കേരളം അവിശ്വസനീയമായ കടക്കെണിയിലേക്ക്.. I About Kerala cumulative debt

  Рет қаралды 191,067

Marunadan Malayali

Marunadan Malayali

Күн бұрын

കാലണയെടുക്കാനില്ല ….. ;കേരളം അവിശ്വസനീയമായ കടക്കെണിയിലേക്ക്.. ;നമ്മൾ മുഴു പട്ടിണിയിലേക്ക്...
#cumulativedebt #pinarayivijayan #keralagovernment

Пікірлер: 1 100
@AshokKumar-ff8cf
@AshokKumar-ff8cf 2 жыл бұрын
സത്യം വിളിച്ചു പറയുവാൻ ഒരു ഷാജൻ സക്കറിയയെങ്കിലും ഉണ്ടായതിൽ മലയാളികളായ നമ്മൾക്ക് അഭിമാനിക്കാം
@Godismyrefuge35
@Godismyrefuge35 2 жыл бұрын
ദൈവത്തിനു നന്ദി
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@Godismyrefuge35 ആര് തല്ലാഹുവിനോ..?
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
മൂഞ്ചുകയല്ലോ ഇനിയുള്ള മാർഗം. 😁
@hareesh88
@hareesh88 2 жыл бұрын
ഇവനൊ😂😂😂😂 സത്യമൊ🙏🙏🙏
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
എന്തായാലും പ്രിൻസിപ്പൽ ചെക്രട്ടറി സ്ഥാനം ഇപ്പോൾ എല്ലാ പാർട്ടി ക്കാരും വീതം വച്ചു ലച്ചം രൂഭാ ശമ്പളം വാങ്ങി suhikkunnu 🤑
@ejjohny176
@ejjohny176 2 жыл бұрын
വിവരം കെട്ട ഇതുപോലത്തെ കോപ്പന്മാരെ അന്ധമായി ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നവരെ മക്കളെ എന്താ പറയുക. ഇവന്മാരെയൊക്കെ വീണ്ടും തിരഞ്ഞെടുത്ത കേരളത്തിലെ കഴുതകൾ.. അനുഭവിക്ക്. ഇതെല്ലാം കൃത്യമായി വിളിച്ചു പറയുന്ന സാജൻ സാറിന് ഒരുപാട് നന്ദി 🙏
@rajarajachola6508
@rajarajachola6508 2 жыл бұрын
UDF വന്നാൽ നിന്റെ ചോറും പാത്രം പോലും അടിച്ചോണ്ട് പോകും.
@hareesh88
@hareesh88 2 жыл бұрын
BJP യെ ജെയിപ്പിക്ക് എന്നിട്ട് UP നെ പോലെ ആവാം
@rajarajachola6508
@rajarajachola6508 2 жыл бұрын
@@hareesh88 UP ക്ക് എന്താടോ കുഴപ്പം.കൊലപാതകം കേരളത്തിൽ ഇല്ലേ,.
@pearly8580
@pearly8580 2 жыл бұрын
@@hareesh88 hambo nalla vevaram 😂athanu marunyaauam 😂kammi thahnne
@renjanpai4256
@renjanpai4256 2 жыл бұрын
@@hareesh88 അതേടാ കൂതറ കമ്മി. യൂ പി നംബർ1 ആയിവരുന്നു , അൽ ഖേരളം നാശത്തിലേക്കും. വിവരദേഷി
@jp3818
@jp3818 2 жыл бұрын
കേരളത്തെ വഞ്ചിച്ച നികൃഷ്ടന്മാർ എന്ന് കുറിച്ചിടേണ്ടിവരും എന്ന ഡയലോഗ് പൊളിച്ചു... അതാണ് സത്യം
@ramks3282
@ramks3282 2 жыл бұрын
കേരളത്തിന്റെ ദയനീയാവസ്ഥക്കു് ഇത്രയും ആഴവും വ്യാപ്തിയുമുണ്ടെന്നറിഞ്ഞിരുന്നില്ല....!! ഇക്കാര്യങ്ങൾ ഓരോ കേരളീയനും അറിഞ്ഞിരിക്കേണ്ടതത്യാവശ്യം തന്നെ. താങ്കളുടെ ഈ ഉയർന്നതരത്തിലുള്ള മാദ്ധ്യമ പ്രവർത്തനത്തിനു അഭിവാദ്യങ്ങൾ, നന്ദി....!!
@vvvvv880
@vvvvv880 2 жыл бұрын
കേരളം പൂർണ്ണമായും lock ആയി എന്ന് മനസ്സിൽ ആക്കാൻ ആരും പറയേണ്ടതില്ല പക്ഷേ കമ്മ്യൂണിസ്റ്റ് കൾക്ക് മനസ്സിൽ ആയീട്ടില്ല അനുഭവിക്കുബോൾ മനസ്സിൽ ആവും
@haridas7092
@haridas7092 2 жыл бұрын
ന്യായീകരണതൊഴിലാളികൾ എന്നും ന്യായീകരിച്ച് കൊണ്ടിരിക്കും.
@nila7860
@nila7860 2 жыл бұрын
അവർക്ക് ആവശ്യം വരുമ്പോൾ പോകുക,ഘജനാവ് തുറക്കുക,അല്ലെങ്കിൽ ഏതെങ്കിലും പൊതു സ്വത്ത് ഏതെങ്കിലും MNC ക്ക് വിൽക്കുക ,കോടികൾ ഉണ്ടാക്കുക
@PKSDev
@PKSDev 2 жыл бұрын
അനുഭവിച്ചു കൊണ്ടിരിക്കയല്ലേ ?😱
@akhik1580
@akhik1580 2 жыл бұрын
അതു ഇന്ത്യ ഭരിക്കുന്നവരുടെയ് തലയിൽ വക്കും ബിജെപി ആയാലും കോൺഗ്രസ് ആയാലും ഇവർ നല്ല ക്യാപ്സ്യൂൾ ഇറക്കും
@RajeshKumar-li9kw
@RajeshKumar-li9kw 2 жыл бұрын
ഇനി ഇത്തിരികൂടെ ശരിയാകാനുണ്ട് അപ്പോഴേ തകർച്ച പൂര്ണമാകൂ...
@chakkocp8486
@chakkocp8486 2 жыл бұрын
തമിഴ് നാട്ടിൽ ചെന്നിറങ്ങി, നാല് പേര് അപകടത്തിൽ മരിച്ചു. തിരിച്ചു കേരളത്തിൽ വന്നു, നാല് പേരെ വള്ളം മറിഞ്ഞു കാണാതായി. എവിടെ കാല് എടുത്തു വെച്ചാലും അവിടം മുടിയും. അതാണ് പിണറായി എന്ന ജൂനിയർ മാൻഡ്രേക്ക്.
@jostheboss17
@jostheboss17 2 жыл бұрын
വന്ന് വന്ന് മൻഡ്രീക് രായാവ് ആയി
@vidhuk2036
@vidhuk2036 2 жыл бұрын
😂😂😂 മാൻഡ്രേക്ക് എന്നാ സുമ്മാവാ... ഈ ദുരന്തം എന്ന് ഒഴിയും...?
@chakkocp8486
@chakkocp8486 2 жыл бұрын
@@shinoopmgshinoopmg2792 അന്ന് മുഖ്യ മന്ത്രി അല്ലല്ലോ. അധികാരം ഇല്ലാത്ത ഒരു സാദാ മനുഷ്യൻ.
@jk9832
@jk9832 2 жыл бұрын
എം എസ് തൃപ്പൂണിത്തുറയുടെ ആ കഥാപാത്രം പറഞ്ഞത് ഇപ്പോഴും മനസ്സിൽ തട്ടി നിൽക്കുകയാണ് !!!!!:
@lsraj1
@lsraj1 2 жыл бұрын
💯💯👍👍
@user-xb5pq
@user-xb5pq 2 жыл бұрын
ഇപ്പോൾ 3.5 ലക്ഷം കോടി കടം ഇനി ഇത് അടുത്ത 4വർഷം ആകുമ്പോൾ കുറഞ്ഞത് 10 ലക്ഷം കോടി എങ്കിലും ആക്കണം എന്നാണ് പിണറായി യുടെ കണക്
@sanilkumara6048
@sanilkumara6048 2 жыл бұрын
അല്ല. പിണറായിയുടെ ടാർജെറ്റ്
@venugopalb5914
@venugopalb5914 2 жыл бұрын
23 കാറുകൾക്കു പകരം 100 കാറുകളുടെ അകമ്പടിയോടെ മഹാരാശാവ് എഴുന്നള്ളട്ടെ. വേണ്ടപ്പെട്ടവർക്കൊക്കെ 2 ലക്ഷം ശമ്പളം കിട്ടും. 100 സീറ്റ് കൊടുത്ത് വിജയിപ്പിച്ച മലയാളി അനുഭവിക്കട്ടെ.
@MRM-9
@MRM-9 2 жыл бұрын
Athuthanne... jayapicha malayalikal thanne anubhavikatte...
@sastadas7670
@sastadas7670 2 жыл бұрын
ജയം കൊടുത്തവരെ, നിങ്ങള്ക്ക് ഇനിയും ബാക്കി.
@Anjel379
@Anjel379 2 жыл бұрын
ആരാന്റെ ക്യാഷ് കൊണ്ട് അടിവസ്ത്രം വാങ്ങുന്നവരല്ലേ ഇവനൊക്കെ രാഷ്ട്രീയത്തിൽ വന്നത് കൊണ്ടല്ലേ 10പൂത്ത നോട്ട് കണ്ടത് കഞ്ഞിക്കു വകയില്ലാത്തോനൊക്കെ ഇന്നു കോടീശ്വരൻ
@raveendrank3995
@raveendrank3995 2 жыл бұрын
അർഹിക്കുന്നത് കിട്ടി
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
മൂഞ്ചുകയല്ലാതെ വേറെന്തു വഴിയുണ്ട്.. 😁
@radhakrishnanp.s.6477
@radhakrishnanp.s.6477 2 жыл бұрын
അനധികൃതമായി നിയമിച്ച ചഗാക്കൾക്കു വേണ്ടിയാണ് ഭരണം നടത്തുന്നത്, അവർക്കു ശമ്പളവും പെൻഷനും കൊടുക്കേണ്ടതുകൊണ്ട് യഥാർത്ഥ ജീവനക്കാർക്കും എന്തെങ്കിലും കിട്ടുന്നു.
@shirashira7981
@shirashira7981 2 жыл бұрын
L
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Jeevanakar mathre jeevithathilu mathiyo. Gvt jeevanakar ude penshne stop chyuka
@radhakrishnanp.s.6477
@radhakrishnanp.s.6477 2 жыл бұрын
@@Jn-rk1gh ആദ്യം സ്റ്റോപ്പു ചെയ്യേണ്ടത് അനധികൃത നിയമനങ്ങളും അവരുടെ പെൻഷനുമാണ്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും പെൻഷനും കുറയേണ്ടെ? വൻ തുക പെൻഷൻ വാങ്ങുന്നവരുടെയും കുറയ്ക്കട്ടെ.
@Jn-rk1gh
@Jn-rk1gh 2 жыл бұрын
@@radhakrishnanp.s.6477 Yes. Minimum wages act pole maximum salary act koodi varette..
@manitj4741
@manitj4741 2 жыл бұрын
Picha pala yedukum theercha
@Dftguff
@Dftguff 2 жыл бұрын
എന്തൊക്കെ ആയാലും ഇനി ഇവർക്കെ വോട്ടു ചെയ്യാവൂ ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം സമരം നടത്തി കൊടിയും കുത്തി നീതി നിയമ വ്യവസ്‌ഥയെ താറുമാറാക്കി കെടുകാര്യ സ്ഥതയിൽ നാടിനെ എത്തിച്ചു ഇനി ഈ പാർട്ടിയും അണികളും തന്നെ ഇത് നേരെ അക്കട്ടെ...
@SanthoshKumar-mg4ly
@SanthoshKumar-mg4ly 2 жыл бұрын
ഇതിന് പരിഹാരം തുടർ ഭരണം തോളിൽ വയ്ച് കൊടുക്കണം
@AlexK-lu8bk
@AlexK-lu8bk 2 жыл бұрын
കോൺഗ്രസിന്റെ പിടിപ്പ് കേട് കോണ്ടാണ് തുടർഭരണം കിട്ടിയത്. ഭൂരിപക്ഷം പക്ഷം ജനങ്ങളും LDF ഫ് UDF നെക്കാൾ നല്ലത് എന്ന് തോന്നിയത് കോണ്ട് LDF വിണ്ടും അധികാരത്തിൽ വന്നു. അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക.ചുമ്മാ പോസ്റ്റ് ഇട്ടിട്ട് ഒരു കാര്യവും ഇല്ല.
@haridas7092
@haridas7092 2 жыл бұрын
ബാക്കി കൂടി മുടിക്കാനാണോ?
@vidhuk2036
@vidhuk2036 2 жыл бұрын
എല്ലാം ശരിയായി തരാം ഭാഗം മൂന്ന്...😂😂😂 ( എന്കിൽ ശ്രീ ലങ്ക ഓർമ്മ വേണം )
@haridas7092
@haridas7092 2 жыл бұрын
@@vidhuk2036 😂😂😁😁😆🤣
@unknown-sp5ky
@unknown-sp5ky 2 жыл бұрын
തീർന്നില്ലേ?
@vsadasivan7022
@vsadasivan7022 2 жыл бұрын
മൂന്നരകോടി ജനങ്ങൾ, മൂന്നര ലക്ഷം കോടി കടം. അതായത് ഒരാൾക്ക് ഒരു ലക്ഷം കടം. എൽഡിഎഫ് വന്നു എല്ലാം ശരിയാക്കി.
@haridas7092
@haridas7092 2 жыл бұрын
സർവതും നശിപ്പിച്ചതിന് ശേഷം എല്ലാം ശരിയാക്കാം എന്നാണ് ഉദ്ധേശിച്ചത്.🤣🤣🤣🤣
@vidhuk2036
@vidhuk2036 2 жыл бұрын
ഇനി കെ റെയിൽവേ കൂടി വന്നാൽ... ഹായ്.... എല്ലാവരെയും ഒന്നിച്ച് ചൈനയ്ക്ക് മറിച്ച് വിൽക്കാം....
@tatabit
@tatabit 2 жыл бұрын
അങ്ങനെ അണോ...നമ്മളെ ഓരുത്തരേം 1Lakh മുകളിൽ പണയം വെക്കാൻ സാധിക്കുമെന്ന് തെളീച്ചില്ലേ. ഇനി 2Lakh...പിന്നെ 3....ആയുസ്സ് തീരുംവരെ കഴുതകളെ പണയം വെച്ച് തിന്നും പിന്നെ വിൽക്കും
@pillaithampi9627
@pillaithampi9627 2 жыл бұрын
മൊത്തം ശരിയായില്ല, ഇനിയും ശരിയാവാനുണ്ട്. സമ്പൂർണ്ണ ശരിയാക്കൽ മൂന്നാം പിണറായി സർക്കാർ നടത്തു൦.
@joshithomas3040
@joshithomas3040 2 жыл бұрын
LDF വീണ്ടും വന്നു...
@augustinejoseph4302
@augustinejoseph4302 2 жыл бұрын
ഇപ്പോൾ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മാത്രമാണ് മുടങ്ങിയിരിക്കുന്നത്.. സർക്കാർ ജീവനക്കാരുടെ മൊത്തം ശമ്പളം മുടങ്ങുന്ന ഒരു കാലം വരും അപ്പോൾ കാണാം കളി...
@mktvm3839
@mktvm3839 2 жыл бұрын
കഴിവുള്ള യുവ തലമുറ മൊത്തം ഇവിടെ നിന്നും പലായനം തുടങ്ങി കഴിഞ്ഞു, ഒന്നിനും കൊള്ളാത്ത കുറെ പാർട്ടി ഗുണ്ടകളായ ഡി ഫി ഗുണ്ടകൾ മാത്രമേ ഇവിടെ കടിച്ചു തൂങ്ങുന്നുള്ളു .. കടം എപ്പോൾ കിട്ടാതാകുന്നുവോ അപ്പോൾ ഇവിടെ മുഴുവൻ അരാജകത്വം (ലങ്കയിൽ കണ്ടപോലെ) വരും.. ബിജെയ്നും കുടുംബവും രാജപക്സയെപോലെ വിദേശത്തേക്ക് മുങ്ങും..ഇന്ന് ഫ്ളക്സ് വച്ച് തിരുവാതിര കളിക്കുന്ന അടിമക്കൂട്ടങ്ങൾ വായിൽ വിരലും ഇട്ടു ഇരിക്കും..
@renjith7972
@renjith7972 2 жыл бұрын
അവരും മുൻകൂർ വാങ്ങിയിട്ടുണ്ടല്ലോ പണി എടുക്കട്ടെ
@Keralavibes1234
@Keralavibes1234 2 жыл бұрын
സർക്കാർ ജീവനക്കാർ ഇല്ലാതെ ഭരണം നടക്കില്ല മണ്ടാ.. പോലീസ് കാണില്ല.. ആശുപത്രി കാണില്ല.. സ്കൂൾ കാണില്ല.. റേഷൻ കാണില്ല.. സാമൂഹ്യ പെൻഷൻ കാണില്ല.. അരാജകത്വം വരും.. കലാപം വരും.. കൊലയും കൊള്ളയും വരും..
@rajuthomas7471
@rajuthomas7471 2 жыл бұрын
@@Keralavibes1234 അവർക്ക് കുപ്പൺ കൊടുക്കാം. പക്ഷേ അതു അടിക്കാൻ പൈസ വേണ്ടേ 😄
@nila7860
@nila7860 2 жыл бұрын
@@Keralavibes1234 അയ്യോ....അവരുടെ ഭരണവും,ആത്മാർഥതയും,കഴിവും ഒന്നും പറയേണ്ട.ഇമ്മാതിരി സാധനങ്ങൾ ഉള്ളത് കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയത്.ഇവറ്റകൾ ജോലി ചെയ്യാതെ വെറുതെ ഇരുന്നു ശമ്പളം,പിരിഞ്ഞാൽ പെൻഷൻ,ചത്താൽ കുടുംബ പെൻഷൻ,ആശ്രിത നിയമനം,ഇങ്ങനെ പോകുന്നു ധൂർത്തിൻ്റെ കഥ
@mathewsjose55
@mathewsjose55 2 жыл бұрын
വരണം എല്ലാം വരണം വോട്ട് കൊടുത്തതല്ലേ അനുഭവിക്കണം എന്തെല്ലാം അനുഭവിക്കണം
@suresh342sr
@suresh342sr 2 жыл бұрын
ഇത് കൊണ്ടാണ് ഇലക്ട്രിക് സ്കൂട്ടറിനു പൊല്യൂഷൻ സർട്ടിഫിക്കേറ്റ് സർട്ടിഫിക്കറ്റ് ഇല്ലെന്നും പറഞ്ഞു പിഴ ഇടുന്നത് 🤣🤣🤣
@bhaskaranpv7219
@bhaskaranpv7219 2 жыл бұрын
ആരും വിഷമിക്കേണ്ട. ഞങ്ങൾ കെ റെയിൽ ഓടിച്ചു ലാഭംമുണ്ടാക്കി അടച്ചോളും
@user-dk1tg3qd7b
@user-dk1tg3qd7b 2 жыл бұрын
ഗവണ്മെന്റ് ജോലിക്കാർക്ക് കൊടുക്കുന്ന ഒടുക്കത്തെ ശമ്പളവും പെൻഷനും കുറയ്ക്ക്
@prathapann
@prathapann 2 жыл бұрын
ശമ്പളം കൊടുക്കുന്നത് ഗൃഹനാഥൻ കുടുംബത്തിന് ഭക്ഷണം കൊടുക്കുന്നത് പോലെയാണ്. വല്ലപ്പോഴും ഒരു ഔട്ടിങിന് പോണപോലെയാണ് ബോണസ്‌. വരുമാനം ഉണ്ടാക്കി ടാക്സ് നേടിത്തരുന്ന ഓരോ പ്രസ്ഥാനത്തെയും കൊടി കുത്തി തോൽപ്പിക്കുന്ന സംവിധാനം അവസാനിച്ചാൽ നികുതിവരുമാനം വർദ്ധിപ്പിക്കാം. അല്ലാതെ ജോലി ചെയ്യുന്നവർക്ക് കൂലി നിഷേധിച്ചിട്ടല്ല സാമ്പത്തിക അച്ചടക്കം നടപ്പിലാക്കേണ്ടത്.
@bijuthomas3715
@bijuthomas3715 2 жыл бұрын
@@prathapann ഈ നാട്ടില്‍ മര്യാദയ്ക്ക് ഒരു മാസം ജീവിച്ചുപോകന്‍ എത്രം രൂപ വേണം..?സ്വകാര്യമേഖലയില്‍ അങ്ങേയറ്റം 15000 രൂപ ശമ്പളം കിട്ടും. ശരാശരി ശമ്പളം 8000... തട്ടിമുട്ടി ഒരുവിധം ഒപ്പിക്കുന്നു...ഒരുമാസം 30000ന് മുകളില്‍ ലക്ഷം വരെ ശമ്പളം ഉള്ളവരുണ്ട്..അത്രതന്നെ പെന്‍ഷനും അടിച്ചുമാറ്റുന്നു..
@user-dk1tg3qd7b
@user-dk1tg3qd7b 2 жыл бұрын
@@prathapann പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരുത്തനും പെൻഷൻ കിട്ടുന്നില്ല. അവരും ജീവിക്കുന്നില്ലേ.15000-20000 രൂപയിൽ താഴെ ജോലി ചെയ്യുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. പത്തരക്ക് വന്നു ഫോണിൽ കളിച്ചു നാലു മണി ആകുമ്പോ മൂട്ടിലെ പൊടിയും തട്ടി പോകുന്ന, ലീവ് എടുക്കാതെ കല്യാണത്തിനും വീട്ടിലേക്കു പർച്ചേസിംഗിംനും കുട്ടികളുടെ സ്കൂളിൽ മീറ്റിംഗിനും പോകുന്ന എത്രയോ ഗവണ്മെന്റ് ജോലിക്കാരെ എനിക്കറിയാം... പിന്നെ കൈക്കൂലി... അതിന്റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്..
@Keralavibes1234
@Keralavibes1234 2 жыл бұрын
തന്റെ വീടും സ്ഥലവും ഏതെങ്കിലും പാവപ്പെട്ടവനു കൊടുക്ക്.. 😁😁
@prasadkumar6430
@prasadkumar6430 2 жыл бұрын
സർക്കാരിന്റെ വോട്ടു ബാങ്ക് ആണ് ഉധ്ധിയോഗസ്ഥർ ഒരു വീട്ടിൽ നിന്നും 4 ആൾവച്ചു 4×500000=2000000 ലക്ഷം വോട്ടു
@mathewvalavanal4919
@mathewvalavanal4919 2 жыл бұрын
ഒരുകണക്കിന് നല്ലതാണ്. കാരണം തിരിച്ചടവ് നടന്നില്ലെങ്കിൽ കേന്ദ്രം നമ്മുടെ സംസ്ഥാനത്തെ ഏറ്റെടുത്ത് നമ്മുടെ കടം വീട്ടാൻ ശേഷിയൂളള തമിഴ്നാടിനോ അല്ലെങ്കിൽ ഉത്തർപ്രദേശിനോ കൈമാറട്ടെ. ഇവിടുത്തെ രാഷ്ട്രീയ, വർഗ്ഗീയ കോമരങ്ങളുടെ കൃമികടി മാറിക്കിട്ടും
@Keralavibes1234
@Keralavibes1234 2 жыл бұрын
ഇവിടെ ചെലക്കുന്നതു പോലെ അവിടെ ചെലച്ചാൽ അടി കിട്ടും.. 😁😁
@babu.a.jjayaraj8976
@babu.a.jjayaraj8976 2 жыл бұрын
സർക്കാർ ജീവനക്കാരുടെ അമിത ശമ്പളം, പെൻഷൻ എന്നിവ കുറക്കുക, സ്ഥിരനിയമനം അവസാനിപ്പിച്ച് താത്കാലിക നിയമനം നടത്തുക, കൂടാതെ ധൂർത്ത് അവസാനിപ്പിക്കുക.
@nila7860
@nila7860 2 жыл бұрын
True
@sanilkumara6048
@sanilkumara6048 2 жыл бұрын
കൂടെ പിണറായിയുടെ സെക്യുരിറ്റിയും നിർത്തലാക്കുക.
@jissgeorge6530
@jissgeorge6530 2 жыл бұрын
They won't take anyone new people who are already there will enjoy life.
@lsraj1
@lsraj1 2 жыл бұрын
💯💯👌👌
@chandrakumar8918
@chandrakumar8918 2 жыл бұрын
ലോകത്തു എവിടെയെങ്കിലും. കമ്യൂണിസം കൊണ്ട് നാട് നന്നായിട്ടുണ്ടോ 😃😃😃😃😃😃ഈശ്വര അടുത്ത പ്രാവശ്യം L D F അധികാരത്തിൽ വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vineeth98
@vineeth98 2 жыл бұрын
Prabhudha malayalikale eniyum LDF ne jayippikkane....
@vidhuk2036
@vidhuk2036 2 жыл бұрын
എല്ലാം കൂടി ശരിയായി തരാം ഭാഗം മൂന്ന്..😀😂😂
@Josegkundara
@Josegkundara 2 жыл бұрын
വരുമല്ലോ ഇലക്ഷന് തൊട്ട് മുന്നേ ഒരു കിറ്റ് അത് തന്നെ ധാരാളം
@chandrakumar8918
@chandrakumar8918 2 жыл бұрын
35 കൊല്ലം വേണ്ടി വന്നു ആ സാധനത്തെ ഒരു നാട്ടിൽ നിന്ന് സമ്പൂർണമായി തുടച്ചു നിക്കാൻ 👍🏻👍🏻👍🏻
@unknown-sp5ky
@unknown-sp5ky 2 жыл бұрын
@@chandrakumar8918 പശ്ചിമ ബംഗാൾ അല്ലേ.
@susanmeenu4772
@susanmeenu4772 2 жыл бұрын
ദൈവത്തെ ഓർത്തു ആരും ലോട്ടറി എടുക്കരുത് തത്കാലം
@alaud2244
@alaud2244 2 жыл бұрын
ഓണ ബംബർ അടിച്ചാൽ 25 കോടി നോക്കി ഇരിക്കാം😂
@fortunejourney5549
@fortunejourney5549 2 жыл бұрын
മന്ത്രിമാർ എല്ലാവരും കൂടി junklee rummy കളിച്ച് പൈസ ഉണ്ടാക്കട്ടെ😆😆😆
@doubted9353
@doubted9353 2 жыл бұрын
athinum thendikalk njammaludey paisa venam🙂
@vidhuk2036
@vidhuk2036 2 жыл бұрын
😂😀😂 സ്വന്തം സ്വർണം ചെമ്പ് ഈന്തകുരു ഡോളർ കടത്ത് ഒക്കെ ഔദ്യോഗിക പരിപാടിയായി പ്രഖ്യാപനം നടത്തും...
@Tencil577
@Tencil577 2 жыл бұрын
46 വണ്ടിയുടെ അകമ്പടിയിൽ പോകുന്ന ഇരട്ടചങ്കന്റെ ഒരു ദിവസത്തെ ചെലവ് തന്നെ കോടികൾ വരും
@madhusoodhananvarrier4382
@madhusoodhananvarrier4382 2 жыл бұрын
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമായി.. മനോഹരമായി അവതരിപ്പിച്ച ഷാജൻ സ്‌കറിയ സാറിന് അഭിനന്ദനങ്ങൾ......!!!!
@RenRK92
@RenRK92 2 жыл бұрын
Free ആയി പലതും കൊടുക്കും. എന്നിട്ട് tax നന്നായിട്ട് കൂട്ടും. അതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്.
@devaprakashprakash7832
@devaprakashprakash7832 2 жыл бұрын
ഫ്രീയായി കിറ്റ് മാത്രം മദ്യവില ഇരട്ടിപ്പിച്ചു കറന്റ് ചാർജ് ഇരട്ടിപ്പിച്ചു വെള്ളക്കരം കൂട്ടി റോഡ് tax കൂട്ടി രെജിസ്ട്രേഷൻ ചാർജ് കൂട്ടി എന്നുവേണ്ട എല്ലാം കൂട്ടി
@tsugathan
@tsugathan 2 жыл бұрын
ഫ്രീയായി ജനത്തിന് കൊടുത്തത് നക്കാൻ കിറ്റ് മാത്രം... അല്ലാതെ എന്ത് കൊടുത്തു?
@harikrishnan4980
@harikrishnan4980 2 жыл бұрын
Sarkar jeevanekarkku shambalam kootendath anuvaryam aanu ,
@tsugathan
@tsugathan 2 жыл бұрын
@@harikrishnan4980 ശമ്പളം മുൻ സർക്കാരുകളും കൊടുത്തിരുന്നു.. ഇതു കൊള്ള സംഘം മാത്രമല്ല... ഇതു ഭീകര സംഘടന...
@anand4395
@anand4395 2 жыл бұрын
500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ തമിഴ്നാട്ടിൽ 2360 രൂപ 😏😏
@Windows-Xp854
@Windows-Xp854 2 жыл бұрын
😩
@fortelx8611
@fortelx8611 2 жыл бұрын
കൂലി എത്ര
@adukkala3898
@adukkala3898 2 жыл бұрын
Porathathinu 200 unit nu mukalil enta veetil und...2500 varum.. So onam thinu thot munp bill koodiyavark security deposit ennum paranj..3000 extra vangi....thirich tharum eñu paranj.....onnum thannilla
@sreeramnair4797
@sreeramnair4797 2 жыл бұрын
ഇതെല്ലാം മനസ്സിലാക്കിയാലും മലയാളി കമ്മ്യൂണിസം ഉപേക്ഷിക്കില്ല അത്രത്തോളം ആഴത്തിലാണ് അത് വേരോടിയിരിക്കുന്നത്. അനുഭവിക്കുക മല്ലൂസ്
@peterselvaraj7022
@peterselvaraj7022 2 жыл бұрын
മറ്റേതുമല്ലാ ഇതു കേരളമാണ്. 😁😄😝
@anasum6883
@anasum6883 2 жыл бұрын
കാരണം ഇവിടെ ഉൽപാദനം തീരെ ഇല്ലല്ലോ ഇവിടെ ഉള്ളത് എന്തെന്നുവെച്ചാൽ മതം മാത്രമല്ലേ ഉള്ളൂ . അതുകൊണ്ട് അവസാനം ഈ കടം എല്ലാം പിണറായി വിജയനും കാന്തപുരം കൂടി ചേർന്ന് വീട്ടിൽ കൊള്ളും.
@jayakrishnanr3030
@jayakrishnanr3030 2 жыл бұрын
കുറെയാളുകൾ പറയും ഷാജൻ സാറിനു ഈ സർക്കാരിനോടുള്ള വിരോധം കൊണ്ടു പറയുകയാണെന്ന്. നേരിട്ട് ബോധ്യം വന്നാലും ഇവർ അപ്പോഴും ഒരു ന്യായം പറയും.
@sharopi
@sharopi 2 жыл бұрын
Crt
@nationalist_designer
@nationalist_designer 2 жыл бұрын
പൊതു കടം തീരുന്നത് വരെ LDF നെ തന്നെ വിജയിപ്പിക്കുക. മാറി വരുന്ന സർക്കാറിന്റെ തലയിൽ നിന്ന് ബാദ്ധ്യത ഒഴിവാക്കുക.😊👏🏻
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 2 жыл бұрын
അങ്ങനെയാണെങ്കിൽ ഈ നാട് മുടിയും
@nationalist_designer
@nationalist_designer 2 жыл бұрын
@@ഉണ്ണിമോൻ-പ9ങ അങ്ങനെ ആയാൽ മിക്കവാറും കേന്ദ്ര ഭരണ പ്രദേശമായി കേരളം മാറും!
@theyoungman6522
@theyoungman6522 2 жыл бұрын
@@nationalist_designerathu correct
@winnybredin1709
@winnybredin1709 2 жыл бұрын
ഏതോ കമ്മി
@tjalappuzha
@tjalappuzha 2 жыл бұрын
ഏതോ കമ്മിയുടെ ഡയലോഗ് ആയത് അത് കിട്ടും നോക്കിയിരുന്നു കിട്ടും
@rejisd8811
@rejisd8811 2 жыл бұрын
I think, in Kerala, You are the only one giving awareness to the public. It shows that how much you are giving value to Human being... Salute to your will Power for talking the Ultimate truth. 🙏
@mahadev-
@mahadev- 2 жыл бұрын
ഇത് മലയാളി അർഹിക്കുന്ന അംഗീകാരമാണ്.. കാരണ ഭൂതത്തിന്റെ കിറ്റ് മാത്രം മതിയല്ലോ 😂😂
@sundaramnainar5764
@sundaramnainar5764 2 жыл бұрын
എന്നിട്ടാണോ, K. റെയിൽ, silverline പദ്ധതികൾ ഒന്നരലക്ഷം കോടി ചെലവാക്കാൻ വെമ്പൽ കൊള്ളുന്നത്?!!
@litp668
@litp668 2 жыл бұрын
K fone um udu athu kodikal velathil aki onnum ayila
@passionplusful
@passionplusful 2 жыл бұрын
കേരളം വലയുന്നു....രാജാവിന് വീണ വായന
@anilcellworx7631
@anilcellworx7631 2 жыл бұрын
രായാവ് വീണയെ വെച്ച് വായിപ്പിക്കുന്നു എന്നല്ലേ സാറേ
@abhijithkss7029
@abhijithkss7029 2 жыл бұрын
കേരളം മുടിഞ്ഞു നശിച്ചു. ഇനി തെക്കോട്ട് എടുത്താൽ മതി .
@mariyagarden9852
@mariyagarden9852 2 жыл бұрын
നല്ലവര്‌ മരിക്കുന്നു ഇത് ഒന്നും ചാവത്തും ഇല്ലേ കാലനും വേണ്ടാ ന്നു തോന്നുന്നു ഇതിനെ ഓക്കേ
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
ജപ്തി ചെയ്യാൻ വരുമ്പോൾ കിറ്റ് കൊടുത്ത രക്ഷപ്പെടാം എന്നാണ് വിജയൻറെ ബുദ്ധി😜
@chanduchandu1136
@chanduchandu1136 2 жыл бұрын
കാലൻ അധികാരത്തിൽ കയറി അന്നുമുതൽ തുടങ്ങിയ കഷ്ടകാലം
@sathyadasg5690
@sathyadasg5690 2 жыл бұрын
Intellectual Kerala .. Every Keralite must be proud of .. re-elect them again.Assets of Ministers of last & present must be firefeuted. Incremental waes given to employees also must be withdrawn.
@Bigboss4u
@Bigboss4u 2 жыл бұрын
🤔 വടക്കേ ഇന്ത്യയിലേക്ക് വായും നോക്കി ഇരിക്കുന്ന മാമാ മാദ്ധ്യമങ്ങൾക്ക് സത്യം പുറത്ത് കൊണ്ടുവരാനാവില്ല. വാങ്ങുന്ന പണത്തിന്റെ നന്ദി കാട്ടേണ്ടെ 😡
@AlexK-lu8bk
@AlexK-lu8bk 2 жыл бұрын
മാമാ മാദ്ധ്യമങ്ങൾ അന്താരാഷ്ട്രിയ കാര്യങ്ങളിലും, മറ്റു സ്ഥലങ്ങളിലെ കാര്യങ്ങളിലും ആണ് താൽപര്യം.
@augustinejoseph4302
@augustinejoseph4302 2 жыл бұрын
ഈ കടമെല്ലാം വാങ്ങിക്കൂട്ടുന്നത് അല്ലാതെ ഇത് എങ്ങനെ തിരിച്ചടയ്ക്കും എന്നതിനെക്കുറിച്ച് സർക്കാരിന് ഒരു ധാരണയുമില്ല... അടുത്ത മൂന്നര വർഷം കൂടി ഇങ്ങനെ കടം വാങ്ങി കടം വാങ്ങി അങ്ങ് പോകും.. ബാധ്യത മുഴുവൻ വരുന്ന സർക്കാരിനായിരിക്കുകയും ചെയ്യും... ഇരട്ടചങ്കന്റെ ബുദ്ധി എന്താ അല്ലേ
@Amar-ez9de.
@Amar-ez9de. 2 жыл бұрын
മോളും മരുമോനും കൂടെ തിരിച്ചു അടക്കും
@DhanushER
@DhanushER 2 жыл бұрын
അനുഭവിച്ചോ ...ഇവന്മാർ തന്നെ വീണ്ടും ഭരിക്കണം അതാ വേണ്ടത് .. കാരണം ഈ കടം ഒക്കെ വാങ്ങി വെച്ചിട്ട് ഇവന്മാർ ഇറങ്ങി പോകും .. എന്നിട്ട് അടുത്ത സർക്കാർ എന്തേലും നല്ല കാര്യം ചെയ്യാൻ തുടങ്ങിയാൽ അപ്പോൾ തുടങ്ങും ഇവന്മാർ സമരം ... എന്തിനു അത് .. ഇവന്മാർ വാങ്ങിയ കാശെല്ലാം തിരിച്ചടക്കാൻ ഇവന്മാർ തന്നെ കഷ്ട്ടപ്പെടട്ടെ ..
@sagarjackie7366
@sagarjackie7366 2 жыл бұрын
Central Government should NOT bail out the state government, let the Kerala government declare itself bankrupt. Bail out should be conditional upon declaration of bankruptcy by the state government and the resignation of the cabinet to bring the state directly under the Central Government rule as a Union Territory.
@iBallTab-dr7qb
@iBallTab-dr7qb 2 жыл бұрын
Then all backdoor employed will get central scale from the money of hard working states like MH KA TN etc....don't use from their gdp to betrayers any way...
@samarth4054
@samarth4054 2 жыл бұрын
മഴയത്തും കൊറോണയിലും ബംഗാളി-ബംഗ്ലാദേശിക്ക് തൊഴിൽ .😁😁
@amsankaranarayanan6863
@amsankaranarayanan6863 2 жыл бұрын
കാര്യങ്ങൾ ശരിയായ രീതിയിൽ അവതരിപ്പിക്കുന്ന ശ്രീ. സാജന് അഭിനന്ദനങ്ങൾ. മാധ്യമങ്ങൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവർക്ക് പരസ്യം കിട്ടും. നമ്മുടെ കേരളത്തിന്റെ ഭാവി എന്താകുമോ, എന്തോ
@greenavatar6847
@greenavatar6847 2 жыл бұрын
ഒരു 1000 ബെൻസ് കാർ കൂടി മേടിക്കട്ടെ.
@AKI568
@AKI568 2 жыл бұрын
Aided സ്കൂളിലെ അധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നത് നിർത്തണം.
@TheAbinn
@TheAbinn 2 жыл бұрын
Nooooo..... SC and St is ruling in government job.... Why should give power to SC St..... .. Education sector if we gave it will turn into railway station
@winwavepampady9182
@winwavepampady9182 2 жыл бұрын
എല്ലാ പെൻഷനും പരിമിതപ്പെടുത്തുക, da നിർത്തുക
@rajuthomas7471
@rajuthomas7471 2 жыл бұрын
ഗവണ്മെന്റ് സ്കൂൾ അധ്യാപകർക്കോ? കോവിഡ് കാലത്തു വെറുത വീട്ടിൽ ഇരുന്നു ശമ്പളം വാങ്ങിയില്ലേ.
@jissgeorge6530
@jissgeorge6530 2 жыл бұрын
Atleast people send kids to aided school for good education what about government schools and their efficiency.
@bijuthomas3715
@bijuthomas3715 2 жыл бұрын
ശമ്പളത്തിനും പെര്‍ഷനും പരിധി നിശ്ചയിക്കണം..മാസം 10000 രൂപ പരമാവധി പെന്‍ഷന്‍..
@joyaugustine2690
@joyaugustine2690 2 жыл бұрын
കേരളം കടമെടുത്ത കോടികളെല്ലാം എവിടെ? ആരെല്ലാം എവിടേക്ക് കടത്തി? കേരളം എല്ലും തോലുമായിക്കൊണ്ടിരിക്കുന്നു.
@shameera1494
@shameera1494 2 жыл бұрын
മന്ത്രിമാർക്കും എംഎൽഎ മാർക്കും എല്ലാം കിട്ടിയല്ലോ.
@sajiabraham2343
@sajiabraham2343 2 жыл бұрын
എത്രയും വേഗം ഇവരെ ഇറക്കിവിടുക.
@കുറുപ്പ്
@കുറുപ്പ് 2 жыл бұрын
Government,ജീവനക്കാരുടെ, എല്ലാ ആനുകൂല്യങ്ങളും,പിൻവലിക്കുക,അധ്യാപകരെ,ദിവസ, വേദനത്തിൽ മാത്രം നിയമിക്കുക,നിയമന, നിരോധനം ഏർപ്പെടുത്തുക
@fortelx8611
@fortelx8611 2 жыл бұрын
Sarkar arogya വിദ്യാഭ്യാസ കാർഷിക മൃഗ സംരക്ഷണ മേഖലകളിൽ നിന്ന് പിൻ വാങ്ങുക. കാഷ് എസ് വഴിക്ക കൂഡ്‌തൽ പോകുന്നത്
@sukumaranchoorithode3949
@sukumaranchoorithode3949 2 жыл бұрын
എല്ലാം ശരിയാക്കിത്തന്നില്ലെ? ഇത്ര നന്നായി പ്രകടന പത്രിക പ്രാവർത്തികമാക്കാൻ മറ്റാർക്കും കഴിയില്ല...
@sastadas7670
@sastadas7670 2 жыл бұрын
ഉയർന്ന നിലവാര്തിലുള്ള മാധ്യമ പ്രവർത്തനതിന് മറുനാടന് അഭിവാദ്യങ്ങൾ
@tenshi3493
@tenshi3493 2 жыл бұрын
അടുത്ത തവണയെങ്കിലും വെളിവുള്ള ആരെയെങ്കിലും കേരളം തിരഞ്ഞെടുക്കട്ടെ. എന്നിട്ട് ഈ ധൂർത്തമാർ അഴിമതിയിലൂടെ ഉണ്ടാക്കിയതു മുഴുവൻ പിടിച്ചെടുക്കട്ടെ. അത് പൊതു ഖജനാവിലേക്ക് മുതൽ കൂട്ടട്ടെ .
@SibuDSilva
@SibuDSilva 2 жыл бұрын
മുൻ സർക്കാരിനെ കുറ്റം പറഞ്ഞു രക്ഷപെടാൻ പറ്റാത്ത അവസ്ഥ യും ആയി...
@shibi9103
@shibi9103 2 жыл бұрын
നമ്മൾ കടത്തിൽ ആയാലും കുഴപ്പമില്ല, എല്ലാ രാഷ്ട്രീയ കാരും അവരുടെ മക്കളും മാത്രം സാമ്പത്തികമായി മെച്ചപ്പെട്ടത് ഓർക്കുമ്പോൾ ഒരു ആശ്വാസം.......... 😜
@karthikeyanpn6454
@karthikeyanpn6454 2 жыл бұрын
നമസ്തേ ഷാജൻ സർ.
@bharathakumarkm7549
@bharathakumarkm7549 2 жыл бұрын
കടംവാങ്ങൽ പാർട്ടി ഓഫ് ഇന്ത്യ (മണ്ടന്മാർ ) ഭരിക്കുന്ന നാട്ടിൽ ഇതു മാത്രമേ നടക്കാനാവൂ
@shijijohnjohn7058
@shijijohnjohn7058 2 жыл бұрын
സാജൻ സാർ, താങ്കൾ പറയുമ്പോളാണ് ജനങ്ങൾ എതൊകെ അറിയുന്നത്, പാവപെട്ട നമ്മൾ പട്ടിണി ആകും,, കടം വാങ്ങുന്നവർ അവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും കരുതി വാക്കും, ജനങ്ങളെ പറ്റിക്കുന്നവർക്കു എന്നും രക്ഷ പെടാൻ പറ്റില്ല 😭തമ്പുരാൻ എല്ലാം കാണുന്നു 🙏🙏🙏🙏
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
കാര്യങ്ങൾ നടത്താൻ പൈസ ഇല്ല.പക്ഷെ ദൂർത്തിനു ഒരു കുറവും ഇല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കുറച്ചു പേര് സുഖിച്ചു കഴിയുന്നു.
@georgemechery
@georgemechery 2 жыл бұрын
ക്ലിഫ് ഹൗസ് ഇനി സ്വന്തം ആക്കി അയാളുടെ തറവാട് ആക്കിയിട്ടുണ്ടോ??
@damodarannair2482
@damodarannair2482 2 жыл бұрын
It took 35 years for them to destroy West Bengal and Tripura but they have done it in 6 years to Kerala. So Pinarayi has broken their record in Kerala . Congratulations to Pinarayi!!
@BipinBabu2024
@BipinBabu2024 2 жыл бұрын
Who voted for this party. People like u?
@Artemis201
@Artemis201 2 жыл бұрын
വീണ്ടും ഇവന്മാരെ വോട്ട് ചെയ്തു ജയിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം ..നമ്മുടെ അടുത്ത സ്റ്റേറ്റുകൾ വളരുമ്പോൾ നമ്മൾ കുത്തുപാള എടുക്കണം ..ജയ് കാരണഭൂതം ...
@johnygeorge717
@johnygeorge717 2 жыл бұрын
നിങ്ങൾ എന്താണ് പറയുന്നത് ഞങ്ങടെ മുഖ്യമന്ത്രി 41 കാറിന്റെ അകംമ്പടിയോടെയാണ് നടക്കുന്നത്. ഞങ്ങൾ ഇവിടെ എല്ലാവർക്കും കിറ്റ് കൊടുത്തു എല്ലാം ഞങ്ങൾ നടത്തുന്നു. ഒരു കുറവും ഇല്ലാതെ ....നിങ്ങൾ ചുമ്മാ കുറ്റം പറയാതെ !
@okay5410
@okay5410 2 жыл бұрын
😂
@sureshchandra8861
@sureshchandra8861 2 жыл бұрын
ഇനിയെങ്കിലും ഒരുവനെ ഭരിക്കാൻ കേരളജനത ഏൽപ്പിക്കുണെങ്കിൽ ഞങ്ങളുടെ കടം തിരക്കുമെന്ന് വാക്മൂലം വാങ്ങിവെണം....
@firemind5990
@firemind5990 2 жыл бұрын
" എങ്കിലും " ആവേശത്താൽ ഞങ്ങൾ വിളിക്കും ആക്രോഷാത്താൽ ഞങ്ങൾ വിളിക്കും ഇൻക്വിലാബ് ഇൻക്വിലാബ് ഇൻക്വിലാബ് ചിന്താവാ 💪🏻💪🏻💪🏻
@Thetrruth24
@Thetrruth24 2 жыл бұрын
രണ്ടാം പിണറയി സർക്കാരിനെ തെരഞ്ഞെടുത്ത ജനത്തിന് നന്ദി... അല്ലേൽ ഈ കടം കോൺഗ്രസ്‌ ന്റെ തലയിൽ വന്നേനെ
@rajuthomas7471
@rajuthomas7471 2 жыл бұрын
ഇവരിട്ടേച്ചു ഇടുമ്പോൾ എടുക്കുന്നവന്റെ ഗതികേട്. അപ്പോൾ സ്തംബിപ്പിക്കാൻ ഇവർക്ക് നല്ല ഉത്സാഹം ആയിരിക്കും
@RN-xi8tc
@RN-xi8tc 2 жыл бұрын
ചത്തുകിടന്നാലും ചമഞ്ഞ് കിടക്കണം അതിനാലാണ് ചെലവ് ചുരുക്കാത്തത് എല്ലാം ശരിയാക്കും എന്ന് പറഞ്ഞപ്പോൾ കേരളത്തെ ബലാൽസംഗം ചെയ്ത് ഈ പരുവമാക്കും എന്ന് വിചാരിച്ചില്ല പക്ഷേ തള്ളിന് ഒരു കുറവുമുണ്ടാകാതിരിക്കാൻ വളരെ ശ്രദ്ധ ചെലുത്തുന്നുണ്ട്
@vkv9801
@vkv9801 2 жыл бұрын
നമ്മൾ പേടിക്കാനില്ല കേരളത്തിന്റെ മുഖ്യമന്ത്രി യുടെ കയ്യിൽ 25000 കോടി ഉണ്ടല്ലോ വിദേശ ബാങ്ക്കളിൽ ഉണ്ടല്ലോ അത് കൊണ്ട് നമ്മൾ പട്ടിണി കിടക്കില്ല ???
@smilebedhel7377
@smilebedhel7377 2 жыл бұрын
നോക്കിയിരുന്നോ..... നീ പരനാറീടെ മോനും മോളുമൊന്നുമല്ലെനോർമ വേണം
@sunflower78
@sunflower78 2 жыл бұрын
ഇത്രയും ലക്ഷക്കണക്കിന് കോടി രൂപയുടെ കടം എങ്ങനെ ഉണ്ടായി. അതിന് ഉത്തരം പറയേണ്ടത് സർക്കാരാണ്. ഗവൺമെൻറ് ജോലിക്കാരുടെ ശമ്പളവും,ആനുകൂല്യങ്ങളും . മൂന്നിലൊന്നായി വെട്ടിച്ചുരുക്കുക. അപ്പോൾ തന്നെ പകുതി കടം കുറഞ്ഞു കിട്ടും. ആവശ്യമില്ലാത്ത തസ്തികകളിൽ നിയമിച്ചിട്ടുള്ള ആളുകളെയെല്ലാം പിരിച്ചുവിടുക .സാധാരണപാവങ്ങളെ പിഴിയാൻ ആയിരിക്കും ഉദ്യോഗസ്ഥരുടെ തീരുമാനം.എല്ലാം നിത്യ ഉപയോഗ സാധനങ്ങളുടെ വില രണ്ടുo ,മൂന്നും ഇരട്ടിയായി വർദ്ധിച്ചു.സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ നിൽക്കുന്നത്.
@marymathew7864
@marymathew7864 2 жыл бұрын
വളരെ നല്ല suggestion ആണ്. പക്ഷെ ഇതു വല്ലതും നടക്കാന്‍ പോകുന്ന കാര്യം ആണോ?
@varghesevs7532
@varghesevs7532 2 жыл бұрын
Correct
@kumaraswamy0012
@kumaraswamy0012 Жыл бұрын
ഇനിയും കൂടുതൽ കടം എടുക്കാൻ കേന്ദ്ര ത്തിൽ സമ്മർത്ഥം ചെലുത്തുന്നു
@santhoshpr6715
@santhoshpr6715 2 жыл бұрын
കടം വാങ്ങുന്നവൻ അവനെ വെറുതെ വിടരുത്...... ദാരിദ്ര്യത്തിലേയ്ക്ക് വലിയ ദൂരമില്ല. എന്തേ.... ഇയാൾക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലാത്തത്. ഉപദേശകർ ആരാണാവോ.... സാധാരണ 4 പേർ അടങ്ങുന്ന കുടുംബം എങ്ങനെ കൊണ്ടുപോകണം എന്ന് ഒരു കുടുംബനാഥന് അറിയാം .ഈ മുഖ്യമന്ത്രിക്ക് എന്തേ അറിയില്ലാത്തത്. മണ്ടത്തരം കാണിച്ച് ..... പെരുവഴിയിലാക്കും ഈ മനുഷ്യൻ
@osologic
@osologic 2 жыл бұрын
Excellent revealing the political DISASTER in Kerala.
@girijamkurup1391
@girijamkurup1391 2 жыл бұрын
ഏറ്റവും നല്ല ഒരു സംസ്ഥാനം ആയിരുന്നു. അതിനെ മുടിച്ചു തേച്ചു കഴുകി 😭😭
@SatheeshKumar-kx6rf
@SatheeshKumar-kx6rf 2 жыл бұрын
ശ്രീലങ്കയാവാനുള്ള ഓട്ടത്തിൽ ഏറ്റവും മുൻപിൽ ഒന്നാമൻ!
@mcramachandrannair8651
@mcramachandrannair8651 2 жыл бұрын
Swamiye Saranam Ayyappa. God only can help KERALA after hearing this news.
@johnsonte2023
@johnsonte2023 2 жыл бұрын
മാക്സിമം ഉള്ളത് കൊണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കു തള്ളി കൊടുക്കണം.....
@vidhuk2036
@vidhuk2036 2 жыл бұрын
ഇവൻറെ ബന്ധുക്കളെ ഒക്കെ സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുത്തു സർക്കാർ ഖജനാവ് നിറയ്ക്കാൻ ഉള്ളത് ആകും...
@sanilkumara6048
@sanilkumara6048 2 жыл бұрын
സർക്കാർ. ജീവനക്കാരുടെ വോട്ടുകൾ. കമ്മ്യൂണിസ്റ്റിന് കിട്ടും. അതാണ് ജീവനക്കാർക്ക് വാരിക്കോരി കൊടുക്കുന്നത്
@vidhuk2036
@vidhuk2036 2 жыл бұрын
ഹേയ്, അങ്ങനെ പറഞ്ഞാൽ പറ്റില്ല... ഞങ്ങൾക്ക് കെ റെയിൽവേ നടത്തണം... !!!
@pvgpalvar
@pvgpalvar 2 жыл бұрын
ശരിയായ. "നികൃഷ്ട ജീവി "വിജയനാണ്, ഇത്രയും വൃത്തികെട്ട ഒരു ഭരണാധികാരി ഒരു രാജ്യത്തും ഉണ്ടായിട്ടുണ്ടാവില്ല
@prasanthraviravi195
@prasanthraviravi195 2 жыл бұрын
ഇവിടുന്ന് ശ്രീലങ്കയിലേക്ക് ഒരു പാലം കൂടി പണിയു... എല്ലാം ഒക്കെ ആകും
@vidhuk2036
@vidhuk2036 2 жыл бұрын
😂😀😀 അതിലൂടെ ചൈനീസ് കപ്പലിനെയും കൊണ്ട് വന്നാൽ എല്ലാം ആയി...😀😂😂
@abrahamantony1415
@abrahamantony1415 2 жыл бұрын
കടം അടുത്ത സർക്കാരിന്റെ തലേൽ വച്ചിട്ട് രക്ഷപെടാമല്ലോ. നികുതി കൂട്ടി ജനങ്ങളെ പിഴിയാം എന്നൊരു രക്ഷാമാർഗ്ഗമുണ്ട്.......🙏🙏
@Vasu_Annan_kundara
@Vasu_Annan_kundara 2 жыл бұрын
അടുത്ത തവണയും LDF നെ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക .. Simple
@sekharkulathu8856
@sekharkulathu8856 2 жыл бұрын
മലയാളിയുടെ സ്വാർത്ഥത ആണ് ഇതിനൊക്കെ കാരണം. അയാൾക്ക്‌ അയാളുടെ കാര്യം മാത്രം. വേറൊന്നും പ്രശ്നമല്ല പോരാത്തതിന് കിറ്റും
@athulkuttooos7907
@athulkuttooos7907 2 жыл бұрын
പ്രിയ സാജൻ സർ...ഇത് ജനങ്ങൾ തിരിച്ചറിയാൻ എന്ത് ചെയ്യും....അന്തങ്കമ്മികൾ തിരിച്ചറിയില്ല
@sreyasn6507
@sreyasn6507 2 жыл бұрын
ഓരോ 50 മീറ്ററിലും 2 Beverage outletകൾ തുറക്കുക. ദിവസേന 10 lottery നറുക്കെടുക്കുക. നികുതികൾ 10 ഇരട്ടി ആക്കുക. Salary challenge 50% ആക്കുക. Pension challenge 100% ആക്കുക. Helmet challenge 1000%ആക്കണം പിൻവാതിൽ നിയമനം തകൃതി ആക്കുക.ഖജനാവ് നിറഞ്ഞു കവിയും..
@rajuthomas7471
@rajuthomas7471 2 жыл бұрын
എയിഡഡ് സ്കൂൾ മാനേജ്മെന്റ് ചെയ്യുന്നതുപോലെ ഗവണ്മെന്റ് ജോലിക്ക് ഡോനേഷൻ വാങ്ങുക😄
@lsraj1
@lsraj1 2 жыл бұрын
@@rajuthomas7471 😂😂💯💯
@lsraj1
@lsraj1 2 жыл бұрын
👌👌
@arfishing2772
@arfishing2772 Жыл бұрын
നമ്മളെ പോലെ സാധാരണ ജനങൾക്ക് എന്ത് ചെയ്യാൻ പറ്റും എല്ലാം മനസിലാക്കി വയ്ക്കാൻ അല്ല്യെ പറ്റുകയുള്ളു ചേട്ടാ 😔
@mathew9390
@mathew9390 2 жыл бұрын
മോദി സർക്കാരിനെ പിരിച്ചു വിടണം.
@okay5410
@okay5410 2 жыл бұрын
😂
@haridas7092
@haridas7092 2 жыл бұрын
ഇനി മുടിയാൻ ഒന്നുമില്ല.
@universal6729
@universal6729 2 жыл бұрын
സ്റ്റേറ്റിനു കടം എടുക്കുന്നതിനു പരിധി ഇല്ലേ....ഇതിനെ നിയന്ത്രിക്കാൻ സിസ്റ്റം ഒന്നുമില്ലേ.... 🤔
@madhavank1245
@madhavank1245 2 жыл бұрын
എല്ലാ ഓണം കഴിഞ്ഞാലും പതിവു പോലെ എല്ലാ കാലത്തും മാധ്യമങ്ങൾ വാർത്തയാക്കുന്ന വാർത്തയാണ് കേരളം കടക്കെണിയിലക്ക്. ഓണം കഴിയും ഗവണ്മെന്റ് പതിവു പോലെ മുന്നോട്ട് പോകും
@reneeshkuttachi4261
@reneeshkuttachi4261 2 жыл бұрын
പ്രബുത്ത മണ്ടന്മാരായ മലയാളികൾ,,,,
@joset2p
@joset2p 2 жыл бұрын
Shajan sir,u are absolutely right 👍
@tsugathan
@tsugathan 2 жыл бұрын
അല്പമെങ്കിലും ചിന്താ ശേഷിയുള്ള ജനങ്ങൾ പുറത്തിറങ്ങണം... കിറ്റും വാങ്ങി കാരണപൂതനെ വാഴ്ത്തി പാടുന്ന അടിമകൾ ഒഴികെയുള്ള ജനങ്ങൾ തിരിച്ചറിയണം കാര്യങ്ങൾ... മാസമാസം കോടികൾ ചിലവിട്ട് കർണിവലിൽ കറങ്ങുന്ന മാൻഡ്രേക്കുകളെ എടുത്തു കടലിൽ എറിയണം... ഇവനോക്കെയൊക്ക തീറ്റി പോറ്റിയിട്ട് നാടിനു എന്ത് ഗുണം?
@90kidscricket
@90kidscricket 2 жыл бұрын
സത്യം പറഞ്ഞ നമ്മുടെ നാട്ടിലെ ആളുകളുടെ പ്രശ്നം എന്താ എന്ന് വെച്ചാൽ ഒരാളെ വിമർശിച്ച അത് മറ്റേ ആൾക്കാരാണെകിൽ ഇപ്പോ Engna ആവോ എന്ന. ഓരോ പാർട്ടി karu ചെയുന്ന കള്ളത്തരം കൊണ്ട് എല്ലാ ജനങ്ങൾക്ക് ബുദ്ധിമുട്ട് ആണ്. But അവരെ വിമർശിച്ച അവര് എതിർ പാർട്ടിക്കാരവും. എന്ത് കള്ളത്തരം കാണിച്ചാലും മറ്റേ പാർട്ടികരുടെ അത്ര ഇല്ലല്ലോ പറ്റുന്ന ഒരു വിവരം ഇല്ലാത്ത ആളുകളുടെ നാട് ആയി മാറി
@c.j1557
@c.j1557 2 жыл бұрын
പ്രവാസികൾ ആരും ഇനി കേരളത്തിലോട്ടു പണം അയക്കരുത്....
@prassannakumar7132
@prassannakumar7132 2 жыл бұрын
ഒരു സർക്കാർ ഉദ്യോഗസ്ഥന് രണ്ടര ലക്ഷം ശമ്പളം, പാവപ്പെട്ടവന് 1300 രൂപാ പെൻഷൻ , അടിപൊളി
@tojichenjoseph7866
@tojichenjoseph7866 2 жыл бұрын
The damages this man made to this state is innumerable, unbelievable and unforgivable. On top of it, he twants K-rail, to snatch further money. The damages done arre multi faceted, His pleasing policy brought in disharmony between religions. The allegations he facing is just innumerable 😡
@subhashp9048
@subhashp9048 2 жыл бұрын
തുടർഭരണം എന്ന പണി സ്വപ്നത്തിൽ പോലും കരുതിയില്ല .... കോൺഗ്രസ് കാരെ വിളിക്കാൻ വച്ച തെറിയെല്ലാം സ്വയം വിളിക്കേണ്ടിവരും എന്നും കരുതിക്കാണില്ല ....
@AissaMariya1999
@AissaMariya1999 2 жыл бұрын
തല മൂത്ത സർക്കാർ ജോലിക്കാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോഴും, പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ കമ്മീഷൻ കിട്ടുന്നത് കണ്ടു മാത്രമാണ്.
@ashokprabhu422
@ashokprabhu422 2 жыл бұрын
Great sajanji to see you how described all previous incidents of80s finally arrived in present ,i too remembered of reading daily news killings in punjab
@abhijithkss7029
@abhijithkss7029 2 жыл бұрын
ഇനി കുറ്റം എല്ലാം മോഡിയുടെ തലയിൽ കെട്ടി വയ്ക്കും
@surendrannair8402
@surendrannair8402 2 жыл бұрын
Excellent, Excellent
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 40 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20