കോപ്പ ഫൈനൽ മത്സരം, ആര് കപ്പ് ഉയർത്തും🏆

  Рет қаралды 35,418

Akc Musthafa

Akc Musthafa

24 күн бұрын

#copaamerica2024 #argentina #columbia #subairvazhakkad #football #messi

Пікірлер: 156
@midlaj47
@midlaj47 22 күн бұрын
സുബൈർക്കാന്റെ തലയിലെ മുണ്ട് വരെ അര്ജന്റീനൻ കൊടിയുടെ കളർ 😂🇦🇷 Diehard Argentinian fan 🇦🇷🗿🔥
@vahidas2321
@vahidas2321 23 күн бұрын
സൗദി അറേബ്യയോടും തോറ്റിട്ടുണ്ട്... അത് കൊണ്ട് കൊളമ്പിയയേ നിസാരമാക്കുന്നില്ല. എങ്കിലും അര്ജന്റീന ടെൻഷൻ ഇല്ലാതെ കളിക്കുന്ന ഫൈനലാണിത്.
@abdulbaribari473
@abdulbaribari473 22 күн бұрын
ആ സീസനിൽ തന്നെയാണ് മണ്ടാ വേൾഡ് കപ്പ്‌ എടുത്തതും 😝😝😝
@MessiMessi-vg4yb
@MessiMessi-vg4yb 22 күн бұрын
😢😢😢😮0
@vahidas2321
@vahidas2321 22 күн бұрын
@@abdulbaribari473 മണ്ടൻ വീട്ടിൽ ഒഴിഞ്ഞിരിക്കുന്നവരെ പോയി വിളിക്ക്.... പിന്നെ വേൾഡ് കപ്പ്‌ നേടി എന്നത് കൊണ്ട് തോൽവി വിജയമാകില്ല... ആരെയും നിസാരമാക്കേണ്ട എന്നേ പറഞ്ഞോള്ളൂ...!
@hanidq4381
@hanidq4381 22 күн бұрын
അർജന്റീനയുടെ ഒരു സ്വഭാവം ഉണ്ട് ചെറിയ ടീംമിനോട് താഴ്ന്നു കളിക്കും വർലിയ ടീമിനോട് അതിനു അനുസരിച്ചു കളിക്കും ഇന്ന് അർജന്റീനയെ തോൽപ്പിക്കാൻ ഉള്ള ഒരു ടീമും ഇല്ല എന്നാണ് എനിക്ക് തോന്നുന്നെ
@rahulmelempatt8201
@rahulmelempatt8201 22 күн бұрын
ഈ ചങ്ങായി വിശ്വാസം ആണ്. മൂപരുടെ പ്രവചനം ഒരു രക്ഷയും ഇല്ല 🇦🇷🏆
@ajnasajnas6339
@ajnasajnas6339 20 күн бұрын
Reading 🔥❤
@salihck982
@salihck982 22 күн бұрын
ചിക്കെൻ ബിരിയാണി 2000 റെഡി ആക്കി വെച്ചോ ...subairikka ക്ക് 🇦🇷🇦🇷🇦🇷⚽✌️
@shanidkm9934
@shanidkm9934 21 күн бұрын
എന്ന് ബ്രാ.. ഫാൻ😂
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 22 күн бұрын
അർജൻറീന ഫൈനൽ വേറെ ലെവൽ കളിയായിരിക്കും കാത്തിരുന്ന് കാണാം
@drmcriyas6632
@drmcriyas6632 22 күн бұрын
ഇത്ര യൂട്യൂബ് ചാനൽ ആശ്രയിക്കുന്ന സുബൈർക്കന്റെ പേരിൽ ഒരു U TUBE തുടങ്ങി സുബൈർക്കാ തന്റെ വിലയെരുതലുകൾ അപ്ലോഡ് ചെയ്തൽ നല്ല സബ്സ്ക്രൈബ്ഴ്സും വീവേഴ്‌സും ഉള്ള ചാനൽ ആയി മാറും, സുബൈർകകക്ക് ഹെല്പും ആവും pls suport him make its own platform
@jamsheerkdr7341
@jamsheerkdr7341 22 күн бұрын
ഞങ്ങൾ ഈ കപ്പ് എടുത്തിരിക്കും 💪💪💪💪 വാമോസ് അർജൻ്റീന❤❤❤
@mdarshard7062
@mdarshard7062 22 күн бұрын
Ezhthi vecholoo Argentina 2 Colambia 0 2 goalum messi adikkum sure 👍🏻👍🏻👍🏻👍🏻👍🏻👍🏻🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@mdrashid6494
@mdrashid6494 22 күн бұрын
അടിക്കില്ല കുറിച്ച് വെച്ചോ ഇതു ഒരു ബോറിങ് fainal ആകും റെഡ് കാർഡ് yellow കാർഡ് മത്സരം ആകും 2 മോർ റെഡ് കാർഡ് sure
@laamicreations2221
@laamicreations2221 22 күн бұрын
Prrrrerrrrrr Messi goal 😂😂😂😂😂😂😂😂😂😂😂😂😂chirippikkalyyyyy
@vahidas2321
@vahidas2321 22 күн бұрын
@@mdarshard7062 yes
@mdarshard7062
@mdarshard7062 20 күн бұрын
@@laamicreations2221 manjappada qrtrl puratth pokum njaa paranjirunnu.....ithum nokkikko sure aanu 👍🏻👍🏻👍🏻👍🏻
@rasheedtharammal4228
@rasheedtharammal4228 22 күн бұрын
അർജൻ്റീന 2 കൊളംബിയ 1
@trendtroll5485
@trendtroll5485 22 күн бұрын
കൊളംബിയ സൂപ്പർ ടീമാണ്.... 🔥🔥ഞാൻ ഒരു അർജന്റീന ആരാധകനാണ്... എന്നാൽ മത്സരം തുല്ല്യ ശക്തികൾ ആണ്.....
@itk756
@itk756 22 күн бұрын
ബ്രസീല് ഉറുഗ്വയോട് തോറ്റു. ഉറുഗ്വേ കൊളംബിയോട് തോറ്റു. കൊളംബിയ അർജൻറീനയോട് തോൽക്കും.
@faisalaa5755
@faisalaa5755 22 күн бұрын
അർജന്റീന 3 കൊളമ്പിയ 0
@thariqvilla2972
@thariqvilla2972 22 күн бұрын
1 ഗോളിന് ജയികും
@abdulkamal2616
@abdulkamal2616 22 күн бұрын
Inshaallaha 2 1
@SIGMA77718
@SIGMA77718 20 күн бұрын
Myree​@@abdulkamal2616
@muhammedshafi8014
@muhammedshafi8014 21 күн бұрын
അർജൻറീന 4 കൊളംബിയ 1
@zeenet379
@zeenet379 22 күн бұрын
തോറ്റാലും ഫൈനലിൽ അല്ലേ... സെമിയിൽ എത്താത്തവർ...മിണ്ടരുത്
@MuhammedBilal-ib1ep
@MuhammedBilal-ib1ep 22 күн бұрын
ARGENTINA-2 COLUMBIA-1🇦🇷♥️
@nafilkaiff8595
@nafilkaiff8595 22 күн бұрын
അർജന്റീന 2 🇦🇷🇦🇷🇦🇷
@muhammedshadleomessifanlover
@muhammedshadleomessifanlover 22 күн бұрын
Subairka ❤❤❤❤
@jayadevkj5538
@jayadevkj5538 22 күн бұрын
Di mariya ❤❤
@saleemsaleem3458
@saleemsaleem3458 22 күн бұрын
Argantina 3
@shibinhaneefa2651
@shibinhaneefa2651 22 күн бұрын
🇦🇷🇦🇷🇦🇷
@yoonaskp8324
@yoonaskp8324 22 күн бұрын
അർജെന്റിന 2 കൊളംബിയ1
@sunnymathew516
@sunnymathew516 21 күн бұрын
അർജൻറീന 3::::1 vamos AR
@jockerff4347
@jockerff4347 22 күн бұрын
🎉🎉🎉🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🎉🎉🎉🎉
@NoushadNoushad-ii1ff
@NoushadNoushad-ii1ff 22 күн бұрын
🇦🇷🇦🇷🇦🇷❤️❤️❤️
@FAISALPNA
@FAISALPNA 22 күн бұрын
വേഗതയാണ് കൊളമ്പിയയുടെ മെയിൻ..
@AnoopK-pn9nn
@AnoopK-pn9nn 22 күн бұрын
Ath nammude Cristian Romero nokikolum❤
@shahikassa5064
@shahikassa5064 22 күн бұрын
പന്ത് റാഞ്ചികൊണ്ട് പോകുന്നത് ഫാൽക്കന്റെ വേഗതയിലാ പോസ്റ്റിൽ ആണേൽ ഒരു കഴുകനും നയിക്കാൻ സിംഹവും 🔥
@shadp7410
@shadp7410 21 күн бұрын
ആര് 😀​@@shahikassa5064
@Malik-vc7vj
@Malik-vc7vj 22 күн бұрын
വാമോസ് അര്ജന്റീന 🇦🇷
@Moosateam945
@Moosateam945 23 күн бұрын
👍
@mohamedshihabudheen2646
@mohamedshihabudheen2646 23 күн бұрын
👍👍
@muhammadsinank3488
@muhammadsinank3488 22 күн бұрын
Argentina 2 colambia 0
@ar-vlogs7014
@ar-vlogs7014 22 күн бұрын
ബ്രച്ചുളിമ്പിയ 🇧🇷🇵🇹🇨🇴🥰
@jijumc624
@jijumc624 22 күн бұрын
ബ്രാബിയ
@VeeforMedia143
@VeeforMedia143 22 күн бұрын
😂😂😂
@najafathimakk8563
@najafathimakk8563 22 күн бұрын
Argentina 💪💪
@itk756
@itk756 22 күн бұрын
Di maria goal adikkum
@anasshah8659
@anasshah8659 22 күн бұрын
2-2 പെനാൽറ്റി അര്ജന്റീന ❤❤❤
@sportssalam
@sportssalam 22 күн бұрын
തള്ളി മറിക്കൽ ഇല്ല എ ടീം ബി ടീം എന്നിവയൊന്നും ഞങ്ങൾക്കില്ല ഞങ്ങൾക്ക് ഒരു ടീമേ ഉള്ളൂ. ചിലപ്പോൾ സൗദിയോട് തോക്കും ലോക ചാമ്പ്യന്മാരുടെ ഒക്കെ ജയിക്കും അതുപോലെ തിങ്കൾ ഞങ്ങളുടെ ദിവസമാകട്ടെ 😂
@kunjanirumbuzhi2772
@kunjanirumbuzhi2772 22 күн бұрын
അർജന്റീന
@_.dixieland
@_.dixieland 19 күн бұрын
Argentina jayichu makkale
@sooraj76
@sooraj76 21 күн бұрын
Argentina jaikkum 🇦🇷🇦🇷
@SunilSunil-pp4vv
@SunilSunil-pp4vv 22 күн бұрын
Colombia. Winnar
@abinmathew6161
@abinmathew6161 22 күн бұрын
ഇപ്പോ എന്തോരും കോളമ്പിയ ഫാൻസ 😆😆
@rejiththekkembadan4702
@rejiththekkembadan4702 22 күн бұрын
Colombia❌ Columbia✅ Winnar❌ Winner✅
@akhiljose3884
@akhiljose3884 22 күн бұрын
​@@rejiththekkembadan4702🤣🤣
@rahulmelempatt8201
@rahulmelempatt8201 22 күн бұрын
Columbia ye support ചെയ്യുന്നവർ മിക്കവാറും അവരുടെ പേരിന്റെ അവസാനം ഉള്ള സ്ഥിതിയിൽ ആവും കളി കഴിയുമ്പോൾ
@m.swalih9110
@m.swalih9110 22 күн бұрын
3:2
@ibru.
@ibru. 19 күн бұрын
2000 + biriyani
@muhammedali7634
@muhammedali7634 22 күн бұрын
അർജൻ്റീന
@ubaidkpubidsuper7142
@ubaidkpubidsuper7142 22 күн бұрын
💙💙💙💙💙💙💙💙💙
@explorethewould1990
@explorethewould1990 19 күн бұрын
അങ്ങെനെ 👈👈👈👈👈👈😂😂😂😂സുബൈർക്ക
@shahadshahad7065
@shahadshahad7065 22 күн бұрын
കാണാം
@Noushadaliab
@Noushadaliab 22 күн бұрын
42 അല്ല 28 unbeeten
@georgekc2152
@georgekc2152 22 күн бұрын
😍Chicken Byriyanikku Pakarem Arabian Kozhi Manthi ahki koodei ? 2000 Roopa Nottu RBI mathremei aedukkoo-Erakkiyathu Kurechu Thirikei Kittan undeinu RBI Parenjirunnu….enee Athahno 🤔🤣😍🥂
@shabimon9888
@shabimon9888 22 күн бұрын
Subairka illathe oru kaliyilla❤❤❤
@JITHINleo123
@JITHINleo123 22 күн бұрын
Foodboll all football
@nopainnogain7460
@nopainnogain7460 22 күн бұрын
ബ്രാ ഫാൻസുകാരുടെ കൂട്ട കരച്ചിൽ എന്താ രസം 😂😂😂
@Irshadkuniya
@Irshadkuniya 22 күн бұрын
It's definitely Argentina ❤ 2 - 0
@user-sf3he3jt8c
@user-sf3he3jt8c 22 күн бұрын
😍😍😍😍😂😂😂😂poli
@rafeequemanu8606
@rafeequemanu8606 22 күн бұрын
67മിനിറ്റ് കൊളമ്പിയക്‌ ഒന്നും കാണിക്കാൻ കയിയില്ല ഡിമാരിയ 67മിനിറ്റ് ഗ്രാൻഡ് വിട്ട് പോകുമ്പോൾ കൊളമ്പിയ കുറച്ചു കളിക്കും അത്ര തന്നെ അര്ജന്റീന 2 1 കൊളമ്പിയ സ്കോർ
@Ani-gi1pf
@Ani-gi1pf 22 күн бұрын
Athee athanu sambavikkam pokimmath😂😂😅😅👍👍
@Ani-gi1pf
@Ani-gi1pf 22 күн бұрын
Di mariya kalathil ulla vara columbiakku prathirodhikkan allathe evdeya aakramikkan neram kittuaa🤷‍♂️🤷‍♂️😆😆😂😂🤭🤭🤭
@shabeebrahmanmkd7410
@shabeebrahmanmkd7410 21 күн бұрын
Argentina 1 Colombia 0 65-75 time arg goal adikum
@ratheeshtv9585
@ratheeshtv9585 21 күн бұрын
Njan argentina fans anu.. But eyalkku kali kanaku arilla... Colombia 28 kali mathre thokkathe jayichu nikka ippo...
@JosevljoseJosevljose007-mx7yv
@JosevljoseJosevljose007-mx7yv 22 күн бұрын
അർജന്റിന 5 - 0
@MnwarM-bj6hr
@MnwarM-bj6hr 23 күн бұрын
47😂😂
@kmbroz5958
@kmbroz5958 22 күн бұрын
നിങ്ങൾക്കറിയാം തോൽക്കില്ല എന്ന് അതുകൊണ്ട് നിങ്ങളുടെ പൈസ പോവില്ല 😅😂🇦🇷🇦🇷🇦🇷
@saheeranas7664
@saheeranas7664 18 күн бұрын
ഇതിന്റ ബാക്കി വീഡിയോ വന്നില്ല.
@thariqvilla2972
@thariqvilla2972 22 күн бұрын
28 കളി അല്ലെ colambia ജയിച്ചത്‌
@muhsinsap4060
@muhsinsap4060 22 күн бұрын
Waiting next video 😂 2000 subaika konde poyi
@user-ln5eh8kv4v
@user-ln5eh8kv4v 20 күн бұрын
Columbia 2 argandeena 1
@_.dixieland
@_.dixieland 19 күн бұрын
Oooo😂
@farodivfarodiv1319
@farodivfarodiv1319 22 күн бұрын
Makale copa America argantina edukum . Score inna ezhuthi vecho. Argentina. 2columbia.1
@ShareefpkShareefpk
@ShareefpkShareefpk 22 күн бұрын
Colombia 3 Arjantina 0
@Monu-ff7qf
@Monu-ff7qf 21 күн бұрын
അർജന്റിനാ 3 ഗോളിന് ജയിക്കും. ബ്രസീലിന് സ്വപ്നം പോലും കാണാൻ കഴിയില്ല. ബ്രസീലിന് ഒരു കപ്പും കിട്ടില്ല. ടീം വളരെ മോശം
@aljisarkurikkal3295
@aljisarkurikkal3295 22 күн бұрын
കൊളമ്പിയ -1 അർജന്റീന -0😜😄😄
@footballmaniamalapurakaran8337
@footballmaniamalapurakaran8337 21 күн бұрын
Subiar ikka eurocap france .spainne tholpikum paranja aala😂😂
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 23 күн бұрын
😂
@user-wk6nn9ki4j
@user-wk6nn9ki4j 22 күн бұрын
Kannu cheenjirikunnooooo
@brookgroup7259
@brookgroup7259 22 күн бұрын
Copa😂😂😂
@shanidkm9934
@shanidkm9934 21 күн бұрын
ബ്രാലോംബിയ ഫാൻസിൻ്റെ കരച്ചിൽ ahnallo... ഫൈനൽ കഴിഞ്ഞാൽ കൂട്ടകരചിൽ ആയിരിക്കും😂
@SanthoshSanthuu-z1m
@SanthoshSanthuu-z1m 22 күн бұрын
കോപ്പ ഫൈനൽ കഴിഞ്ഞിട്ട് പുള്ളിക്കരാനായിട്ടുള്ള ഒരു വിഡിയോ എന്തായാലും പ്രതീക്ഷിക്കുന്നു
@nisarali3457
@nisarali3457 22 күн бұрын
അർജന്റീന :3 കൊളമ്പിയ :0
@pranavp1232
@pranavp1232 22 күн бұрын
എന്തും ആയിക്കോട്ടെ പക്ഷേ പറഞ്ഞ വാക്ക് ലൈവ് ആയിട്ടു ഇവിടെ കാണണം . ഇനി രണ്ടും ലൈവ് സംഭവിച്ചില്ലെങ്കിൽ നിങ്ങളെ ചാനലും ഉണ്ടാകില്ല .
@lovelyyasar6731
@lovelyyasar6731 22 күн бұрын
Messeee❤
@joyrappakutty4213
@joyrappakutty4213 19 күн бұрын
Argentina 2-1
@Majeed_puzakkara77
@Majeed_puzakkara77 22 күн бұрын
അ ർ ജീന്റ കപ്പ് നോടും
@arg282
@arg282 18 күн бұрын
ഇപ്പോൾ കളി കഴിഞ്ഞു അര്ജന്റീന വിജയിച്ചു... ഈ വീഡിയോ യിൽ പറഞ്ഞ പന്തയത്തിന്റെ വീഡിയോ ഇട്ടില്ലല്ലോ
@jithubruce8908
@jithubruce8908 22 күн бұрын
Colombia ഫൈനൽ ആയതു മറ്റുള്ള കളിക്കാരെ parikkakkum
