ഇതിന് ഒരു അറുതിയില്ലേ ? എന്ന് തീരും ജനങ്ങളുടെ കഷ്ടപ്പാട്.
@valsalaakarliparamb530 Жыл бұрын
പിണറായിയും കുടുംബവും ജയിലിൽ ആകും എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ? ഞങ്ങൾ പാവപ്പെട്ട സാധാരണ ജനങ്ങൾ കാത്തിരിക്കുന്നു
@sasicr2786 Жыл бұрын
അതെ . വെറുതേ കൊതിപ്പിക്കാണ്😂
@jolinjoyal6799 Жыл бұрын
Athu kandu mari Hal mathiyarunnu paranari kalan
@sajeevkumars9820 Жыл бұрын
ശ്രീ ഷാജി സർ പറയുന്ന കാര്യങ്ങൾ 110%coract ആണ് സർ നമിച്ചു 👍👍👌
@vinodjoseph7251 Жыл бұрын
നല്ല പ്രയോഗം " വന്ധീകരിക്കപ്പെട്ട ജനത " , കേരളം ഭരിക്കുന്ന ബഫൂൺ . കൃത്യമായ നിരീക്ഷണം . അഭിനന്ദനങ്ങൾ ശ്രീ പാണ്ഡ്യാല ഷാജിക്ക് .
@rameshpn9992 Жыл бұрын
വന്ധികരിക്കപ്പെട്ട ജനത = സ്വന്തം പാർട്ടി എന്ത് തെറ്റ് ചെയ്താലും, തിരുത്താൻ ശ്രമിക്കാതെ ഓശന പാടുമ്പോൾ ഉണ്ടാവുന്ന അവസ്ഥ, നിർഭാഗ്യവശൽ 6 to 8% വരെയേ ഉള്ളു, ന്യൂട്രൽ. ബാക്കിയെല്ലാം വന്ദീകരിക്കപ്പെട്ടതാണ്
@cicilychacko466 Жыл бұрын
Very good.
@jayashrisr5854 Жыл бұрын
Yes .Absolutely right.
@unnikrishnanvcunni Жыл бұрын
ഇന്നത്തെ ഭൂരിപക്ഷം മലയാളികൾക്കും ഇതിലും നല്ലൊരു പേര് സ്വപ്നങ്ങളിൽ മാത്രം.
@JohnrosePc Жыл бұрын
പാന്ധ്യല ഷാജിക് അഭിനന്ദനങ്ങൾ 🌹. യാഥാർഥ്യത്തെ അതെ പടി അവതരിപ്പിച്ച തങ്ങൾക്കു നന്ദി. പിണറായി ഒരു പിശാജായി മാറി. ഇത്ര മനുഷ്യ പറ്റില്ലാത്ത ഒരു ദുഷ്ടനായി മാറിയല്ലോ.
@KaleshCn-nz3ie Жыл бұрын
പാണ്ട്യാല ഷാജി ചേട്ടൻ.. യഥാർത്ഥ കമ്മ്യുണിസ്റ്റ് ആണ്.. സഖാവ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 👍👍
@manchestercity8874ഈഴവ Жыл бұрын
സത്യം
@JITHIN_ Жыл бұрын
Sathyam 💯
@athirapremachandran7633 Жыл бұрын
Chettakothippikarith
@rajasvlog3187 Жыл бұрын
@@manchestercity8874ഈഴവ .
@afraparveen8675 Жыл бұрын
നല്ലൊരു സകാവ് ജനസ്‌നേഹി ആണ് ജനങ്ങളുടെ നന്മയാണ് അവരുടെ ഉന്ദേശം AKG EMS അഴിക്കോട് നായനാർ ഒക്കെ അതുപോലെ കുറെ കമ്മിയൂണിസ്റ്റ് നേതാക്കൾ ഉണ്ടായിരുന്നു എന്റെ ചെറുപ്പത്തിൽ ഇവരുടെ ഒക്കെ പ്രവർത്തനം നേരിൽ കണ്ടവരാണ് നമ്മളൊക്കെ
@kunju-uo7ev Жыл бұрын
താങ്കൾ പറയുന്നത് 100% ശരിയാണ് 🙏🙏🙏
@rajeeshok6259 Жыл бұрын
താങ്കൾ ആണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് ബിഗ് സല്യൂട്ട്
@yessayJay3 ай бұрын
പിണറായിയും മകളും ഒരു കാലത്തും അവർജയിലിൽ പോവുകയില്ല.
@satheeshankr7823Ай бұрын
@@yessayJayഅവരെ എന്നും സഹായിച്ചു കൊണ്ടിരുന്നാൽ, ബി ജെ പി യുടെ വിശ്വാസ്യത കേരളത്തിൽ വട്ടപ്പൂജ്യമാകും.👆 പാലക്കാട് ഫലം അതിന്റെ വ്യക്തമായ മുന്നറിയിപ്പാണ്.👆
@raghunathk2452 Жыл бұрын
നമ്മൾ വളരെ കാലമായി കേൾക്കുന്നു പിണറായിയും കൂട്ടരും ജയിലിലേക്ക് എന്ന വാക്യം. ഒന്നും സംഭവിക്കുന്നില്ല എന്നേ ഉള്ളൂ.
@rajannair1376 Жыл бұрын
കെ.ജെ.പി ഉള്ളിടത്തോളം പേടിക്കണ്ട
@jayamoleabraham140 Жыл бұрын
Looking forward
@suprabhan9204 Жыл бұрын
Wait & see... ഒരുപാട് പേരുടെ കണ്ണീരും ശാപവും ഈ നാറിയ കൂട്ടരുടെ മേലുണ്ട്...
@geethajawahar7984 Жыл бұрын
Yes ..just a beautiful dream ..like a drawing in water ... nothing flys above (his). this money power and political power...
@smithcaravan7194 Жыл бұрын
അവസാനം അത് തന്നേ സംഭവിക്കൂം. ഇവർഅധികാര ത്തിൽ കയറിയശേഷം എല്ലാത്തിനും വിലകൂട്ടി.ആദ്യം തന്നെ 11 രൂപ മാത്രം ഒരു വർ ഷത്തേയ്കുള്ള കുടിക്കടസർ ട്ടിഫിക്കറ്റിന് 110 രൂപയാക്കി ഏകദേശം 74 രൂപ മാത്രം ഉണ്ടാ യീരുന്ന ഒരു സാധാരണ സർട്ടി ഫ്രൈഡ് കോപ്പിക്ക്350 രൂപയാ ക്കി. ഇതോടേ ഓരോന്നിനും അതി കഠിനമായി വിലകൂട്ടി ദ്രോഹിച്ചു കൊണ്ടീരിക്കുകുന്നു.
@sandrosandro6430 Жыл бұрын
തിരമാലപോലെ വാക്കുകൾ. അതും ഉള്ളിൽ നിന്ന്. ഹൊ! ഷാജീ
@chandrababus2259 Жыл бұрын
ഷാജിക്ക് അഭിവാദ്യങ്ങൾ👍👍👍👍👍🙏🙏🙏🙏🙏
@rajanthampy9450 Жыл бұрын
വിവരം ഉണ്ടേലും ഇല്ലേലും അയാൾ മുഖ്യമന്ത്രി ആയത് അയാളെ തെരെഞ്ഞെടുത്ത ജനവും അയാളെ അംഗീകരിക്കുന്ന നേതാക്കളും അയാളുടെ അതേ മനോനില ആണ്. അപ്പം ജനങ്ങളാണ് കുറക്കാർ
രാജകീയ വാഹനത്തിൽ രാജാവ് എഴുന്നുള്ളുന്നു ഈ അൽഭുത വാഹനം ഉരുളുന്ന റോഡുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ അടിപൊളിയാക്കും
@vijayanvijayan1691 Жыл бұрын
ജനാധിപത്യം കേരളത്തിൽ ഉണ്ടോ 😮
@antonyvailatt3549Ай бұрын
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും സമ്മതിക്കുന്ന സത്ത്യങ്ങൾ ആണ് ഇതെല്ലാം.
@frjosevarghese2081 Жыл бұрын
ബഹുമാന്യ . പാണ്ഡ്യാ ല ഷാജിയുടെ വാക്കുകൾ 100 ശതമാനം സത്യമാണ് ......
@RaviCp-eb7le Жыл бұрын
500 ശതമാനമാക്കിയാലോ കിടക്കട്ടേന്ന് ഒരു പഞ്ചിനു വേണ്ടി
@Souparnika221 Жыл бұрын
ആകെ മുങ്ങിയാൽ ശീതം ഉണ്ടാവില്ല എന്നു കേട്ടിട്ടില്ലേ 😄😄അതാണ് സിപിഎം
@raghavanvk57243 ай бұрын
Shaji sir 🙏🙏🙏
@krishnakumarr2642 Жыл бұрын
ഗോതമ്പ് ഉണ്ട യുടെ കാലം കഴിഞ്ഞു മാഷേ ! ഇപ്പോൾ ജയിലിൽ ചിക്കനും, മട്ടനും ഒക്കെയാണ് ഭക്ഷണം.
@mohandasayyakuttyacharymoh9886 Жыл бұрын
സത്യസന്ധമായ കാര്യം❤❤❤❤❤❤❤❤❤❤❤
@kennady43 Жыл бұрын
ആ നല്ല ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു.....
@sm2571 Жыл бұрын
പ്രതിപക്ഷം ചെരക്കാൻ പോകുന്നതാണ് നല്ലത്
@Lekshmi-ep8tq Жыл бұрын
സത്യം
@saijaranip4384 Жыл бұрын
പിണറായിയുടെ ഭാര്യാ സഹോദരിയുടെ പുത്രൻ നവീൻ ഹൈക്കോടതി അഡ്വക്കേറ്റ്സിൻ്റെ ഏകസംഘടനയുടെ തലപ്പത്ത് ഉള്ളിടത്തോളം ഇയാൾക്ക് ഒരു പ്രശ്നവും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉണ്ടാവില്ലത്രേ. അത്രയും hold ആണത്രേ ആ യൂനിയന്
@prameelapremnath7765 Жыл бұрын
വന്ധീകരിക്കപ്പെട്ട ജനത...👍
@ReshmiReshmi-h9u Жыл бұрын
എന്ത് പറഞ്ഞാലും കാര്യം ഇല്ല സഘാവേ 👍👍👏r
@sindhukr383 Жыл бұрын
A BRAVE HEARTED...STRAIGHT MINDED MAN..."PANDYSLA SHAJI "
@Kumar84717 Жыл бұрын
പാണ്ഡ്യാല ഷാജി👍👌👌👌🧡
@thankammaraju9868 Жыл бұрын
കേന്ദ്രം തന്നില്ല എന്ന പറഞ്ഞു കരയാൻ മാത്രമമേ ബാലഗോപാലന് അറിയു കേരളീയത്തിന് കോടികൾ ചെലവാക്കാൻ കേന്ദ്രം പറഞ്ഞോ ശമ്പളവും പെൻഷനും കൂടെക്കൂടെ കൂട്ടുന്നു ക്ഷേമ പെൻഷൻ കൊടുക്ക നോ അതു കുറച്ചു കൂട്ടികൊട്ടക്കാനോ സ്റ്റാത്തത് എന്തു കൊണ്ടു ണോ ഈ ഭരണം എത്രയും പെട്ടെന്ന് മാറിയാൽ മതിയായിരുന്നു
@yesudasfrancis6010 Жыл бұрын
സത്യത്തിൽ അല്ലാത്തതൊന്നും ഒരിയ്ക്കലും നിലനില്ക്കില്ല. എന്ന സത്യം എല്ലാവരും മനസ്സിലാക്കണം
@dianajohnson3975 Жыл бұрын
Very trueithinoru. Parihaaram venam
@kavalloor Жыл бұрын
ഒന്നുമില്ലാത്തത്തിൽ നിന്നും ഇത്രയും സുഖിച്ച മനുഷ്യൻ അല്പം ഗോതമ്പ് ഉണ്ട തിന്നാൽ എന്താ കുഴപ്പം...
@rajanthomas1142 Жыл бұрын
ഏത് ജയിലിൽ ആണ് ഇപ്പോൾ ഗോതമ്പ് ഉണ്ട കൊടുക്കുന്നത്? സുഖഭക്ഷണം അല്ലേ.
@vinodchodan3182 Жыл бұрын
മനുഷ്യൻ എന്ന് പറഞ്ഞ് മനുഷ്യർക്ക് അപമാനമുണ്ടാക്കരുത്
@jacobabraham486 Жыл бұрын
ഏതെങ്കിലും കമമിക് തലക് വെളിവുൺടോ....
@arunb9679 Жыл бұрын
ഒരു ജയിലിലും പോകില്ല പിണറായി സർ അടുത്ത മുഖ്യമന്ത്രി ആയിലെങ്കിൽ അമേരിക്കയിൽ പോയി ശിഷ്ടകാലം സുഖവും സമാധാനമായി ജീവിക്കും ഇപ്പോഴും ഇവിടുത്തെ മതവും രാഷ്ട്രീയവും മാത്രം നോക്കി ചലിക്കുന്ന വിഢി പാവകളായ പ്രബുദ്ധർ ഇനിയും ഒരുപാട് അനുഭവിക്കണം
@velayudhank9279 Жыл бұрын
Your are great
@mollymathew8236 Жыл бұрын
Sir " എന്ന വാക്കിൻ്റെ വില കളയരുത് .. പ്രവാചകൻ " വിശുദ്ധ " വാക്കുകളുടെ വില പോയത് പോലെ .
@ആലപ്പുഴഅച്ചായൻ Жыл бұрын
അതാണ് 😠😠😠
@radhasreedharan6885 Жыл бұрын
പിനു ഹിന്ദുകലേയ്ക്രമിക്കുന്ന ആളെ മുഖ്യൻ എന്നു പറയുമോ ,,,,,,,,, എല്ലാ മതത്തെയും ഒരുപോലെ കാണണം അതാണ് മുഖ്യമന്ത്രീ
@MohanlalBNair Жыл бұрын
ഇതുപോലെ ഒരു സാധനം കണ്ടിട്ടില്ല. ഒന്ന് മരിച്ചിരുന്നു എങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@vishnuprakashm4769 Жыл бұрын
എന്തോക്കെയൊ നടക്കുന്നു ........ ആർക്കോ വേണ്ടി ഇപ്പോഴുo ഇവിടെ സാമ്പാറും തിളയ്ക്കുന്നു.......ആ.....😢😢😢
@rameshpn9992 Жыл бұрын
പന പോലെ വളരും വളർത്തും, അതിന്റെ എച്ചില് തിന്നാൻ കോൺഗ്രസ്സും ബിജെപി യും. അല്ലെങ്കിൽ ഇങ്ങനെയുണ്ടോ ഒരു പ്രതിപക്ഷം???
@velayudhank9279 Жыл бұрын
അതെ
@maheshvm6249 Жыл бұрын
അഭിനന്ദനങ്ങൾ 👍
@antonykj1838 Жыл бұрын
കാര്യങ്ങൾ വളരെ വെക്തം 👍👍
@ReviKk-eg4lm Жыл бұрын
താങ്കൾ പറഞ്ഞത് സത്യം
@sudhesanparamoo3552 Жыл бұрын
"ഇത് ഞാൻ വാങ്ങിയ വണ്ടി എൻ്റെ ഇഷ്ടത്തിന് ഞാൻ ഡ്രൈവ് ചെയ്യും." എന്ന് മുഖ്യമന്ത്രിയുടെ മകൾ ഗർവ്വോടെ പറയുന്നുവെങ്കിൽ പുള്ളിക്കാരി അച്ഛൻ്റെ മകൾ തന്നെയെന്നു തെളിയിച്ചിരിക്കുന്നു. കമല വിജയനു അഭിനന്ദനങ്ങൾ:
@hameedthattarakadan2450 Жыл бұрын
അഭിനന്ദനങ്ങൾ താങ്കൾക്ക്
@reshmia597 Жыл бұрын
വളരെ ശരിയാണ്.
@abhilash9468 Жыл бұрын
നിങ്ങൾ പറഞ്ഞത് 100%👍🏼👍🏼
@josecp1405 Жыл бұрын
ചേട്ടാ സൂക്ഷിച്ചോ ഇനോവ വരും.
@uturgreat Жыл бұрын
Super analysis and perfect assesment. Hats off to you.
@shanayyan93 Жыл бұрын
അതുകൊണ്ടല്ലേ, ഏറെ ഉപദേശികളെ നിയോഗിച്ചിരിക്കുന്നതു.ശരിയാണ്", "ദുരന്തങ്ങളിലെ കൊയ്തുകാരൻ "ഇപ്പോൾ പാലസ്ഥാൻ കൊയ്ത്തു കാലം.
കമ്മ്യൂണിസം മാറ്റി എടുക്കുന്ന പിണറായി... കമ്യൂണിസം കേരളത്തിൽ ഇല്ലാതാവും കാലം എത്തി ..
@rejikuruvila3455 Жыл бұрын
Mr Shaji, there's a good relationship between BJP and Pinarayi . Nothing will happen. Thank you that you are revealing the truth.
@gopiprakash3190 Жыл бұрын
ഒരുപ്രാവശ്യം കൂടി എങ്ങനെയെങ്കിലും ഈ കാലമാടൻ അധികാരത്തിൽ വരണമെന്നാണ് എന്റെ ഒരാഗ്രഹം കാരണം എങ്കിലേ പ്രബുദ്ധമലയാളി പടിക്കു 😄😄😄😄
@sasidharank7953 Жыл бұрын
സത്യം
@sadasivankg9072 Жыл бұрын
ഇതൊക്കെ പറച്ചിൽ തുടങ്ങിയിട്ട് എത്രകാലമായി. വി മുരളീധരൻ, സുരേന്ദ്രൻ ഉണ്ടല്ലൊ സംരക്ഷിക്കാൻ
@rajanthomas1142 Жыл бұрын
അതുക്കും മേലേ. മോദി അമിത്ഷാ ഉണ്ട്.
@markosegeorge6777 Жыл бұрын
ഇപ്പോൾ ജയിലിൽ ഗോതമ്പുണ്ട അല്ല.5 star food ആണ്.
@manickangopalangopalan2905 Жыл бұрын
ജയിൽ സുഖവാസ കേന്ദ്രമാണ്
@bboyscene2111 Жыл бұрын
What an intellectual analysis about Pinarayee Govt. It is absolutely correct. Unfort39nately the opposition is competing with CPM in Hamass issue instead of Kerala issues that are severe and suicidal.
@yeshodhak5311 Жыл бұрын
കോൺഗ്രസും പാർട്ടി ജയ് ഹിന്ദ് തരൂർ മന്ത്രിയായി ജയ് ഹിന്ദ് ഉമ്മൻ ചാണ്ടി ജയ് ഹിന്ദ് ഉമ്മൻ ചാണ്ടി സാർ ജയ് ഹിന്ദ് ഉമ്മൻ ചാണ്ടി സാർ ജയ് ഹിന്ദ്❤
@svijayalekshmi89 Жыл бұрын
ഗ്രെറ്റ് സർ q👍👍👍👍👍q
@davismenachery2239Ай бұрын
L. D. F. നെയും മുഖ്യമന്ത്ര്യേയും ഇതികൂടുതൽ തുറന്നുകാണിക്കാൻ കഴിയില്ല. എന്ത് കേട്ടാലും ഉളുപ്പില്ലാത്ത ഒരു മ... നു... ഷ്യൻ! പാൻഡ്യാല 👌🌹👍💪💪
@sai-zs5ug Жыл бұрын
Big salute Shaji
@felixmoraes8289 Жыл бұрын
ക്രിത്യമായ നിരീക്ഷണം 👌
@pratapvarmaraja1694 Жыл бұрын
ബുദ്ധിയുള്ള ഒരച്ഛനെയോ മക്കളേയോ ഈ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ കാണിച്ചു തരാമോ. അഹങ്കാരം, വിവരക്കേട്, നാണമില്ലായ്ക അങ്ങനെ ദുർഗുണങ്ങൾ മാത്രം ദാസ് കാപിറ്റലിൽ കൊണ്ടു നടക്കുന്ന വർഗ്ഗങ്ങൾ.
@PSukumar-i9s Жыл бұрын
❤sir Big salute
@maryantonyantony16178 ай бұрын
Bigsalue❤❤❤🎉🎉🎉🎉
@VinodanNarayanan-ou8yc Жыл бұрын
അല്പബുദ്ധികളായ അണികൾ ബുദ്ധിയില്ലാത്ത നേതാക്കളും നാടിന്റെ ശാപം
@imotions1902 Жыл бұрын
Well said sir. Big salute 🌹🌹🌹❤❤❤
@DonboscoPH6 ай бұрын
GOOD SPEECH PANDIALA SHAJI
@mohand1193 Жыл бұрын
Pandyala.shajikku.namaskaram
@sheejadinesan Жыл бұрын
പിണറായി വിജയൻറെ മോൾക്ക് ധാർഷ്ട്യം അല്ലതെ സൗമ്യത ഉണ്ടാവുമോ 😂
@divyastudio4921 Жыл бұрын
Big Salute Abhivandya Panyala & Sri Shajahan & Save Kerala ......Kerala Janathyude Anthakan Pina Nariyude Anthyam Nammude Lakshayam.....By radhakrishnan
@alavikuttymaleyil41328 ай бұрын
A👍സൂപ്പർ 👍
@vijayakumars9843 Жыл бұрын
രജിസ്ട്രേഷൻ വകുപ്പ് ഉപയോഗിച്ച് ജനത്തെ സങ്കടത്തിലാക്കാൻ ഉള്ള സർക്കാരിന്റെ ശ്രമം ഉപേക്ഷിക്കണം.
@ramaChandran-zj3zh Жыл бұрын
Super Verygood,Shaji😊😊😊😊😊
@nirmaladas4371 Жыл бұрын
വളരെ വളരെ വളരെ ശരി...
@razavlogs1322 Жыл бұрын
The Man with a "നട്ടെല്ല്" 👏🏼❤️🔥 താങ്കൾ പറഞ്ഞതിൽ 100 ശതമാനവും ഞാൻ യോജിക്കുന്നു💯🙏🏼 ഇജ്ജാതി ധൈര്യം പാറയാതെ വയ്യ🔥
@manickangopalangopalan2905 Жыл бұрын
നല്ല കമ്മ്യൂണിസ്റ് കാർ അയാളിൽ നിന്ന് പുറത്ത് വരണം. അങ്ങനെ ഈ ദുർത്തണേ വീഴ്ത്താനം
@PrasannakumarPrasannakumar-f3i Жыл бұрын
Your speck all ready.cortect very.good thanks your.sir
@lalyharvey2118 Жыл бұрын
Yes
@dilmayakumariraghunathan7983 Жыл бұрын
Absolutely correct
@unnikrishnanvcunni Жыл бұрын
കോടിയുടെ ബസ്സ് എന്തായാലും കാണണം.
@PrakashKumar-d8u6p Жыл бұрын
കടലിളകി വന്നാൽ തടയാം എന്നാൽ ജനം ഇളകിവന്നാൽ ഒരുത്തനും വിചാരിച്ചാൽ തടയാൻ കഴിയില്ല
@renjinigopal3993 Жыл бұрын
താങ്കൾ പറയുന്നതുപോലെ സംഭവിക്കട്ടെ. സത്യം ജയിക്കും.
@baijuppbhagya6664 Жыл бұрын
വളരെ ശരീയായ കാരൃങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്
@nelsontr9330 Жыл бұрын
Sr very good 👍👍👍👍👍👍
@abubakerkunjus1907 ай бұрын
Your economic idea is appreciated
@maheendrakumar4898 Жыл бұрын
Sir we salute yoy
@chandrababus2259 Жыл бұрын
100% CORRECT
@bhaskarangopalan5672 Жыл бұрын
എല്ലാ ആളുകളും ബോഷകന്മാരല്ല അറിയുക
@satheeshchandran6231 Жыл бұрын
Supper macha👍
@babythomas942 Жыл бұрын
ജനങ്ങൾ മുഴുപട്ടിണിയിൽ ആകുന്നു 😔😔😔
@vijayanvv6579 Жыл бұрын
ശരിയായ നീരിക്ഷീണം !
@chinthajk7678 Жыл бұрын
👏👏👏👏👏👏👍👍💪
@chinthajk7678 Жыл бұрын
ഈ ഷണ്ഡൻ വിജയനെപ്പറ്റി ഇങ്ങിനെ ചങ്കൂറ്റത്തോടെ പറയാൻ ഷാജി സാർ മാത്രമേ ഉള്ളൂ . ഇങ്ങനെ പത്തു പേർ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടു കള്ളൻ വിജയൻ പണ്ടേ അകത്തായേനെ!
@chandrababus2259 Жыл бұрын
ഹിറ്റ്ലർ തോറ്റുപോകും
@SujathakumarAN-we5qy9 ай бұрын
Pandyalashaji good man
@sugathanpg5757 Жыл бұрын
മദ്യം കഴിക്കേണ്ട വൻ എവിടെ ആയാലും, എങ്ങനെ ആയാലും, അവൻ മദ്യം കഴിക്കും.അതുപോലെതന്നെ മോഷ്ടിക്കേണ്ടിയവൻ എങ്ങനെയായാലും, ആരെല്ലാം മുന്നിൽ നിന്നാലും, അവൻ മോഷ്ടിച്ചിരിക്കും .
@renjiththarammal7418 Жыл бұрын
സത്യം.... 🙏🏻🙏🏻🙏🏻
@Meserole Жыл бұрын
അതിന്കൃത്യമായി സെൻട്രൽ ഗവൺമെന്റ് ആക്ട് ചെയ്യില്ല ല്ലോ പണത്തിന് വേണ്ടി ദാഹിക്കുന്നവർ കേന്ദ്രത്തിലുമുണ്ട്. കേരളത്തിന്റെ ശവദാഹവും സഞ്ചയനവും കഴിഞ്ഞ് വിജയനും പരിവാരങ്ങളും പടിയിറങ്ങും.
@AliA-fm7ci Жыл бұрын
പിണുവും മക്കളും ഗോതമ്പുണ്ട തിന്ന് തന്നെ ചാവണം എങ്കിലേ കേള ജനതയുടെ . ആഗ്രഹം സഫലമാകൂ