ആദ്യമായി ജമേഷ് ഷോ കാണുന്ന ഞാൻ 😄കാരണം സന്തോഷ് സാർ 👍🏻❤️❤️❤️.
@JameshShow2 жыл бұрын
Thanks ഇനിമുതൽ തുടർച്ചയായി കാണൂ സപ്പോർട്ട് ചെയ്യൂ
@nithinmohan78132 жыл бұрын
@@JameshShow 👍🏻
@mrudulsm57162 жыл бұрын
It's main .. athaanu main kaaranam .
@sumeshtk77602 жыл бұрын
@@JameshShow q
@sayyidasif90112 жыл бұрын
ഞാനും 😄
@Gurudeth2 жыл бұрын
പത്മശ്രീ കൊടുത്ത് ആദരിക്കേണ്ട വ്യക്തി സന്തോഷ് Sr
@JameshShow2 жыл бұрын
👍👍👍
@faisalmasaf2 жыл бұрын
SGK എവിടെ ഉണ്ടേലും നമ്മൾ അവിടെ എത്തും... Congrats jamesh bro... Good interview
@JameshShow2 жыл бұрын
Thanks ❤️👍
@smoothcriminal64242 жыл бұрын
ഞാനും
@sakkeervellila94052 жыл бұрын
Yes
@tenzoccamaario2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര! ഇതൊരു വല്ലാത്തജാതി മനുഷ്യനാണ്. കേരളത്തിന്റെ സ്വത്താണത്. മലയാളിയുടെ അഹങ്കാരമാണ്. ഈ കേരളത്തിന്റെ ഭരണം ഇദ്ദേഹത്തിന്റെ കൈകളിൽ കിട്ടിയിരുന്നെങ്കിലെന്ന് ആത്മാർത്തമായി ആഗ്രഹിച്ചു പോവുകയാണ്.
@JameshShow2 жыл бұрын
👍👍👍
@valiyakam147010 ай бұрын
സുരേഷ്.ഗോപി വേണ്ട,.SGK മതി, great person
@SreedharanVP-bj6nl8 ай бұрын
ഭരണവും ഭരണാധികാരിയും നന്നാവണം എങ്കിൽ വ്യവസ്ഥിതി നന്നായിരിക്കണം . അതിനായുള്ള ശ്രമങ്ങൾ നമ്മൾ തുടങ്ങേണ്ടിയിരിക്കുന്നു. SKG യുടെ സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടതും അത് തന്നെയാണ്...........
@PETER_PARKER_952 жыл бұрын
45 മിനിറ്റോളം ഉണ്ട് ഈ വീഡിയോ . ഈ വീഡിയോ കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു . അത്രയും നേരം അദ്ദേഹത്തിൻറെ വാക്കുകൾ കേട്ടിരിക്കാമല്ലോ
@JameshShow2 жыл бұрын
👍👍👍
@sandhyaks4379 Жыл бұрын
ഞാനും
@arifanazeer89122 жыл бұрын
വളരെ നല്ല അഭിപ്രായങ്ങൾ ഒക്കെയാണ് സംസാരിച്ചത് എനിക്ക് നല്ല ഇഷ്ടപ്പെട്ടു
@rajeevankm72322 жыл бұрын
ഞാൻ ഈ channel ആദ്യമായി കാണുകയാണ്. SKG യെ thumb nail ൽ കണ്ടപ്പോളെ ഇങ്ങ് പോന്നു... ഈ മനുഷ്യന്റെയൊക്കെ വർത്തമാനം കേട്ടിരുന്നാൽ സമയം പോകുന്നതറിയില്ല. കേരളത്തെയൊക്കെ വേറെയൊരു തലത്തിലേക്ക് എത്തിക്കാൻ കഴിവുള്ള ഒരു വ്യക്തിത്വം 💜💜💜
@JameshShow2 жыл бұрын
👍👍👍 വന്നില്ലേ ഇനി സ്ഥിരമായി വരൂ മടങ്ങി പോണ്ട
@rajeevankm72322 жыл бұрын
@@JameshShow 👍
@nihadmuhammednoohu97072 жыл бұрын
താങ്കളുടെ ഓരോ വാക്കുകളും അറിവ് വർധിപ്പിക്കുന്നു sgk❤❤❤
@JameshShow2 жыл бұрын
👍
@Sirajudheen132 жыл бұрын
നമ്മുടെ SGK സംസാരിക്കുന്നു..
@riya-i8h2 жыл бұрын
ലേബർ ഇന്ത്യ യിൽ സഞ്ചാരം വായിച്ച അന്ന് മുതൽ മനസ്സിൽ ഉണ്ട് ഇങ്ങേർ, ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്നു. വല്ലാത്തൊരു മനുഷ്യൻ
@JameshShow2 жыл бұрын
👍👍👍
@manikj9622 жыл бұрын
Santhosh george kulangarayude nigamanengal100%. Sheriyanu.
@vipinns62732 жыл бұрын
സന്തോഷേട്ടൻ 😍♥️
@girishkonny12 жыл бұрын
എല്ലാം അർത്ഥവത്തായ കാര്യങ്ങൾ മാത്രം.. SGK ♥️
@JameshShow2 жыл бұрын
👍👍👍
@anugrahasuresh34122 жыл бұрын
ശെരിയാണ്, ആശ്വാദനം നമ്മളെ ആരും പഠിപ്പിക്കുന്നില്ല. ഗൾഫിൽ എത്തുമ്പോളാണ് കേരളത്തിലെ പച്ചപ്പും, ഗ്രാമങ്ങളും നമ്മൾ ആസ്വദിക്കുന്നത്. നമ്മുടെ കലാരൂപങ്ങളും, പെയിന്റ്റിംഗുകളും കുട്ടിക്കാലം മുതലേ ആസ്വദിക്കാ ൻ പഠിച്ചാൽ അവർ നല്ല വ്യക്തികളായി വളരും.
@JameshShow2 жыл бұрын
👍👍👍
@TheRjv62 жыл бұрын
നല്ല മനോഹരമായ ആവർത്തന വിരസതയുള്ള ചോദ്യങ്ങൾ.
@Muneer_Shaz2 жыл бұрын
SGK എവിടുണ്ടോ അവിടെ ഞങ്ങളും ഉണ്ട്...
@UllasJacobs5 күн бұрын
Santhosh sir ❤❤❤❤
@Jalalsha_ox8 ай бұрын
നമ്മൾ അങ്ങ് മാറിയാൽ നമ്മൾ ആകും 😍❤
@spknair2 жыл бұрын
SGK യുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഈ വീഡിയോയും കാണുന്നു.
@JameshShow2 жыл бұрын
തുടർന്നും കണ്ടു സപ്പോർട്ട് ചെയ്തേക്കണേ പ്ലീസ് ❤️👍
@shalumadhavan2 жыл бұрын
Congrats... Jamesh..
@sj69772 жыл бұрын
Sgk's best ever interview
@JameshShow2 жыл бұрын
Thanks
@John-lm7mn2 жыл бұрын
SGK de videos and interviews evide undelum nammalum avide kanum. ❤️
@merlinthomas42222 жыл бұрын
Very genuine thought process. Always inspired by you SGK.
@salmanfarsipkd2 жыл бұрын
നല്ല show ആണ് bro ഇനിയും ആളോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചാൽ ഞങ്ങൾ കാണും ❤️
@JameshShow2 жыл бұрын
തീർച്ചയായും ഇനിയും അദ്ദേഹവുമായി ഇടക്ക് സംസാരിക്കാം പക്ഷേ നിങ്ങൾ മറ്റു ആളുകളുമായി സംസാരിക്കുന്നതും കൂടി കണ്ട് സപ്പോർട്ട് ചെയ്യണേ
@priyankabrijith31 Жыл бұрын
Very informative sir..many of them will start thinking wisely I hope
@thresiammababu59712 жыл бұрын
Great narration Keep it up
@JameshShow2 жыл бұрын
Thanks 👍
@chairmancyberunicornpvtltd63642 жыл бұрын
ജോമേഷ് സൂപ്പർബ് ... നല്ല അഭിമുഖം... കേട്ടിരുന്നുപോകും.... കഴമ്പുള്ള അഭിമുഖങ്ങൾ ഇനിയും വരട്ടെ... ഇഎം
@JameshShow2 жыл бұрын
Thanks ❤️❤️👍
@aneesh_sukumaran2 жыл бұрын
ആദ്യമായാണ് ജമേഷ് ഷോ കാണുന്നത് ❤️ വളരെ നന്നായിരിക്കുന്നു 👍
@JameshShow2 жыл бұрын
Thanks ❤️❤️👍
@rajeshdevu45132 жыл бұрын
മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤
@francoov73222 жыл бұрын
Sgk😍💚
@joshyjoseph93502 жыл бұрын
A good programs
@smithaa10782 жыл бұрын
Found this to be a super interview. Someone who could ask uncommon but relevant questions. You didn’t interrupt Santhosh sir’s train of thought too. Very good Jamesh. Hats off!
@JameshShow2 жыл бұрын
Thanks for good words 🙏
@salyvarghese183 Жыл бұрын
Shri. Santosh George Kulangara❤❤❤️100%
@Earthen777 Жыл бұрын
Well said Santhoshetta
@elisabetta4478 Жыл бұрын
Mr. Kulangara is as eloquent and spontaneous as Mrs. Michele Obama. They don't need to think when faced with critical and visionary questions by their interlocutor.
@muhamedmusthafa18572 жыл бұрын
SGK♥️
@freez3002 жыл бұрын
Wonderful
@iamhere40222 жыл бұрын
നല്ല ഇന്റർവ്യൂ ❤️❤️👍
@JameshShow2 жыл бұрын
Thanks ❤️👍
@anunair71002 жыл бұрын
MR. JAMESH SUCH A GOOD INTERVIEW KEEP IT UP.BEST WISHES
@JameshShow2 жыл бұрын
Thanks ❤️👍
@swaminathan13722 жыл бұрын
സമയം പോയത് അറിഞ്ഞതേ ഇല്ല...🙏🙏🙏
@JameshShow2 жыл бұрын
👍👍👍
@sumeerbosz2 жыл бұрын
Good thank you 😍
@laljivasu85008 ай бұрын
George 🎉
@jortinjoy2 жыл бұрын
SGK😘🥰😘
@shahasali38172 жыл бұрын
Appreciate ur effort to read each comments
@jithinkichu2 жыл бұрын
iniyethra video ningal upload cheythalum Jamesh show ente fav video ithu thanneyavum
@JameshShow2 жыл бұрын
👍👍👍
@Artview-v3e Жыл бұрын
👍🏻👍🏻👍🏻👍🏻💕💕💕
@alwinshaju63402 жыл бұрын
super
@yedukrishnan56552 жыл бұрын
Santhosh sir. I 'm a big fan of your's
@zafarmohd1362 жыл бұрын
Sgk vannit njan ntha ith kaanan late aayi poye... 🥲
@അബൂഅമൻതിരൂർ2 жыл бұрын
സന്തോഷ് ജി പറഞ്ഞത് കൊണ്ട് മാത്രം സബ്സ്ക്രൈബ് ചെയ്യുന്നു😅
@JameshShow2 жыл бұрын
👍👍
@jaimonipe73492 жыл бұрын
Hai santhosh
@JameshShow2 жыл бұрын
👍👍
@Jalalsha_ox8 ай бұрын
🗽🎉🎉🎉🎉
@abhilashk64862 жыл бұрын
🥰😊
@maadhav8509 Жыл бұрын
സന്തോഷ് ഏട്ടനെ കണ്ടത് കൊണ്ട് ബട്ടൺ അമർത്തി
@ARUN.SAFARI2 жыл бұрын
മദ്യ വിതരണം വികേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പെട്ടിക്കടകളിലടക്കം അത് ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിരിക്കണം. എന്നെ കൊല്ലാൻ വരേണ്ട. ഞാൻ കുടിക്കില്ല, പക്ഷേ ഡ്രിങ്കിഗ് ഒരു വലിയ പാപമാണെന്ന് ഇപ്പോൾ ഞാൻ കരുതുന്നില്ല. മറ്റെല്ലാ രാജ്യങ്ങളിലും ഇതാണ് രീതി. എല്ലാ ഷോപ്പുകളിലും ബാറുകളും മദ്യവും ലഭ്യമാണ്. ബാറുകളിൽ ചെറിയ പെൺകുട്ടികൾ വിതരണക്കാരാണ്, മോഡേൺ വേഷങ്ങളിൽ പാതിരാത്രിയും അവർ ആഹ്ലാദത്തോടെ സഞ്ചരിക്കുന്നു. പക്ഷേ ആരും അവരെ ആക്രമിക്കുന്നില്ല. ഇങ്ങനെ ഇടുങ്ങിയ മനസ്സോടെ നാം എത്ര കാലം മുന്നോട്ട് പോകും? It is high time we should decentralise liqueur supply. It should be available to whoever wants wherever. Don't come to attack me. I don't drink, but now I don't think drinkig is a big sin. That is what the practice in all other countries. I am seeing is bars and liquer is available in all Shops. And in bars small girls are supplier's, but noone attacks them. How long we go on with the confined mind. മര്യാദയ്ക്ക് മദ്യപിക്കാൻ പോലും അറിയാത്ത മലയാളി. അവിയലും സാമ്പാറും ഉണ്ടാക്കി എനിക്ക് കഴിക്കാമെങ്കിൽ എന്തു കൊണ്ട് എന്റെ പറമ്പിലെ തെങ്ങ് ചെത്തി ഊറി വന്ന് അല്പം കഴിഞ്ഞാൽ സ്വാഭാവികമായും പുളിക്കുന്ന വെള്ളം എടുത്ത് എനിക്ക് കുടിച്ചു കൂടാ? മറ്റുള്ളവർക്ക് വില്പന നടത്തുന്നതിൽ വേണമെങ്കിൽ സർക്കാരിന് തടയാം. അതോ ഞാൻ വിഷ മദ്യം തന്നെയേ കുടിക്കാവൂ എന്നാണോ? ആരാണ് ആർക്ക് വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കിയത്? എന്റെ ഓർമ്മകളുടെ ആൽബത്തിലെ ആദ്യ ചിത്രം തന്നെ വീട്ടിൽ ചെത്തുന്ന പനങ്കള്ള് കുടിക്കുന്നതാണ്. അത് കുടിക്കാൻ വരുന്ന അയൽപക്കക്കാരാണ്. ആൻറണി ചാരായം നിരോധിച്ച് എല്ലാവരെയും ബാറിലേക്ക് ആട്ടിത്തെളിയിക്കുന്നത് വരെ അതി സമ്പന്നൻ അല്ലാതെ ആരാണ് ബാറിൽ പോയിരുന്നത്? കേരളത്തെ ഇത്ര മാത്രം നശിപ്പിച്ചത് ആൻ്റണിയാണ്. മൂടി വച്ച നിഗൂഢമായതെന്തും തുറന്ന് നോക്കാൻ ത്വരയുണ്ടാകും. സ്വാഭാവികം. . കമ്പോഡിയയിൽ വച്ച് ഞങ്ങൾ വിവിധ രാജ്യക്കാരായ 4+1 Solo സൈക്കിൾ സഞ്ചാരികളുടെ കണ്ടുമുട്ടലാണ്. പെറു, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ + ഇന്ത്യയുടെ അഭിമാന താരമായ ഈ വിനീതനും മണിക്കൂറുകൾ എടുത്താണ് ആ ഒരു bear തീർത്തത്. ഒരു സിപ്പ് ഏതാണ്ട് അര മണിക്കൂർ ഗ്യാപ്പ് . അതും അദ്ഭുതകരമായി ഞാൻ ശ്രദ്ധിച്ച കാര്യം ആ നാല് ഗ്ലാസ് കളും ഒരേ സമയം ഒരേ ലവൽ ആയിരിക്കും എപ്പോഴും. ഒപ്പം അവിടെത്തന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാറ്റിനകത്തെ പനകൾ ചെത്തി എടുത്ത മധുര നീര് അതിനകത്ത് വച്ച് അപ്പോൾ തന്നെ വിൽക്കുന്നു. മലയാളത്തിലും അതിൻ്റെ പേരെഴുതിയ ബോർഡ് കണ്ട് ദേശാഭിമാനത്താൽ വിജൃംഭിതനായി ഞ്യാൻ എൻ്റെ പറമ്പിലെ പനയോ തെങ്ങോ ചെത്താനോ കുടിക്കാനോ എനിക്കനുവാദമില്ല, പാടം നികത്തിയലോ പുഴയോ പൊതു സ്ഥലം കയ്യേറിയാലോ, മല നികത്തിയാലോ മണ്ണെടുത്താലോ, ഗുണ്ടായിസം കാണിച്ചാലോ കണ്ണ് തുറക്കാത്ത ചെവി കേൾക്കാത്ത നിയമത്തിൻ്റെ ശക്തി അപ്പളറിയാം. . കടുത്ത ശിക്ഷ, വെറും സാധുവായ ഒരു പാവം മദ്യ മുതലാളിക്ക് വരുമാന നഷ്ടമുണ്ടാക്കിയാൽ നിങ്ങൾ തീർന്നു. നല്ല പന നീരും തെങ്ങിൻ പൂക്കുല നീരും (മുലപ്പാലിന് സമാനമായ കുലപ്പാൽ ) നിങ്ങൾ കുടിച്ചാൽ നിങ്ങൾക്കാരോഗ്യവും ആഹ്ലാദവും കിട്ടും. പിന്നെ നിങ്ങൾ വിഷം കൂടിക്കാൻ പോകില്ല. അതുണ്ടാകാതിരിക്കാനാണ് കള്ള് ചെത്ത് നിരോധിപ്പിച്ചത്? അതിന് തൊഴിലാളിയെ തന്നെ യൂണിയന്റെ പേര് പറഞ്ഞ് ആയുധമാക്കിയതാണ് കോമഡി. എൻ്റെ പറമ്പിലെ പനകൾ സൗജന്യമായി ചെത്തിക്കോളാൻ പറഞ്ഞ് സകല ചെത്തുകാരൻ്റേയും പിന്നാലെ നടന്നു ചെരിപ്പു തേഞ്ഞത് മിച്ചം. എന്നാൽ എനിക്ക് ചെത്താനുള്ള അനുവാദമുണ്ടോ അതും ഇല്ല. അമേരിക്കയിൽ വരെ നിങ്ങൾക്ക് സ്വയം ചെത്തിക്കുടിക്കാം. തൊഴിലാളികളുടെ പേരും പറഞ്ഞ് പറ്റിക്കുകയാണ് നമ്മളെ. അതിനുള്ള ആയുധമായി മദ്യ തൊഴിലാളികളെയും യൂണിയനെയും മാറ്റി എന്നതാണ് കോമഡി. സ്വയം ചെത്താൻ അനുവദിച്ചിരുന്നെങ്കിൽ ഇവിടെ തെങ്ങും പനയും നിറഞ്ഞേനെ, കർഷകന് ആദായം ഉറപ്പുമായിരുന്നു. ലാബിൽ നിന്ന് വിഷം ചേർത്ത് വരുന്ന കൃത്രിമ കള്ളളക്കാൻ കണ്ണടയ്ക്കുന്നതിന് പകരമായി വിഹിതം ചെത്തുകാർക്കും കൊടുക്കും. ഒരു പണിയും എടുത്ത് കഷ്ടപ്പെടേണ്ട, ഇടപെടേണ്ടതില്ല. ലൈസൻസ് പേരിന് മാത്രം ഒന്നോരണ്ടോ കണ്ണിൽ പൊടിയിടാൻ ചെത്തി എന്നു വരുത്തും. അത്രമാത്രം. അവർക്കും പരമസുഖം. സർക്കാരിന് ലൈസൻസ് ഫീസ് കിട്ടിയാൽ മതി. കരളു പോകുന്നത് പാവങ്ങളുടെ.
@manikj9622 жыл бұрын
Oru kaleth malayaliude swargam Kolkata, assam, north east airunnu.
@jijithomas87592 жыл бұрын
👍
@MohanMohan-dk7de Жыл бұрын
Santhoshine. Mukhiyamandriyakanam. Mohanannair
@miniatureworld21742 жыл бұрын
Sgk ആണോ ഇരു പുറം നോക്കാതെ പ്ലേ ചെയ്തിരിക്കും 🔥
@du237742 жыл бұрын
👍👍👍👍👍🥰🥰🥰🥰
@defender84812 жыл бұрын
😍
@vimalaullas62302 жыл бұрын
❤️
@therealtimetravelor29182 жыл бұрын
ഷോ 13.00 എത്തിയപ്പോൾ അദ്ദേഹം താങ്ങളുടെ മുഖത്തു നോക്കി മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോ താങ്ങൾ മൊബൈലിൽ നോക്കി അൽപ്പ സമയമാണേലും ഇരുന്നത് ശെരിയായില്ല എന്നൊരു അഭിപ്രായം ഉണ്ടേ 😌
@najeeb.muhammad2 жыл бұрын
💚
@balusoorambail51302 жыл бұрын
Sgk ❤
@travelwithdk71382 жыл бұрын
SGK പറഞ്ഞത് കൊണ്ട് മാത്രം സബ്സ്ക്രൈബ് ചെയ്യുന്നു ....
@abidsainul64852 жыл бұрын
S G K ullad kond maathram Njn Ivide 😊😊😊😊❤
@JameshShow2 жыл бұрын
Welcome ❤️🙏
@HasnaAbubekar2 жыл бұрын
മലയാളി പ്രബുദ്ധനാണെന്നതിൽ നിർത്തി. കേരളം നം. വൺ എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ അന്തംസ് മരങ്ങാട്ടു പള്ളിയിൽ വന്ന് അടിച്ചേനേം😂😂😂
@vrindasunil96672 жыл бұрын
കേരളത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടത്? 1. നല്ല പൊതുഗതാഗത സംവിധാനം. 2. സമാധാനത്തോടെ പഠിക്കാൻ പറ്റുന്ന വിദ്യാഭ്യാസം. 3. ധാരാളം ഫ്രീ ടൈം. 4. ജോലി ചെയ്യുന്നവരെ തെക്കു വടക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ഒഴിവാക്കി സമാധാനമായി കുടുംബജീവിതം നയിക്കാൻ ഉള്ള സാഹചര്യം.
@JameshShow2 жыл бұрын
👍👍👍
@jeffinjoseph86622 жыл бұрын
പെൻഷൻ nirthanom
@aneesh_sukumaran2 жыл бұрын
എന്തിനാണ് ധാരാളം ഫ്രീ ടൈം. ആവശ്യത്തിന് പോരെ ഒഴിവ് സമയം 👍
@rubylawrence8077 Жыл бұрын
നമ്മൾ ആദ്യം നല്ല അടിത്തറ ഇടണം. അതായത് ടൂറിസ്റ്റുകൾ എവിടെ വരണം എങ്കിൽ കള്ള എടുക്കുന്നതും തേങ്ങ പൊത്തിക്കുന്നതും മാത്രം കാണിച്ചൽ പോരാ. അവരുട കഴുത്തിൽ കേബിൾ കുരുങ്ങാതെയും, റോടരുകിൽ സ്ലാബ് നീങ്ങിക്കിടക്കുന്ന കുഴിയിൽ വീഴരുതെയും, റോടരുകിൽ കൂട്ടിയിട്ടിരിക്കുന്ന മാലിനിയക്കുമ്പരത്തിൽ ചവിട്ടാതെയും pavementil park ചെയ്തിരിക്കുന്ന വാഹനങ്ങളിൽ തട്ടാതെയും ഒക്കെ നോക്കണം പ്ലാനിങ് ബോർഡ് മെമ്പർ എന്ന നിലയിൽ ഈ വക കാര്യങ്ങളിൽ ഒന്നു സഹായിക്കു SGK. ഈ മറൈൻഡ്രൈവിൽ ഒന്നു പോയി നോക്കു.. വൈസ്‌ബിന്നിനകത്തു വൈസ്റ് ഉണ്ടാവില്ല. എല്ലാം അതിനു പുറത്തുണ്ടാകും. കൊച്ചിൻ വൈപ്പിൻ ബോട്ട് ജെട്ടി ഒന്നു പോയി നോക്ക്. ഏറ്റവും കൂടുതൽ ഫോറിൻ ഴ്സ് വരുന്ന സ്ഥലം. ഇത്രയും വൃത്തി ഇല്ലാത്ത സ്ഥലം ലോകത്തിൽ ഒരിടത്തും ഉണ്ടാവും എന്നു തോന്നുന്നില്ല.
@nylavlogs552 жыл бұрын
Sgk ishtam
@elisabetta4478 Жыл бұрын
Ahimè, Monalisa è un quadro di Leonardo da Vinci rubato dall'italia.
@josecv7403 Жыл бұрын
ബോധമില്ലാത്ത ജനങ്ങളെ ബുദ്ധിപൂർവ്വം പറ്റിച്ചു ജീവിക്കുന്ന LDF &UDF പറ്റിക്കൽ ടീമുകളെ പൊളിച്ചടുക്കി 😂 നമ്മുടെ നാടിനെ അവർ കുളം തോണ്ടി. ജനങ്ങളെ കഷ്ട്ടത്തിലാക്കാൻ, ഊച്ചാളി യൂണിയൻ നേതാക്കളെ അവർ കളത്തിലിറക്കുന്നു. ഉദ്യോഗസ്ഥരെക്കൊണ്ട് ചിറി നക്കികളാക്കി,പണിയെടുപ്പിക്കാതെ സുഖിപ്പിച്ചു ശമ്പളം കൊടുക്കുന്നു. പ്രിയ സന്തോഷ്‌ജി അങ്ങയുടെ പ്രയത്നം സഫലമാകട്ടെ 💪
@prasannamv71048 ай бұрын
മതം വാസ്തവത്തിൽ ബ്ലാക്ബോർഡിൽ ചോക്കു കൊണ്ടെഴുതിയ എഴുത്തുകൾ പോലെ മാഞ്ഞുപോകാനുള്ളതേയുള്ളു . ചില മതനേക്കാളും രാഷ്ട്രീയ നേതാക്കൾക്കും അവരുടെ നിലനില്പിനുവേണ്ടി മതബോധത്തെ ഒരു കറവ പശുവാക്കി നല്ലൊരു തൊഴുത്തിൽക്കെട്ടി വളർത്തിക്കൊണ്ടിരിക്കയാണ്. ഒന്നാലോചിച്ചുനോക്കൂ , ഇന്നത്തെ ചെറുപ്പക്കാർ ഉയർന്ന വിദ്യാഭ്യാസത്തിനും ജോലികൾക്കുമായി മറ്റിടങ്ങളിൽ ചേക്കേറുന്നു, അവിടെ വെച്ച് അവരുടെ മനോഗതിക്കിണങ്ങിയ ജീവിത പങ്കാളികളെ കണ്ടെത്തി കുടുംബ ജീവിതം ആരംഭിക്കുന്നു അവിടെ അവർ മറ്റുമതമാനദണ്ഡങ്ങളൊന്നും നോക്കാറില്ല എന്നിരിക്കെ നാളെ ഈ മതങ്ങൾ സ്വാഭാവികമായും മാഞ്ഞു പോകില്ലേ? രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളിൽപ്പെട്ട വീട്ടുകാർ ഈ കുട്ടികളെ നിയന്ത്രിക്കാതിരുന്നാൽ മാത്രം മതി.
@swadhirajva93942 жыл бұрын
Idayil keri kunu kunu adikkalle bro
@JameshShow2 жыл бұрын
Ok noted 👍
@shaniiiii1008 күн бұрын
Shmifa enikaano aa prittad shh neeki.mi enne allegil ninne da doha aranvdedohadarchdaarumilladrptan
SANTHOSH DIR , YOU THINK OF 44 RIVERS OF ABOUT 600 KM LENGTHY KERALAM . POLITICIANS & OFFICIALS WILL NOT ALLOW TO TAKE EVEN ABOTTLE OF WATER FOR YOUR OWN USE . MEN WITHOUT VISION ARE COMING TO OUR RULING CABINET . TJAT IS OUR FAILURE OR CURSE . A TOTAL CHANGE IS NEEDED TO GET A BETTER MORNING
@peace-vp2 жыл бұрын
Green house farming Drip irrigation Artificial intelligence in farming
@rajeevtrucbe2 жыл бұрын
SGK proud of the Kerala as well as India. Your few questions are not upto the mark
@jayaprakash5795 Жыл бұрын
നമ്മുടെ മുഖ്യ മന്ത്രിയുടെ ദുർമുഖം മാറ്റി ആ മുരടനെ ഒന്ന് ചിരിക്കാൻ പഠിപ്പിക്കുക കഴിയുമെങ്കിൽ
@elisabetta4478 Жыл бұрын
His views on account of India might be felt somewhat extraordinary in a retrograde and orthodox world reality that is tangled between many different religions and languages like in India. It is not easy to rule or make possible advanced changes in a quite complicated (complex reality) country with the world's no.1 population like India. Indian cultures, languages, religions, and traditions are quite complicated. China can be taken as a model of development, in terms of gender parity, gender participation in society, freedom of outfit etc, although, putting it into context, China has officially one language and no religion(of course there are many dialects and religions in China). India, somewhat could be defined as a multicultural melting pot. That's why the British India colony while leaving India had thought, India would be devastated and remain geopolitically unstable, and economically dull compared to Pakistan, which has one religion and one language. Context is important when you display your views. They weren't wrong in thinking that, given the particular/complex features of India. Again, that does not imply Indians shouldn't aspire to global standards in terms of cultural, religious, or civic sense evolution. If Indian women have had the same authority, chances and consideration of their male counterparts within the society, things would be different. Unfortunately, India as nation, has a deep-rooted/ingrained patriarchal system which is based on religions, that prevalently squeeze top-notch female gender parity and best practices in India, not to mention the safety of women in India. If you look at any religion, it is male centred, male dominated. That inevitably reflects and leave indelible consequences on society by making female gender inferior to the male. What I am trying to say is that cerebral parity of both genders would pave India's road to global standards. If you look at it closely, not even Mr. Kulangara does associate his views to the beautiful 448 articles contained Indian Constitution. The more we assimilate Indian Constitutional articles, into it in-depth knowledge and the correct implementation of Indian Constitutional values, any ingrained religious values would step down and give ways to modernism. That's inevitable. Indian Constitutional values should prevail over religious ones. Nowadays, the headlines of Indian newspapers are that, India has become the world's 5th economic power, and by 2030 it will become the 3rd economic power in the world. But at the same time, the Ox farm report revealed India being in the 107th position amongst 120 countries in 2022, when it comes to the world poverty index. India was at 101 positions in the year 2020. Where did India go wrong? How does such an enormous social disparity occur in India? Dr Ambedkar defines what he meant by democracy. It is a visionary approach. According to him, democracy is equality, fraternity, and freedom of an individual in a society. Again he says that democracy means: to be a distinctive individual. The differences of an individual(creed, gender, color) shouldn't be haunted by either government authorities or by society. In a nutshell, we shouldn't be slaves of religion or culture. On the contrary, they should pave trajectory towards future by displaying and implementing best practices, by discarding the bad of them. In other words, democracy depicts a society devoid of any glaring inequality.
@hasheem82852 жыл бұрын
എന്തിനാണ് ജി ചേർത്ത് വിളിക്കുന്നത്? അത് കേരളീയ ശൈലിയേയല്ല. പ്രത്യേകിച്ചും ശ്രീ സന്തോഷ് ജോർജിനെ പോലുള്ള ഒരു വ്യക്തിയെ സംബോധന ചെയ്യുമ്പോൾ ജീ അരോചകമാണ് എന്ന് പറയാതെ വയ്യ.
@cijoykjose2 жыл бұрын
ഇതാണ് ഈ വീഡിയോൽ പറഞ്ഞ ഒരു ഘടകം.. ഇന്ത്യൻ ആയ ഒരു ശൈലി ഉപയോഗിച്ചാൽ കുഴപ്പം ആണ്. എന്നാൽ സാർ എന്നാൽ കുഴപ്പം ഇല്ലാ. ജീ എന്നാൽ ഇന്ത്യൻ രീതിയിൽ അതീവ ബഹുമാനം നൽകുന്ന ഒരു പ്രയോഗം ആണ്..
@cijoykjose2 жыл бұрын
പിന്നെ മലയാളം എന്ന ഭാഷ ഉണ്ടായത് തന്നെ സംസ്കൃതം & തമിഴ് എന്നീ ഭാഷകളിൽ നിന്നും ആണ്.. അതുകൊണ്ട് കേരളീയം എന്ന ശൈലി പറയേണ്ട കാര്യമില്ല..
@tkhvlog85132 жыл бұрын
Sgk
@PradeepSK1978K2 жыл бұрын
Ivan, the interviewer is very big promoter of his religion 😀😀😀, simple common sense is enough
@JameshShow2 жыл бұрын
Wow കണ്ടുപിടിച്ചല്ലോ കള്ളൻ 🏃🏃🏃🏃🏃
@JameshShow2 жыл бұрын
kzbin.info/www/bejne/bHbJoGNjjMecitU
@shukkurSafari2 жыл бұрын
Sgk ടെ ഏത് പ്രോഗ്രാം എവിടെ കണ്ടാലും അതൊന്നു നോക്കാതെ പോകാൻ njn ഒരുക്കമല്ല
@JameshShow2 жыл бұрын
Welcome ❤️👍
@jacobmathew16472 жыл бұрын
നിങ്ങൾ പറഞ്ഞ ആ സ്വാദനം ഓരോരുത്തർക്കും ഓരോന്നാണ് ഞാൻ ലോട്ടറിയുടെ റിസട്ട് പഴയ അതേ ലോട്ടറിയുടെ റിസൾട്ട് ഇവ മണിക്കൂറു നോക്കി കണ്ടക്കു കൂട്ടി ടിക്കറ്റ് എടുക്കണം അതോ ലെ ഓരോ കാര്യങ്ങളും ബാറിന്റെ കാര്യം സ്വന്തം കൊച്ചിന്റെ മുലക്കുപ്പി തള്ളേടെ കൈയ്യിലിെല്ലങ്കിൽ കൊച്ച് കരയുമ്പോൾ എന്തു യെയ്യും മെഡിക്കക്കോളേജിന്റെ അടുത്ത് കുചാല തിളപ്പിക്കാൻ ഇരിക്കുന്ന അമ്മമാർ അവിടെ കാണില്ല. കേരളത്തിലെ വികൃതമായ കരൾ രൂപങ്ങൾക്ക് ഒരു മരണ സലൂട്ട്. ചിയേഴ്സ് യേഴ്സ് യേസ് ബുന്താഷ് സമയം കളയുന്ന ഈ പണി നിർത്തിക്കൂടെ ഇത് അപകടമാണ് സ്വന്തം മുലപ്പാല് മറ്റുള്ളവർക്ക് കൊടുത്താൽ നല്ലത്
@shiyaz38862 жыл бұрын
എന്നാലും ഉള്ളി സുരേന്ദ്രൻ നല്ലൊരു കാര്യം പറയും എന്നു വെറുതെയെങ്കിലും ഭാവന ചെയ്യാൻ ഈ സന്തോഷിനു എങ്ങനെ തോന്നി😆