PVC പൈപ്പിലെ കുരുമുളക് കൃഷി - സംശയങ്ങളും പോംവഴികളും | FAQ About Blackpepper Cultivation in PVC pipe

  Рет қаралды 96,609

Kumbukkal Selection Pepper

Kumbukkal Selection Pepper

Жыл бұрын

കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാനായി ക്ലിക്ക് ചെയ്യാം : wa.me/+918606306402
PVC പൈപ്പിലെ കുരുമുളക് കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ ദയവായി Comment ബോക്സിൽ പങ്കുവെക്കുക. അടുത്ത വിഡിയോയിയിൽ അതിനുള്ള മറുപടികൾ ഉൾപ്പെടുത്താവുന്നതാണ്.
We Kumbuckal Selection pepper which is the National Innovation Award Winning Pepper also the best Quality pepper that can be produced in any weather conditions. Through this Kumbuckal KZbin Channel, we are trying to Spread the Importance of farming and how to develop the Best Quality pepper at your place. We guide here step by step Farming for the best results. Stay tuned and Subscribe to our Channel for more informative and entertainment-related videos on Kumbuckal pepper.
For Enquires/ Requirement about Kumbuckal Selection pepper, please contact +918606306402
#kumbukkalpepper #blackpepperplant #pepperplant #kurumulakukrishi

Пікірлер: 61
@mohammedputhanpurayil6915
@mohammedputhanpurayil6915 10 ай бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു പറഞ്ഞുതന്ന അറിവ് വളരെഉപകാരപ്രദം
@muhammedashraf7520
@muhammedashraf7520 Жыл бұрын
ഇഷ്ടമായി, ഉപകാരപ്രദമായി.. സന്തോഷം.
@rcnair7694
@rcnair7694 7 ай бұрын
Please keep busy.കൃഷിയിൽ നിന്നും വൻ ലാഭം പ്രതീക്ഷിക്കേണ്ടതില്ല. വിനോദം,മനസ്സിന് സന്തോഷം,പരിസരം ഭംഗിയായി സൂക്ഷിയക്കാം.വരൂമാനം തുച്ഛമായിരിയ്ക്കാം .മനസ്സുഖത്തിനായി Full time ,T V കാണുക ദിവസവും മദ്യപാനം ഇവകളിൽ നിന്ന് കിട്ടൂന്നതിൽ കൂടുതൽ വരൂമാനവും പ്രയോജനവും കൃഷിയിൽ നിന്ന് ലഭിയക്കും .ഉറപ്പാ .37 വർഷം Defense Service കഴിഞ്ഞ് കൃഷിയുമായി വിശ്രമ ജീവിതം നയിക്കുന്ന ഈ 78 കാരന്റെ Experience. All the Best.Keep busy
@lr7297
@lr7297 6 ай бұрын
6 " Pvc pipe, 15 feet uyaram.. nalla method aanu.. full concert nirayknm.. 3 feet kuzhiyil .. rand 8 mm kambi akath koduthal .. kooduthal nallath.. katathokke odiyand.. varshangalolam nilanilkkum
@shajithshanvivishnu8567
@shajithshanvivishnu8567 7 ай бұрын
Seema konnayanu nallathu ...boomikku kuliru kittum...leaf nalla valavum annu...parikkan chetan paranjathanu nallathu....nammude adutha thamurakku vendi nammalum marangal nadande...ellam buisiness aayi kanaruthu ..prathekichu sambannar
@chinnammakurian8401
@chinnammakurian8401 2 ай бұрын
Very beneficial for Farmers
@loganathanloga44
@loganathanloga44 Жыл бұрын
சூப்பர் 👌
@vasanthimp1441
@vasanthimp1441 8 ай бұрын
Good sir ഞാനു൦ Ret Tr ആണ് . നേര൦ പോക്ക് കൃഷിയിലൂടെ ത്തന്നെ
@riyasriyasnilambur8034
@riyasriyasnilambur8034 Жыл бұрын
കുരുമുളകിന്റെ തൈകൾ എവിടെ കിട്ടും
@Uday-Kumar458
@Uday-Kumar458 7 ай бұрын
'PVC പൈപ്പ് മണ്ണിൻ്റെ ലവലിൽ കോൺക്രീറ്റ് ചെയ്ത ശേഷം 2 ചെറിയ ഹോൾ ഇട്ട് തുള്ളി നന നടക്കുലെ? വേനൽക്കാലംപൈപ്പിൽ വെള്ളം നിറച്ചാൽ
@sanzexplore7747
@sanzexplore7747 7 ай бұрын
രണ്ടടി താഴ്ചയിലാണ് സിമന്റ് ഇടുന്നത് എന്ന് വീഡിയോയിൽ കേട്ടു, കുരുമുളക് വളർന്നു മുകളിലേക്ക് പോകുമ്പോൾ നമ്മൾ ഏണി അല്ലെങ്കിൽ മറ്റന്ത്രങ്ങൾ വെച്ചു കയറുമ്പോൾ അത് വളഞ്ഞ് താഴേക്ക് വീഴാൻ സാധ്യതയില്ലേ
@abdulkunhi1606
@abdulkunhi1606 10 ай бұрын
Kasaragod thumbukal തൈ എവിടെ കിട്ടും?
@mathews9274
@mathews9274 9 ай бұрын
etra guage nte pvc pipe aanu sir ??
@thomasgeorgekumpalappallil7992
@thomasgeorgekumpalappallil7992 9 ай бұрын
കൈരളി കൃഷി ചെയ്യുന്നുണ്ടോ?അതിനെ പറ്റി എന്താണ് അഭിപ്രായം
@renurenu4721
@renurenu4721 Ай бұрын
Regular Water supply needed for kumbukal pepper ?
@mallucatlovers3001
@mallucatlovers3001 Жыл бұрын
ഇതെല്ലാം എന്റെ സമം ശയമായിരിന്നു അതു തീർന്നു അടുതദ് വളപ്രയോഗം വരട്ടെ
@p166hqL
@p166hqL Жыл бұрын
valam : water - 200 litre , pacha chanakam - 10kg , kadala pinnakk - 1kg ithrayum items ilakki mix cheythu 1 litre vech oru kodiyude chuvattil 2 week kudumbol ozhichu kodukkam. nalla valarchayum vilavum kittum.
@mathewsantony4300
@mathewsantony4300 Жыл бұрын
ഡ്രമ്മിൽ pvc പൈപ്പ് വച്ചാൽ നന്നായിരിക്കുമോ
@josepharackal6835
@josepharackal6835 Жыл бұрын
​lqqq❤q❤.
@nizarabdulkhader6827
@nizarabdulkhader6827 10 ай бұрын
സാറിന്റെ ക്ളാസ് റൂമിൽ ഇരുന്നതുപോലെ ഒരു അനുഭവമാണ് ഇതു കേട്ടപ്പോൾ എനിക്ക് ഉണ്ടായത് ..നന്ദി സാർ .
@vinodanam5235
@vinodanam5235 4 ай бұрын
​@@mathewsantony4300... odiyan chansund.
@shajahanvattaparambil1960
@shajahanvattaparambil1960 9 ай бұрын
Kattu pidikumo
@rajuk1035
@rajuk1035 7 ай бұрын
വയനാട്ടിൽ എവിടെയെങ്കിലും pvc പൈപ്പിൽ കുരുമുളക് കൃഷി ചെയ്തിട്ടുണ്ടോ
@mathews9274
@mathews9274 9 ай бұрын
place evide aanu
@parabsainath
@parabsainath 10 ай бұрын
any english translation ?
@ajayanchoorikat6681
@ajayanchoorikat6681 18 күн бұрын
സർ, pvc പൈപ്പിൽ ചെയ്താൽ കാറ്റിൽ തകർന്ന് പോകുമോ 🤔
@josecyriac7243
@josecyriac7243 Жыл бұрын
കുറ്റി കുരുമുളക് കിളുത്തു എങ്കിലും പൂ, വള്ളി, ഉണ്ടാകുന്നെങ്കിലും കായ് ആകുന്നില്ല, എന്തു ചെയ്യണം
@shaijulalm.s3160
@shaijulalm.s3160 3 ай бұрын
പരാഗണം നടക്കാത്തതിനാൽ ആണ്. മഴ വെള്ളത്തിലൂടെയാണ് ഇതിൽ പരാഗണം നടക്കുന്നത് . അതുകൊണ്ട് തിരിയിടുന്ന സമയത്ത് വെള്ളം hose കൊണ്ടോ മറ്റോ മഴപോലെ ചീറ്റിച്ച് കൊടുത്താൽ ഒരു പരിധിവരെ പരിഹാരമുണ്ടാക്കാം
@healthtricks9924
@healthtricks9924 Жыл бұрын
Malappuram district il kurumulake thai evide kittum
@vinodanam5235
@vinodanam5235 4 ай бұрын
Address parayomo?
@AbinKannamathu
@AbinKannamathu 7 ай бұрын
വയനാട് കൃഷി ചെയ്യാൻ സാധിക്കുമോ (തണുപ്പുള്ള സ്ഥലങ്ങളിൽ )
@asifsuperk6182
@asifsuperk6182 Күн бұрын
തണുപ്പുണ്ടകിൽ നല്ലത് പോലെ കായ്ക്കും
@srikrishnapaleru6536
@srikrishnapaleru6536 10 ай бұрын
We could not understand the language. Can u say in ENglish please of insert transalation in your youtube channel
@vinodpp4022
@vinodpp4022 9 ай бұрын
Here the man is instruting how to cultivate Pepper on Pvc pipe. ACCOrcing to him 5 m pipe having diametre 4 inch is used.2 feet soil digging needed for erecting the pvc. also fill 3 feet with concrete inside. Then plant Pepper. Minimum distance between posts are 6 feet.
@asokanuttolly5846
@asokanuttolly5846 9 ай бұрын
ചെടി കൂടുതൽ വളരുമ്പോൾ കാറ്റടിച്ച് പിവിസി ഒടിയുവാൻ സാധ്യത ഉണ്ടോ
@adarshkp114
@adarshkp114 6 ай бұрын
PVC ullil concrete idille 🤔
@kuttymammy9185
@kuttymammy9185 4 ай бұрын
ഹൈടെക് കൃഷി നല്ലത്, പക്ഷെ ഭൂമിക്കടിയിൽ കോൺക്രിറ്റ് ഇടുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല ,
@georgekunnel7640
@georgekunnel7640 Жыл бұрын
Yeniyum chintha PhD kodukelley .yentai Ammoo?😆😎
@girishg6009
@girishg6009 8 ай бұрын
ശക്തിയായ കാറ്റ് പിടിച്ചു പൈപ്പ് ഓടിയാൻ സാധ്യത ഇല്ലേ
@sibijose4909
@sibijose4909 9 ай бұрын
സംശയം തീർന്നു അച്ചായാ
@nithula4391
@nithula4391 8 ай бұрын
ഒരു Pvcയിൽഎത്ര തൈ വെക്കാം
@user-og2iq3fb7r
@user-og2iq3fb7r 17 күн бұрын
2
@Konnisaj
@Konnisaj 10 ай бұрын
Sir എതിനം ആണ് നട്ടിരിക്കുന്നത്
@shajukumarbalakrishnan1882
@shajukumarbalakrishnan1882 Жыл бұрын
Palakkad ക്ലൈമറ്റ് ഇതിനു അനുയോജ്യമാണോ..
@fromsreekumar001
@fromsreekumar001 9 ай бұрын
പറ്റും
@Fullcomednindebisyo124
@Fullcomednindebisyo124 8 ай бұрын
Orikkalum illa
@fromsreekumar001
@fromsreekumar001 8 ай бұрын
@@Fullcomednindebisyo124 വെറുതെ കേറി തള്ളി മറിക്കുക ആണല്ലോ സേട്ടൻ എന്തായാലും പാലക്കാടിന് പറ്റില്ല എന്ന് പറഞ്ഞ കാരണം കൂടി ഒന്ന് പറയണേ എന്നിട്ട് ബാക്കി പറഞ്ഞു തരാം
@fanarnassar46
@fanarnassar46 Жыл бұрын
Pvc pipe one length price ethra ?
@afnasafnas676
@afnasafnas676 Жыл бұрын
Pipente katty anusarychan bro oru 1500 roopa varum nalla Guality pipin
@sayum4394
@sayum4394 Жыл бұрын
@@afnasafnas676 കോൺക്രീറ്റ്, പൈപ്പ്, ലേബർ, എല്ലാം കണക്ക് കൂട്ടിയാൽ 3000/- രൂപ വരും 100 ചുവട് വെക്കാൻ 3 ലക്ഷം!!!!കൃഷിക്കാർ ചെയ്യുമെന്ന് തോന്നുന്നില്ല പെൻഷൻ മേടിക്കുന്നവരും മറ്റും ഭംഗിക്ക് വേണ്ടി ചെയ്യും...
@sayum4394
@sayum4394 Жыл бұрын
കോൺക്രീറ്റ്, പൈപ്പ്, ലേബർ, എല്ലാം കണക്ക് കൂട്ടിയാൽ 3000/- രൂപ വരും 100 ചുവട് വെക്കാൻ 3 ലക്ഷം!!!!കൃഷിക്കാർ ചെയ്യുമെന്ന് തോന്നുന്നില്ല പെൻഷൻ മേടിക്കുന്നവരും മറ്റും ഭംഗിക്ക് വേണ്ടി ചെയ്യും...
@kumbukkalselectionpepper
@kumbukkalselectionpepper Жыл бұрын
ബുദ്ധിപൂർവം ചെയ്‌താൽ ഒരു പിവിസി തെങ്ങുകാൽ 1000 രൂപ മുതൽ മുടക്കിൽ തീർക്കാം.
@babujoseph8710
@babujoseph8710 11 ай бұрын
@@kumbukkalselectionpepper @afnasafnas676 7 months ago Pipente katty anusarychan bro oru 1500 roopa varum nalla Guality pipin
@skanthadas
@skanthadas 10 ай бұрын
ആക്രി കടയിൽ നിന്ന് പഴയ പൈപ്പ് ലാഭത്തിനു കിട്ടുമോയെന്നു അനേഷിച്ചു നോക്ക് അങ്ങനെ കുറച്ചു കോസ്റ്റ് കുറയും പിന്നെ സിമന്റും മണലും മെറ്റിലും വാങ്ങി നമുക്ക് തന്നെ കോൺക്രീറ്റ് ചെയ്തും കോസ്റ്റ് കുറക്കാം വേണോങ്കി ചക്ക വേരിലും ന്നല്ലേ ഒന്ന് ശ്രമിച്ചു നോക്കട്ടെ
@bludarttank4598
@bludarttank4598 9 ай бұрын
50 കൊല്ലം താങ്ങുകാൽ,നശിച്ചു പോകില്ല,,,,പിന്നെ,, ഇടുന്ന വളം മുഴുവൻ,,ചെടിക് കിട്ടും,
@koyakiyattur4405
@koyakiyattur4405 9 ай бұрын
800 രൂപ കൊണ്ട് ഒരു ഇരുമ്പ് പൈപ്പ് 12 അടി ഫിറ്റ് ചെയ്യാം വർഷങ്ങൾ കഴിഞ്ഞ് നമുക്ക് വേണ്ട എന്ന് തോന്നുമ്പോൾ സെക്കൻഡ് ഹാൻഡ് പൈപ്പിന് കിലോ 80 രൂപയെങ്കിലും കിട്ടും മുടക്കിയ മുതൽ അപ്പോൾ നമുക്ക് തിരിച്ചെടുക്കാം
@shajinirappil3017
@shajinirappil3017 8 ай бұрын
സിമന്‍െറ് കാലാണ് നല്ലത്
@swapnadas7439
@swapnadas7439 5 ай бұрын
Cost will be higher
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 133 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 72 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 107 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 133 МЛН