തവണ ആലോചിച്ചു.. പക്ഷെ വീണ്ടും കേറാൻ ആരോ പറയുന്ന പോലെ 🙏🏻🙏🏻🙏🏻🙏🏻
Very good and adventurous trip. Climbing is very difficult. I request not to change or make improvements in road. It gives pleasure. The seen fro top is mesmerizing. Request have good wash rooms in top and middle way. It will be very useful.
@athira0307 Жыл бұрын
മല kayarumbo തുറന്ന fridginu മുന്നിൽ niklana പോലെ തോന്നും. ഫീൽ അനുഭവിച്ചറിയുക തന്നെ വേണം
@TonyPooyappallil2 жыл бұрын
Ee route il jeep pokunna tar itta roadil private vandi allowed alle?
@yourmajesty83114 ай бұрын
കൊല്ലത്ത് നിന്നും മൂകാംബിക ദേവിയെ കണ്ട് കുടജാദ്രി യും കയറി തിരികെ വീട്ടിലേക്ക് പോകുന്നു , ഇപ്പോള് ട്രെയിനിൽ,
@ABHISHEKPT07 Жыл бұрын
Nice ❤
@dhaneshprajan2027 Жыл бұрын
ശങ്കരാചാര്യരുടെ സർവ്വജ്ഞ പീഠം ശാരദ ക്ഷേത്രത്തിൽ അല്ലേ.. കാശ്മീരിൽ.. എന്റെ സംശയമാണ് ❤ ആരെങ്കിലും പറഞ്ഞു തരുമോ?
@yourmajesty83114 ай бұрын
അതെ അവിടിരുന്നു തപസ് അനുഷ്ഠിച്ചാണ് ദേവിയെ ഇങ്ങോട്ട് കൊണ്ട് വരുന്നത്....
@aswinanil7982 жыл бұрын
Adipoli❤️
@jincyjoseph6079 Жыл бұрын
oru doubt enthukontu e road tarr cheunila
@sageerav628610 ай бұрын
റോഡ് ടാര് ചെയ്യാൻ പറ്റാത്ത രീതിയിൽ ഉള്ള പാറക്കെട്ടുകളഉം , കയറ്റവും , പിന്നെ മലയിൽ നിന്നുള്ള വെള്ളത്തിനറെ ഒഴുക്ക് , എപ്പോഴും തണുപ്പും ജലവൃതമായ പ്രദേശം , റോഡ് നില നിൽക്കില്ല , മണ്ണും , ചരൽകല്ലുകളും കുത്തനെ ഒലിച്ചിറങ്ങും
@vijeeshprasanna1774 Жыл бұрын
സൗപർണിക അല്ല ചിത്രമൂല, സർവഞ്ജപീടം കാശ്മീരിലാണ് ഇത് ശങ്കരാപീടം
@-._._._.- Жыл бұрын
ശാന്തം സുന്ദരം ,, background music ഒരു വിനോദയാത്ര പോലെയാണ് തോന്നുന്നത്..ഭക്തിനിർഭരം അല്ല
ഈ റോഡ് ഒരിക്കലും നന്നാക്കില്ലേ. എത്ര വർഷമായി ഇതുപോലെ.
@_S.D.P_2 жыл бұрын
No. It is inside a protected forest. They allow vehicles only because of the pilgrimage.
@sumeshps21282 жыл бұрын
Aa road ingane thanne ullathaa athinde bangi👍👍
@PATRICbatemen2 жыл бұрын
bro avide eattavum naalath ippol ullathu pole thanneyanu orikkalum ath nannakaruth because angane undayal aa forestinte ella bangiyum nashtapedum avide jeep il pokunnath thanne aan athinte feel🙃
@sumeshps21282 жыл бұрын
@@PATRICbatemen അതിന്റെ തനിമ ഇപ്പോഴും നിലനിക്കുന്നുണ്ട്,.. സ്റ്റാർട്ടിങ് മുതൽ end വരേ 🔥🔥🔥🔥.. ഇപ്പോഴും poyi കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം.... 👍🔥🔥
"Every country has the government it deserves" എന്ന പഴമൊഴി എത്ര അർത്ഥവത്താണ് ഇവിടെ. ദുർഘടമായ വഴികൾ കണ്ടിട്ട് അത് എന്താ നന്നാക്കാത്തത് എന്ന് ഒരാളും ചോദിക്കുന്നില്ല എന്ന് മാത്രമല്ല അതൊരു ത്രില്ല് ആണെന്ന് വരെ പറഞ്ഞു സാധൂകരിക്കുവാൻ ശ്രമിക്കുന്നു. ഈ റിപ്പോർട്ട് ചെയ്ത മാതൃഭൂമിയും ഒരു വാക്ക് മിണ്ടുന്നില്ല. അവനവന്റെ നട്ടെല്ലിന് പ്രശനമുണ്ടാവുമ്പോൾ മനസ്സിലായിക്കോളും.
@prasanthprasanth8092 жыл бұрын
Last Friday poi vannu....😍🙏👌
@sreelathababuraj36472 жыл бұрын
റിട്ടേൺ വരുന്നതിനു ജീപ്പിന് പിന്നെയും cash കൊടുക്കണോ
@arjunkp56082 жыл бұрын
@@sreelathababuraj3647 no
@malluthefunny764 Жыл бұрын
തണുപ്പുണ്ടോ... മഞ്ഞോ ???
@naveenasovanth42 Жыл бұрын
Feb il avidathe climate yanthan
@FoodieAB2002 Жыл бұрын
Hindu❤
@munna96079 ай бұрын
Can non Hindus go
@aghineshmv11282 жыл бұрын
❤🔥
@jicksonjohnson66752 жыл бұрын
M
@nandhukk7794 Жыл бұрын
ഇതാരെടെ ഇതിന്റെ ക്യാമറമാൻ, സ്കൂളീ പോണ പിള്ളേരുടെല് ക്യാമറ കൊടുത്ത് വിട്ടാ ഇതിലും നന്നായി എടുക്കും 😏
@masterbrain3262 Жыл бұрын
Satyam
@HariHari-vc4zu9 ай бұрын
ഈ വഴി കോൺക്രീറ്റ് ഉം മറ്റുമൊന്നും ചെയ്യാൻ പറ്റില്ലേ