@@lonelyrepenter7903 ഞാൻ ഉദ്ദേശിച്ചത് 28വർഷത്തെ അര ഫെൻസിന്റെ കരച്ചിലിന്റെ കാര്യമാണ്. 🙂 ഞാൻ 91ലാണ് ജനിച്ചത് അർജന്റീന ഈ കോപക്ക് മുൻപ് ഒരു മേജർ കപ്പ് പൊന്തിച്ചത് 90ലാണ്.. അതായത് ഞാൻ ജനിച്ചതിന് ശേഷം അർജന്റീന ഒരു കപ്പ് പൊന്തിച്ചത് കാണുന്നത് ഈ കഴിഞ്ഞ കോപയിലാണെന്ന് ചുരുക്കം.. അപ്പോ അതുവരെയുള്ള കരച്ചിലിന്റെ കഥയാണ് ഞാൻ ഉദ്ദേശിച്ചത്.. മനസിലായോ മോണൂസേ..🙂
@factsandfun49532 жыл бұрын
2022 worldcup നടക്കുമ്പോൾ കാണാൻ വന്നവരുണ്ടോ. ഈ worldcup കഴിയുമ്പോൾ ഇതിന്റെ സെക്കന്റ് പാർട്ട് വേണം എന്നാണ് എന്റെ ഒരു ഇത് 💥💥.. Viva brazil 🙌🏼🙌🏼😄
@ranyaunnikrishnan71402 жыл бұрын
ഇതിൽ ഇടക്കിടെ ബ്രസീൽ നെ വിമർശിക്കുന്നു.
@favazks4424 Жыл бұрын
ഇനി ഇറക്കണോ
@faheemmuhamed38889 ай бұрын
Aaha.. ennitt ennitt
@solotraveller102 жыл бұрын
എത്രയും പെട്ടെന്ന് world cup argentina ജയിച്ചതിന്റെ episode ഇട് കോയ teams 🇦🇷🇦🇷🇦🇷🇦🇷😍😍😍
ആ സമയത്ത് കട്ടിങ് ഒരറ്റ കട്ടിങിന്റെ കാര്യം ഉണ്ടായിരുന്നുളളൂ😄😄
@jpyoung38645 жыл бұрын
ഹഹഹ
@bon4fun4544 жыл бұрын
വീടിന്റെ പെയിന്റ് ശ്രദിച്ചവരുണ്ടോ
@Gkm-4 жыл бұрын
@@bon4fun454 no
@bon4fun4544 жыл бұрын
@@Gkm- ശീതളന്റെ veedu
@Gkm-4 жыл бұрын
@@bon4fun454 എന്താ പ്രത്യേകത
@sadathabdu2 жыл бұрын
ഇന്ന് അർജന്റീന തോറ്റതിനു ശേഷം ഈ എപ്പിസോഡ് കാണുന്നത് ഞാൻ മാത്രമാണോ 😍
@ogaxe42262 жыл бұрын
Yaaa😍
@indun58872 жыл бұрын
🙋
@salman_leo69522 жыл бұрын
😢
@MuhammadSajid-fr3ph2 жыл бұрын
alla
@chipworld23792 жыл бұрын
Njanum
@mohdjuraij85364 жыл бұрын
എന്നും മെസ്സി ഫുട്ബോൾ ഇഷ്ടമുള്ളവർക്ക് ഒരു വികാരം തന്നെ♡♡♡
@mohdjuraij85364 жыл бұрын
♡
@abhiii1663 жыл бұрын
💎👑
@abidthadathil10173 жыл бұрын
🇦🇷
@siyadmuhammed28463 жыл бұрын
Messi power
@raghunath10563 жыл бұрын
😍🇦🇷
@faisalcp58482 жыл бұрын
😃 അർജന്റീന സൗദിയോട് തോറ്റ ഇന്ന് 22/11/23 ഞാൻ ഇ എപ്പിസോഡ് വീണ്ടും കണ്ടു
@rashidsafapulingome44212 жыл бұрын
22/11/2022
@beno57542 жыл бұрын
Today I watched this episode after win against Mexico 27/11/22. Vamos argentina ❤❤🔥🔥
