അച്ചന്റെ ഇ തുറന്നു പറചിലിനു ഒരു ബിഗ് hai.... Bro. Suuuuppper... ❤️❤️❤️❤️🙋♀️🙋♀️🙋♀️🙋♀️
@jessymariya37292 жыл бұрын
ധനസമ്പാധാനം, അർഭാടജീവിതം, ഇതാണ് ഇന്നത്തെ പൗരോഹിത്യം. ജനങ്ങൾ ഈ സത്യം മനസ്സിലാക്കി തുടങ്ങിയിരിയ്ക്കുന്നു
@iloveindia1076 Жыл бұрын
കറക്റ്റ്
@martinthomas17062 ай бұрын
ഇക്കാലത്തു മാത്രമല്ല എക്കാലവും angane തന്നെയായിരുന്നു, പൗരോഹിത്യം. മന്ത്രവാതം ചെയ്ത് ജനത്തെ പിച്ചു പിടിപ്പിക്കും, ഗുണ്ടകളെ വിട്ടു തല്ലിക്കും, പുരോഹിതന്മാരെ പോലും, വസ്തു തട്ടിയെടുക്കും, പെണ്ണുങ്ങളെ വെടക്ക് ആക്കും, ഇവന്മാർ. ഇവർ ഒരു ഗുണ്ട സംഗമാണ്. ക്രിസ്തുവിന്റെ സഭ ഇവിടെ അല്ല, അത് സ്വർഗത്തിൽ ആകുന്നു, അവിടെ നിന്നും കർത്താവിന്റെ വരവിൽ മദ്യകാശത്തിൽ ഇറങ്ങി വരും, വിശുദ്ധന്മാർ ഉയർക്കും, രൂപാന്തരപ്പെടും, എല്ലാവരും കർത്താവിനെ എതിരെൽക്കാൻ മദ്യകാശത്തിലേക്ക് എടുക്കപ്പെടുകയാണ് അപ്പോൾ ചെയ്യുന്നത്. അല്ലാതെ ശുദ്ധീകരണ സ്ഥലവും, തൈലം പുരട്ടാലും , അപ്രമാദിത്യ വരവ് ഉം ഒന്നും ഇന്ന് ഇല്ല. ഇപ്പോൾ ഉള്ളത് മുഴുവനും ആഹാരോന്യ പാരമ്പര്യം പിന്നെ തുടരുന്നതാണ്, ഇരുശാലേം ദേവാലയം തകർക്കപ്പെട്ടപ്പോൾ പഴയ പൗരോഹിത്യം, ക്രിസ്തു ക്രൂഷിക്കപ്പെട്ടപ്പോൾ തന്നെ ഇല്ലാതായി,.
@rinuthomas54562 жыл бұрын
അച്ഛാ god bless you.
@bennyjohn72752 жыл бұрын
സുനിൽ ബ്രോ ,അവിരാമം തുടരുക . എത്രയോ പേരുടെ കണ്ണുകൾ തുറക്കപ്പെടുന്നു പലരും സത്യം തിരിച്ചറിയുന്നു താങ്കൾ ചെയ്യുന്നത് വലിയ ദൈവ ശുശ്രുഷയാണ് ഇനിയും തുടരുക നന്ദി
@salimmathomas67695 ай бұрын
Super,can you convey to others also to change the priests..,,.
@seenac490Ай бұрын
Kashttam ethra adhappathichu poyallo
@Alphonsa-mg3hkАй бұрын
Thank you for the information
@georgekn22752 жыл бұрын
Thank you Sunil ,go on.
@greensymphonypulpally8320 Жыл бұрын
പ്രിയപ്പെട്ട അച്ചൻ സാധാരണ വിശ്വാസി കളുടെ ഇടയിൽ വന്ന് ഇത്തരത്തിലുള്ള ക്ളാസ് നൽകിയാൽ അവർ സഞ്ചരിക്കുന്ന അന്ധമായ വിശ്വാസ ലോകത്തിൽ സത്യമായ വെളിച്ചത്തിലേക്ക് വരും, സത്യം ഉൾക്കൊള്ളും അച്ചന് ഒരായിരം അനുമോദനങ്ങൾ! സുനിൽ മാത്യുവിന് പ്രത്യേകം നന്ദി! അനുമോദനങ്ങൾ!
@chackobijumon28147 ай бұрын
ഇല്ല സഹോ.... കമ്മിറ്റിക്കാർ ഇങ്ങേരെ തട്ടിക്കളയും 🤣
@rejimathew60482 жыл бұрын
ദൈവം നിങളെആദരവോടെ അനുഗൃഹികടെ
@sajicherian5392 жыл бұрын
you're right sunil
@mariammageorge80462 жыл бұрын
God bless you father 🙏🏿🙏🏿🙏🏿
@annettematrimony1692 Жыл бұрын
Great information......It is high time that some of our christian worshippers hear to this msg.....
@joysamuel4663 Жыл бұрын
Mr. Sunil തങ്കൾ ചെയുന്നത് വളരെ നല്ല സേവ്നം ആണ്. തുടരുക. ദൈവം നിങ്ങളോടു കൂടെ.
@antonyandrews2902 Жыл бұрын
വിലപ്പെട്ട അച്ഛന്റെ വാക്കുകൾക്ക് ഒത്തിരി നന്ദി... 🙏
@georgejohn3488 Жыл бұрын
❤may god bless u sunil . Be more brave.
@selinvarghesemathew85612 жыл бұрын
Achan well said കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ
@gibigeorge65652 жыл бұрын
സത്യങ്ങൾ തുറന്നുപറയുന്ന സുനിലിന്റെ കുട്ടായ്മയെ ദൈവം അനുഗ്രഹിക്കട്ടെ.
@dileepchackoayoor890711 ай бұрын
ഈ സുനിൽ പറയുന്നത് സത്യമാണെന്നു നിങ്ങക്ക് എങ്ങനെ മനസിലായി
@Shyammenon2287 Жыл бұрын
ദൈവവുമായുള്ള ബന്ധനത്തിൽ നിന്ന് ഉരുവാക്കപ്പെടേണ്ടതാണ് പ്രാർത്ഥന ... എത്ര മഹത്തരമായ വാക്കുകൾ
@matthai67 Жыл бұрын
Accha, thank you... beautiful... conversation... Thanks to Sunil bro as well
@kuriyakoskuriyakos88402 жыл бұрын
Thanks father God bless very good.
@renjithlaldivakaran83672 жыл бұрын
വെളിപ്പാടു 22:21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
@bethelbabu5873Ай бұрын
Best wishes 🙏
@aleyammajose75322 жыл бұрын
Proud of you brother Sunil God bless this channel
@georgek.k4089 Жыл бұрын
Sunil, you are doing a yeoman service to mankind. Please continue to liberate layman. Fearless, truthful, meaningful crusade will bring results, bound to overcome darkness. Light will spread all over. All the best dear Sunil.
@pulikeezhuthomas839927 күн бұрын
A big salute to Achen and a million thanks for the eye opening message!!!!!
@AB-lg6gz2 жыл бұрын
Achen is saying the truth. 💯🙏
@geethakrishnan90542 жыл бұрын
MR. Sunil, you are in the right path. .💐💐 എല്ലാ മതത്തിലും കള്ള പൗരോഹിത്യം നടക്കുന്നു. ഇത് ഒരു വരുമാന മാർഗ്ഗത്തിനുള്ള തോഴിലായി മാറിയിരിക്കുകയാണ് 'കോഴുത്ത് കോഴുത്ത മുട്ടനാട്ടുകൾ ദൈവത്തിന്റെ കുഞ്ഞാടുകളെ ആക്രമിക്കുന്നു.
@royjain49912 жыл бұрын
God bless you both
@sabual61932 жыл бұрын
വിശ്വാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നു. വിശ്വാസികൾ മണ്ടന്മാർ ആയത് കൊണ്ട് എന്ത് അന്ധ വിശ്വാസ തട്ടിപ്പ് പറഞ്ഞാലും അതേ പോലെ വിശ്വസിക്കുന്നു. വിദ്യാഭ്യാസം വിവരം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല പൊട്ടന്മാർ ആയ വിശ്വാസികൾക്ക്. അമൃതാനന്ദമയിയുടെ മൂലം താങ്ങികളേ കണ്ടില്ലേ. എന്തൊരു അവസ്ഥ ആണ് ഹിന്ദു അന്ധ വിശ്വാസികളുടെ അവസ്ഥ. മൂലം താങ്ങി നടക്കുവർ പിശാച് അല്ലേ കള്ളി ആൾ ദൈവം ആവുമ്പോൾ. അമ്മച്ചി ചാരിറ്റി ചെയ്യുന്നു പോലും ലോകം അറിയുന്നു പോലും കോടിക്കണക്കിനു ആളുകൾ അമ്മച്ചിയുടെ മൂലം താങ്ങി വളി പ്രസാദം വാങ്ങി തൃപ്തി അടയുന്നു പോലും എന്ന് പിശാചുക്കൾ ആയ മണ്ടൻ വിശ്വാസികൾ ആണ് പറയുന്നത് തന്നെ. മണ്ടൻ വിശ്വാസികൾ അങ്ങനെയാ അവർക്ക് ആൾ ദൈവം മതി. അവർ തന്നെ പണം കൊടുത്തു ആ പണം കൊണ്ട് ആൾ ദൈവങ്ങളേ സൃഷ്ടിക്കും. ആൾ ദൈവങ്ങൾക്ക് വിയർത്തു കഷ്ടപ്പെട്ടു പണി എടുത്തു ഒരു പണവും ഉണ്ടാക്കേണ്ട ഒരിടത്തു ഡമ്മി ആയി കുത്തി ഇരുന്ന് പഠിച്ച ചാണകം വിറ്റാൽ മതി പിന്നെ അന്ധ വിശ്വാസികൾ കൂടും പണം ആയി ആൾ ദൈവം ആയി പിന്നെ ചാരിറ്റി ആയി പിന്നെ ആൾ ദൈവം ലോക ദൈവം ആവും. കഷ്ടപ്പെട്ടു വിയർത്തു ഉണ്ടാക്കിയ പണം കൊടുത്തവർ പിശാചും. എന്നിട്ട് ഇരുന്ന് തള്ളും എല്ലാം ദൈവം എന്ന് കാണുന്നത് എല്ലാം ദൈവം എന്ന്. കാണുന്നത് എല്ലാം ദൈവം എന്ന് തള്ളുന്നവർ തന്നെ ആ ദൈവത്തെ അസുരന്മാർ എന്നും തള്ളും.അപ്പോൾ ദൈവം എങ്ങനെ അസുരൻ ആയി എന്നതിന് ഉത്തരം ബ ബ ബ.
@ashrafnm29732 жыл бұрын
Yes. You Correct
@AbrahamJoseph-dz1fp3 ай бұрын
Ivan parumala palliyol ninnum adichu mattiyathinte kanakku undoda
@mollyjoseph7752 Жыл бұрын
ദൈവമേ, ഈ അച്ചനെ കാത്തോണേ 🙏
@LeelamaThomas-j1e Жыл бұрын
Leelamma thomas അച്ചൻ പറയുന്നത് എല്ലാം സത്യം തന്നെ ദൈവ വചനം അറിയാതെ ജനം വഴി തെറ്റി പോകുകായാണ് god bless achen god bless sunil mone ഇവരുടെ വേക്ഷo കേട്ടൽ ആണ് sunil mone ദൈവം ധരാളമായി അനഗ്രഹിക്കട്ടെ 🙏🙏🙏👍
@victorap5542Ай бұрын
Very very right
@mathewanish2832 жыл бұрын
He is so honest
@marykuttythomas52312 жыл бұрын
This priest is so genuine & respectful.
@sukumarirahul15 күн бұрын
Thankyousunilsir
@RonnieAbraham-m1yКүн бұрын
Thanks for bringing us the truth. 👏👍🙏
@abrahamjohn5626 Жыл бұрын
Respectfully listening from that great GoD of man
@nithyasebastianpalliparamb8928Ай бұрын
Nice message. thank you
@JobyJose-c5i11 ай бұрын
ഇവൻ എമ്പർ എമനുവേൽ കാരൻ ആണ്.....
@sureshsabdha48482 жыл бұрын
ഈ വൈദികൻ യെതാർത്ഥ പരിശുദ്ധ ആത്മാവ് പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് ! സാധാരണ വൈദികർക്കു ഇങ്ങനെ ചിന്തിക്കാൻ കഴിയില്ല ! ഇങ്ങനെ ഉള്ള ആളുകൾ ആണ് ദൈവത്തിന്റെ സുവിശേഷം ചെയ്യേണ്ടത് 🙏🙏🙏🌹🌹🌹👍👍👍👍
@indirasebastianthychery2210 Жыл бұрын
Wewwwww1😂😂 🎉
@rajuck4290 Жыл бұрын
😅
@shantyjosekandathil7942 Жыл бұрын
ഈ അച്ചൻ പറയുന്നത് സത്യം ആണ്..കർത്താവ് മനുഷ്യാത്മാവിൽ ജീവൻ നല്കിയത് എവിടെ...ക്രിസ്തുവിൻ്റെ ആത്മാവ്...പരിശുദ്ധാത്മാവ് എവിടെ.?കാണാനേ ഇല്ല...കർത്താവ് പണി തുടങ്ങി... അതിന്റെ തെളിവ് കണ്ടുതുടങ്ങി....പണ്ട് കർത്താവ് എടുത്ത ചാട്ടവാറ് കൊടുത്ത് ഇപ്പോഴും പിതാവ് പലരേയും ഇറക്കിയിട്ടുണ്ട്....
@c.v.saramma384011 ай бұрын
😊
@Kay-ee7hi2 жыл бұрын
Sunil Super.Thank you so much.All Christian’s should hear this.
@susammavarghese773 Жыл бұрын
Very good👍 God bless you❤🙏 Father andSunil Brother👍 Ponnu Karthave Angakke Sthothram Appa
@josechacko94282 жыл бұрын
You are helping to clean up Christianity in Kerala.
@janetvarghese5248 Жыл бұрын
I personally believe that Mr.Sunil alone cannot clean any system by uttering some abusive words against preachers or pastors... It is clearly mentioned in The WORD that in the end times deception will be at its peak....and it is.. We have reached a stage where we cannot trust even our shadow... Can you point out one person who is perfect other than the LORD... Then why waste our energy mud slinging... Vengeance is mine,I will repay,saith The LORD..
@thomasnt1422 жыл бұрын
കൂടുതൽ വൈദികൾ സത്യം ഉദ്ബോധിക്കാൻ മുന്നോട്ടു വരുമാറാകട്ടെ.
@cvjhom656510 ай бұрын
You r Right sir Rev.Father thanks Jai Jesus Amen
@anupaul28592 жыл бұрын
19.20 to 20.40 ചടങ്ങ് തീർക്കാനായി അച്ചൻ വേഗത്തിൽ നടത്തുന്നതും... മനസ്സിൽ തട്ടി നിൽക്കാത്തതുമായ അച്ഛന്റെ സ്ഥിരം പ്രസംഗ പരിപാടിയോടൊപ്പം . കേട്ട് മടുത്തതും സ്ഥിരമായി കേൾക്കുന്നതുമായ വിഷാദ രാഗം ചേർന്ന സ്ഥിരം വരികൾ പതിവ് പോലെ വീണ്ടും അച്ചൻ അവതരിപ്പിക്കുന്നു !! അച്ചൻ ഈണത്തിൽ പാടുന്നു... ഇതൊക്കെ കൊറേ കേട്ടതാ എന്ന ഭാവത്തിൽ ചിലര് ആത്മാർത്ഥമായി നിന്ന് കേൾക്കുന്നു... പലരും അത് ഏറ്റു പാടുന്നു... കൂട്ടത്തിൽ മറ്റ് പല ചിന്തകളും.. കൂടുതൽ പേരും കൊടുക്കാനും വാങ്ങാനും ഉള്ള കാശിന്റെ ഉൾപ്പടെ പല കാര്യങ്ങളും സ്വസ്ഥമായി നിന്ന് ചിന്തിക്കുന്നു.... ചിലര് പാട്ട് കേട്ട് പുറത്തേക്ക് നോക്കി പ്രകൃതിഭംഗിയെ അച്ചൻ പാടുന്ന മനോഹരമായ പാട്ടുമായി ലയിപ്പിക്കുന്നു..... ചിലര് പാട്ട് കേട്ട് പാതി മയക്കത്തിൽ നിൽക്കുന്നു... തല 90 ഡിഗ്രിയിൽ തിരിച്ച് മാനം കളയാതെ തല 45 ഡിഗ്രിയിൽ മാക്സിമം തിരിച്ച് ബാക്കി കണ്ണ് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് മറുഭാഗത്ത് നിൽക്കുന്ന ചേച്ചിമാരുടെ സൗന്ദര്യം മാത്രം ആരാധിക്കുന്ന മാന്യന്മാരായ മറ്റ് കുറെ വിശ്വാസികൾ..... എല്ലാം കൊണ്ടും സംഗതി ഒക്കെ കളറാണ്.... എങ്കിലും ദൈവം മാത്രം സ്ഥലത്തുണ്ടാവില്ല
@lalyrajan81082 жыл бұрын
🤭
@sabual61932 жыл бұрын
എഴുത്ത് ആരാധന. അക്ഷരം കൊല്ലുന്നു ആത്മാവോ ജീവിപ്പിക്കുന്നു എന്ന് ഒരു മണ്ടന്മാരും വായിക്കാറില്ല.
@tonykuriankoshykoodarapall81852 жыл бұрын
@@sabual6193 അത് കർത്താവ് അന്നത്തെ കാലത്ത് ന്യായ പ്രമാണം അന്ധമായി തലയിൽ ഏറ്റി നടന്ന പരീഷൻമാർ ,സദുകയന്മർ അവരുടേ പൊള്ള തരങ്ങൾ കുറിച്ച് ആണ്, ഇപ്പഴും അത് ഒക്കെ തന്നേ, പക്ഷെ ന്യായ പ്രമാണം മാത്രം നോക്കി നടന്ന രീതി തന്നെയാണ് പരാമർശിച്ചത്.
@sabual61932 жыл бұрын
@@tonykuriankoshykoodarapall8185 അതല്ലേ ഞാനും പറഞ്ഞത് എഴുത്ത് ആരാധന അല്ല ശരിയായ ആരാധന എന്ന് ആത്മാവിൽ ആരാധിക്കണം എന്ന്. താൻ എന്താ ഉദ്ദേശിച്ചത് ശരിക്ക്.
@sabual61932 жыл бұрын
@@tonykuriankoshykoodarapall8185 അന്നുള്ളത് ഇന്നുള്ളത്. ഞാൻ എന്ത് പറഞ്ഞു എന്ന് മനസിലായോ എന്ന് ആയാലും.
@blossomfirst1804 Жыл бұрын
Acha,Very good Cogratulations
@ashageorge7330 Жыл бұрын
രണ്ടുപേരുടെയും സംഭാഷണങ്ങൾ കേട്ട് ഊറി ഊറി ചിരിക്കാൻ ഉള്ള അവസരം ഉണ്ടാക്കി തന്നു രണ്ടുപേർക്കും നന്ദി
@JosephTM-wm1ve4 ай бұрын
ഉറി ഊരി അല്ല തൂറി തൂറി
@thomaskuttymathew912014 күн бұрын
👍Good Analysis.
@kanchanakp8510 Жыл бұрын
സത്യം കേൾക്കാനും അനുസരിക്കാനും അധികം പേര് ഉണ്ടാവില്ല. എല്ലാവർക്കും സത്യത്തിലും ആത്മാവിലും ആരാധിക്കുവാൻ കഴിയുമാറാകട്ടെ ❤️🙏❤️
@jpvadakkekara75982 жыл бұрын
Johnson achen is right in many ways.I am eighty-one year old priest, making daily living in America, just to keep my own Faith.I am very discrete in my arguements.To make change you have to stay inside is my policy.
@sarahkovoor4657 Жыл бұрын
Sunil and Achan 100%right.
@benoychacko394 Жыл бұрын
Sunil സഹോദരാ സത്യത്തിന്റെ ആ കൂട്ടായ്മയിൽ എനിക്കും അംഗമാകണം
@chackobijumon28147 ай бұрын
വേദ പുസ്തകം വായിക്കു. അപ്പൊ. പ്ര. മുതൽ വായിച്ചു തുടങ്ങു. എല്ലാ സത്യങ്ങളും മനസ്സിലാക്കാം. അത് വായിച്ച് അത് അനുസരിച്ചു ജീവിച്ചാൽ ക്രിസ്തുവിന്റെ സഭയിൽ താങ്കൾ സ്വയം ആയിക്കോളും ❤, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@mollythomas62152 жыл бұрын
അച്ച്ൻ പറയുന്നത്എല്ലാം തന്നെ വളരെ യാഥാർത്ഥ്യമാണ്. ഈ അടുത്ത സമയത്തായിട്ട് എന്റെ ഹൃദയത്തിൽ ഉദിച്ചു വന്നുകൊണ്ടിരുന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം. ഇന്നത്തെ ആത്മീകതയെല്ലാം വളരെ യാന്ത്രികമായി തീർന്നിട്ടുണ്ട്. ആരോ എഴുതി വെച്ചത് കാണാതെ പഠിച്ച് ഉരു വിട്ട് പറയുന്നവർക്കും കേൾവിക്കാർക്കും ഒരു അനുഭവവുമില്ലാത്ത നാമ മാത്ര ക്രിസ്തീയ ജീവിതം.
@tonygeor1Ай бұрын
വല്ലഭനാം യേശുവേ... ആരാധിച്ചാർത്തീടാം.... 👏🏼👏🏼👏🏼
@josepht.j3244 Жыл бұрын
I have done philosophy; I have read existentialist philosophy; I have a PhD in English. This is what I have to say, my conviction: Christianity has become a religion of rituals without devotion to God. To reach God, we need only to practise the teachings of Christ and other enlightened genuine religious Gurus, no matter what religions they belong to.
@koshytharakan663311 ай бұрын
36:28 Your talk between the priest and you is the call of the time because a Universal the Greate awaking is the Almighty GOD's desire that is t The Holy Spiri is doing this Great work. The material Church would demolished while the Spiritial Church come out ic the true body of Chtist. One way or other the wake up call is trumpeting from you & the dear Fr. GOD IS SPEAKING TO US " ARISE AND SHINE.".
@philipthomas86682 жыл бұрын
Fear of denying permission or creating obstacles to marriage, baptism, funeral etc from clergy is the main reason for people keeping silence. Many Achens take priesthood as a means of leading a luxurious life and imposing power of suppressing the poor believers
@valsamjoseph90287 ай бұрын
ശരിയായ തിരിച്ചറിവ് ഉണ്ടായാലും ആചട്ടക്കൂട്ടിൽ നിന്നും ഇറങ്ങി പോകാൻ നമുക്കു സാധിക്കുന്നില്ല. യാന്ത്രികമായി ചിലതൊക്കെ ചെയ്യുന്നു. ദൈവം തന്നെ വഴി കാണിക്കട്ടെ
@mariammageorge33812 жыл бұрын
Hats off to Sunil.. your message and presentation is great. Educational information for me …
@isaac5857Ай бұрын
Well said
@sajipulickal33172 жыл бұрын
True worshipers worship God in Truth and Spirit .and God the Father is searching for true worshipers .
@peterkc66202 жыл бұрын
Realy wonderfull message
@tastytips-binduthomas1080 Жыл бұрын
Sunil Sir You are saying the truth ! As this Priest said I use to watch classes of B.K Shivani, she is teaching very nicely about higher consciousness, I have stopped going for Confession since 2009. Once we know the reality we will never do it. It is very difficult to make the people understand this as they are scared of it.because all teaching has put fear in the heart of people. I believe there is a Father in heaven who is our well wisher than our earthly parents.So we can believe in him as a child and once we believe he will take care of us. There is no relegion in God.
@augustinekthomas4842 жыл бұрын
Excellent, Excellent 👌👌👌
@dance2832 Жыл бұрын
മറുഭാഷ തുടങിയത് തന്നെ പെന്തക്കോസ്തുകളാണ്...
@seemadixon16432 жыл бұрын
സൂപ്പർ മെസേജ് ഗോഡ് ബ്ലെസ് you
@alicejoseph9112 ай бұрын
😊thank you acha
@nandanaraveendran2152 жыл бұрын
എന്റെ വീടിന്റെ അടുത്തും ഉണ്ട് ഒരു ചേച്ചി . പള്ളിലച്ചൻ മാർ തെറ്റു ചെയ്താലും അവരെ ചോദ്യം ചെയ്യരുത് കുററം പറയരുത്. അവർ ദൈവത്തിന്റെ പ്രതിപുരുഷൻമാരാണ്. അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാലോ, ചെയ്താലോ നിത്യ നരകത്തിൽ പോകും പോലും
I can write all day for the good journey you have started. We are with you Sunil.
@johnabraham39702 жыл бұрын
സുനിൽ , ആരെന്ത് പറഞ്ഞാലും . താങ്കൾ ചെയ്യുന്നതാണ് യഥാർത്ഥ സുവിശേഷം . അത് മനസിലാകണം എങ്കിൽ കൃസ്തുവിനെ ശരിക്ക് മനസിലാകണം
@winwavepampady91822 жыл бұрын
സുനിൽ എപ്പോഴും വിമർശിക്കാൻ ശ്രമിക്കുന്ന മത്തായി മൂന്നാമൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ മോശപ്പെട്ട ആളല്ല, അദ്ദേഹം ബൈബിൾ അറിയാത്ത ആളാണ് എന്നൊക്ക പറയുന്ന ഈ അച്ചൻ ഏത് സഭയിൽ പെട്ടവൻ ആയാലും വെറും വിവരദോഷി ആണ്, പ്രാർഥനയും ആരാധനയും തമ്മിൽ വ്യത്യാസം മനസിലാക്കാൻ കഴിയാത്തവർ സുവിശേഷത്തിന്റെ പേരിൽ വിടുവാ പറയുന്നു, കഷ്ടം
@pody2jj7212 жыл бұрын
@@winwavepampady9182 താങ്കളോ സാറെ >> നമ്മുടെ ഒസ്താത്തിയോസ് തിരുമേനിയെ പോലെ *മരുന്നിനു ഒരാളെ ചുണ്ടികാണിക്കാൻ നമ്മുടെ സഭയിൽ ഉണ്ടോ?? Sir, Please Think it
@sabual61932 жыл бұрын
മറിയ വേശ്യയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കത്തോലിക്ക ആൾ ദൈവ തട്ടിപ്പും നടത്തുന്നു. kzbin.info/www/bejne/bqC3n6qLj5aerpY
@susamma39822 жыл бұрын
Verry good
@sunojsr19122 жыл бұрын
യേശു ഇങ്ങനെയൊരു സുവിശേഷം പഠിപ്പിച്ചില്ല . മത്തായി 18____15,16,17,18 നിന്റ് സഹോദരൻ നിന്നോട് പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉളളപ്പോൾ കുറ്റം അവനു ബോധം വരുത്തുക; അവൻ നിന്റ് വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടുപേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറ ജാതിക്കാരനും ചുങ്കക്കാരനും എന്ന പോലെ ഇരിക്കട്ടെ ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് ഇതാണ് ദൈവിക പ്രവൃത്തി മറിച്ചായാൽ പൈശാചിക പ്രവൃത്തി. ഇത് ആത്മീയമാണ്. യേശു പഠിപ്പിച്ചത് എന്താണ് നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. യേശുവിനെ പോലെ നീതിമാനായി ജീവിക്കുന്നവർ ആർ? യേശുവിന് മുൻപിൽ ഒരു തെറ്റ് അല്ലെങ്കിൽ മറ്റൊരു തെറ്റ് ചെയ്യുന്നു. യേശുവിന്റ് ചുണ്ട് വിരലുകൾ നമ്മളിലേക്ക് നീട്ടിയെന്ന് വരാം. പൗലോസ് തന്നെ പറയുന്നു. ഞാൻ നീതിമാനെന്ന് വരികയില്ല എന്നെ വിധിക്കുന്നത് കർത്തവ് ആകുന്നു.കർത്താവ് വരുവോളം സമയത്തിനു മുമ്പേ വിധിക്കരുതെന്ന് സുനിൽ പറയുന്നത് യേശുവിൻ വചന വിരുദ്ധം ഞാൻ പാസ്റ്ററല്ല ,പെന്തകോസ്ത് അല്ല
@josephjohn58642 жыл бұрын
Great message to reform the Christian Community from its darkness.🙏🙏🙏
@sonisonu4231 Жыл бұрын
സംസാരം നീണ്ടു നീണ്ടു പോകുന്നു.. വെറും അഞ്ചു മിനിട്ടുകൊണ്ട് കത്തോലിക്ക സഭയുടെ ദുഷിപ്പുകൾ പറഞ്ഞു തീർക്കാം.
@happyayyanethu5873 Жыл бұрын
VeryGood Godblessyou
@isayadas6665 Жыл бұрын
കാപട്യത്തിന്റെ കോട്ടകൾ തകരണം; സത്യത്തിന്റെ വെളിച്ചം തെളിയണം.
@m.varghese44162 жыл бұрын
Great, dear Achen !
@benjaminmosessdf91262 жыл бұрын
അന്നത്തെ പുരോഹിത വർഗ്ഗത്തെ നോക്കി യേശു പറഞ്ഞത് യോഹന്നാൻ 8:43 എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. 8:44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. 8:45 ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 8:47 ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.”
@kk-lt2sk2 жыл бұрын
My prayers thousands of priest come like this,this is the real priesthood.
@johnputhuvalfabtech1045 Жыл бұрын
ആദ്യം തന്നെ ദൈവം അരുളിചെയ്ത പത്തു കല്പന ജന ഹൃദയങ്ങളിൽ കൊടുക്കണം.
@SumaSuma-hb8pr Жыл бұрын
സുനിൽ കാശ് ഉണ്ടാക്കാൻ ഇങ്ങനെ നുണ പറയരുത് പ്രചരിപ്പിക്കരുത് നി ദൈവശിക്ഷ എൽക്കും
@JobyJose-c5i11 ай бұрын
ഇവൻ എമ്പർ എമനുവേൽ കാരൻ ആണ്
@SallyGeorge-e4gАй бұрын
Very good Sunil bro
@jacobtc54437 ай бұрын
Yes yes true .may God bless u.❤❤❤.
@johnk.yohannan7701Ай бұрын
This is very true Sunil
@jjmee22352 жыл бұрын
Respected Achan, I salute your fearless stand against an organized religion not even fearing death, which is extremely powerful. Matthew 16:25 our LORD Jesus said "For whosoever will save his life shall lose it: and whosoever will lose his life for my sake shall find it." Philippians 1:21 Apostle Paul said "For to me to live is Christ, and to die is gain." Now unfortunately in our Christian world for majority of leaders, it's all about this short life here and now. How to compete to be at the top by any dispeakable means!! I stand in my conviction about speaking in tongues in prayer if it's God given. Based on Mark 16 :17-20, through out Acts of Apostles, Romans 8:26-27, 1 Corinthians chapters 12 through 14 I am convinced what I was given is from above and since I am not that special, i believe millions of others have this genuine experience. Although definitely not everything that we see now a days is true, just like anything else, there are exceptions. We can't simply generalize and discredit everyone! But I agree that there's no need for the show off of such gifts in public. And since all gifts are freely given, it should be given freely not putting a price tag on it. Matthew 10:8 Jesus said "Heal the sick, cleanse the lepers, raise the dead, cast out devils: freely ye have received, freely give." Since Church is still here and The Holy Spirit is still here, until Rapture these gifts will continue, must continue! Exactly like the fruit of Spirit has to continue in a believer's daily walk with The LORD. Galatians 5:16-26 16So I say, walk by the Spirit, and you will not gratify the desires of the flesh. 17For the flesh craves what is contrary to the Spirit, and the Spirit what is contrary to the flesh. They are opposed to each other, so that you do not do what you want. 18But if you are led by the Spirit, you are not under the law. 19The acts of the flesh are obvious: sexual immorality, impurity, and debauchery; 20idolatry and sorcery; hatred, discord, jealousy, and rage; rivalries, divisions, factions, 21and envy; drunkenness, orgies, and the like. I warn you, as I did before, that those who practice such things will not inherit the kingdom of God. 22But the fruit of the Spirit is love, joy, peace, patience, kindness, goodness, faithfulness, 23gentleness, and self-control. Against such things there is no law. 24Those who belong to Christ Jesus have crucified the flesh with its passions and desires. 25Since we live by the Spirit, let us walk in step with the Spirit. 26Let us not become conceited, provoking and envying one another. The key is to discern by their fruit( actions coming from convictions). Our Jesus said in Matthew 7: 16 "Ye shall know them by their fruits. Do men gather grapes of thorns, or figs of thistles?" Also in the Book of James in NT it's all about the teme "Faith without action is dead". But I agree to disagree and i respect your convictions as you did a lifetime of Biblical studies not just history. History is written by biased men but WORD of God is written by The Inspiration of The Holy Spirit. 2 Timothy 3:16 All scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness: Matthew 24:35 our Jesus said "Heaven and earth shall pass away, but my words shall not pass away." But based on 1 Corinthians 14:26-39 Worship has to be orderly. Jesus said not to do such show offs in Matthew 6:1-4. But I don't believe based on scriptures n what Jesus said implies to going to a church, sit in the pews in glamorous church buildings and say Yes and Amen to everything you don't even understand! Just sitting there hoping that the priest can do the sacrifice for us n save us. No, Jesus saved us and we have to do the sacrifice of our lips. Hebrews 13: 15 By him therefore let us offer the sacrifice of praise to God continually, that is, the fruit of our lips giving thanks to his name. Our LORD Jesus said Luke 19:40 "And he answered and said unto them, I tell you that, if these should hold their peace, the stones would immediately cry out." Indeed there has to be a balance!! Alternative is not to sit there as statues. But to respect each other, fellowship, have unity n to have corporate prayer which is powerful. Joshua 23: 10 "One man of you shall chase a thousand: for the LORD your God, he it is that fighteth for you, as he hath promised you." Our fight is not against flesh and blood , it's a spiritual warfare we are under. Ephesians 6: 10-20 We need unity in praise n worship now i am not talking about some rock concert. Isolating believers is the strategy of devil. There's power in unity, there's power in fellowship and corporate worship!! I admire you for your confidence in what you believe and living out your convictions and not following a man made script to talk to our Father in heaven. God bless your Ammachi and keep her safe! Proverbs 27:17 "Iron sharpeneth iron; so a man sharpeneth the countenance of his friend." May God bless you and give you long healthy life and voice to be an integral part of this well intended reformation! May God bless this end time ministry!
@jacobidiculas Жыл бұрын
Brilliant response. I am with you on this. I agree with Sunil and the Achen on the state of the church. They are spot on. I do agree there are people who may be charlatans and false teachers. By the same token there may also be people who are true Godly people with such gifts. But on the issue on the Holy Spirit and tongues, I agree with what you had to say. God and his Holy Spirit can intervene in our lives at any time and in any way he wants. For God, nothing is impossible. Nothing short of a miracle. If Sunil and the Achen sincerely shed all their misgivings and seek the Holy Spirit in spirit and in truth, they too can and will experience it. No amount of academic research will shew forth. This is a mystery. One has to get to the spiritual level. No one should belittle the Holy Spirit or tongues. This is a serious matter. I am not a pentecostal or charismatic, but I do respect and revere and honour God's sovereignty. I am not a pastor or priest but have studied God's Word. I am 73 years old and am not from India. Yes, I am a Malayali and Nasrani, and in my time, I have seen it happening in my life journey. I have been associated with many denominations, both traditional and new ones. The Holy Spirit is real, and some can have the gift of tongues. It is not clinical. Seek, and God will reveal.
@jjmee2235 Жыл бұрын
@jacobidiculas Amen,Glory to God! Stay blessed dear Brother!
@REMANENR7 ай бұрын
Ramànan
@REMANENR7 ай бұрын
Verygood ❤
@charlsjoseph83762 жыл бұрын
Praise u Jesus love u Jesus thank u Jesus yesuve aradhana halleluyha ammen
@regielizabethjoseph50652 жыл бұрын
Eni Ethonnum nadakkilla .. Acho..
@regielizabethjoseph50652 жыл бұрын
Achen ennittum kuppayam dhrichu oru roopathilae Daivathae kanikan pattu enna standil thannae athu Matti Nalla pravachaknu...
@regielizabethjoseph50652 жыл бұрын
Sabha panam thattikanulla oru udayippu set up thannae vellayadicha kuzhimadangal..
@regielizabethjoseph50652 жыл бұрын
Namuku orae oru pithavae ullu swargasthaya nammudae pithavu mathram🙏❤️
@regielizabethjoseph50652 жыл бұрын
Sunil sookshikkanam evanaeyoku..
@alicejoseph9112 ай бұрын
God bless you accha
@patriciasmith9320 Жыл бұрын
An eye opener to all the ritualistic people.
@valsammaprasad42832 жыл бұрын
yes absolutely correct no doubt.
@josephj95892 жыл бұрын
Dear Sunil, as mentioned by Achan all prophets of Bible were lone voices, so do not be discouraged you are alone. Our prayers with you, God will protect His own.
@lissysaju32412 жыл бұрын
Who is this fr
@sukumarirahul15 күн бұрын
Amen
@aliasrejipaul-xu1jd10 ай бұрын
God bless you Father😊
@BabyKutty-s9zАй бұрын
അച്ഛന്റെ തുറന്നു പറച്ചിൽ നു ഒരു ബിഗ് സല്യൂട് 🙏🙏👏
@beenaroy88914 ай бұрын
❤❤❤❤❤❤good father
@Asha-674gr Жыл бұрын
Acha please give the people correct gospels as much as you can .Thank you very much. May God bless you forever
@leegyjacob51854 ай бұрын
True message for people.
@mariammamathee67322 жыл бұрын
Praying for you Sunil. May God protect you from all the enemies. (Kodia chennaikkal)
@thresiammajacob16597 ай бұрын
Hats off to the priest and Sunil for your video ,let it open the eyes of many ,thanks🙏
@valsammaprasad42832 жыл бұрын
Yes brother no doubt,
@beenabenny7354 Жыл бұрын
ഇത്ര കാലം ഇവരൊക്കെ വേദപാഠം പഠിപ്പിച്ചിട്ടും ആളുകൾക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല കുറേകൂടി വഷളായിപ്പോകുകയും ചെയ്തു.
@blessmefrancis98232 жыл бұрын
ക്രൈസ്തവ സഭ ആധുനിക ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കാലഘട്ട- ത്തിനുസരിച്ച് മുന്നോട്ടു പോകണം! രണ്ടാം വത്തിക്കാൻ സൂനഹദോസ് അതിന് മുൻകൈ എടുത്തത് മുന്നോട്ടു പോകുന്നു!! അതാണ് കത്തോലിക്കാ സഭയുടെ വിജയവും! കാണാനും, കേൾക്കാനും കഴിവുള്ളവർ അതിനെക്കുറിച്ച് വിലയിരുത്തട്ടെ 👍 അല്ലെങ്കിൽ ഒന്നാം നൂറ്റാണ്ടിലേക്ക് സഭ പിന്നോട്ട് പോകും! ഒരു മാറ്റവുമില്ലാതെ വിശ്വാസികൾ അധഃപതിക്കും!! എല്ലാ വിശ്വാസികളും ചർച്ച ചെയ്യാൻ തയാറാക്കുന്നത് അവർക്ക് നല്ലത് 👍
@EgfeefffsfdRgdg Жыл бұрын
God bless you Sunil ❤❤❤
@amaanadonai71842 жыл бұрын
ആത്മാവായ ദൈവം പദാർത്ഥങ്ങളിൽ വസിക്കുന്നില്ല. അവൻ അതി വാൻചിക്കുന്ന ആലയം ഒരു daiva പൈതലി ൻ്റെ ഹൃദയമാണ്. പിന്നെ, നാം വചനം വായിച്ചു പട് ടി ച്ച് ധ്യാനിച്ച് സ്വാതന്ത്ര്യം പ്രാപിക്കുക. എല്ലാ പള്ളി വെള്ള മന്ത്ര വാദങ്ങളിൽ നിന്ന് മോചനം പ്രാപിക്കുക. ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുക. യുദ്ധം തുടങ്ങി കഴിഞ്ഞു. പ്രാർത്ഥിക്കുക, ഒരുങ്ങി ഇരിക്കുക. കാലം ഏറെ ഇല്ല. ഊമ വിഗ്രഹങ്ങൾ ഉടച്ച് റോഡിലെ കുഴി നികത്തുക. ദൈവം മഹത്വ പ്പെടട്ടെ.
@jyothisurendran7396 ай бұрын
Acha Big salute
@saidudheen41992 жыл бұрын
നിരവധി പുരോഹിതർ വളരെ ആത്മാർത്ഥ യുള്ളവരുണ്ട്. അനവധി വിശ്വാസികൾ യേശുവിനെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നവരുണ്ട്. അവരെ വിസ്മരിക്കാതിരിക്കുക.
@ponnammabhargavi9417 Жыл бұрын
ദൈവം ഈ കളയെല്ലാം കൂട്ടി തീയിലിടാൻ വളരുവോളം വളർത്തുകയ 🙏.