ഞാൻ സദ്ഗുരു വിനെ ഫോളോ ചെയ്തിരുന്നു. അങ്ങനെ ഇരിക്കെ, ഒരു വേദിയിൽ അങ്ങേര് ശാസ്ത്രീയത എന്ന പേരിൽ ഒരു ഗുണ്ട് വച്ച് കാച്ചി. എൻ്റെ ലെവലിൽ ഉള്ളത് ആയത്കൊണ്ട് അതിലെ മണ്ടത്തരം എനിക്ക് മനസ്സിലായി. അവിടുന്ന് പിന്നെ ഒന്നൂടെ ശ്രദ്ധയോടെ അനലയിസ് ചെയ്തപ്പോ സത്യം ബോധ്യമായി. ആള് നല്ല അടിപൊളിയായി ആത്മീയത പറയും. കുറെ പുരോഗമനവും. അതിൽ പൊതിഞ്ഞ് അശാസ്ത്രീയതയും മതവും വിൽക്കുന്നു. ലോകത്ത് പല കൾട്ട് ഗ്രൂപ്പുകളും ഇതേ നയം ആണ് ഉപയോഗിച്ചത് എന്ന് ഞാൻ പിന്നീട് ആണ് തിരിച്ചറിഞ്ഞത്. പഴയ വീഞ്ഞ്, പുതിയ കുപ്പി.
@kelappan55610 ай бұрын
മനുഷ്യർ എല്ലാം ഒന്നാണെന്നും സ്ത്രീ പുരുഷ ഭേദം ഇല്ലാത്ത സ്വയം അറിയുന്ന മതങ്ങൾക് അതീതമായി എല്ലാത്തിനെയും സ്നേഹിക്കണം എന്നും...സ്വയം അറിഞ്ഞ് suffering ഇൽ നിന്നും ഡിപ്രഷൻ ആൻഡ് anxiety ,negative thoughts എന്നിവയിൽ നിന്നും മോചനം നേടി യഥാർത്ഥ മനുഷ്യ വികാസം നേടണം ജീവിതം ആനന്ദം ആക്കണം എന്ന് പക്ഷം പറയാതെ പറയുന്ന സദ്ഗുരു എന്ന മഹാ സാധ്യതയെ മതം അധികാരം പണം എന്നിവ തലക്ക് പിടിച്ച നിന്നേപോലുള്ള മൂടന്മർ എതിർക്കും...അത് സ്വാഭാവികം....അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ആരോപണങ്ങൾ തെളിഞ്ഞാൽ പിന്നിട് ഒരിക്കലും പൊതു സമൂഹത്തിലേക്ക് വരില്ല എന്ന്....സദ്ഗുരു എല്ല കാര്യങ്ങളിലും വളരെ clarity ulla oru വ്യക്തിയാണ്...മതങ്ങൾക് പോലും വ്യക്തത ഇല്ലാത്ത കാലത്ത് സദ്ഗുരു Aadiyogi ആരാണെന്നും ശിവൻ ആരാണെന്നും മരണം എന്താണെന്നും ജീവിതം എന്താണെന്നും 114 മനുഷ്യാവസ്ഥകൾ എന്താണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്.... എത് ജാതി മതത്തിൽ പെട്ടവനും പെട്ടവൾകും മതത്തിന് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ സദ്ഗുരു വിൻെറ മഹാ സാധ്യത അനുഭവിക്കാം....എന്താണ് ശിവൻ,കൃഷ്ണൻ,ബുദ്ധൻ,ക്രിസ്തു etc etc തുടങ്ങിയ enlightened ജീവിതങ്ങൾ ലോകത്തിന് പകർന്നു കൊടുത്തത് എന്ന് സദ്ഗുരു അതിലും clear ആയി പറഞ്ഞു തരുന്നു....സനാതന ധർമം മതങ്ങൾക്ക് അതീതമായി സദ്ഗുരുവിലൂടെ മുന്നോട്ട് പോകുന്നു❤❤❤❤
@pillai29743 жыл бұрын
ഈ കിഴങ്ങനെ ഗുരു എന്നുള്ളതിന്റെ അർഥം മനസ്സിലാക്കാൻ പറ്റാത്തതിലുള്ള നിരാശ്ശയിൽ ഉൾതിരിഞ്ഞ മൂഡ്ഡമായ രോദനം എന്നല്ലാതെ എന്തു പറയാൻ !!!
@sasidharank3835 Жыл бұрын
ഞാൻ ജഗ്ഗിയുടെ ആരാധകനല്ല, പക്ഷേ അദ്ദേഹത്തിന്റെ സംസാരം നിങ്ങളേക്കാൾ 100 മടങ്ങ് മികച്ചതാണ്. നമുക്ക് ചുറ്റും നൂറുകണക്കിന് ആത്മീയ ആളുകൾ ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ജഗ്ഗിയെ തിരഞ്ഞെടുക്കുന്നത്, ഈ അവതരണത്തിലൂടെ നിങ്ങൾ മിടുക്കനായി ശ്രമിക്കുന്നു.
@unknowndestinationabdul_mu30084 жыл бұрын
ഞാനൊരു മുസ്ലിമാണ്. But എന്റെ favourite പേഴ്സൺ ആണ് സദ്ഗുരു. അദ്ദേഹത്തിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. സ്വന്തം മതത്തിനെ കുറിച്ച്‌പോലും ഇതുവരെ സംസാരിച്ചതായി ഒരു വിഡിയോയിലും ഞാൻ കണ്ടിട്ടില്ല. He is a perfect n respected person.
മുസ്ലിം എങ്കില്‍ ജഗ്ഗിയെപറ്റി പറയാന്‍ നീ ആര് ? നീയൊക്കെ ചന്തയില്‍ തൈല വില്‍പ്പനക്കാരനെ കേള്‍ക്ക്,, അതാണ് ജഗ്ഗിയും
@rejisammathew8394 жыл бұрын
ആൾദൈവം (Godman) എന്നത് മാധ്യമ സൃഷ്ട്ടിയാണ്...... സദ്ഗുരു എവിടെയും പറഞ്ഞിട്ടല്ല ഞാൻ Godman ആണെന്ന്....
@asmitaapardesi4052 жыл бұрын
മാനസികമായും ബൗദ്ധികമായും അന്ധതയുടെയും ബാധിര്യത്തിന്റെയും പിടിയിൽപ്പെട്ട് പുറത്തുകടക്കാൻ പറ്റാത്ത ഭക്തരെയും ആരാധകരെയും വാസ്തവം പറഞ്ഞു ബോധ്യപ്പെടുത്താം എന്നു കരുതുന്ന നിങ്ങൾക്കു വട്ടാണ്, മിസ്റ്റർ ഷാജീ.
@binup5246 Жыл бұрын
True
@remithraghavan3041 Жыл бұрын
True
@leonidas76892 ай бұрын
സ്വാതന്ത്ര ചിന്തകർ എന്നും പറഞ്ഞു നടക്കുന്നവരാണ് ചട്ടക്കൂടുകൾക്കുള്ളിൽ ജീവിക്കുന്നത്, കൂടുതൽ പേരും കഞ്ചാവ്, വ്യഭിചാരം പോലും സപ്പോർട്ട് ചെയ്യുന്നവർ..
@sifaseffects4 жыл бұрын
ഞാൻ ഒരു മുസ്ലിം യുവാവ് ആണ്, മൂന്ന് വർഷത്തോളമായി i used to listen to sadghurus speech, എന്നെ പോലെത്തന്നെ ഒരുപാടുപേർക്കു അയാളുടെ സ്പീച്ചിൽ ഗുണം അല്ലാതെ ഒരു ദോശവും തോന്നിട്ടില്ല, his words keeps us motivated, positive,and fuel to move on with different situation.& who is this ka shaji? ഞാൻ ആദ്യമായി ആണ് ഷാജി എന്നൊരാളെ കുറിച്ച് ഈ വിഡിയോയിൽ കാണുന്നെ.മറ്റെതൊരാളെ കുറ്റം പറയാതെ ആർക്കേലും ഗുണമുള്ള എന്തേലും ചെയ്യേടോ..ഞാൻ വീഡിയോ മുഴുവനും കണ്ടില്ല ക്ഷമിക്കണം.time waste aayitu thoni. & come up with some positives😊
@thanoosrecipies33814 жыл бұрын
Sadguruvinte ezhayalathilla sir ningal
@ccBhargavan4 жыл бұрын
K. M. Shaji is an Indian politician who is a member of the Kerala Legislature for the Azhikode constituency, Kannur. He represents the Indian Union Muslim League in Kerala and is the president of Muslim Youth League in Kerala. He is on the secretariat of the Muslim League Kerala.
@danjacob1684 жыл бұрын
I also used to listen his speech but after some research eventually I realize his inner intension is really deviate society He is really belongs to the darm religion
ഞാൻ സദ്ഗുരുവിന്റെ ഒരു വീഡിയോ മാത്രമേ ഒരു ദിവസം കാണൂ കാരണം അതിലടങ്ങിയ ജ്ഞാനം നുകരാൻ ഒരു ദിവസം മുഴുവാൻ എടുത്ത് ആസ്വദിക്കും..പക്ഷേ ഈ വീഡിയോയിൽ കാണുന്നയാളെപ്പോലുള്ള മനുഷ്യർ എണ്ണത്തിൽ കൂടുതലാണെന്ന തോർക്കുമ്പോൾ അവർക്കിതൊന്നും മനസിലാവുന്നില്ല എന്നും ഓർക്കുമ്പോൾ ദൈവമേ നന്ദി.
@akshayjoshyk662 жыл бұрын
unda ezheech po thalle🤣
@thepsckid97129 ай бұрын
ജഗ്ഗി പാൻസ് കിടന്നു വെളുപ്പിക്കുന്നുണ്ട്
@sathyanarayanan91964 жыл бұрын
ലോകത്തിൽ വച്ച് ഏറ്റവും ഉന്നതമായ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശാസ്ത്രസാങ്കേതിക തൊഴിൽ മേഖലകളിലും എല്ലാം ഉള്ള വളരെ ഉന്നത ശീർഷരായ ധാരാളം മഹത് വ്യക്തികൾ സദ്ഗുരുവിനെ അംഗീകരിക്കുകയും അദ്ദേഹത്തിനെ യോഗ ശാസ്ത്രങ്ങളിൽ ആകൃഷ്ടരായി ലക്ഷോപലക്ഷങ്ങൾ സ്വയം വളണ്ടിയർമാരായി റാലി ഫോർ റിവേഴ്‌സ് മുതലായ പ്രൊജെക്ടുകളിൽ ഏർപ്പെടുകയും യൂത്ത് ആൻഡ് ട്രൂത് പോലുള്ള ഇന്ററാക്ടിവ് സെഷൻസ് ചെയ്യുന്നതിൽ എല്ലാം ഒരു അത്ഭുതവും ഈ മാധ്യമവിശാരദന് തോന്നുന്നില്ല..... ഓ വി വിജയൻ പറഞ്ഞ പോലെ ഇടതുഅന്ധവിശ്വാസം ആവാം.... എന്നാൽ താൻ വിശ്വസിക്കുന്ന പഴകിയ പ്രത്യയശാസ്ത്രം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നവൻ നിരക്ഷരനായ ഗ്രാമത്തിലെ കർഷകൻ കാളി മാതാവാണ് തൻറെ കൃഷിയെ സംരക്ഷിക്കുന്നത് എന്ന് വിശ്വസിക്കുന്നതിലും അന്ധവിശ്വാസിയാണ്.... പാവം കർഷകന് തൻറെ അന്ധവിശ്വാസത്തിന് അറിവില്ലായ്മ എന്ന ന്യായികരണമെങ്കിലും ഉണ്ട്.... ഇത് ഒരുതരത്തിൽ പറഞ്ഞാൽ ഒരുതരം അസൂയയുടെ ഭാഗമാണെന്നു തോന്നുന്നു.... "ഇവനാരടാ യാതൊരു ഇടതുചായ്‌വുമില്ലാതെ ഇങ്ങിനെ നാട്ടുകാരെ പറ്റിക്കുന്നത് എന്ന ഒരു ലൈൻ"..... അല്ലെങ്കിൽ "എന്നെക്കാൾ നന്നായിട്ട് ആരെടാ ഇംഗ്ലീഷ് പറയുന്നത്" എന്ന് വി കെ എൻ എഴുതിയപോലെ.... സദ്ഗുരുവിനെ ഇദ്ദേഹം രാഷ്ട്രീയമായിട്ട് മാത്രമാണ് എതിർക്കാൻ നോക്കുന്നത്.... എൻ റാമിനെ പോലെയും ശശികുമാറിനെപോലെയുമുള്ള പഴയ വിഗ്രഹങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്..... ശശികുമാറുമായിട്ടുള്ള സദ്ഗുരുവിന്റെ ഒരു ഇന്ററാക്ഷൻ കണ്ടത് കൃത്യമായി ഓർക്കുന്നു..... ബൗദ്ധികമായി വലിയ മേന്മയൊന്നും ശശികുമാറിന്റെ അന്നത്തെ ചർച്ചയിൽ കണ്ടില്ല..... ഈദ്ദേഹം ഒരു പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് സമാനമനഃസ്ഥിതിയിൽ കേരളത്തിൽ ബാക്കിയുള്ള കുറച്ചു പേരെയും കൂട്ടി സദ്ഗുരുവുമായി ഒരു തുറന്ന ചർച്ച കൂടുതൽ അഭികാമ്യമായി തോനുന്നു.... ഹാർവാർഡ് മെഡിക്കൽ സ്കൂള്ളിൽ സദ്ഗുരുവും അനെസ്തേഷ്യയിൽ വിദഗ്ധനായ ഒരു ഡോക്റ്ററും ഒരു ന്യൂറോ വിദഗ്‌ധനായ മറ്റൊരു ഡോക്ടറും തമ്മിൽ ഉള്ള ഒരു ചർച്ച കണ്ടിരുന്നു..... എത്ര മനോഹരമായിട്ടാണ് സദ്ഗുരു മനസിനെ കുറിച്ചും ബുദ്ധിയെക്കുറിച്ചും കോൺഷ്യസ്നസ്സിനെ കുറിച്ചും വിവരിച്ചു കൊടുക്കുന്നത്.... ആ രണ്ടു സായിപ്പുമാർക്കും വളരെ കൃത്യമായി മനസ്സിലായപോലെ ആണ് തോന്നിയത്... ഹാളിലുണ്ടായിരുന്ന അനേകം മെഡിക്കൽ വിദ്യാർത്ഥികൾക്കും പ്രൊഫെസർമാർക്കും...... സദ്ഗുരു കാണിച്ചു എന്ന് പറയപ്പെടുന്ന ഏതോ അഴിമതിയുടെ എണ്ണം പറഞ്ഞാണ് ഈദ്ദേഹം സദ്ഗുരുവിനെ വിമർശിക്കുന്നത്.... ബ്രൗസ് ചെയ്തപ്പോൾ സദ്ഗുരു എന്ന് കണ്ടതുകൊണ്ടു മാത്രമാണ് ഈ വീഡിയോ കണ്ടത്.... പതറ്റിക്..... അത് മാത്രമേ പറയാൻ ഉള്ളു.... കുറച്ചു പ്രശസ്തി ഇങ്ങേർക്കും കിട്ടട്ടെ.... സദ്ഗുരുവിന്റെ പേരിൽ ആണെങ്കിൽ പോലും..... എന്തായാലും ഈ പേരിൽ ഒരു പത്രപ്രവർത്തകൻ ടൈംസ് ഓഫ് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് ഇന്നറിഞ്ഞു....
@yasirvadakkeparambil57134 жыл бұрын
Jaggi is a wolf in the garb of a lamb...
@shajimaster62284 жыл бұрын
തെക്കൻകടപ്പുറത്ത് മീൻ പെറുക്കി നടന്നിരുന്ന സ്വന്തമായി ഒപ്പിടാൻ പോലുമറിയാത്ത, ഈയടുത്തകാലത്ത് "അച്ഛൻ മരിച്ച ഒരു ദൈവത്തിൻറെ" മുന്നിലും "വിവരമുള്ള "ഭൗതികവാദികൾ ആത്മീയത തേടി ക്യു നിൽക്കുകയാണ്... അടിമകൾ എവിടെയും അടിമകൾ തന്നെ 😭
@yasirvadakkeparambil57134 жыл бұрын
What an utmost fool are you?
@yasirvadakkeparambil57134 жыл бұрын
@Arjun Bharathan,look into his explanation of the ideas like mind, fate ,economy and other abstract concepts, which are full of contradictions and sometimes absolute lies also....and ambivalence in his opinion of same aspects as per his personal whims and fallacies....
@girijanair3484 жыл бұрын
Sathya narayanan Yes, you are 100% correct! I saw that debate at Harward University. That Anesthesiologist Dr. and Neurologist Dr. were amazed by Sadguru’s talk. They were really seriously thinking about what he said about the subject. What a marvelous theory he said it there. The Doctors and Experts were shocked at his profound knowledge. Who ever criticize him, shame on them. Can they debate with him on any subject? No way. Sadguru wants to help the people to lead a good, healthy life, that is all!🙏🏽🙏🏽🙏🏽
@anishmv83744 жыл бұрын
He doesn't represent any religion and caste.
@gangadharantavanurmana71954 жыл бұрын
ജഗ്ഗ് വാസുദേവ് ആൾ ദൈവമല്ല.... ഒരു ഗുരു മാത്രമാണ്.
@chvl56314 жыл бұрын
മറ്റ് മതങ്ങൾ ദൈവം ആളിന്റെ ഉള്ളിൽ അനുഭവിക്കാം എന്ന് സമ്മതിക്കില്ല... അതാണ് ഈ ആൾദൈവം വിളി.. യേശു മുഹമ്മദ് ഒക്കെ ആരാ?
@@rishad_kenikkal ദൈവീകത എവിടെയാണ് കാണാനും ആത്മീയ നിർവൃതി നേടാനും കഴിയുക. സുഡാപ്പി മാർഗ്ഗം പറയാമോ?
@rishad_kenikkal4 жыл бұрын
@@dhimantdonear7284 സുടാപ്പി കൂട്ടത്തിൽ അബദ്ധത്തിൽ പോലും മേയാൻ നമ്മ പോയിട്ടില്ല മച്ചൂ, നിന്നെയൊക്കെ പോലെത്തന്നെ കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത വർഗമാണ് അതും. സംഘിയും സുഡുവും ഒന്നിനൊന്നിനെ ആത്യന്തികമായി സഹായിക്കുന്നുവെന്നും, ഒന്നില്ലെങ്കിൽ മറ്റൊന്നിനു നില നില്പില്ലെന്നും മനസിലാക്കാൻ അരി ഭക്ഷണം കഴിച്ചാൽ മതി. വർഗീയത തുലയട്ടെ, മതങ്ങൾ മരിക്കട്ടെ, മനുഷ്വത്വം പുലരട്ടെ.
@rishad_kenikkal4 жыл бұрын
@Arjun Bharathan ജഗ്ഗു ഭായ് RSS ന്റെ പ്രചാരകനായി വേഷം കെട്ടിയതു കൊണ്ടല്ലേ, ഒരു RSS കാരൻ ജഗ്ഗുവിന്റെ വീഡിയോ കണ്ടു 'പ്രബുദ്ധരാവാൻ' ട്വിറ്ററിൽ ലിങ്ക് ഷെയർ ചെയ്തായിരുന്നു, അയാൾക്ക് വേണ്ടി അവരുടെ തിരക്കഥ ആടിത്തീർത്ത ജഗ്ഗു ഭായി വിമർശനം കേൾക്കേണ്ടി വരും, നമ്മളിങ്ങനെയാണ് ഭായി.
@geniuslifemotivation34524 жыл бұрын
ഇന്ത്യയിൽ മാത്രമാണ് നല്ല മനുഷ്യരെ കുറിച്ച് കുറ്റം പറയുകയുള്ളൂ അവരുടെ നന്മകളെക്കുറിച്ചും അവർ നൽകുന്ന ജീവിത സന്ദേശത്തെ കുറിച്ച് തിരിച്ചറിയാതെ പോകുന്നവരാണ് മണ്ടൻമാർ... ഒരാളെ കുറിച്ച് അഭിപ്രായം പറയുന്നതിനു മുമ്പ് അവരെക്കുറിച്ച് നന്നായി പഠിക്കണം അവരുടെ ജീവിതം സന്ദേശത്തെ കുറിച്ച് നാം തിരിച്ചറിയണം വർഗീയ രീതിയിൽ ആ മനുഷ്യൻ ഇതുവരെ സംസാരിക്കുന്നത് ആരും കേൾക്കാൻ ഇടയില്ല പക്ഷേ Zakir naik ന്നെ പോലെയുള്ളവർ വർഗീയ വിഷം ആണ് ലോകത്തെമ്പാടും വിതറുന്നത്🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐 WHY....????????? You should say...
@TheHaseenahazel4 жыл бұрын
Plzzz learn. Islam BRTHER.. Www.islamguide.com... Islam right way to God..... Feeling good spread Islam. ..
@98478698324 жыл бұрын
വിട്ടേയ്ക്കു..
@faisuopr66814 жыл бұрын
ഞാൻ സദ്ഗുരുവിനെ ഇഷ് പെടുന്നു പക്ഷെ BJP സർക്കാറിനെ അനുകുലിക്കുന്ന സദ്ഗുരു എനിക്ക് ഇഷ്ടമല്ല
@geniuslifemotivation34524 жыл бұрын
@@TheHaseenahazel actually lam a plus two student,,, i dont like any religion paticularly. They are just books ought by someone. But i just listen to the values. Idont know what's you're age, but i know one thing that your world is your view of seeing towards everything, by the birth we were started
@shajimaster62284 жыл бұрын
@@geniuslifemotivation3452 .. 15 വയസ്സുള്ള പണ്ഡിത.. നീ യഥാർത്ഥ ലോകം കാണാനിരിക്കുന്നതേയുള്ളൂ.. എന്ന് നിൻറെ ഇരട്ടി പ്രായമുള്ള ഒരു വയസ്സൻ
@shaijuvp92494 жыл бұрын
He never claimed to be human god. He is the GURU. You don't know a damn think about him.
@soupinr85393 жыл бұрын
@@shifashassan1296 u don't nothing abt him
@muralikrishnan89444 жыл бұрын
ഈ വീഡിയോ കണ്ടു കമന്റ് പറഞ്ഞിരിക്കുന്നത് കണ്ടാൽ മനസ്സിലാക്കാം ഈ ഷാജിയുടെ സ്വീകാര്യത.... വെറുതെ ആളാവാൻ സദ്ഗുരുവിനെതിരെ ഒരു വീഡിയോ ഉണ്ടാക്കി അത്രേയുള്ളൂ... പിന്നേ അരി വെച്ചാൽ ചോറാവും എന്ന് സദ്ഗുരു പറയണം എന്നില്ല്യ താൻ പറഞ്ഞാലും ഏതു കഴുതക്കും മനസ്സിലാവുമെടോ...
@pragnyaps76684 жыл бұрын
Super
@prasannan334 жыл бұрын
നീ എന്തു നല്ല കാര്യമാടാ സമൂഹത്തിന് നല്കിയത് .... വെറുതെ ഇരുന്ന് വളി വിട്ട് അന്തരീക്ഷ മലിനീകരമല്ലാതെ ......
@aneeshs1133 жыл бұрын
Kuru Potti Olicchu Alle?
@syamvlogs68043 жыл бұрын
സത്യം
@anuroopthehuman3 жыл бұрын
kzbin.info/www/bejne/aJSui2ekjNR6fMk
@pradeeppamapadiparampil-th65513 жыл бұрын
👍
@unnicr12852 жыл бұрын
ഈ ആൾ ഒരു രാഷ്ടീയക്കാരനാ ......
@krishnakumarcr71693 жыл бұрын
ഇയാളുടെ പ്രശ്നം രാഷ്ട്രീയമാണ്. അതിന് മരുന്നില്ല.
@sandeepkumar-fg6uz4 жыл бұрын
ഷാജിയേ, ഇതിലെവിടെയോ ജീവിതത്തിൽ ഒന്നും ആകാൻ പറ്റാത്ത failure ആയ ഒരാളുടെ ദീനരോദനം ഒളിഞ്ഞ് കിടപ്പുണ്ടല്ലോ?
@mohanchelakkaraphotography89024 жыл бұрын
Exactly
@osologic4 жыл бұрын
ആരെയും ഭയപ്പെടാതെ രാജ്യത്തിന് ഗുണകരമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതിൽ കരുത്തനായ പ്രധാനമന്ത്രിയാണ് മോഡിയെന്നത് സമ്മതിക്കാത്തത് മോഡി വിരുദ്ധർ മാത്രമാണ്. കേരളത്തിലെ വർഗ്ഗീയ മുന്നണികളായ കോൺഗ്രസ്സും കമ്മ്യുണിസ്റ്റും ഒരുമിച്ചു ന്യൂനപക്ഷ വർഗ്ഗീയ വോട്ടുകൾക്കായി പൗരത്വാബില്ലിന്റെ പേരിൽ ജനങ്ങളിൽ ഭയം സൃഷ്ടിച്ചത് ഇപ്പോൾ കേരളത്തിലെ നിഷ്‌പക്ഷരും ഭൂരിപക്ഷ വർഗ്ഗീയതയും തിരിച്ചറിഞ്ഞി രിക്കുന്നു. കേന്ദ്രത്തെ മോഡി വിരുദ്ധതയുടെ പേരിൽ എതിർക്കുന്നത് കേരളത്തിൻറെ രാഷ്ട്രീയ സാമ്പത്തീക ദുരന്തമാണ്. ഭാര്യാഭർത്താക്കന്മാർ പരസ്പരവിശ്വാസമില്ലാതാകുന്ന കുടുംബജീവിത പോർക്കളത്തിൽ മക്കളുടെ ദുഃഖംവും പ്രശ്നങ്ങളുമാണ് കേരളജനതയുടെ ഇപ്പോഴത്തെ അവസ്ഥയും. ഇടുക്കിയിലേയും വയനാട്ടിലേയും കർഷകരെ രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിക്ക് വേണ്ടി അനാവശ്യ നിയമങ്ങളുണ്ടാക്കി ദ്രോഹിക്കുന്ന കമ്മ്യുണിസ്റ്റുകളെ ഭാവിയിലവർ ഉപേക്ഷിക്കുമെന്നുറപ്പാണ്. മരടും, പാലാരിവട്ടം പാലവും , സർക്കാർ ആഫീസുകളിലെ പകൽ കൊള്ള, അതിനും പുറമെ പാർട്ടി ഫണ്ട് പിരിക്കൽ തുടങ്ങിയ വിഷയങ്ങൾ കേരളത്തിലെ ഭരണ പരാജയമാക്കി തുറന്നു കാട്ടുവാനും വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും രാഷ്ട്രീയ വിഷയങ്ങളാക്കി ബി ജെ പി ജനങ്ങളെ സമീപിച്ചാൽ അടുത്ത നിയമസഭയിൽ തീർച്ചയായും ബി ജെ പിയുടെ സ്വരം കേൾപ്പിയ്ക്കുവാൻ കഴിയുമെന്ന യാഥാർത്ഥ്യവുമാണ് ബി ജെ പി യുടെ കേരള ഘടകവും കേന്ദ്ര നേതൃത്വവും ഇപ്പോൾ തിരിച്ചറിയേണ്ടത്. RJ OSO
@shajimaster62284 жыл бұрын
@@osologic ആണോ കുഞ്ഞേ.. നീ ഇതെന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല....😭😭
@tiredofbeingsecular98714 жыл бұрын
Shaji പോടാ പന്നി പുണ്ടച്ചി മോനേ
@chvl56314 жыл бұрын
Well Said.. me too felt so
@freespirithermit3 жыл бұрын
ആഹാ കമൻറ് ബോക്സ് full പ്രബുദ്ധ മലയാളീസ് ആണല്ലോ , ചാച്ചര കേരളമേ..... 👍🏼😂
@naran61274 жыл бұрын
Practice yoga bro! U have lot of Pitta in your body!
@98478698324 жыл бұрын
Yes
@Yehoshua20244 жыл бұрын
😂
@anuroopthehuman4 жыл бұрын
Trance Movie kandu nooku !!
@renjithdevassy90134 жыл бұрын
ഇവിടെ എല്ലാവരും ഈമനുഷ്യനെ തെറിപറയുന്നതു കണ്ടു ഇദ്ദേഹം പറയുന്നതിൽ ഏതാണ് തെറ്റ് everything he is saying is true you can do your research on it just bcoz he is guru doesn't make him superior "തെളിവുകൾ നയിക്കട്ടെ "
@tkviswanathankrishnan48364 жыл бұрын
'കുറച്ചു നാൾ മുൻപ് സഹീർ നായ്ക്ക് എന്നൊരു ദിവ്യൻ്റ 'വീഡിയോകൾ youtube ൽ കാണുമായിരുന്നു അതിനെപ്പറ്റി താങ്കൾ അഭിപ്രായം പറഞ്ഞാൽ കൊള്ളാം
@findingthetruth79234 жыл бұрын
Tkviswanathan Krishnan Zakir naik not saheer
@rajeshtc89654 жыл бұрын
Thanarado dash mone
@krishnadasm78344 жыл бұрын
no, no, he is sent by Allah himself.
@EmEraLD0734 жыл бұрын
വികലാംഗ പെന്ഷന് അപേക്ഷിപ്പിക്കാൻ വേണ്ടിയാ? 😁
@ijz12992 жыл бұрын
സാകിർ നയിക്കിനെക്കുറിച്ച് വീഡിയോ ചെയ്താൽ ഈ ചെയ്ത വീഡിയോ angeekarikkumo2🤭🤭
@ansaryk62474 жыл бұрын
Shaji sar I am a Muslim, sadguru is a very good human being he doesn't blame anything. But you ?
@rajahdoha4 жыл бұрын
പബ്ലിക് ആയി declare ചെയ്തിട്ടുണ്ടെൽലോ ജഗ്ഗി വാസുദേവ് ജി, ഒരു ആന്റി ലോ ഇഷ്യൂ കാണിച്ചാൽ നാട് വിട്ടു പോകാം എന്ന്.
@deepuprasad2134 жыл бұрын
ഇല്ല അതൊന്നും നമ്മളെടുക്കില്ല, നമ്മള് കേസ് എടുക്കുന്നതും കൊടുക്കുന്നതും വരെയേ എടുക്കത്തൊള്ളൂ.
@Yazikka4 жыл бұрын
പത്രങ്ങളും കോടതിയും ഭരണകൂടവും ആരാധിക്കുന്നവർക്ക് എന്ത് "ആന്റി ലോ ഇഷ്യൂ".
@sreeprabhakarasidhayogikal81884 жыл бұрын
യേശുദേവനും ശ്രീകൃഷ്ണനുമൊക്കെ ആ കാലഘട്ടത്തിൽ ഇതുപോലെയൊക്കെ നേരിടേണ്ടി വന്നതാണ്., മനസിൽ കൽമഷം ഉള്ളയാളാണ് വിമർശകൻ, എന്ന് കറൻറ് കട്ട് ചെയ്യിക്കാൻ മേലുദ്യോഗസ്ഥനെപ്പോലും സത്യം പറയാതെ പ്രയോജനപ്പെടുത്തിയതിൽ നിന്ന് ബോദ്ധ്യമായി. നല്ല അവതരണമാണ്., നല്ല കാര്യത്തിന് ഉപയോഗിച്ചിരുന്നെങ്കിൽ പ്രസിദ്ധനായേനേ, ഇപ്പോൾ കുപ്രസിദ്ധിയായി.
@manilal88874 жыл бұрын
If you do have the dare to argue with him directly and do it ,and telecast if you do have spine.
@regimjosegospelofgrace22464 жыл бұрын
I am ready
@maheshmohan80184 жыл бұрын
നമ്മടെ സ്വന്തം മാതൃഭൂമിയിൽ നിന്ന് ഒരുത്തൻ ഇടക് സദ്ഗുരു വിനെ ഒന്ന് ചൊറിയാൻ പോയി ഒരു ഇന്ററവ്യൂ എടുത്തു. കാണാതെ പഠിച്ചു കൊറേ കുത്തിത്തിരുപ്പു ഉള്ള ഊള ചോദ്യങ്ങളുമായി സദ്ഗുരുവിനെ ചൊറിയാൻ ഒന്ന് പയറ്റി നോക്കി പക്ഷെ സദ്ഗുരു തിരിച്ചു മാന്തി വിട്ടു. അവസാന നമ്മടെ കമ്മി ഭൂമി അണ്ണൻ ചമ്മി കണ്ടം വഴി ഓടി 😂😂
@danjacob1684 жыл бұрын
Well said
@soupinr85393 жыл бұрын
@@regimjosegospelofgrace2246 Then do it
@remasancherayithkkiyl57542 жыл бұрын
താഴേ കൊടുത്ത കമാണ്ട്സ് നോകൂ ഇങ്ങനെ ഉള്ള ഫ്യൂഡൽ ക്രിമിനലുകളെ താങ്ങാൻ എത്രപേർ
@prasadk54374 жыл бұрын
മൂലം കടച്ചിലിന് നല്ല മരുന്ന് ഇപ്പോൾ കിട്ടാനുണ്ട്... വാങ്ങി ഉപയോഗി ക്ക്
@vinodg87384 жыл бұрын
എന്റെ പൊന്നു മാഷേ, തലയ്ക്കു അകത്തെങ്കിലും എന്തെങ്കിലും ഉണ്ടെന്ന് കരുതി, നമ്മളൊക്കെ സദ്ഗുരുവിനെ follow ചെയ്യുന്നു becouse his knowledge, എങ്ങനെ ഇത്ര ഉളുപ്പില്ലാതെ വിഡ്ഢിത്തരം വിളമ്പാൻ കഴിയുന്നു
@arunramesh82904 жыл бұрын
Yes...കറക്റ്റ് ആണ്.. അതാണ് പുള്ളിയുടെ അന്ധവിശ്വാസികൾ അല്ലാത്ത ഞങ്ങളും ചിന്തിക്കുന്നത് 😂😂😂 "എങ്ങനെ ഇത്ര ഉളുപ്പില്ലാതെ വിഡ്ഢിത്തം വിളമ്പാൻ കഴിയുന്നു"
@98478698324 жыл бұрын
@@arunramesh8290 ഭയങ്കര സംഭവം ആന്നെന്നു കാണിക്കുവാ പാവം
@nandakumars53334 жыл бұрын
വിവരം ഇല്ലായ്മ പറയരുത് സുഹൃത്തേ... സദ്ഗുരുവിന്റെ Speech കൊണ്ട് ഇതുവരെ ആർക്കും ഒരു ദോഷവും വന്നിട്ടില്ല....
@narasimhamannadiar12774 жыл бұрын
ഒരു പെന്തക്കോസ്റ്റൽ പാസ്റ്റർ പ്രസംഗിക്കുന്ന പോലെ ഉണ്ട്
@jayaprakashgopinathan39903 жыл бұрын
Aadhyam Ne onnu eneettu nilke
@narasimhamannadiar12773 жыл бұрын
K A Shajiku Sadhguru Haram Zakir Naik Halal anney... athan athinte oru ith 😂😂
@anuroopthehuman3 жыл бұрын
kzbin.info/www/bejne/aJSui2ekjNR6fMk
@kdarun14 жыл бұрын
നിങ്ങളുടെ ജീവിതം കൊണ്ട് എത്രപേർക്ക് സന്താഷ o ഉണ്ടായിട്ടുണ്ട് എന്നാലോചിക്കുക. Just take the number, Be Sincere in it. വേണ മെങ്കിൽ ചുറ്റുമുള്ളവരോടു ചോദിക്കുക നിങ്ങളുടെ | repeat 'നിങ്ങളുടെ ' ശാസ്ത്രബോധം എത്ര പേർക്ക് സന്തോഷം ഉണ്ടാക്കിയിട്ടുണ്ട് എന്ന് നോക്കുക. മതവും ശാസ്ത്രവും എല്ലാം നിത്യമായ സന്തോഷമാണ് തിരയുന്നത്. നിങ്ങളും ഞാനും തിരയുന്നതും അത് തന്നെ. ഇവിടെ സന്തോഷത്തിനാണ് വില അതുകൊണ്ടാണ് ശാസ്ത്രജ്ഞ്യൻ മാരെക്കാൾ ആളുകൾ സിനിമാ നടന്മാരെ സ്നേഹാക്കുന്നത്. പുള്ളിയെ കുറ്റം മാത്രം പറയാതെ . ആളുകളിൽ ജീവിതം മറ്റുന്നതിൽ പുള്ളിയെ തോൽപ്പിച്ച് ഒരു ബുദ്ധനെ പോലെ ആവുക. എല്ലാ ആശംസകളും .
@62ambilikuttan4 жыл бұрын
അര മണിക്കൂറിനടുത്ത് അന്തരീക്ഷ മലിനീകരണം നടത്തിയിട്ടും ഈ മനുഷ്യന് സദ്ഗുരു എന്ന വടവൃക്ഷത്തിന്റെ ഏറ്റവും ചെറിയ ഒരു വേരിനെപ്പോലും സ്പർശിക്കാൻ സാധിച്ചിട്ടില്ല.ഭൗതികമായ ചില ദുരാരോപണങ്ങളുടെ ചളിക്കുഴിയിൽ അദ്ദേഹത്തെ വീഴ്ത്താൻ ഉള്ള ശ്രമത്തിൽ ഇയാൾ സ്വന്തം മനസ്സിന്റെ ദുർഗന്ധം മറ്റുള്ളവരെ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്.ആരെയും വെറുപ്പിന്റെ ഭാഷ പഠിപ്പിക്കാത്ത, സ്നേഹത്തിന്റെ,ഐക്യത്തിന്റെ പാഠങ്ങൾ മാത്രം പഠിപ്പിക്കുന്ന തികഞ്ഞ ദാർശനികനായ ആ മഹാമനുഷ്യന്റെ ആത്മീയവും ഭൗതികവും ദാര്ശനികവുമായ നിലപാടുകൾ എന്താണെന്നുപോലും മനസ്സിലാക്കാനുള്ള ബൗദ്ധികമായ ഗ്രഹണശക്തി ഇല്ലാത്ത വ്യക്തികളുടെ ഇതുപോലെയുള്ള ജല്പനങ്ങളുടെ പിന്നിലെ ലക്‌ഷ്യം എന്താണെന്നുള്ളത് ആർക്കും മനസ്സിലാവുന്ന കാര്യമാണ്.സ്വന്തം അഭിപ്രായങ്ങൾ ആരോടും വെട്ടിത്തുറന്നു പറയുന്ന ആത്മീയഗുരുവിനെ വെറും നീചലക്ഷ്യത്തിന്റെ പേരിൽ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചു സ്വയം പാതാളത്തോളം അധമത്വത്തിൽ ആഴ്ന്നുപോകുന്ന ഇത്തരം മണ്ടൻ കാഴ്ചപ്പാടുകൾ സദ്ഗുരുവിനെ കൂടുതൽ ആരാധ്യവ്യക്തിത്വമാക്കുന്നു.കാപട്യം സദ്ഗുരുവിനല്ല,സാധൂകരിക്കാനാവാത്ത ദുരാരോപണങ്ങൾ വിളമ്പുന്ന ഇത്തരക്കാരിൽ മാത്രമാണ്.
@mv85524 жыл бұрын
പിന്നേ എന്തിനാ പണം വാങ്ങുന്നെ? ഞാനും കണ്ടു മഹാശിവരാത്രി ആഘോഷിക്കാൻ പണം കൊടുക്കാൻ
Sir lie you are spreading ,nallathenthgilum samoohathinuvendi cheyyu ,punyam kittum ,Sir Sadguruvinte ezhayalathu nilkan polum ningalku yogyatha illa Sadguru has been accepted world wide Sir and have millions of devotees ,how many devotees you have ,feel pitty for you
@Roshankm1994 Жыл бұрын
Sadguru is purely fooling people with pseudoscience.. It's easier to fool people than to convince them that they have been fooled.. -Mark Twain (Unproven)
@@madhuelayath9672 Ningallkk "TRANCE" malayalm movie ishtapetto? 'Wild Wild Country' Netfkix documentary series kandirno??
@arunfz4 жыл бұрын
KA SHAJI is just spilling his third rate ideas with out doing anything good for others ..spreading negative ideas !!!!
@pauloli80154 жыл бұрын
വളരെ കൃത്യമായ അവലോകനം. ഫാഷിസവും ഏകാധിപത്യവും പിടിമുറുക്കി തുടങ്ങുന്ന ഘട്ടത്തിൽ കൈക്കൊള്ളുന്ന തന്ത്രപരമായ ഒരു രീതിയാണിത്. പല പേരുകളിലും രൂപങ്ങളിലും കോലങ്ങളിലും വ്യത്യസ്തമായ ബൗദ്ധിക നിലവാരത്തിൽ തട്ടുകളിലായി വിന്യസിച്ചു നിർത്തിയ റിസെപ്‌ഷണിസ്റുകൾ ഒരുക്കി വെച്ച പ്രവേശന കവാടങ്ങൾ അവിടെയൊക്കെ ഒരുക്കി നിർത്തുന്ന എന്റർടൈനേഴ്‌സ് കർമ ഭടന്മാർ ബൗണ്സേഴ്‌സ് അങ്ങിനെ പല നിലവാരത്തിലുള്ള വ്യക്തികളെ തോതനുസരിച്ചു കൃത്യമായി സൂഖിപ്പിച്ചും മയാക്കിയും ആശയക്കുഴപ്പത്തിൽപെടുത്തിയും വേണ്ടി വന്നാൽ ബ്ലാക്ക് മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കിയും മാനേജ് ചെയ്തു കൊണ്ട് പോകുന്നതിലൂടെയാണ് ഫാഷിസം പൂർണമായി പിടിയുറപ്പിക്കുന്നത്. ജഗ്ഗി തൊട്ട് രാംദേവും അസറാമും രാംറഹീമും നിത്യാനന്ദ വരെ - പാറ്റേണ് നോക്കിയാൽ ഒരു പക്ഷെ കേരളത്തിലെ രവിചന്ദ്രനും ചങ്കരൻ വക്കീലുമടക്കം - ഇവരുടെ പല മുഖങ്ങളാണ്. എന്നാൽ ഇതു തിരിച്ചറിയാൻ കഴിവുള്ള ഇദ്ദേഹത്തെ പോലെയുള്ള പ്രഗത്ഭരായ വ്യക്തികളും പത്രപ്രവർത്തകരും ഇതേ കാലഘട്ടത്തിൽ തന്നെ പ്രവർത്തനം നടത്തുകയും അതിജീവിക്കുകയും ചെയ്യുന്നുവെന്നതാണ് ചരിത്രത്തിന്റെ മഹത്തായ പാഠം.
@shajimaster62284 жыл бұрын
@paul.. you said it..Top to bottom,clear list.THANK YOU 🌹🌹🌹
@sss-hx5ld3 жыл бұрын
നിങ്ങൾക്ക് എന്താണ് അദ്ദേഹം പറഞ്ഞിട്ടുള്ളതിൽ നിന്റെ യുക്തിക്കും അനുഭവത്തിനും നിരക്കാത്തത് എന്ന് പറയു ....
@njanaganga12054 жыл бұрын
കണ്ണ് കടിക്ക് കണ്ണടവെച്ചിട്ട് കാര്യമില്ല,
@sureshkumarpv69653 жыл бұрын
ശരിയാ
@Agnostic.072 ай бұрын
😂
@ASWINSPILLAI14 жыл бұрын
ആരും പേടിക്കണ്ട ഒരു കമ്മിയുടെ രോദനം
@umeshpp26644 жыл бұрын
ചേട്ടൻ ആയിരുന്നോ പാഷാണം ഷാജി, മറ്റുള്ളവരുടെ വെളിച്ചം കളഞ്ഞത് ആണ് പോലും പുള്ളിയുടെ ആകെ സന്തോഷം
@anuroopthehuman3 жыл бұрын
kzbin.info/www/bejne/aJSui2ekjNR6fMk
@sandhyasunil11164 жыл бұрын
Those who listen to him with full concentration can understand what that person is. Sadhguru Jaggi vasudev is ofcourse a great teacher who can make human minds think deeply and realise matters correctly by viewing from all angles...UNDOUBTEDLY HE IS A VERY GOOD GUIDE IN LIFE...
@mtkoshy62844 жыл бұрын
Sadhguru is an expert in Science, Technology, History, Health, Yoga, Education, Economy...in fact any topic under the sun. He should be our Prime Minister.
@Roshankm1994 Жыл бұрын
Expert in Pseudoscience.. not science..
@mtkoshy6284 Жыл бұрын
@@Roshankm1994 the tragedy is that my comments got four likes, regardless of the intended pun!!!
@kgodavarma223813 күн бұрын
ഉദ രനിമിത്തം ബഹുകൃതവേഷം എന്നു ആചാര്യസ്വാമികൾ!
@nabinas45294 жыл бұрын
വിവരമില്ലായ്മ ഇങ്ങനെ വിളമ്പാണോ ..ഷാ.. ജീ..യെ..
@thealchemist95044 жыл бұрын
Sri sri Ravishankar ഉം നല്ല വിദ്യാഭ്യാസം ഉള്ള ആളാണ്. ഇംഗ്ലീഷ് ഒക്കെ നന്നായിട്ട് കൈകാര്യം ചെയ്യുന്ന ആളാണ്.
@sunilxavierdias19294 жыл бұрын
So he died with aids !
@prasannakumar19694 жыл бұрын
നുമാക്ക് John Brutus ne ayyakkam അമേരിക്കയിൽ..ഒരു റിസർച്ച് നടത്തണം
@MrJaydubai4 жыл бұрын
Caa യെ അനുകൂലിച്ച ബിജെപി പാർട്ടിക്കും മൗനം പാലിച്ച ആപ് നും വൻ വിജയം.. എതിർത്തവർ പൂജ്യർ. ഇന്ത്യ ക്കാർക്ക് CAA വേണം എന്നല്ലേ ഇതിന്റെ അർത്ഥം
@witnesslee73654 жыл бұрын
Yes...
@abhilashradhakrishnan17084 жыл бұрын
Going through the comment taught me how depressed / demotivated people are who needs people like Jaggu to make them feel better ;)
@baluvasudev31364 жыл бұрын
Abhilash Radhakrishnan Most of them aren’t desperate for a fake Gandalf looking spiritual God man spitting out bullshit. :) Majority of them are not expecting an old ass to be the source of enlightenment. ;) Many have their life to live rather than picking up cow shit he drops.
@jubinm104 жыл бұрын
സൂർത്തുക്കളെ. ഈ 28 മിനിറ്റ് വീഡിയോ കാണാൻ ഉപയോഗിക്കുന്ന നെറ്റ് നിങ്ങൾ ഏതെങ്കിലും പാവപ്പെട്ടവന് ഹോട്ട്സ്പോട്ട് കൊടുക്കൂ. പുണ്യം കിട്ടും.
@jafarudeenmathira69124 жыл бұрын
ഉപദേശത്തിന് നന്ദി.ഭാവിയിലൊരു സദ്ഗുരുവാകട്ടെ.
@jubinm104 жыл бұрын
@@jafarudeenmathira6912 🙏അനുഗ്രഹത്തിന് നന്ദി
@santhoshponganamoola4 жыл бұрын
Pls do a video about father Franko, we eager to 👂
@nathanAU1444 жыл бұрын
Also dare to talk about zakir nai ?
@techie5874 жыл бұрын
Eee moyanthan.... Ooola.....
@chvl56314 жыл бұрын
Is ഫ്രാങ്കോ സാകിർ ഹിന്ദുക്കളാണോ? പിന്നെന്തിനു വീഡിയോ ചെയ്യണം?
പരിസ്ഥിതിക്ക് എതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ തനിക്കു കേസ് കൊടുത്തൂടെ... ജയിച്ചാൽ ചുളുവിൽ ആളാവാമായിരുന്നല്ലോ...
@ravnd.18754 жыл бұрын
@Akhil M P all evidence ?? who all gone through against jaggi in green tribunal. By having money u can buy court he he he ejjathi twest mwona.. poli
@ravnd.18754 жыл бұрын
@Akhil M P green tribunal പോയിട്ട് കുറെ ചെയ്യാം ഇങ്ങേർക്ക് എതിരെ ആനകളുടെ സഞ്ചാര പാതയിൽ ആശ്രമം പണിതു എന്ന് പറഞ്ഞ് കുറെ നാൾ കുറെ പേര് നടന്നതാണ് എന്നിട് ഒന്നും നടന്നില്ല. അന്തമായ വിരോധം വെച്ചിട്ട് ഒരു കാര്യവും ഇല്ല
@ravnd.18754 жыл бұрын
@Akhil M P don't u know anything about google maps no one can change it. Can't u understand that?? Some said mainly left wing have gone on against jaggi on the elephant pathway but bullshit do u know by just looking into google maps we can see how much forest have been cleared out. But these leftists couldn't even look through that LoL. I need to ask you what was the things against him which he had done as illegal u must say. Every one of the evidences can't be destroyed by anyone and if that was the case in UP that bjp MP who raped will be free by now. But it didn't happen. So if you don't have evidence then just please stop blabbering that with money they've done this and that. Even in Kerala he works with the left govt. Then what's about that. U have mad reasons which are illogical even for a child.
@ravnd.18754 жыл бұрын
@Akhil M P he speaks some pseudoscience but eventhough he says not to believe him and anything he says. Even he's doing a great job in replenishing cauveri river didn't you hear that. He even helped many farmers to make profit in agroforestry.
@ravnd.18754 жыл бұрын
@Akhil M P do you know anything inside out about the Cauvery project u are just blabbering about the things u don't know about. He says that do not believe me on anything he says u all have to find the answers urself. You don't have any proof that ISHA is doing anything outside the law. He doesn't say that the things he say is always right. U can hate him for everything he does and also you can say anything without any proof.
@emilabraham34404 жыл бұрын
Jaggi vasudev is smart.. real smart.. as of now. A master story teller, an actor with sense of presence, he proves he knows how to be..n where to be. He appeals to religious n non religious, 'learned' n the unlearned, youth especially.. coz he juggles with parables and logic (those gaps only the few see).. deals well with the social classes.. knows how to preach the practical.. provides to the sense of Indian ide-al-ntity. He knows the time n its spirit. The sociocultural vacancies he fill are so much that that I am tempted to overlook the crevice. He has that backup. A critique like this today would seem like a feeble blow at the wildfire. I look forward.
@prajithvarma4 жыл бұрын
Dear Shaji, I have listened to some of the discourses of Jaggi Vasudev. You have mixed some truths with some allegations. Example - He loves riding motorcycles and sports cars. This is true and Jaggi himself stated it Now coming to encroachment - This has been clarified in court and case is still in progress (filed by some environmentalists, not tribals). He has challenged anyone to show if one inch is encroached and ready to discuss showing google mapping. Suddenly Shaji loves tribals and SC/ST - This is exactly what I heard some one saying - split Hindus by caste and with their support establish religious country. Where are you taking us? British tried to divide and rule and managed to some extent. You're trying the same?
@anuroopthehuman4 жыл бұрын
Trance movie kandirno? Ella mathngallkkum ithu baadhakkam !!!
@circleoffifth90484 жыл бұрын
So many triggered Jaggi fans down here
@rera80604 жыл бұрын
Athmeeya ആചാര്യന്മാർക്ക് വിദ്യാഭ്യാസമുണ്ടാകുന്നതും വാഗ്മിത്വം ഉണ്ടാകുന്നതും വലിയ കുറവാണോ .എല്ലാ ആചാര്യന്മാരും ആദ്യമേ പ്രശസ്തരായല്ല അവരുടെ പ്രവർത്തന മേഖല ആരംഭിക്കുന്നത് .മിക്കപ്പോഴും low profilil തന്നെ ആണ് .ഹിന്ദുക്കളുടെ ആചാര്യന്മാരുടെ കാര്യം വരുമ്പോഴേ ഈ വിമർശനങ്ങൾ വരുന്നുള്ളല്ലോ .നിങ്ങൾക്ക് അറിയാൻ വയ്യാത്ത മേഖലയെപ്പറ്റി അനാവശ്യമായ വിമർശനങ്ങൾ നല്ലതോ .പൗരത്വ ഭദഗതി നിയമത്തെ അനുകൂലിക്കുന്നതുകൊണ്ടാവും ഇപ്പോൾ ഇപ്പോൾ സദ്ഗുരുവിനെ ടാർഗറ്റ് ചെയ്യുന്നത് .ഇയാളുടെ concern മുസ്ലിംകളെ പറ്റി യാണെന്ന് തെളിഞ്ഞിരിക്കുന്നു
@jaicedavis66184 жыл бұрын
Comments vaayikkuaarnu... kore per ee avarharakane theri vilikkinth kandu... Njn valare vadshangalaayi sadhguruvinte vedios and teaching kelkunna aalaanu... Chela kaaryangal pulli parayunnatg kelkan rasam aanu.. Pakshe adheham facts palapozhum thettayi parayaarund ennath satyam aayttanu thonnunnath...
@nayarmurali20704 жыл бұрын
ഈയാൾക്ക് എന്തെങ്കിലും തരത്തിലുള്ള എന്തെങ്കിലും അറിയുമോ മാധ്യമ പ്രവർത്തകനെ കണ്ടാൽ തുപ്പും
@bibin67664 жыл бұрын
അഹങ്കാരം കുറക്കാൻ Bhagavatgita മുഴുവൻ പഠിച്ചിട്ട്,Bhagavatgita മുഴുവൻ പഠിച്ചു എന്ന് പറഞ്ഞു അഹങ്കരിക്കുന്ന ഒരാളുടെ കഥയാണ് സദ്ഗുരു വിനെ കാണുമ്പോൾ ഓർമ വരുന്നത്.
@ajithavenu97724 ай бұрын
Sadguru വിനെ ക്കുറിച്ച് മനസിലാക്കാത്തതുകൊണ്ടാ
@vinayakumarv46874 жыл бұрын
Why don't you talk about Franco and about the Moulavi who gives prasadam by spitting Shaji
@chandramohanpulikkot23139 ай бұрын
Sad guru is an organiser and can attract public by his knowledge, same is doing by Sree, sree, sathyasai baba, sudhamani etc
@IND-Mao4 жыл бұрын
U can't completely write off him..u needa study a lot.
@chvl56314 жыл бұрын
U anti hindu... traitor
@luckybreak8164 жыл бұрын
@Akhil M P ķkķ
@manojpathanamthitta4836 ай бұрын
ആൾ ദൈവവും ദൈവവും തമ്മിലുള്ള വ്യത്യാസമെന്താണ്? ദൈവം എന്താണ്? ആൾദൈവം എന്താണ്?
@vipinvg20264 жыл бұрын
നിങ്ങൾ എന്തോരം ചീത്ത പറഞ്ഞാലും ഗുരുവിന്റെ ചൈതന്യം കൂടുതൽ പ്രഭയോടെ ജ്വലിക്കും,കാരണം ഇത് കലി കാലം ആണ് ഫ്രോഡുകൾ ഒക്കെ ചുമ്മാ ജ്വലിച്ചു ജ്വലിച്ചു നിക്കും.
@saneeshns27844 жыл бұрын
😂😂😂😂
@gitahr29654 жыл бұрын
S.. truen
@dxbek4 жыл бұрын
ശരിയാകാനുള്ള സാധ്യത ഉണ്ട് . പ്രത്യക്ഷത്തിൽ തന്നെ ഫ്രോഡ് ആയ ആളുകളെ ജനങ്ങൾ വിശ്വസിച്ചു വെച്ചിരിക്കുന്നു
@najoommalappuram25954 жыл бұрын
😀😀😀
@ajeeshajju7804 жыл бұрын
😀
@sunilkumarpulakkal61604 ай бұрын
ജീവിതശൈലി ആണ് അദ്ദേഹം പഠിപ്പിക്കുന്നത്. തികച്ചും sasthreeyamayi
@SarathKumar-jz3gg4 жыл бұрын
സുഹൃത്തേ നല്ലത് മാത്രം പറഞ്ഞു തരുന്ന ആൾ ഗുരുസ്ഥാനം തന്നെ ആണ് ഗുരു എന്ന് സ്വയം പറയേണ്ട കാര്യം ഇല്ല..
@resmir8084 жыл бұрын
@Akhil M P ayalkku ethire thelivu undenkil disclose cheyy.chumma raavile kotheem nunayum parayathe.
@rahulrajeev37314 жыл бұрын
@Akhil M P iyale ee parayunna kure words matram alledo. Aa manushyam full jeevitam mattulavare life better akan vendi pala pala reetil prayatnichu kond irikukayane. Pulli ipo labhikuna recognitionum fame ellam alkarke pulli provide cheyuna value karanam aane. Millions of lives have been transformed through his programmes and so many people's "less quality" lives have become so much better because of gurus works. Enit dialouhe adikan vanekune. Semi agnostic polum...pffff....🤣🤣..kashtam
@rahulrajeev37314 жыл бұрын
@Akhil M P you would be lying if you say you dont believe in personal experience. Everyone dreams of being pleasant , everyone wants to experience joy and is trying to avoid suffering. This recognition is coming from people who have experienced this joy. Not from some evidence framed by people with agendas. My words come from a deep experience of what this life has offered me. 🙏
@rahulrajeev37314 жыл бұрын
@Akhil M P as a person, it is not in his words where his value lies. It is in another dimension beyond words.
@SarathKumar-jz3gg4 жыл бұрын
ലോകത്തിൽ നല്ലത് മാത്രം ചെയ്യുന്ന ആൾക്കാരെ ഇല്ലാത്ത കാര്യങ്ങൾ പ്രജരിപ്പിക്കരുതേ.... നീയൊക്കെ സദ്ഗുരുവിനെ കുറിച്ച് എന്തു പറഞ്ഞാലും ആളെ രോമത്തിൽ തൊടാൻ സാധിക്കില്ല കാരണം മനുഷ്യത്തം പ്രവർത്തിയിലും, great great യോഗിയും ആണ് അദ്ദേഹം...
@amal55804 жыл бұрын
എനിക്ക് ഒരു ആൾ ദൈവത്തെയും വിശ്വാസമില്ല പക്ഷെ സദ്ഗുരു ആ ക്യാറ്റഗറിയിൽ പെട്ട ആൾ അല്ല അദ്ദേഹം ഒരു ഗുരുവാണ് .. ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട് കണ്ട പാതിയിൽ തന്നെ ഞാൻ കരഞ്ഞു സന്തോഷംകൊണ്ട് കാരണം അദ്ദേഹം സ്നേഹമാണ് കൊടുക്കുന്നത് അദ്ദേഹം ദീർഗവീക്ഷണം ഉള്ള ഒരു ഗുരുവാണ് ഇവിടുത്തെ നദി സംരഷിക്കാൻ അദ്ദേഹം ചെയ്ത കാര്യങ്ങൾ വിസ്മരിക്കരുത് ..ഞാൻ ഇതൊക്കെ എഴുതുന്നത് ഷാജിയെ നന്നാകാൻ വേണ്ടിയല്ല പകരം ഇദ്ദേഹത്തിന്റെ വിഡിയോ കണ്ട് സദ്ഗുരുവിനെ പറ്റി അറിയാത്ത ആൾകാർ വായിക്കാൻ വേണ്ടിയാണ്
@danjacob1684 жыл бұрын
Well said sir👍 first I was a big fan of sadguru but after some research I eventually realize that his intention completely belongs to religion .viewers before you criticize a person just try to know any truth in it
@kapildev-oo1bo3 жыл бұрын
wat is the truth ?
@Roshankm1994 Жыл бұрын
He was right.. I hope everyone will realize how badly sadguru fooled the people with his pseudoscience and claims..
@majeedpallimanjayalilmelet9002 жыл бұрын
അഭിവാദ്യങ്ങൾ ഷാജി സാർ
@arunb78744 жыл бұрын
CAA സപ്പോർട്ട് ചെയ്തു അയിനാണ് ഈ ചൊറിയുമായി ഇറങ്ങിയത്, അപ്പൊ കാര്യം വ്യെക്തമായി
@unnikrishnands50614 жыл бұрын
EXACTLY. HIS ULTIMATE TARGET IS MODI.
@shajimaster62284 жыл бұрын
ഇഷ ഫൗണ്ടേഷൻ സപ്പോർട്ട് ക്യാമ്പയിനും എടുത്തു ഓടിയപ്പോൾ തന്നെ കാര്യം മനസ്സിലായില്ലേ.. അടിമകളെ...
@arunb78744 жыл бұрын
@@shajimaster6228 എന്താണ് കവി ഉദ്ദേശിച്ചത്?
@appu.v.nappukuttan87024 жыл бұрын
ചിലർ കാര്യങ്ങൾ മനസ്സിലായാലും പൊട്ടൻ കളിക്കും രാജ്യം കുട്ടി ചോറായലും എന്റെ കാര്യങ്ങളിൽ ഗുണമുണ്ടാവണം. ഇങ്ങിനെയുള്ളവരെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്
@ajithnair58724 жыл бұрын
Correct
@chandramohanpulikkot23139 ай бұрын
sad guru has learned puranas , epics etc. deeply and answers questions of spectators. He does not advocate any ism. You also be a guru if you have knowledge and can answer questions.
@mkamaths4 жыл бұрын
ഇതെല്ലാം നിങ്ങളുടെ വ്യഖ്യാനം മാത്രം....ഒന്നു വേറുപ്പിക്കാതെ പോടോ...
@anuroopthehuman4 жыл бұрын
കുറേ വർഷങ്ങൾ ആയി കുറേ വീഡിയോ കണ്ടിരുന്നു , കേട്ടിരുന്ന് പോകും ! നിർത്തി !! ഒരു വർഷമായി കാണാറ് ഇല്ല !!! നിർത്തി !!
@sureshkumarpv69653 жыл бұрын
ഹ ഹ ഹ ഹ ഹ Correct
@shiupadmanabhanpadmanabhan20213 жыл бұрын
ഇംഗ്ലീഷ് അറിയുന്നവർക്ക് എല്ലാവർക്കിടയിലും സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന് പറയുന്നതോട് കൂടി ഇദ്ദേഹത്തിന്റെ ചിന്താഗതി മനസ്സിലായി, പശ്ചിമഘട്ടത്തെ ഏറ്റവും കൂടുതൽ നശിപ്പിച്ചിട്ടുള്ളത് കേരളത്തിൽ ആണ് ഇതിനെതിരെ ഒരക്ഷരം എഴുത്തവരാണ് ഈ പ്രസംഗിക്കുന്നത്
@jijinkk35714 жыл бұрын
Do something for society man. Shaji durandam
@binudinakarlal4 жыл бұрын
Dear Mr. Shaji, can you please share your identity and designation?
@iamme7623 жыл бұрын
ഒരു മലയുടെ മുകളിൽ ഇരുന്നപ്പോ ദിവ്യജ്ഞാനം കിട്ടി എന്ന് പറയുന്ന "സദ്ഗുരു" ആണ് കമന്റ് ബോക്സിലെ ഭക്തരുടെ ഹീറോ... 😓
@aravinds39773 жыл бұрын
Athu chettan mala kandittillathonda😂😂
@iamme7623 жыл бұрын
@@aravinds3977 അയ്യോ ഈ പറയുന്ന ചേട്ടന് ഏത് മലയിൽ നിന്നാണാവോ ദിവ്യജ്ഞാനം കിട്ടിയത്
@aravinds39773 жыл бұрын
antham kammiyodu paranjittu karyamilla😏
@iamme7623 жыл бұрын
@@aravinds3977 അപ്പൊ ചേട്ടൻ മലയിൽ പോയിട്ട് ഒന്നും കിട്ടിയില്ലല്ലേ 😁
@jishnupradeep97644 жыл бұрын
Mr shaji, there are millions of Hector's of land which is not cultivated properly , go and talk on that. This space was constructed for a purpose and let it happen. The paddy field along with are well cultivated and I have enjoyed the cultivation and harvesting very well. There is no 150, 200 acre land which was taken illegally. The land for isha foundation was brought from a mill owner 2 dacades ago when they moved there. Why don't you file petition and go n check if you are skeptical.!!!!
@itSoundsWELL4 жыл бұрын
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള് കേള്ക്കാറുണ്ട്.. സംതിങ് ഫിഷി തോന്നിയിരുന്നു. ഇപ്പോഴാണ് അത് ക്ളിയറായത്. താങ്സേയ്....
എന്റെ ഷാജി, നീ ഇങ്ങനെ സദ്ഗുരുവിനെതിരെ ഇങ്ങിനെ കുരച്ചിട്ടു ഒരു karyavumilla. ആത്മീയാചാര്യന്മാരിൽ, റാം റഹിമിനെപോലെയോ നിത്യാനന്ദയെ പോലെയോ ആശാറാം ബാപുവിപോലെയോ ഉള്ളവർ കാണുമായിരിക്കും. പക്ഷെ നിങ്ങൾ എല്ലാവരെയും അടക്കി താഴ്ത്തിക്കെട്ടുകയാണല്ലോ? ദയവായി പോപ്പിനെ കുറിച്ചോ പ്രവാചകൻ മുഹമ്മദിനെ പറ്റിയോ എന്തെങ്കിലും ഒന്ന് പറഞ്ഞു നോക്കൂ. എപ്പോൾ സ്വന്തം തല പോയെന്നു കാണാം. Pinne, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പൊള്ളയാണെന്ന് പറയുവാൻ മാത്രം എന്തു പാണ്ഡിത്യമാണ് താങ്കൾക്കുള്ളത്? താങ്കൾ ഇരുന്നു ഈ പുലഭ്യം പറയുന്നത് കാണുമ്പോൾ തിന്നു കൊഴുത്തു കഴുത്തും തലയും തിരിച്ചറിയാൻ കഴിയാത്ത ഒരു പേക്കാച്ചി തവള വയൽ വരമ്പത്തിരുന്നു ക്രോം ക്രോം എന്ന് പറയുന്നപോലെ തൊന്നുന്നു. ഒന്ന് നിർത്തിയിട്ടു മറ്റു വല്ലപണിയും nokarutho?.
@tknprasad4 жыл бұрын
rajya drohi thanne ivan ennu thonnunnu.
@anuroopthehuman4 жыл бұрын
കുറേ വർഷങ്ങൾ ആയി കുറേ വീഡിയോ കണ്ടിരുന്നു , കേട്ടിരുന്ന് പോകും ! നിർത്തി !! ഒരു വർഷമായി കാണാറ് ഇല്ല !!! നിർത്തി !!
@gokulgokulgk69354 жыл бұрын
Ivaneyoke aro panamkodutirakiyatavam
@fazalrahman_ch3 жыл бұрын
Congratulations,Thanku,very informative speech..
@akashkp87074 жыл бұрын
A mad dog is barking towards a Lion,and the lion doesn't even hear that dog's barking 🤣🤣🤣🤣
ലോകത്തിൽ ഏത് വ്യക്തിയെ എടുത്താലും വിമർശിക്കാൻ ചില കാര്യങ്ങൾ ഉണ്ടാകും...അതിനുവേണ്ടി വേണ്ടി മാത്രമായി ചില കാര്യങ്ങൾ കഷ്ടപ്പെട്ട് കണ്ടെത്തിയിരിക്കുന്നു !! ഇതിൽ ചില വസ്തുതകൾ ഉണ്ടായിരിക്കാം... നീ സ്വയം ഒന്ന് തിരിഞ്ഞു നോക്കിയാലും നിന്റെ കാപട്യം മനസിലാകും !!
@viverastech9992 жыл бұрын
YOU ARE VERY CORRECT ONE DAY ALL WILLL COME OUT
@adv.ramachandran65682 жыл бұрын
പൊന്നു ഷാജിയാനെ - ആളല്ലാത്ത ദൈവം ആർക്കാ ഉള്ളത് ?
@narendrajoshi76504 жыл бұрын
കടുത്ത അസൂയയാണല്ലോ ഷാജിയേ... നീയൊരു മഹാപരാജയമാണല്ലോ.
@sandeepmanjummal37042 жыл бұрын
Jaggi Vasudev was married to vijayalakshmi (also called Viji). This was Vijaykumari's second marriage. Vijaykumari died in 1997. Jaggi was accused of the murder of his wife viji. Viji was found dead under mysterious circumstances and jaggi explained it away stating she had attained moksha. But Viji's father Ganganna thought otherwise. In his complaint filed with the Bengaluru city police, Ganganna alleged that Jaggi killed his daughter Viji due to an affair with another woman. He also alleged that Jaggi has burnt the body of his daughter in spite of a specific request by him to perform the last rites. An Indian express report dated 12th October 1997 reads: Ganganna said that Jaggi Vasudev had hurriedly completed the cremation on January 24 even before they could rush from Banglore raising suspicion about the nature of death. He suspected death due to poisoning or strangulation. According to him, Jaggi Vasudev could have caused the death of Viji to facilitate his illicit relationship with yet another inmate of the ashram, based on the complaint of Ganganna to the Banglore city police on August 12, a case was registered. The Banglore city police transferred it to the Coimbatore rural police. The Coimbatore rural police have registered a case against Jaggi Vasudev under section 302 of IPC (murder) and IPC 201 (Suppression Yoga Foundation has denied reports that Jaggi Vasudev had filed to the USA to avoid investigation of the ashram. Authorised signatory of the ashram Kiran stated that Guruji had gone for giving lectures". The case registered by Bengaluru city. Police was subsequently transferred to Coimbatore and Alanduri PS registered a case in Cr. No. 176/1997 u/s 302, 201 IPC r/w 34 of IPC. However, under mysterious circumstances, the case was closed as undetected on 08/01/1999 is RCS 6/99. The death of Jaggi's wife Viji remains a mystery till date. However, Jaggi continue to give detailed lectures about how Viji attained moksha and merged with God.