കോപം പോലും കണ്ണീരാക്കുന്ന നിസഹായ അവസ്ഥ ഇനി മാറ്റാം MASTER YOUR EMOTIONS - LIFE CHANGING IDEAS

  Рет қаралды 29,960

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

അനിൽകുമാർ പിസി നയിക്കുന്ന അതിഗഹനമായ ധ്യാനം, Powerful ക്ലാസുകൾ, ഗെയിമുകൾ, ചോദ്യോത്തരങ്ങൾ, പരീക്ഷണങ്ങൾ, ഇയർ പ്ലാനിംഗുകൾ !!! അനുഭൂതി!!!
ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
അനിർവചനീയമായ അനുഭൂതികൾ സമ്മാനിക്കുന്ന 24 മണിക്കൂർ... 2024 എന്ന വർഷത്തെ മനോഹരമായി ചെലവഴിക്കാനുള്ള പേഴ്‌സണൽ പ്ലാനിങ് ട്രെയിനിംഗ്. ഡിസംബർ 23 ,24 തീയതികളിൽ പ്രകൃതിരമണീയമായ പാലക്കാടിലെ അഹല്യ ഹെറിറ്റേജ് വില്ലജ് ക്യാമ്പസിൽ ലൈഫ് ചെയ്ഞ്ചിങ് ക്ലാസുകൾ, ധ്യാന പരിശീലനങ്ങൾ, വിനോദങ്ങൾ, ബ്രീത്തിംഗ് ഡാൻസ് എന്നിങ്ങനെ വിവിധ പരിപാടികളോടെ അനിൽകുമാർ പിസി നിങ്ങൾക്കായി അനുഭൂതി ശിബിരം ഒരുക്കുന്നു. വിശദ വിവരങ്ങൾക്ക് ഉടനെ മെസേജയക്കുക
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

Пікірлер: 110
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. WEBSITE: www.rhythmoflife.coach KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@remyaammu6882
@remyaammu6882 Жыл бұрын
ഞാൻ 17 വയസുമുതൽ 27വയസ്സുവരെ സഹിച്ചു 🥺ഇപ്പോൾ മാറിചിന്തിക്കാൻ തുടങ്ങി ഇപ്പോൾ 29വയസ്സ് thankyou sir 🙏
@vntimes5560
@vntimes5560 Жыл бұрын
അപ്പഴും ആണുങ്ങളുടെ സ്വത്ത് തട്ടിയെടുക്കണം. ശരീര വലുപ്പമുള്ള വനോട് മാത്രമേ മാന്യമായി പെരുമാറു
@anilpanamaram6285
@anilpanamaram6285 Жыл бұрын
സത്യം
@ioveinthrissur1279
@ioveinthrissur1279 9 ай бұрын
Be strong man,,,, i can help you 👍🏼
@ShafeekKShafeek-n6x
@ShafeekKShafeek-n6x 6 ай бұрын
❤​@@ioveinthrissur1279
@ShafeekKShafeek-n6x
@ShafeekKShafeek-n6x 6 ай бұрын
Ok
@rahulpsrahul3218
@rahulpsrahul3218 6 ай бұрын
100%സത്യം നമ്മളെ സ്നേഹികുന്നവരെ മുന്നിൽ താഴെന് കൊടുതിട്ട് നമ്മുടെ തലെ ചവിട്ടിതഴിതിട്ട് ആണ് പോയത്
@SindhuM-si3lr
@SindhuM-si3lr 7 ай бұрын
ദൈവം സാറിൻറെ രൂപത്തിൽ പറഞ്ഞുതരുന്നത് ആയിട്ടാണ് എനിക്ക് തോന്നുന്നത് പറഞ്ഞു കളഞ്ഞു കരഞ്ഞു സങ്കടപ്പെട്ടു ഡിപ്രഷൻ വഴിയായി ഗുളിക എല്ലാം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ക്ലാസുകൾ കേട്ടതോടെ കൂടി ഞാൻ ഒക്കെയായി തുടങ്ങി വളരെ നന്ദിയുണ്ട് ❤ മെഡിറ്റേഷനും ചെയ്യു നുണ്ട്
@Ourareaaa10
@Ourareaaa10 Жыл бұрын
സത്യം ഞാൻ ഞാനായിട്ട് തന്നെ ജീവിച്ചേ എനിക്കും വേണ്ടി പൊരുതി ജീവിച്ചു വിജയവും കിട്ടി 🤲ഇപ്പോഴാ എല്ലാം മനസിലായെ 😂എത്ര പ്രശ്നം ഉണ്ടങ്കിലും എന്റെ മനസമാധാനം പോവാറില്ല പ്രശ്നങ്ങളോട് പ്രശ്നമാ ജീവിതത്തിൽ എല്ലാം നേരിട്ട് പോവും കെട്ടിയോനെ വലയിൽ ആക്കി എന്നെ ദ്രോഹിക്ക പണി എല്ലാം അപ്പൊ നേരിട്ട് പോവും എന്നാലും എനിക്ക് എന്നും മനസമാധാനം കിട്ടാറുണ്ട് വിജയിച്ചപ്പോഴാ എല്ലാത്തിന്റെയും മനസിലായെ നമ്മളായി ജീവിക്കുമ്പോൾ എല്ലാം നമ്മളിൽ തന്നെ ഉണ്ടാവും ആത്മവിശ്വാസം മറ്റുള്ളവരിലേക്ക് ചിന്തകൾ പോവില്ല പുറത്തു നിന്ന് ആരെന്ത് പറഞ്ഞാലും ഞാൻ ക്ഷമ കൊടുക്കും ചോദിക്കാൻ ചെന്ന് അടികൂടാറില്ല എന്റെ അടുത്ത് വന്ന് വെറുതെ ദ്രോഹിച്ചാൽ ഞാൻ സ്പോട്ടിൽ കൊടുക്കും ✌️എന്നാലും എന്നും മനസമാധാനം ഉണ്ട് 🤲🤲🥰ഇപ്പൊ വിജയിച്ചപ്പോ ഇരട്ടി ഹാപ്പി ആയി മനസ് ഉണ്ട് എപ്പോഴും കൂടെ മരണം വരെ കൂട്ട് നമ്മുടെ മനസ് മാത്രമേ ഉണ്ടാവു മനസിലായി ✌️അറിവ് ഇപ്പോയാണ് കിട്ടിയത് ഇപ്പൊ സാറിന്റെ വീഡിയോ കേട്ട് ഇരിക്കും എന്നും രാവിലെ ✌️ഇതിന്റെ അറ്റാച്ച് ആയി മാറി യു ട്യൂബിൽ കയറാത്ത ഞാൻ വിജയിച്ചപ്പോ എന്നെ മനസ് തന്നെ ചാടിച്ചു അപ്പോഴാ സാറിന്റെ വീഡിയോ കണ്ടു ഫോളോ ചെയ്തെ പിന്നെ സ്ഥിരം കേൾക്കും ഇപ്പൊ എല്ലാ വീഡിയോ ഒരു വിധം കേട്ടു 🥰🥰സാറിന്റെ വോയിസ്‌ പൊളിയാ 💞🥰
@shemeemshemeem2632
@shemeemshemeem2632 6 ай бұрын
ഞാൻ പഠിച്ച പാഠം. ആണ് sir പറഞ്ഞത്,, ഇപ്പൊ ആരായാലും. ഒരു distance keep ചെയ്യും.. എത്ര നല്ല വരായാലും,,നമുക്ക് അവന്റെകൊണ്ട് ദുഖിക്കേണ്ടി വരും.. 👍
@valsalapappan5409
@valsalapappan5409 Жыл бұрын
വളരെ വിഷമത്തിലിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്....ഇപ്പോൾ ഒരാശ്വാസം തോന്നുന്നു.....നന്ദിയുണ്ട്....
@Santhakumari-q3x
@Santhakumari-q3x Жыл бұрын
പറഞ്ഞത് മനസ്സിലായി. ശരിയാണ്.പക്ഷെ ഈ നിസ്സഹായാവസ്ഥയിൽ നിന്നും പുറത്തുകടക്കാൻ കഴിയില്ല.
@RoseThomas-i3n
@RoseThomas-i3n Жыл бұрын
Everyone has a right to live a quality life. Start with small positive changes & respect is the key. read a book, do a painting, go for walk, rise up early, sleep early, learn a new song’s lyrics, etc. Gift yourself. Little bit of financial freedom is important, it is hard but achievable.
