കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് ശ്രമം | WAQF

  Рет қаралды 296

Janam TV

Janam TV

Күн бұрын

കോഴിക്കോട് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് ശ്രമം നടത്തുമ്പോഴും ഭരണ, പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തിപ്പെടുത്താൻ ബി ജെ പി. വിഷയം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉന്നയിക്കും. വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ അങ്കണവാടിയുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 1
@rejvs
@rejvs 19 сағат бұрын
തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അന്തിമ വോട്ടര്‍പത്രിക തയാറായി. ജനത്തെ വികസിപ്പിച്ചു ശ്വാസം മുട്ടിക്കാന്‍ വാഗ്ദാന പെരുമഴയുമായി കമ്മിയും കൊങ്ങിയുമൊക്കെ ഇറങ്ങിത്തുടങ്ങും. നാടിന്‍റെയും വീടിന്റെയും സുരക്ഷിതത്വം പ്രഥമമെന്നു ചിന്തിക്കുന്ന ദേശസ്നേഹികള്‍ ഇപ്പോഴേ വോട്ട് ചെയ്യുന്നതില്‍ തീരുമാനം എടുത്തുവെക്കേണ്ടിയിരിക്കുന്നു. ആരും കേട്ടിട്ടു കൂടിയില്ലാതിരുന്ന 2013 ലെ വക്കഫ് ഭേദഗതി നിയമത്തിലെ വകുപ്പുകള്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍മയുണ്ടായിരിക്കണം. സംസ്ഥാന പ്രാദേശിക നേതാക്കളുടെ വിശദീകരണങ്ങള്‍ക്കല്ല സ്വന്തം വസ്തുവിന്‍മേലുള്ള ഉടമസ്ഥാവകാശം ചോദ്യം ചെയ്യപ്പെടുന്ന അവസരത്തില്‍ പ്രാധാന്യം കൊടുക്കേണ്ടത്. സ്വന്തം യുക്തിയിലധിഷ്ഠിതമായ തീരുമാനത്തിനാണ്.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 138 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 25 МЛН