Dr below 1 yr babies food kazhichittum weight koodathene patti vdo cheyyamo
@nayaznayaz99872 жыл бұрын
Hi mam Maminte ellaa videosum vry use full aanu ...Delvry kazhinjit 9 month cmplt aay kury doubts njan chodichirunnu rply kitylla Nw 1 doubt kuttik പുളിപ്പ് ulla any food (fruits ...home food)koduthal samsarikan late aavum enn parayunnu sheriyaano 2.Curd thanupp aano Nammal kazhikunna എരിവ് illaatha ellaam mon kazhikunnund njan kodukarum und athin prblm undo... 3. Koduthal thanup ullath onn parayamo Plz rply mam
@achuthakkudu2 жыл бұрын
ഹായ് mam പറയുന്ന കാര്യങ്ങൾ എല്ലാം ഉപകാരപ്രദം ആണ് ന്റെ വാവക്ക് ഇന്‍ 6mnt start ചെയ്തു ഞാൻ അവനു ഡയപ്പർ റാഷ് വന്നപ്പോൾ വെറുതെ യൂട്യൂബ് നോക്കിയതാ അങ്ങന മാമിന്റെ വീഡിയോ കണ്ടത്. എല്ലാം usefull വീഡിയോ ആണ് താങ്ക്സ് മാം 🙏🙏🙏🙏
@sillywilly62442 жыл бұрын
Babies pillow use cheyamo. Athine pati parayamo?
@lekshmimnair60692 жыл бұрын
Mam eante monu 10 month ayi.kamaznnu kidakkum but thaniye eazhunettu irikilla.iruthiyal irunnu niragum.pidichu cheruthayi nilkum.ingane kidanittu thaniye eazhunettu irikathathil eanthelum problm undo.dotr kanikkano.pls rply mam
@anjanams19622 жыл бұрын
Mam delivery nirthan best d painless treatment enthanu
@lijijohn71212 жыл бұрын
Mam eliteinte varutha ragi podi kurukayi kodukamo after 6 months
Mam, ethu age vareyanu kunjungal urakkathil njettunnadu normal ayitulladu... 4 mth Aya mon ippolum urakkathil randu kaiyum kalum pokki njettunnu ... idu cont. Ayi 3_4 times adupichu undavum.... usually sleep cheydhu tudangumbolanu ee njettal koodutalayi kanunnadu... idu normal ano
@reshmaakhildeva83292 жыл бұрын
Mam ente kunjinu 7 masamayi avanu 8oz vare vellam kodukarund avan kudikarumund.. Vellam kooduthal koduthal kidneyk problem varumenn parayunnu sheriyano.. Pinne thottilaattunnasamayath kunjinte thala ente muttil edichu ethkond enthenkilum kuzhapamundako
@aiswaryakannan12972 жыл бұрын
Hi mam ente makalkk oru vayasayi nadannu thudangiyittilla ippo muttil izhanju thudangiyathe ullu Dr kaanikkano. Thalayil ippozhum potta pole kaanunnu athu eppozhanu complete aayi pokunnath nthenkilum preshnam undakumo athu kond. Premature baby aayirinnu weight 2:200 ippo 8:65 ok aano plz reply mam
@karthikabineesh2882 жыл бұрын
After coper t enna vedio cheyoo
@sheelasunil35877 ай бұрын
മെഡിക്കൽ കോളേജ്. ജില്ലാ ആശുപത്രി എന്നിവടങ്ങളിൽ ഉണ്ടോ
@jubyr89185 ай бұрын
Mam copper T ettal period stop aakille? Apol hormonal imbalance varille?also period oke varathond depression like symptoms varille
Mam, meriena insert ചെയ്യുന്ന time ഇല് pain undakumo? Anesthesia kodukumo? എ 1:47 നിക്ക് doctor suggest ചെയതു. Please reply mam😢
@rinshashameer698510 ай бұрын
Pain und.. anesthesia illa
@Ayisha._12348 ай бұрын
No pain
@archanarajeev6928Ай бұрын
നല്ല pain ഉണ്ട്
@Anfas559 Жыл бұрын
Merina ഇട്ടാൽ മെൻസസ് ആകുമോ
@reshna2254 ай бұрын
This treatment is available in which hospital?
@raazrazak98602 жыл бұрын
Is there any problem when using Menstrual cup after insertion of Cu T?
@rinshashameer698510 ай бұрын
Aftr 3 months no issue
@jith5942 жыл бұрын
Dr ente kunjinu 36 days ay avanu spit up undu..pal kudichu burp cheythal chilapazha gas poku,paksha fart nannay pokunnundu....athu koodatha idaykidayku ithiri ithiri ay motion pokum...keezhswasam pokunnathinodoppam kurachu motion um pokarundu...hosp pokano....
@achuthakkudu2 жыл бұрын
മാം കുറുക്കിന്റെ കൂടെ പനകൾക്കണ്ടം ചേർത്ത് കൊടുക്കുന്നത് നല്ലത് ആണൊ
@ahamedshazilvkips1b6012 жыл бұрын
S
@anushasanthosh49892 жыл бұрын
Hi dr, thnkz for your valuable videos❤8 month ulla monu daily etra time fud kodukkan pattum? Night after 7.30 fud kodukkanat nallat aano? Lunch & dinner aayit 2 times choru with vegetables kodukkan pattumo...Pls rply mam
@lekshmis37012 жыл бұрын
Flat feet പറ്റി പറയാമോ dr??
@shafnarafnas62332 жыл бұрын
Newborns ന് മൂക്കടപ്പ് ഉണ്ടാകുമ്പോൾ അവരുടെ മൂക്കിൽ നമ്മുടെ വായ് വെച്ചു കഫം എടുക്കാമോ? അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ? കുട്ടികളിലെ കുറുകുറുപ്പ് മാറാൻ എന്തു ചെയ്യണം?
@sreevinu43482 жыл бұрын
😲😲😲😲🙄
@sivupallath95822 жыл бұрын
You can prefer saline nasal drop.... Its very helpfull
ഇത് ഒരു doubt clear ചെയ്യാൻ ചോദിച്ചതാണ് . അതിന് അങ്ങനെ ചെയ്യുന്നുണ്ട് എന്ന് അർത്ഥമില്ലല്ലോ. Nasal drops aahn use ആകുന്നത്
@shelz-pg1cr8 ай бұрын
Kai kond alle edukkuka !!! Vaaya kond arelum valichedukumo..!!!
@ramyaajeesh34752 жыл бұрын
Hi mam. How are u. Njan cherpulaseery anu place. Kunjungalile vaccination pain kurakanula tips paranju tharamo. Ente first kutik 8 vayasayi. Weight 39 anu. Ith ok ano mam.plz reply mam
@farhana73702 жыл бұрын
Cpy il evden dear
@nihaladillu69642 жыл бұрын
Mam, Contraceptive injection - safe method ano?
@jasi22502 жыл бұрын
Dr, enik prasavashedham naduvedana 7 masamayitum mariyittilla.. nalla pain aanu.. doctor indomethacin tablet 10 days nu kazhikan paranju.. feeding timil kazhikavunna tablet ano ith?
Hi mam ente monu 2 month aayi avan 4 days aakumbol an vayattil ninnu pokunne 3 days aakumbozhekkum avan aakke budimutt pole an strain cheyunna poleyum milk koodikkunnathu madi poleyum an. Pinne mam eppozhum avante vayattil ninnu sounds an gasum eppozhum pokkum. Pinne burp cheyumbol edakk mathram an gas pokarullu. Pinne njan ayurvedic medicine onnum kazhikkunilla
@srijila22912 жыл бұрын
dr. spring cradle use cheythal heart problem undaavo, ente monu 3 month kazhinju ellarum parayunnu spring nte cradles use cheyyanda nnu pls reply
@thasleenathechi33742 жыл бұрын
Enik B thalasemia minor positivan ente mon 24 daysayi monenthenkilum kozhapam indavo
@murshidmeempatta3997 Жыл бұрын
5years ഉണ്ടാവില്ല എന്ന് sure ആണോ madam
@semmihani94172 жыл бұрын
Madam pls rply im too worry Nte babyk 1 year ay avan urine pass cheyumbol orilu sidelekay aan urine pass cheyuneth. Chilapool kurach kirachaay urine pokum. Oru thavana kurach pass cheyth orub 5 mimt kazhinj veendum pass cheyumm ith problam aano. Circumisiom petten cheyano
@anavadyap22192 жыл бұрын
Aano . Njn copper t itt poyii
@Anuworld9432 жыл бұрын
Hi mam Please reply mam….. Ente monu ipol 9 mnths complete ayi… monu 1month munb fits vanu.. fever onum ilarunu.. kulipikkan ayi dress change cheyth kondirunapozanu petanu fits vanath.. hispital kond poi.. 1 divasam icu observation arunu.. avidunu tvm kims hospital paediatric neurologist kanichu.. mri and eeg eduthu.. mri no problem .. eegl cheriya variation undenu paranju.. ini fits vanal use cheyan spray thanu.. 1month kazinj monu pinem fits vanu.. kulipch kondirunapol anu vanath.. drne online consult cheythu.. medicine start cheythu. 2years kodukkan paranju… Normal weight anu.. family history ila. Milestone ok anu.. mam, enth kondanu fever ilathe kunjungalk fits varunath? 2years medicine kodukunath kunjinu enthelum problem undagumo? Ingane fits varunath kunjungalde brain valarchak prblm agumo? 2nd time fits vanapol mone thanutha vellathil arunu kulipichath.. 7mnths kazinj normal waterl anu kulipikunath.. 2nd time fits vanapol vellathinu thanup undarunu. Ithu fits varan reason ano mam? Kunjungal enthelum kand pedikumbl anu ingane varunath enu parayunath sari ano?nangl puthiya veetil thamasam mariyt 2mnths agunulu.. ivde vanathnu shesham anu kunjinu inganeyoke.. Ipol ingane varuna fitsnu ethra naal medicine edukkendi varum? Njanum monum mathrame veetil ulu.. husband weekend mathrame varu.. adyam muthale kunjinte ella karyanglum nokunath njan ottak anu.. athkond eppozum monte aduth irikkan patarila.. athkond ingane ula situationsl tension anu.. fever ilathe fits varunathine kurichum.. athinte reasonsum treatmentsum kurich video cheyumo mam….
@gayathrivarrier6226Ай бұрын
Madam njan Copper T ittind...6 months aayi...Periods regular aanu...But back pain und... breastfeeding cheyunndd ...Baby kk 1.5 years aayii... Copper T Karanam back pain varaan chance und nn parayunnuu...seriyano madam?
@Eeee-lu3vf2 жыл бұрын
Hi mam.Ente mon 2 month avunnu.enik pall okke id.next month enik exam ann.exam pokumbol fridgeil pall vekan eppo full power cut alle.pallu kedakumo.formula milk kodukamo.
Mam EMILY is another hormonal iud similar to MIRENA and cost is also less
@csbkerala63352 жыл бұрын
yes, for more details www.emily.org.in
@biniiqbal2473Ай бұрын
ഞാൻ ഇട്ടിട്ടുണ്ട് പെരിയഡ്സ് ആകുന്നില്ല 3 മാസം കൂടുപ്പോൾ സ്പോട്ടിങ് മാത്രം ഹെവി bleading ആയതുകൊണ്ട് ഇട്ടതാണ്..ഹോർമോൺ റിലീസ് വലിയ അളവിൽ ഉണ്ടെന്നു തോന്നുന്നു. Waight gain ഫീൽ ചെയ്യുന്നു.. മുഖത്തൊക്കെ നിറയെ pimples.. ഇത് റിമോവ് ചെയ്താൽ വീൺടും heavy ബ്ലീഡിങ് ഉണ്ടാകും.. മാഡം Please replay..
@farseenaparveen21942 жыл бұрын
Hi doctor...ente molk 6 month aayi..aval urakkil paal kudikumbol kurach seconds shiver cheyyunnu..urakk vannal kurach time karanjitte urangu..deep sleepil aayirikkumbol aan ingane kanunnath..breast valichal shivering nilkum..epoyum illa chila days.. ith enthkondaa..normal aano..plz reply mam ..kure thavana njn chodichu..mam reply thannilla ..plz reply mam..nalla tension aan🙏
@shabanac8373 Жыл бұрын
Merina it 1 year kazhunu... Periods kazhinitum ipo adi vayar pain und reason entha
@Ayisha._12348 ай бұрын
Ippol ngine und
@shabanac83737 ай бұрын
Same..@@Ayisha._1234
@nehmap142 жыл бұрын
Dr, എൻ്റെ മകന് 9 months ayi. next week ente exam inu vendi 6 hours busil travel ചെയ്യേണ്ടതുണ്ട്. കുഞ്ഞുമായി അത്രയും യാത്ര ചെയ്യുന്നത് കുഴപ്പമാണോ? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?. ബസിൽ മോനെ മടിയിൽ ഇരുത്തി യാത്ര ചെയ്യുന്നത് ok ano?
@sharyshary20332 жыл бұрын
coperty rate ettrayaavum
@vidhyaic2052 жыл бұрын
Copr t edakkidaku check cheyyendathundo mam
@babucp73852 жыл бұрын
Yes,three months or 6 months akumbol check cheyyam,eniku ariyellaru nu ithu,first baby ku shesham coper t ittu,avaru onnum paranjathum ella,one year kazhinjapol njan pregnent aye,so...sukshikanam.
@athiranair3102 жыл бұрын
ഹലോ മാഡം, എന്റെ മകന് 4.5 മാസമാണ് പ്രായം. ജനിച്ചപ്പോള്‍ 4.010 kg തൂക്കം ഉണ്ടായിരുന്നു. ഇപ്പോൾ 7.25 kg ഉണ്ട്. സുഖ പ്രസവം ആയിരുന്നു. പക്ഷെ എനിക്ക് അന്ന് പാല് കുറവായതിനാല്‍ ഫോര്‍മുല കൂടെ മകന് കൊടുത്തിരുന്നു. പിന്നീട് പാല് സാധാരണ നിലയില്‍ വരാന്‍ തുടങ്ങിയതോടെ ഫോര്‍മുല കുറച്ച് കൊണ്ടുവന്നു. പൊതുവെ മകന് സാധാരണ കുട്ടികളെ പോലെ പാല് കുടി ഇല്ല. അവന് വിശക്കുമ്പോള്‍ മാത്രം അല്പ നേരം കുടിക്കും. അവന് പാല് ആവശ്യത്തിന് കിട്ടുന്നുണ്ടോ എന്ന് എനിക്ക് എപ്പോളും ടെന്‍ഷന്‍ ആണ് . അവന്റെ പാതി ഉറക്കത്തിലും അല്ലാതെയും പരമാവധി ഞാൻ കൊടുക്കാന്‍ ശ്രമിക്കും. കൊടുക്കുമ്പോഴും കുറച്ച് അവന് vomit ചെയതു കളയും. വിരൽ കുടി അവന് കൂടുതൽ ആണ്. ആദ്യം Consult ചെയ്ത ഡോക്ടർ മകന് വിരൽ കുടിക്കുന്നത് കൊണ്ട് ആണ് പാല് കുടിക്കാന്‍ മടിക്കുന്നത് എന്ന് പറഞ്ഞു. ഇപ്പോൾ അവന്റെ ഈ അഞ്ചാം മാസത്തില്‍ ഈ ആഴ്ച മുതല്‍ അവന് motion പാസ് ചെയ്തപ്പോള്‍ വെള്ളം പോലെ മഞ്ഞയും പച്ചയും കലര്‍ന്ന രീതിയില്‍ ആണ് പോയത്. Mucus ഉം കലര്‍ന്ന രീതിയില്‍ കണ്ടു. ഇപ്പോള്‍ ഡോക്റ്ററെ കാണിച്ചിരുന്നു. മകന്റെ stool ടെസ്റ്റ് ചെയ്തപ്പോൾ reducing sugar Green എന്ന് കണ്ടു. ഡോക്ടർ മകന് Lactose Intolerance ആണെന്ന് പറഞ്ഞു. അത് കൊണ്ട് മകന് മുലപ്പാല്‍ കുറച് Lactose free ഫോര്‍മുല കൊടുക്കാന്‍ പറഞ്ഞു. ശെരിക്കും ഇപ്പോൾ ടെന്‍ഷന്‍ ആണ് മാഡം. ഇത് എന്ത് കൊണ്ടാണ് വരുന്നത്? ഞാൻ എന്തെല്ലാം ശ്രദ്ധിക്കണം? എന്റെ ഭക്ഷണ രീതി എന്തെങ്കിലും കൊണ്ട് ആണോ? വിരല്‍ കുടിക്കുന്നത് കുറയ്ക്കാന്‍ എന്തെങ്കിലും ഫലപ്രദമായ പോംവഴി ഉണ്ടോ? ഇപ്പോള്‍ പാല് ആവശ്യത്തിനു ഉണ്ട്. എപ്പോള്‍ എനിക്ക് നല്ല രീതിയില്‍ മുലയൂട്ടല്‍ സാധിക്കും? ഈ നാല് മാസത്തിനു ശേഷം ഇങ്ങനെ വരാന്‍ കാരണം എന്താണ്? ഇത് കൊണ്ട് ഭാവിയില്‍ അവന് ഏതെങ്കിലും ദോഷം ഉണ്ടാവുമോ? ടെന്‍ഷന്‍ കൊണ്ട് ആണ് കൂടുതൽ ചോദ്യം ചോദിച്ചത്. ക്ഷമിക്കണം. വിനീതമായി ആതിര
@jijisanal2 жыл бұрын
Hi Dr, ente chechide makanu 8yrs aayi weight 19kg ollu ith normal aano? Molkk 4yrs aayi weight 12kg aanu ith ok aano?
@nithyapkkadoor55022 жыл бұрын
hi madam, എൻ്റെ രണ്ടു മാസം പ്രായമുള്ള പെൺകുട്ടിയുടെ പത്പ്പിലെ പൾസേഷൻ കാണാൻ പറ്റുന്നില്ല. എന്താണ് ഇതിനു കാരണം എന്ന് പറഞ്ഞു തരുമോ??
@babinishad51742 жыл бұрын
Hi mam
@shynimolreji57253 ай бұрын
Two years after bleeding not control 😢😢😢😢
@SalmaSalma-jg3hv Жыл бұрын
Good 🥰🥰🥰
@nihanazar9122 жыл бұрын
Haai Mam, videos kanarund. Doubt chodikkarund. Reply kittarilla Innathe doubt idanu 1-ചെറിയ കുട്ടികൾ കിടക്കുന്ന മുറിയിൽ നനഞ്ഞ തുണികൾ ഇട്ടാൽ ജലദോഷം ഉണ്ടാവുമോ? 2-എന്റെ മോൾടെ പല്ല് 4 1/2 വയസ്സിൽ പറിഞ്ഞു. ഇപ്പോൾ 6 വയസ്സായി, 4 പല്ല് പറിഞ്ഞു പോയി, അതിൽ 2 എണ്ണം വന്നില്ല, Dr കാണിക്കാനോ? നേരത്തെ പറിയുന്നദ് ഹോർമോൺ പ്രശ്നം കൊണ്ടാണോ? 3-ചെറിയ മക്കളെ എണ്ണ തേച്ചു കുളിപ്പിച്ചില്ലെങ്കിൽ കണ്ണിൽ പീള വരുമോ? Plz reply Maam
@fairyfacts96782 жыл бұрын
1. nananja thuni roomil idan ppadilla valya aalkarum prblm aan 2 . calcium nte problem undo? Pediatrician ne consult chyuka 3 .babynte dry skin anekil oil thech kulipikunth nallad aan.oilum kanile peelayumay related alla
@nihanazar9122 жыл бұрын
@@fairyfacts9678 Tnk U
@murshidhabhanu11502 жыл бұрын
👍
@SalmaSalma-jg3hv Жыл бұрын
ഞാൻ ഇട്ട് ഉണ്ട് നൈസ് ആണ് ഞാൻ ഇട്ട് 3 ഇയർ ആയി ഓക്കേ ആണ്
@sharfanasharafu2285 Жыл бұрын
Enthelum side effects undo like mood swings, bleeding... Pelvic pain
@Neethu483 Жыл бұрын
Yes i had, i didnt have periods for 8 months, pinne due to hormonal changes i experienced mood swings and very low sex desire. So i removed after 2 years
@hrs822911 ай бұрын
Any side effects you feel
@hrs822911 ай бұрын
Are you safe still
@_aesthetics143_11 ай бұрын
Hi
@irfanajamsheer20622 жыл бұрын
Copper T vechittum pregnant aaya njn
@Badrisheena5 ай бұрын
ഞാനിട്ടുണ്ട് പിരീഡിൻ്റെവേദന ഇല്ല. ഇട്ടിട്ട് ആദ്യ Periods ൽ 15 ദിവസം bleeding ഉണ്ടായി. ഇപ്പോൾ Period ആകുന്നില്ല
@achubeebi4939Ай бұрын
Nhnanum ittit oru Varsham kazinju edkekko cheriya reethiyil bleeding indaavunnu pakshe inn nalla pole period aavunnund angne nhn you tube l adichu noki ningale cmnt kandu ningal ttit ethra varshayi
@reshmasreejith640316 күн бұрын
Njan ittu 2 yr ayi edak cheriya spotting und.. nalla Nadu vedana koodi varunnu...nigalk undo Nadu vedana@@achubeebi4939
@thasneemansari57872 жыл бұрын
doc, My son is 1year+ 3 months old..his birth weight was 2.28kg and his weight during 1 year was 8.5kg..is this normal? now his height is 74cm..Due to some reasons I'm offering him pumped breastmilk, I'm able to give him only 4 ounce of breastmilk twice daily (morning and bed time).. rarely I used to give him 2-3ounce in the afternoon..is this enough? how to increase my breastmilk supply..should I change from manual breast pump?
@nithinbabu637 Жыл бұрын
കുട്ടികൾ വേണ്ട എന്നാണ് തീരുമാനം കുട്ടികൾ ഉണ്ടായാൽ സമാധാനം പോവും കുട്ടികൾ ഉണ്ടായാൽ ജീവിതം enjoy Cheyaan കഴിയില്ല കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും കുട്ടികൾ തലവേദന ആണ്
Mam, ethu age vareyanu kunjungal urakkathil njettunnadu normal ayitulladu... 4 mth Aya mon ippolum urakkathil randu kaiyum kalum pokki njettunnu ... idu cont. Ayi 3_4 times adupichu undavum.... usually sleep cheydhu tudangumbolanu ee njettal koodutalayi kanunnadu... idu normal ano
@JayaJaya-ff5yc2 жыл бұрын
Enikum same doubt und. Mam reply cheythaal nannayirunnu
@JayaJaya-ff5yc2 жыл бұрын
Enikum same doubt und. Mam reply cheythaal nannayirunnu