വഖഫ് അവകാശവാദത്തിൽ അങ്കണവാടി അടച്ചു; വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ

  Рет қаралды 10,360

Janam TV

Janam TV

Күн бұрын

കോഴിക്കോട് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രവർത്തനം നിലച്ച് പ്രദേശത്തെ അങ്കണവാടി. വഖഫ് ബോർഡ് അവകാശം ഉന്നയിച്ച കിഴക്കേ നടക്കാവിലെ 35 സെന്‍റ് ഭൂമിയിലുള്ള അങ്കണവാടിയുടെ പ്രവർത്തനമാണ് നിലച്ചത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 120
@jitheshpeter5790
@jitheshpeter5790 Күн бұрын
ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു
@renjuponnamma4754
@renjuponnamma4754 Күн бұрын
വഖഫ് ബോർഡ് തന്നെ എടുത്തു കളയണം
@RavindranV-ve9gg
@RavindranV-ve9gg Күн бұрын
ഇതൊക്കെ ഒരു തുടക്കം മാത്രം. എന്തെകിലും ചെയ്തില്ലെങ്കിൽ ഈ താണ്ഡവം ഇന്ത്യ ഉഴുവൻ ആടാൻ സാധ്യതയുണ്ട്.
@ratheeshkumart1690
@ratheeshkumart1690 Күн бұрын
ശക്തമായ പ്രതിഷേധം അറിയിക്കണ൦ നിയമനടപടി എടുകുക
@rajeshk.p9290
@rajeshk.p9290 Күн бұрын
വക്കഫ് ട്രിബൂനലിനു മുകളിൽ നിയമമില്ല.
@PramodKumar-adithyasree
@PramodKumar-adithyasree Күн бұрын
കോണ്‍ഗ്രസ്സിന്‍റെ സമ്മാനം
@manojdavid7930
@manojdavid7930 Күн бұрын
വഖഫ് തക്കിയ ഇന്ത്യ യിൽകൊണ്ട് വന്ന കോൺഗ്രസ്‌ ചതി മറക്കില്ല 😡
@rashtrayodha
@rashtrayodha Күн бұрын
പ്രിയ ക്രിസ്ത്യൻ സഹോദരങ്ങളോട്... ഇനിയും നിങ്ങൾ ദയവായി കോൺഗ്രസ്‌ ന് വോട്ട് ചെയ്യാതിരിക്കുക... കാരണം കോൺഗ്രസ്‌ എന്നും പലസ്തീനും ഹമാസിനും ഒപ്പമാണ്.... ബിജെപി മാത്രമാണ് ഇസ്രായേൽ നൊപ്പം...
@surendranadhannairp4084
@surendranadhannairp4084 Күн бұрын
ഹിന്ദുവും കൃസത്യാനിയും ഇനിയും എെന്താ ക്കെ സഹിക്കണം
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 8 сағат бұрын
രണ്ടു പേരുംബുദ്ധിപൂർവ്വം സഹകരിച്ചാൽ ഒന്നും സഹിക്കേണ്ടി വരില്ല. ചിന്തിക്കു
@ramanmp6707
@ramanmp6707 Күн бұрын
ഈ നിയമം തന്നെ എടുത്തു കളഞ്ഞാല്‍ പോരെ,
@SwissSarcasm7761
@SwissSarcasm7761 Күн бұрын
കേരളം മുഴുവൻ വക്കഫ് ബോർഡ് അവകാശം ഉന്നയിക്കുന്നു, കൊങ്കി എന്നാല് മര പൊട്ടൻ എന്ന് അർത്ഥം...
@anilkumar7213
@anilkumar7213 Күн бұрын
എല്ലാരും സ്വത്ത് വകകൾ വഖഫിന് കൈമാറുക പണ്ട് 2000 വർഷങ്ങൾക്ക് മുമ്പേ കേരളം വഖഫിൻ്റേതായിരുന്നു. പരശുരാമൻ എഴുതിക്കൊടുത്തിട്ടുണ്ട്.