@syednayeem5751
@syednayeem5751 Жыл бұрын
എങ്കിൽ നിങ്ങൾക്ക് പറഞ്ഞത് മനസിലായില്ല എന്നർത്ഥം
@jujujuju4947
@jujujuju4947 3 ай бұрын
😊ഇത്രയും വലിയ അവസ്ഥ ഉള്ളിൽ ഉണ്ടല്ലേ? എന്നിട്ടും നിങ്ങൾ ജീവനോടെ ഇരിക്കുന്നുണ്ടല്ലോ അപ്പോൾ നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ പറ്റും അല്ലെ
@fathimamisba2700
@fathimamisba2700 Жыл бұрын
അള്ളാഹു ഖൈർ നൽകട്ടെ ആമീൻ
@vntimes5560
@vntimes5560 Жыл бұрын
മൈർ?
@suchithrakizhakkepurakkal1786
@suchithrakizhakkepurakkal1786 Жыл бұрын
Hare Krishna .....praycheythu vannu kettathu thangalude voice aanu athum ....njn povunna situation manage cheyyan ❤ hare krishna govinda..❤
@binitharejanan8291
@binitharejanan8291 Жыл бұрын
"Jai jai sree radhe radhe"!
@geethabharathi9994
@geethabharathi9994 Жыл бұрын
After 35 years of sufferings i got enlightment now by hearing this preach. Sir,now I am 60 years . what can I do sir ?Give some suggestions please 🙏
@AmbiliHariramalal
@AmbiliHariramalal 9 ай бұрын
ഗുഡ്മെസ്സേജ് സാർ 🙏🏻🙏🏻🙏🏻
@amrutharaj2711
@amrutharaj2711 Жыл бұрын
This video is exactly for me 🎉
@dreamjob5747
@dreamjob5747 Жыл бұрын
Sir ന്റെ വീഡിയോ കാണുമ്പോൾ എനിക്ക് നല്ല സമാധാനം ഉണ്ട് thank you
@sudheeshpp4075
@sudheeshpp4075 Жыл бұрын
Thank you sir എന്റെ ജീവിതം വഴി കാട്ടി ആയി 💗💗💗💗thnks🙏🙏🙏🙏💓
2 ай бұрын
Thank you Master
@jayaajesh2777
@jayaajesh2777 Жыл бұрын
സുപ്പർ. മൊട്ടിവേഷൻ 👍
@miniminimini3700
@miniminimini3700 Жыл бұрын
Thanku bro change my life 🙏🙏🙏🙏. Ellam und joli cash oru kariyathil thottupovunnu attachement imotional pain enikke und Ethil ninne. Njan purathe varanam e video kandappol nihalude class neritte kettathupole orupade vattam kandu this video thanku bro I can’t explain ……. 🙏🙏🙏 from kuwait
@AnilKrishna-ue4cv
@AnilKrishna-ue4cv Жыл бұрын
Sir.... 🙏🏻 you are awesome... 🙏🏻💐
@RoseThomas-i3n
@RoseThomas-i3n Жыл бұрын
Everyone has a right to live a quality life. Start with small positive changes & respect is the key. read a book, do a painting, go for walk, rise up early, sleep early, learn a new song’s lyrics, etc. Gift yourself. Little bit of financial freedom is important, it is hard but achievable. Eg. One of my friend was complaining that her husband is not giving birthday gift. She did a painting herself & gifted to herself. Your happiness depends upon you. She did not keep a grudge in this process, let it go.. so she was happy & inspiring to others..
