No video

കാപ്പിത്തങ്ങൾ കറാമത്ത്

  Рет қаралды 5,848

Truth And Myth

Truth And Myth

Ай бұрын

കാപ്പിത്തങ്ങൾ കറാമത്ത്
#truthandmyth #reactingvideos #mansoormannarkkad #sathyavummithyayum #cmmadavoor #malayalam

Пікірлер: 84
@jainulabdeenks7160
@jainulabdeenks7160 Ай бұрын
ഇതൊക്കെ വിശ്വസിച്ചു കൊണ്ടു നടക്കുന്ന കൗമിന്റ ഹലാണ് കഷ്ട്ടം.
@shtla7970
@shtla7970 Ай бұрын
മയ്യിത്ത്കൾ കച്ചവടം നടത്തുന്ന ഏക മതം സമസ്ത മതം.. മയ്യിത്ത്കൾ ലേലം വിളിക്കുന്ന ഏക മതം സമസ്ത മതം.. മയ്യിത്തിനോട് തേടുന്ന ഏക മതം സമസ്ത മതം.... സമസ്തമതക്കാരെ.... കള്ള പുരോഹിതന്മാരുടെ ചൂഷണത്തിന് ഇരയാകാതെ അള്ളാഹുവിന്റെ കലാമിലേക്ക് മടങ്ങുക.... ഹസ്ബിയള്ളാ 🤲
@abdurahman6187
@abdurahman6187 Ай бұрын
ഇതാണ് വഹാബി മതം😅
@shtla7970
@shtla7970 Ай бұрын
@@abdurahman6187... Follow quran and sunnah... Samastha is not islam....
@me..471
@me..471 Ай бұрын
നിനക്ക് അബൂജഹിലെന്നാണ് ചേരുന്ന പേര്.​@@abdurahman6187
@Pc-vy7kr
@Pc-vy7kr Ай бұрын
ഇത്ര വലിയ കാപ്പി കറാമത്ത് ഉള്ള ഇയാൾക്ക് തന്നെ ഒരു കാപ്പി കൃഷി തുടങ്ങി സ്വയം കാപ്പി കുടിച്ചൂടെ?? വേറെ ഉള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ😂.
@basherrk2072
@basherrk2072 Ай бұрын
സത്യം ആയിരിക്കില്ല കുബൂരി തള്ളിയതായിരിക്കും
@razakpulikkal1880
@razakpulikkal1880 Ай бұрын
അടുത്തത് ചായ തങ്ങൾ....😂😂😂
@mytech4221
@mytech4221 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂മന്സൂര്ക്കാ ചിരിച്ചു പണ്ടാരമടങ്ങുന്ന വീഡിയോ ഇടല്ലേക്കീം😂😂😂😂😂😂
@abdulkader1455
@abdulkader1455 Ай бұрын
തേയില തങ്ങൾ ജാറം സമസ്തക്കാർക്ക് പൈസക്കായി ഇങ്ങനെയും ജാറമുണ്ടാക്കാം.
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
ഹൌ ഇന്റെ റബ്ബേ സമസ്ത സാത്താൻ മാരുടെ ഒരു കാര്യം 😄
@ktms3219
@ktms3219 Ай бұрын
ഇവന്മാർ എന്തിന്റെ പുറപ്പാടാ 😢
@koyachaliyam2374
@koyachaliyam2374 Ай бұрын
പണം
@SmilingChrysanthemumFlow-go5nf
@SmilingChrysanthemumFlow-go5nf Ай бұрын
S
@abdulrahman-ep6nr
@abdulrahman-ep6nr Ай бұрын
കാപ്പി കൃഷിയോ കാപ്പിയോ ഇല്ലാത്ത വീടുകളിൽ ചെന്നിട്ട് ഇയാൾ ചോദിച്ചാൽ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്തേനെ
@user-if5pt4ro2p
@user-if5pt4ro2p Ай бұрын
നല്ല ചോദ്യം വല്ലാത്ത ജാതി ഇങ്ങനെ ഉത്തരം മുട്ടുന്ന ചോദ്യം ചോദിക്കല്ലേ മോനെ?
@kidsworld...5114
@kidsworld...5114 Ай бұрын
എല്ലാ ദിവസവും കാപ്പി കുടിക്കാം.. അല്ലേൽ കാപ്പി കുടി മുട്ടും..😂
@musthafak1824
@musthafak1824 Ай бұрын
കാപ്പിയുടെ വകുപ്പ് അല്ലാഹു ഏൽപ്പിച്ചത് ആ തങ്ങളെ ആണ്😊
@shihabuddeen2037
@shihabuddeen2037 Ай бұрын
താങ്കളുടെ വീഡിയോയിലൂടെ പല മഹത്തുക്കളെ കുറിച്ചും ദർഗ കളെ കുറിച്ചും അറിയാൻ സാധിച്ചു അൽഹംദുലില്ലാഹ്
@shihabuddeen2037
@shihabuddeen2037 Ай бұрын
@@mush8371 പടച്ചവനിൽ ഉള്ള വിശ്വാസവും പടച്ചവനിൽ ഉള്ള മുഹബത്തും കാരണമാണ് പടച്ചവനെ മഹത്തുക്കളെ സ്നേഹിക്കുന്നത് അറിവ് സമ്പാദിക്കാനുള്ള വഴികൾ ഇത്രയേറെ വിശാലമായ യും വഹാബിസത്തിൻ്റെ തെറ്റായ ആശയധാര യിൽ നിലകൊള്ളുന്ന വരുടെ അവസ്ഥ കഷ്ടം തന്നെ
@Rabekkarabe
@Rabekkarabe Ай бұрын
ഞാൻ ഒരു സ്വർണ തങ്ങൾ ആണ് എനിക്ക് ആരേലും സ്വർണം തന്നാൽ അവരുടെ വീട്ടിലെ മരത്തിൽ സ്വർണം വിളയും പണിക്ക് പോണ്ട 🤣😂😂 നിങ്ങൾ എനിക്ക് സ്വർണം തന്നാൽ എനിക്കും പണിക്ക് പോകണ്ട സ്വർണം തന്ന നിങ്ങൾക്ക് മരത്തിൽ നിന്നും സ്വർണം കിട്ടുന്നതിനാൽ നിങ്ങൾക്കും പണിക്ക് പോകണ്ട 😂😂
@mammoottykamba676
@mammoottykamba676 Ай бұрын
കാപ്പി തങ്ങൾ ഞങ്ങളുടെ തറവാട്ടിൽ കാപ്പി ചോദിച്ചു വരാറ് ഉണ്ടായിരുന്നു.. ഇദ്ദേഹം ഒരു സാധാരണ മനുഷ്യൻ ആണ്.. സംസാരത്തിൽ അല്പം വിക്ക് ഉണ്ട്.. എല്ലാ വീടുകളിൽ നിന്നും കാപ്പി കുരു ഇദ്ദേഹം ചോദിച്ചു വാങ്ങും.. വയനാട്ടിലെ നിഷ്കളങ്കർ ആയ ആളുകൾ അവരുടെ വീട്ടിൽ വരുന്നവരെ സ്നേഹത്തോടെ സ്വീകരിക്കും.. ആ അർത്ഥത്തിൽ അവർ കാപ്പി കുരു സ്നേഹ പൂർവ്വം കാപ്പി തങ്ങൾക്കും നൽകും.. അയാൾ അത് ഒരു ജീവിത മാർഗ്ഗം ആയി കണ്ടു സുഖമായി ജീവിച്ചു.. ആ സാധുവിന്റ മരണ ശേഷം ആത്മീയ വ്യാപാരികൾ ഇതിലെ കച്ചോട സാധ്യത മനസ്സിൽ ആക്കി ചൂഷണ വ്യാപാരം തുടങ്ങി 😂
@user-pe6hp4iy3y
@user-pe6hp4iy3y Ай бұрын
സമസ്തയുടെ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഉള്ളിൽ നടക്കുന്ന പരിപാടികൾ പറയുന്നത് കേട്ടപ്പോൾ അമ്പരന്ന് പോയി😮😮
@latheef969
@latheef969 Ай бұрын
സെർണം ചോതിക്കാമായിരുന്നു പവൻ എന്ത വില
@ajmalmanzoor8551
@ajmalmanzoor8551 Ай бұрын
ചിരിക്കാൻ എവിടേം പോകണ്ട 🤣🤣🤣
@user-ee5uz8rx7x
@user-ee5uz8rx7x Ай бұрын
ചായ തങ്ങൾ 😢
@ISMAILKIFCO
@ISMAILKIFCO Ай бұрын
നെസ്കോഫി തങ്ങൾ എവിടെഎങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ..
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Ай бұрын
Allahu🇸🇦 Akbar 🇸🇦🇸🇦❤
@nafeesakidwai9777
@nafeesakidwai9777 Ай бұрын
👍👍👍
@true2393
@true2393 Ай бұрын
ഹോർലിക്‌സ് തങ്ങൾ ബൂസ്റ്റ് തങ്ങൾ കഞ്ചാവ് തങ്ങൾ കേരള മുസ്ലിം ജനതക്ക് ഇതിൽ കൂടുതൽ എന്താണ് അഭിമാനിക്കാൻ വേണ്ടത്?
@shijinanasim8452
@shijinanasim8452 Ай бұрын
Maayavy😂katha😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ajmalmanzoor8551
@ajmalmanzoor8551 Ай бұрын
ഷവർമ തങ്ങൾ, ഷവായി തങ്ങൾ 🤣🤣🤣
@harisbasheerharisbaheer2588
@harisbasheerharisbaheer2588 Ай бұрын
പ്രതീക്ഷിക്കാം സമസ്‌ത്ഥ ഇവിടെയുണ്ടല്ലോ
@abdulmanaf5468
@abdulmanaf5468 27 күн бұрын
Pazham pori thangal, chips thangal varatte, kaayika bhayangara rate kayathithunde ath kond dua cheyth vila kurakkaan parayanam
@shemsudeenmelattath1777
@shemsudeenmelattath1777 Ай бұрын
കള്ള് ഔലിയ ഉള്ള നിലക്ക് കാപ്പി തങ്ങൾ ഉണ്ടാകാൻ പാടില്ലെ.ദയവ് ചെയ്ത് കൊക്ക കോള തങ്ങൾ ഉണ്ടാകല്ലേ😂 പറയാൻ ബുദ്ധിമുട്ടാകും
@Chakuss
@Chakuss Ай бұрын
Kaaappi thangal ..tea thangal biriyaani thanfal ....neychor thangal ...chicken kuruma thangal .....kappi kodukkathavark budhimutt vannubenkil kappi Theeeetttamanu athu ....paramanaaaari thangal ...
@SajadAli-xu4oq
@SajadAli-xu4oq Ай бұрын
ബ്രൂ കോഫി തങ്ങൾ ഉണ്ടോ ആവോ 😁
@MehboobKuriyodath
@MehboobKuriyodath Ай бұрын
വഹാബിക്ക് എന്ത് കാപ്പി
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
😂
@sulaimans2239
@sulaimans2239 Ай бұрын
E VAN KAPRAI CHAGUN ADAYLAMAN
@hakeemhakeem1423
@hakeemhakeem1423 Ай бұрын
ഒരു ഫാത്തിഹ തെറ്റില്ലാതെ ഓതാൻ ധൈര്യം ഉണ്ടോ മൻസൂറെ.. ആണ് ആണെങ്കിൽ ഒന്ന് ഓതി കാണിക്ക്
@soopyputhu2110
@soopyputhu2110 Ай бұрын
ഈ ത്ത് ങ്ങ ൾ ന മൂ ക്ക് അ റി യൂ ന്ന ആ ള് ആ ണ് അ ങ്ങ ന ത്ത ഒ ര് ക റാ മ ത്തും അ യാ ൾ ക്ക് ന മ്മ ൾ ക ണ്ടി ട്ട് ഇ ല്ല കെ ട്ടോ 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@musthafaindia5364
@musthafaindia5364 Ай бұрын
Edupolulla.mairanmarannu.vivaram.ellatha.sadarana.janangalude.emanum.muthalum.kollayadichu.sugikkunnu
@sidheeqaliup1535
@sidheeqaliup1535 Ай бұрын
.aaf thangalum kotter thangalum aduthethum polaya adi yugathine ishttappedunna musslim.
@raoofk1709
@raoofk1709 Ай бұрын
എന്റെ സുഹൃത് പിണങ്ങോട് കാഞ്ഞിരത്തോടുകയി മഹമൂദ് ഇദ്ദേഹത്തെ പരിഹസിച്ചു എന്നോട് സംസാരിച്ചു. ഞാൻ അവനോട് വെറുതെ തമാശയായി പറഞ്ഞു.നിന്റെ തോട്ടം നശിച്ചു പോകുമെന്ന്.ആ വർഷം തന്നെ അദ്ദേഹത്തിന്റെ കാപ്പി തോട്ടംരോഗം വന്നു നശിച്ചു പോയി. തൊട്ടടുത്ത കാപ്പി തോട്ടത്തിൽ നല്ല കാപ്പിയും ഉണ്ടായി. എനിക്ക് ഇതിൽ വിശ്വാസം ഇല്ലെങ്കിലും എന്നെ അതിപ്പോഴും അത്ഭുതംപെടുത്തുന്നു
@Sadiqali-mq5go
@Sadiqali-mq5go Ай бұрын
ഇതിന് മറുപടി പറയു
@shemsudeenmelattath1777
@shemsudeenmelattath1777 Ай бұрын
തോട്ടം നശിച്ചത് അവനുള്ള അല്ലാഹുവിന്റെ പരീക്ഷണം ആയിരുന്നു. തോട്ടം നശിച്ചതിൽ ഭയന്നു തൗഹീദ് വിട്ട് കള്ള കറാമത് അന്ധ വിശ്വാസങ്ങളിലേക്ക് തിരിച്ചു പോകുമോ എന്നറിയാനുള്ള പരീക്ഷണം. ഹൈറും ശർറും അല്ലാഹുവിൽ നിന്നാണെന്നു തിരിച്ചറിഞ്ഞെങ്കിൽ അവൻ നേരായ പാതയിൽ ആകും
@2.0lock21
@2.0lock21 Ай бұрын
kzbin.info/www/bejne/ponMc3uhgJiIm7Msi=mBQvXHEejBA8gjHJ. Kura tangal kabrr
@user-lm1td4uf6g
@user-lm1td4uf6g Ай бұрын
വയനാട്ടു kaaarood ചോദിക്ക് തങ്ങളെ patti
@Truth-Myth
@Truth-Myth Ай бұрын
എന്തിന്...
@Rabekkarabe
@Rabekkarabe Ай бұрын
ഇതുപോലെയുള്ള ആളുകൾ ഉള്ള സ്റ്റലതു അണുബോംബ് ഉബയോഗിച്ച് കൊന്നു കളയണം ശൈത്താന്മ്മാരെ 😡😡.
@shamsudheenvvilakkathil8676
@shamsudheenvvilakkathil8676 Ай бұрын
ഭാവിയിലെ ഏറ്റവും വലിയ ഇസ്ലാം വിരോതി ഈ ആട് ചലപി മൻസൂർ ആയിരിക്കും
@KunjiMuhammed-xu4fm
@KunjiMuhammed-xu4fm Ай бұрын
നക്കാൻ കിട്ടുന്നത് കുറയും ല്ലേ
@Isuismail-os1ri
@Isuismail-os1ri Ай бұрын
ഇന്നത്തെ ഇസ്ലാം വിരോധി ആരാ? ഉത്തരം താനും തന്റെ കൂട്ടാളികളും
@AbdussamadCk
@AbdussamadCk Ай бұрын
നിനക്ക് അള്ളാഹു ഹിദായത് നൽകട്ടെ . അള്ളാഹു നൽകിയ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക .
@shamsudheenvvilakkathil8676
@shamsudheenvvilakkathil8676 Ай бұрын
ഇജ് കാറ്റ് അടിച്ചാണോ പൂറ നക്കുന്നത്
@Muhammedali-pg2sn
@Muhammedali-pg2sn Ай бұрын
പൊട്ടൻ
@thoufeeqa2981
@thoufeeqa2981 Ай бұрын
ഇത് കാപ്പി തേയില തോട്ടം മുതലാളിമാർക്ക് മാത്രം ഉള്ളതാണ് വേറാരും കാണണ്ട നിങ്ങൾക്ക് തോട്ടം നന്നായി വിളയണോ എങ്കിൽ കാപ്പി തങ്ങൾ മരിച്ചു എന്ന് കരുതി കൊടുക്കാതിരിക്കണ്ട ഈ ലോകത്തെ ഒരു കാപ്പി ക്ക് ചിലവ് 9.75 രൂപ ഇപ്പോൾ കാപ്പി തങ്ങൾ ഉള്ളോടത്തെ കാപ്പിക്ക് ചിലവ് 33 3 x 975 = 3246.75 നിങ്ങൾ കാപ്പി തങ്ങൾ ഇപ്പോളുള്ളത് ആ പുതപ്പിനടിയിൽ കിടക്കുന്നുണ് ആ ദേഹത്തെ ഉണ്ടർത്താതെ തലയുടെ ഭാഗത്ത് ഒരു പെട്ടി വെച്ചിട്ടുണ്ട് അതിൽ ഇടുക നല്ല വിളവ് നേടുക
@manseernv4766
@manseernv4766 Ай бұрын
കാപ്പി തങ്ങൾ😂😂😂
@AbdussamadCk
@AbdussamadCk Ай бұрын
കോപ്പിലെ തങ്ങൾ എന്ന് പറയുന്നതാണ് നല്ലത് .
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН