വീഡിയോ ഫുൾ കണ്ടു വളരെ നന്നായിട്ടുണ്ട് ഫുഡ് എത്ര ml ആഴ്ചയിൽ കൊടുക്കണം? Pls reply
@localgaming68742 жыл бұрын
വ ളരെ നല്ല ക്ലാസ്
@sakkirali4703 жыл бұрын
നല്ല ക്ലാസ്സ് thanks
@bijoyvasudevan18614 жыл бұрын
Excellent 👍👍👍👍
@shobhajoseph6868 Жыл бұрын
Can u provide the essential things like smoker honey extracter kit so by courier payment will be done in Google pay .
@alavikolakkadan27612 жыл бұрын
Very good class thank you
@irfanmedia5934 жыл бұрын
സൂപ്പർ ക്ലാസ് 👍👍👍👍👌
@premsatishkumar53393 жыл бұрын
Super super 👍👍👍🙏🙏🙏🙏
@shajupm90383 жыл бұрын
കൂട് ഡിവൈഡ് ചെയ്തു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് വീണ്ടും അതിനു തീറ്റ പഞ്ചസാര ലായനി കൊടുക്കേണ്ടത്
@piousmatheikal56833 жыл бұрын
നല്ല ക്ലാസ്സ് ആണ് നന്ദിയുണ്ട് സ്കൂളിന്റെ ടോപ്പില് വയ്ക്കുന്നത് എന്ത് മെറ്റീരിയൽ ആണ് അത് ഒന്ന് പറഞ്ഞു തരാമോ
@abdulaseesnvnattarvayal41943 жыл бұрын
Mashaallah very good
@bijesh58mp574 жыл бұрын
Super Sir 👍
@BijuManatuNil4 жыл бұрын
കുറച്ചു ഈച്ച എങ്ങനെ ആയാലും മദർ കൂട്ടിൽ വരും അത് കൊണ്ട് ദൂരെ കൊണ്ട് പോകുന്ന കൂട്ടിൽ അടപ്പു വെയ്ക്കണം ദൂരെ വയ്ക്കുന്ന കൂടു രണ്ടു ദിവസം കഴിഞ്ഞു തുറന്നു വിട്ടാൽ ഈച്ച പോകില്ല പിന്നെ അതുപോലെ രണ്ടു പ്രാവശ്യം എങ്കിലും പിരിക്കണം അല്ലെങ്കിൽ ഈച്ച പോകും തേൻ കാലത്തു ഈച്ച കൂടിയാലും ഈച്ചയെ മാറ്റണം കൂടുതൽ ഈച്ച ആയാലും ഒരു പ്രേയോജനം ഇല്ല റാണി സെല്ലുകൾ നശിപ്പിച്ചാലും കൂടുതൽ ഈച്ച ആയാലും കൂടു സ്റ്റാക് ആയി നില്കും വർക്ക് നടക്കില്ല പിരിച്ച കൂട്ടിൽ റാണി സെല്ലുകൾ നശിപ്പിച്ചില്ലെങ്കിലും ഈച്ച കുറവായതു കൊണ്ട് പിരിഞ്ഞു പോകില്ല ഒരു റാണി ഒഴിച്ച് ബാക്കി റാണിയെ അവര് കൊല്ലും അതിൽ ടെൻഷൻ വേണ്ട
How many days may require to split he hive ..how many days require to full the mother hive .
@joseeappen12814 жыл бұрын
Would like to get guidance to start a Honey Bee Farm at Mavelikara.
@kannankrishnasamy60093 жыл бұрын
Superb work
@georgectfrenchy3 жыл бұрын
റാണി ഇല്ലാത്ത കൂട്ടിൽ വേലക്കാരി ഈച്ചകൾക്ക് എവിടുന്ന് റാണി ഉണ്ടാക്കാൻ മുട്ട കിട്ടും, ആദ്യമേ തന്നെ പഴയ കൂട്ടിലെ റാണി സെല്ലിനാകത്ത് മുട്ട ഇട്ടു സീൽ ചെയ്തതായിരിക്കുമല്ലോ , പിന്നെ എങ്ങനെ റോയൽ ജെല്ലി കൊടുത്ത് പുതിയ അടയിൽ റാണി സെല്ല് കെട്ടും
@johnzachariah32504 жыл бұрын
Best Thanks
@saleempp19603 ай бұрын
എല്ലാ തോടുത്തിലു വെക്കമോ
@georgethomas10933 жыл бұрын
impressive classes
@suharamuhassin17033 жыл бұрын
Thank you
@reejajoe1383 жыл бұрын
How can I get New behive with honey bees
@shabeeh_kuruniyanshabeeh73052 жыл бұрын
Athinte roof evidnna kitta?
@ummalasivan999811 ай бұрын
Roof ഉണ്ടാക്കിയത് എങ്ങിനെ
@shifafiza66703 жыл бұрын
Super class 👍👍
@saleempks905310 ай бұрын
പുതിയ പിരിച്ചു മാറ്റി വെച്ച കൂട്ടിൽ റാണി യുണ്ട്, ഈച്ചകൾ കുറവ് ഇങ്ങനെയുള്ള കൂട്ടിൽ റാണി സെല്ലുകൾ ഉണ്ടാക്കുന്നത് കട്ട് ചൈത് ഈച്ചകളു ടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ തെറ്റുണ്ടോ?
@anoopsebastian77665 жыл бұрын
Nice explanation
@kaviarasu55904 жыл бұрын
Excellent work
@kunhammadtm78662 жыл бұрын
പുതുതായി തേനീച്ച കൃഷി തുടങ്ങുവാൻ എന്തോക്കെയാണ് ആവശ്യം.full details പറഞ്ഞുതരു. അതിനു വേണ്ട സാധനം അവിടുന്ന് കിട്ടുമോ? അതിന്റെ expense കൂടെ അറിയിക്കുക.
@antonythomas29524 жыл бұрын
useful classes
@fousheermk4 жыл бұрын
കൂട് എവിടുന്ന് കിട്ടും എത്ര യാ വില തേനീച്ച യെ യും കുടും കിട്ടുമോ?
@MAGICMOMENTS4842 жыл бұрын
👍🏽👏🏽
@parameswarannairv52305 жыл бұрын
പുതിയ അടയിൽ എത്ര മാസം റാണി മുട്ടയടം
@faizalbeejadakatte4 жыл бұрын
Honey edukkumbol brude chamber clean cheyyano
@ashrafmry19714 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും വളരെയധികം ഉപകാരപ്രദമാണ്. താങ്കളുടെ സ്ഥലം എവിടെയാണ്.?
@shilinvattaparamb20024 жыл бұрын
Rani ulla koodu 60 days vanda athinumump pirikam
@muhammedsajeer90752 жыл бұрын
റാണിയുള്ള പെട്ടിയാണോ ദൂരേക്ക് മാറ്റി സ്ഥാപിക്കേണ്ടത് ?
@bananatalks7282 жыл бұрын
തേനീച്ച കൂട് എവിടെ കിട്ടും പരീക്ഷണർത്ഥം ചെയ്യാൻ ആയിരുന്നു
@shobithaav90815 жыл бұрын
Super
@unnikrishnankrishnan4658 Жыл бұрын
നല്ല ക്ളാസ്റ്റ..... പക്ഷേ ഒര സംശയം ഒരു കൂട്ടിലെ ഈച്ചകൾ മറ്റേ കൂട്ടിൽ കേറില്ല എന്ന് കേട്ടിട്ടുണ്ട് അപ്പോൾ ഒരു കൂട്ടിൽ നിന്നു കിട്ടുന്ന അഞ്ചോ എട്ടോ റാണി സെല്ലുകൾ മറ്റേ കൂട്ടുകളിൽ വെയ്ക്കു മ്പോൾ സ്വീകരിക്കുമോ?
@PVH_pro_view5 жыл бұрын
Gloves darichal enthanu kuyappam
@shajudheenu5 жыл бұрын
ഈച്ചകളുടെ ശരീരത്തിൽ തട്ടുന്നത് അറിയില്ല. അവർ കുത്താൻ തുടങ്ങും.ഒരുപാട് ഈച്ചകൾ നഷ്ടമാകും
@sasidharandharan8430 Жыл бұрын
എന്റെ തേനീച്ചക്കൂട്ടിൽ ഹണി ചേമ്പറിൽ റാണി മുട്ടയിട്ടു കൊണ്ടിരിക്കുന്നു അതിന് എന്താണ് പരിഹാരം
@usthadvlog3 жыл бұрын
Good class
@ashkarsaibless49844 жыл бұрын
Oru case maathram ulla aal endhu cheyyanam Pirikano sir ??
@unnikrishnankrishnan4658 Жыл бұрын
ഒരു കൂട്ടിലെ റാണി മറ്റേ കൂട്ടിൽ സ്വീകരിക്ക പ്പെടുമോ?
@antonythomas29524 жыл бұрын
why honey bees are fighting each other? kindly give a reply
@abdusalamabdu81184 жыл бұрын
വളരെ നല്ല ക്ളാസ് നന്ദി
@geethaayyappan43474 жыл бұрын
Nallaclas
@saleempp19603 ай бұрын
സ്ഥലO എവിടെയാണ്
@seethikoyaellikkal93963 жыл бұрын
കൂട് പിരിച്ച് കഴിഞ്ഞാൽ അന്ന് തന്നെ തീററ കൊടുക്കണൊ
@muhammedkuttykk41564 жыл бұрын
താങ്ക്സ്
@sakthipharma34793 жыл бұрын
ഫീഡിഗ് ബോട്ടിൽ വെക്കുന വിധ൦ പറയാമോ?
@jayanpunathil7839 Жыл бұрын
സർ ഞാൻ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ആണ് എന്റെ പേര് ജയകൃഷ്ണൻ സാറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് കഴിഞ്ഞ വർഷം നാവാർഡിന്റെ സ്കീമിൽ പത്തു കൂട് ലഭിച്ചു പരിപാലിച്ചു വരുന്നു ഇതിലൂടെ എന്റെ ഒരു ഡൗട്ട് ചോദിച്ചു കൊള്ളട്ടെ തേനീച്ച കോളനി ഡിവിഷൻ ചെയ്യുമ്പോൾ ആദ്യത്തെ മൂന്ന് അടകൾ എടുത്ത് പിരിക്കുന്നത് ആണോ ഒന്ന് ഇടവിട്ട് അടകൾ എടുത്തു പിരിക്കുന്നതാണോ നല്ലത് മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു
@niyazrahumann4 жыл бұрын
Great.
@rafeequerafeeque4259 Жыл бұрын
Sajudeen. Hani
@midhunmadhavan5387 ай бұрын
എനിക്ക് താൽപര്യം ഉണ്ട്
@joec.l77923 жыл бұрын
Sir എനിക്ക് എങ്ങനെ തീനീച്ചയെയും theeneechakuudum കിട്ടുക
@evergreenhonybeesfarmer90494 жыл бұрын
supper
@abdullatheef86925 жыл бұрын
👌
@ltcoljohnbehanan39003 жыл бұрын
Sir, പിരിച്ചതിനു ശേഷം വാതുക്കൽ ഈച്ചകൾ കൂടി ഇരിക്കുന്നു വെളിയിൽ, കാരണം എന്താണ്?
@Thanks-sw1dg4 жыл бұрын
👌👌👌👌👌❤️
@stage65774 жыл бұрын
Eee samayath set pirikkamo
@ifthikarmankadakuzhi61794 жыл бұрын
പുതുതായി തേനീച്ച കൃഷി മേഘലയിലേക്ക് വരുന്ന ഒരു ആൾക്ക് തുടങ്ങാൻ പറ്റിയ സമയം ഏതാണ്...?
@rajiramesh36043 жыл бұрын
സാർ please reply. എന്റെ വീടിന്റെ വെളിയിൽ bathroom ഇൽ തേനീച്ച koodu വെച്ചിട്ടുണ്ട്. വലിയ തേനീച്ച ആണ്. എന്ത് ചെയ്യും സാർ. കൊച്ചു കുട്ടികൾ ഉള്ള വീട് ആണ്
@achuthamenonparappil44643 жыл бұрын
കൂട പിരിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞാൽ പുതിയ റാണിയെയോ Queen cell ഓ കാട്ടുക്കാൻ പറ്റുമോ ?
@ajeshkollam59373 жыл бұрын
ചെറുതേനീച്ചക്കൂട് പിരിക്കുന്നതിനേക്കാൽ എളുപ്പമാണല്ലൊ ഇത്