K. P. Yohannan | കെ പി യോഹന്നാനെ കൊന്നതാര് ?

  Рет қаралды 416,920

i2i News

i2i News

16 күн бұрын

K. P. Yohannan
കെ പി യോഹന്നാനെ കൊന്നതാര് ? | i2i NEWS
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#KPYohannan #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 911
@dominicsavio354
@dominicsavio354 14 күн бұрын
ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം (New Testament)
@r4uvlog43
@r4uvlog43 14 күн бұрын
🔥❤️🔥
@user-qk2nz9mm2m
@user-qk2nz9mm2m 14 күн бұрын
ആത്മാവിനെ അല്ല ജീവനെ നഷ്ടമാക്കിയാൽ എന്ത്‌ പ്രയോജനം എന്നാണ് വാക്യം. മത്തായി :16:26
@kuniyilchandran5714
@kuniyilchandran5714 14 күн бұрын
​@user-k2nz9mm2m രണ്ടും ഒന്നുതന്നെ
@user-qk2nz9mm2m
@user-qk2nz9mm2m 14 күн бұрын
രണ്ടും രണ്ടാണ്
@vethal_veth
@vethal_veth 14 күн бұрын
അൽമാവ് ചത്ത തിന് ശേഷമല്ലേ എന്നു വിചാരിച്ചു കൊണ്ടിരിക്കുന്ന വേദം കിട്ടിയവർക്കു ഇതു ഒരു താക്കീതു ആണ്,, താത്മൂട്,, തൗരാത്,, engeel ഇവ മുഖ്യ വേദങ്ങൾ വികട സരസ്വതി (4) മറ്റൊരുവേദം ഉണ്ട് ഇവിടെ പരാമർശിക്കുന്നില്ല.....
@sadhujanavision7088
@sadhujanavision7088 14 күн бұрын
ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസിനസ്സുപരമായ (School, Hospital, Supermarket പ്രവർത്തനത്തിൽ ഇല്ലായിരുന്നു.
@benjaminpathrose6276
@benjaminpathrose6276 14 күн бұрын
കർത്താവിനെ വിറ്റ് കാശുണ്ടാകുന്നവർ. കഷ്ട്ടം 🤔
@shyamsasi989
@shyamsasi989 14 күн бұрын
😡😡😡😡😡😡😡
@user-xn8kn3yk5v
@user-xn8kn3yk5v 14 күн бұрын
ഇത് കേട്ടാൽ തോന്നും താറാവ് തിരുമേനി മാത്രമേ കർത്താവിനെ വിറ്റു കാശാക്കിയുള്ളു എന്ന്. ആഗോള തലത്തിൽ കർത്താവിന്റെ തിരു നാമത്തിൽ നടക്കുന്ന വ്യാപാര - വ്യവസായ - വാണിജ്യ ശ്രങ്ഖല പോലെ വ്യാപകമായ മറ്റൊന്ന് ഈ ലോകത്ത് ഇല്ല സഹോദരാ.
@shijithkumarp7837
@shijithkumarp7837 13 күн бұрын
1 തിമോത്തിയോസ് 6 വായിച്ചാലും
@santhoshmathew8866
@santhoshmathew8866 14 күн бұрын
അമേരിക്കയിൽ കാൽ നടക്ക് പ്രത്യേക വഴിയുണ്ട്. ഇത്രയും സ്ഥലം നടക്കാൻ ഉള്ളപ്പോൾ എന്തിനാണ് വഴി മാറി സഞ്ചരിച്ചത് സംശയിക്കേണ്ടിയിരിക്കുന്നു😮
@NandakumarJNair32
@NandakumarJNair32 14 күн бұрын
വട്ട് ആയിക്കാണും.
@kns9397
@kns9397 14 күн бұрын
എല്ലാ സ്ഥലങ്ങളിലും നടപ്പാത ഇല്ല. ഒരുപക്ഷെ റോഡ് മുറിച്ചു കടക്കുമ്പോൾ നടന്ന ആക്സിഡന് ആയിരിക്കും.
@Pokedyourbrain
@Pokedyourbrain 14 күн бұрын
Something is not right. He was walking inside his compound. No one is allowed there except permission. So this need to be investigated
@AnnAnn-zf3dw
@AnnAnn-zf3dw 14 күн бұрын
He always walks inside the compound only but yesterday he stepped outside the compound.
@user-xg9hd9pn2o
@user-xg9hd9pn2o 14 күн бұрын
സ്വർഗ്ഗരാജ്യത്തേക്കുള്ള Tourism പ്രൊമോട്ടർ എന്ന വ്യാജേന യോഹന്നാൻ കൊടുത്ത വ്യാജ പാസ്പോർട്ടിലൂടെ കോടിക്കോടികൾ സമ്പാദിച്ചു. പാവങ്ങളെ പറഞ്ഞ് പറ്റിച്ച്‌ കാശുണ്ടാക്കി. ലോകാവസാനം വരെ ഈ വ്യാജ പാസ്പോർട്ട് കൊടുത്ത് ആളുകളെ പറ്റിക്കാമെന്നു കരുതി. യോഹന്നാന്റെ പാപം അതിന്റെ അതിര് കടന്നു. അവനെ കർത്താവ് തട്ടി! നരകത്തിൽപ്പോലും ഇവന്ന് ഇടമുണ്ടാകില്ല എന്നതിനാൽ കർത്താവ് വേറൊരു നരകം പണിയുന്ന തിരക്കിലായിരിക്കും ഇപ്പോൾ.
@sreekutty2418
@sreekutty2418 14 күн бұрын
അങ്ങനെ വരുമ്പോൾ ആരോ പൂശിയത് ആയിരിക്കുമോ
@celinejoseph4628
@celinejoseph4628 14 күн бұрын
അതെന്ന.. ഈ മനുഷ്യൻ നടന്ന വഴിയിൽ cctv ഇല്ലയീരുന്നോ.. Poor ഡാലാസ് കൺട്രി.. ചിപ്പ് ആരെകിലും അടിച്ചോണ്ടു പോയൊ 😂
@user-hp5gw7ki6g
@user-hp5gw7ki6g 14 күн бұрын
Many cameras and reliable sattellite system and Police 🚔 there. It is not happened in Kerala.
@user-ho5ft8qw1m
@user-ho5ft8qw1m 14 күн бұрын
I’m sure there is cctv everywhere in Dallas. It must be an accident
@user-hp5gw7ki6g
@user-hp5gw7ki6g 14 күн бұрын
Exactly. Hopefully it is an accident, God bless his family and grnd kids, and give them courage to face this unexpected loss.
@noblevarughese639
@noblevarughese639 14 күн бұрын
memory card mayor um aa bharthaavu kunappanum koodi eduthondu poyadhaarikum
@smart123735
@smart123735 14 күн бұрын
അമേരിക്കയിൽ ആരും റോഡിൽ ഇറങ്ങി നടക്കാറില്ല. ഫുട്പാത്തു ഇല്ലാത്ത സ്ഥലങ്ങൾ വളരെ വിരളം.
@arjunmohandas8870
@arjunmohandas8870 14 күн бұрын
Private compound le ane accident
@MATMASWORLD
@MATMASWORLD 14 күн бұрын
ദുഷ്ടൻമാരേ പനപോലെ വളർത്തും, അവസാനം ഇതായിരിക്കും അവസ്ഥ🎉
@kizhakkethankachan6843
@kizhakkethankachan6843 14 күн бұрын
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബദ്യാവു 1:4
@user-yd4yz8xm6d
@user-yd4yz8xm6d 14 күн бұрын
Pode, you all born just a crap compared to what all good things he did,
@shijujohn5673
@shijujohn5673 14 күн бұрын
നീതിമാൻ പനപോലെ തഴയ്ക്കും എന്ന് സങ്കീർത്തനങ്ങൾ 92:12 ൽ ഉണ്ട് . ദുഷ്ട്ടന്മാരെ കുറിച് എവിടെ പറയുന്നു 🤔
@jobjoseph4608
@jobjoseph4608 14 күн бұрын
Bible vayichitt ille?? Bible ill angane oru vakiyam kanditt ille??​@@shijujohn5673
@babyjohn6160
@babyjohn6160 14 күн бұрын
അല്ലയോ ബൈബിൾ പണ്ഡിതാ ദുഷ്ടനെയല്ല, നീതിമാനെയാണ് പനപോലെ വളർത്തുന്നത്
@user-um2mi7vl3d
@user-um2mi7vl3d 14 күн бұрын
ഇയാൾ ബിനാമി ആയിരിക്കുമോ,,, കാരണഭൂതം കേരളത്തിലില്ല.,
@ajaikumarks7895
@ajaikumarks7895 14 күн бұрын
Athu ninte thantha aaanoda Fake Malarey
@binchukv9873
@binchukv9873 14 күн бұрын
😳
@sreekutty2418
@sreekutty2418 14 күн бұрын
അപ്പടിയ
@athul8157
@athul8157 14 күн бұрын
illuminati.
@prasannann2449
@prasannann2449 14 күн бұрын
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ
@somanmangalackal5725
@somanmangalackal5725 14 күн бұрын
മത്തായി : 24/5 യേശു പറഞ്ഞു.. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും
@sunilaugustine6831
@sunilaugustine6831 14 күн бұрын
ചെയ്തു കൂട്ടുന്നതിന് അനുഭവിച്ചേ മതിയാകൂ .സ്വയം ക്രിസ്തുവാകാത്തത് ഫാഗ്യം
@jacobpeter404
@jacobpeter404 14 күн бұрын
KALLA PANNI
@ravichandranravi3154
@ravichandranravi3154 14 күн бұрын
He believed in God. But his faith in God is not sincere and truthful. He loved money and power.
@ramachandranpunnapra4221
@ramachandranpunnapra4221 14 күн бұрын
Koote ullavar 2nd Christu aakan sadyathayundu.
@mukeshanandan5440
@mukeshanandan5440 14 күн бұрын
😂😂
@kochumolewilliams4688
@kochumolewilliams4688 14 күн бұрын
​@ravichandranravi3154 The same thing is happening everywhere in India in the name God all are fighting each other, there is no actual faith. People are fligting with Ram mandir etc. Only for money and fame.
@ammanimathew9667
@ammanimathew9667 14 күн бұрын
കോടികൾ സമ്പാദിച്ച എങ്കിലും പോകുമ്പോൾ ഒന്നും കൊണ്ടുപോകുവാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ കഷ്ടമായിപ്പോയി
@binuarmy
@binuarmy 14 күн бұрын
Kurachu kodi angottu taratte
@marysebastian6064
@marysebastian6064 13 күн бұрын
May He rest in peace with God
@prakasankn356
@prakasankn356 14 күн бұрын
യോഹന്നാനിൽ നിന്നു പിടിച്ച അനധികൃത പണവും കേസും ഒന്നും ഇത് വരെ പുറം ലോകം കണ്ടില്ല കാണില്ല
@jojygeorge1219
@jojygeorge1219 14 күн бұрын
അദ്ദേഹത്തിന്റെ മരണത്തിൽ സന്തോഷിക്കുന്ന ആളുകളോട് അദ്ദേഹം എത്ര മോശം ആളാണ് എന്നു പറയുന്ന ആളുകൾ ഓർക്കേണ്ട ഒരു കാര്യം...അദ്ദേഹം തുടങ്ങിയ എത്രയോ സ്ഥാപനങ്ങൾ കാരണം ജോലി കിട്ടി എത്രയോ കുടുംബങ്ങൾ ആണ് ഉള്ളത്... നമ്മൾ ആദ്യം ആലോചിക്കേണ്ട ഒരു കാര്യം നമ്മൾക്ക് ഒരു ആൾക്കെങ്കില് ഒരു ജോലി കൊടുക്കാൻ പറ്റിയോ? എത്ര പേർക്ക് ഒരു സ്ഥാപനം തുടങ്ങാൻ പറ്റി? നമുക്കെല്ലാം മറ്റുള്ളവരെ വിമർശിക്കാം അവകാശം ഉണ്ട്. എന്നാൽ ഒരാൾ ചെയ്ത ഒരു നല്ല പ്രവർത്തി പറയാൻ നമുക്ക് സാധിക്കട്ടെ. അവസാനം ആയി എന്റെ ഈ മെസ്സേജ് കണ്ടു എന്നെ തെറി വിളിക്കാൻ വരുന്നവർക്കുവേണ്ടി ഒരു വാക്ക്.. ഞാൻ ഈദ്ഹത്തിന്റ സഭയിലും അല്ല. ജാതിമത വെത്യാസം ഇല്ലാതെ മനുഷ്യനെ മനുഷനായി ഞാൻ കാണുന്നു. എല്ലാവർക്കും നല്ലത് വരട്ടെ
@thestubbornbull
@thestubbornbull 14 күн бұрын
ഒരു വശത്ത് ഒരുപാട് പേരുടെ ബലഹീനതകൾ മുതൽ എടുത്ത് അവരെ മാനസിക രോഗികളാക്കി തട്ടിപ്പും വെട്ടിപ്പും കക്കലും പിടിച്ച് പറിയും നടത്തിയിട്ട് മറു വശത്ത് കുറച്ച് നല്ല കാര്യങ്ങള് ചെയ്താൽ അയാള് പുണ്യത്മാവ് ആകില്ല സുഹൃത്തേ!
@binuarmy
@binuarmy 14 күн бұрын
​@@thestubbornbullenthonnade parayunne asooyakk marunnilla suhuruthe
@mariaissac9260
@mariaissac9260 14 күн бұрын
@@thestubbornbull എടോ ഇത് കടപ്പുറം സുധാമണിയോ?? അവരുടെ കഞ്ചാവ്ശാലയോ അല്ല. അവരുടെ ആശ്രമത്തിലാണ് ആളുകളെ കൊന്ന് കൊണ്ട് ഇരുന്നുത്. ഇങ്ങേരുടെ പേരിൽ അങ്ങനെയുളള ഒരു ന്യൂസ് പോലുമില്ല. താൻ പോയി കടപ്പുറം സുധാമണിയുടെ പോസ്റ്റിൽ ഈ കമന്റിടുക
@thestubbornbull
@thestubbornbull 14 күн бұрын
@@mariaissac9260 കടപ്പുറം ആയാലും താറാവ് ആയാലും ചെയ്യുന്ന ബിസിനസ് എല്ലാം ഒന്നാണ്.....
@littleflower4477
@littleflower4477 14 күн бұрын
@@mariaissac9260well said
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 14 күн бұрын
കോടിക്കണക്കിനു ഡോളർ ഉടമ, അനേഷണം നാട്ടിലും വിദേശത്തും വ്യാപിപ്പിക്കണം കറൻസി മാത്രമായി അത്‌ ഡോളറിൽ തന്നെ അട്ടി അട്ടിയായി സ്റ്റോക്ക് ഉണ്ട്. അതൊക്കെ കൈകാര്യം ചെയ്യുന്നവർ ഇന്നും നാളെയും ഇന്നലെയുമായി കടത്തും, കടത്തി 🤔 സഹായികളുടെ കഴിഞ്ഞ ഒരാഴ്ചത്തെ ഫോൺ കാളുകൾ പരിശോധിക്കുക
@elizabethjacob4473
@elizabethjacob4473 14 күн бұрын
ആ മത പട്ടി ചത്താൽ ആർക്കു ചേതം
@sunishav1
@sunishav1 14 күн бұрын
He is not involved in Gold smuggling kaka😅
@t.hussain6278
@t.hussain6278 14 күн бұрын
പണം കൂടുമ്പോൾ ശത്രുക്കൾ കൂടും. സമദാനം കുറയും.
@jacobmathew8034
@jacobmathew8034 14 күн бұрын
സമാധാനം അല്ലേ
@bijoypillai8696
@bijoypillai8696 14 күн бұрын
പിണറായി വിജയൻ രഹസ്യമായി വിദേശത്ത് പോയി . ഉടൻ ഇത് സംഭവിച്ചു .. വിജയൻ്റെ ബിനാമി ഇടപാട് കാരന് അപകടം , മരണം.
@Vva248
@Vva248 14 күн бұрын
Modi. Aayirikkum
@ramachandranpunnapra4221
@ramachandranpunnapra4221 14 күн бұрын
Samsayam samsayam.
@SM-hj7hr
@SM-hj7hr 14 күн бұрын
@@Vva248നീ പിണു അടിമ ആണല്ലേ😂
@BinuPaul-wz6li
@BinuPaul-wz6li 14 күн бұрын
KP യോഹന്നാനേ വിധിക്കാൻ മറ്റുള്ളവർക്ക് എന്താ താൽപര്യം പണമുണ്ടാക്കാൻ കഴിവുള്ളവൻ അതുണ്ടാക്കും അതുകൊണ്ട് വേശ്യാലയവും മദ്യശാലയും അല്ല ഉണ്ടാക്കിയത് ആശുപത്രിയും വിദ്യാലയവും അല്ലേ അയാൾക്ക് കിട്ടിയ പൈസ എത്രയോ ജനങ്ങൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട് എത്ര കുടുംബങ്ങൾ ജീവിക്കുന്നുണ്ട് നിങ്ങളേപ്പോലെ വിധിക്കാനും കുറ്റം പറയാനും നടക്കുന്നവർ ആർക്കും ഒരു ഉപകാരവുമില്ലാതെ ഇങ്ങനെ നടക്കും അല്ലാതെ എന്ത് പറയാൻ
@sheebajacob1078
@sheebajacob1078 12 күн бұрын
സത്യമാണ്
@gigijoseph3522
@gigijoseph3522 12 күн бұрын
True..
@Theknown100
@Theknown100 12 күн бұрын
ഇ channel കാരൻ മറ്റുള്ളവരുടെ അമേദ്യം തിന്നു ജീവിക്കുന്നവൻ അല്ലേ..
@mathewkp2666
@mathewkp2666 12 күн бұрын
ഒലക്കേടെ മൂട്!!
@somysebastian7209
@somysebastian7209 14 күн бұрын
നിനച്ചിരിക്കാത്ത നേരത്ത് മരണം കടന്നു വരുന്നു. ടി ചർച്ചിന്റെ അമേരിക്കയിലെ ആസ്ഥാനം 600 ഏക്കറിൽ പരന്നു കിടക്കെ......ഇതിൽ എന്തോ ദുരൂഹത തോന്നുന്നു.
@ljljlj123
@ljljlj123 14 күн бұрын
സത്യമാണ്, 😢
@JoseThomas2050
@JoseThomas2050 14 күн бұрын
അമേരിക്കയിൽ 600 acre എന്നൊക്കെ പറഞ്ഞാൽ...
@vishwankochettan8275
@vishwankochettan8275 14 күн бұрын
8sr4
@mahimal5636
@mahimal5636 14 күн бұрын
ചെയ്ത പാപത്തിന്റെ ശിക്ഷ അതങ്ങനെ തന്നെ സംശയം വേണ്ട.
@gouthammr4134
@gouthammr4134 14 күн бұрын
Iyal eanthu ahnu cheythad ariyathond chodikka eanthanu idehathe eallarkum ithara verup
@shibugeorge1541
@shibugeorge1541 14 күн бұрын
Arayum pully drohicgittila
@JoseThom-jf9qs
@JoseThom-jf9qs 14 күн бұрын
ദൈവത്തിന്റെ നാമത്തിൽ, വചന വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പണം വാരിക്കൂട്ടി.😮​@@shibugeorge1541
@user-wj6tp3vq4e
@user-wj6tp3vq4e 14 күн бұрын
​@@shibugeorge1541അയ്യോ പ്യാവം.. 😆😆
@simonpappachan9978
@simonpappachan9978 14 күн бұрын
ദ്രോഹിച്ചത് ആയിരങ്ങൾക്ക് അദ്ദേഹത്തിന് സ്ഥാപനത്തിൽ ജോലി കൊടുത്തതാണ് ആയാൾ ചെയ്തതെറ്റ് ഒന്നു പോടാ
@shanu.p.aliyar5371
@shanu.p.aliyar5371 14 күн бұрын
കേരള മുഖിയൻ അമേരിക്ക വഴി ആണോ ഉലാസ യാത്രക്ക് പോയത് 😂😂😂
@Vva248
@Vva248 14 күн бұрын
Alla ninte veedu vazhi
@shanu.p.aliyar5371
@shanu.p.aliyar5371 14 күн бұрын
@@Vva248 പോ മേയറെ 😂
@shanu.p.aliyar5371
@shanu.p.aliyar5371 14 күн бұрын
@@Vva248 നീ പോടീ ആര്യാ... വെപ്പ് 😀 രാജേന്ദ്ര 😀
@biju1721
@biju1721 13 күн бұрын
​@@Vva248😄😄
@Vva248
@Vva248 13 күн бұрын
@@shanu.p.aliyar5371 sudhunode onne chothichekk
@kochikkaran-
@kochikkaran- 14 күн бұрын
ശബരിമല എയർപോർട്ട് കൂടി കണക്കിൽ എടുക്കുമ്പോൾ നമ്മുടെ mandrakine കൂടെ സംശയത്തിൻ്റെ നിഴലിൽ ആകില്ലേ?
@sreekumarvu6934
@sreekumarvu6934 14 күн бұрын
ഭൂതം ആയിരിക്കുമോ കാരണം😮
@ak-yu1wn
@ak-yu1wn 14 күн бұрын
മാൻഡ്രാക്കും, താറാവ് യോഹന്നാനും കൂടിയാണ് ശബരിമലയെ തകർക്കാൻ നിന്നത്.
@user-gx5ze7ud2r
@user-gx5ze7ud2r 13 күн бұрын
അണ്ണൻ മരിക്കും എന്ന് കേരളത്തിൽ ഒരു പാസ്റ്റർ പോലും പ്രാത്ഥിച്ചു മുൻകൂട്ടി പറഞ്ഞില്ലാലോ. എന്ത് പറ്റി?? 🤣🤣🤣🤣🤣
@nithinabraham7604
@nithinabraham7604 14 күн бұрын
പോയപ്പോ ഒന്നും കൊണ്ട് പോയില്ല
@AbdulAzeez-ux7mn
@AbdulAzeez-ux7mn 14 күн бұрын
നീ പോകുമ്പോൾ എന്തെങ്കിലും കൊണ്ടു പോയി കൊടുക്ക്.
@nithinabraham7604
@nithinabraham7604 14 күн бұрын
@@AbdulAzeez-ux7mn ഉവ്വ. കൊറച്ചു കപ്പയും പന്നി ഒലത്തിയതും കൊണ്ട് പോയി കൊടുക്കുന്നുണ്ട് 🤣
@johnmathai8720
@johnmathai8720 14 күн бұрын
അയാളുടെ പിൻഗാമി ആയിരിക്കും ഇതിന് ഉത്തരവാദി
@prasannann2449
@prasannann2449 14 күн бұрын
കേരളത്തിൽ നിന്ന് പറയാതെ പോയപ്പളേ സംശയം തോന്നി
@govindram6557-gw1ry
@govindram6557-gw1ry 14 күн бұрын
അതിനെന്താ? പിൻഗാമി ഇൻഡോനേഷ്യയിൽ😂
@V4Vote
@V4Vote 14 күн бұрын
വീണയുടെ പഴയ ഭർത്താവിൽ നിന്നും ഉണ്ടായ മകനാണ് ആ ഭാഗ്യവാൻ
@mariaissac9260
@mariaissac9260 14 күн бұрын
​​​​@@V4Vote പരനാറീ പട്ടികഴുവേറി മൈരേ .അയാൾക്ക് മകനുണ്ടാടാ തന്തയില്ലാത്ത മൈരേ
@basheermethar3694
@basheermethar3694 14 күн бұрын
Fvvb. C❤😊😊,,😊​@@prasannann2449
@sunnydevassy2837
@sunnydevassy2837 14 күн бұрын
പാപത്തിന്റെ ശമ്പളം മരണം മാത്രം
@mathewps9073
@mathewps9073 14 күн бұрын
സഹോദരാ ഈ വാക്ക്യം കൊണ്ട് താൻ എന്താ മനസിലാക്കുന്നത് ???
@prasadampalattil9896
@prasadampalattil9896 14 күн бұрын
​@@mathewps9073ഈ വാക്കുകൾ താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ താങ്കൾക്ക് എന്തോ ന്യൂനതയുണ്ട്. നിർദ്ധന കുടുംബത്തിൽ ജനിച്ചു വളർന്നു ഒരു താറാവു കൃഷിക്കാരനായി ഉപജീവനം തുടങ്ങിയ KP യോഹനാൻ എങ്ങനെ അളവറ്റസ്വത്തുക്കൾ സമ്പാദിച്ചു ? സ്വന്തമായി ഒരു സഭ സുഷ്ടിച്ച് അതിന്റെ മെത്രാപ്പോലിത്തയായി, ഒരു പുരോഹിതന് യോജിക്കാത്ത കാപട്യങ്ങളുമായി ക്കഴിഞ്ഞ KP യോഹനാന് മുമ്പിൽ പിണുങ്ങാണ്ടി വിജയൻ മറ്റൊരു ഉദാഹരണം. മഹത്തുക്കൾ മരിച്ചാൽ അദ്ദേഹത്തെപ്പറ്റിയുള്ള അപദാനങ്ങൾ സമൂഹം ഏറ്റെടുക്കും. പക്ഷേ കാപട്യക്കാർ ചത്തു പോയാൽ ......? ഇവിടെന്നൊരു മാൻഡ്രേക്ക് ഇൻഡോനേഷ്യയിൽ കാലുകുത്തിയപ്പോഴുള്ള ദുരവസ്ഥ കണ്ടോ? ഇതെത്ര പ്രാവശ്യമായി ഇയാളെക്കുറിച്ചുള്ള -ve വാർത്തകൾ കേൾക്കുന്നു. ഒരു മനഷ്യൻ ( അയാൾ ഏതു തരക്കാരൻ ആയാലും ) മരിച്ചാൽ അയാളെ പഴിച്ചു കൊണ്ട് സംസാരിക്കുന്നത് സംസ്കാര രഹിതമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ താങ്കൾ ഇട്ട കമന്റിന് പ്രതികരിക്കാതെ വയ്യ. തള്ളയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാടല്ലേ !
@AbdulAzeez-ux7mn
@AbdulAzeez-ux7mn 14 күн бұрын
​@@mathewps9073പാപം ചെയ്യാത്തതു കൊണ്ട് നീ മരിക്കില്ലല്ലോ പുണ്യവാളാ.
@muraleedharaprasad-of6cz
@muraleedharaprasad-of6cz 14 күн бұрын
​@@AbdulAzeez-ux7mnഎല്ലാവരും ഏതെങ്കിലും ഒരു ദിവസം മരിക്കും. ഈ പുണ്യാളന് ഉണ്ടായ ദാരൂണ മരണം ദൈവം അറിഞ്ഞു നൽകിയ ശിക്ഷയാണ്
@-we1gz
@-we1gz 11 күн бұрын
നീ മരിക്കില്ലെ ? എല്ലാ മനുഷ്യനും മരിക്കും അതിന് പാപം ചെയ്യണമെന്നില്ല.
@teyesu70
@teyesu70 14 күн бұрын
ദുഷ്ടന്മാർ പനപോലെ വളരും അവസാനം ദൈവം അവരെ കാറിടിച്ചു കൊല്ലും ദൈവദാസ നീ സമാധാനത്തോഡേ പോവുക 🌹🌹🌹
@manjukumar6801
@manjukumar6801 14 күн бұрын
കൂടുതൽ വിവരങ്ങൾ അമേരിക്കൻ പോലീസ് ഉടനെ പുറത്തുവിടും എന്ന് പ്രതീക്ഷിക്കാം.
@mv9587
@mv9587 14 күн бұрын
Psalms 39:5 ഇതാ, നീ എന്റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ
@anuroopabraham227
@anuroopabraham227 14 күн бұрын
പിണുവിൻ്റെ എരുമേലി വിമാനത്താവളത്തിൻ്റെ ഡീലിന് വിസമ്മതിച്ചതിനാൽ തട്ടിയതാണെന്നും .കോടാനുകോടികളുടെ കളളപ്പണ ഇടപാടുകൾ ചില രാഷ്ട്രീയക്കാരുമായി ഉണ്ടായിരുന്നതായും അതിൽ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായതായും അതിൻ്റെ വിരോധത്തിലാണ് ഈ ദുരൂഹ മരണമെന്നും ആരോപണമുണ്ട്
@indian5371
@indian5371 14 күн бұрын
ശരിയാണ് കേരളത്തിൽ ആയിരുന്നെങ്കിൽ 51 വെട്ടണം അവിടെ സിമ്പിൾ ആയി ഒരു വാഹനം ഇടിച്ചു കാര്യം എളുപ്പം. കരണഭൂതൻ അനുശോചനം അറിയിച്ചോ ആവൊ
@hamzaclari
@hamzaclari 14 күн бұрын
പണം ഇല്ലാത്തത് കൊണ്ട് കഷ്ടത്തിൽ ആയ കെ.പി സി.സി പണം ഉണ്ടാക്കാൻ വേണ്ടി സ്വീകരിച്ച മാർഗ്ഗം ആയും സംശയിക്കാം
@dreamsideas6195
@dreamsideas6195 14 күн бұрын
Pinu aanalle
@rajendhranks9149
@rajendhranks9149 14 күн бұрын
കാരണഭൂതം വിദേശത്ത് കറങ്ങുകയാണ്.
@KSubash-yy3ki
@KSubash-yy3ki 14 күн бұрын
ഒരു മുഖ്യമന്ത്രിയുമായി ചേർന്ന് ശബരിമലയ്ക്കിട്ട് പണിയാൻ നടന്നവർ..... ഞാൻ ഒന്നും പറയണില്ലേ..........
@sreekutty2418
@sreekutty2418 14 күн бұрын
ഡും
@user-ql5cq2vn7w
@user-ql5cq2vn7w 14 күн бұрын
ശബരിമല വിമാനത്താവള ഭൂമിയുമായി ബന്ധപ്പെട്ട് ബിലിവേഴ്സ് ചർച്ചിൻ്റെ ഭൂമി ഏറ്റെടുക്കുന്നതുമായി രണ്ട് മാസത്തെ സ്റ്റേയുമായി വല്ല കണക്ഷനും?
@chandrikaprasad7438
@chandrikaprasad7438 14 күн бұрын
@govindram6557-gw1ry
@govindram6557-gw1ry 14 күн бұрын
മറ്റേയാൾക്ക് എന്ന് സംഭവിക്കും?
@r4uvlog43
@r4uvlog43 14 күн бұрын
🔥🔥🔥🔥സ്വാമി അയ്യപ്പാ 🔥🔥🔥🔥🔥
@thambinelloore7795
@thambinelloore7795 14 күн бұрын
വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം.. രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤ വളരെ ലളിത ജീവിതം..
@le_ecrivaine
@le_ecrivaine 10 күн бұрын
😂😂😂
@thambinelloore7795
@thambinelloore7795 10 күн бұрын
@@le_ecrivaine എന്താടാ ഇളിക്കുന്നെ 😛😛
@JoTk-he5lc
@JoTk-he5lc 14 күн бұрын
വിദേശത്ത് കൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി... പലയിടത്തും അടുത്ത കാലത്തായി കേൾക്കാറുള്ള ടീമുകൾ ആയിരിക്കണം.... ഇവരുടെ ആളുകൾ മരണം ആനദ്ദിക്കുന്നുണ്ട്
@ljljlj123
@ljljlj123 14 күн бұрын
Anganeyum samsayikkaam😮
@njanorumalayali7032
@njanorumalayali7032 14 күн бұрын
❤❤❤ തൊലിക്ക പാതിരിമാരെ പോലെ മിഷനറി മതംമാറ്റ സംഘങ്ങൾ ഉണ്ടാക്കി മണിപ്പൂരിൽ ചെയ്തതുപോലെ ഹിന്ദുക്കളോട് ഉള്ള കൊലച്ചതി 😢 മലയോരമേഖല മുഴുവൻ കയ്യേറി കുരിശു കൃഷി നടത്തി പാൽപ്പൊടിയും പണവും കൊടുത്ത് ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റി പരിവർത്തന ക്രിസ്ത്യാനികൾ ആക്കി മാറ്റി ഈ വെളുത്ത കൂട്ടിലിട്ട ചെകുത്താൻമാർ😂
@abeyjohn8166
@abeyjohn8166 14 күн бұрын
illuminati
@vethal_veth
@vethal_veth 14 күн бұрын
ഇന്ത്യ യിൽ നിന്ന് പാകിസ്താനിലും ഗൾഫ് രാജ്യങ്ങളിലും ഉള്ള ആഞ്ഞതാണ് ഇതിൽവല്ല കൈയും ഉണ്ടായിരുന്നോ,,, under ഗ്രൗണ്ടിൽ നിന്നും. പിടിച്ച ആ 15 കോടിയിൽ അധികം വരുന്ന പണം ആര് കൊണ്ടു പോയി.... Govt ട്രെഷറി യിൽമുതൽക്കൂട്ടു ആയോ ആർക്കു അറിയാം....😭😭
@jobachan3429
@jobachan3429 13 күн бұрын
😮
@mohammedishak7547
@mohammedishak7547 14 күн бұрын
എന്ത് സുഖസൗകര്യങ്ങളുണ്ടെങ്കിലും മരണം എന്ന സത്യം നിന്നെ തേടിയെത്തുക തന്നെ ചെയ്യും🙏 😭😭😭 ആദരാജ്ഞലികൾ🌹🌹🌹
@padiyaraa
@padiyaraa 14 күн бұрын
കൊന്ന പള്ളിയുടെ സോറി പുള്ളിയുടെ പേര് പറഞ്ഞില്ല😂
@radhikapanicker6647
@radhikapanicker6647 14 күн бұрын
പിണു 😂😂😂
@malayalikerala6035
@malayalikerala6035 14 күн бұрын
സുനിൽ മത്തായി
@r4uvlog43
@r4uvlog43 14 күн бұрын
ശ്രീ പ്രദീപ് 🔥🔥🔥ന്റെ ആത്മവിന് ശാന്തി ലഭിക്കട്ടെ 🔥🙏🏻❤️🙏🏻🌹🌹🌹🌹
@ramesh40220
@ramesh40220 14 күн бұрын
പ്രദീപിൻ്റെ കഥ ഒന്നും മറുനാടൻ പോലും പറഞ്ഞു കേട്ടില്ല
@stanlypaul17
@stanlypaul17 14 күн бұрын
God used K P Yohannan in spreading rhe Gospel to millions of people all over the world .
@southsouthwest8977
@southsouthwest8977 13 күн бұрын
After He used God's name to rob people.
@komalkrishna4781
@komalkrishna4781 14 күн бұрын
ദൈവത്തിന് പോലും ഇയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ദൈവത്തിന്റെ പേരിൽ എന്ത് ഒക്കെ കപട പ്രാർത്ഥന ആണ് ഇയാൾ ഒക്കെ നടത്തിയിരുന്നത്
@krishnapillai1324
@krishnapillai1324 14 күн бұрын
ശബരിമല രക്ഷപെട്ടു, പിണുവിന്റെ അടുത്ത ആൾ ആയിരുന്നല്ലോ!
@redspeedbus4923
@redspeedbus4923 13 күн бұрын
Vargeeya vaadhi née mudinju povum
@RajendranVayala-ig9se
@RajendranVayala-ig9se 14 күн бұрын
വിമർശിക്കാം പക്ഷേ നാടിൻ്റെ വികസനത്തിന് - ഇദ്ദേഹം അർപ്പിച്ച സേവനം മഹത്തരം - അത് പറയണം - ആദരാഞ്ജലി
@rosammaroy4299
@rosammaroy4299 14 күн бұрын
അദ്ദേഹത്തെ വിരിക്കാനോ വിധി പറയാനോ നമുക്കാർക്കും അവകാശമില്ല നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും എന്ന് നമുക്ക് തന്നെ അറിഞ്ഞുകൂടാ. അതുകൊണ്ട് ഒരു മനുഷ്യനെയും കുറ്റം പറയേണ്ട കാര്യം നമ്മൾക്കില്ല
@theuncrownedking9326
@theuncrownedking9326 14 күн бұрын
എന്ന് പറഞ്ഞാല്‍ എങ്ങിനെയാണ് അമ്മച്ചി...?? ജീവിച്ചിരിക്കുമ്പോള്‍ ഇവനെയൊന്നും എന്തെങ്കിലും പറയാന്‍ പറ്റുമോ....???
@mathewkp2666
@mathewkp2666 12 күн бұрын
നീ ഒരു monna
@madhunair762
@madhunair762 11 күн бұрын
അങ്ങനെ പറയല്ലേ ഇത് മറ്റുള്ളവർക്ക് ഒരു പാഠം ആയിരിക്കണം തട്ടിപ്പും വെട്ടിപ്പും ആയി നടക്കുന്ന, ദൈവത്തിനെ വിറ്റു കാശാക്കുന്ന, ദൈവ വേല എന്ന് തന്നെ പേരിട്ടിരിക്കുന്ന കുറേ പരനാറികൾ നാണമില്ലാത്ത പോത്തുകൾ ഉണ്ട്, കാണ്ടാമൃഗത്തിനെക്കാൾ തൊലിക്കട്ടിയുള്ളവർ.
@c.rgopalan2889
@c.rgopalan2889 14 күн бұрын
മൊണ്ണക്കുഞ്ഞാടുകളെ പറ്റിച്ചുണ്ടാക്കിയ പണം താറാവ് മെത്രാന് ഉപകാരപ്പെട്ടില്ല. വെറും കൈയ്യോടെ കാലം ചെയ്തു.
@shibugeorge1541
@shibugeorge1541 14 күн бұрын
Oru kunjadinaayum pattichitilla..
@josephjohn5864
@josephjohn5864 14 күн бұрын
Another Kuttanad priest is Fr. Pelianikan.
@theuncrownedking9326
@theuncrownedking9326 14 күн бұрын
@@josephjohn5864 ആലഞ്ചേരിയോ.....????
@AbdulAzeez-ux7mn
@AbdulAzeez-ux7mn 14 күн бұрын
നിന്നെ പറ്റിച്ചില്ലല്ലോ. അദ്ദേഹത്തെ വിശ്വസിക്കുന്നവർ അദ്ദേഹത്തിന് സംഭാവന നല്കിയതിന് നിനക്കെന്താ നഷ്ടം.
@titusvarghese1854
@titusvarghese1854 14 күн бұрын
അങ്ങനെ KP യുടെ കാര്യം തീരുമാനം ആയി!!!
@pathanamthittakaran81
@pathanamthittakaran81 14 күн бұрын
ആ അജ്ഞാതൻ എവിടെയും അവതരിക്കും 👍
@user-sc3sj7xp6z
@user-sc3sj7xp6z 14 күн бұрын
ആ അജ്ഞാതൻ കേരളത്തിലുള്ളയാളാണോ
@manueljoseph4630
@manueljoseph4630 14 күн бұрын
ഇപ്പോൾ ഇൻഡോനേഷ്യയീൽ ഉണ്ട്..
@SM-hj7hr
@SM-hj7hr 14 күн бұрын
@@manueljoseph4630😂😂
@natashaelena4126
@natashaelena4126 14 күн бұрын
കഷ്ടപ്പെട്ട് ധനം സാമ്പാദിക്കുന്നു. ആര് അനുഭവിക്കും എന്നറിയുന്നില്ല. കർത്താവിനെ വിറ്റ് സാമ്പാദിച്ചതല്ലേ.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 14 күн бұрын
അദ്ദേഹം നടത്തിയ സുവിശേഷ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും വിശ്വാസികളും സുമനസ്സുകളും നല്കിയ സംഭാവനകളാണ്. നിന്നെ പറ്റിച്ചില്ലല്ലോ.
@mariammamathew9546
@mariammamathew9546 14 күн бұрын
KP sir was far far better than political and other religious leaders as he least built hospitals and schools which gave employment and work to lot of people. May his soul rest in peace 🙏
@EduimmiPlacements
@EduimmiPlacements 10 күн бұрын
Agreed. Then why he tried to distroy Sabarimala with the help of crooked Vijayan?
@rahulmohan5379
@rahulmohan5379 14 күн бұрын
വിമർശിക്കുന്നവർ ഉണ്ട് എങ്കിലും ആദ്യകാലത്തു radio ഇലൂടെ ഒരുപാട് പേരെ കർത്താവിലേക്ക് നയിച്ച ദൈവദാസൻ My condolences 🌹
@thestubbornbull
@thestubbornbull 14 күн бұрын
ഒരുപാട് വിഡ്ഢികളുടെ ബലഹീനത മുതൽ എടുത്ത് അവരുടെ ചിന്താശേഷി തന്നെ നശിപ്പിച്ച് മാനസിക രോഗികളാക്കി കോടികൾ കൊയ്ത ഒരു കച്ചവടക്കാരൻ അതിനപ്പുറം ഒന്നും അല്ല.....
@SajeevSreenivas
@SajeevSreenivas 14 күн бұрын
അന്യദൈവത്തിനു വേണ്ടി പാവപ്പെട്ടവരെ വഞ്ചിക്കുന്നു
@rahulmohan5379
@rahulmohan5379 14 күн бұрын
@@SajeevSreenivas അന്യദൈവമോ? യേശുക്രിസ്തു ലോകരാക്ഷകൻ ആണ്..
@user-bi5zl7xv8z
@user-bi5zl7xv8z 14 күн бұрын
പിണുവിന്‍റെ പാര്‍ട്‌ണര്‍
@sadhujanavision7088
@sadhujanavision7088 14 күн бұрын
സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു വീട് വച്ച് കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരി കൂട്ടിയതല്ലാതെ പാവപ്പെട്ടവർക്ക് ഒരു വീട് പോലും വച്ചു കൊടുത്തതായി കേട്ടിട്ടില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
@srk3209
@srk3209 14 күн бұрын
എത്രയൊഏക്കർഭൂമീവാരിക്കൂട്ടി അവസാനംആറടിമണ്ണ്,അതുംസ്വന്തംഅല്ല,,മനുഷ്യൻമാത്രംപഠിക്കില്ല
@rajeevravi9418
@rajeevravi9418 14 күн бұрын
മറ്റുള്ളവന്റെ വളർച്ചയിൽ ഉള്ള അസൂയ ആണ് കമ്മെന്റുകളിൽ കാണുന്നത്.... പറയുന്ന സമയത്തു തന്നെ അടുത്ത നിമിഷത്തിൽ, രാത്രി ഉറക്കത്തിൽ, നാളെ രാവിലേ, അല്ലെങ്കിൽ ഉച്ചക്ക്, വൈകിട്ട് ഒക്കെ മരിക്കാൻ പോകുന്നവർ ഇതിൽ വന്നു കമന്റ്‌ ചെയ്തു ചിരിക്കുന്നു എന്നാണ് തമാശ
@maheshh4636
@maheshh4636 14 күн бұрын
മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും സർക്കാരിലേയ്ക്ക് കണ്ടുകെട്ടുക
@sreekutty2418
@sreekutty2418 14 күн бұрын
ഛെ എത്രയോ അർഹതപ്പെട്ട് സാധുക്കൾ ഉണ്ട്!!!!
@rajendhranks9149
@rajendhranks9149 14 күн бұрын
ഈ സർക്കാരിലേക്ക് വേണ്ട. അത് മുഴുവനും കൊള്ളയടിക്കപ്പെടും.മൊത്തം ഏറ്റെടുത്ത് കിടക്കാൻ സ്ഥലമില്ലാത്ത പാവങ്ങൾക്ക് 5 സെന്റ് വീതം കൊടുത്താൽ നന്നായിരിക്കും.
@shibugeorge1541
@shibugeorge1541 14 күн бұрын
@@rajendhranks9149 eppam kittum... Jivichirunnapol sarkar thirinju nokkatha samstanamgal adhaaham udharichu... Annakam pavamgalku kidappadam koduttu
@shibugeorge1541
@shibugeorge1541 14 күн бұрын
@@sreekutty2418 ammacheedathu angu veetikarutoo?
@mariaissac9260
@mariaissac9260 14 күн бұрын
ഒന്ന് പോടോ സങ്കി മൈരുകളെ അയാളുടെ മക്കൾ ഉണ്ട് അനുഭവിക്കാൻ വല്ലവന്റേം കണ്ട് കെട്ടാൻ നടക്കുന്ന കുറെ കഴുവേറി നാറികൾ. നീയൊക്കെ ഊമ്പുന്ന മോദിയേടേത് പോയി കണ്ട് കെട്ട് മൈരുകളെ. നിന്നെ പോലുളള നാറി സങ്കികളേ ഊളകളാക്കി അയാളും ഉണ്ടാക്കിയിട്ടുണ്ട്. പോയി കണ്ട് കെട്ട് മൈരുകളേ
@shajimonthankachan2338
@shajimonthankachan2338 14 күн бұрын
ഇവിടെ നടക്കാൻ പ്രത്യേകം സ്ഥലങ്ങൾ ഉണ്ടല്ലോ, പിന്നെ എന്തിനു റോഡിലൂടെ നടക്കാൻ പോയി.?
@tessykurian32
@tessykurian32 14 күн бұрын
Duckineyum chickeneyum valathunnavar why athmiya nethakkanmar aayi marunnu...?!! Tharavu Yohannan , kozhi kovalan (sadguru) Ethinte logic pidi kittunnillyalo kuttiyae....??!!
@brusleeindia7746
@brusleeindia7746 14 күн бұрын
""പെൻതികൊസ്തു കാർ ആണ് . K. P. യോഹന്നാൻ നെ negative comments ഇട്ടിരിക്കുന്നത്... എല്ലാ സഭയും ഒരു പോലെ ആണ്..നന്മ, തിന്മ എല്ലാത്തിലും ഉണ്ട്... പെന്തക്കോസ്ഥ സഭ അവരുടെ കുറ്റങ്ങൾ, കുറവുകൾ,പാസ്റ്റർ മാരുടെ അഴിമതി കഥകൾ എല്ലാം ഓർമിക്കുന്നില്ല.... ഒരു സഭ പൊളിച്ചു അതിന് അടുത്ത് വേറെ സഭ തുടങ്ങുന്നത് ആണ് പെന്തക്കോസ്റ്റാൽ ലെ ചതിയന്മാർ മാരുടെ രീതി ...... (പെട്ടിക്കട )... ചതിയും, വഞ്ചന യും ചെയ്തിട്ട്, ഇവർ വിശുദ്ധർ ചമയും അന്യഭാഷ പറയും... ദശംശം പിരിക്കുക, ആഡംബരം അനുഭവിക്കുക... പെന്തക്കോസ്ത സഭ ഒരു തരം ബിസിനസ്...
@thestubbornbull
@thestubbornbull 14 күн бұрын
എല്ലാ സഭകളും ഒരു ബിസിനസ് ആണ് ഹേ! കഴുതകളായ വിശ്വാസികളുടെ അറിവില്ലായിമയെ ചൂഷണം ചെയ്തും ഇല്ലാത്ത ഒരു ശക്തിയുടെ പേരിൽ പറ്റിച്ചും വെട്ടിച്ചും കൂട്ടികൊടുത്തും ആണ് ഇവറ്റകൾ എല്ലാം ലോകം കണ്ട ഏറ്റവും വലിയ ഉടായിപ്പ് കച്ചവടക്കാർ ആയി വളർന്നത്......
@indian5371
@indian5371 14 күн бұрын
കർമ്മ ഫലം അല്ലാതെന്തു
@citizenkane9222
@citizenkane9222 14 күн бұрын
വിമാനത്താവളം ഉണ്ടാക്കി തരാം എന്നു പറഞ്ഞു കോടാനുകോടി ഡോളർ ഈ താറാവ് കൃഷിക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ; കാശിനു വേണ്ടി എന്ത് നെറികെട്ട വഴിയും തേടുന്ന ഒരു അധോലോക നായകൻ ആ പ്രൊജക്റ്റ്‌ നടക്കാൻ പ്രയാസം ആണെന്ന അറിവിൽ ബോധപൂർവം നടത്തിയ ഒരു "അപകടം" അല്ലെ ഇതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയരുത് 🙏🏼
@sheenakbabu1103
@sheenakbabu1103 6 күн бұрын
ഈശ്വരൻ എല്ലാറ്റിനും മേലെയാണ്.. സത്യം വരട്ടെ.
@AnilKumar-bs6fx
@AnilKumar-bs6fx 14 күн бұрын
ദൈവം ഉണ്ട് എന്ന് തെളിഞ്ഞു
@gerardjoseph4777
@gerardjoseph4777 14 күн бұрын
നമ്മുടെ മാൻഡ്രേയ്ക്ന്റെ ഒരു പ്രത്യേക എക്ഷൻ ആണോ എന്ന് ഒരു സംശയം. കാരണം ഇയാളും മുഖ്യന്റെ ബിനാമി ആണെന്ന് നാട്ടുകാർ പറയുന്നു.
@user-od8gq7wl6p
@user-od8gq7wl6p 14 күн бұрын
ഇത്രയും ദാരിദ്ര്യത്തിൽ ജനിച്ച ഇയാൾ എങ്ങനെ ഇത്രയും ധനികനായി. മതത്തിന്റെ പേരിൽ എങ്ങനെ ആസ്തി എവിടെ നിന്നും വന്നു. അന്വഷണം വേണം
@beenajacob4020
@beenajacob4020 10 күн бұрын
നോക്കിയും കണ്ടും പെണ്ണ് കെട്ടി
@sheelajoy4299
@sheelajoy4299 14 күн бұрын
ആരാണ് ഫോൺ വിളിച്ചത് അവസാനം എല്ലാ ഫോൺ കാളുകളും പരിശോദിക്കട്ടെ
@pradeepkm8924
@pradeepkm8924 14 күн бұрын
കെ പി യോ ഹന്നാൻ ചത്തു അത്രയേ ഉള്ളു കൂടുതൽ അലങ്കാരമൊന്നും വേണ്ട
@kochurani7012
@kochurani7012 14 күн бұрын
300 acre ഉള്ള മനുഷ്യനാണ് ഉണങ്ങി വരണ്ടു ജീവിച്ചത്, കഷ്ടം തന്നെ കഷ്ടം.
@tomyvo3911
@tomyvo3911 14 күн бұрын
300.akkar. Alla. 5000.akkar. Anu.
@jacobpeter404
@jacobpeter404 14 күн бұрын
KALLA PANNI
@AbdulAzeez-ux7mn
@AbdulAzeez-ux7mn 14 күн бұрын
അദ്ദേഹം സമൂഹത്തിന് വേണ്ടിയാണ് ജീവിച്ചത്. നിന്നെപ്പോലുള്ള ഉണക്കകൾക്ക് അത് മനസ്സിലാവില്ല.
@SM-hj7hr
@SM-hj7hr 14 күн бұрын
@@AbdulAzeez-ux7mn🤭🤣🤣🤣
@santhoshsivanalappuzha5953
@santhoshsivanalappuzha5953 14 күн бұрын
യോഹന്നാൻ മരിച്ചതിനു ശേഷം കുറ്റം പറയേണ്ട. ഒന്നുമില്ലേലും അയാളുടെ ക്യാഷ് ഇന്ത്യക്ക് പുറത്ത് നിന്നും സായിപ്പിന്റെ കൊണ്ട് വന്നതല്ലേ. നമ്മുടെ നികുതി പ്പണം അടിച്ചു മാറ്റി സുഗിക്കുന്നവന്മാരെ ആദ്യം തെറി പറയാം
@rajeshswapnam65
@rajeshswapnam65 12 күн бұрын
അദ്ദേഹം ബുദ്ധിയുള്ള മനുഷ്യനായിരുന്നു അതു കൊണ്ടല്ലേ ഇത്രയും മികച്ചരീതിയിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എത്രയോ സ്ഥാപനങ്ങൾ അദ്ദേഹം നമ്മുടെ നാട്ടിൽ സ്ഥാപിച്ചു എത്രയൊ കുടുംബങ്ങൾ അതിൽ ജോലി ചെയ്തു ജീവിക്കുന്നു ആരുടെയും ഒന്നും പിടിച്ചു പറിച്ചു ഉണ്ടാക്കിയതല്ലല്ലൊ ദൈവത്തിൻ്റെ പേരിലായാലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അദ്ദേഹം അതു ഉപയോഗിച്ചു . ഒരാളുടെ വളർച്ചകണ്ട് അസൂയപ്പെടുന്നവരും വീഴ്ച്ച കണ്ട് ചിരിക്കുന്നവരും സ്വയം വിലയിരുത്തുക എന്തിനായിരുന്നു എൻ്റെ ജന്മമെന്ന്...? 🙏
@lagithaanooplagithaanoop6394
@lagithaanooplagithaanoop6394 14 күн бұрын
ഇയാൾ പാസ്റ്റർ ആയി സുവിശേഷം പറഞ്ഞു.. അവസാനം അധികാരത്തിനും പണത്തിനും വേണ്ടി ജീവിച്ചു.... എങ്ങനെയൊക്കെയോ കോടികൾ ഉണ്ടാക്കി... ഒരു പാവപെട്ടവനെപോലും സഹായിക്കാതെ..... പേരിനും പ്രശസ്തിക്കും വേണ്ടി ഹോസ്പിറ്റിലുകൾ കെട്ടിടങ്ങൾ വസ്തുക്കൾ വാങ്ങി കൂട്ടി അവസാനം......
@bchandramohan5218
@bchandramohan5218 14 күн бұрын
ചിലരുടെ വിദേശ യാത്ര യുമായി ഈ മരണത്തിനു ബന്ധമുണ്ടോ?
@dreamsideas6195
@dreamsideas6195 14 күн бұрын
Pinu ne aano udeshichathu
@navavlog1619
@navavlog1619 14 күн бұрын
PV ഉറപ്പാണ് 😜
@muraleedharaprasad-of6cz
@muraleedharaprasad-of6cz 14 күн бұрын
സംശയിക്കേണ്ടിയിരിക്കുന്നു
@sibu8709
@sibu8709 14 күн бұрын
ഈ പഹയന്റെ മരണത്തിൽ ആരും വ്യാകുലപ്പെടില്ല
@ashokanlathika9558
@ashokanlathika9558 14 күн бұрын
സൂര്യൻ പുറത്തിറങ്ങിയാൽ അത്ഭുതങ്ങൾ സംഭവിക്കാറുണ്ട് ല്ലോ
@jayamonck4606
@jayamonck4606 14 күн бұрын
മക്കൾ വീതം വെച്ച് എടുക്കം സ്വത്ത് അല്ലെങ്കിൽ കൂടെ ഉള്ളവർ അടിച്ച് മാറ്റും
@Happyending7777
@Happyending7777 14 күн бұрын
എത്രയോ സാമ്പാദിച്ചു. ഒന്നും കൂടെ കൂട്ടിയില്ല.
@krishnanraghavan9728
@krishnanraghavan9728 14 күн бұрын
ഇനിയാണ് ആ സഭയിൽ ബിഷപ്പുമാർ കൂടാൻ പോവുന്നത്, ഇനി കർത്താവായ യേശു ക്രിസ്തു പ്രത്യക്ഷപെട്ടില്ലായെങ്കിൽ അകെ മൊത്തം പ്രശ്നമാവും. 🙏🏾🙏🏾
@shijisantha817
@shijisantha817 14 күн бұрын
Waiting for vedio
@martvarm
@martvarm 14 күн бұрын
Guess we will never know !
@marykuttyabraham4833
@marykuttyabraham4833 14 күн бұрын
സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നു 🤗🤗🤗
@user-nk8ey3vz7f
@user-nk8ey3vz7f 14 күн бұрын
Who?
@thestubbornbull
@thestubbornbull 14 күн бұрын
ഇല്ലാത്ത ഒരു ദൈവത്തിൻ്റെ പേരിൽ വിശ്വാസികളുടെ ബലഹീനതകൾ ചൂഷണം ചെയ്ത് അവരെ വിഡ്ഢികളാക്കി ചിന്താ ശേഷി നശിപ്പിച്ച് അവരെ മാനസിക രോഗികളാക്കി ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, ഈ ഭൂമിയിൽ കിട്ടാവുന്ന എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ച് സമ്പന്നതയുടെ കൊടുമുടിയിൽ സുഭിക്ഷമായി ജീവിച്ച അയാളുടെ സ്വർഗ്ഗം ഇവിടെ ആയിരുന്നു......!
@lukashdigal425
@lukashdigal425 14 күн бұрын
So sad 😭
@aparnadevi3277
@aparnadevi3277 14 күн бұрын
ചുരുക്കം കേരളത്തിന്റെ പകുതിയോളം സ്വതമായുള്ള ജന്മി ആയിരുന്നു അദ്ദേഹം
@iloveindia1076
@iloveindia1076 14 күн бұрын
ദുരൂഹത യുണ്ട്
@baijupk8736
@baijupk8736 14 күн бұрын
അപ്പോ വിമാനതാവളം കുളമായിപ്പോയല്ലോ താറാവ് യോഹന്നാനെ
@santhoshec2905
@santhoshec2905 14 күн бұрын
കൊന്നതാണെന്ന് എന്റെ സംശയം 😪😪😪😪😪😪
@shrpzhithr3531
@shrpzhithr3531 14 күн бұрын
പിണുങ്ങാണ്ടി വിദേശയാത്ര മതിയാക്കി തിരിച്ചു വരുമായിരിക്കും പ്രിയപെട്ട തസ്കര ബിസിനസ്സ് പാർട്ണറെ കാണാൻ 👹
@johnkutty8000
@johnkutty8000 14 күн бұрын
Needs to be thoroughly investigated
@roshanmoncy7613
@roshanmoncy7613 14 күн бұрын
Condolences
@pradeepkm8924
@pradeepkm8924 14 күн бұрын
പിണറായിക്ക് പങ്കുണ്ടോന്ന് അന്വേഷിക്കണം
@prajeesh_abraham
@prajeesh_abraham 14 күн бұрын
ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം
@SanthoshKumar-ry9gj
@SanthoshKumar-ry9gj 14 күн бұрын
ധനവാൻ സ്വർഗത്തിന് അർഹനല്ല ഒട്ടകം സൂചി കുഴി യിലൂടെ കടക്കുമോ?
@Sallar62
@Sallar62 14 күн бұрын
ഏത് സ്വർഗം... 😂😂ഒന്ന് പോടെ
@user-id6nm5gr8e
@user-id6nm5gr8e 14 күн бұрын
യോഹന്നാൻ്റെ കൊലപാതകമോ ? മരണത്തോടെ അല്ലെ
@vethal_veth
@vethal_veth 14 күн бұрын
1993 കാലഘട്ടം ഞാൻവടക്കേ ഇന്ത്യ യിൽ ഒരു സ്ഥാലത്തു ജോലി ചെയ്തിരുന്നു,,, ഒരു ദിവസംരാവിലെ bed ഇൽ നിന്ന് എണീക്കാതെ റേഡിയോ വെച്ച് scroll ചെയ്തു പോയപ്പോൾ ഒരു മലയാള സ്വരം കെട്ടു,, അന്ന് മുതൽ അൽമേയ യാത്ര എന്നാ പ്രോഗ്രാംകേൾകുമായിരുന്നു,, എനിക്ക് മഞ്ഞാടി നിന്ന് ,, എല്ലാമാസവും മാ സിക വരു റുമായിരുന്നു,, വളരെ ഹൃദയവും മനോഹരവുമായ രീതിയിൽ ബൈബിൾ പ്രഭാഷണംനടത്തിയിരുന്ന അദ്ദേഹത്തിന് വളരെ അധികം. ആളുകളെ വിശ്വാസത്തിലേക്കും ,, രക്ഷയിലേക്കുംനയിച്ച അദ്ദേഹം,, ഒരു നല്ല സുവിശേഷകൻ ആയിരുന്നു,,, ദൈവ വേല ചെയ്തു അദ്ദേഹംമുന്നോട്രൂ പോയപ്പോൾ,, യേശുവിനെ പരീക്ഷിച്ചോ അതെ സാത്താൻ,, ലോകത്തിലെ ധനവും, പ്രതാപങ്ങളും,, അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് അദ്ദേഹം ധനത്തിന്റെയുംപ്രതാപത്തിന്റെയുംവഴികൾ തിരഞ്ഞു എടുത്തു,, GOD IS THE GREAT LEVELLER,, എന്നാ ഫോർമുല അദ്ദേഹത്തിനും APPLICABLE ആയിതീർന്നു,, ദൈവത്തിന്റെ NYAYA വിധിക്കു അദ്ദേഹത്തിന് വഴങ്ങേണ്ടിവന്നു,, ബിലീവേഴ്‌സ് church ന്റെ എത്രയുംസംവിധാനങ്ങൾ ഉണ്ടായിട്ടും,, അദ്ദേഹം ലോകത്തോട് വിട പറഞ്ഞു,,, ഒരു ബൈബിൾ പ്രഭാഷകാൻ എന്നാ മുൻ വിശേഷണംകൊണ്ട് എന്റെ ആദരാഞ്ജലി കൾ 🙏🙏🙏🙏✝️✝️✝️
@angelfoods_and_travel
@angelfoods_and_travel 10 күн бұрын
എയർപോർട്ട് വരാതിരിക്കാൻ തട്ടിയായത്ണോ എന്ന് അനേഷിക്കണം
@sreevalsanm6140
@sreevalsanm6140 14 күн бұрын
ചെയ്ത പാപങ്ങൾക്ക് എല്ലാം അനുഭവിച്ചേ തീരു. അത് പ്രകൃതി നിയമം.
@MrIndia-dg9vt
@MrIndia-dg9vt 14 күн бұрын
സമയം ആയാൽ കാലൻ കാറുപിടിച്ചു ഡാലാസിലും വരും...
@sreejaajith8772
@sreejaajith8772 14 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും അടുത്തത് ഒരുത്തൻ ഇരന്നു വാങ്ങാൻ പോയിട്ടുണ്ട് 🤔🤔
@padmakumar6677
@padmakumar6677 14 күн бұрын
കാരണഭുത ൻ്റെ പ്രതിഭാസം . ഇടിച്ചത് അമേരിക്കൻ ഇൻനോവ തന്നെ😅😅😅
@anilcg2010
@anilcg2010 14 күн бұрын
താറാവിനെ മാറ്റി ദൈവത്തെ വിററു അറുമാതിച്ച് ജീവിച്ചതല്ലേ ... 75 വയസു വരെ 😅
@sonythomas9772
@sonythomas9772 14 күн бұрын
അതേ, താറാവിനെക്കാൾ മാർക്കറ്റ് വാല്യൂ ദൈവത്തിനാണ്. ഒരു ഡിങ്കൻ. 😜
@thestubbornbull
@thestubbornbull 14 күн бұрын
മാർക്കറ്റ് ട്രെൻഡ് അറിഞ്ഞ് കളിക്കുന്നവനാണ് യഥാർത്ഥ വ്യാപാരി......😜
@muraleedharaprasad-of6cz
@muraleedharaprasad-of6cz 14 күн бұрын
ദൈവം ആകുമ്പോൾ പക്ഷിപ്പനിയും മറ്റും വന്നു ചത്തു പോകില്ലല്ലോ. അതുകൊണ്ട് ബിസിനസ്സിൽ ഒരിക്കലും നഷ്ടം ഉണ്ടാകില്ല
@sajsaji6223
@sajsaji6223 14 күн бұрын
മാണ്ടേ....... ക്
@jyothiswarup7634
@jyothiswarup7634 14 күн бұрын
മാൻഡ്രേക് നെയും ഇദ്ദേഹത്തെയും ചേർത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
@subramanikolappan2818
@subramanikolappan2818 14 күн бұрын
Mandrake effect😂😂😂
@anupb8362
@anupb8362 14 күн бұрын
ഉമ്മൻ‌ചാണ്ടി de കൈയ്യാൾ
@user-qp5fx1ds8k
@user-qp5fx1ds8k 14 күн бұрын
എന്ത് ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം... പോയില്ലെ....
@vkxvibe
@vkxvibe 14 күн бұрын
Mm..its sad ..
@sajantrust8977
@sajantrust8977 14 күн бұрын
😂CC TV onnum avide ille sire😂Ithenthoru America sir 😅😅😅😅😅
@saleemab7862
@saleemab7862 14 күн бұрын
കമാലിയ മെഡിക്കൽ കൊളേജ്.
@saleemab7862
@saleemab7862 14 күн бұрын
കമാലിയ മെഡിക്കൽ കോളേജ്.
@novablogs8440
@novablogs8440 13 күн бұрын
അത് മനസ്സിൽ ആയി,,, നമ്മുടെ രാഷ്ട്രീയകാർ പൈസ അവരുടെ കൈയിൽ അല്ലേ
The Noodle Stamp Secret 😱 #shorts
00:30
Mr DegrEE
Рет қаралды 64 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 1,8 МЛН
НЕОБЫЧНЫЙ ЛЕДЕНЕЦ
00:49
Sveta Sollar
Рет қаралды 8 МЛН
The Noodle Stamp Secret 😱 #shorts
00:30
Mr DegrEE
Рет қаралды 64 МЛН