ലൈനിലേക് ചാരിയ തെങ് /ടയറിൽ തൂകി ഇറക്കിയപ്പോൾ !!

  Рет қаралды 352,608

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 153
@maheshkumarmadhavan378
@maheshkumarmadhavan378 Жыл бұрын
ഇങ്ങളുടെ വർത്തമാനം കേൾക്കാൻ സൂപ്പർ ആണ് . പിന്നെ കൂലി കുറഞ്ഞു പോയി... ❤️❤️👍🏻
@choopperrizavlog1648
@choopperrizavlog1648 Жыл бұрын
ഞമ്മൾ ഒരു കല്യാണത്തിന് കണ്ട ഫോട്ടോ എടുത്തപ്പോൾ എന്തൊരു നിഷ്കളങ്കൻ വളരെ നല്ല രീതിയിൽ എല്ലാം സംസാരിച്ചു എന്തോ ഒരു അടുപ്പം തോന്നി ഒരു ജാഡയും ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി വളരെ സപ്പോർട്ട് ആയി സംസാരിച്ചു അന്ന് ഞങ്ങളോട് പറഞ്ഞത് ഒറ്റവാക്ക് ആയിരുന്നു ഈ കുട്ടി പ്രായത്തിൽ വീഡിയോ എടുക്കുമ്പോൾ പിന്നീടെങ്കിലും അത് കാണാൻ നിങ്ങൾക്ക് ഉപകാരപ്പെടും പറമ്പിൽപീഡിയ ഓഡിറ്റോറിയത്തിൽ വച്ച് നമ്മൾ കണ്ടപ്പോൾ
@kallichiri776
@kallichiri776 Жыл бұрын
ഇങ്ങളോട് നൂറായിരം വട്ടം നമ്പർ ചോദിച്ചു മടുത്തു എന്തൊരു ജാഡ ആണ്
@jaaf083
@jaaf083 Жыл бұрын
@@kallichiri776 സത്യം
@ashokponneth2124
@ashokponneth2124 Жыл бұрын
നിങ്ങൾ ഒരു പുലി തന്നെ, ഇത് പോലുള്ള ജോലിചെയുന്ന നിങ്ങളെ നമിക്കുന്നു, ഇത്രയും ആത്‍മർത്ഥത ഉള്ള ജോലിക്കാർ ഇന് ലോകത്ത് കാണില്ല, ലക്ഷകണക്കിന്‌ ആളുകൾ ഉണ്ടാകം പക്ഷെ ലക്ഷണം ഒത്തവൻ ഒന് ഉണ്ടാകുളൂ, ഇപ്പറയുന്ന കരിയങ്ങൾ ശേരിയാണെങ്കിൽ അത് താങ്കൾ ആണ്, നമിക്കുന്നു നിങ്ങളുടെ ജോലികൾക്കു 🙏🙏🙏🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ ആത്മാർത്ഥതക്ക്.. 👍
@diddddd9673
@diddddd9673 Жыл бұрын
സംസാരം അതാണ് അടിപൊളി....സത്യ സന്തമായ വാക്കുകൾ...
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj Жыл бұрын
Skip അടിക്കാതെ കാണുന്ന ഒരേ ഒരു video അത് ഈ മുത്തിന്റെതാണ് 👍👍😊
@anversadiqep
@anversadiqep Жыл бұрын
താങ്കളുടെ ഇന്റർവ്യൂ ഇപ്പൊ കണ്ടെതെ ഒള്ളു അടിപൊളി 👍🏻👍🏻
@VinodPr-w3i
@VinodPr-w3i Жыл бұрын
കലക്കി കേട്ടോ സൂപ്പറായിട്ടുണ്ട് എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ
@mohd_sahal2345
@mohd_sahal2345 Жыл бұрын
Ngale interview ippo ingd kand thirinje ullu..😍 ngal polinetto manushya❤️☺️
@mansumansu8129
@mansumansu8129 Жыл бұрын
ഒരു സേഫ്റ്റി ബെൽറ്റും ഒരു സേഫ്റ്റി ഗ്ലാസും ഒക്കെ ഉബയോഗിക്കുന്നത് നിങ്ങളുടെ സേഫ്റ്റിക്ക് നല്ലതാണ് അത്രയും അബകടം പിടിച്ച താണ് നിങ്ങളുടെ ഓരോ വർക്കും ബ്രോ 👍
@kaleelvp7555
@kaleelvp7555 Жыл бұрын
നിങ്ങൾ ഒരു മോദലാണ് 👍
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
Ennal?
@jigoshrambozz3025
@jigoshrambozz3025 Жыл бұрын
Adi poli ethu pole the verrayte vedios edd full support❤️😘
@Kl52KARAKKADAN
@Kl52KARAKKADAN Жыл бұрын
ഇജ്ജ് ഞമ്മടെ മുത്താണ് ലതീപേ 😍😁
@tonythomas2375
@tonythomas2375 Жыл бұрын
Hardworkinte last word..❤
@Ramyasvlog263
@Ramyasvlog263 Жыл бұрын
ഇങ്ങളെ ഇന്റർവ്യൂ കണ്ടുട്ടോ 👍👍
@mapilapattukal4430
@mapilapattukal4430 Жыл бұрын
@@allroundconstructions1355 നിങ്ങൾക്ക് എത്രവയസായി
@mapilapattukal4430
@mapilapattukal4430 Жыл бұрын
@@allroundconstructions1355 ആവു സമാധാനം അപ്പൊ എന്റെ ഒരു വയസ്സിനു മൂത്തതാണ് ഞാനും നിങ്ങളെപ്പോലെ വസ്ത്രത്തിൽ ശ്രദ്ധിക്കാറില്ല എനിക്കും നാലാൾ കൂടുന്ന സ്ഥലത്ത് പോകാൻ മടിയാണ് ഇപ്പോഴും തുച്ഛം ശമ്പളത്തിന് ജോലി ചൈയ്യുന്നു
@shafeeqkv197
@shafeeqkv197 Жыл бұрын
ഇജ്ജ് സുലൈമാനല്ല ഹനുമാനാണ് പഹയാ 💪
@rabeeushaaban2425
@rabeeushaaban2425 Жыл бұрын
ഒരു glass വെക്കുന്നത് നല്ലതായിരുക്കും ❤❤
@RatheeshRatheesh-jo7ub
@RatheeshRatheesh-jo7ub 6 ай бұрын
Cooling glass
@sreerajaj1246
@sreerajaj1246 Жыл бұрын
Ee paninte risk thengil onn keriya aalke manasilaavoo... Ikka ningale sammayich🙏🙏
@baijuvakkayilbaijuvakkayil6614
@baijuvakkayilbaijuvakkayil6614 Жыл бұрын
മച്ചാനെ സൂപ്പർ👍🏻
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
എന്റെ നാട്ടിലെ അളിയൻ ഇതേ മാതിരി ഭയങ്കര ഐഡിയ പരമായി ജോലി ചെയ്യുന്ന ആളായിരുന്നു ഒരു ദിവസം രാവിലെ കറണ്ട് പിടിച്ച് മരിച്ചു 😒😒😒 അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ😰😰
@westaywild3169
@westaywild3169 Жыл бұрын
Nigal video speed akkanda engala samsaram keekan nalla ushaar ann
@jaseelatk7905
@jaseelatk7905 Жыл бұрын
വിഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് 👍
@mallueditor7959
@mallueditor7959 Жыл бұрын
Essy Old clay paint triks parayamo ?
@jayaprakashmr945
@jayaprakashmr945 Жыл бұрын
Full dedication & demo.
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
അഭിനന്ദനങ്ങൾ ബ്രോ.. യൂസുഫ്
@wandoorkaaran
@wandoorkaaran Жыл бұрын
the legend,latheef ikka
@wilsoncv5204
@wilsoncv5204 Жыл бұрын
ഇഞള് ഒരു സംഭവം ആണ് ❤
@firosfiros3083
@firosfiros3083 Жыл бұрын
Interview kollaatto 😍muthe
@alexanderkp5653
@alexanderkp5653 Жыл бұрын
Machane Polichu👍👍👍
@mammenmathew2037
@mammenmathew2037 Жыл бұрын
Very Good ♥️
@unaisunais5142
@unaisunais5142 7 ай бұрын
മരം മുറീൽ തിണ്ട് പൊളിയും ണ്ടൊ
@Pvtil1
@Pvtil1 Жыл бұрын
ഒരു മാവു മുറി ക്കാൻ ഉണ്ടു ലൈൻ ഒരുവശം ഉണ്ടു നോക്കി വേണം മുറിക്കാൻ സാതിക്കുമോ
@shafeejasajad3969
@shafeejasajad3969 Жыл бұрын
Village wood parkar KZbin channel ayale vilichu nokku
@narasimhajoshi3000
@narasimhajoshi3000 Жыл бұрын
You are hard work godbless you
@vishnuvishnuir727
@vishnuvishnuir727 Жыл бұрын
enganano.koopu..murikunnathu
@traveladdict3986
@traveladdict3986 Жыл бұрын
Bro eye power koottaan valla mrunnum undo
@salammajacob5682
@salammajacob5682 Жыл бұрын
Mobile no tharamo തെങ്ങു മുറിക്കാനാണ് കോട്ടയം ജില്ല യിൽ നിന്ന്നാണ് ചോദിക്കുന്നത്
@ahammedilanjikial9355
@ahammedilanjikial9355 Жыл бұрын
Babar on tharumo
@semeeracp6320
@semeeracp6320 Жыл бұрын
Ejj therakedillallo.. God bless huu..
@musthafacp3188
@musthafacp3188 Жыл бұрын
തെങ്ങു തുകിയത് തെറ്റാണ് എല്ല പണിയും പോലെ മരം മുറി തെങ്ങു മുറി നിക്കരുത് അബകടം പെട്ടന്ന് സംഭവിക്കും
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD Жыл бұрын
paisa kkalyaana allakaru nokkikko athu polichu
@eGluautomationbheGluautomation
@eGluautomationbheGluautomation Жыл бұрын
സൂപ്പർ ❤️
@mohananav4173
@mohananav4173 Жыл бұрын
Great job
@skak81
@skak81 Жыл бұрын
Super 🎉🎉man
@achayansangelvlog
@achayansangelvlog Жыл бұрын
Supper machaaaannee
@pavankumarppavankumarp8016
@pavankumarppavankumarp8016 Жыл бұрын
നിങ്ങൾ സൂപ്പർ 👍
@iluazad
@iluazad Жыл бұрын
Good work ❤❤❤
@chandranp3714
@chandranp3714 Жыл бұрын
ഫോൺ നമ്പർ ചേർക്കുമോ.എവിടെയും വരാൻ പറ്റുമോ
@Rafeekvlog-y3g
@Rafeekvlog-y3g Жыл бұрын
മാഷാ അല്ലഹ് അടിപൊളി
@Ynspallikkal
@Ynspallikkal 6 ай бұрын
ആശാൻ ശെരിക്കും മാസാ
@rinshifc.s9798
@rinshifc.s9798 Жыл бұрын
കറണ്ട് ഓഫ്‌ ആക്കിക്കൂടെ മച്ചാനെ, ഇലക്ട്രിസിറ്റി ഓഫ്‌ ആക്കി തരുലോ പറഞ്ഞാൽ, ഓഫ്‌ ആകും ല്ലേ 😆
@mammenmathew2037
@mammenmathew2037 Жыл бұрын
❤Very Good 👍
@shamsada8067
@shamsada8067 Жыл бұрын
എൻ്റെ വീട്ടിൽ ഒരു തെങ്ങ് മുറിക്കാനുണ്ടായിരുന്നു bro വരുമോ
@shasha8063
@shasha8063 Жыл бұрын
എത്ര തന്നു ക്ലൈന്റ്
@amalvv9903
@amalvv9903 Жыл бұрын
Pedi avunnu bro Safety mukkyam👍🏼
@Jomaljose528
@Jomaljose528 Жыл бұрын
Highly risk bro.. do it safe😢
@raazitech8373
@raazitech8373 Жыл бұрын
E thengg murikkan oru kayarum veanda
@firosfiruppm9618
@firosfiruppm9618 Жыл бұрын
ഞങ്ങള്ടെ അവിടെ പൊങ്ങു എന്ന പറയാ കരിമ്പ് അല്ല ☺☺
@Niqabi_girl7
@Niqabi_girl7 Жыл бұрын
ശരിയാ
@musthafapuliyanchali
@musthafapuliyanchali Жыл бұрын
PhoNo ഉണ്ടോ
@madhurajgovind
@madhurajgovind Жыл бұрын
പൊളിച്ചു
@majeedkk8485
@majeedkk8485 Жыл бұрын
ഇപ്പൊ ഈ മുറിച്ചിട്ട തെങ്ങ്, ഞങ്ങളുടെ നാട്ടിലാണെങ്കിൽ ( ചാവക്കാട് കിഴക്ക് ) ചുരുങ്ങിയത് 2500 രൂപയെങ്കിലും വാങ്ങിയേനെ
@Rafeekvlog-y3g
@Rafeekvlog-y3g Жыл бұрын
കൂലി കുറഞ്ഞു പോയോ ബ്രോ
@shahanasp9037
@shahanasp9037 Жыл бұрын
Good 👍👍
@noushadnoushuvlogs
@noushadnoushuvlogs Жыл бұрын
ഇയ്യ് മോളിൽ നിന്നും ഇറങ്ങിയില്ലായിരുന്നെങ്കിൽ ഇനി തെങ്ങ് കേറാനും കിണറിൽ ഇറങ്ങാനും പട്ടിയെ പിടിക്കാനും ഒന്നിനും ഇയ്യ് ഉണ്ടാവില്ലായിരുന്നു., കോൺഫിഡൻസ് നല്ലതാ.., അമിതമായാൽ ആപത്ത.... സൂക്ഷ്മത വേണം 👍👍👍
@keerthysounds8045
@keerthysounds8045 6 ай бұрын
Supper
@allroundconstructions1355
@allroundconstructions1355 6 ай бұрын
Thanks❤️
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj Жыл бұрын
മന്ദപ്പൻ കെട്ടോ 😁😁
@subiskitchen3046
@subiskitchen3046 Жыл бұрын
നന്നായി
@sunilpillai6033
@sunilpillai6033 Жыл бұрын
Take care dear
@sajeevsathar7916
@sajeevsathar7916 6 ай бұрын
👍👍👍
@JoseKv-y7x
@JoseKv-y7x 6 ай бұрын
suuppar aidiya
@abdulnasar3368
@abdulnasar3368 Жыл бұрын
ഇജ്ജ് പൊയ്ക്കോ ലതീപേ
@malayali_here
@malayali_here Жыл бұрын
എലി തെങ്ങു കയറുമോ 😂 @01:38
@rajagopalrajagopal1201
@rajagopalrajagopal1201 Жыл бұрын
ഞങ്ങളുടെ നാട്ടിൽ തൃശുർ 5000 രൂപ കൂലി വാങ്ങിക്കും
@Kpsulaikha.
@Kpsulaikha. Жыл бұрын
Ingal adipowliyaan by fan boy
@kandikkalfarshan7153
@kandikkalfarshan7153 Жыл бұрын
الله يحفظ
@aliashkar5570
@aliashkar5570 Жыл бұрын
Masha allaha
@rajjtech5692
@rajjtech5692 Жыл бұрын
✋️ (1)കേരളത്തിൽ എവിടെയും ഏത് മരവും മുറിച്ചിടുമോ? (2)പറമ്പിലെ ആഞ്ഞിലി, പ്ലാവ് ഇവ മുറിക്കാൻ പഞ്ചായത്തിന്റെ sanction വേണോ?
@shafisp6307
@shafisp6307 Жыл бұрын
Njjan 1000 Vangarollu
@hameedpk8375
@hameedpk8375 6 ай бұрын
കരണ്ട് ലൈൻ സപ്ളേ ഓഫ് ചെയ്യിച്ച ശേഷം മരത്തിൽ കയറാൻ ശ്രദ്ധിക്കുക
@allroundconstructions1355
@allroundconstructions1355 6 ай бұрын
ഇവിടെ നിന്ന് ഞാൻ രക്ഷപെട്ടതാണ്
@shameerck5168
@shameerck5168 Жыл бұрын
ക്ലൈൻ്റ് പറ്റിക്കാതെ നോക്കണം ചെലനക്കികൾക്ക് എന്ത് റിസ കാണങ്കിലും അതിസാമർത്യം കാണിക്കും 'ഓൽക്ക് വേറെ ചെലവ് പടച്ചോൻ കൊടുക്കും എന്നാലും ശ്രദ്ധിക്കുക '
@jaaf083
@jaaf083 Жыл бұрын
ഞമ്മക്കുണ്ടായിരുന്നു ഒരു പണി ലത്തീ ! നമ്പർ താരൂലല്ലെ?? വാശിയാണ് അല്ലേ? ശരിന്നാ 😀 ന്നാലും ഞാൻ കാണും അൻ്റെ വീഡിയോ
@shafeejasajad3969
@shafeejasajad3969 Жыл бұрын
Village wood parkar KZbin channel ayale vilichu nokku
@SANAവ്ലോഗ്s
@SANAവ്ലോഗ്s Жыл бұрын
മൂന്ന് വട്ടം ഒരേ വീഡിയോ തന്നേ അപ്‌ലോഡ് ചെയ്യുന്നത് എന്തിനാ. ഇജ്ജ്
@noushada6752
@noushada6752 Жыл бұрын
Hai. Lathu oru വിവരം ella
@threadthread4631
@threadthread4631 Жыл бұрын
മുത്ത് മണിയെ
@showkathshowku5224
@showkathshowku5224 Жыл бұрын
അൽഹംദുലില്ലാ
@rockrosemarketplace
@rockrosemarketplace Жыл бұрын
No helmet, no eye glass..no safety belt...no safty
@shabeerkottola2431
@shabeerkottola2431 Жыл бұрын
കെട്ട് പോരാ. കമ്പ് ഇല്ലായിരുന്നെങ്കിൽ മതിൽ പൊളിഞ്ഞേനേ. പടച്ചോൻ കാത്തു.
