No video

മാസശമ്പളം എഴുപത്തയ്യായിരം, തെങ്ങ് കയറ്റത്തിന് സ്റ്റാര്‍ട്ട് അപ്പ്| Mathrubhumi News

  Рет қаралды 176,476

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 421
@aonemedia9549
@aonemedia9549 Жыл бұрын
ഞാൻ ഒരു psc ഉദ്യോഗാർത്ഥിയാണ്. ഞാൻ ഒരു ദിവസം 1500 രൂപക്ക് വരെ തെങ്ങ് കയറിയിട്ടുണ്ട്. എനിക്ക് ചെയ്യാൻ സുഖകരമായ ജോലി ഞാൻ ചെയ്യുന്നു. അതിൽ മറ്റുള്ളവർ എന്ത് കരുതും എന്ന് ഒന്നും ഞാൻ ചിന്തിക്കാറില്ല. കാരണം എന്നെങ്കിലും ഒരു ഗവൺമെന്റ് ജോലിയിൽ ഞാൻ എത്തുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. Now I am in the last procedure
@user-rs4bk5hy3t
@user-rs4bk5hy3t 3 ай бұрын
സുപ്പർ
@rahultk
@rahultk Жыл бұрын
ഇത് കണ്ട് IT കമ്പിനിയിൽ ജോലിചെയ്ത് കിളി പോയവർ എത്രപേരുണ്ട് Infosys - 35k to 55k TCS - 40k to 50k Other services company - 25k തെങ്ങു കയറ്റതൊഴിലാളി - 75K (No professional tax )
@abdulgafoorz4324
@abdulgafoorz4324 Жыл бұрын
Anna it profession nirthi ee panikk poykko
@gikkuthomas2418
@gikkuthomas2418 Жыл бұрын
@@abdulgafoorz4324 😅😅😅nalla reply Avan dailogue adikkunnu
@mohammedismailcpmohammedis1260
@mohammedismailcpmohammedis1260 Жыл бұрын
Thongu kayarittooundo bro 😛😛
@alexandriya4019
@alexandriya4019 Жыл бұрын
Ithrem salary ok undo nattil shopl jobnu kayariyal 10 years ayal polum 11 k polum kodukilla
@vinodpai6158
@vinodpai6158 Жыл бұрын
Fantastic job bro... Not namasha.
@josephfrancis2101
@josephfrancis2101 Жыл бұрын
മാധ്യമ പ്രവർത്തകയുടെ മുഖവുരയും മുഖഭാവവും രസകരമായ ഒരു കാര്യം പറയുന്നതുപോലെയാണ്. എന്നാൽ കാര്യം അത്ര നിസാരമല്ല. തേങ്ങ ഇടൽ പോലുള്ള ജോലികളുമായി ബന്ധപ്പെട്ട് കേരളത്തിൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ട്. പലപ്പോഴും തെങ്ങുകൾ കുറവുള്ള വീടുകളിൽ തേങ്ങ ഇടുന്നത് ഒരു തലവേദനയാണ്. വേദനാജനകമായ യാഥാർത്ഥ്യം, പലപ്പോഴും, തേങ്ങ ഇടുന്നതിനുള്ള ചെലവ്, നമുക്ക് ലഭിക്കുന്ന തേങ്ങയുടെ വിലയേക്കാൾ കൂടുതലായിരിക്കാം. പലർക്കും ഇക്കാര്യത്തിൽ നിസ്സഹായത അനുഭവപ്പെടുന്നു. എന്തുചെയ്യും? കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രീതിയുടെ മോശം സംഭാവനകളിലൊന്ന്, അത് വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ ജോലിയെക്കുറിച്ചുള്ള തെറ്റായ ചിന്താഗതിക്ക് കാരണമായി എന്നതാണ്. ജോലിയുടെ മാന്യത തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. നല്ലതും അഭിമാനകരവുമായ ജോലി വൈറ്റ് കോളർ ജോലി മാത്രമാണെന്നും പരമ്പരാഗത ജോലികളും കഠിനാധ്വാനമുള്ള ജോലികളും അധമവും വിദ്യാഭ്യാസമില്ലാത്തവരെ ഉദ്ദേശിച്ചുള്ളതുമാണെന്നും വിദ്യാസമ്പന്നരായ പലരും കരുതുന്നു. വൈറ്റ് കോളർ ജോലികൾക്ക് കേരള സമൂഹം കൂടുതൽ സ്വീകാര്യതയും ആദരവും നൽകിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക ക്രമം കേരളത്തിൽ ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഈ കപട സാമൂഹിക അന്തസ്സും സംസ്കാരവും പല യുവാക്കളെയും പരമ്പരാഗത ജോലികൾ ചെയ്യാൻ മുന്നോട്ടുവരുന്നതിൽ നിന്ന് തടയുന്നു. ഇതുമൂലം എന്ത് സംഭവിച്ചു? തീർച്ചയായും മൂന്ന് പ്രധാന കാര്യങ്ങൾ പരാമർശിക്കേണ്ടതാണ്. 1) പരമ്പരാഗത ജോലികൾക്കുള്ള കേരളീയ തൊഴിലാളികളുടെ വലിയ ക്ഷാമത്തിന് ഇത് കാരണമായി. 2) ഇത്തരം ജോലികൾക്കുള്ള വേതനം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 3) കാർഷിക ജോലികളുടെ കൂലി വർദ്ധനവ് കൃഷിയെ സാമ്പത്തികമായി ലാഭകരമല്ലാക്കുകയും ഏതെങ്കിലും കൃഷി ചെയ്യാനുള്ള സാധാരണക്കാരുടെ ആഗ്രഹം ഇല്ലാതാക്കുകയും ചെയ്തു. ആത്യന്തിക ഫലം? 30 ലക്ഷത്തോളം തൊഴിലാളികൾ കേരളത്തിന് പുറത്ത് നിന്ന് വന്ന് കേരളത്തിൽ ജോലി ചെയ്യുന്നു. അതേസമയം, വിദ്യാസമ്പന്നരായ 30 ലക്ഷത്തിലധികം വരുന്ന കേരളീയർ വൈറ്റ് കോളർ ജോലികൾ മാത്രം തേടി അലയുകയും അത്തരം ജോലികൾ ലഭിക്കാതെ കേരളത്തിൽ തൊഴിലില്ലാതെ തുടരുകയും ചെയ്യുന്നു. കേരളത്തിലെ ഏതൊരു സാധാരണ ജോലിക്കും വളരെ ഉയർന്ന കൂലിയുടെ ഭാരം ഒരു സാധാരണക്കാരന് വഹിക്കേണ്ടിവരുന്നു. ഇത് തന്റെ വരുമാനം വർധിപ്പിക്കാൻ ധാർമികമോ അധാർമ്മികമോ ആയ എന്തും ചെയ്യാൻ ചിന്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നു. മാത്രമല്ല, ഫലഭൂയിഷ്ഠമായ ധാരാളം ഭൂമി, കൃഷി ചെയ്യപ്പെടാത്തതും കുറ്റിക്കാടുകൾ നിറഞ്ഞതുമായി അവശേഷിക്കുന്നു. വാർത്തയിൽ പരാമർശിച്ചിരിക്കുന്ന സ്റ്റാറപ്പ് സംരംഭം, പരമ്പരാഗത തേങ്ങ ഇടുന്ന ജോലിക്ക് പ്രതിമാസം 75000 രൂപ നൽകാൻ തയ്യാറാണ്. വിദ്യാസമ്പന്നരായ തൊഴിൽരഹിതർ ഇനിയെങ്കിലും കണ്ണും മനസ്സും തുറക്കണം. കേരളത്തിലെ ഒരു ബിരുദാനന്തര ബിരുദമുള്ള ഡോക്ടർക്ക് ആദ്യ ജോലിയിൽ ചേരുമ്പോൾ ഇത്രയും ശമ്പളം ലഭിക്കുമോ? ഇവിടെയുള്ള വിദ്യാസമ്പന്നരായ വൈറ്റ് കോളർ ജോലി അന്വേഷിക്കുന്നവർക്ക് ഇത്രയധികം തൊഴിലില്ലായ്മയോ ജോലിയുടെ ദൗർലഭ്യമോ ഉള്ളത് എന്തുകൊണ്ട്? അതിനു പിന്നിൽ കൃത്യമായ കാരണമുണ്ട്. വൈറ്റ് കോളർ ജോലികൾ പ്രധാനമായും സംഭാവന ചെയ്യുന്നത് സ്വകാര്യ സംരംഭകരാണ് എന്നതാണ് അടിസ്ഥാന കാരണം. ഇത് ലോകമെമ്പാടുമുള്ള സത്യമാണ്. പക്ഷേ, നിർഭാഗ്യവശാൽ, കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ സംസ്കാരം, അറിവില്ലായ്മയും വിഡ്ഢിത്തവും നിമിത്തം, തീർച്ചയായും കേരളത്തിൽ ഒരു സ്വകാര്യ സംരംഭകവിരുദ്ധ മനോഭാവം രൂപപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. തൽഫലമായി, കേരളത്തിൽ ആവശ്യത്തിന് വൈറ്റ് കോളർ ജോലി നൽകുന്ന കമ്പനികളില്ല. പൊതുവെ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിക്ഷേപം നടത്താൻ സ്വകാര്യ സംരംഭകർക്കിടയിൽ ആശങ്കയുണ്ട്. അതേസമയം, കേരളത്തിന് പുറത്ത് ധാരാളം സ്വകാര്യ നിക്ഷേപങ്ങൾ നടക്കുന്നുണ്ട്, അതിന്റെ ഫലമായി അവിടെ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ചിന്താഗതിയിൽ അടിയന്തിരമായി ഒരു മാറ്റം ആവശ്യമാണ്. സംരംഭക സൗഹൃദ തൊഴിൽ നിയമങ്ങളിലേക്കും തൊഴിൽ സംസ്‌കാരത്തിലേക്കും കേരളം സമൂലമായി മാറിയില്ലെങ്കിൽ, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കേരളീയരുടെ ഭാവിക്കും വലിയ വിപത്താണ് സംഭവിക്കാൻ പോകുന്നത്. ഈ തേങ്ങയിടൽ സംരംഭത്തെക്കുറിച്ചുള്ള വാർത്തകൾ സാധാരണ മലയാളിയുടെ ഇരുണ്ട രാഷ്ട്രീയ മനസ്സിൽ മാറ്റത്തിന് വെളിച്ചം പകരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
@ajithaunnipg7391
@ajithaunnipg7391 Жыл бұрын
ഞാൻ ഒരു തെങ്ങ്കയറ്റ തൊഴിലാളിയുടെ മകൾ ആണ് -100%പ്രൊഫഷണൽ ആയിരുന്നു അദ്ദേഹം -ഇപ്പോൾ ജീവിച്ചിരിപ്പില്ല -അന്നൊക്കെ കുറഞ്ഞ കൂലി കൂടുതൽ പണി -കുടുംബത്തിൽ ആരും ഇപ്പോൾ ഈ ജോലിയിൽ ഇല്ല -ജാതി തിരിവ് തന്നെ കാരണം
@abdulkabeerct5128
@abdulkabeerct5128 Жыл бұрын
എവിടെ ആയിരുന്നു സ്ഥലം
@floweryellow4228
@floweryellow4228 Жыл бұрын
സംവരണം എടുത്തു കളഞ്ഞാൽ തന്നെ ഇതുപോലുള്ളവർക്ക് നാട്ടിൽ മാന്യത ഉണ്ടായിരിക്കും
@swetha4844
@swetha4844 Жыл бұрын
Thengu kayarinnavarkkum jaathiyo?
@pramokum6285
@pramokum6285 Жыл бұрын
@@swetha4844 സമൂഹത്തെ കുറിച്ച് ആദ്യം മനസിലാക്കണം... പിന്നെ എങ്ങനെ ഒരു ചോദ്യം വരില്ല. 🥰💫👍
@swetha4844
@swetha4844 Жыл бұрын
@@pramokum6285 thengu kayarunnavarkk maatramaayi oru jaathiyum illa
@vijinanihil7158
@vijinanihil7158 Жыл бұрын
ഇതുപോലെ ഏല്ലാ ജോലിക്കും ഒരു ട്രെയിനിങ്ങും certificate ഉം നൽകിയാൽ കേരളത്തിലെ തൊഴിൽ പ്രശ്നം ഒരു പരിധി വരെ തീരും. നല്ല പഠിത്തവും കഴിവും ഉള്ളവർ മറ്റു രാജ്യങ്ങളുടെ പുരോഗതിക്ക് വേണ്ടി പണിയെടുക്കുന്നു
@vichukerala4334
@vichukerala4334 Жыл бұрын
സത്യം 👍🏻
@rejisd8811
@rejisd8811 Жыл бұрын
But they are hiring again from Bengali, chattisgarh 😂
@SBS_Cutz_
@SBS_Cutz_ Жыл бұрын
15 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !
@alkasoli4002
@alkasoli4002 Жыл бұрын
sathyam
@trendz4422
@trendz4422 Жыл бұрын
purogathik vendi kodukkunna cash thattich swantham pocket il aakkam ennu chindikkunna aalukal aanu ivide ullath. Kodukkkuna cash nu mattu rajyangal nammalk venda nalla quality service tharum + rajyam develop aakukayum cheyum. So purath poyi work cheyyan aanu enik agraham.
@sugeshthottathil1306
@sugeshthottathil1306 Жыл бұрын
Good luck 👍👌....... ആരുടെ മുന്നിലും തല ഉയർത്തി നിൽക്കണം......... നിങ്ങൾക്ക് എന്നും എപ്പോഴും നല്ലത് വരട്ടെ..........
@keramithrakera8806
@keramithrakera8806 Жыл бұрын
Thanks sir
@jinskr5953
@jinskr5953 Жыл бұрын
Worker's kooduthalum malayalikale ulpeduthikondu nokkuka karanam nammude keralathile money kooduthalum mattum statele thozilalikal kondu pokuvanu ennu orkkanam faviyil nammude sambathika sthithi vare maram bangalukal ivide paniyunnathu moolam
@iamjissmonjose07
@iamjissmonjose07 Жыл бұрын
@@keramithrakera8806 pls give me the contct no
@saijunaid1564
@saijunaid1564 Жыл бұрын
നന്മകൾ ആശംസിക്കുന്നു പിന്നെ എടപ്പാൾ എന്ന് കേൾക്കുമ്പോൾ ആ ഓട്ടമാണ് എന്റെ ഓർമ്മയിൽ വരുന്നത്
@rajankumaran4629
@rajankumaran4629 Жыл бұрын
Payyannur yennukelkumbol..sudapi ottomanu ormavarunnd
@mpganesh2616
@mpganesh2616 Жыл бұрын
എനിക്കി ഒർമ്മ വരുന്നത് പയ്യന്നൂർ ഓട്ടമാണ്🤭🤭🤣🤣🤣🤣
@vinod-joseph-191
@vinod-joseph-191 Жыл бұрын
@@mpganesh2616 😁😁😁
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
പറച്ചിൽ മാത്രേ ഉള്ളൂ ഓടിയത് മുറിയന്മാർ ആണ് എന്ന് അവിടെ തിരക്കിയാൽ അറിയാം. നബി ഓടിയിട്ടുണ്ട് പിന്നല്ലേ
@rajankumaran4629
@rajankumaran4629 Жыл бұрын
Oru madathe motham apamanikarud.ilove islam
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Super 👍എല്ലാ ജോലിക്കും മാന്യത ഉണ്ട്...മോശം ഇല്ല,നാണം kedenda കാര്യവും ഇല്ല...
@anitha2081
@anitha2081 Жыл бұрын
സൂപ്പർ 👍👍👍ഒരു തൊഴിൽ കണ്ടെത്താൻ ശ്രമിക്കാതെ കള്ളുകുടിച്ചു മൊബൈലിൽ തോണ്ടി ഇരിക്കുന്ന കേരളത്തിലെ യുവജനങ്ങൾക് സമർപ്പിക്കുന്നു 👍👍
@mrxmahn
@mrxmahn Жыл бұрын
Aa ammachi fonilum kalich kuttavum paranj nadanno...that's better ❤️
@Hopehope111
@Hopehope111 Жыл бұрын
ഇത് കുറച്ചു കൂടി വിപുലീകരിക്കണം എല്ലാ നാട്ടിലും വേണം... ഇവിടെയൊക്കെ തെങ്ങു കയറാൻ ആളെ കിട്ടണില്ല. പണ്ടൊക്കെ ഞാൻ വിചാരിച്ചു ഇതിനു ഒരു ഏജൻസി ഉണ്ടെങ്കിൽ നല്ലതായിരുന്നു എന്ന്... ആവശ്യക്കാർ രജിസ്റ്റർ ചെയ്തിട്ടാൽ ഇവർ വന്നു തെങ്ങു കയറി പോകുന്ന രീതിയിൽ
@vinodpai6158
@vinodpai6158 Жыл бұрын
Thalassery ,kannur need ed.
@SBS_Cutz_
@SBS_Cutz_ Жыл бұрын
15 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !
@noushadrahman6170
@noushadrahman6170 Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് ഞാൻ തെങ്ങ് കയറാൻ പോകുന്ന ആളാണ് അതുകൊണ്ടാണ് ചോദിക്കുന്നത്
@Hopehope111
@Hopehope111 Жыл бұрын
@@noushadrahman6170 ernakulam
@abdulkabeerct5128
@abdulkabeerct5128 Жыл бұрын
എവിടെ സ്ഥലം
@kvaneesh7615
@kvaneesh7615 Жыл бұрын
12 വർഷംമായിഈ തൊഴിൽ എടുക്കുന്ന ഞാൻ😍😍🥰🥰
@rejisd8811
@rejisd8811 Жыл бұрын
🙏
@inshort-malayalamonline1711
@inshort-malayalamonline1711 Жыл бұрын
ഏത് ജോലിക്കും അന്തസ്സ് ഉണ്ട്. കക്കാൻ ഒന്നും അല്ലല്ലോ പോണത് പണിയെടുക്കാൻ അല്ലെ
@kvaneesh7615
@kvaneesh7615 Жыл бұрын
@@inshort-malayalamonline1711 അതൊക്കെ ശരിയാ ഒരുകല്യാണം ആലോചിച്ച് ചെല്ലുമ്പോൾ തെങ്ങു കയറ്റക്കാരനെ വേണ്ട അതാ അവസ്ഥ
@jayakrishanj
@jayakrishanj Жыл бұрын
❤️❤️
@sreejithv9420
@sreejithv9420 Жыл бұрын
Place please
@jinsonissac7497
@jinsonissac7497 Жыл бұрын
കേരളത്തിൽലെ പ്രശ്നം. നല്ല തൊഴിൽ, മോശം തൊഴിൽ എന്ന് വേർതിരിച്ചുകാണുന്ന ഒരു സമൂഹം ഉള്ളതാണ്. എല്ലാം ജോലിക്കും മാന്യത ഉണ്ട്.
@sanilsooryan2945
@sanilsooryan2945 Жыл бұрын
Yes bro very correct നല്ല നിരീക്ഷണം താങ്കളുടെ വലിയ ഒരു സാമൂഹിക വിപത്തിലേക്കാണ് കേരളം പോയി കൊണ്ടിരിക്കുന്നത്
@vinodpai6158
@vinodpai6158 Жыл бұрын
Absolutely correct..!!!
@swetha4844
@swetha4844 Жыл бұрын
Athu ellaa idathum und
@pkindia2018
@pkindia2018 Жыл бұрын
നല്ല തുടക്കം !! ഇവർക്ക് സുരക്ഷാബെൽറ്റും, യൂണിഫോം കൂടി നൽകുക
@sumikeramithra4297
@sumikeramithra4297 Жыл бұрын
Thanks for advice sir....urapayum kodukunnd
@vinodpai6158
@vinodpai6158 Жыл бұрын
Medical insurance also give these professionals...
@iamjissmonjose07
@iamjissmonjose07 Жыл бұрын
@@sumikeramithra4297 contact no pls
@zubairc4325
@zubairc4325 Жыл бұрын
@@sumikeramithra4297agencyude number kittumo
@ajasameenn3381
@ajasameenn3381 Жыл бұрын
@@sumikeramithra4297 hi mam, kooduthalayi ithine Patti ariyan patumo?
@suma6455
@suma6455 Жыл бұрын
ഇതൊരുകോഴ്സായി തുടങ്ങുക. വനിതകൾക്കു० പരിശീലന० കൊടുക്കുക. സ്വന്ത० വീട്ടിലുള്ള തെങ്ങെങ്കിലു० കയറാ० തയ്യൽ പരിശീലനപോലെ🙏
@mansoorbaputi691
@mansoorbaputi691 Жыл бұрын
തെങ്ങ് കേറാനാളില്ല ,,, തെങ്ങ് കയറ്റക്കാരെ കാല് പിടിച്ച് കൊണ്ട് വരണം തെങ്ങ് കേറാൻ
@sansarsansar1187
@sansarsansar1187 Жыл бұрын
ഇത്തരം സംസ്ഥാന 😭😭
@dileepanvm2599
@dileepanvm2599 Жыл бұрын
Kalakki. Ithanu dignity of labour
@abdulnazar4747
@abdulnazar4747 Жыл бұрын
ഒരു ന്നല്ല സംരംഭം സൂപ്പർ കട്ട സപ്പോട്ട് വലിയഉയച്ചയിൽ എത്തട്ടെ അതിൽ ഉപരി നമ്മുടെ ലെ നാട്ടിലെ ചെറുപ്പകാർക്ക് ജോലിയും ആവും അങ്ങിനെ ഒരു പാടു കുടു.ബങ്ങൾ രക്ഷപെടും എത്തട്ടെ എന്ന് ആശംസിക്കുണു അഭിനന്ദനങ്ങളും നെരുന്നു
@sajinikumarivt7060
@sajinikumarivt7060 Жыл бұрын
Nattil pala yuvakkalum ippol thengukayattam oru profession akkiyittunt...👍
@gulmohar5754
@gulmohar5754 Жыл бұрын
I'm impressed... 😍😍😍
@travel_feel9678
@travel_feel9678 Жыл бұрын
ഒരു തെങ്ങ് കേറാൻ 30 rs എന്ന് ഇവർ തന്നെ പറയുന്നു. മാസം 75000 രൂപ വരുമാനം ഉണ്ടാക്കാമെന്നും. അതായത് 75000/ 30 = 2500 തെങ്ങ്. അപ്പൊ daily 85 തെങ്ങിന് മുകളിൽ മിനിമം കയറേണ്ടി വരും. ഒരാളെ കൊണ്ട് continues ആയിട്ട് per day ഇത്രയും എണ്ണം കയറാൻ പറ്റുമോ എന്ന് ആലോചിക്കേണ്ടി വരും. കൂടാതെ insurance + accommodation. മാത്രമല്ല ഈ startup നടത്തി കൊണ്ടുപോകാനുള്ള മറ്റു ചെലവുകളും എല്ലാം കഴിയണമെങ്കിൽ ഒരു അതിഥി തൊഴിലാളി ഒരു ദിവസം എത്ര എണ്ണം കൂടി അധികം കയറേണ്ടി വരും. തള്ളി മറിക്കുമ്പോൾ കുറച്ചു logic ഉപയോഗിക്കായിരുന്നു. 👍
@user-qo1iq1uk6g
@user-qo1iq1uk6g Жыл бұрын
രാവിലെ 6.30 തുടങ്ങിയാൽ 11 ആകുമ്പഴത്തെക്കും 55 തെങ്ങു ഒക്കെ കയറും.
@vinnykalampattel6418
@vinnykalampattel6418 Жыл бұрын
ഇവിടെ തൃപ്പൂണിത്തുറയിൽ ഒരു തെങ്ങിന് 100 രൂപയാണ് കയറ്റ കൂലി. ഇവിടെ ഒരു ബ്രാഞ്ച് തുടങ്ങുകയായിരുനെങ്കിൽ നല്ല ബിസ്സിനസ്സ് കിട്ടും
@jaleelkottilavalappil3386
@jaleelkottilavalappil3386 Жыл бұрын
Angottu vannalo
@abdulkabeerct5128
@abdulkabeerct5128 Жыл бұрын
അങ്ങോട്ട് കയറിയാൽ
@manimanikandan6321
@manimanikandan6321 8 күн бұрын
തൃപ്പൂണിത്തുറയിൽ എത്ര തെങ്ങ് ഉണ്ടെങ്കിലും കയറി തരാം
@safeeraharisharis1086
@safeeraharisharis1086 Жыл бұрын
ഇപ്പോളത്തെ തെങ്ങ് കയറ്റ തൊഴിലാളികൾക്ക് വിളഞ്ഞതും വിളയാത്തതും അറിയില്ല തെങ്ങ് കയറാൻ വന്ന് എല്ലാം വെട്ടിയിടും തെങ്ങിൻ തല വിർത്തിയാക്കലും വിരിഞ്ഞു വരുന്ന തേങ്ങ കുലകൾ കെട്ടിവെക്കൽ ഒന്നും അറിയില്ല തേങ്ങ വെട്ടിയിട്ട് പോകും
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Yes .that's a fact .or they don't even do it even if we suggests as they say it's hectic process and takes time to next tree or place . Such antics destroy the tree itself
@ashharvavi
@ashharvavi Жыл бұрын
Correct💯
@josephvarughese1754
@josephvarughese1754 Жыл бұрын
ഇട്ട തേങ്ങ എടുക്കാൻ ആളില്ല. തെങ്ങു വെക്കാതിരിക്കുന്നതാണ് നല്ലത്.
@vinodpai6158
@vinodpai6158 Жыл бұрын
Please cut down coconut tree.
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
@@vinodpai6158 are you palm oil supplier 🤔
@thomasv.t3445
@thomasv.t3445 Жыл бұрын
Sumi... Great job👍💯
@sumikeramithra4297
@sumikeramithra4297 Жыл бұрын
Thanks 🙏
@johnsonvettom4273
@johnsonvettom4273 Жыл бұрын
നമ്മുടെ...നാട്ടിലെ....യൂണിയൻ നേതാക്കൾ....അവിടെയും കൊടി പിടിക്കുമോ... 😀?
@ajusworld1612
@ajusworld1612 Жыл бұрын
Njan 2 varshamayi keramithyude sevanam avasysyapedunnund... Regular ayi avar valare nalla rethiyil service cheyyund... Very good service and customer care service keramitha.... 🥰🥰🥰
@bindubijimon9407
@bindubijimon9407 Жыл бұрын
These kinds of ideas , projects and the coconut development board ensured that the coconut will not be cultivated. Viability is nore important
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
😓.athe .kooliku mathram valare kooduthal ayathu kondum , water , disease treatment , fertilization oke nadathan thane cost effective avathe pokunu .
@vinodpai6158
@vinodpai6158 Жыл бұрын
Please chopped down all coconut trees in Kerala.!!!
@josephgregory604
@josephgregory604 Жыл бұрын
Edu joliku adintedaya andass ound , thegu nammku kathu paripalikkam ,all the best team 👍
@sidheequepallivalappil8555
@sidheequepallivalappil8555 Жыл бұрын
കൂടിയ തെങ്ങു കയറ്റകൂലിയും മറ്റു കൂലിയും കൊടുത്തു തേങ്ങ വിറ്റാൽ തേങ്ങക്കു വിലയില്ല
@Jagan-qd5xq
@Jagan-qd5xq Жыл бұрын
Athe...
@vinodpai6158
@vinodpai6158 Жыл бұрын
That correct. Fertilizer also.
@ginirobert25
@ginirobert25 Жыл бұрын
Very nice please provide services to all districts
@nasarnoushad484
@nasarnoushad484 Жыл бұрын
Super ❤️❤️❤️❤️❤️❤️❤️❤️ God bless you
@crmadhucrmadhu6675
@crmadhucrmadhu6675 Жыл бұрын
Good 👍
@crusader_warrior
@crusader_warrior Жыл бұрын
Diploma in coconut tree climbing admission starting soon
@Lolanlolan304
@Lolanlolan304 Жыл бұрын
🙄
@Citizen435
@Citizen435 Жыл бұрын
Very good. Keep safety and insurence
@anifuntech3836
@anifuntech3836 Жыл бұрын
ഈ പൈസക്ക് എന്തിനാ നോർത്ത് ഇന്ത്യയിൽ പോയി ആളെ പോകുന്നെ???. നമ്മൾ മലയാളികൾ വരില്ലേ?? ഞാൻ വരാല്ലോ
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Super
@abhilash.p1518
@abhilash.p1518 Жыл бұрын
ഇവിടെ കൃഷി ആണ് ജോലി എന്ന് പറഞ്ഞാൽ പെണ്ണ് കിട്ടില്ല. പിന്നെ നാട്ടുകാരുടെയും വിട്ടുകാരുടെയും പുച്ഛവും 🙄
@arunmohan6482
@arunmohan6482 Жыл бұрын
B tech എടുത്ത എന്നെ പറഞ്ഞാ മതി🥲
@BattleGreen25
@BattleGreen25 Жыл бұрын
Do durantham parayate oru drone ooo vellom undakku . Enittu tenga idu appo sambalam kodukenda . Full sambalam kittum
@4thepeople929
@4thepeople929 Жыл бұрын
ഒരു B Tek ( bachelor of Tengu Kayattam ) കൂടി എടുത്താൽ മതി
@rrevu6733
@rrevu6733 Жыл бұрын
@@4thepeople929 😂
@arunmohan6482
@arunmohan6482 Жыл бұрын
@@4thepeople929 🥲
@asmfathih5524
@asmfathih5524 Жыл бұрын
തെക്കൻ കേരളത്തിൽ തെങ്ങില്ല മക്കളെ.... എല്ലാം റബ്ബർ ആയി....
@swetha4844
@swetha4844 Жыл бұрын
Rubber nu Vila kurava
@swapnanair1925
@swapnanair1925 Жыл бұрын
ചെറുപ്പക്കാർക്ക് ഇതുപോലെ ഉള്ള ജോലി നമ്മുടെ nattyl തന്നെ കിട്ടുകയാണെങ്കിൽ വളരെ നല്ലതാണ്......
@Mcp960
@Mcp960 Жыл бұрын
75000+ accomadation + insurance അതെങ്ങനെ കൊടുക്കാൻ കഴിയുന്നു കോഴിക്കോട് ജില്ലയിൽ ഒരു തെങ്ങു കയറിയാൽ 50 രൂപ ആണ് അപ്പോൾ ദിവസം എത്ര തെങ്ങ് കയറും അതെങ്ങനെ ആണ് കഴിയുന്നത്.
@user-qo1iq1uk6g
@user-qo1iq1uk6g Жыл бұрын
കോഴിക്കോട് മലയോര മേഖലയിൽ ഒക്കെ മാക്സിമം 35 ഉള്ളു
@manimanikandan6321
@manimanikandan6321 Ай бұрын
കേരളത്തിൽ ആർക്കും ജോലി കൊടുക്കല്ലേ മാഡം
@razakkarivellur6756
@razakkarivellur6756 Жыл бұрын
Good idea.... 👍🏻
@mayooram3654
@mayooram3654 Жыл бұрын
വ്യക്തമായ മാതൃക .. 🌹🌹🌹👍👍
@kannanpozhikkara
@kannanpozhikkara Жыл бұрын
Njan varaam enikku aa salary kitto
@daffodils177
@daffodils177 Жыл бұрын
Edappal 🔥🔥🔥
@fathimahamna6257
@fathimahamna6257 Жыл бұрын
അവർ വിരിയാൻ ഉള്ളതും കൂടി ഇങ്ങട്ട് വെട്ടി ചാടിചോളും 😄😄
@shajimon140
@shajimon140 Жыл бұрын
Start up❓
@cuttingman007
@cuttingman007 Жыл бұрын
ഒരു 75000 രൂപ ഒരു തൊഴിലാളിക്ക് കൊടുക്കാൻ പറ്റുന്നു എങ്കിൽ മണിക്കൂറിന് 1000-1500 രൂപ എങ്കിലും ഒരു തൊഴിലാളി കമ്പനിക്ക് ഉണ്ടാക്കി കൊടുക്കണം... അപ്പൊ എത്ര തെങ്ങ് കയറേണ്ടി വരും???
@kirandas4697
@kirandas4697 Жыл бұрын
15 തെങ്ങ് കേറിയാൽ തന്നെ 1000 ആകും
@cuttingman007
@cuttingman007 Жыл бұрын
@@kirandas4697 പറ്റുമോ?
@manukochin2932
@manukochin2932 Жыл бұрын
Ente name manu epo ramanattukarayil aannu thamasikyune driver job aayirunu epo job onum eliya enthakilum job undagumo please onu parayo jeevitham vazhi mutti kidakukaya please replay
@muhammedn3706
@muhammedn3706 Жыл бұрын
എനിക്കൊരു ചാൻസ് തരോ ഞാൻ തെങ്ങ് കയറുന്ന ആളാണ്
@C4TechMalayalam
@C4TechMalayalam Жыл бұрын
നിങ്ങൾ എവിടെ സ്ഥലം
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Edappal .. Monthly 75 k .. Ithu funding oke enganayanoo enthoo .
@sivaram.s7124
@sivaram.s7124 Жыл бұрын
1 thengu 70 rupa Orudivasam oru 30 thengil keriyal 2100 rupa
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
@@sivaram.s7124 thegin thoppil thane 45 days nu shesham allae next keran pattu . So ethra ethra thengu daily keriyalum ,Ithu pole ethra perku ithil workersnu kasu kitunu .? Pine climbing more than 30 trees daily korachu padu annu .Neelam kuravu ulathu pole alla nadan old thengu ( valanju pokunathil ) ee machine palarum use Cheyan pedi yum undu .
@sivaram.s7124
@sivaram.s7124 Жыл бұрын
@@jaisygeorgr9845 oru thengil thotethu thene 30 thengu indavum oru panchayathilu engene poyalum oru 45 thengum thotam indavum. Avarku training ullathu kond ee machine kond avar simple ayi keerum
@abdulkabeerct5128
@abdulkabeerct5128 Жыл бұрын
@@sivaram.s7124 എവിടെയാ തെങ്ങിന് 70 🤔
@sivaram.s7124
@sivaram.s7124 Жыл бұрын
@@abdulkabeerct5128 palakkad. Thengu keran alu illathethu kond
@maheshps5443
@maheshps5443 Жыл бұрын
അവിടെ വേക്കൻസി ഉണ്ടോ
@sarathkt6209
@sarathkt6209 Жыл бұрын
സർ, ഇവരെ contact ചെയ്യാൻ വല്ല വഴിയും ഉണ്ടോ.. നമ്പർ ലഭ്യമാക്കാൻ പറ്റുമോ.. ഞാൻ കണ്ണൂർ ആണ്.. ഇവിടെയും ഒന്ന് പരീക്ഷിച്ചു നോക്കാനാണ്
@vinodpai6158
@vinodpai6158 Жыл бұрын
I am also required phone no.
@sharafudheenkv3944
@sharafudheenkv3944 Жыл бұрын
കണ്ണൂർ കാർക്ക് മൊത്തം ആവേശം മുത്തോ
@psccodesandtricks9702
@psccodesandtricks9702 Жыл бұрын
പോരട്ടെ... ഞാനും കൂടെ 😌
@Lolanlolan304
@Lolanlolan304 Жыл бұрын
😉
@arun.v.a5872
@arun.v.a5872 Жыл бұрын
Polichu...
@SonyKerala
@SonyKerala Жыл бұрын
ഞാനങ്ങ് ജോലി വിട്ടാലോ എന്ന് ആലോചിക്കുന്നു 😬
@keramithrakera8806
@keramithrakera8806 Жыл бұрын
Thanks mathrboomi
@REDDEVIL7409
@REDDEVIL7409 Жыл бұрын
ഇതിൽ പറയുന്നു 30 രൂപയ്ക്കു ആണ് തെങ്ങ് കയറിക്കൊടുക്കുന്നത് എന്ന്.. അൻപതു തെങ്ങ് ഡൈലി കേറിയാൽ 30x50= 1500 അപ്പൊ മാസം 1500x30= 45,000 ആകുന്നെ ഉള്ളൂ പിന്നെ എങ്ങനെ നിങ്ങൾ നിങ്ങളുടെ കമ്മിഷനും കഴിച്ച് 75,000 സാലറിയും ഇൻഷുറൻസും താമസവും ഫുഡും കൊടുക്കുന്നു.. നിങ്ങൾ ഈ പറയുന്ന സാലറിയിൽ എത്താൻ ഡൈലി 100 തെങ്ങ് എങ്കിലും കയറേണ്ടി വരും അങ്ങനെ ഒരു തൊഴിലാളിയെ ഡൈലി 100 തെങ്ങ് കേറിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ ആണെന്ന് അറിയോ..
@sajithm8005
@sajithm8005 Жыл бұрын
Hi
@manojabraham7224
@manojabraham7224 Жыл бұрын
Great
@Anish-gh6lf
@Anish-gh6lf Жыл бұрын
Good disition
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
എല്ലാ പഞ്ചായത്തിലും കോർപറേറ്റിഷനിലും ഇത് പോലത്തെ സംവിധാനം വേണം 👍👍👍. തെങ്ങിൽ കയറാൻ ആളെ കിട്ടുന്നില്ല
@bijumanattunil1062
@bijumanattunil1062 Жыл бұрын
ഇവിടത്തെ തെങ്ങിൽ ഒന്നും പറ്റില്ല ഒരു തെങ്ങു തന്നെ ഒരു കിലോമീറ്റർ നീളം ഉണ്ട് രാവിലെ കയറാൻ തുടങ്ങിയാൽ ഉച്ച ആകും ഒന്നിന്റെ മുകളിൽ ചെല്ലാൻ തന്നെ 😄😄😄🤣😂👍
@PN_Neril
@PN_Neril Жыл бұрын
എന്തിനാണ് ഒറിസയിലും ഛത്തീസ്ഗഡിലും പോയി കാല് പിടിക്കുന്നത്? 7000O രൂപ ശമ്പളം കൊടുത്താൽ ഇവിടെ കിട്ടുമല്ലൊ ആളെ
@minhastselamkulam
@minhastselamkulam Жыл бұрын
Wow
@raeesmohammed3072
@raeesmohammed3072 Жыл бұрын
Thanks sir
@theophine11
@theophine11 Жыл бұрын
There should be enough safety measures especially to protect the spine.
@jithin8212
@jithin8212 Жыл бұрын
Adipoli sambavam good
@harikrishnan4980
@harikrishnan4980 Жыл бұрын
Bussiness kar aanu oru rajyathinte sambathika adithara😍😍
@athulrk6305
@athulrk6305 Жыл бұрын
Very good😀
@raveendranedayilraveendran2358
@raveendranedayilraveendran2358 Жыл бұрын
ഞങ്ങളേയും നിങ്ങളുടെ ടീമിൽ ഉൾപെടുത്താമോ
@sherin3896
@sherin3896 Жыл бұрын
തെങ്ങിൻ കയറാൻ ആളില്ല ഇപ്പം.
@jeenajohn2030
@jeenajohn2030 Жыл бұрын
Valare avishyem...alkare kittand ayit ind.
@sreelaksmikottaron1649
@sreelaksmikottaron1649 Жыл бұрын
We want to try in kannur district. So plz provide ur no and your advice plz
@user-er5qt9ol2i
@user-er5qt9ol2i Жыл бұрын
കാസറഗോഡ് ഇത് പോലെത്തന്നെയാണ് ഒരു തെങ്ങിന് 50രൂപ.
@FRENDLY_FF
@FRENDLY_FF 25 күн бұрын
Amma ❤‍🩹
@hamsa0123
@hamsa0123 Жыл бұрын
വലിയ ഐഡിയ 👍
@user-ey1fo7yx6x
@user-ey1fo7yx6x Жыл бұрын
തെങ്ങ് കേറാൻ കിട്ടും ഇവിടെ 28 രുപക് കിട്ടും. kasargod kavung keran venam kittuvo. rubber tapping num venam. idhoke ane startup venda.
@abhijithchandran1972
@abhijithchandran1972 Жыл бұрын
കാലം മുനോട്‌ പോകും തോറും ... ഇന്ന് ബങ്ങളികൽ ചയ്യുന്ന ഓരോ ജോലികളും സ്റ്റാർറ്റഅപ്പുകൾ ആകും ... ബംഗാളികൾ അതിന്റെ ceo മാരും.... 🤭🤭
@rejisd8811
@rejisd8811 Жыл бұрын
🤣😂 that is the plan of cpim
@fidhamariyam1600
@fidhamariyam1600 Жыл бұрын
Avar ntha ithra moshakkar aano avar mattu samathanathil vann evide joli cheyyunnu ath pole thanne nammal gulf rajiyangalil poyit arabikalude kizhil work cheyyunnu same avastha
@abhijithchandran1972
@abhijithchandran1972 Жыл бұрын
@@fidhamariyam1600 🤭
@fidhamariyam1600
@fidhamariyam1600 Жыл бұрын
@@abhijithchandran1972 nan chirikkan onnum paranjila
@abhijithchandran1972
@abhijithchandran1972 Жыл бұрын
@@fidhamariyam1600 ഞാൻ ബങ്ങളികൾക്ക് കുഴപ്പം ഉണ്ട് എന്ന് പറയാനും വന്നില്ലല്ലോ
@sreejithkallada
@sreejithkallada Жыл бұрын
സർക്കാർ പെൻഷൻ എന്ന് നിർത്തുന്നോ അന്ന് മറ്റ് ജോലികൾക്ക് വില ഉണ്ടാകും 😀
@rejisd8811
@rejisd8811 Жыл бұрын
75000 plus accomodation in a month? Or Per Annum 75k ?
@machaan3540
@machaan3540 Жыл бұрын
per month
@vinodpai6158
@vinodpai6158 Жыл бұрын
Good, fantastic. Job.medical insurance also implementated.
@Anaspanas-gf4xu
@Anaspanas-gf4xu Жыл бұрын
70000 per month alle
@1981GRV
@1981GRV 4 ай бұрын
👌👌👌
@chandranp9307
@chandranp9307 2 ай бұрын
തെങ്ങിൽ കയറുന്ന ആളുകൾക്കു ഇപ്പോൾ പണിയില്ല തെങ്ങിൽ തേങ്ങ കുറവ് ആളെ വേണമെങ്കിൽ വിളിക്കുക
@chandhana8949
@chandhana8949 Жыл бұрын
75000 salary... OMG
@TheSandu666
@TheSandu666 Жыл бұрын
Ulla thegukal murichu apartment kettunu eviday
@amarjyothi1990
@amarjyothi1990 Жыл бұрын
👍👍👍
@PN_Neril
@PN_Neril Жыл бұрын
3 ലക്ഷം കൊടുത്ത് നാലു കൊല്ലം എഞ്ചിനിയറിംഗ് പഠിച്ച് 15000 രൂഫാ ശമ്പളത്തിൽ ജോലി ചെയ്യുന്ന എഞ്ചിനിയർമാർ
@zzzzwwbaze1464
@zzzzwwbaze1464 Жыл бұрын
തെങ്ങു കയറ്റത്തെ ജാതി തിരിച്ചു കളിയാക്കിയ മുന്തിയ ജാതികാരുടെ ജാതയതയെ ഈ ഇടുങ്ങിയ നിമിഷം സ്മരിക്കുന്നു 😖
@ArifRahman_19
@ArifRahman_19 Жыл бұрын
തീജ്ജോന്മാർ 💯🙂
@irfaniesa2526
@irfaniesa2526 Жыл бұрын
സത്യം... ഓരോ ജോലിക്കാരെയും ജാതി പറയുന്നത് തന്നെ വളരെ മോശം തന്നെ..
@theranchkeeperod7362
@theranchkeeperod7362 Жыл бұрын
@@irfaniesa2526Back in the day a caste was named based on the occupation a person did and several other things.
@sajeesh_mali
@sajeesh_mali Жыл бұрын
തെങ്ങുകയറുന്നവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുമോ ?
@SBS_Cutz_
@SBS_Cutz_ Жыл бұрын
15 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !
@deepakdezz5385
@deepakdezz5385 Жыл бұрын
ഞാൻ റെഡി ആണ് ഈ ജോലിക്ക് ഇവരുമായി എങ്ങനെ ബന്ധപ്പെടും?
@newmalayalammovies123
@newmalayalammovies123 Жыл бұрын
75000 ശമ്പളം കൊടുക്കണമെങ്കിൽ മാസം തൊഴിലാളി 3000 തെങ്ങ് എങ്കിലും കേറണം.. 30 ദിവസവും കയറിയാലും, ദിവസേന 100 തെങ്ങ് എങ്കിലും കേറണം.. ചത്തീസ്ഖഡ് കാരുടെ ഊപ്പാട് ഇളകുമല്ലോ🤯🤯🤯🤯🤯🤯🤯🤯🤯🤯
@jayakrishanj
@jayakrishanj Жыл бұрын
അങ്ങനെ കയറുന്ന മലയാളികളും ഉണ്ട് .. 200 തെങ്ങ് വരെ കയറുന്നവരെ അറിയാം .. എന്നും കയറാൻ പറ്റില്ല 2, 3 ദിവസം ഇടവെട്ട് സാധിക്കും.. തൊഴിലാളികൾ കയറുന്നതാണ് നിർബന്ധിച്ചു ചെയ്യിക്കുന്നതല്ല..
@sk-ov8zr
@sk-ov8zr Жыл бұрын
avarku masam 30k koduthaale happy avum
@benjaminwilliams1149
@benjaminwilliams1149 Жыл бұрын
Good payment..
@khaderabdul7333
@khaderabdul7333 Жыл бұрын
അടി പൊളി ബ്രേഡേഴ്‌സ്
@AbdulSamad-js5iq
@AbdulSamad-js5iq 26 күн бұрын
ജോലിക്. ആളെവേണ🤝🤝🤝🤝
@Kunjuz_world__
@Kunjuz_world__ Жыл бұрын
കേരളത്തിൽ തന്നെ എത്ര തേങ്ങുകയറ്റ തൊഴിലാളികൾ ജോലിയില്ല്ലാതെ ഉണ്ട് 🙄🙄
@sameersalim4930
@sameersalim4930 Жыл бұрын
Valavulla thenghil kayaraan pattilla,
@abiraj9117
@abiraj9117 Жыл бұрын
👍
@vijeshc9691
@vijeshc9691 Ай бұрын
ഇവർ വിയർക്കാതെ പൈസ ഉണ്ടാക്കുന്നു
@jeromvava
@jeromvava Жыл бұрын
ജോലി രസകരമായ വസ്തുത തന്നെ
@noufalvk4578
@noufalvk4578 Жыл бұрын
👍👍E joli cheyyan thalparyam und NO tharamo
@brute5040
@brute5040 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@aravindakshanks2151
@aravindakshanks2151 Жыл бұрын
ചാനലിന് സൗണ്ട് ഇല്ല
@786-Anwarshan
@786-Anwarshan Жыл бұрын
Idh parayumbolenthina kaliyaakki vartha vaayikkunney
@mujeeb891
@mujeeb891 9 ай бұрын
ഞാൻ തെങ്ങു കയറുന്ന ആളാണ് veacancy ഉണ്ടോ
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,5 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,5 МЛН