രണ്ടടി വളരുന്ന ആ കാപ്പി ചെടിക്ക് ഇലപൊഴിച്ചിൽ ഉണ്ടോ എല്ലാ തോട്ടത്തിലും കാടു വളരുന്ന തിനേക്കാൾ നല്ലത് കാപ്പി വളരുന്നതല്ലേ മഴപെയ്യുമ്പോൾ വെള്ളം കുത്തിയൊലിച്ച് പോകുന്നില്ല എന്നതും തോട്ടത്തിൽ ജലാംശം ഉണ്ടാകും എന്നതും കാപ്പി കൃഷി ഇടവിളയായി ചെയ്യുന്നതിന് ഒരു വലിയ ഗുണം തന്നെയാണ്...👍👍
@KL06farm3 жыл бұрын
very true
@valsammanadupparampil34502 жыл бұрын
Kollam നല്ല ജോബ്
@kerala24newschannel2 жыл бұрын
അടിപൊളി ....
@rejiomrejiom4809Ай бұрын
എൻ്റെ അറബിക്ക് കാപ്പി പുവ് വന്നു മലപ്പുറം മുന്നാം വർഷം
@kareempemv83812 ай бұрын
ഒരു കിലേ പച്ചകാപ്പി ക്ക് എത്ര ശതമാനം ഉണ്ട കാപ്പികിട്ടും
@thomaspius8309 ай бұрын
In between rubber we can plant
@KL06farm9 ай бұрын
Yes
@Siji-wl9yc8 ай бұрын
ചേട്ടാ പത്തനംതിട്ട ഭാഗങ്ങളിൽ കോട്ടയത്തൊക്കെ കാണുന്ന സാധാരണ കാപ്പിക്കുരു ചെടി കമ്ണാറില്ല അതെന്താ
@manojljohn-zh7ue Жыл бұрын
റബ്ബർ ന് ഇടയിൽ നടാൻ കഴിയുമോ
@roychacko1805 Жыл бұрын
കാപ്പി പറിക്കാൻ ആളു വേണോ
@manojljohn-zh7ue Жыл бұрын
നല്ല കാപ്പി തൈ എവിടെ കിട്ടും
@KL06farm Жыл бұрын
Coffe board
@KL06farm Жыл бұрын
Coffee board
@Janakarajanmamba Жыл бұрын
കോഫീ ബോഡിന്റെ നമ്പർ തരുമോ
@monamanoj22152 жыл бұрын
Kaapi ee time kuzhichidaan patumo???
@KL06farm2 жыл бұрын
No
@JOSIANGREENVLOGS3 жыл бұрын
ഉഗ്രൻ കാപ്പി.പുട്ട് കിട്ടുമോ?
@രാവണൻഒരുഅസുരൻ3 жыл бұрын
Cooldays bakery murickasseri 😄
@rajeevanam20142 жыл бұрын
കാപ്പി വലിയ ചട്ടിയിൽ വളർത്താൻ പറ്റുമോ?
@KL06farm2 жыл бұрын
Yes
@rafimotiv27622 жыл бұрын
@@KL06farm ചെടി കിട്ടുമോ 🙄
@ananthus19345 ай бұрын
1 acre ethra coffee plant cheyyam
@nazarpam Жыл бұрын
ആ ചെറിയ കാപ്പിയുടെ തൈ ഉണ്ടാക്കാൻ കുറച്ച് വിത്ത് കിട്ടുമോ?
@suharasadak50533 жыл бұрын
Hi kappi chettante number evide
@KL06farm3 жыл бұрын
09605047776
@kunjimuhammedhaji25072 жыл бұрын
തെയ്കള്എവിെടകിടടൂഠ
@saijotc60522 ай бұрын
കാപ്പി കൃഷിക്ക് ഷെയ്ഡ് ആവശ്യമില്ല ഷെയ്ഡ് ഉള്ള സ്ഥലത്ത് വച്ചാൽ കാപ്പിക്ക് ഫലം കുറവായിരിക്കും ചില ഇനങ്ങൾ മാത്രമാണ് ഷെയ്ഡിൽ വയ്ക്കാൻ പറ്റുന്നത് വീഡിയോ ഇടുമ്പോൾ അതിനെക്കുറിച്ച് പഠിച്ചിട്ട് വീഡിയോകൾ ഇടുക 🤔🤔🤔🤔🤔😢😢😢😢😢😢🙏🙏🙏🙏🙏🙏