@forsavamos-rx4qq
@forsavamos-rx4qq Жыл бұрын
SUCH A WONDERFUL ADVICE🙌. THANK YOU🥰
@techamaze5073
@techamaze5073 9 ай бұрын
SUPPER💯👌
@കൃഷ്ണൻകുട്ടി-ല2ദ
@കൃഷ്ണൻകുട്ടി-ല2ദ Жыл бұрын
Super👍♥️🙏🌹👍👌🎉
@sreelekhap4552
@sreelekhap4552 Жыл бұрын
Thank you very much sir for your eye-opening contents.Experiencing and following great life lessons from the real guru 🙏
@chandinivp2182
@chandinivp2182 Жыл бұрын
സത്യം ❤❤️❤️
@soudhalatheef7763
@soudhalatheef7763 Жыл бұрын
Thankyuu nalla message👍👍
@anandhuss9451
@anandhuss9451 10 ай бұрын
Thanks
@ssunitha4391
@ssunitha4391 4 ай бұрын
Sir, 29 asyi husband nte koode sahichu geevikkunnu. Mental and physical abuse. Rakshapedaan pattaathavidam adimayaayi.😢😢😢
@forsavamos-rx4qq
@forsavamos-rx4qq Жыл бұрын
Thnk u sooo much brother
@mallualchemist
@mallualchemist Жыл бұрын
Adipoliii Masterpiece content ❤❤❤💯💯💯
@Krishnankutty-x7t
@Krishnankutty-x7t 8 күн бұрын
എത്ര സത്യമാണ്
@sheebasenu6763
@sheebasenu6763 Жыл бұрын
❤Thank you sr
@Kitty-fx8ei
@Kitty-fx8ei Жыл бұрын
Really useful💯. Thanku so much❤
@komalamperiyattil9839
@komalamperiyattil9839 Жыл бұрын
Thank you sir❤❤
@babukv3209
@babukv3209 Жыл бұрын
Enik ithok kekkumbo pedi avunnu
@sbilifeplans5890
@sbilifeplans5890 Жыл бұрын
Very good information.... thank you sir
@muhammadafnan6291
@muhammadafnan6291 Жыл бұрын
Good message.thanks dear
@ShafeekKShafeek-n6x
@ShafeekKShafeek-n6x 6 ай бұрын
Help cheyanam
@nandanaakumar3244
@nandanaakumar3244 Жыл бұрын
Thankyou sir❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@suprabhan9204
@suprabhan9204 Жыл бұрын
This is correct for me 👍❤️
@snehaprabhap976
@snehaprabhap976 Жыл бұрын
Super
@sinivlogzz
@sinivlogzz 4 ай бұрын
Zgrule overloaded
@RavindranathanVP
@RavindranathanVP Жыл бұрын
നന്നായിട്ടുണ്ട്
@preethareji8192
@preethareji8192 Жыл бұрын
Thankyou master❤
@ShafeekKShafeek-n6x
@ShafeekKShafeek-n6x 6 ай бұрын
Parisodichal polum kayataruthu ennanu enikk thonunathu
@nishahr3984
@nishahr3984 Жыл бұрын
Thank You Sir...🙏🙏🙏
@VinithaKumari-kh1yw
@VinithaKumari-kh1yw Жыл бұрын
Thank you ❤️👍
@MiniArun-iu4wy
@MiniArun-iu4wy Жыл бұрын
Thanks alot sir ji
@nasheedanashi5741
@nasheedanashi5741 Жыл бұрын
Spr✨👍
@lathikalathika3941
@lathikalathika3941 Жыл бұрын
Thank's🙏
@anithap1442
@anithap1442 Жыл бұрын
It is really correct. I have waited for this video Thank u so much sir.
@sangeethakishor4487
@sangeethakishor4487 Жыл бұрын
Thanku sir
@letstalk8373
@letstalk8373 6 ай бұрын
🙏🏻 ❤
@jissag2028
@jissag2028 Жыл бұрын
Reality
@JJ-ez8me
@JJ-ez8me Жыл бұрын
പറ്റുന്ന ആർക്കും എനിക്ക് എന്നോടു ബന്ധം സ്ഥാപിക്കുന്നതിൽ ഒരു കുഴപ്പം വും ഇല്ല. എനിക്ക് ആരോടും ഒരു ബന്ധം വും സ്ഥാപിക്കുവാൻ കഴിയുന്നില്ല. കഴിയില്ല.
@dileeshdil2141
@dileeshdil2141 Жыл бұрын
Hey same feeling here
@SainudeenThangal
@SainudeenThangal Жыл бұрын
Same
@sandrawilson2243
@sandrawilson2243 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻
@soumyashiju8317
@soumyashiju8317 Жыл бұрын
My life
@seemav6102
@seemav6102 2 ай бұрын
🙏🙏🌹👍♥️
@minnusaji8528
@minnusaji8528 Жыл бұрын
👌👌
@valsalaa454
@valsalaa454 Жыл бұрын
👍👌
@lissysebastian6775
@lissysebastian6775 Жыл бұрын
👍💐👌
@kumaricr1249
@kumaricr1249 Жыл бұрын
👌👃
@ashikrahmant2868
@ashikrahmant2868 Жыл бұрын
💯💯👍
@arishanajeeb3811
@arishanajeeb3811 Жыл бұрын
❤❤👍
@lathikalathika3941
@lathikalathika3941 Жыл бұрын
🙏🙏🙏
@nishamolms9753
@nishamolms9753 Жыл бұрын
❤❤❤❤❤❤❤
@treesakurian7039
@treesakurian7039 Жыл бұрын
🥰
@വിനീഷ്കൃഷ്ണാഞ്ജനം
@വിനീഷ്കൃഷ്ണാഞ്ജനം Жыл бұрын
❤❤❤👌
@sinivlogzz
@sinivlogzz 4 ай бұрын
Guilt fl ella.😮
@thahiramatathil2363
@thahiramatathil2363 Жыл бұрын
Sir video mattanam ,ith kaanumbol tension aavunnu
@chandinivp2182
@chandinivp2182 Жыл бұрын
❤️🧡❤️
@sindhuM-zz4xi
@sindhuM-zz4xi Жыл бұрын
🙏🙏🌹🌹🌹🙏🙏🙏
@ammume2911
@ammume2911 Жыл бұрын
🎉🎉🎉🎉🎉❤❤❤❤❤
@dellasunish
@dellasunish Жыл бұрын
26 വർഷം എടുത്തു അടിമത്വത്തിനെ എതിരെ ഒന്നു പ്രതികരിക്കാൻ തുടങ്ങാൻ
@HD-cl3wd
@HD-cl3wd Жыл бұрын
എനിക്ക് രാവിലെ ആരാധനാലയങ്ങളിൽ നിന്ന് ഉച്ചത്തിൽ പാട്ട് കേൾക്കുമ്പോൾ വളരെ കോപം വരുന്നുണ്ട്... പ്രത്യേകിച്ച് അമ്പലം മോസ്ക് കാത്തോലിക്കാ പള്ളി... അമ്പലം ആണ് ഏറ്റവും ശല്യം....ചെന്ന് കത്തിക്കാൻ തോന്നും... നാശങ്ങൾ
@afsalkottangal9625
@afsalkottangal9625 Жыл бұрын
തന്നെപ്പോലെ ഉള്ളവന്മാരാണ് ഈ രാജ്യത്തെ നശിപ്പിക്കുന്നത്
@HD-cl3wd
@HD-cl3wd Жыл бұрын
@@afsalkottangal9625 നിന്റെ വർഗവും ഈ കാര്യത്തിൽ ഒട്ടും മോശമല്ലല്ലോ... മതം തലയ്ക്കു പിടിച്ച നിന്നെപോലെയുള്ളവന്മാരാണ് ശാപം
@ramlamujeeb5986
@ramlamujeeb5986 5 ай бұрын
Best ഒരാളുടെ പ്രശ്നം ആണ് അത്
@ShafeekKShafeek-n6x
@ShafeekKShafeek-n6x 6 ай бұрын
Dukkam ellah
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you💜
@sundaresanr-zg3rq
@sundaresanr-zg3rq Жыл бұрын
Thanku sir
@remyakrishnan8239
@remyakrishnan8239 Жыл бұрын
Thankyou sir🙏
@jayasreesreekumar1751
@jayasreesreekumar1751 Жыл бұрын
Thank you sir🙏🙏🙏
@sidhras_world
@sidhras_world Жыл бұрын
🙏🙏🙏
@MallikaK-s8b
@MallikaK-s8b Жыл бұрын
❤❤❤
@shynikj4566
@shynikj4566 6 ай бұрын
Thankyou sir 🙏
@jubujubairya18
@jubujubairya18 Жыл бұрын
Thankyou sir,🙏❤️
@ajithababu7266
@ajithababu7266 Жыл бұрын
Thank u sir 🙏🙏🙏👍👍🥰
@meghaminnu2322
@meghaminnu2322 Жыл бұрын
❤❤❤❤❤
@SasiKala-me2yh
@SasiKala-me2yh Жыл бұрын
🙏🙏🙏
@dhakshabaiju1904
@dhakshabaiju1904 Жыл бұрын
@jijiv2079
@jijiv2079 Жыл бұрын
@nisharamesh974
@nisharamesh974 Жыл бұрын
🙏🙏🙏
@SSGJACK1
@SSGJACK1 2 ай бұрын
Thank you Sir🙏🏻
@thanujathajeem3904
@thanujathajeem3904 Жыл бұрын
Thank you sir 🙏
@ShafeekKShafeek-n6x
@ShafeekKShafeek-n6x 6 ай бұрын
@ShafeekKShafeek-n6x
@ShafeekKShafeek-n6x 6 ай бұрын
@ampiliprabha3771
@ampiliprabha3771 4 ай бұрын
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
913. The Snowman ⛄️ (Learn English with a Short Story)
1:41:44
Luke's English Podcast
Рет қаралды 248 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН