കേരളം എങ്ങോട്ട് ?KNA ഖാദറിന്റെ കുറിപ്പും ബംഗാളിന്റെ കഥയും

  Рет қаралды 26,960

Junctionhack

Junctionhack

Күн бұрын

Пікірлер: 82
@Manojtho206
@Manojtho206 17 күн бұрын
ഡോക്ടർ ഇതു പോലെ ഉള്ള നല്ല കര്യങ്ങൾ പറഞ്ഞ് സമൂഹത്തിൻ്റെ മുഖ്യ ധാരയിൽ വരണം എന്ന് ആഗ്രഹിക്കുന്നു
@k.mabdulkhader2936
@k.mabdulkhader2936 18 күн бұрын
തുടർച്ചയായ കമ്മ്യൂണിസ്റ്റ് ഭരണമായിരിക്കാം ബംഗാളിനെ തകർത്തത് ! ഒരു കാർ ഫാക്ടറി അടച്ച് പൂട്ടി, ഒരു വലിയ സൈക്കിൾ ഫാക്ടറി അടച്ചുപൂട്ടി തുടങ്ങി പലതും!
@scienceclassroom9988
@scienceclassroom9988 18 күн бұрын
കേരളം മയക്കുമരുന്നിൽ അമർന്നു. അതിന്റെ ദൂഷ്യ വശങ്ങൾ പട.രുന്നു. ഒന്നാമത്. കുറച്ചു സർവ്വീസ് പെൻഷൻകാരും ശമ്പളക്കാരും മാത്രം
@saleemabduabdu293
@saleemabduabdu293 18 күн бұрын
രാഷ്ട്രീയക്കാരെക്കാളും പ്രശ്നം ചില ഉദ്യോഗസ്ഥർ ആണ്
@shafimohammed9365
@shafimohammed9365 17 күн бұрын
ഉദ്യോഗസ്ഥർ പാർട്ടിയെ നിയന്ത്രിക്കുന്നു
@MarakkarIp
@MarakkarIp 18 күн бұрын
ഇവിടെ എന്തെങ്കിലും ഒന്ന് ആരംഭിക്കാൻ പഞ്ചായത്തുതലം മുതൽ മേലോട്ട് കയറിയിറങ്ങി പാട് പെട്ട്, ടാക്സായും, നികുതിയായും അടച്ചു കാത്തിരുന്നു, കാത്തിരുന്നു.. ചിതലരിക്കും
@Real_indian24
@Real_indian24 18 күн бұрын
എൻ്റെ പ്രിയ അനിൽ സാറേ .... താങ്കൾക്കിത് ഇപ്പോഴേ ബോധ്യമായുള്ളു. അതല്ലെങ്കിൽ ഇങ്ങേരുടെ റിൽസ് കണ്ടപ്പോഴേ ബോധ്യം വന്നുള്ളൂ.😂 അല്ലെങ്കിലും കേരളത്തെ ഒരു Secandary Home ആയി കണ്ടാൽ മതി. പഠനവും വ്യാപാരവും ബിസിനസ്സും മറ്റു മുതൽമുടക്കുകളുമെല്ലാം തമിഴ്നാട്ടിലോ കർണ്ണാടകയിലോ ഗൾഫിലോ യൂറോപ്പിലോ അമേരിക്കയിലേ ഒക്കെ നടത്തി. വർഷത്തിൽ രണ്ടോമൂന്നോ മാസം വെക്കേഷന് വന്ന് താമസിക്കാൻ പറ്റിയ ഒരിടം അതാണ് കേരളം. ഇനി ഭാവിയിൽ അങ്ങനെ തന്നെ. ജോലി & ബിസിനസിലൂടെ വന്നുചേരുന്ന പണത്തിൻ്റെ ഒരു ചെറു വിഹിതം എടുത്ത് കേരളത്തിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകാത്ത പ്രളയത്തിൽ മുങ്ങി പോകാത്ത നല്ല കണ്ണായ സ്ഥലം ചോദിക്കുന്ന വില കൊടുത്ത് വാങ്ങി അവിടെ നല്ല വലിയ ഒരു Luxury വിട് പണിത് അതിനെ ഒരു vaccation Home ആക്കി മാറ്റി. ഒരു പണിക്കാരനേ ആഴ്ച്ചയിൽ രണ്ടോമൂന്നോ ദിവസം വന്ന് വിട് വ്രത്തിയാക്കാൻ എൽപ്പിക്കുക. ശേഷം വർഷത്തിൽ മഴസിസൺ സമയത്ത് കുടുംബ സമേതം കേരളത്തിലോട്ട് വെക്കേഷന് വന്ന് ഒന്നു സുഖിക്കുക. അതാണ് പുതുതലമുറ കൺസപ്റ്റ്. അല്ലാതെ ഇവിടെ ഉള്ള രാഷ്ട്രിയക്കാർക്ക് കൈകുലി വാങ്ങാനും ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ക്രത്യമായി കൊടുക്കാനും. സമരക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാനുമുള്ള പോലത്തെ ഒരു തൊഴിൽ / ബിസിനസ് മുതലാളി ആവലല്ല പുതിയ തലമുറയുടെ ആഗ്രഹം. പഴയ തലമുറയിലെ കാർന്നവർമാരുടെ പോലെ കേരള മണ്ണിനോട് വലിയ നൊസ്റ്റാൾജിയ ഒന്നും പുതിയ തലമുറക്കില്ല. പഴയ പോലെ ഇട്ടാവട്ടത്തേ കേരളത്തിൽ തന്നെ ജീവിക്കണമെന്നോ ബിസിനസ് നടത്തണമെന്നോ ഇല്ല. ലോകം മുഴുവൻ അങ്ങ് തുറന്ന് മലർന്ന് കിടക്കുകയാണ് യുവജനങ്ങളുടെ മുൻപിൽ. കേരളമെന്നെ പൊട്ടകിണറ്റിലെ തവളയായി കിടന്നു ജീവിതം ഹോമിക്കാതെ വേഗം നാടുവിട്ട് ജീവിതം ആസ്വാധിക്കാൻ നോക്കു.
@mohammedanakorath8833
@mohammedanakorath8833 18 күн бұрын
ഞാൻ ഈയ്യിടെ കേട്ട ഒരു സംസാരത്തിൽ പറഞ്ഞു കേരളത്തിൽ ചില ആളുകൾക്ക് കേരളത്തിൽ ജീവിക്കാൻ പരമ സുഖം ആണെന്ന്. പക്ഷെ ഒരു ബിപിൽ കാർഡ് സംഘടിപ്പിച്ചാൽ മതി എന്നാണ്. അതിനും ചില ശുപാർശയും പിന്നെ കുരച്ചു തരികിടയും മതി എന്നാണ്. ജോലിക്ക് പോകണമെന്ന് നിർബന്ധമില്ല. പിന്നെ വൈകുന്നേരങ്ങളിൽ നാലു കാലിൽ ആകണമെങ്കിൽ വല്ലപ്പോഴും സ്കിൽഡോ അതല്ലാത്തതോ ഒരു ജോലിക്ക് പോയാൽ മതി എന്നാണ്. പക്ഷെ സ്വന്തമായി അല്ലെങ്കിൽ സംഘടിത മേഖലയിൽ ഒരു ജോലി ഉണ്ടാക്കാനും കിട്ടാനും വളരെ വളരെ പ്രയാസമാണ്. ഒരു പെട്ടി കട മുതൽ ഇടത്തരം കച്ചവടമോ ചെറുകിട വ്യവസായമോ തുടങ്ങാനും നിലനിർത്താനും സാധ്യമല്ല എന്നാണ്. കാരണം പലതാണെങ്കിലും ഒന്നാം പ്രതി സർക്കാരും ഉദ്യോഗസ്ഥരും തന്നെ. ഭരണ പരാജയം മുതൽ നിയമം, ബാങ്ക്, കുത്തക ഭീമന്മാരുടെ കടന്നു കയറ്റം, ഉപബോക്തർ സംസ്കാരം വരെ ഉണ്ട്‌ എന്നത് സത്യമാണ്. നമുക്ക് ഇനി ഒരു തിരിച്ചു പോകു ബോധ പൂർവം ഇത്തരക്കാരെ സംരക്ഷിക്കാതെ സഹായിക്കാതെ സാധ്യമല്ല തന്നെ.
@nasaroodennasar6570
@nasaroodennasar6570 14 күн бұрын
ഇവിടെയാണ് C P M നാല് വോട്ടിനുവേണ്ടി കാഫിർ കഥ രചിക്കുന്നത്, നാളെയുടെ കേരള വിഭജന കഥ, ഇതിൽ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്താൻ താങ്കളുടെ ചെറിയ ശ്രമത്തെ അഭിനന്ദിക്കുന്നു 🌹
@faisalkarat3393
@faisalkarat3393 18 күн бұрын
ദാരിദ്ര്യം നിലനിൽക്കണം ദാരിദ്ര്യ പാർട്ടിക്ക്
@shiyadcbshiyadbasheer543
@shiyadcbshiyadbasheer543 18 күн бұрын
സാറേ ഈ നാട്ടിൽ കുറേ ആളുകൾക്ക് ജാതി കുറേ ആളുകൾക്ക് വെറും രാഷ്ട്രീയം
@mohammedshahpulikkal6911
@mohammedshahpulikkal6911 13 күн бұрын
Right 100%👍👍👍👍👍
@PreciousWords-cf1no
@PreciousWords-cf1no 17 күн бұрын
മുഖ്യപ്രതി കമ്യൂണിസ്റ് പാർട്ടി
@mohammedali584
@mohammedali584 18 күн бұрын
👍👌😍 KNAK ❤
@kaderchoori7733
@kaderchoori7733 15 күн бұрын
❤❤❤❤❤❤❤
@saidalviak7789
@saidalviak7789 18 күн бұрын
മിഥുനത്തിലെ ഇന്നസെൻ്റ് ആയാലെ കാര്യം നടക്കൂ❤
@anaranssyinternational
@anaranssyinternational 18 күн бұрын
👍🏻👍🏻👍🏻👌🏻👌🏻
@mohammedshahpulikkal6911
@mohammedshahpulikkal6911 13 күн бұрын
👍👍👍👍👍👌👌👌👌👌👌
@iconcreation1235
@iconcreation1235 18 күн бұрын
😅😅😅ബംഗാള്‍ നശിച്ചത്ചകാക്കള്‍ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് 😅😅😅
@BasheerTk-ri5kq
@BasheerTk-ri5kq 18 күн бұрын
Podapoora
@usmanvattakkandan1338
@usmanvattakkandan1338 17 күн бұрын
Calcutta murshidabad district and city 🌃 world number one after cpm very danger (like Ethiopia 🇪🇹 now kerala also
@usmanvattakkandan1338
@usmanvattakkandan1338 17 күн бұрын
We care ful l (cpm very dangerous)
@Asdpdkl
@Asdpdkl 18 күн бұрын
Good
@mohammedsalihct9394
@mohammedsalihct9394 18 күн бұрын
KNA kader🎉
@shanojabraham4681
@shanojabraham4681 18 күн бұрын
ഉണ്ടേലെന്താ ... ഒന്നുംഇല്ലേൽ... എന്താ മലയാളിക്ക് ക്യാപ്റ്റൻ മതി
@FaisalFaisal-tv4pf
@FaisalFaisal-tv4pf 18 күн бұрын
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ KNA ഖാദർ സാഹിബ് 💚👌🏻
@MuhammedAli-qx2yt
@MuhammedAli-qx2yt 17 күн бұрын
മുൻപ് സി. പി. ഐ. മലപ്പുറം ജില്ലാ സെക്രട്ടറി...
@shinammasebastian2298
@shinammasebastian2298 15 күн бұрын
Prise the Lord.
@ummerfarook9154
@ummerfarook9154 18 күн бұрын
👍👍👍👍
@hudaifaamir5751
@hudaifaamir5751 18 күн бұрын
,, അനിലേ പറയൂ സിപിഎം ആണ് കാരണമെന്
@shareefpalazhi4566
@shareefpalazhi4566 18 күн бұрын
കമ്മ്യൂണിസം പച്ചപ്പ് നിലനിർത്താൻ വേണ്ടിയല്ല അത് ഉണക്കി പൊടിച്ച് തരിപ്പണമാക്കാനുള്ളതാ
@muhammedaslam576
@muhammedaslam576 17 күн бұрын
CPIM എവിടെ ഉണ്ടോ.. ആ നാട് നശിച്ചിരിക്കും. നമ്മൾ ഇനിയു തിരിച്ചറിയാൻ വൈകിയാൽ നമ്മളും ബംഗാൾ വഴിയാകും
@usmanvattakkandan1338
@usmanvattakkandan1338 17 күн бұрын
Ipool thene Nasichu
@mohammedali584
@mohammedali584 18 күн бұрын
പൊന്ന് അനിൽ സാറേ ലോകം കണ്ട ഏറ്റവും അടിമകൾ അന്തംസ് മന്ദ ബുദ്ധികൾ ഉള്ള ഞമ്മന്റെ സാംസ്കാരിക 😂 കേരളം 😅😅😅
@ashraftp6130
@ashraftp6130 18 күн бұрын
🌷 🤝 👍
@bavakmbt3517
@bavakmbt3517 17 күн бұрын
എന്തുകൊണ്ട് ഭരണാധികാരികൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല
@lathusauju4119
@lathusauju4119 18 күн бұрын
👍🏼
@shanavasanchal9230
@shanavasanchal9230 17 күн бұрын
ഓക്കേ
@samadelectronics9641
@samadelectronics9641 17 күн бұрын
👍👍👌👌👌
@hussinkc1681
@hussinkc1681 18 күн бұрын
എന്നെ കാദർ സാഹിബ്സമകാലീന ചരിത്രങ്ങൾവിലയിരുത്തുന്നതിൽകേരളത്തിൻറെ ബുദ്ധികേന്ദ്രങ്ങൾഒന്നാമൻ
@kunhammedkakkot8198
@kunhammedkakkot8198 18 күн бұрын
35കോ ല്ലം സിപിഎം ഭരണം കൊണ്ടാണ് ബംഗാൾ ഈ പരുവത്തിൽ ആ യത്
@user-iv1zz5jl9i
@user-iv1zz5jl9i 18 күн бұрын
Samrambham thudangunnathupoyittu iveduthe saatharana kachavadakkarude awasthayekurichukoodi manassilakkanam oru corona vannu motham adachidan paranju adchittu 11 maasakkalam ennittu kure kachavadakkarkku thurannu pravarthikkam avide corona aarkkum padarnnupidichilla pakshe kure aalukalkku jeevikkan wakayillatheyakki njangalkku corona samayathu 30 laksham aanu Bankil kadamayittundayirunnulla athu thirichadakkan pattathe innu athum pinne kittavunnidathinnokke eduthukoottendivannu aarum entha prashnam ennu chothikkanpolum pattatha awasthayilakki innu kadam 1 kodi kadannunilkukayanu ithanu innathe awastha kaaranam prathyekichonnumilla keralam ini bussinessinu pattilla ini vardhippikkatha TAX enthenkilum Undo onnillenkil aathmahathya allenkil itterinju naaduviduka allathe enthu option aanu Ivide ullathu
@user-dn4lb8gm6j
@user-dn4lb8gm6j 7 күн бұрын
ആടാണ് കമ്മൂനിസം അട്ജെൻഡ്
@AbbasPeedikakudiyilmoideen
@AbbasPeedikakudiyilmoideen 14 күн бұрын
ഇയാള് കമ്യൂണിസം കൊണ്ടുള്ള ഗുണം കേരളത്തിലും ഇതുതന്നെയാണ് സംഭവിക്കാൻ പോകുന്നത് കമ്മ്യൂണിസത്തെ തുടച്ചുനീക്കുക
@ibrahimkm7488
@ibrahimkm7488 18 күн бұрын
Sir , Kerala thntta Avastha Anganalla !!!!! Oru CPM Karan. Oru stapanam Thudageytu sagakluda thana peedanam kondu Marekande Vannu !¡!!! Apoll Matullavaruda Avastha Yanthakum ???????
@MmMm-fp4xw
@MmMm-fp4xw 18 күн бұрын
Kna khadarine ingane pokkalle അയാൾ udayip ആണ്
@Rajesh.Ranjan
@Rajesh.Ranjan 18 күн бұрын
Central government rule is better there.35 year left rule make it worst.Mamata provide citizenship to all Bangladesh illegal immigrants for votes.
@AbdulAsees-t3h
@AbdulAsees-t3h 17 күн бұрын
CPM.baricha.stalam.oduvil.ingane
@azeez9780
@azeez9780 18 күн бұрын
കേരളത്തിലെ സിനിമാ മേഖലയിൽ ഉള്ളപോലെ പൂങ്കോഴികൾ ബംഗാളിൽ ഉണ്ടായിരുന്നോ.
@Boomboo86
@Boomboo86 18 күн бұрын
Nashicha kammikal nashikkunnath vare keralam ingane thanneyaayirikkum
@user-zr3xg6zm5g
@user-zr3xg6zm5g 18 күн бұрын
Kammis & sanghies
@hameedbeeran7024
@hameedbeeran7024 13 күн бұрын
കാദർ സാഹിബും അനിൽ സാഹിബും ഒന്നു മനസ്സിലാക്കണം ഇന്ന് കേരളത്തിലെ പ്രവാസികൾ അധ്വാനിച്ച് ഉണ്ടാക്കിയ പണം അന്ന് ഇന്ത്യ വിട്ടു പോയതുകൊണ്ടാണ് അന്നും ഇന്നും ഇന്ത്യക്ക് പുറത്ത് ജോലിക്ക് പോകാൻ കാരണം 70 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് അല്ലേ എന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം ചിലർക്കൊക്കെ നിയമസഭ കാണണമെങ്കിൽ ഗുരുവായൂരപ്പൻ കനിയണം വിദ്യാഭ്യാസത്തിന്റെരു ശക്തി നോക്കണേ😜
@sulfizainul2207
@sulfizainul2207 12 күн бұрын
Keralam munnotu varanam
@noojimohiyaddeen512
@noojimohiyaddeen512 18 күн бұрын
wakf thattipp veeran alle😮😢
@MmMm-fp4xw
@MmMm-fp4xw 18 күн бұрын
B j p yute whatsap univeristy
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 18 күн бұрын
അണ്ണൻ എല്ലാത്തിലും കയറി ഇടപെടും... പരിഹാസമാണ് സാറേ അണ്ണന്റെ മെയിന്... അണ്ണൻ from കൊല്ലം.. അടുത്ത വീഡിയോ സുന്നിയും മുജാഹിദും തബ്ലീഗും പറഞ് വീഡിയോ ക്ലിപ്പ് ഇറക്കി മുസ്ലിം സംഘടനകളെ അണ്ണൻ തമ്മിൽ തല്ലിപ്പിക്കും.. Rss തീവ്രവാദികൾക് കഴിയാത്തത് അണ്ണന് ക്കഴിയുന്നു 😅
@user-ck2zw3br8u
@user-ck2zw3br8u 17 күн бұрын
ഗുരുവായൂർ MLA ആവാൻ കണ്ണന്ന് അവിൽ പൊതിയുമായി പോയ കുജെലൻ. രാഷ്ട്രീയ മൂന്നാഫിക്. ആർഭാട വിവാഹത്തെ എതിർത്തു സംസാരിച്ചു തന്റെ മകളുടെ വിവാഹം aarbaada പൂർവ്വം നടത്തിയ ഖാദർ അനിൽ എന്ന യൂട്യൂബ് തൊഴിലാളി വിശുദ്ധൻ ആക്കിയാലും നാട്ടുകാർക്ക് അറിയാം കാദറിന്റെ ഇടടമുഖം l
@Milano-mecca
@Milano-mecca 18 күн бұрын
സാർ കൊടിത്തോട്ടത്തിനും ഹൽവനും മറുപടി കൊടുക്കുന്നില്ലേ. വളരെ മോശമായി ആണ് ആ ഉപദേശിമർ പരിശുദ്ധ ഹദീസുകൾ ഉത്തരിച്ചു സാറിന്റെ ബാപ്പക്ക് വിളിച്ചിരിക്കുന്നത്
@jacob4114
@jacob4114 18 күн бұрын
കമ്മ്യൂണിസം, ഇസ്‌ലാം ലോകത്തിന്റെ രണ്ടു നാശങ്ങൾ. ഇതുള്ള സ്ഥലങ്ങൾ നശിക്കൊണ്ടേ ഇരിക്കും. ഈ രണ്ടിനും ഇടം കൊടുക്കരുത്
@Rajesh.Ranjan
@Rajesh.Ranjan 18 күн бұрын
Yes
@donvtor24
@donvtor24 17 күн бұрын
ഒന്നാമത്തെ നാശം കുരിശ്. സ്‌നേഹത്തിന്റെ മടപ്രാവുകൾ യേശുവിന്റെ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞു എറിഞ്ഞ കുരിശ് കൃഷിയും കുരിശ് ബോംബുമാണ് ലോകം നശിപ്പിച്ചത്. മുഗൾ ഭരണ കാലത്ത് ലോക ജിഡിപി യുടെ മൂന്നിലൊന്ന് ഇന്ത്യയായിരുന്നു കുരിശുമായി വന്ന് യൂറോപ്യൻമാർ തൊണ്ടിയെടുത്തു കൊണ്ട് പോയി 1947ൽ അവർ തിരിച്ചു പോവുമ്പോൾ ജിഡിപി 1.2%. ചരിത്രം പറയിപ്പിക്കല്ലേ കുരിശോളി.
@tbsh..chelembra3127
@tbsh..chelembra3127 17 күн бұрын
നസ്രാണി..യും..ജൂതാസ്സും..ഉള്ള ലോകം കുട്ടി ചോറ് ആകും..അല്ലങ്കിൽ..ആക്കും..ഈ ശവങ്ങൾ 👿👿👿👿👿
@AbdulMajeed-vx1ed
@AbdulMajeed-vx1ed 17 күн бұрын
കാദർ സാഹിബിന്റെ അർത്ഥ വത്തായ നിരീക്ഷണം.
@shibufrancis5476
@shibufrancis5476 6 күн бұрын
ഹമാസ് തീവ്രവാദി സപ്പോർട്ട് ഇപ്പോൾ കാണുന്നില്ല.
@user-mz4dd9wj9k
@user-mz4dd9wj9k 3 күн бұрын
എടൊ കേരളത്തിൽ വ്യവസായം വരുന്നില്ലേ താൻ വൈവസായ മന്ത്രി ഓടെ ചോദിക്ക് പോടോ 4:37
@ismailpm5575
@ismailpm5575 17 күн бұрын
കേരളത്തിൽ സർക്കാർജീവനക്കാർഅവരുടെധിക്കാരംമാറാതിടത്തോളംകേരളംഇൻഡസ്ടറികളുടെശവപറബണ്. 4 cr മുടക്കുമുതലുള്ള ഒരു firm ൽ 10ലഖ്‌ മുടക്കി ഇലക്ട്രിക് കണക്ഷൻകിട്ടാൻഡോക്യൂമെന്റസ് എല്ലാം റെഡിയാക്കികംപ്ലീഷൻ റിപ്പോർട്ട്‌ സമർപ്പിച്ചു. Axe എന്നോട് പറഞ്ഞു june july മാസങളിൽ പുതിയകണക്ഷൻ നൽകാൻസാതിക്കില്ലന്ന് പറഞു. 27ദിവസംകയറിഇറങ്ങിയഅവസാനംഇതുതാങ്ങളുടെഔധാരിംഅല്ല.അങ്ങനെധാരണഉണ്ട്എങ്കിൽമനസ്സിൽവെച്ചാൽമതിഎന്നുവരേപറയേണ്ടിവന്നു.
@anaranssyinternational
@anaranssyinternational 18 күн бұрын
👍🏻👍🏻👍🏻👌🏻👌🏻
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 32 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН