കേരളത്തിലെ, കമ്മ്യൂണിസ്റ്റ് ദുർഭരണത്തിൻ്റെ ഞെട്ടിക്കുന്ന ധൂർത്തിൻ്റെ പച്ചയായ കണക്ക് പുസ്തകം നമുക്ക് മുൻപിൽ തുറന്നു തന്ന അഡ്വ.Pradeep കുമാറിനും, ഷാജനും എൻ്റെ വലിയ നമസ്കാരം🙏ഈ കണക്കുകൾ കൂടുതൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുവാൻ, എല്ലായിടത്തും സെമിനാറുകൾ സംഘടിപ്പിക്കണം,,👍🙏
@babup.r52242 жыл бұрын
ശെരിക്കും ബോധവൽക്കരണം അത്യാവശ്യം 👍👍
@gunnikrishnanunnithan98272 жыл бұрын
¹🙏
@annietomichan38922 жыл бұрын
only gov. employees are safe here. in Kerala. Rest of the people are facing poverty,. Kerala sarkar not bothered about others. old. find out some solutions for this.
@babup.r52242 жыл бұрын
@@annietomichan3892 😄😄😄 ജീവനക്കാർ ആണ് സർക്കാർ 😄😄 സർക്കാർ ആണ് ജീവനക്കാർ 😄
@nair58592 жыл бұрын
Keralem ഒരു ശ്രീലങ്ക ആക്കി നമ്മുടെ ബിരിയാണി മാന്യൻ
@truthprevails64632 жыл бұрын
കേരളത്തെ ഈ സ്ഥിതിയിൽ എത്തിച്ചതിൽ മുഖ്യ പങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ആണ്. ലാൽ സലാം.
@SunilKumar-gt2db2 жыл бұрын
ഒരു 12സംസ്ഥാനത്തു കൂടി കമ്മ്യൂണിസ്റ് ഭരിച്ചാൽ ഇന്ത്യ നന്നാകും 🚩🚩
@ArunKumar-em5qo2 жыл бұрын
@@SunilKumar-gt2db better off below ground.
@augusin2 жыл бұрын
ലോകം കുപ്പത്തൊട്ടിയിൽ എറിഞ്ഞ മർക്സിസത്തെ എടുത്തു തോളത്തു വച്ച മലയാളിക്ക് ഇതിലും വലുത് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു..
@harisree64812 жыл бұрын
യുഡിഫ്നും ഉണ്ട്
@leelamani37582 жыл бұрын
@@augusin pranbudha pottenmare never change their attitude.
@prpkurup25992 жыл бұрын
The പീപ്പിൾ നു എല്ലാ ആശംസകളും നേരുന്നു
@gscreations86802 жыл бұрын
the peple god blessing
@beenageo2 жыл бұрын
Do they have a Facebook page?
@gopalakrishnannair85272 жыл бұрын
എന്തിന്? നുണക്കഥകൾ പ്രചരിപ്പിക്കുന്നതിനോ? പ്രദീപ് ഒരു self സ്റ്റൈൽഡ് ബുദ്ധി ജീവിയാണ്... അപ്രായോഗികമായ one country one pension എന്നനിർദ്ദേശം മുന്നോട്ടു വച്ചാലല്ലേ... പൂനെയിലെ അർത്ഥക്രാന്തി പ്രതിഷ്ഠാനെപ്പോലെ...
@ArunKumar-em5qo2 жыл бұрын
Kitty kittens grace.... Pinnarayi kolla...
@jacobarickappillil88492 жыл бұрын
ആശംസകൾ മാത്രം, വോട്ട് ldf ന്
@leelammach.58512 жыл бұрын
എന്തെല്ലാം കടമുണ്ടങ്കിലും, എങ്ങനെയെല്ലാം കട്ടു മുടിച്ചാലും, ഇന്നൊരു കിറ്റ് കൊടുത്താൽ, നാളെ വീണ്ടും സിപിഎം ന് വോട്ടു ചെയ്യും. അതാണ് മലയാളി!
@Thamburan6662 жыл бұрын
അനിശ്ചിതാവസ്ഥകൾ ഉണ്ടാകുമ്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ഏതൊരു സർക്കാരിൻറ്റെയും ഉത്തരവാദിത്വം ആണ്, ഔദാര്യമല്ല എന്നത് സാധാരണക്കാർ അറിയുന്നില്ല.
@dinuchandran81222 жыл бұрын
Correct
@jessychacko20712 жыл бұрын
ഈ ഭൂതം കേറിയപ്പോൾ പ്രളയവും കോവിഡും വന്നു കേരള ജനതയെ വീട്ടിൽ പൂട്ടിയിട്ടു.കുടാതെ പണിപോയി ഗൾഫിൽനിന്നും ആൾക്കാർ വന്നു. റേഷൻ പോലും വാങ്ങാൻ അനുവദിക്കാതെ പോലിസ് ഏമാൻമ്മാർ വഴി വീട്ടിൽ എത്തിച്ചത് പിണറായിടെ റേറ്റിംങ്ങ് കൂടി അതാ ജനം വോട്ട് ചെയ്തത്. നമ്മുടെ നികുതിപ്പണം കൊണ്ട് നമ്മുക്ക് കിറ്റ് തരുന്നു എന്ന് ആർക്കും അറിയില്ല. ഇനിയും ആർക്കും തെറ്റ് പറ്റാതെ സൂക്ഷിക്കുക.
@gracyvarghese77722 жыл бұрын
Yes.
@aliasthomas92202 жыл бұрын
" നിങ്ങളോട് തെറ്റ് ചെയ്തവരോട് നിങ്ങൾ ക്ഷമിക്കുക" എന്ന ബൈബിൾ വചനമാകാം പോളിംഗ് ബൂത്തിലേക്ക് ജനങ്ങളെ നയിക്കുന്നത് !
@jayachandrankr25012 жыл бұрын
എന്റെ ഈശ്വര..... ഇത് എങ്ങോട്ടുള്ള പോക്കാണ്.... ഇത് മനസ്സിൽ ആക്കി തന്നതിന്.... മാഷേ..... നന്ദി
@marymathew62242 жыл бұрын
Dear Shajan,by hearing this I hope I will not get heart attack 😢
@thomasabraham97832 жыл бұрын
ഇത് പിണറായി യിലേക്കുള്ള പോക്കാണ്.
@kootha12 жыл бұрын
വോട്ടവകാശം വിവരമുള്ളവർക്കുമാത്രമായി ചുരുക്കുക. ജനപ്രതിനിഥികളെ Performance മോശമായാൽ തിരികെ വിളിക്കുക.
@mathewkj13792 жыл бұрын
ഇസ്ലാമിസ്റ്റുകളും സിപിഎം ഉം ഒരേ തൂവൽ പക്ഷികൾ.
@babup.r52242 жыл бұрын
ഒരു പൊളിച്ചെഴുത്തു അല്ല ആവശ്യം ജെനങ്ങൾ നിയമവും നിയമ സംഹിതയും പഠിക്കണം അല്പം ബോധത്തോടെ ആൾക്കാരെ തിരഞ്ഞെടുക്കണം 😎😎
@Rockyhandsome11112 жыл бұрын
ആരാ, വിവരം ഉള്ളവർ.?
@vinodkumarcv6692 жыл бұрын
പാടില്ല, സ്വന്തമായി തലച്ചോറില്ലാത്ത കോവർ കഴുതകളായ പൊതുജനത്തെയാണ് രാഷ്ട്രീയകാർക്ക് പ്രിയം.
@babup.r52242 жыл бұрын
@@vinodkumarcv669 👍👍👍
@citizenkane92222 жыл бұрын
"കടം എല്ലാം കയറി മുടിഞ്ഞാൽ എന്താ, ചെമ്പുണ്ടല്ലോ, ചെമ്പിൽ പൊന്നുണ്ടല്ലോ" 😁
@shanthanayar55476 ай бұрын
So me and my fay family members are safe. ......inlaws included.
@shibusebastian332 жыл бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമില്ലാതെ പട്ടിണി കിടക്കേണ്ട കാലം വിദൂരമല്ല. ഒരു പ്രകൃതിനിയമം ഉയർച്ച ഉണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടാകും
@abhilashm2 жыл бұрын
ഷാജ ചെമ്പൻ വിജയൻ പുതിയ നിയമം കൊണ്ട് വന്നു കറുത്ത മാസ്ക് ധരിക്കാൻ പാടില്ല, ബിരിയാണി വിജയൻ 😍🥰😄😄
ഭരണം മനുഷ്യത്വമുള്ള കൈകളിലെത്തിക്കണമേ എന്ന് ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നു.
@savithrynair99502 жыл бұрын
Bharikyan kazhivulla kaikal aganam
@manterlinus2 жыл бұрын
പാടില്ല, അവസാന കമ്മി അടിമയും കല്ലെടുത്ത് എറിഞ്ഞ് ഭൂതത്തെ ഓടിക്കുന്നത് കാണണം
@Praveenkumar-zh9xb2 жыл бұрын
വിജ്യേനെ ചാട്ടവാറിന് അടിക്കുന്ന നാളുകൾ വിദൂരമല്ല.
@georgewynad85322 жыл бұрын
🙏🙏👏👏👏
@thomasabraham97832 жыл бұрын
അതിനു AAP വരണം.
@Rajkumar-hw2ri2 жыл бұрын
പിണറായിവിജയൻ കേരളത്തിന്റെ കാലൻ .
@RKN862 жыл бұрын
Aa party mothathil... Oraal poyal 100 ennam varum...
@venugopaldevu89892 жыл бұрын
Yes
@funnybuddy99112 жыл бұрын
Ippazhum e chathiyane support ചെയ്യാന്‍ മണ്ടന്‍മാര്‍ ഉണ്ടല്ലോ...
@KadharBay-tq8nb Жыл бұрын
@@RKN86 😊😊😊 17:14 😊😊❤
@KrishnanKutty-l7m8 ай бұрын
😄😄👍👍😄
@mohananka28563 ай бұрын
ഞെട്ടിക്കുന്ന വിവരങ്ങൾ ആണല്ലോ സാജൻ സാർ പുറത്ത് വിട്ടത് ബിഗ് സല്യൂട്ട്
@rm778632 жыл бұрын
കേരള ജനതയ്ക്ക് അഡ്വാൻസ് ആദരാഞ്ജലികൾ🌹🌹🌹🌹
@josephkj4262 жыл бұрын
Ha ha ha ha ha ha
@anilkumarbhaskarannair56232 жыл бұрын
തിരിച്ചും 🤣🤣🤣
@abhivijay71312 жыл бұрын
ഇതിനെ പറ്റി ഒന്നും മിണ്ടാത്ത മാധ്യമ ധർമം കാത്തു സൂക്ഷിക്കുന്ന മുഖ്യധാരാ പത്രപ്രവർത്തകർക്ക് നല്ല നമസ്കാരം 🤫😏 ഇതൊന്നും അറിയാതെ ഇന്നും വോട്ട് ഇടാൻ പോണ പ്രബുദ്ധ കേരളം
@harimk96182 жыл бұрын
List please send it pl pl ppppp0pppllpppppp0pppppppppppppppppppp00pppp ppppp0pppllpppppp0pppppppppppppppppppp00pppp
@vinuneelambaran34512 жыл бұрын
സത്യം bro. മാധ്യമങ്ങൾ കോടികൾ വാങ്ങി മിണ്ടാതിരിക്കുന്നത് വളരെ അപകടകരമാണ്...കേരളം അവരുടേത് കൂടിയാണെന്നുള്ള സത്യം അവരും അന്ധരായ പാർട്ടി സപ്പോർട്ടേഴ്സും മറക്കുന്നു 😢🙏
@sajinvkmsajin80372 жыл бұрын
Salary very high
@hassanm24652 жыл бұрын
പത്രക്കാരന് ഓരോ മാസവും പരസ്സിയ ഇനത്തിൽ കോടികളാണ് കിട്ടുന്നത്. എന്ത് പരസ്സിയും?. ഭരണത്തിന്റെ മേൻമ്മകൾ എന്ന കള്ളങ്ങൾ പരസ്സിയപ്പെടുത്താൻ. UDF/LDF തുടങ്ങി രാഷ്ട്രീയക്കാർ ഭരിച്ചു ഭരിച്ചു ഈ നാടിനെ ദിവസ്സവും നാസത്തിലേക്കു നയിക്കുന്നു. എന്തൊരു കഷ്ട്ടമാണ്.
@vinayakumarbvk2 жыл бұрын
👍👍👍 well said.
@ranjithmenon70472 жыл бұрын
കേരളം മുടിഞ്ഞാലെന്താണ് ? നമുക്ക് ബിരിയാണിച്ചെമ്പിൽ സ്വർണ്ണം കടത്താലോ ... അവസാനം അമേരിക്കയിലോ ദുബായിലോ പോയി സുഖമായി ജീവിക്കാം 😊
@babup.r52242 жыл бұрын
😄😄😄 ഇത്രയും സാക്ഷരതയും നവോത്ഥനക്കാരും ഉള്ള 😄😄 കേരളത്തിലെ ജനങ്ങളെ പാർട്ടിക്കാര് പറ്റിക്കുന്നത് അവർ അറിയുന്നതേ ഇല്ല 😄😄 കഷ്ട്ടം 😡😡
@shajubh20932 жыл бұрын
@@babup.r5224 ഈ സഗാക്കൾ എങ്ങനെ ഈ ഗുളിക മിണ്ങ്ങുന്നു എന്നത് ഒരു ബല്ലാത്ത അത്ഭുതം തന്നെ ആണ് അല്ലേ സുഹൃത്തേ 😂😂😂😂
@@babumon8204 അങ്ങനെ നിന്ന് കൊടുത്താൽ ഈ ഡാഷ് മക്കൾ ആസനം വെറുതെ വിടില്ല ഉറപ്പാ 👌
@gourisankarips30102 жыл бұрын
@@babup.r5224 ;!! N!!
@AshokKumar-xf6qw2 жыл бұрын
The People എന്ന സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നു, ഇപ്പോഴെങ്കിലും ഞാൻ ചേർന്നു പ്രവർത്തിച്ചില്ലെങ്കിൽ എന്റെ പേരക്കുട്ടികൾക്കു ജീവിക്കാൻ വഴിയില്ലാതാവും ജയ് ജയ് THE PEOPLE and വിഷിങ് you the best
@സാക്ഷി-ഡ7ജ2 жыл бұрын
എനിക്കും ആഗ്രഹമുണ്ട്
@Praveenkumar-zh9xb2 жыл бұрын
തീർച്ചയായും കേരളത്തിലെ രാഷ്ട്രീയ ഹിജഡകളെ തൂത്തെറിഞ്ഞേ പറ്റൂ.
@PBUH-br2ze2 жыл бұрын
*ചോര വീഴ്ത്തി മണ്ണിൽ നിന്നുയർന്നു വന്ന കോമരം.. ചേതനയിൽ നൂറു നൂറു ചെമ്പിനാൽ പൊലിക്കവേ.. നോക്കുവിൻ സഖാക്കളെ നിങ്ങൾ വന്ന വീഥിയിൽ.. ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ.. ഫൂൾസലാം ... ഹലാൽസലാം.. (ഇല്ല നിങ്ങൾ മരിച്ചിട്ടില്ല.. ചത്തത് പോലെ കിടക്കുകയാണ്💪💪)*
@prasanthsuryanarayanan22742 жыл бұрын
👏👏💯💯💯👌👌🤣🤣🤣
@csatheesc12342 жыл бұрын
😄😄😄😄😄😄👏👏👏👏👏👏👏👌👌👌👌👌👌👌👌ഇവന്മാർ കിറ്റ്നക്കിപ്പൊട്ടന്മാർ ചത്തതുപോലെ കിടക്കയെ ഉള്ളൂ എന്നും
@sheebajacob10782 жыл бұрын
😂
@babujose98062 жыл бұрын
😃😃😃
@sagigeorgegeorge26272 жыл бұрын
😄
@raghavanmangalat74702 жыл бұрын
സഹോദരാ അറിയാത്തവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്ത ഷാജൻസാറിന് അഭിനന്ദനങ്ങൾ
@rajasekharan-ckchevikkatho40682 жыл бұрын
ഞാൻ കിടന്ന് കൊണ്ടാണ് ഇത് കേട്ടത്. അടുത്ത വർഷം മുതൽ power cut വരും തീർച്ച, ഞാൻ off grid solar വീട്ടിൽ ഈ വർഷം തന്നെ fit ചെയ്യാൻ തീരുമാനിച്ചു.... ഏതു മുന്നണി ഭരിച്ചാലും ഇതിൽ നിന്ന് മാറ്റം ഉണ്ടാവില്ല 🙏. സാധാരണക്കാർക്ക് ഇതൊന്നും അറിയില്ല സാജൻ സാറിനു ഒരായിരം നന്ദി 🙏🙏🙏
@santhoshps89272 жыл бұрын
ഇങ്ങേരു പറയാറുള്ള എന്തെങ്കിലും ശരി ആയിട്ടുണ്ടോ, അറിയാന
@parischase12 жыл бұрын
@@santhoshps8927 more than 90%sariyanu
@ousephcs90442 жыл бұрын
സർകാർ ജീവനക്കാർക്ക് നൽകുന്ന sampalathita gunabothakkal പൊതുജനങ്ങൾ anannu മറന്നുപോകുന്നു
@rajasekharan-ckchevikkatho40682 жыл бұрын
@@ousephcs9044 എന്റെ വീട്ടിൽ ആരും ഒന്നും തരുന്നില്ല ഞാൻ പണിയെടുത്തിട്ടാ ജീവിക്കുന്നത് 😍
@renjimohan58052 жыл бұрын
Yn us please MN And for a few n
@pranavpreetha2 жыл бұрын
കഴിഞ്ഞ election ldfന് vote ചെയ്ത എല്ലാർക്കും അഭിനന്ദനങ്ങൾ..
@georgemathew68422 жыл бұрын
Anubhavicho kuttye
@lillyjoseph3232 жыл бұрын
Correct 💯
@savithrynair99502 жыл бұрын
Endhinanavo?
@gkn75622 жыл бұрын
ഒരു കിറ്റ് എടുക്കട്ടെ മാണിക്യ
@realmofgreatness89972 жыл бұрын
You must be one of their lapdog
@premkrishna44332 жыл бұрын
കേരളം കശ്മീർ ആകുന്നു എന്ന് യോഗി പറഞ്ഞപ്പോൾ സാജൻ സാർ അടക്കം ഒരുപാട് പേര് അതെ പ്രേധിക്കൂലിച്ചു രംഗത്തു വന്നു... പക്ഷേ അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്ന് കേരള സമൂഹം മനസ്സിൽ ആകും കാലം വിദൂരമല്ല.... നിങ്ങൾ അദ്ദേഹത്തെ ചാകണം എന്ന് ആധിഷേബിച്ചാലും കുഴപ്പം ഇല്ല... മരാര് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🚩🚩🚩🚩 ഭാരത് മാതാകി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🚩🚩
@RKN862 жыл бұрын
Ithinidakku Yogiye thalathan pokkonam...
@premkrishna44332 жыл бұрын
@@RKN86 കേരള പോലീസ് അല്ല UP പോലീസ് 🤷♂️
@girijasekhar36372 жыл бұрын
Sreelanga Akumo Keralam
@RKN862 жыл бұрын
@@premkrishna4433 അത് ശരിയാണ്...
@premkrishna44332 жыл бұрын
@@girijasekhar3637 ഇനിയും ഒരു 5 കൊല്ലം ഇങ്ങേർക്ക് തന്നെ അവസരം കൊടുക്കും കേരളം.... 🤷♂️🤷♂️അതാണല്ലോ പതിവ്.... അടുത്തലക്ഷ്യം പത്മനാഭസ്വാമി നിലവറ ആയിരിക്കും.... ഇതൊക്കെ ചോദ്യം ചെയ്യാൻ പോയാൽ അവനെ പിടിച്ചു സങ്കി ആക്കും 🤷♂️
@ajiaji56962 жыл бұрын
കേരളത്തിൽ ഇനി എല്ലാവർക്കും "സുവർണ്ണ വിജയ മാസ്ക് " കിറ്റിനൊപ്പം ലഭിക്കുന്നതായിരിക്കും. അതുവരെ ആരും തന്നെ കറുത്ത മാസ്ക് ധരിക്കരുത് (ഇരട്ട ഭയം കൊണ്ട് ) ആരും തന്നെ പിണങ്ങാറായില്ല. എല്ലാം ശരിയാക്കും.
@historian84692 жыл бұрын
The people ന് എല്ലാവിധ ആശംസകൾ നേരുന്നു 🎉🎊⚡️
@ARUNKUMAR-bj2vj2 жыл бұрын
Enthine :) ... Anyway good that they are giving these info.
@georgewynad85322 жыл бұрын
👏👏👏🙏🙏🙏
@georgekuttypaulose15832 жыл бұрын
സർക്കാരുദ്യോഗസ്ഥരിൽ സിംഹഭാഗവും ഇടതുപക്ഷക്കാർ. അവരുടെ ശമ്പളത്തിന്റെ നല്ലൊരുഭാഗം ലെവി, മെമ്പർഷിപ്പ്, സംഭാവന തുടങ്ങിയ ഓമനപ്പേരുകളിൽ നേതാക്കന്മാരുടെ പോക്കറ്റിൽ വീഴുന്ന കാഴ്ചയാണ് നമ്മൾ ഇന്നു കാണുന്നത്
@p.n.unnikrishnan66592 жыл бұрын
ഇത് കേരളമാണ്, ഇവിടെ ഇതൊന്നും ചിലവാകില്ല. നമ്മൾ പ്രബുധർ ഇതിൽ വീഴില്ല. നാട് നശിച്ചാലും ഞമ്മയ്ക്കു ബിരിയാണിയും, ബിരിയാണി ചെമ്പും മതി.
@jayasankartk9562 жыл бұрын
ഷാജൻ & പ്രദീപ് കുമാർ People എന്ന സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു... ശ്രീ.പ്രദീപ്... മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റ് പെൻഷൻ തുടങ്ങിയത് മുതൽ ഇതുവരെ എത്ര ചിലവായി എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..
@sathyanmenon92612 жыл бұрын
Well said, shajan, ഇതു വെറും കൊള്ള തന്നെ!!
@josephkuzhimalakuzhimala23662 жыл бұрын
ഒരു വണ്ടി ഫ്യൂൽ ഇല്ലാതെ ഇടിച്ചു നിൽക്കും എന്നത് പോലെ ഈ ഗവണ്മെന്റ് ന്റെ സാമ്പത്തിക നിലയും.മറുനാടന് അഭിനന്ദനങ്ങൾ. രാഷ്ട്രിയ അടിമകൾ തിരിച്ചറിയുക.
3.5 കോടി ജനങ്ങളിൽ ഈ കുറിപ്പ് കാണുകയും കേൾക്കുകയും ചെയ്യുക കേവലം ഒരു 5 , 6 ലക്ഷം പേര് മാത്രമായിരിക്കും. അതിൽ തന്നെ പകുതിപ്പേരും വായിച്ചിട്ട് തള്ളിക്കളയും ദാറ്റ് ഈസ് പ്രബുദ്ധ മലയാളി 😎👍
100%... Pandu corona vannappo athangu china il alle ennu vicharichirunna athe avastha... Mungumpo nilavilikkam...
@babykp43892 жыл бұрын
Satyam.swapnayilanu cheriya prateeksha.janangalum prathipakshavum ivide thottu pokunnu.ini oru 4 varsham kondu ee keralam.sarikkum enthayi theerum.
@roypaul032 жыл бұрын
കേരളം എങ്ങോട്ട്??വിവരാവകാശ കണക്കുകൾ വച്ചുകൊണ്ടുള്ള വളരെ കൃത്യമായ ഒരു പോസ്റ്റാണിത് രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകള്‍ ആയവര്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ഇത് ഇടയാകട്ടെ ... Congrats to adv. Pradeep kumar. And Mr. Shsjan scariya sir.
@Saji325-122 жыл бұрын
ഇതും തീവ്രവാദികൾ വിഴുങ്ങാതിരിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. മലയാളി ഇനിയെങ്കിലും മാറ്റം ആഗ്രഹിക്കൂ. ജയ് ഹിന്ദ്.
@sirajsi71582 жыл бұрын
400കോടി കുഴൽപ്പണം കേന്ദ്രബിജെപി കൊടുത്തിട്ടും പൂജ്യം സീറ്റ് കൊടുത്ത കെ ജെ പിക്ക് 10000കോടി കൊടുത്താലും മാറ്റം വരുത്തുന്ന ഭരണം കിട്ടുമോ 😀
ഇലനക്കി പട്ടികളുടെ ചിറിനക്കി മേനിപറഞ് ആളാകാൻ വിധിക്കപ്പെട്ട കമ്മികൾ ഉള്ളിടത്തോളം കാലം കേരളം നന്നാകില്ല,
@socialanalyst89892 жыл бұрын
ഞമ്മന്റെ ആൾക്കാരെ കയറ്റാതിരുന്നാൽ മതി.
@jessyjessy76152 жыл бұрын
ഉടനെതന്നെ പുഴു എടുത്ത സാധനങ്ങളുടെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നത് ആണ്, ഈ കേസ് കളെല്ലാം ഒന്ന് ജനങ്ങൾ മറന്നു ഇനിയും വോട്ട് കൊടുക്കാൻ
@roymathewmathew53652 жыл бұрын
ഇങ്ങിനാണങ്കിൽ കേന്ദ്രത്തിന് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൂടെ.??????
@lalithakrishnan85952 жыл бұрын
ജനാധിപത്യ അടിസ്ഥാന പ്രകാരം ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ മാറ്റാൻ കേന്ദ്രത്തിന് നിയമപരമായി കഴിയില്ല.
@remanampoothiri81122 жыл бұрын
രാഷ്ട്രപതി ഭരണം പരനാറിയെ ജനങ്ങൾ ചുരുട്ടി കൂട്ടി എറിഞ്ഞാൽ മാത്രം അല്ലെങ്കിൽ തെരുവിലിറങ്ങി കലാപം ഉണ്ടാക്കണം അതീന് കേരളത്തിൽ ബോധമുള്ള ജനങ്ങൾ വേണം
@gyalmolroy30742 жыл бұрын
Mostly wanted 🙏
@skg29182 жыл бұрын
തീർച്ചയായും ഇനി 4 വർഷം കൂടി പിണറായി ഭരിച്ചാൽ കേരളം എന്ന ഒരു സംസഥാനം ഉണ്ടാകില്ല.. ഇവിടെ പാർട്ടി നോക്കി ഇരിക്കുവല്ല മറിച്ചു അവനവന്റെ നാടിനോട് സ്നേഹം ഉണ്ടെങ്കിൽ ശക്തമായി പ്രതികരിക്കുക.. ഇവന്മാർ ഈ നാട് കുട്ടിച്ചോർ ആക്കും. Save Kerala
@nishakamala36792 жыл бұрын
Rashtrapathi bhrannamalla state status illadaki Union territory yayal mathi
@metalx19802 жыл бұрын
കമ്മ്യൂണിസം എന്നെ മരിച്ചു അതിന്റെ ശവശരീരവും പേറി തൊഴിലാളി വർഗത്തെ പറ്റിച്ചു അധികാരത്തിൽ കേറിയവർ തുടർന്നും ജനങ്ങളെ പറ്റിച്ചുകൊണ്ടേ ഇരിക്കും അത് കേരളത്തിലെ ജനങ്ങൾക്കു മാത്രമാണ് മനസിലാകാത്തത്...
@georgewynad85322 жыл бұрын
💪💪💪👏👏👏
@lonewolf-ji5eb2 жыл бұрын
പ്രബുദ്ധരായ മലയാളികൾ സ്വാതന്ത്ര്യം അർഹിക്കുന്നവരല്ല mr ഷാജൻ 👍
@karthavanenteidayan2442 жыл бұрын
പാവപ്പെട്ടവന്റെ നികുതിപ്പണം വിഴുങ്ങുന്ന പാർട്ടിക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും. എന്നിട്ട് ഈ നികുതിപ്പണം കൊടുക്കുന്ന ആരെങ്കിലും ഇവറ്റകളുടെ ആപ്പീസിൽ ചെന്നാൽ ഉള്ള ഇവറ്റകളുടെ അഹങ്കാരമോ 😱
@jinshadvlogs36652 жыл бұрын
ഈ നാറി വിജയേനെ അറസ്റ്റ് ചെയ്യണം
@balank44332 жыл бұрын
പത്ത് മിനിറ്റിൽ താഴെ പറഞ്ഞു തീർക്കാവുന്ന കാര്യം ഇത്രയും വലിച്ച് നീട്ടി ബോറടിപ്പിക്കരുത് എന്നു അപേക്ഷിക്കുന്നു
@nishakamala36792 жыл бұрын
Lone u r correct
@nishakamala36792 жыл бұрын
@@balank4433 ningalku bore adikunnudalle kollam ethannu ee nadinte prblm evide thala chuttunna avastha ya ennath ariyunnudo
@tomleythomas31212 жыл бұрын
അപ്പോ tax എല്ലാം ഉടനേ കൂട്ടും. പിഴകളും കൂട്ടും. ഭൂനികുതി, registration fee എല്ലാം വർധിപ്പിക്കും. എല്ലാം ജനങ്ങളാണ് വഹിക്കേണ്ടത്
@jishnukunni2 жыл бұрын
കേരളം കണ്ട ഒരു അല്പന് പിണറായി വിജയൻ ഒരു വിവരം ഇല്ലാത്ത കസേരയില്‍ അള്ളി പിടിച്ചു ഇരിക്കുന്നു
@@lakshminair536 athinu sammaniya ബുദ്ധി വേണ്ടെ oolakku അത് ഇല്ല ayal എന്തോ valiya സംഭവം ആണ് എന്ന് swayam vijarichu nadakunna oruthan aanu
@josephe.aantony41532 жыл бұрын
സാജൻ സാറിന് നന്ദി
@MutholiMaharaj2 жыл бұрын
എന്റെ പൊന്ന് പരനാറി വിജയാ ഒന്ന് ഇറങ്ങിപോകു 🥴🙏 കേരളം രക്ഷപെടട്ടെ 🙏🥴
@shebaabraham6872 жыл бұрын
രക്ഷപ്പെടും ഇതിന് മുമ്പ് ഭരിച്ചവർ രക്ഷപ്പെടുത്തി വെച്ചിരിക്കുകയാണ് അവരുടെ അഴിമതി സഹിക്കാൻ മേലാഞ്ഞിട്ട് ആണ് ഇവരെകയറ്റിയത് അപ്പോൾ അവർ അതിലും വലിയ അഴിമതി മൂന്നാമതൊരു ഓപ്ഷൻ വേണം
@ajilpm35342 жыл бұрын
@@shebaabraham687 aah option aam adhmiyo kjpyo varanam kjp ulla seat vare thulachu aam adhmi anenkil votum marikum apol pine enthu cheyum vere option illa
@alexabraham47282 жыл бұрын
@@shebaabraham687 രാഷ്ട്രീയത്തിനതീതമായ ഒരു ജന മുന്നേറ്റമുണ്ടായാൽ മാത്രമേ, കേരളം രക്ഷപ്പെടൂ! ആം ആദ്മി പാർട്ടി, ട്വന്റി - 20, തുടങ്ങിയവ യോജിച്ചു പ്രവർത്തിച്ചാൽ നന്നായിരിക്കും. ദൈവത്തിനു മാത്രമേ ഇതു നടപ്പിലാക്കാൻ കഴിയൂ!
@georgewynad85322 жыл бұрын
🙏🙏👏👏👏👏👏💪💪💪💪💪
@alexkottarakkara35042 жыл бұрын
പ്രദീപ് സർ ❤️❤️അഭിവാദ്യങ്ങൾ 🙏🙏
@arunkumar.74612 жыл бұрын
ഇരട്ടച്ചങ്കാണ് പക്ഷെ പുറത്ത് ഇറങ്ങണമെങ്കിൽ കുറഞ്ഞത് 500 പോലീസ് എങ്കിലും വേണം ഉദാഹരണം കോട്ടയം 😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kunjumol9192 жыл бұрын
😂😂
@lillydavid34192 жыл бұрын
🤣🤣🤣🤣🤣🤣🤣😂
@abhijith.a28952 жыл бұрын
അത് പിന്നെ ചങ്കിന് ഓട്ട വീഴാതെ നോക്കണ്ടേ..ഒരു ചങ്കിന് 250 പോലീസ്. അപ്പൊ രണ്ടിനും കൂടി അഞ്ഞൂറ്.
@sheelajoy57272 жыл бұрын
@@abhijith.a2895 🤣🤣🤣🤣👍😃😃😃
@rajeshrajendran26762 жыл бұрын
KD ku 15k😆😆😆😬😬😬
@narayanankutty61262 жыл бұрын
Excellent media work! Salute to 'the People'. I want to contribute to this cause!!!
@jcadoor2042 жыл бұрын
ഉപഗ്രഹങ്ങൾ വാടകയ്ക്ക് എടുക്കാൻ പോരുന്നു ഇരട്ടച്ചെമ്പൻ യാത്ര പോകുന്ന വഴികളും പൊതുയോഗ സ്ഥലങ്ങളും വീക്ഷിക്കുവാൻ . പൊതുയോഗസ്ഥലവും , വഴികളും അടച്ച് മാധ്യമങ്ങൾക്കു പോലും പാസ്ഏർപ്പെടുത്തി. ജനങ്ങൾക്ക് ഇതിൽ കൂടുതൽ സന്തോഷിക്കുവാൻ എന്തിരിക്കുന്നു.
@antonychully74542 жыл бұрын
സാജന്‍ സാറിനും The people നും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന്. 🙏👌
@mukundankochachan15462 жыл бұрын
Very true. ഒരാൾക്ക് ഒരു പെൻഷൻ മാത്രം കൊടുക്കണം. മറ്റ് ജോലിക്ക് പോയാൽ പെൻഷൻ നിർത്തണം.ആ ശ്രി ത ന് ജോലി ഉണ്ടെങ്കിൽ. No family pention.maximum pen.30000/ ,mathi.l am a pensioner.l will agree to this .
@abrahamkuruvilla34142 жыл бұрын
എനിക്കും സമ്മതമാണ്
@ameeragameer85952 жыл бұрын
Sajan സാർ ഒരുപാടൊരുപാട് നന്ദി. എല്ലാ മെസ്സേജുകളും very good. Thank you dear. 🤝
@velayudhanpa2 жыл бұрын
ഒന്നും ചെയ്യാൻ കഴിയാതെ നിർവ്വികാരതയോടെ കേട്ടിരുന്ന് അമർഷം കൊള്ളാനാണ് ജന ത്തിൻറെ വിധി. അത് കൊണ്ടാണ് ഈ ദുർഭരണം അവസാനിച്ചുകാണാൻ ജനം സ്വപ്നയേ പ്രതീക്ഷയോടെ നോക്കുന്നത്.
@nishakamala36792 жыл бұрын
Ethu durbhrannam ennitu UDF vannitu...nte manushare ee state status kallayan janagall thwruvilurangabda avasthayannu Union territory mathi apol no politics
@velayudhanpa2 жыл бұрын
@@nishakamala3679 ഇനി പ്രതീക്ഷ ഉള്ളത് ജനക്ഷേമ സമിതിയിൽ മാത്രം.
@arox99192 жыл бұрын
സംഘടിതരായ കുറച്ചു പേർ ജോലി ലഭിച്ചു ഇനി ഞങ്ങൾ തിന്നുകൊഴുക്കും എന്ന നിലപാടിലാണ്. ഉള്ള ജോലി ചെയ്യാത്തവർ കൈക്കൂല്ക്കാർ ആനുകൂല്യങ്ങൾ കൂട്ടാനുള്ള സമരക്കാർ എന്നിങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ആണ് കൂടുതലും.
@nancysayad99602 жыл бұрын
Correct
@anilanilkg95562 жыл бұрын
My Dear മറുനാടൻ, ഇതൊന്നും കഴുതകളെന്ന് രാഷ്ട്രീയക്കാർ വിളിക്കുന്ന നമ്മൾക്ക് മനസിലാകാതില്ല
@mayadevi82242 жыл бұрын
കഴിവുള്ള സ്വന്തം കാര്യം നോക്കാത്ത സത്യസന്ധരായ നേതാക്കൾ വരട്ടെ... ഈ കൊച്ചു കേരളത്തെ രക്ഷിക്കട്ടെ.. കേരളത്തെ വിഴുങ്ങിയ ഈ രാഷ്ട്രീയ കാരിൽ നിന്ന് ഇതെല്ലാം തിരിച്ചു പിടിച്ചിട്ടേ ഇവരെ വിടാവൂ...
@ravindranathankp66132 жыл бұрын
all the best 🙏🙏🙏
@lakshmi562 жыл бұрын
Dear Shajan ji. Very important message. Great effort
@afterlife31312 жыл бұрын
The people നു ഒരായിരം ആശംസകൾ 👍👍
@georgewynad85322 жыл бұрын
👏👏🙏🙏
@maddyagnostic98832 жыл бұрын
Mr ഷാജൻ, ഇവിടെ ഒന്നും സംഭവിക്കില്ല ഒരാഴ്ച അതിനപ്പുറം ഒന്നും ഇല്ല ക്വാളിറ്റി തീരെ ഇല്ലാത്ത ജനതയാണ് നമ്മൾ സെൽഫിഷ് പീപ്പിൾ ജാതിയും മതവും 24 മണിക്കൂറും തലയിൽ വെച്ചു നടക്കുന്ന ജനാവിഭാഗം ഈ നാട് നന്നാവില്ല
@binduanil63332 жыл бұрын
കണ്ണൂർ "സത്യനെ" പേടിക്കാണം. ശ്വാസം ഉണ്ടെങ്കിൽ അല്ലേ പ്രദീപേട്ടൻ 😂😂😂
@samarth40542 жыл бұрын
കണ്ണൂരല്ല. തലശ്ശേരി മേഖല വേറെ.
@sasinirmalyam70522 жыл бұрын
@@samarth4054 pppppppppppppppppppppppppppp
@samarth40542 жыл бұрын
@@sasinirmalyam7052 വിപ്ലവമാണോ
@reejavidyasagar38322 жыл бұрын
നല്ല പുരോഗമനം ആണല്ലോ സമാധാനത്തോടെ കിടന്നുറങ്ങാം കടത്തിന്റെ കാര്യത്തിലെങ്കിലും നമ്മൾ ഒന്നാമതാണല്ലോ great 👌👌 സത്യമായും തല കറങ്ങുന്നുണ്ട് സാറേ..... 🙆♀️🙆♀️🙆♀️ vote ചെയ്യാൻ എന്തൊരു തള്ളലാ എല്ലാം അവന്റെയൊക്കെ അണ്ണാക്കിലോട്ട് തള്ളാൻ. ഇവിടെ ഓരോരുത്തർ നേരം വെളുക്കുന്നിടം മുതൽ കഷ്ടപ്പെട്ടാൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി കെട്ടാൻ കഴിയാതെ ഉറക്കം പോലും കിട്ടാതിരിക്കുമ്പോൾ ഇവനൊക്കെ ആറുമാതിക്കുന്നു
@ramks32822 жыл бұрын
അമ്പമ്പോ... ഈ കൊള്ളയ്ക്ക് ഇത്രയും വ്യാപ്തിയുണ്ടെന്നു അറിഞ്ഞിരുന്നില്ല.....!! അല്ല, ഈ സർക്കാർ ജീവനക്കാർക്ക് എന്തിനാണിത്ര ശമ്പളം ...!! സർക്കാർ ജീവനക്കാരും, രാഷ്ട്രീയക്കാരും, ന്യൂനപക്ഷ സമാധാന മതക്കാരും മാത്രം സസുഖം ജീവിച്ചാൽ മതിയോ...!!
@muhammadalikolakkadan72262 жыл бұрын
ഇതാണ് ഈ നാടിന്റെ ശാപം... ഈ പറയുന്ന റിപോർട്ട് ശരിയാണെങ്കിൽ കേരളം ഒരിക്കലും രക്ഷപെടാൻ പോണില്ല..... പക്ഷെ അപ്പോഴും തന്റെ യൊക്കെ മനസ്സിൽ മുസ്ലിം വിരോധം മാത്രം..... കഷ്ടം
@nancysayad99602 жыл бұрын
Majority Muslims പണം ഉണ്ടാക്കിയത് ഇവിടെ നിന്നല്ല ....for your information ...
@georgewynad85322 жыл бұрын
സത്യം .......
@vijayanmullappally17132 жыл бұрын
ഭൂമി ( വസ്തു )വില്പന ഇന്ന് നടക്കുന്നില്ല, മുദ്രപത്രം വിൽപ്പന, രെജിസ്ട്രേഷൻ ഫീസ് മുടക്കി, സംസ്ഥാത്ത് എന്ത് വരുമാനമുണ്ടോ അതെല്ലാം മുടക്കി, നിർമ്മാണ പ്രവർത്തനം തടഞ്ഞത് വഴി അത്തരത്തിൽ ഉള്ള വരുമാനവും തടഞ്ഞു, എല്ലാ തലങ്ങളും തടഞ്ഞു, ശമ്പളം മാത്രം വർധിപ്പിച്ചു, കടം വന്നില്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു 🌹🌹🌹
അത്യന്തം ചിന്തനീയമായ ചില കണക്കുകൾ അവതരിപ്പിച്ച സാജൻ സാറിനും പീപ്പിൾസ് എന്ന കൂട്ടായ്മയ്ക്കും നന്ദി. മൂന്ന് ശതമാനത്തെ സംരക്ഷിക്കാൻ വേണ്ടി 97 ശതമാനം ആളുകളും നികുതി കൊടുക്കുന്നു എന്ന് പറഞ്ഞതിൽ അപാകതയുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളും മരാമത്ത് ജോലികളും വാർദ്ധക്യ പെൻഷൻ വിതരണവും റേഷൻ വിതരണവും അതുപോലെയുള്ള മറ്റ് എല്ലാ ചെലവുകൾക്കും കൂടി വേണ്ടിയാണ് ഈ സംഖ്യ വിനിയോഗിക്കുന്നത്. ശമ്പളവും പെൻഷനും ഇത്രയധികം കൊടുക്കേണ്ട യാതൊരു കാര്യവുമില്ല എന്നത് വളരെ ശരിയാണ്. കൂടിയ ശമ്പളം കുറയ്ക്കുകയും കുറഞ്ഞ ശമ്പളം കൂട്ടുകയും ചെയ്ത് എല്ലാ ജോലിക്കും തുല്യ മാന്യത കൽപ്പിക്കുന്ന തരത്തിൽ ശമ്പളം നിചപ്പെടുത്തേണ്ടതുണ്ട്. മൊത്തത്തിൽ ശമ്പള ചെലവ് വെട്ടിക്കുറയ്ക്കുകയും മാസത്തിൽ 10,000 രൂപയെങ്കിലും 60 വയസു കഴിഞ്ഞ, മറ്റു വരുമാനം ഇല്ലാത്തവർക്ക് പെൻഷനായി നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പിന്നെ ഒടുവിൽ പിണറായി സർക്കാരിനെ കുറ്റം പറയുന്നത് കേട്ടു. അവരെ മാത്രം കുറ്റം പറയുന്നതിൽ എന്തർത്ഥം? കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്നമട്ടിൽ മുന്നോട്ടു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ( എല്ലാവരും അല്ല ) പൊതു ജനത്തോടുള്ള പ്രതിബന്ധത ഉണ്ടാക്കിയെടുക്കാനുള്ള കർശനമായ നിയന്ത്രണങ്ങൾ എന്തുവിലകൊടുത്തും നടപ്പിൽ വരുത്തേണ്ടതുമാണ്.
@sivangurukkal43342 жыл бұрын
ആശംസകൾ 🌹🙏
@mangosaladtreat46812 жыл бұрын
സർവ്വീസ് ദൈർഘ്യം പരിമിതപ്പെടുത്തി നിജപ്പെടുത്തുക.... ആരോഗ്യമുള്ളപ്പോൾ ജോലി ചെയ്ത് ആരോഗ്യത്തോടെ പിരിഞ്ഞ് ജീവിക്കട്ടെ...... ഉദ്യോഗാർത്ഥികളായ എല്ലാവരും സേവനം അനുഷ്ടിക്കട്ടെ...
@preejukprasad22122 жыл бұрын
തലച്ചോർ പണയം വയ്ക്കാത്തവർ ഈ നാട്ടിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
@venuparambath12102 жыл бұрын
THE PEOPLES നു എല്ലാ ഭാവുകങ്ങളും നേരുന്നു. തകർന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ നിന്നും കേരളത്തെ രക്ഷിക്കുവാൻ മുമ്പോട്ടുവരുന്ന എല്ലാ സംഘടകൾക്കും അഭിനന്ദനങ്ങൾ.
@krishnankuttyk1582 жыл бұрын
അതുകൊണ്ടാണല്ലോ ജനങ്ങൾ അറിവില്ലാത്ത വിഭാഗം ആയി മാറുവാൻ പലരും ശ്രമിക്കുന്നത്!
@Kalpakasuresh2 жыл бұрын
ജീവിക്കാൻ കഷ്ടപ്പെടുന്ന എനിക്ക് കേൾക്കാനുള്ള ശക്തിയില്ല സഖാക്കൾ ക്ക് നല്ല നമസ്ക്കാരം 🙏
@reshmabai74742 жыл бұрын
കുറ്റി ചെമ്പിൽ സ്വർണ്ണം കടത്തിയതു കൊണ്ട് രക്ഷപ്പെട്ടു
@harisree64812 жыл бұрын
കടം കുട്ടി വെക്കുന്നവരെയാണെന് ജനങ്ങൾ ക് ഇഷ്ടം അതാണ് ഇവർ jayikunnathu
@vattanirappelchackojosseph79762 жыл бұрын
Heartily welcome AAP and THE PEOPLE and 20 TWENTY
@kvradhakrishnan83652 жыл бұрын
ഇങ്ങനെ പോയാൽ നമ്മുടെ നാടും സാധാരണ ജനങ്ങളും പിച്ചയെടുക്കേണ്ടി വരുമല്ലോ ദി പീപിൾസ് ഒരു മാതൃക ഭരണം കൊണ്ട് വരാൻ കഴിയട്ടെ 👍👍
@praveenpmr98942 жыл бұрын
ഇ നാട്ടിൽ ജനിച്ചതാണ് എന്നെ പോലെ ഉള്ള ആളുകൾ ചെയ്ത തെറ്റ് നശിച്ച നാട്.. എല്ലാം നശിക്കട്ടെ
@KoothuGiri2 жыл бұрын
ഇത് നാടിന്റെ കുഴപ്പമല്ല. നാട്ടുകാർക്ക് വിവരമില്ലാത്തതിന്റെ കുഴപ്പമാണ്
@praveenpmr98942 жыл бұрын
@കാലകേയൻ അതു തന്നെയണ് പൊട്ടാ.. ഞനും ഉദ്ദേശിച്ചത്..
@omanaraju27802 жыл бұрын
ഇത്രയും അധികം കാശ് മെടിച്ചിട്ടും നീതിയോടെ ജോലി ചെയ്യാൻ ആര് ഉണ്ട് 😭😭😭
@pushparaj.o81172 жыл бұрын
ഉണർന്നു വരട്ടെ
@robinn.t3427 Жыл бұрын
AAP+Twenty20 💪💪💪🌹🌹🌹 ഇതേ ഇനി രക്ഷയുള്ളൂ 🙏🏻🙏🏻🙏🏻🙏🏻
@anusreesreejith1532 жыл бұрын
പ്ലീസ് ഷാജൻ കാലത്തെ തന്നെ BP കൂട്ടല്ലേ. കേരളത്തിലെ വാർത്ത കേട്ടു കേട്ടു ഹൈപ്പർ ടെൻഷൻ ആയി നിൽക്കുകയാണ്. ഞങ്ങളൊക്ക കേരളം വിട്ടു തമിഴ് നാട്ടിലേക്കു ചേക്കേറിയതുതന്നെ വളരെ നന്നായെന്ന് തോന്നുന്നു. എന്നാലും കേരളത്തെ ഓർത്തു ഒരുപാട് വേദന തോന്നുന്നു.
@remanampoothiri81122 жыл бұрын
അന്യസംസ്ഥാന താമസിക്കുന്നവർക്ക് തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട ഗതികേടിലാണ് പുച്ഛം നാണക്കേടും
@Jayarajmavath2 жыл бұрын
അഭിവാദ്യങ്ങൾ Mr . ഷാജൻ.. നിങ്ങളെപ്പോലുള്ളവരാണ് ഈ കാട്ടുകള്ളന്മാരെ expose ചെയ്യുന്നത്.. Keep it up..
@daisyanandhu38152 жыл бұрын
ഇപ്പോൾ എങ്കിൽലും ഇതു പറഞ്ഞതിൽ സന്തോഷം ഉണ്ട് എന്നാലും നമ്മുടെ മലയാളികൾക്ക് രാഷ്ട്രീയം ആണ് ഇഷ്ട്ടം
@lathans9072 жыл бұрын
ഇതെല്ലാം കൃത്യമായി അവതരിപ്പിക്കാനുള്ള സാറിന്റെ അറിവിനും ,എല്ലാ സത്യങ്ങളും തുറന്നു പറയാനുള്ള കഴിവിനും മുമ്പിൽ നമിക്കുന്നു സാർ
@amaldas69782 жыл бұрын
ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല,..... ബിരിയാണിക്ക് ഏത് അരിയാണ് നല്ലത്??? 🤭
@meenasatish43992 жыл бұрын
🤣🤣🤣
@okacet94122 жыл бұрын
Vijayan ration rice.
@beenapillai95982 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@boxmediacreations86182 жыл бұрын
🤣🤣
@sajanjose82432 жыл бұрын
ഈ വിശദമായ കുറിപ്പ് ഉടൻ സമൂഹ മാധ്യമങ്ങളിൽ ഇടുക... ജനങ്ങൾ അറിയട്ടെ ഈ ചതി രാഷ്ട്രീയ ഭരണം...
@aynoosworld26512 жыл бұрын
എല്ലാവിധ ആശംസകൾ
@georgejoseph93162 жыл бұрын
ഒരു കി ററു ഒരു ദിവസം കിട്ടിയാൽ എല്ലാ o മറക്കുന്ന കേരള ജനത തലക്കുമീതെ വെള്ളം വരുമ്പോൾ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴു മ്പോൾ ചിന്തിച്ചിട്ടു കാര്യമുണ്ടോ ? ഉണർന്നു പ്രവർത്തിക്കുക. മറുനാടൻ വാർത്ത റിപ്പോർട്ട് ക്ക് വളരെ നന്ദി ജയ് ഹിന്ദ്
@brc86592 жыл бұрын
ഇതൊക്കെ മനസ്സിലാകാത്ത ഒരു ചെറിയ വിഭാഗം മാത്രമേ ഇവിടെ ഉള്ളൂ, നിർഭാഗ്യവശാൽ അവരാണ് ഇവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് 🤔
@ConfusedCentaur-sh8gm4 ай бұрын
Good 👍 point
@Iamabluefish2 жыл бұрын
My heads are spinning, those who loves life and future generations could not sleep after hearing this, grave danger...
@nishakamala36792 жыл бұрын
Yes nthannu ee natukarku bhodham varathayh Kerala State eni Venda nnannu Union Territory ayale alpamenkilum rakshapedoo rashtreeyamannu eviduthe prblm
@susheervs67662 жыл бұрын
ഈശ്വരാ പ്രദീപ് സാറിന്റെ ജീവൻ കാക്കണേ 🙏🙏🙏
@josechirayath16962 жыл бұрын
നാട്ടുകാർ കട്ടൻ ചായ കഴിച്ചാൽ മതി govt ജോലിക്കാർക്ക് ഇനിയും കൂട്ടി അമേരിക്കയിലെ പോലെ 30- 40 ലക്ഷമെങ്കിലും കൊടുക്കണം ഒരു കോടിയാക്കിയാലും കുഴപ്പമില്ല അപ്പോൾഅ മേരി ക്കെയേക്കാൾ വികസിച്ചു എന്നു പറയാമല്ലോ
@rajantharoormundarath58562 жыл бұрын
I agree with you and The People.
@mohananak88562 жыл бұрын
ഭാര്യയും ഭർത്താവും പെൻഷൻകാരാണ്. Ok. ഇതിൽ ഒരാൾ മരിച്ചാൽ മറ്റേയാൾക്ക് എന്തിനാണ് സ്വന്തം പെൻഷന് പുറമെ കുടുംബ പെൻഷൻ കൊടുക്കുന്നത്. കൂടാതെ ഇങ്ങിനെ യുള്ള ധാരാളം പേരുടെ മക്കളും മരുമക്കളും സർക്കാർ ഉദ്യോഗസ്ഥരായവരുമായവരെ എനിക്കറിയാം
@rajanthomas11422 жыл бұрын
👌
@thomasthekkekara2 жыл бұрын
എംപി പെൻഷനും എം എൽ എ പെൻഷനും ഒരുമിച്ചു വാങ്ങുന്നതും എങ്ങനെ എന്നു ചോദിക്കരുത്. ഇവിടെ പലതും ഇങ്ങനെയാണ്. പിൻവാതിൽ നിയമനങ്ങൾ, അനാവശ്യ തസ്തികകൾ, അഡ്ജസ്റ്റ്മെന്റ് പ്രൊമോഷൻ, വേണ്ടപ്പെട്ട നിയമനങ്ങൾ ഇങ്ങനെ ഒരുപാടു കാര്യങ്ങൾ ഉണ്ട്. ആരോടു പറയാൻ ?
@madhunair51282 жыл бұрын
ജനങ്ങൾ ആണ് ജനാതിപത്യത്തിൽ ജനകീയ മൂവേമെന്റ് ആവശ്യം ആണ്.
@randomjos2 жыл бұрын
Mr. Shajan you are right and you are doing the right thing , but who will stand against this? those who have spine, already left Kerala, remaining population of Kerala are 1) Dependants of NRE's 2) Dependants of Govt Workers 3) Unemployed -poor people unaware of this .
@anasum68832 жыл бұрын
100% truth . യഥാർത്ഥത്തിൽ കേരളം എന്നത് കുറേ കുഞ്ഞാലി കുട്ടൻ മാർക്കും പിണറായി വിജയൻ മാർക്കും കെ ടി ജലീൽ മാർക്കും അവരുടെ സ്റ്റാഫുകളും കുറെ ഗവൺമെൻറ് എംപ്ലോയീസ് നും അവരുടെ ശമ്പളവും പിഎഫും പെൻഷനും മറ്റു ആനുകൂല്യങ്ങളും കാലാകാലം വാങ്ങാൻ മാത്രമായ ഒരു സ്ഥാപനമാണ് കേരളം . കേരളം എന്നത് നിലനിർത്തുന്നതിൽ യാതൊരു അർത്ഥവുമില്ല . കേരളത്തിലെ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥന്മാർകോ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം എന്നോ കേരളത്തിലെ ജനങ്ങൾക്ക് ജോലി നൽകണം എന്നോ യാതൊരു ചിന്തയുമില്ല .അതുകൊണ്ടുതന്നെ കേരള നിയമസഭ പിരിച്ചുവിട്ടു രാഷ്ട്രീയക്കാരുടെ ഈ തോന്നിവാസം അവസാനിപ്പിച്ച് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണ് ഏറ്റവും നല്ലത് . കേരളം ഉണ്ടായതിനു ശേഷം ജനങ്ങൾക്ക് വരുമാനം നൽകുന്ന അടിസ്ഥാന വികസനവും ടൂറിസം വികസനവും ഇവിടെ തീരെ നടന്നിട്ടില്ല എന്ന് തന്നെ പറയാം ജനങ്ങൾക്ക് ജോലിയുമില്ല കൂലിയും ഇല്ല . ഇരുമുന്നണികളും എൽഡിഎഫ് ആവട്ടെ യുഡിഎഫ് ആവട്ടെ ഇവിടെ ചെയ്തു വെച്ചത് ഒരേ ഒരു കാര്യമാണ് അതായത് ഇരുമുന്നണികളും വോട്ട് ബാങ്കിന് വേണ്ടി കൺസർവേറ്റീവ് ഇസ്ലാമിനെ പ്രോത്സാഹിപ്പിച്ചു അത് കാരണം ഇവിടെ കുറെ യാഥാസ്ഥിതികത്വവും മോറൽ പോലീസിംഗ്o ഉണ്ടായി പിന്നെ ടൂറിസം വികസനത്തിന് ശത്രുവായ നിത്യ ലൈംഗിക ദാരിദ്ര്യവും കേരളത്തിലുണ്ടായി . അല്ലാതെ 10 പൈസയുടെ കാര്യം ജനങ്ങൾക്ക് കേരളം ഉണ്ടായിട്ട് ഉണ്ടായിട്ടേയില്ല . കേരള നിയമസഭയും കേരളത്തിലെ ഗവൺമെൻറ് സംവിധാനവും നിലനിർത്തുന്നതിൽ ഒരു കാര്യവുമില്ല എത്രയും പെട്ടെന്ന് കേരളത്തിലെ സർക്കാR പിരിച്ചുവിട്ടു കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണ് ഏറ്റവും നല്ലത് ജനങ്ങൾക്ക് നല്ലത് ഇന്ത്യാമഹാ രാജ്യത്തിനും നല്ലത് .ഇനിയും കുറെ കുഞ്ഞാലിക്കുട്ടിയെമാരെയും പിണറായി വിജയൻ മാരെയും കാലാ കാലവും ശമ്പളവും പിഎഫും പെൻഷനും ഗ്രാറ്റുവിറ്റിയും കൊടുത്തു സുഖിപ്പിക്കുന്നത് എന്തർത്ഥമാണുള്ളത് . Thanks
@surajkm71892 жыл бұрын
Shajan Ji Namaskaram 🙏 Thanks for educating on the matter. I have a simple suggestion.If found suitable , let this suggestion reach the PM of our country. After listening to the above, it is felt that a major change should happen to avoid the exorbitant misuse of public money. Let a Bill be passed in the Parliament stating the following:- 1. The financial condition of the concerned department of Ministry should be read out to the public in the Oath ceremony of all Ministers of Central and State government. 2. When the next Minister take over the charge of the Ministry the financial status should be again read out to the public ( financial status at the time of taking over and the current financial status while handing over to the successive Minister.) 3. A fast track court monitoring system should be introduced for a reality check to find out the accountability of any misuse of public money one month before the next Oath ceremony. 4. In case there is loss has happened due to misuse of public money, the POLITICAL PARTY /concerned Minister in governance should be held accountable and the misused amount should be paid by the POLITICAL PARTY / Minister in governance concerned. 5. This rule/ bill if passed and strictly followed,for sure ,good governance especially in dealing with financial matters and may end misuse of public money. It’s just a humble submission by a common man. TnQ 🙏
@ummerkuppottil89232 жыл бұрын
For
@thomasabraham97832 жыл бұрын
Unfortunately it will go deaf ears only.
@harikumarkg97082 жыл бұрын
ഇത്തരം പ്രവർത്തനങ്ങൾക്കാവണം ജനപിന്തുണ ലഭിക്കേണ്ടത്..
@kalapurackalkochubalan90882 жыл бұрын
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും കണക്കാ എല്ലാം അവൻ മാർക്ക് അധികാരത്തിൽ കേറണം കയ്യിട്ടു വാരണം എന്ന ചിന്താഗതി മാത്രമേ ഉള്ളു
@hassanm24652 жыл бұрын
100 ശതമാനം സത്യം. ഇവന്മാരെ ജനം കൈകാര്യം ചെയ്യേണ്ട സമയം എപ്പോഴേ കഴിഞ്ഞു.
@sunithagopalan39972 жыл бұрын
When did BJP rule Kerala? Shajan is not talking about central government. This is about state government.
@nancysayad99602 жыл бұрын
@@sunithagopalan3997 Centre പിന്നെ അതുക്കും മേലെ !!
@nirmaladas43712 жыл бұрын
തിരിച്ചറിഞ്ഞിട്ടും എന്തു കാര്യം ഷാജാ, ആരും പ്റതികരിക്കില്ലെങ്കിൽ?
@travelmango24842 жыл бұрын
ഇങ്ങനെ പോയാൽ കേരളം എന്ന സംസ്ഥാനം ഓർമ മാത്രം ആകും .