എന്തൊരു ആത്മാർത്ഥതയോടെയാ പറഞ്ഞു തരുന്നത്. വളരെ നന്ദി
@girijadevi204011 ай бұрын
Hi ഞാൻ 2005 il ലൈസൻസ് എടുത്തതാണ് ഇപ്പഴാണ് എനിക്ക് വണ്ടി ഒന്ന് എടുക്കാൻ കഴിഞ്ഞത്.ഇപ്പൊ പ്രാക്ടീസ് ന് വേണ്ടി ഒരു ഡ്രൈവിംഗ് ക്ലാസ്സ് നു പോകുന്നുണ്ട്. ഫസ്റ്റ് ഡേ പോയി ഒന്നും മനസിലായില്ല ഇപ്പൊ എനിക്ക് 47 years ആയി.അങ്ങനെ ആണ് ഞാൻ യൂട്യൂബ് നോക്കി സാർ ൻ്റെ വീഡിയോസ് കണ്ട് തുടങ്ങിയത് സത്യം ക്ലാസ്സ് ന് പോവേണ്ടി ഇരുന്നില്ല എന്ന് തോന്നി .എങ്ങനെ ആരും ഒരു ക്ലാസ്സിലും പറഞ്ഞു തരുമെന്ന് തോന്നുന്നില്ല . അത്രക്ക് വെക്തമായി ആണ് സാർ പറഞ്ഞു തരുന്നത്.ഒത്തിരി thanks 🙏❤️❤️
@navneeths62047 ай бұрын
അന്ന് 2005 ൽ ഏത് വണ്ടിയിലണ്. പഠിച്ചത് ? കാർ or ട്രേക്കർ
@navneeths62047 ай бұрын
അന്ന് 2005 ൽ ഏത് വണ്ടിയിലാണ് ലൈസൻസ് എടുത്തത് . കാറിൽ ആണോ ട്രെക്കറിൽ ആണോ ? ? ? ?
@movieenthusiasts95476 ай бұрын
Tholvi തന്നെ
@preethapushpan436220 күн бұрын
❤A@@navneeths6204
@stiniyaantony40379 ай бұрын
ചേട്ടാ ഇന്നലെ ആണ് ഞാൻ ഫ്രിസ്‌റ് ടൈം കാർ ഡ്രൈവ് ചെയ്യുന്നേ.... എനിക്ക് കാർ നെ കുറച്ചു abcd പോലും അറിയില്ലായിരുന്നു.. പക്ഷെ ചേട്ടന്റെ വീഡിയോ എനിക്ക് നല്ല helpfull ആയിരുന്നു... അവര് പറയുമ്പോ പെട്ടന്നു ക്യാച്ച് ചെയ്യാൻ പറ്റുന്നു ഉണ്ട്.. പിന്നെ ഒട്ടും ടെൻഷൻ ഉണ്ടായിരുന്നില്ല... എനിക്ക് തോന്നുന്നു ബൈക്ക് നെ കാളും ഈസി കാർ ആണെന്ന്.... Thank you soo much ചേട്ടാ 😍
@shakirmp783510 ай бұрын
Ethan ഇതാണ് ഇതാണ് ക്ലാസ് ഇതാണ് ക്ലാസ്സ് 👏👌👍👏👍🌺🌺🌺👏👏👍🌺🙏
@ushamohan149310 ай бұрын
വളരെ നന്നയി sir ഞാൻ ഡ്രൈവിംഗ് പഠിച്ചിട്ടുണ്ട് പക്ഷേ ഇതുവരെ വണ്ടി എടുത്തിട്ടില്ല എനിക്ക് വണ്ടി ഓടിക്കാൻ കഴിയും എന്ന ഒരു തോന്നൽ ഉണ്ടായി sir പ്രായം ആയി എന്ന് തോന്നി ഇരിക്കുമ്പോൾ വീണ്ടും വണ്ടി ഓടിക്കാൻ കഴിയുമെന്നതോന്നൽ ഉണ്ടാക്കിയതിനു നന്ദി ഗോഡ് 🙏
Thank u sir.4 divasamaayi classinu poyittum enikk ithrakk manassilakaan pattiyittilla.athrakk krithtyamaayitt oronnum paranju thannu.thank u very much
@BinnyPaul-k6n9 ай бұрын
ഞാൻ ദിവസം കാണുന്ന വീഡിയോ ആണ് ഇത്. ഒത്തിരി ഉപകാരം ഇന്ന് 4th class ആണ് .വീഡിയോ കാണുന്നത് കൊണ്ട് കോൺഫിഡൻസ് കുടുന്നൂ ❤
@goodsonkattappana10799 ай бұрын
❤️
@indumolkindumolk7615Ай бұрын
😍🎉@@goodsonkattappana1079
@muhammadyounus.kmuhammadyo997711 ай бұрын
Very Good class വളരെ നന്നായി അവധരിപ്പിച്ചു.. 💯♥️♥️👍
@sidu.sidumon417911 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ ആണ്. കയറ്റത്തേക്ക് കേറുമ്പോൾ. അവിടെ നിന്ന് ഇറങ്ങി വരുമ്പോൾ ഉള്ള വീഡിയോ ഒന്ന് എടുക്കണേ അവിടെയാണ് സംശയം
@Ashmi.v-uk5mg11 ай бұрын
വളരെ നന്ദി സർ ഞാൻ ഏറെ ആഗ്രഹിച്ചതാണ് ഇങ്ങനെ വൺ ബൈ വൺ ആയി വീഡിയോ കണ്ടാൽ വളരെ പെട്ടന്ന് മനസ്സിൽ പതിയും. ഗുഡ്സൺ സർ എന്തുകൊണ്ടും മികവാർന്ന ഈ തീരുമാനത്തിന് 🙏🙏🙏
@zakariyanidmar5347 ай бұрын
Biginner aan valare helpful aayi thanku sir
@muhsijaleel787810 ай бұрын
എനിക്ക് ലൈസൻസ് കിട്ടിയിട്ടു 10yrs ആയി.. ലൈസൻസ് അലമാരയിൽ ഭദ്രമായി ഇരിക്കുന്നു.. ഈ വീഡിയോ കണ്ടപോൾ ആണ് കാര്യങ്ങൾ ശെരിക്കും മനസ്സിലായെ 😊. Thnk u bro❤
@sanimanish194310 ай бұрын
Njan 2020 il license eduthu but vandi odikkan Pedi ayirunnu.sarikkum e video Kandi kazhinjappol kure idea kitty.ithonnum njan padi happol paranju thannityilla.very useful video.Thank u very much brother
@sajinic60326 ай бұрын
Thank you sir, നന്നായി മനസ്സിലാവുന്നുണ്ട് 👌🙏
@goodsonkattappana10796 ай бұрын
❤️
@tintusundararaj48767 ай бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് 👏🏻
@Factsmaker9711 ай бұрын
1 st episode tottu last vare kaanum 👍
@village-green081110 ай бұрын
ഞാനും കാണും അടുത്ത പാർട്ട് എന്ന് ഇടും
@MrRonadloCR7Ай бұрын
Nalla class Nalla avatharenem
@lalyjames85011 ай бұрын
Valare nalla oru teacher aanu ethra nannaittu carine kurichu paranju tharunnu ividenganu oru school thudangirunnengil ennu orthipoi very good congratulations 😊
@bushraazees84168 ай бұрын
സൂപ്പർ ക്ലാസ്സാണ്
@varshasujith59011 ай бұрын
Valare upakarapredhamaya class anithu.odikan padichu thudangunnavarku pedi matti athmaviswasam kootunnu ee video. Njan ella videosum kanarund. Thank u sir🙏🙏
@mohanakumar25959 ай бұрын
A handsome explanation for beginners.
@goodsonkattappana10799 ай бұрын
❤️
@rabiyamusthafa628211 ай бұрын
നല്ല ക്ലാസ് ആയിരുന്നു 👍🏻
@minibabychen4892 ай бұрын
നല്ല ക്ലാസ്സ്. ഓരോരുത്തരും കാശ് വാങ്ങുന്നതിനോട് കൂടുതൽ താല്പര്യം. നമ്മൾ പഠിച്ചോ എന്നല്ല
@sumathisumathi586411 ай бұрын
വെരി good ക്ലസ്സ്....
@shuhaibarasheed4210 ай бұрын
nalla class aan...👍👍👍
@minis13389 ай бұрын
Very good class.Thank you
@goodsonkattappana10799 ай бұрын
You are welcome
@nirmeshcr54825 ай бұрын
Super class thank you so much
@RajiK-i8t10 ай бұрын
Nalla class
@goodsonkattappana107910 ай бұрын
❤️
@Factsmaker9711 ай бұрын
Sirnte video valare upagaram anu.subscribe cheythu kannunna njan🥰
@kavithapillai422211 ай бұрын
ഞാൻ ഹൈദരാബാദിൽ ആണ് .ഇവിടെ ഒഴിഞ്ഞ റോഡുകൾ ഒന്നും തന്നെയില്ല.ഗ്രൗണ്ടും ഇല്ല പഠിക്കാൻ തക്കവണ്ണം .. റോഡു കാണാൻ കിട്ടാത്ത വിധം ട്രാഫിക് ആണ്..അതിലൂടെയാണ് പഠിപ്പിക്കുന്നത് എന്നെ ..15 ദിവസം ആകുന്നു ഇന്ന് . ഇപ്പോഴും പേടി മാറിയിട്ടില്ല സൈഡിലെ വണ്ടികൾ തട്ടുമോ എന്നു .. ഇങ്ങനെയുള്ള റോഡുകളിൽ കോൺഫിഡൻസ് കൂട്ടാൻ ട്രിക് ഉണ്ടെങ്കിൽ വീഡിയോ അപ്പ് ലോഡ് ചെയ്യണേ .thanks for your first video from സീരീസ്
@rinsa987810 ай бұрын
😍soopar
@raseenabasheer8 ай бұрын
Sir, u are so amazing
@bhuvanasindhu28796 ай бұрын
സൂപ്പർ നല്ല ക്ലാസ്സ് ❤
@kuttoosshajith907910 ай бұрын
എന്തായാലും താങ്കൾ കാരണം ഞാൻ ഹാഫ് കളച്ച് എന്താണ് എന്ന് പഠിച്ചു ഒരുപാട് നന്ദി
@goodsonkattappana107910 ай бұрын
❤️
@shyjapv96819 ай бұрын
എന്തു നല്ല class❤
@goodsonkattappana10799 ай бұрын
Thanks
@praseethaaneesh77569 ай бұрын
VRY USEFUL FOR BEGINNERS.......THANK YOU..........
@goodsonkattappana10799 ай бұрын
Welcome 😊
@sathia95528 ай бұрын
Very good explanation Keep up
@goodsonkattappana10798 ай бұрын
Glad you liked it
@jayamathew62219 ай бұрын
എതിരെ ഒരു വണ്ടി വരുമ്പോൾ ഏതു ഗിയറിലാണ് പോകുന്നതെങ്കി ലും നിർത്താൻ വേണ്ടി clutchum breakum ചുവിട്ടിയാൽ മതിയോ
@sahlariyas937011 ай бұрын
Waiting for next class
@linocharley600068 ай бұрын
Good teacher tks.
@goodsonkattappana10798 ай бұрын
You are welcome
@anjanaammu511511 ай бұрын
Great class❤
@goodsonkattappana107911 ай бұрын
Thank you! 😃
@jaseenapcp322511 ай бұрын
Nalla class
@MoideenKutty786-uc5yc7 ай бұрын
Thanku. Good class
@goodsonkattappana10797 ай бұрын
❤️
@jeejaanoop12147 ай бұрын
No words to say. Very very useful video
@deepaanoj7968 ай бұрын
സൂപ്പർ ക്ലാസ്സ് sir🙏
@radhamanikpr337111 ай бұрын
നല്ലക്ലസ്സായിരുന്നു 👍👍
@Unnikrishnan-u6g10 ай бұрын
Good evening sir thanks
@angeljerry55637 ай бұрын
Very good informative amazing presentation 🎉
@lasithaandshanavasmagic62239 ай бұрын
Good classs🎉🎉🎉
@ashiqashi512110 ай бұрын
Bro car driving superat oru playlist idu🙂🙂
@aleemack3730Ай бұрын
Nalla.calass
@dileepm66248 ай бұрын
സൂപ്പർ
@michellen105010 ай бұрын
Oru playlist aayi varunna videos ittal nannayirunnu
@angeljerry55637 ай бұрын
Good informative class
@Sj6f96710 ай бұрын
Super class🎉🎉
@shahadvlog875110 ай бұрын
Super class❤
@machu82110 ай бұрын
Nalla class😍
@zeenathmajeed129010 ай бұрын
വളരെ നല്ല ക്ളാസ് ❤
@anugrahatvpm793110 ай бұрын
Thank you Sir, Superb
@goodsonkattappana107910 ай бұрын
So nice of you
@AkkiAlluAadhuThreeKings11 ай бұрын
Thank you for your dedication. Excellent presentation 👍👍👍
@ahanapradheep479711 ай бұрын
Thank u goodson bro.....❤❤❤❤
@idafrancis178311 ай бұрын
Good Class. Waiting for the next class
@goodsonkattappana107911 ай бұрын
Very soon
@archanacachu81176 ай бұрын
Very helpful👍🏼
@vijayakumarivijayakumari156010 ай бұрын
Thank you mone good
@goodsonkattappana107910 ай бұрын
Thank you too
@sajeesh99210 ай бұрын
ഞാൻ ഇന്ന് തുടങ്ങി 🥰
@musiclover-jp2wq11 ай бұрын
Thankyou sir ❤
@ShyjuvishnuVishnu11 ай бұрын
👍👍👍👍👍👍👍👍thanks
@muraleedharan.p97998 ай бұрын
Very much 😊
@sabudavid139311 ай бұрын
Wow bro.amazing explanation
@bindusunilkumar437311 ай бұрын
Very valuable information
@mubeenasubair474310 ай бұрын
Very good presentation👍👍👍
@jisbi889510 ай бұрын
Thank you so much sir....... very useful video
@johnysplanterfarmings...ke146311 ай бұрын
Supr cls❤
@mariyam927910 ай бұрын
Nice class sir❤.part 2?.oru playlist ayit create cheyamo?
@goodsonkattappana10799 ай бұрын
Ok
@MoveBylana10 ай бұрын
Monday മുതൽ പഠിക്കാൻ പോവാ ആദ്യം നിങ്ങടെ videos ഒക്കെ ഒന്ന് കണ്ടു നോക്കട്ടെ
@shanthitv911811 ай бұрын
Very good brother
@nootham71528 ай бұрын
Ingane onnum Driving school kar padippikkilla... Vandi odikkanam ankil purathu pogi padikanam. IppolKeralathil vanna niyamam athu kurachu maatan dahayikkum.
@nijunicholas357311 ай бұрын
താങ്ക്സ് sir
@munavarmunu684111 ай бұрын
Sir ad nannayi sir❤ Thank you
@RumanaK-bh3wq8 ай бұрын
Very good thanks
@sheelaroy49710 ай бұрын
Good presentation, Keep it up❤
@jey_p711 ай бұрын
Thanks Broo.. nalloru class aayirunnu... Adutha part nu wait cheyyunnu...
@lissystephen131311 ай бұрын
Useful video 🙏
@mayadevirg84811 ай бұрын
🙏🙏🙏😍🙏പെട്ടെന്ന്എപ്പിസോഡ് വാ. H വരട്ടെ. എനിക്ക് ഫെബ്രുവരി 1 തിയതിയാണ് ടെസ്റ്റ് ☺️ഇന്ന്. ഒരു ഫുൾ H എടുത്തു
@rajeenarafeeqpulikkal99259 ай бұрын
Super class
@sherinn384910 ай бұрын
Thanku..
@shafnashafna272810 ай бұрын
Goodsog
@goodsonkattappana107910 ай бұрын
❤️
@jainjoseph461911 ай бұрын
Super class
@goodsonkattappana107911 ай бұрын
Thank you
@rafshanarafsha270111 ай бұрын
Informatv and very useful video... 👍🏻👍🏻👍🏻thanku somuchh
@mrmrs_tom_98979 ай бұрын
Njan driving padichathanuonnu koodi padikkanam
@goodsonkattappana10799 ай бұрын
Ok
@N0THING_890411 ай бұрын
Super
@goodsonkattappana107911 ай бұрын
Thanks
@rafshanarafsha270111 ай бұрын
Nirthumpol clechum breakum full chavittano
@priyasaji419111 ай бұрын
Good
@faris919611 ай бұрын
Nice teaching 😊
@goodsonkattappana107911 ай бұрын
Thank you! 😃
@ItMeNena10 ай бұрын
Nice class ❤
@goodsonkattappana107910 ай бұрын
Thank you! 😃
@anumv240210 ай бұрын
Ningal new practicere വെച്ച് ചെയ്യൂൂ എന്നാൽ ഒന്നുകൂടി മനസ്സിലാവും