@anurag41332 жыл бұрын
Brazil tottathin shesham kanunni
@beno57542 жыл бұрын
Yes I am watching this after Brazil loss against Croatia 😀😀😆🤣
@aneeditz56025 жыл бұрын
13:44 "എന്നെ വിജയിപ്പിക്കുക" :- ചൂര 😂😂😂😂
@velukkudichansvlogvelukkud43564 жыл бұрын
""അന്ന്നൂട് ഞാൻ പറഞ്ഞില്ലേ മഞ്ഞ കുപ്പായം ഇട്ടു എന്റെ മുമ്പിൽ വരരുത് എന്ന്"" ഇത്രയും അർജന്റീന ഫാൻ അർജന്റീനയിൽ പോലും ഉണ്ടാവില്ല
@muhammedshareef90702 жыл бұрын
അർജന്റീന. സൗദിയ്റേബ്യ കളിക് ശേഷം ഞാൻ വീടും കണ്ടു നിങ്ങളോ 🤩🤩🤩ഇത് അഭിനയം അല്ല ഓർചിനലാ 👍👍👍👍👍
@mansoorperumukku73643 жыл бұрын
2021 യൂറോ & കോപ്പ... തുടങ്ങിയപ്പോൾ കാണാൻ വന്നവർ ഉണ്ടൊ
@messengerappliancespares80993 жыл бұрын
Anna photo
@darp0076 жыл бұрын
കടേടെ മുൻപിൽ ആരും flex വെച്ചിട്ടില്ല ! അവര് പറഞ്ഞത് flex വെച്ചതിന്റെ പിന്നിലാണ് കട എന്നാ lol 14:26
@latheefleo26226 жыл бұрын
അള്ളോ ചിരിച്ച് ചത്തു പ്രസിഡന്റ് പൊളിച്ചടുക്കി!
@Techtalks4u6 жыл бұрын
അന്നോട് ഇപ്പ ആരാ മഞ്ഞ കുപ്പായം ഇടാൻ പറഞ്ഞെ😂😂
@anusha95182 жыл бұрын
അനക്ക് ഞാൻ ഒരു നീലേം വെള്ളേം കുപ്പായം മേടിച്ചു തന്നിട്ടില്ലേ 😂ഇജ്ജാതി 🤩
@shanumoviesvlogs3 жыл бұрын
എന്താ മെസ്സി ആ സമയത്ത് ഒരൊറ്റ കട്ടിങ് ചെയ്തൂടെ 😂😂😂 ഇജ്ജാ നെയ്മറിനെ കണ്ടു പടിക്ക് എജ്ജാതി അഭിനയാ ഓൻ.. ഓന്ക് ഓസ്കാർ കിട്ടും 😂😂😂 പടച്ച റബ്ബേ മെസ്സി പണിക്ക് പോവേ.. എന്താ ദജ്ജാലെ ജ്ജ് പറേണ് മെസ്സി പണിക്ക് പോവേ.. മെസ്സിക്കെന്താ വാർക്ക പണി ആണോ 😂😂😂കളിക്കാൻ പോയെന്ന് പറയു 😂😂😂😂😂
@mohanancr99432 жыл бұрын
This episode should be translated into English, Hindi, Arabic nd other world languages and to be aired through BBC,CNN and Algezeera and it will be a world classic show. Very powerful and excellent performance.
@santhoshkuttan85792 жыл бұрын
😆🤝
@lovelycatherine58742 жыл бұрын
Very true
@DileepKumar-cr8xq2 жыл бұрын
Very correct👍👌
@shahinaashraf59092 жыл бұрын
അതെ. വളരെ നിലവാരമുള്ളതും കാലിക പ്രസക്തവുമായ പരിപാടി.
@elizabethvarghese55112 жыл бұрын
True
@Am_Happy_Panda6 жыл бұрын
ഇതുപോലെ ഒരു ശുദ്ധൻ !!!😂
@anshadanshu39336 жыл бұрын
Sarath G 😁
@mehrunnisak13315 жыл бұрын
Messi kedave
@shreyat85285 жыл бұрын
😂😂
@ranjithranju54316 жыл бұрын
കോയ സത്യശീലൻ.ഒരു രക്ഷയും ഇല്ല
@graphixplanet6 жыл бұрын
നിയാസ്ക്ക കൊച്ചിക്കാരനായിട്ടും (അല്ലെ?) എത്ര ഈസി ആയിട്ടാ മലപ്പുറം സ്ലാങ്ങിൽ സംസാരിക്കുന്നത്
@Yes00696 жыл бұрын
Ara parenj niyaska kochikarenanu ennu.vadakanchery karananu.bai
@kuppikkandam6 жыл бұрын
അയാൾ വടക്കാഞ്ചേരി ആണ്.
@shanoobmkdshanoobmkd4794 жыл бұрын
പാലക്കാട് ആണ്
@salimmamusalimmamu37554 жыл бұрын
കൊച്ചി അല്ല മോനെ ത്രിശ്ശൂർ വടക്കാഞ്ചേരി ആണ് മോനെ മ്മടെ വാൽസല്യം സിനിമേലേ ചുമക്കണ അമ്മാവൻറെ മോനാട്ടാ
@shafeeq38384 жыл бұрын
@@salimmamusalimmamu3755 നവാസിന്റെ bro യും ആണ്
@tomperumpally67502 жыл бұрын
കാലത്തിന് മുമ്പേ സഞ്ചരിച്ച എപ്പിസോഡ്...😂😃😃😅
@anusha95182 жыл бұрын
🤩🤩🤩
@nimisharanjith24216 жыл бұрын
മറിമായം എല്ലാം എപ്പിസോഡും കണ്ടവരുണ്ടോ, ഞാൻ കണ്ടിട്ടുണ്ട് 😍
@vinodjaharvinodjahar89776 жыл бұрын
nazmin shaikh ഫുൾ കണ്ടോ 😮
@aliaskarpk83706 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്
@wolverine70086 жыл бұрын
Fidha Fathima njn
@താടിക്കാരൻ-ഘ4ട6 жыл бұрын
🙌
@niyasmathottam74014 жыл бұрын
Malayalam
@musthumaanjamusthumaanja2 жыл бұрын
🌹🇦🇷🇦🇷🌹ARGENTINA♥ സെമിഫൈനലിൽ എത്തിയതിനു ശേഷം കാണുന്നവർ 👇👍👍
@vineesha33132 жыл бұрын
അങ്ങനെ 2022 വേൾഡ് കപ്പ് അർജന്റീന നേടി ഇനി മെസിയുടെ സന്തോഷത്തോടെ ഉള്ള എപ്പിസോഡ് ചെയ്യൂ
@premeelarajesh46212 жыл бұрын
എത്ര തവണ കണ്ടു അറിയില്ല 😂അത്ര ഗംഭീരം 👌🏻👌🏻👌🏻👌🏻👌🏻ഓരോ chrctr ഒന്നിനൊന്നു മെച്ചം. കോയ സൂറ 🥰👍👍👍👌🏻❤
@vinodkonchath49232 жыл бұрын
Super
@raphymapranidavis5896 жыл бұрын
World cup ആഘോഷിക്കാനായി മലയാളികൾ മാത്രം 500 കോടി രൂപയെങ്കിലും മുടക്കി കാണും. കേരളത്തിൽ ജനവാസമുള്ള 20000 ചതുരശ്ര കിലോമീറ്റർ കാണും. ഒരു കിലോമീറ്ററിന് ശരാശരി 250000 ലക്ഷം വച്ചു കണക്കാക്കാം. എന്തായാലും മറിമായം എപ്പിസോഡ് ഈ ദുർചെലവിനെതിരെയും അതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെയും നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@ajnas13474 жыл бұрын
500കോടിയോ 🙄😄
@ijasali94363 жыл бұрын
Ok sir
@farookchulliyil49883 жыл бұрын
2021 മെസ്സി ബ്രാകളെ പന്നിക്കിട്ട് കപ്പ് ഉയർത്തിയ ശേഷം കാണാൻ വന്നവരുണ്ടോ?
@shafeek16123 жыл бұрын
ഇപ്പോ ഇത് കാണാൻ ഒരു സുഖം ഉണ്ട്
@abdulmujeeb993 жыл бұрын
സിHഉഹ്ഹ്ഹഫ്വാബ്K0ഹത്ബ്
@chandrankcm5516 жыл бұрын
സത്യശീലന്റെ സഭാഷണം കേട്ട്‌ചിരിച്ചു ചാവും....സൂപ്പർ. ഉണ്ണിയെന്ന കഥാപാത്രം രസകരമാക്കിയിരിക്കുന്നു അതു പോലെതന്നെ എല്ലാവരും രസകരമായി അഭിനയിച്ചിരിക്കുന്നു.. മറിമായത്തിന് അഭിനന്ദനങ്ങൾ... ..
@safvankm67623 жыл бұрын
കപ്പ് ഞങൾ പൊക്കിട്ടോ 🇦🇷🇦🇷🔥🥰💥
@raghunath10563 жыл бұрын
❤🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@jinuraj62983 жыл бұрын
🔥🔥🔥🔥
@kozhikkodebeach50842 жыл бұрын
2022 World Cup ന് മുൻപ് ഏറ്റവും Hit ആയത് Ep ജയരാജൻ മെസ്സിയെ മെഴ്സി എന്ന് വിളിച്ചത് ആണ് 🤣😁
@sathyantk89962 жыл бұрын
അതോടെ മെസ്സിയും ഇൻഡിഗോ യെ പോലെ ഫ്ലോപ്പാകും
@suhaansaleem93456 жыл бұрын
കുറച്ചു നേരത്തെ ആകാമായിരുന്നു എപ്പിസോഡ് മെസ്സി കേടായി 😂😘😍
@hassanmks35055 жыл бұрын
copa America 2019 kayinju vannavarkk like adikaaa 2:0 😂
@jishnukuttan18905 жыл бұрын
Yes
@bestincjose13645 жыл бұрын
എന്ന് 7up fan
@Athulsudarsanan4 жыл бұрын
@@bestincjose1364 അര കൾക് പൊട്ടി
@jishapgeorge60943 жыл бұрын
@@Athulsudarsanan 😂😂😂
@mwonuse3 жыл бұрын
@@Athulsudarsanan last arg brazil match kandayirunno argentina 🇦🇷 jayichayirunu
@muhammedniyas10532 жыл бұрын
കളി കാണുമ്പോൾ മെസ്സിയെ കാണുമ്പോൾ ഒക്കെ ഈ ഡയലോഗ് ആണ് ഓർമ വരുന്നത്...
@raneesmuhammed13153 жыл бұрын
ഇത് ഇന്ന് മെസ്സി കോപ്പ കപ്പടിച് കാനുന്നവർ ഉണ്ടോ ❤️
@fasilbrog85063 жыл бұрын
Nhannnn
@CSBNandakishoreKN3 жыл бұрын
Pinella 🔥
@Shaheen6033 жыл бұрын
Messi🔥🔥🔥🔥🔥🔥🔥🔥🔥🔥😂🔥
@fathimathjumanaasin60703 жыл бұрын
Ind
@muhammedshameemct74573 жыл бұрын
Vamos
@vaseemvasi84304 жыл бұрын
Keralathil mathram kandu varunna oru pirandh athu ivar avatharippichu kidu 👍
@Saiju_Hentry6 жыл бұрын
കോയെ കാണുമ്പോൾ ആനക്കൊക്കെ തമാശ. മ്മള് എന്തോരം വിഷമിച്ചൂന്ന്..... അനുഭവത്തിൽ വരണം ഇഷ്ടോ......
@abhiii1663 жыл бұрын
💔😌
@saadchadu6 жыл бұрын
6:37 India 🇮🇳🇮🇳🇮🇳🇮🇳🌹😘
@saadchadu4 жыл бұрын
@Shaheel Iyd 😁
@shareefkmon81002 жыл бұрын
അര്ജന്റീന തോറ്റ ശേഷം ആരൊക്കെ ഈ എപ്പിസോഡ് കാണുന്നുണ്ട് 😁
@kvshobins98202 жыл бұрын
😁😁😁
@alfiya80522 жыл бұрын
Brazil totta shesham kanunna njn😁
@anurag41332 жыл бұрын
Eda mone athin shesham ulla match onnum ijj kandille
@afsalmaneeri8342 жыл бұрын
മെസ്സി എന്താ കൂലിപണിയാ 😂😂😂
@marjithsardar35773 жыл бұрын
മെസ്സി കോപ്പ എടുത്തിന് ശേഷം വന്നവർ ലൈക്ക് അടിച്ചു പോണേ🇦🇷🇦🇷🇦🇷🔥🔥🔥
@ammusworld28506 жыл бұрын
പ്ലാസ്റ്റിക് ഒഴിവാക്കാൻ പറയാൻ എല്ലാർക്കും കഴിയും പക്ഷേ അതു പ്രാവർത്തികമാക്കാൻ ആർക്കും പെട്ടെന്ന് സാധിക്കില്ല
@ashiquemuhammed92296 жыл бұрын
Nithya Vishnu Crct
@mehrunnisak13315 жыл бұрын
2019 il paripoornamayi thudangiyal min 1-2 kollam edkum. Stockilulla plasticum pinne recycle koodi cheythal 3-5 aavum
@starlet71445 жыл бұрын
Ath ee castinde, madhathinde karyam parayumbole ane... Porame elarodm ore jathi ore madham ore deyvam.. Swantham karyam verumbo Ath msrakum..
@Malikmalik-ul9eq4 жыл бұрын
ശുദ്ധൻ മെസ്സി ഉയിർ
@mylifemyfamliy38362 жыл бұрын
സൗദി അറേബ്യ മെസ്സിയുടെ കട്ട ഔട്ട് യമുന നദിയിലൂടെ ഒഴുകി പോയതിന് ശേഷം കാണാൻ വന്നതാണ് ഇവരുടെ മറിമായം.... 😜 മെസ്സി ലെസ്സിയൊക്കെ പറഞ്ഞുള്ള ഫാൻ മണ്ടന്മാരെ കുറിച്ച് പണ്ടേ പുറത്ത് വിട്ട നമ്മളെ മറിമായമാണ് സൂപ്പർ... 🔥🔥
@mohammedhaneefaktmanu96722 жыл бұрын
ഇന്നത്തെ സൗദി അർജൻ്റീന കളിക്ക് ഉണ്ടാക്കിയ എപ്പിസോഡ് പോലെ ആയി ഇത്...😆😆
@anusha95182 жыл бұрын
അതെ 😂
@anurag41332 жыл бұрын
Argentinede kali onnum kandille vamos Argentine 🇦🇷
@sujithnair95976 жыл бұрын
Messi panikki poyi... Cant stop laughing over and over again 😀 😀 😀 😀 😀 😀 😀 😀 😀 😀 😀 😀... Ultimate Team Marimayam
@shanzam23104 жыл бұрын
8606662346
@ninap.augustine88152 жыл бұрын
വിജയിച്ച ശേഷം ഉണ്ടായ episode വേണം.
@_a2863 жыл бұрын
2021 ൽ മെസ്സി കപ്പ് എടുത്ത് കാണുന്നവർ ഉണ്ടോ... 💙💙💙
@keralacafe12852 жыл бұрын
ഞാൻ അടുത്ത ലോകകപ്പിന് മെസ്സി ഒരു ഗോളടക്കുന്നത് വരെ ഇവിടെ ഇരിക്കും.. മെസ്സി കോയ ഗോളും അടിച്ചു കപ്പും നേടി.... ഇനി മെസ്സിക്കോയയുടെ ഗംഭീരമായ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@helanmicheal87812 жыл бұрын
🤣🤣
@sulthanibrahim32145 жыл бұрын
Messi😍😘😘
@blacklover72796 жыл бұрын
ആദ്യം camment പിന്നെ like അതാണ് മറിമായം
@DeepakDeepak-jl3bf2 жыл бұрын
Ipo Argentina cup adicha shesham kaanan vannavar undooo❤️ vamos🇦🇷
@prijolegend40962 жыл бұрын
2:00 ആ നെയ്മറിനെ കണ്ടുപഠിക്ക് നീ ആദ്യം തന്നെ. എന്ത് ജ്യാതി അഭിനയം ആണ് അവൻ അഭിനയിക്കുന്നത് 😂😂😂😂😂😂
@thrissurgadi2 жыл бұрын
വിഷമം മാറിയില്ലേ കോയക്കാ....... മ്മടെ മെസ്സി കപ്പ് എടുത്തില്ലേ...... 🤣🤣🤣😂💙💙💙🤍🤍🤍
@samvallathur34756 жыл бұрын
Mandu and Koya, awesome combination - they act as real, they are the blood stream of Marimayam team.
@kutkuty24224 жыл бұрын
ഹലോ
@muhsinali28062 жыл бұрын
Panchayath president😂😂🔥🔥🔥
@aadhiaju81906 жыл бұрын
പൊളി എപ്പിസോഡ് നെയ്മു😀😀😂😂
@hamnaah-i2z2 жыл бұрын
2022 വെൾഡ് കപ്പ് ടൈമിൽ കാണുന്നവർ 😄
@sanfeermysore16563 жыл бұрын
അങ്ങനെ 28 വർഷത്തിന് ശേഷം argentaina കിരീടം ചൂടി 😍😍🏆
@noufalkoya41832 жыл бұрын
🇧🇷🤙🤙🤙🤙🤙🤙
@noufalkoya41832 жыл бұрын
🇦🇷 😏😏😏😏
@muhammadaneef26263 жыл бұрын
Copa kittiyathin shesham kaanunna njan,🇦🇷🇦🇷🇦🇷
@krishnapradeep76453 жыл бұрын
ഇത് കോപ്പ അമേരിക്ക ഫൈനൽ കണ്ട് കഴിഞ്ഞ് ഉടനെ കാണുന്ന ഞാൻ 😁😇💙🇦🇷 Vamoz Argentina 💫
@najmudheene7662 жыл бұрын
Soudhi nte kalikkanu eettavum yojikkunnath😁😁😁
@alfiya80522 жыл бұрын
@@najmudheene766 Brazil totta shesham kanunna le njn😂
@musthumaanjamusthumaanja2 жыл бұрын
🇦🇷🇦🇷ARGENTINA🇦🇷🇦🇷 ഫൈനലിൽ എത്തിയതിനു ശേഷം കാണുന്നവർ 👇👍
@ummarfarooq14166 жыл бұрын
സത്യശീലൻ😂😂😂
@azizksrgd3 жыл бұрын
😛
@hariss10443 жыл бұрын
ഞമ്മളെ മെസ്സി കപ്പ് അടിച്ചു മോനെ... 💙🥰
@babithappu24532 жыл бұрын
2022 കാണുന്നവർ ഉണ്ടോ 👌👌
@unknownunknown-pi7vt6 жыл бұрын
നടരാജനെ അനുകരിച്ചതാണല്ലേ സത്യശീലാ 😁😁 കൊച്ചു ഗള്ളൻ 😉😉😉
@videocreater12393 жыл бұрын
2022 ഇല്‍ ഇതിന് ഒരു സെക്കന്റ് Part വേണമായിരുന്നു എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടോ
@serviziotech31543 жыл бұрын
messi part onukoodi varanam pollikum
@b_nbr5 жыл бұрын
2019ൽ അർജന്റീന തോറ്റതിന് ശേഷം ഇത് കണ്ടവർ ഇവിടെ കമോൺ
@sayyidswadiq33554 жыл бұрын
njan
@shahidtk82303 жыл бұрын
👻
@reghureghu9100 Жыл бұрын
അവസാനം ഞാൻ തപ്പി പിടിച്ചു. സത്യശീലൻ ❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💪. ഏതു ക്യാറക്ടറും. ഓവർ ആക്കാതെ ചെയ്യാൻ. മറിമായം ടീമേയുള്ളു. സത്യശീലൻ 💪💪💪💪💪
@jinoobjinuvlogs4969 Жыл бұрын
മെസ്സി കോയ കോമഡി ഒരുപാട് ആസ്വദിച്ചു... ഇനിയും വരണം 😂😂😂
@nisarmuhammad7334 жыл бұрын
നൈമറിനെ വല്ലാതങ്ങ് ട്രോളി😂😂😂😂
@mishiha72772 жыл бұрын
😂
@akashvysakh43092 жыл бұрын
നല്ല ബെസ്റ്റ് സമയത്ത തന്നെ 😂 ഇന്ന് അരകൾ സൗദി ഷേക്ക് കുടിച്ചു കഴിഞ്ഞുള്ളു 😅
@mohammedanees71852 жыл бұрын
Aa ♥️♥️♥️♥️എന്നിട്ട്
@mohammedanees7185 Жыл бұрын
ആ എന്നിട്ട്😂😂 pendu ബെഞ്ചിൽ ഇരുന്നു മടുത്തില്ലേ..😂😂😂
@aloshy27123 жыл бұрын
ഒരു കട്ട മെസ്സി ഫാൻ ആയ ഞാൻ !😘😍❤️
@Marco1845-r4b2 жыл бұрын
കോയ & ശീതളൻ അയിട്ടുള്ള ഇയാൾ സൂപ്പർ ആക്ടിങ് ആണ് സംസാരം കേട്ടാൽ ചിരിവരും
@പ്രണയിക്കണംപ്രാണൻആക്കണം5 жыл бұрын
miksi kedayi ....enth messi kedayinno 😆😆😆
@ainmehrish843 жыл бұрын
ഇത് പോലുള്ള ഒരുപാട് മെസ്സി ഫാൻസ് എല്ലാവീട്ടിലും കാണും. എന്റെ വീട്ടിൽ ഇതിനേക്കാൾ വലിയ മെസ്സി ഫാൻ ഉണ്ട് 😂
@trollstorymallus88193 жыл бұрын
ആ മെസ്സി പണിക്ക് പോവോ 😂🤣
@MT-vx5ln3 жыл бұрын
@@trollstorymallus8819 yes🙂☺
@shabeebmuhammedc88113 жыл бұрын
ഞാനുമൊരു messi ഫാൻ 🔥😎
@abdulgafoor78496 жыл бұрын
ആദിയ മായി മറിമായം രണ്ടു തവണ കണ്ടു പൊളി എപ്പിസോഡ്
@razi69963 жыл бұрын
2021 കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ അര്ജന്റീന എത്തിയതിന്നു ശേഷം വീഡിയോ കാണുന്നവരുണ്ടോ 🤗😄
@kichukp91563 жыл бұрын
🙋♂️
@hitha892 жыл бұрын
കോയ rocks 😂😂😂😂😂💗💗💗
@arathisujith89224 жыл бұрын
Sathyasheelan mass daa😅😅
@aziztirur63766 жыл бұрын
ഏതു പരിപാടിയായാലും അർജന്റീനയും മെസ്സിയും കഴിഞ്ഞേ ഉളളൂ മറ്റാരും ...മെസ്സി ഡാ 😂😂😂😂😂😂
@Ani-gi1pf2 жыл бұрын
Athe athoru sathyam aanu👍👍👏👍👏😄😄
@abdulnoor27395 жыл бұрын
Marimayam mega hit😁😁👌👌
@sunilkumarp31042 жыл бұрын
ഇന്ന് ഈ എപ്പിസോഡ് തിരഞ്ഞെടുത്തു കാണുന്ന ഞാൻ 😆😆😆😆😆😄😄😄😄😄
@geevarghesecjoy19962 жыл бұрын
Njanum
@kvshobins98202 жыл бұрын
😁
@gireeshm52315 жыл бұрын
ഇടക്ക് മാറിമായത്തിന്റെ പഴയ എപിസോഡ്സ് കാണാൻ വേറെ ലെവലാ 😍