@AnilKumar-iu5rb
@AnilKumar-iu5rb Күн бұрын
Super Comment ...❤❤❤❤ 👍👍👍👍👍
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 8 сағат бұрын
ഇതിൻ്റെ website ഏതാ?😂😅😊
@anilkumaranilsead
@anilkumaranilsead Күн бұрын
വെഖൈഫ് എങ്ങിനെ indiayil🤣 പാകിസ്ഥാനിൽ പോകാൻ പറ അവിടെ കൊടുത്തില്ല stalam
@bijusi9432
@bijusi9432 Күн бұрын
👍👍👍👍👍
@KrishnankuttyNairTP
@KrishnankuttyNairTP Күн бұрын
ഇന്ത്യയിലെ ഹൈക്കോടതികളും, സുപ്രീം കോടതിയും വഖഫിൻ്റെ വകയായോ ? എല്ലാവരും കണ്ണടയ്ക്കുന്നു" പല വിഷയങ്ങളിലും സ്വമേധയാ കേസ്സ് എടുക്കുന്നവർ ഈ കാര്യത്തിൽ എന്തേ മൗനം പാലിക്കുന്നത്?
@SusobhVlogs4
@SusobhVlogs4 Күн бұрын
നിയമം അങ്ങനെ ആണ് കോൺഗ്രസ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അധികാരം ഇല്ലാത്ത മേഖലയിൽ കോടതി എങ്ങനെ ഇടപെടും. ഉദാ താൻ രാത്രീ ചപ്പാത്തിക്കു പകരം ചോറ് തിന്നുന്നു. കോടതിക്ക് ഇടപെടാൻ പറ്റില്ലല്ലോ
@Suman-l5x1q
@Suman-l5x1q Күн бұрын
'​@@SusobhVlogs4നിയമം ഉണ്ടെങ്കിൽ അത് റദ്ദാക്കാനും ഭേദഗതി ചെയ്യുന്നും ആകും. പണ്ട് നിലനിന്നിരുന്ന പല നിയമങ്ങളും ഇന്ന് മാറിയില്ലേ?
@SusobhVlogs4
@SusobhVlogs4 Күн бұрын
@@Suman-l5x1q കോൺഗ്രസ്‌ സമ്മതിക്കണ്ടേ? കോൺഗ്രസ്‌ സമ്മതിക്കാതെ നടപ്പാക്കിയാൽ ബിജെപി ക്ക് എന്ത് ഗുണം? മുനമ്പം കോൺഗ്രസ്‌ വോട്ട് ബാങ്ക് ആണ്. അവർ കോൺഗ്രസ് വിടട്ടെ സമ്മതിച്ചില്ലെങ്കിൽ
@mollysebastian2885
@mollysebastian2885 Күн бұрын
❤❤❤
@wonderworld3399
@wonderworld3399 Күн бұрын
സത്യം, ലെജിസ്ലെഷന്റെ മുകളിൽ കയറി പലപ്പോഴും സുപ്രീം കോടതി ഉൾപ്പെടെ കാർന്നോര് കളിക്കുന്നത് കാണാം.കുറേ നാൾ മുൻപ് സുപ്രീം കോടതിയിൽ നിന്ന് ലെജിസ്ലെഷന് നേരെ ഉണ്ടായ ഒരു ഡയലോഗുണ്ട് "കളി പഠിപ്പിക്കും എന്ന് പറഞ്ഞ് " കവല ചട്ടമ്പി ലെവലിൽ ഉള്ള ഒരു ഐറ്റം ഡയലോഗായിരുന്നു അത്. കുറച്ചു ദിവസം മുൻപ് വന്ന വിധിയിൽ പറയുന്നത് ഇന്ത്യയിലെ ഒരു മേഖലയെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്ന് എന്ന്.എന്നാൽ ഇന്ത്യയിൽ പലഭാഗത്തും പാകിസ്ഥാൻ എന്ന പേരിൽ സ്ഥലങ്ങളുണ്ട് ആ പേര് മാറ്റണമെന്ന് പറഞ്ഞ് ചെന്ന് നോക്കണം. ഹർജിക്കാരന് പിഴ ചുമത്തി വിടും ഈ ആളുകൾ. ആവശ്യമുള്ള കാര്യങ്ങളിൽ നോക്കുകുത്തികളായി നിൽക്കുന്ന പണി ഒഴിവാക്കിയാൽ നന്നായേനെ.
@shajisebastian43
@shajisebastian43 Күн бұрын
Congress have brought this. Vote for BJP and support Modiji 🇮🇳 ✌️
@sekharannair1080
@sekharannair1080 Күн бұрын
ഒരു മതത്തിനുമില്ലാത്ത ഈ ആനുകൂല്യം വേണ്ടേ വേണ്ട. ഭരണഘടനയ്ക്കു മുകളിലുള്ള, വഖഫ് നിയമം എടുത്തു കളയുക. ഇല്ലേങ്കിൽ ജനങ്ങൾ തമ്മിലടിച്ചു ചാകേണ്ടി വരും.
@tn-vp4vz
@tn-vp4vz Күн бұрын
തുടരട്ടെ പ്രീണനം, ഇടതും വലതും.😂
@uthamanva2480
@uthamanva2480 Күн бұрын
വാഗഫ് ബോർഡിന്റെ പ്രവർത്തനം തീവ്ര വാത പ്രവർത്തനമായി പ്രഖ്യാപിക്കുകയും വാഗഫ് ബോർഡ് പ്രവത്തകരെ തീവ്രവാത നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജെയിലിൽ അടക്കണം ഇല്ലെങ്കിൽ ഭാരതത്തിൽ വലിയ രീതിയിൽ മത ധ്രുവീ കരണത്തിനും വർഗീയ ലഹളക്കുപോലും വാഗഫ് ബോർഡിന്റെ പ്രവത്തനം കാരണമായി മാറും വാഗ്ഫ് ബോട് കൈവശം വെച്ചിട്ടുള്ള മുഴുവൻ ഭൂമിയും സർക്കാർ ഭൂമിയായി പ്രഖ്യാവിക്കണം ഇന്ത്യ വിട്ടുപോയവരുടെ ഭൂമിക്ക് ഇവരെങ്ങനെ അവകാശിയാവും രാജ്യത്തിന്റെ പൊതു സ്വത്താവണം ഇവയെല്ലാം അതിനായി എല്ലാ ഭാരതീയറും കേന്ദ്ര ഗവർമെറ്റിൽ സമ്മർദ്ദം ചൊല്തണം കേന്ദ്ര സർക്കാരിന് രാഷ്രീയ വ്യത്യാസമില്ലാതെ സപ്പോർട് ചെയ്യുകയും വേണം
@Rajesh-il5fd
@Rajesh-il5fd Күн бұрын
അറബികടൽ. വഖഫ് ബോഡിൻറെ. ആണോ. നാളെ പറയും. ഞമ്മൻറെ എന്ന്
@AnilKumar-iu5rb
@AnilKumar-iu5rb Күн бұрын
ലോകം മൊത്തം.....
@mnrajeev8289
@mnrajeev8289 Күн бұрын
ബിജെപി government നിയമം പാസ് ആകുക. ഈ കരിനിയമം കാറ്റിൽ പരത്തുക
@bhaskarankk9103
@bhaskarankk9103 Күн бұрын
അയ്യോ ഇതിനെതിരെ പ്രതികരിക്കല്ല. ഇവിടെ മതേതരം തകർന്ന് പോകും
@ajikondedan2376
@ajikondedan2376 Күн бұрын
അപ്രസക്ത വിഷയങ്ങളുടെ പിന്നാലെ പോയി സമയം കളയാതെ തീവ്രവാദ ശക്തികൾക്കെതിരെ രാജ്യസ്നേഹികൾ ഒന്നിച്ചു നിൽക്കുക.. 🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳
@indian3475
@indian3475 21 сағат бұрын
കോൺഗ്രസിൻ്റെ ചതി ജനങ്ങൾ അറിയണം.
@thulasidharanthulasi7321
@thulasidharanthulasi7321 Күн бұрын
എല്ലാ ജനങ്ങളും കോൺഗ്രസ്സിന് വോട്ട് ചെയ്യണം എന്നാലെ നമുക്ക് വഖഫ് നില നില്ക്കുകയുള്ള
@shanayyan93
@shanayyan93 Күн бұрын
കേരളത്തിലെ ഇടതു -വലതു രാഷ്ട്രീയം ആർക്കു വേണ്ടി?
@mrmadhumenon
@mrmadhumenon Күн бұрын
நன்றி ஜணம்
@PramodKumar-adithyasree
@PramodKumar-adithyasree Күн бұрын
ഭസ്മാസുരന്‍ ഇത്തരം കഥാപാത്രങ്ങള്‍ ഭാരതത്തില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട് ദ്രോഹം വല്ലാതങ്ങ് കൂടുമ്പോള്‍ ഇതെല്ലാം ഭസ്മീകരിക്കപ്പെടും
@MinstrelAlive
@MinstrelAlive Күн бұрын
മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകൾ വഫഫ് ബോർഡിൻ്റെ കൈയ്യിലാണല്ലോ..... 😂
@devadasa891
@devadasa891 Күн бұрын
അംഗൻവാടി പൂട്ടി ഓടി പോവുക ജീവൻ കിട്ടും ഇതു കേരള മാണ്
@Suman-l5x1q
@Suman-l5x1q Күн бұрын
ഇതെന്താ വെള്ളരിക്കാപട്ടണമോ?
@bennyvarghese786
@bennyvarghese786 Күн бұрын
Abolish waqf.
@9745582855
@9745582855 Күн бұрын
കോൺഗ്രസ്‌സ്വന്തം താല്പര്യത്തിന് വേണ്ടി ഭാരതീയരോട് ചെയ്ത ഏറ്റവും വലിയ ചതി. ഒരു മാറ്റം ശ്രീ നരേന്ദ്ര മോഡി കൊണ്ടുവരും.അത് കഴിഞ്ഞ് വോട്ട് കോൺഗ്രസിനും cpm നും കൊടുത്ത മതി....
@sureshnk6740
@sureshnk6740 Күн бұрын
ഭരണ ഘടനയും പൊക്കിപ്പിടിച്ചു കൊണ്ടുവന്ന ചില അണ്ണൻമാരുണ്ടായിരുന്നല്ലേ? എവിടെ അവർ..........
@benjaminambatt7423
@benjaminambatt7423 21 сағат бұрын
ഇനിയും കോൺഗ്രസിനു തന്നെ വോട്ട് കൊടുക്കണം
@sukumarannair9110
@sukumarannair9110 Күн бұрын
Don't allow waqf board to claim others property/building.
@aravindanc8989
@aravindanc8989 Күн бұрын
AKG Centre nu avakasavadavumayi epola varunne waqaf board?
@sureshp144
@sureshp144 Күн бұрын
ഇത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഉടനെ നടപടികൾ എടുക്കാൻ ആവശ്യപെടണം 😮😮😮
@anokhautomation4453
@anokhautomation4453 17 сағат бұрын
പോത്തിന് എന്ത് ഏത്ത വാഴ?? രാജ്യ ദ്രോഹികൾക്ക് എന്ത് അങ്കണവാടി??
@pradeepak1784
@pradeepak1784 Күн бұрын
ചെരച്ചാജി മേത്തനു കൊടുത്ത സക്കാത്ത് 😂😂😂😂, എല്ലാവനും അനുഭവിച്ചോ 😂😂😂😂
@jimphilip6031
@jimphilip6031 15 сағат бұрын
We need secular laws
@Jish-sw5pe
@Jish-sw5pe Күн бұрын
കേന്ദ്ര ഭരണം കയ്യില്‍ വെച്ച് ഇങ്ങനെ ഉള്ള വാര്‍ത്ത കൊടുക്കാന്‍ നാണം ഇല്ലേ ബിജെപികെ ...അടിച്ചമര്‍ത്താൻ കഴിയിലെകിൽ രാജി വെച്ച് പുറത്ത് പോക് ... ഇത് ഒന്നും ചെയതെ ബിജെപിക് എങ്ങനെ ജന പിന്തുണ കിട്ടും
@naveenzebby4172
@naveenzebby4172 Күн бұрын
കേന്ദ്രഭരണം കയ്യിലുണ്ട് ശരി തന്നെ. പക്ഷെ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിനും ചില പരിമിതികൾ ഉണ്ട്. അതു തന്നെ ആകും കാരണം
@pradeepkumarrc5148
@pradeepkumarrc5148 Күн бұрын
കേന്ദ്രത്തിൽ വാക്കുഫ് ബേതാഗതി നിയമം നടപ്പിലാക്കാതിരിക്കുവാൻ പാർലിമെന്റ് ഇൽ കേരളത്തിൽ നിന്നും പോയ എംപി മാർ എല്ലാവരും കോയമാരായി ഏതിക്കുകയല്ലേ
@Will_Of_Fire_007
@Will_Of_Fire_007 Күн бұрын
Abolish wakf ASAP
@premalathas5338
@premalathas5338 Күн бұрын
🙏🏻
@abhisurs
@abhisurs Күн бұрын
This is the most foolisshhh part of our Law created.... "WAQF!!!!! WTF??????" throw away this religious , shariya law from this country.... this is not secular law..... this is a goonda law.... barbarian law.
@ibrahimp5472
@ibrahimp5472 Сағат бұрын
രേഖ ഇല്ലാതെ കോർപേർഷൻ കയ്യടക്കിയതാണ്
@jobyleela3816
@jobyleela3816 Күн бұрын
Waqf nirodikkanam boomi pidichedukkanam
@rjindia2663
@rjindia2663 Күн бұрын
വഖഫ്ബോർഡിനെ എന്നേ എടുത്ത് കാട്ടിൽ കളയേണ്ട സമയം കഴിഞ്ഞിരിക്കുന്നു......
@ibrahimp5472
@ibrahimp5472 Сағат бұрын
അംഗനവാടിക്ക് ആധാരം ഉണ്ടെങ്കിൽ അതിന്റെ നമ്പർ എത്രയാണ്.ആധാരം പകർപ് പ്രശദീകരിക്കുക
@joffyok1891
@joffyok1891 7 сағат бұрын
ഞാൻ ക്രിസ്ത്യനിയാണ്.... മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
@aiyanakuttykrishnan7308
@aiyanakuttykrishnan7308 Күн бұрын
ഇനി അഡ്രസ് എഴുതുബോൾ C/O Wakaf board എന്നു എഴുതുവാൻ പറയുമോ.
@bijusi9432
@bijusi9432 Күн бұрын
കോൺഗ്രസ് ചെയ്ത ചതി
@Vijayan133-n5j
@Vijayan133-n5j Күн бұрын
Paliiyil paranjal mathi kendram idapedanam
@raveendranv2636
@raveendranv2636 Күн бұрын
തലശ്ശേരി ധർമ്മടം ഒഴയിൽ ഭാഗത്ത് വർഷങ്ങളായി താമസിച്ചു വരുന്ന മിശ്രവിവാഹിതയായ ഒരു മുസ്ലീം സ്ത്രീ വില കൊടുത്തു രജിസ്ട്രർ ചെയ്ത് നികുതി അടച്ച് താമസിച്ചു വരുന്ന സർവ്വ അധികാരങ്ങളും ഉള്ളനാലു സെന്റ് ഭൂമി വഖഫ് ബോഡിൻ്റേതാണന്ന് പറഞ്ഞു നോട്ടീസ് പതിച്ചു വഖഫ് നിയമം 1995 'അനുസരിച്ചു ആണ് നോട്ടീസ് പതിച്ചിട്ടുള്ളത് സ്വന്തമായിട്ട് ഈ കുടുംബത്തിന് ആകെയുള്ള സമ്പാദ്യമാണ് ഈ നാലു സെൻ്റ് ഭൂമി ഈ ഭൂമി സംബന്ധമായ കേസ് തലശ്ശേരമുൻസിഫ് കോടതിയിൽ 2010. മുതൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ടു നടന്നു വരുന്നു
@AnushaPa-f7n
@AnushaPa-f7n Күн бұрын
Onnum vakaveykanda.pogan para
@sajikumar7918
@sajikumar7918 Күн бұрын
പാർലമെന്റിനും പറ്റില്ല
@babup6958
@babup6958 Күн бұрын
Jai Shri Ram
@binishmathew6609
@binishmathew6609 Күн бұрын
Vakof board pirichuvitte sothukkal cetmntral govt ettadukkanam
@Srikrishnan10
@Srikrishnan10 Күн бұрын
😀😀😀😂😂😂😂🤣🤣🤣🤣 🤔🤔🤔??????????????
@babykurissingal8478
@babykurissingal8478 Күн бұрын
ഭരിക്കുന്ന രാഷ്ടീയക്കാർക്കും പ്രതിപക്ഷത്തിനും എന്ത് പറയാൻ ഉണ്ട്
@livewithapurpose5651
@livewithapurpose5651 18 сағат бұрын
Waqfil thottu kalikkam ennu karuthanda 😡😡😡
@sugeshsugesh95
@sugeshsugesh95 Күн бұрын
Anubavikkannam Ellavarum 😂😂😂😂 Ennale Padikkunnu Ennale keralam Mattam varu 😂😂😂
@pradeepkumarrc5148
@pradeepkumarrc5148 Күн бұрын
ബാക്കി 2013 ഇൽ സോണിയ രാഹുൽ എഴുതി ചേർത്തു
@ourworld4we
@ourworld4we Күн бұрын
Umbu
@pprprifile9490
@pprprifile9490 Күн бұрын
Corporation😂 Thep vote 🗳️ bank Congress and communist preenanam
@LaraRoopesh
@LaraRoopesh Күн бұрын
Adich chella thirikanam maire
@pprprifile9490
@pprprifile9490 Күн бұрын
Gandhi / Nehru other thep Congress nethakal aanu ellathinum karanam
@vasudevanop6040
@vasudevanop6040 16 сағат бұрын
ഒരു രാജ്യം മു,ഉവൻ ഒറ്റ് കൊടുത്തവരാണ് ഘോൺഗ്രസ്. അവരൊരാജ്യത് ഒറ്റപ്പെടുത്തുക. കമ്മികളും മോശമല്ല. ഞാനും ഒരു കമ്മി യിരുന്നു.
@pksurendran9018
@pksurendran9018 Күн бұрын
നമ്മൾ ഏതു ലോകത്താണ് ജീവിക്കുന്നത് ഭരണഘടന നോക്കുകുത്തിയാണോ ആരാണിതിനു പിന്നിൽ ഒന്നും മനസ്സിലാകുന്നില്ല
@Saaarish
@Saaarish Күн бұрын
ഉടൻ കേരളത്തിന് മൊത്തം അവകാശ വാദം വരും
@pradeepkumarrc5148
@pradeepkumarrc5148 Күн бұрын
കോൺഗ്രസ്‌ കൊടുത്ത ഗിഫ്റ്റ്
@mathewvs8598
@mathewvs8598 Күн бұрын
ഭാരതം മുഴുവനും എഴുതി കൊടുത്താലും മതിവരാത്ത ടീമല്ലേ വക്കപ്പ്
@babykurissingal8478
@babykurissingal8478 Күн бұрын
കോൺഗ്രസിന് വോട്ടുചെയ്യുന്ന നാണം കെട്ട ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും വലിയ ഉണ്ടകിട്ടും
@NARAYANA711983
@NARAYANA711983 Күн бұрын
പക്ഷേ കോൺഗ്രസ് പറക്കും ബി ജെ പി വിഷയം വർഗീയവൽക്കരിക്കുന്നു എന്ന് 😅
@pradeepkumarrc5148
@pradeepkumarrc5148 Күн бұрын
കോൺഗ്രസിനെ കൊണ്ട് വിഷം ഇറക്കിക്കണം
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 79 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3 МЛН