@shaydshayd7856
@shaydshayd7856 Жыл бұрын
Pani pali thookal
@nishinkpl
@nishinkpl Жыл бұрын
നിങ്ങൾ ഷൂപറ 🔥
@SemeerPk-m8v
@SemeerPk-m8v 6 ай бұрын
1500 വളരെ കുറഞ്ഞുപോയി. ഞങ്ങളെ നാട്ടിൽ ആണെങ്കിൽ 3500 രൂപയിൽ കുറയാതെ വാങ്ങും
@siyasali3955
@siyasali3955 Жыл бұрын
Good
@shuaibsha6760
@shuaibsha6760 Жыл бұрын
ith munne itta video aanallo eda kallaaaa👊👊👊
@jstar931
@jstar931 Жыл бұрын
🔥🔥🔥
@mahirkalodi
@mahirkalodi Жыл бұрын
അയിനാണ് കായി 😂
@mubarakkasara1648
@mubarakkasara1648 Жыл бұрын
👍👍👍👍👍👍
@saidsooperalavi1798
@saidsooperalavi1798 Жыл бұрын
കുറച്ചു നെവർ ആ ക്കലുണ്ട് ഈസി ആക്കരുത് ഒന്നും സാവധാനം എല്ലാം നല്ലത് പോലെ ചെയ്തൽ സന്തോഷം
@ajtajf
@ajtajf Жыл бұрын
ഇയാളെ നമ്പർ കുറേയായി ഞാൻ അന്വോഷിക്കുന്നു. ഒരു റിസ്ക് ഉള്ള ഒരു ജോലിയുണ്ട് , ലതീഫെ നമ്പർ താരോ ?
@satheeshtt4091
@satheeshtt4091 Жыл бұрын
ഹായ്. ആ തെങ്ങ് തൂക്കൽ അത്ര ശരിയായില്ല. ടയർ കെട്ടുന്നത് ഒരിക്കലും ലൂസ് ആവാൻ പാടില്ല. അടിയിൽ കെട്ടിയ പിട്ടക്കമ്പ് ഇല്ലായിരുന്നെങ്കിൽ വീട്ടുകാർക്ക് മതിലും കൂടി പണിതു കൊടുക്കേണ്ടി വന്നേനെ.
@allroundconstructions1355
@allroundconstructions1355 Жыл бұрын
അത് ടെക്നിക് ആണ് ബ്രോ
@satheeshtt4091
@satheeshtt4091 Жыл бұрын
ഈട്രിക്കും ഈ സീനൊക്കെ നമ്മള് പണ്ടേ വിട്ടതാ.ഇപ്പോൾ മൊത്തം ബിസ്കറ്റ് അടിയാണ്.
@SubinameenKL25
@SubinameenKL25 Жыл бұрын
❣️
@firosfiruppm9618
@firosfiruppm9618 Жыл бұрын
👍♥♥
@adnanmohammed9527
@adnanmohammed9527 Жыл бұрын
😁👌
@muhammedshafi8061
@muhammedshafi8061 Жыл бұрын
❣️❣️❣️
@SaifSaif-zz3bh
@SaifSaif-zz3bh Жыл бұрын
ടയർ വെക്കാൻ പാടില്ല ഇത് പൊലെ ഇറക്കുമ്പോൾ അത് അപകടമ
@faisalrahman5362
@faisalrahman5362 Жыл бұрын
നിങ്ങളുടെ നാടെവിടെ ? നമ്പർ തരൂ
@yoonus.yoonus.k5430
@yoonus.yoonus.k5430 Жыл бұрын
2500 വാങ്ങണം ബായ്
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
rics coconut tree cutting_নারকেল গাছ কাটা
11:38
WoodPecker Rahaman
Рет қаралды 1,4 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН