UAE യുടെ അകത്ത് ഒമാൻ ഉണ്ടോ? 😲😲 സത്യാവസ്ഥ ഇതാണ്. Oman Inside UAE Madha Oman Banyan Tree Farm UAE Madha Farm Farm in UAE Khor Fakkan UAE Khorfokkan UAE Khorfokkan Water Fall UAE #jinshabasheer #uaetrip #dubaitrip
Пікірлер: 28
@shanavaskamaludeen82572 жыл бұрын
നല്ല വിവരണം. താങ്കളുടെ വീഡിയോസ് ഇന്ന് ആദ്യമായാണ് കാണുന്നത്. കണ്ട് തുടങ്ങിയപ്പോൾ തന്നെ subscribe ചെയ്തു... നാട്ടിൽ എവിടെയാണ്? കുറച്ച് കാലം മാത്രം ഞാനും UAE യിൽ ഉണ്ടായിരുന്നു. ഞാൻ പോകാത്തത് ഫുജൈറ, ഖോർഫുക്കാൻ ഇവിടങ്ങളിൽ മാത്രം. Al Ain ജബൽ ഹഫീത് ഒക്കെ കണ്ടിട്ടുണ്ട്...