@ManiKerala-op2ht
@ManiKerala-op2ht 22 күн бұрын
Uff bratugal fans ivade predict chaleyth mezhukunundallo😂
@VeeforMedia143
@VeeforMedia143 22 күн бұрын
കോളമ്പിയ 3 - 1 അർജന്റീന
@alkhafila2809
@alkhafila2809 22 күн бұрын
42. തോൽവി അല്ല 24
@jasir307
@jasir307 22 күн бұрын
Brasilian Referi anu finalil 😢
@malavikamanoj9350
@malavikamanoj9350 22 күн бұрын
Vedi theerum
@tweenerjoybaby9252
@tweenerjoybaby9252 22 күн бұрын
Argentina messi out of form
@salahuambalancheeri243
@salahuambalancheeri243 22 күн бұрын
26 olam machugale tholvi ariyathe kalicholu 40 onnum illa😂
@nafeesathulmisriya8234
@nafeesathulmisriya8234 22 күн бұрын
ഇന്ന് ഈ പഹയൻ കിടന്നുറങ്ങുമെന്ന് തോന്നണില്ല
@user-eh8fw7wn7u
@user-eh8fw7wn7u 22 күн бұрын
കുറച്ചു ദിവസം മുൻപ് ഇതേ ആളുത്തന്നെയല്ലേ പറഞ്ഞത് ആർജ്ജന്റ്റീനയും ബ്രസ്സീലും ഒന്നും കപ്പ് എടുക്കല്ലെന്ന് 😂😂😂ഇപ്പോൾ എന്തേ ചോര തണുത്തോ 🤪🤪🤪
@abdulasees3497
@abdulasees3497 22 күн бұрын
കോളമ്പിയ 2 അർജന്റീന 1
@SajuddeenSajuddeen-xx5dh
@SajuddeenSajuddeen-xx5dh 22 күн бұрын
സുബൈർക. അർജന്റീന ഇപ്പൊ നല്ല കോമ്പിനേഷണലിൽ അല്ല പോവുന്നത്. കോളംബിയ അർജന്റീനയുടെ ടീമിനോളം വരില്ല എന്നാലും കോളംബിയ ഇപ്പൊ നല്ല സെറ്റപ്പ്. ടീമാണ്.. ഇനി ഡി മാരീയക്ക്‌ വേണ്ടി ചാമ്പ്യൻ ആവൽ ഡി മരീയ മെസ്സി ഇവർ രണ്ടു പേരും വിരമിക്കൽ ഉണ്ടാവില്ല. അങ്ങനെ എങ്കിൽ 2015.ൽ 2016.ൽ മെസ്സി വിരമിച്ചതല്ലേ പിന്നെയും ടീമിൽ കളിക്കുന്നണ്ടല്ലോ ഇനി.? 2021.കോപ്പ ചാമ്പ്യൻ ഒരു ഓഫ്‌ സൈഡ് ഗോളിൽ ജയിച്ചു വിജയിച്ചു ഇനി വേൾഡ് കപ്പ് ഖത്തർ വേൾഡ് കപ്പിന്റ. പേരെന്താണ് മെസ്സിക്കൊരു കപ്പ് സൗദി അറെബ്യയുമായിയുള്ള കളി തൊട്ടു ഫൈനൽ വരെ ഓരോ പെനാൽറ്റി കൊടുത്തു ടീമിനെ ചാമ്പ്യൻ ആക്കി 92.ൽ ആണ് അര്ജന്റിന ലാസ്റ്റ് കപ്പ്ടുത്തത് പിന്നെ 29.കൊല്ലം കാത്തിരിക്കേണ്ടി വന്നു ഒരു കപ്പ് എടുക്കാൻ ഈ.?92.2021.ഈ. 29.കൊല്ലംത്തിനിടക്ക് ബ്രസീൽ നേടിയ കപ്പുകൾ. രണ്ടു വേൾഡ് കപ്പ്... നാല് കോൺഫെഡറയേഷൻ കപ്പ് നാല് കോപ്പ അമേരിക്ക. ഒരു ഒളിമ്പിക്. ഗോൾഡ് മെഡൽ 2026.2030.2034.ഈ വേൾഡ് കപ്പിൽ എല്ലാം മെസ്സിയും ഓട്ടമേണ്ടിയും ഡി മരിയയും ഉണ്ടാവും... ഇവർ വിരമിക്കില്ല. രണ്ടു പ്രാവശ്യം വിരമിച്ചവൻ പിന്നെയും കളിക്കുന്നു. അപ്പൊ ഇനി വിരമിക്കൽ ഇല്ല. ഒറു കാര്യം മെസ്സിയുണ്ടങ്കിൽ അര്ജന്റീനയുണ്ട്.. അവൻ ഇല്ലങ്കിൽ ദേശീയ ടീം പിരിച്ചു വിടേണ്ടി വരും. മറഡോണക്കു ശേഷം എത്ര കളിക്കാർ വന്നു.. ഒന്നും ക്ലിക്കായില്ല കനീജിയ. ബാറ്റിസ്റ്റുട്ട. പാലെർമോ സാവിയോള റിക്കൊൽമി. ടെവസ്. അക്യുറോ അപ്പൊ മെസ്സിയെ കുറ്റം പറയാൻ പറ്റില്ല
@Nasib-ds5eq
@Nasib-ds5eq 22 күн бұрын
അർജന്റീന.0 കൊളംബിയ 3
@jijumc624
@jijumc624 22 күн бұрын
ഔ 😅
@Dileep563
@Dileep563 22 күн бұрын
Yess💯🔥🔥🔥
@architharchith2580
@architharchith2580 22 күн бұрын
കോപ്പയിൽ കൊളമ്പിയയും യൂറോയിൽ ഇഗ്ലണ്ടും മുത്തമിടും
@shanidkm9934
@shanidkm9934 21 күн бұрын
എന്താ കരച്ചിൽ😂
@sufailedamangalath9512
@sufailedamangalath9512 22 күн бұрын
ഞാൻ ഒരു അര്ജന്റീന ഫാൻ ആണ്. പക്ഷെ ഞാനൊരു സ്വപ്നം കണ്ടു. കോളമ്പിയ ഫൈനലിൽ എത്തുന്നതിനു മുമ്പാണ് സ്വപ്നം കണ്ടത്. ഫൈനലിൽ കോളമ്പിയ അർജന്റീനയെ പേനൽട്ടിൽ 3:0തോല്പിക്കുന്നത്. സ്വപ്നം സത്യമാവാതിരിക്കട്ടെ.
@AjeeshKR-zb6pt
@AjeeshKR-zb6pt 22 күн бұрын
സ്വപ്നം കണ്ട സമയം എപ്പോഴാ 🤔🤔🤔
@KeralaBlasterzz
@KeralaBlasterzz 20 күн бұрын
🥴🤬🤬🤬
@Nasarnachoos
@Nasarnachoos 21 күн бұрын
കൊളമ്പിയ 2അര 0😢😮😅
@zeenet379
@zeenet379 22 күн бұрын
ടൈം ബേക്കറി അല്ല ടൈ ബ്രേക്കർ
@user-fe6qj2hf5y
@user-fe6qj2hf5y 22 күн бұрын
Colombia 1:0 ജയിക്കും
@arshadak2051
@arshadak2051 22 күн бұрын
എന്നാൽ റെഡി ആയിക്കോളൂ
@arshadak2051
@arshadak2051 22 күн бұрын
Arg 0 kolabiya 3
@Dileep563
@Dileep563 22 күн бұрын
പരിക്കൻ കളി ആവും മെസ്സിയുടെ നഡു ഒടിയും 🇵🇹👿🔥🔥🔥🔥🔥🇵🇹🇵🇹💯🔥🔥cr 7 cristano uyir
@keralavideos2721
@keralavideos2721 22 күн бұрын
Colombiya ലെവൽ വേറെയാ നിസാരമായി കാണരുത്
@JumeelKt-sl8sf
@JumeelKt-sl8sf 22 күн бұрын
ഫിഫ കൂടെയില്ലെങ്കിൽ അർജൻറീന തോൽക്കും
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,4 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 42 М.
Marimayam | Episode  354 - Never ending football fever | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 3,7 МЛН
Скромный парень НАКАЗАЛ ЧЕЧЕНЦА за дерзость 😡
1:00
UFC 304 : Эдвардс VS Мухаммад
2:27
Setanta Sports UFC
Рет қаралды 225 М.
ТАКИХ ЭЛЬ-КЛАСИКО УЖЕ НЕ БУДЕТ:(
0:58
Дерек
Рет қаралды 338 М.
Футбол - командная игра!
0:51
Виталий Андреев
Рет қаралды 2,5 МЛН