അണ്ണൻ വന്ന് കസേര ഇട്ട് ഇരുന്നത് വെറുതെ ആണെന്ന് കരുതിയോ...ഷേവ് ഇട്ട മൊന്നകൾ എവിടെ😁😁
@illusartanddesign70622 ай бұрын
എടോ pp ജെയിംസേ.... എന്ന് തന്നെ വിളിക്കണം..... താൻ എവിടെ നിന്നുളള വാർത്തയാണ് മാലിദ്വീപിനെ കുറിച്ച് പറയുന്നത്.... ചൈന ഇന്ത്യയെ വളഞ്ഞു, ഇന്ത്യൻ സൈനികരെ പറഞ്ഞു വിട്ടു... എവിടുന്ന് കിട്ടിയടോ ഈ വാർത്ത ഞാൻ ഈ മാലിദ്വീപിൽ താമസിക്കുന്ന ആളാണ് എന്നും നടക്കാൻ പോകുമ്പോൾ ഇന്ത്യൻ പട്ടാളക്കാരെ ഇവിടെ കാണാം... ഇന്ന് 23/ 8/24 ലും.... തന്റെ pp ജെയിംസ് എന്ന് പറഞ്ഞു കുറെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ടല്ലോ ഒന്ന് തുറന്നു നോക്ക് അതിൽ എത്രയെണ്ണം സത്യസന്ധമായ വാർത്തകൾ ആയിരുന്നു എന്ന്... അപ്പോൾ അറിയാം താൻ വെറും തള്ള് ആണെന്ന്... തന്നേക്കാൾ ഭേദം ആർമി കണാരൻ ആണ്... 🇮🇳🇮🇳🇮🇳🇮🇳
@vipinchand93712 ай бұрын
25 വർഷം മുന്നേ ചിന്ദിക്കേണ്ട കാര്യം ഇപ്പോൾ എങ്കിലും തോന്നിയല്ലോ! കുത്തിത്തിരുപ്പും ആയി കുറേപേർ വരും??
@TgRaju-lk6mj2 ай бұрын
നരേന്ദ്ര ദാമോദർ മോഡിയുടെ അടുത്ത് ഒരുത്തന്റെയും കളി നടക്കില്ല...
@sooraj9812 ай бұрын
രായണ്ണൻ ഇപ്പോ fb പോസ്റ്റിടും 😊😊😊
@naseerasiyas53272 ай бұрын
25 kolllam munp achan trowser idarundo ipol alle padichath
@illusartanddesign70622 ай бұрын
എടോ pp ജെയിംസേ.... എന്ന് തന്നെ വിളിക്കണം..... താൻ എവിടെ നിന്നുളള വാർത്തയാണ് മാലിദ്വീപിനെ കുറിച്ച് പറയുന്നത്.... ചൈന ഇന്ത്യയെ വളഞ്ഞു, ഇന്ത്യൻ സൈനികരെ പറഞ്ഞു വിട്ടു... എവിടുന്ന് കിട്ടിയടോ ഈ വാർത്ത ഞാൻ ഈ മാലിദ്വീപിൽ താമസിക്കുന്ന ആളാണ് എന്നും നടക്കാൻ പോകുമ്പോൾ ഇന്ത്യൻ പട്ടാളക്കാരെ ഇവിടെ കാണാം... ഇന്ന് 23/ 8/24 ലും.... തന്റെ pp ജെയിംസ് എന്ന് പറഞ്ഞു കുറെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ടല്ലോ ഒന്ന് തുറന്നു നോക്ക് അതിൽ എത്രയെണ്ണം സത്യസന്ധമായ വാർത്തകൾ ആയിരുന്നു എന്ന്... അപ്പോൾ അറിയാം താൻ വെറും തള്ള് ആണെന്ന്... തന്നേക്കാൾ ഭേദം ആർമി കണാരൻ ആണ്... 🇮🇳🇮🇳🇮🇳🇮🇳
@benjoesha2 ай бұрын
I am waiting for the jobs opportunity in marine industry ❤Lakshadweep 🇮🇳🌹👍
@gopakumargopakumar16452 ай бұрын
Modified Bharatham ❤
@nishadarfas61612 ай бұрын
ലക്ഷദ്വീപ് ടൂറിസം പദ്ധതി കേന്ദ്ര സർക്കാരിന് നേരിട്ട് നടത്താൻ കഴിയണം
@Boy-vz4gy2 ай бұрын
Just copy it from Andaman Nicobar Islands,
@YT_shorts5152 ай бұрын
പിന്നെ ആരാ നടത്ത state ooo😂
@illusartanddesign70622 ай бұрын
എടോ pp ജെയിംസേ.... എന്ന് തന്നെ വിളിക്കണം..... താൻ എവിടെ നിന്നുളള വാർത്തയാണ് മാലിദ്വീപിനെ കുറിച്ച് പറയുന്നത്.... ചൈന ഇന്ത്യയെ വളഞ്ഞു, ഇന്ത്യൻ സൈനികരെ പറഞ്ഞു വിട്ടു... എവിടുന്ന് കിട്ടിയടോ ഈ വാർത്ത ഞാൻ ഈ മാലിദ്വീപിൽ താമസിക്കുന്ന ആളാണ് എന്നും നടക്കാൻ പോകുമ്പോൾ ഇന്ത്യൻ പട്ടാളക്കാരെ ഇവിടെ കാണാം... ഇന്ന് 23/ 8/24 ലും.... തന്റെ pp ജെയിംസ് എന്ന് പറഞ്ഞു കുറെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ടല്ലോ ഒന്ന് തുറന്നു നോക്ക് അതിൽ എത്രയെണ്ണം സത്യസന്ധമായ വാർത്തകൾ ആയിരുന്നു എന്ന്... അപ്പോൾ അറിയാം താൻ വെറും തള്ള് ആണെന്ന്... തന്നേക്കാൾ ഭേദം ആർമി കണാരൻ ആണ്... 🇮🇳🇮🇳🇮🇳🇮🇳
@Shagarab2 ай бұрын
Corporate @@YT_shorts515
@libinshornur39472 ай бұрын
അവതാരകൻ മനഃപൂർവം മോഡിയുടെ സന്ദർശനം വിട്ടുപോയി. . അതാണ് മോഡിയുടെ സന്ദർശനം അതാണ് turning പോയിന്റ്
@urdaysport64002 ай бұрын
Allaathe Maldives thettiyath kondalla..?
@midhunmidhun6022 ай бұрын
6:33
@rajanpk39412 ай бұрын
അല്ല, മാലദ്വീപ് പിണങ്ങാൻ കാരണം ലക്ഷദ്വീപിനെ ഉയർത്താൻ തീരുമാനിച്ചതാണ്
ഇപ്പോഴങ്കിലും ബുദ്ധിഉദിച്ചത് നന്നായി.പല സഞ്ചാരികൾ ഇത് നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്. മാലിയേക്കാളും വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറട്ടെ.
@rajeevanparambathagro76862 ай бұрын
പ്രധാനമന്ത്രി വന്നതുകൊണ്ടല്ലേ... ...... ന്റെ മോനെ ഇപ്പോൾ ശ്രദ്ധയിൽ വന്നത്
@JibinJohns-q2l2 ай бұрын
6:31 മെൻഷൻ ചെയ്തല്ലോ ശ്രദ്ധിച്ചു കേൾക്കണം
@vpstateofmind2 ай бұрын
അവിടെ പൈസ ഇറക്കാൻ താല്പര്യം ഉള്ള ഗുജറാത്തികൾ ഉണ്ട് , അവരുടെ ദല്ലാൾ ആയി മോഡി പോയി അത്രേ ഉള്ളു
@illusartanddesign70622 ай бұрын
എടോ pp ജെയിംസേ.... എന്ന് തന്നെ വിളിക്കണം..... താൻ എവിടെ നിന്നുളള വാർത്തയാണ് മാലിദ്വീപിനെ കുറിച്ച് പറയുന്നത്.... ചൈന ഇന്ത്യയെ വളഞ്ഞു, ഇന്ത്യൻ സൈനികരെ പറഞ്ഞു വിട്ടു... എവിടുന്ന് കിട്ടിയടോ ഈ വാർത്ത ഞാൻ ഈ മാലിദ്വീപിൽ താമസിക്കുന്ന ആളാണ് എന്നും നടക്കാൻ പോകുമ്പോൾ ഇന്ത്യൻ പട്ടാളക്കാരെ ഇവിടെ കാണാം... ഇന്ന് 23/ 8/24 ലും.... തന്റെ pp ജെയിംസ് എന്ന് പറഞ്ഞു കുറെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ടല്ലോ ഒന്ന് തുറന്നു നോക്ക് അതിൽ എത്രയെണ്ണം സത്യസന്ധമായ വാർത്തകൾ ആയിരുന്നു എന്ന്... അപ്പോൾ അറിയാം താൻ വെറും തള്ള് ആണെന്ന്... തന്നേക്കാൾ ഭേദം ആർമി കണാരൻ ആണ്... 🇮🇳🇮🇳🇮🇳🇮🇳
@vishnukvishnuk49082 ай бұрын
@@vpstateofmindകോയ 😂😂🐷കണ്ട് പിടിച്ചു
@surendranmohandas51162 ай бұрын
ഷേവ് ലക്ഷദ്വീപ്. പൂയ്. കൂയ്. One and only Pm, Modi. Go ahead. ❤️❤️❤️❤️❤️❤️
@markosejames2 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് കോൺഗ്രസിനെ എടുത്ത് കിണറ്റിൽ എറിയേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നത്.
@sweetdreams19042 ай бұрын
Enthu kandittu
@MathewVarkey-lp6gp2 ай бұрын
Why
@naseerasiyas53272 ай бұрын
Ipol allle achan trowser idaan padichath
@rajanpk39412 ай бұрын
യഥാ പ്രജ തഥാ രാജ😂 ഇനിയും നന്നാകില്ല എന്നെ തല്ലണ്ടമ്മാവാ
@ഭാരതീയൻ2 ай бұрын
കോൺഗ്രസ് എന്നും അങ്ങനെ തന്നെയാണ്.രാജ്യം കൊള്ളയടിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം.നെഹ്‌റുവിന്റെ കാലം തോട്ടെ ഇതാണ് അവരുടെ പോളിസി
@ramachandrannair33732 ай бұрын
Thanks to the Central Govt. MODI jee 🙏🙏🙏❤️❤️❤️
@abdullapv8552 ай бұрын
ലക്ഷദ്വീപിന്റെ ഇപ്പോഴുള്ള ഭംഗി നഷ്ടപ്പെടാതെയുള്ള വികസനം ആയിരിക്കണം.
@Boy-vz4gy2 ай бұрын
Have you ever visited Andaman Islands
@aiswayafancy54732 ай бұрын
Yes
@grassroot73882 ай бұрын
Broi, your negativity thought pull you back don't be like that
@abdullapv8552 ай бұрын
@@grassroot7388 I. support eco-friendly devolpment.
@illusartanddesign70622 ай бұрын
എടോ pp ജെയിംസേ.... എന്ന് തന്നെ വിളിക്കണം..... താൻ എവിടെ നിന്നുളള വാർത്തയാണ് മാലിദ്വീപിനെ കുറിച്ച് പറയുന്നത്.... ചൈന ഇന്ത്യയെ വളഞ്ഞു, ഇന്ത്യൻ സൈനികരെ പറഞ്ഞു വിട്ടു... എവിടുന്ന് കിട്ടിയടോ ഈ വാർത്ത ഞാൻ ഈ മാലിദ്വീപിൽ താമസിക്കുന്ന ആളാണ് എന്നും നടക്കാൻ പോകുമ്പോൾ ഇന്ത്യൻ പട്ടാളക്കാരെ ഇവിടെ കാണാം... ഇന്ന് 23/ 8/24 ലും.... തന്റെ pp ജെയിംസ് എന്ന് പറഞ്ഞു കുറെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ടല്ലോ ഒന്ന് തുറന്നു നോക്ക് അതിൽ എത്രയെണ്ണം സത്യസന്ധമായ വാർത്തകൾ ആയിരുന്നു എന്ന്... അപ്പോൾ അറിയാം താൻ വെറും തള്ള് ആണെന്ന്... തന്നേക്കാൾ ഭേദം ആർമി കണാരൻ ആണ്... 🇮🇳🇮🇳🇮🇳🇮🇳
@vnk6270Ай бұрын
ഷേവ് ലക്ഷ്വദ്വീപ് എന്ന നാടകം കളിച്ച രാജു വേട്ടനും കൂട്ടുകാർ ക്കും സമർപ്പായമി...
@vineevijay143Ай бұрын
നമ്മുടെ രാജ്യം എല്ലാ മേഖലയിലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🇮🇳❤️
@sudhakarant51892 ай бұрын
താങ്ക്സ്, ജെയിംസ് സർ 🌹
@unnikrishnan7696Ай бұрын
മോഡി 👌🏾👌🏾👌🏾👌🏾👌🏾🇮🇳🇮🇳🇮🇳🇮🇳🇮🇳
@renji91432 ай бұрын
ഇന്ന് മോഡി ചെയ്യുന്ന വികസനം 30വർഷം മുൻപ് ഭരിച്ചവർ ചെയ്തിരുന്നങ്കിൽ ഇന്ന് ഈ രാജ്യത്തേ ആളോഹരി വരുമാനം ജപ്പാൻ എന്ന രാജ്യത്തിന്റെ ആളോഹരി വരുമാനത്തോളം വന്നേനെ.
@ShyamVS-kh3eqАй бұрын
നിങ്ങൾ പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കന്നതിനാൽ ഞാൻ ഡിസ് ലൈക്കുചെയ്യുന്നു
@surubbaki24642 ай бұрын
Super❤❤❤❤❤❤❤❤❤❤
@karanavar5751Ай бұрын
കടലും നിറവും അവിടെ നിൽക്കട്ടെ. യാത്ര സൗകര്യവും താമസ സൗകര്യവും ശുചിത്വവും സുരക്ഷിതത്വവും ശുദ്ധമായ കുടിവെള്ളവും സുരക്ഷിതമായ ഭക്ഷണവും ആണ് ടൂറിസ്റ്റുകൾക്ക് വേണ്ടത്. 100 % safety സൗകര്യങ്ങൾ...... സാദാരണക്കാർക്ക് ഇടത്തരക്കാർക്ക് ലക്ഷ്വറി ....... എന്ന തരത്തിൽ ലഭ്യമാകണം🎉🎉
@leninkuttan2038Ай бұрын
ജയ് മോഡി 🥰🥰🥰
@sureshsaga90702 ай бұрын
തീർച്ചയായും മാലദ്വീപിൻ്റെ അഹങ്കാരം തീർക്കണം നമ്മൾ .കൂടെ ലക്ഷദ്വീപ് ഭാവിയിൽ ലോകടൂറിസം ഭൂപടത്തിൽ വരണം. Boycoat maldeevs
@xxxx4xyx2 ай бұрын
Save lakshadweep teams എന്തിനാണ്, ആർക് വേണ്ടിയാണ് കിടന്നു നിലവിളിച്ചത് എന്ന് മനസിലായിലെ.... എങ്ങനെയും പൈസ ഉണ്ടാകണം നമ്മുടെ നാട് നശിച്ചാലും വികസനം സമാധികില്ല
@SolenomadsАй бұрын
Drugs mafia, mattanchry team aanu shaving team... Hema committee Drugs nte use valare pradhaanyam koduthu paranjirunnu.. Lachadweep athu kondaanu shave team kurachukondirunnath.
@grassroot73882 ай бұрын
Let's boost up tourism and development! Don't wait for the central government to come up with a plan. I hope it happens soon! ❤
@techentertainment56382 ай бұрын
എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോഴാണ് ഇന്ത്യയുടെ ഉണരുന്നത് ഇത് നേരത്തെ ഓരോ കാര്യങ്ങൾ ഡെവലപ്പ് ചെയ്യാൻ വേണ്ടി ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് എവിടെ എത്തിയേനെ.
@pkshameer46152 ай бұрын
അടിസ്ഥാന സൗകര്യം ഒരുക്കി തന്നാ മതിയായിരുന്നു എന്ന് ഒരു ദ്വീപുകാരൻ
@Arshadkottakkal77Ай бұрын
Tourism development undayal nadu gathipidikkum.. athinu investment varanam
@RajanRajanmadhavanpillaiАй бұрын
ജയ് ഭാരത് ആന്റെ മോദീ ജീ😂😄😍😍
@jijuj28152 ай бұрын
ലക്ഷദ്വീപ് കേരള സംസ്ഥാനത്തോടു കൂട്ടിച്ചേർക്കണം. കാരണം കേരള സംസ്ഥാനം രൂപീകരിച്ചത് തന്നെ മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ്. അവിടെ ലക്ഷദ്വീപും മാഹിം മാത്രമാണ് കേരളത്തിനോട് ഇപ്പോഴും കൂട്ടിച്ചേർക്കാൻ ബാക്കിയുള്ളത്.
Mahi pls kooti cherkkandaa... njangal 92 petrol adichu jeevichote
@sadasivanp7732 ай бұрын
Ijje ippo aine nikkalle koralathodu chaerkkalu manda ippothanne karande Amoollia vasthuvayi ini endhokke amoollia vathu avum?
@ramachandrannair33732 ай бұрын
We should develop Minicoy better than Maldives. Beautiful Island. Please visit. Thanks to my Indian Navy to serve me there for more than One year . Jai hind 🙏🙏🙏❤️❤️❤️
@salahudheen70092 ай бұрын
ജങ്ങളെ ഉപദ്രവിച്ചും ഇവിടത്തെ ജനങ്ങളെ കുടി ഒഴിപ്പിച്ചുമല്ല ടൂറിസം നടപ്പാകേണ്ടത്. മറിച് ഇവിടത്തെ ജങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിക്ക് ഇവിടത്തെ ട്രടീഷൻ ഉൾപ്പെടുത്തി നടുന്നതാണ് യഥാർത്ഥ ടൂറിസം 🔥
@sajinc2 ай бұрын
കുത്തിത്തിരുപ്പും ആയി കുറേപേർ... 25 വർഷം മുന്നേ ചിന്ദിക്കേണ്ട കാര്യം
@സാഗർ.2342 ай бұрын
നിന്നെ പോലെ ഉള്ളതുങ്ങൾ ഉള്ളിടത് ടെററിസം ടൂറിസം മാത്രമേ വിജയിക്കുക ഉള്ളൂ... ഞമ്മന്റെ അഫ്‌ഘാൻ പാകിസ്ഥാൻ ബംഗ്ലാദേശ് ഇൽ ഒക്കെ ആയി കഴിഞ്ഞു... എന്നാൽ ടൂറിസം എന്നാൽ വിദേശിയരെ ആകർഷിപ്പിക്കണം..അതിനുള്ള പണികൾ ചെയ്യും.. ആളു ഒഴിഞ്ഞ ദീപുകളിൽ വളർത്തും.. സ്ഥലങ്ങൾ സർക്കാർ ഭൂമി ആണ്.. അല്ല എങ്കിൽ സ്ഥലം എടുത്തു വില കൊടുക്കും.. പറ്റാത്തവർക്ക് അവിടം വിട്ടു എവിടേക്കും പോകാം
@SamMob-z6nАй бұрын
മുൻപ് നെടുമ്പാശേരി എയർ പോർട്ട് പ്ലാൻ വന്നപ്പോൾ ഈ വാദങ്ങൾ ഉണ്ടായിരുന്നു
@ktashukoor2 ай бұрын
ഹായ് പീ പീ. Kavarartti വരുന്നുണ്ടോ?
@AmeenAsif-d3k2 ай бұрын
عنطري ❤
@shines34112 ай бұрын
Save lakshwadeeep തൊഴിലാളികൾ എവിടെ
@TheSudeesh1232 ай бұрын
മാലി ദ്വീപിനെ ചൈനയുമായി ബന്ധപ്പെട്ടു പറഞ്ഞു അവതാരകൻ യഥാർഥത്തിൽ മാലി ഭരണാധികാരികൾക്ക് മതഭ്രാന്ത് ആണ് അത് പറയുന്നില്ല , കാരണം ഇന് അതല്ലേ ഈ ഇസ്രായേലികളെ അവിടെ കയറ്റില്ല എന്ന് പറയുന്നത്
need an international airport in Kavaratti first with frequent connections to all major cities in the world; thats the first step, then build more resorts, casinos, night life scenes and all kind of entertainment scenes and make it much more cheaper than Maldives. then Indian can achieve this in the next 15/20 years
@narayankutty7442 ай бұрын
Laksha deep is a great destination for tourists
@jeromvavaАй бұрын
ഇത് എവിടെ ആണ്
@VijipalVdk2 ай бұрын
36 ദ്വീപിൽ ആറു ദ്വീപിൽ മാത്രമേ ജനവാസമുള്ള ഒഴിഞ്ഞുകിടക്കുന്ന ദ്വീപിലാണ് വികസനം കൊണ്ടുവരുന്നത്
@vijeshkotten32502 ай бұрын
നമ്മുക്ക് shave ആക്കേണ്ടേ 😂😂
@RajanRajanmadhavanpillaiАй бұрын
ഷേവ് ചെയ്യാൻ വന്നതാ കത്തി കയ്യിലില്ല 😍😄😂😍
@rathuonlyone8052 ай бұрын
this is not war😂😂 peace ful people of Lakshadweep
@binoybinoy3082Ай бұрын
നല്ല പദ്ധതികൾ കൊണ്ടു വന്നു, അടിസ്ഥാന സൗകര്യങ്ങളും ടൂറിസവും വികസിപ്പിച്ചാൽ, അത് നമ്മുടെ രാജ്യത്തിനും ലക്ഷദ്വീപ് ജനതകൾക്കും ഗുണം ചെയ്യും. ലക്ഷം ദ്വീപ് എന്നല്ല ശരിക്കും അതിന്റ പേര് നല്ല രീതിയിൽ വിനിയോഗിച്ചാൽ അവിടെ നിന്ന് ലക്ഷങ്ങൾ ഉണ്ടാക്കാം എന്ന അർത്ഥത്തിൽ ആണ് ആ പേര് വന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അല്ലാതെ 36 ദ്വീപുകളെ മാത്രം എങ്ങനെ ലക്ഷം എന്ന് വിശേഷിപ്പിക്കാൻ പറ്റും ❤️
@raviravindran39052 ай бұрын
Finally shaved Lakshadeep. Now let's shave Kerala.
@georgemg87602 ай бұрын
AD 1924 ൽ ഉണ്ടായ വലിയ പ്രളയത്തിൽ , തെങ്ങുകളാൽ സമൃദ്ധമായ ഒരു കി.മീറ്റർ വീതിയുണ്ടായിരുന്ന കേരളത്തിൻ്റെ പശ്ചിമതീരം തെങ്ങുകളടക്കം ഒലിച്ചു പോയി ഉണ്ടായ പൂഴി മൺകരയാണ് ലക്ഷദ്വീപ് സമൂഹങ്ങൾ അതിനാൽ അതും ദൈവത്തിൻ്റെ സ്വന്തംനാടായി പരിഗണിക്കാം. അവിടെ ചിറകെട്ടി സംരക്ഷിച്ചാൽ ടൂറിസ . വികസനം സാധ്യമാകും
@abdurahiman7592 ай бұрын
കൽപ്പിട്ടി ബീകുഞ്ഞി പാറ (ബികുഞ്ഞി )വലിയയിലം. Agatti LAKSHADWEEP
@babuv8281Ай бұрын
ബീബി കുഞ്ഞി പാറഒരു പ്രമോഷൻ കൊടുക്കുന്നത് ആയിരിക്കും ജെയിംസ് അണ്ണൻ
@bvkadeeja4594Ай бұрын
Bv ഇവിടെയുണ്ട്
@AbbasAbbaspadijakkara2 ай бұрын
കുറച്ചുആളുകൾ സമാധാനമായിജീവിക്കുന്നനാട്
@dineshkalathil46682 ай бұрын
These are humbug stories which we didnt heard before. There was lot of freedom fighters who were exiled to
@muthalifcp33552 ай бұрын
Koodiude kanak mathrame kanunullu onninuum oru bhalam illallo enthayrikum karanam
@sankaranarayananambalavatt5629Ай бұрын
ഷേവ് ചെയ്യാൻ വന്നവർ എവിടെ
@anwarasalam2 ай бұрын
Sponsored program aanalle by Benny's tour and travels.
കേന്ദ്രം ആണ് അല്ലാതെ ഇന്ത്യ ഗവണ്മെന്റ് എന്ന് പറയണോ
@abdulmanafabdulmanafp.v54662 ай бұрын
അവിടത്തെ ആളുകളെയും അവരുടെ സംസ്കാരത്തെയും നില നിർത്തികൊണ്ടും സംരക്ഷിച്ചു കൊണ്ടുമുള്ള ടൂറിസം നടപ്പിലാക്കുക. അതല്ലാതെ അഴിഞ്ഞാട്ട ടൂറിസം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ കണ്ണിന് കുളിർമ ഏകുന്ന ഈ പ്രകൃതി തന്നെ ദുരന്തങ്ങളായി മാറി നിങ്ങൾക്ക് അതിന് മറുപടി നൽകും. അത് ഒരു പാരമ്പര്യം ഉള്ള നാടാണ്
@ജെയിംസ്ബോണ്ട്കേരള2 ай бұрын
എന്താണ് അഴിഞ്ഞട്ട ടൂറിസം??തുർക്കിയിൽ ബുകമ്പം എന്ത് കൊണ്ടാണ് വന്നത്??
@User-mncbjlfjrebxkl2 ай бұрын
Maldives kar nammude rajyathey paranjath ormayundo? Indians ine?
@sreeraj1062 ай бұрын
ഓ തമ്പ്രാ
@sunishpv92422 ай бұрын
തീവ്രവധികൾ ഭരിച്ചിരുന്ന കശ്മീരിനെ ടൂറിസ്റ്റ് പാതയിലേക്ക് കൊണ്ടു വാരമെങ്കിൽ ഇവിടെയും കൊണ്ടു വരും ടൂറിസം. കേരളവും കാശ്മീരും ലക്ഷദീപും എല്ലാം ഭാരതത്തിന്റെ ഭാഗം ആണ്
@ahl20992 ай бұрын
islam samskaram angu pakistanil mathi.
@SainulSainulabid-sv1epАй бұрын
Not beevi kunjippara bee kunjippara ennan okay 👍
@ManojManoj-zu7mhАй бұрын
നീയൊക്കെ തന്നെ ഇങ്ങനെ ഓരോന്നും പറയണം. ചിലർ അവരുടെ രാജ്യമാക്കാൻ ശ്രമിച്ചസ്ഥലം. ഗാന്ധി പ്രതിമപോലും സ്ഥാപിക്കാൻ പറ്റാത്തിരുന്ന സ്ഥലം. പപ്പുകോൺഗ്രസ്സ് കാണണം
@sachinp95682 ай бұрын
All thanks to modiji and nda Government
@alexcleetus6771Ай бұрын
India barikkunnathu bjp Jai hind Jai Bharat Jai modiji 🙏
@RamakrishnanNair-rv8oc2 ай бұрын
Lakshadeep Indiayude bhagamalle?
@farveeshadilrooban44612 ай бұрын
കൽപ്പറ്റി എന്നല്ല പറയുന്നത്. കൽപ്പിട്ടി എന്നാണ്. അതെപോലെ ബിബി കുഞ്ഞിപ്പാറ എന്നല്ല പറയുക. ബീകുഞ്ഞിപ്പാറ എന്നാണ്
@LatheefFancy2 ай бұрын
O̤r̤i̤g̤i̤n̤a̤l̤ R̤a̤m̤ R̤a̤j̤y̤a̤m̤ d̤w̤e̤e̤p̤
@ilyasmadanipallangod5512 ай бұрын
ദ്വീപുകളുടെ പേര് പറയുന്നതിൽ അവതാരകന് തെറ്റ് പറ്റുന്നുണ്ടെന്ന് തോന്നുന്നു
@jayankumbalath63372 ай бұрын
ഇന്നാണ് ലക്ഷദ്വീപ് ഉണ്ടായത്... അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ട്..?
എടോ pp ജെയിംസേ.... എന്ന് തന്നെ വിളിക്കണം..... താൻ എവിടെ നിന്നുളള വാർത്തയാണ് മാലിദ്വീപിനെ കുറിച്ച് പറയുന്നത്.... ചൈന ഇന്ത്യയെ വളഞ്ഞു, ഇന്ത്യൻ സൈനികരെ പറഞ്ഞു വിട്ടു... എവിടുന്ന് കിട്ടിയടോ ഈ വാർത്ത ഞാൻ ഈ മാലിദ്വീപിൽ താമസിക്കുന്ന ആളാണ് എന്നും നടക്കാൻ പോകുമ്പോൾ ഇന്ത്യൻ പട്ടാളക്കാരെ ഇവിടെ കാണാം... ഇന്ന് 23/ 8/24 ലും.... തന്റെ pp ജെയിംസ് എന്ന് പറഞ്ഞു കുറെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ടല്ലോ ഒന്ന് തുറന്നു നോക്ക് അതിൽ എത്രയെണ്ണം സത്യസന്ധമായ വാർത്തകൾ ആയിരുന്നു എന്ന്... അപ്പോൾ അറിയാം താൻ വെറും തള്ള് ആണെന്ന്... തന്നേക്കാൾ ഭേദം ആർമി കണാരൻ ആണ്... 🇮🇳🇮🇳🇮🇳🇮🇳
@heloworld7987Ай бұрын
Nadaaaanal bagyam 😂😂😂
@SolenomadsАй бұрын
Shave lachadeep team ethu konothil poyi kidakkunnu... Enthayirunnu shaving😂😂😂😂
@jj_Indian2 ай бұрын
Muslims spotted 😮
@SamMob-z6nАй бұрын
താണ്ഡവം താത്ത അറിഞ്ഞോ?
@abdulgafoorkilton95832 ай бұрын
Kalathi alla ! Kalpitti😅
@CONCURRENTLIST2 ай бұрын
AGAATHI ALLA AGATHI
@thomasjoseph59452 ай бұрын
കടൽ കേറി മുങ്ങിപ്പോകാൻ പോകുന്ന ലക്ഷദ്വീപ്.
@usmantmusman85432 ай бұрын
Krisangi spotted
@sidharthgokul18892 ай бұрын
സംഘികളുടെ സർക്കാർ ആണ് അവിടെ നിക്ഷേപിക്കാൻ പോകുന്നത് @@usmantmusman8543
കള്ളവും കൊള്ളയും ഇല്ലാത്ത നല്ല നാട്. മദ്യം മറ്റു ലഹരികൾ വിളമ്പി ലക്ഷ ദ്വീപ് സംസ്കാരം പൈതൃകവും ഇല്ലാതാക്കരുത്
@Govinda-Mamukoya2 ай бұрын
അയ്യോ😂😂
@vishnu88902 ай бұрын
Modi enn parayan enthaa aaashann itra mady 😂
@MuhammedMushfiqKK2 ай бұрын
അവിടത്തെ തനിമ സാംസ്കാരം എന്നിവ നില നിർത്തി വേണം
@ahl20992 ай бұрын
enth samskaram , islam samskaramano ano utheshichath .kandam vazhi odikko
@MuhammedMushfiqKK2 ай бұрын
@@ahl2099 മത ഭ്രാന്തന്മാർക്ക് എന്ത് പറഞ്ഞാലും മത മായിട്ടേ തോന്നൂ....
@nishadarfas61612 ай бұрын
വികസനത്തിന്റെ പേരിൽ തദ്ധേശീയരെ കുടിയിറക്കാനും കോർപ്പറേറ്റ് മാഫിയകൾക്ക് വേണ്ടി മറിച്ച് വിൽക്കാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. നമ്മുടെ നാടിൻറെ സമ്പദ് ഘടനയെ ബൂസ്റ്റർ ചെയ്ത് നാടിന് വേണ്ടി ഉപയോഗിക്കണം.
@HolyLeague-ix6go2 ай бұрын
😂Nice 👌 move
@tux0082 ай бұрын
വയനാട് മൊത്തം ഇപ്പൊ മലപ്പുറം കാരാണ്, തിങ്ങി നിറഞ്ഞു ശ്വാസം മുട്ടി തുടങ്ങി വയനാട്ടുകാർക്ക് ഇപ്പൊൾ. നിന്നെ പോലെ ഈ മാതിരി തദ്ദേശീയ വാദം വയനാട്ടുകാർ ഉന്നയിച്ചില്ലല്ലോ ഇത് വരെ ? എന്തു കൊണ്ടാണ് ? കാരണം ഇത് ഇന്ത്യ ആണ്, ഇവിടെ എവിടെയും എല്ലാ ഇന്ത്യക്കാർക്കും സഞ്ചരിക്കാനും സ്ഥലം വാങ്ങാനും സ്വാതന്ത്ര്യം ഉണ്ടാവണം. അതു ഇല്ലാത്ത സ്ഥലങ്ങൾ ഇന്ത്യയിൽ ഉണ്ട്, കാരണം കാലകാലങ്ങൾ ആയി അടിമത്ത മനോഭാവത്തിൽ ഭരിച്ച സർക്കാരുകൾ ചെയ്തു വച്ചതാണ്, അതു പതുക്കെ പതുക്കെ ശെരി ആക്കി കൊണ്ട് വരും, കശ്മീരിൽ തുടങ്ങി, ഇനി ലക്ഷദ്വീപ് അങ്ങിനെ അങ്ങിനെ പോവും. അതു കൊണ്ട് മോൻ സൈഡിൽ ഇരുന്നു മോങ്ങിക്കോ, ലക്ഷദ്വീപു കാർക്ക് മറ്റു ഇന്ത്യക്കാർക്ക് ഇല്ലാത്ത ഒരു തേങ്ങയും പ്രത്യേകം ആയിട്ട് ഇല്ല, അവിടെ മറ്റു ഇന്ത്യക്കാർ പോവും, സ്ഥലം മേടിക്കും, അവരുടെ സംസ്കാരവും വിശ്വാസവും പിന്തുടരും, ബിസിനസ് കെട്ടിപ്പെടുത്തും, ജീവിക്കും.
@faizalsamad2 ай бұрын
@@tux008 ഇത് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെപ്പോലെയല്ല. അതിന്റെ സ്വാഭാവികത നിലനിർത്തി വേണം വികസനം വരേണ്ടത്. പിന്നെ അവിടെ ജീവിക്കുന്നവരെ കുടിയിറക്കിയുമല്ല വികസനം കൊണ്ടുവരേണ്ടത്... എല്ലാം കച്ചവടക്കണ്ണോടെ മാത്രമല്ല കാണേണ്ടതും..
@sabinsabinlal56972 ай бұрын
ഉള്ളിലിരിപ്പ് തുറന്ന് പറയുന്നില്ല,,,
@tux0082 ай бұрын
@@faizalsamad ഓരോ ദിവസവും ആയിരക്കണക്കിന് മലയാളികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നു, പാലായനം ചെയ്യുന്നു, മറ്റു സംസ്ഥാനക്കാർ തൊഴിലാളികൾ ഒക്കെ കേരളത്തിലേക്കും പുറത്തേക്കും ഒക്കെ പോകുന്നു. അവിടെ എവിടെ ആണ് താങ്കൾ പറഞ്ഞ വ്യത്യസ്തത ? എവിടെ ആണ് കുടി ഒഴിപ്പിക്കൽ ? വയനാട്ടിൽ വന്നു നിറഞ്ഞ മലപ്പുറം കാർ കാരണം വായനാട്ടുകാർ കൂടി ഒഴിക്കപ്പെട്ടു എന്ന് പറയണോ ? എന്താണ് ലക്ഷദ്വീപിൻ്റെ പ്രത്യേകത എന്ന് ഒന്ന് വിശദീകരിക്കാമോ ? ഒരോ ജോഗ്രാഫിക്കും അതിൻ്റേതായ പ്രത്യേകത ഉണ്ടാവും, അതു കൊണ്ട് അങ്ങോട്ട് പോവാൻ selected കുറച്ചു ആളുകൾക്ക് മാത്രമേ അധികാരം ഉള്ളൂ എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത് ? എന്താണ് ഈ പ്രത്യേകത ? എന്താണീ സ്വാഭാവികത ? അപ്പോ വയനാട്ടുകാർക്കും ബാംഗളൂർ കാർക്കും ഒന്നും സ്വാഭാവികത പാടില്ലേ ?
@abubakers.m99032 ай бұрын
നൂറ്റാണ്ടുകൾ ലക്ഷ്യ ദ്വീപ്കാർ ജീവിച്ചിട്ടും പളങ്കുൾ പോലെ സംരക്ഷിച്ചു നിർത്തി ഇനി പുറത്തുള്ളവർ വന്നു തൊപ്പികൂട്ടി നശിപ്പിക്കാതിരുന്നൽ മതി.
@anandhuleo2 ай бұрын
Purath ullvara nnu paranjal..?
@alltech39872 ай бұрын
സേവ് വേണ്ടേ pp മുറിയേണ്ടി
@lucifar97742 ай бұрын
മാലിദീപ് വിഷയം പറയുമ്പോ സത്യം അറിഞ്ഞു പറ. Pp. ജെയിംസ്