'We teach them all about religion' - Santhosh George Kulangara in

  Рет қаралды 328,739

TNIE Kerala

TNIE Kerala

Күн бұрын

Entrepreneur, media professional, and new age guru Santhosh George Kulangara talks to TNIE about his experiences and what he thinks of Kerala as a society.
#SanthoshGeorgeKulangara #Interview #Kerala #Travel #SafariTV #SGK #ExpressDialogues
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 659
@anoopsivadas
@anoopsivadas Жыл бұрын
ഇങ്ങേരുടെ വാക്കുകൾ കേട്ട് തല കുലുക്കാന്‍ അല്ലാതെ മറ്റൊന്നിനും കഴിയില്ല.. പറയുന്നത് അത്ര വ്യക്തവും, സത്യവും ആണ് ❤❤❤
@amalanto007
@amalanto007 Жыл бұрын
true bro....
@londonmedia4939
@londonmedia4939 Жыл бұрын
കേരളം അത്ര മോശം സ്ഥലമൊന്നുമ്മല്ല ഇന്ത്യയിൽ നമ്പർ ഒന്നാമത്തെ സ്റ്റേറ്റ് ആണ് കേരളം പിന്നെ ലോകത്തിൽ 53മത്തെ ടുറിസ്റ് place ഇന്ത്യയിൽ വിദേശ വരുമാനം കേരളം 65%ആണ് കേരളത്തിൽ പല ഗുണവും ഉണ്ട് പിന്നെ പോരായ്മ യും ഉണ്ട് എല്ലായിടത്തും അതുണ്ട്. സ്വന്തം നാടിനെ കുറിച്ച് തരം താഴ്ത്തി പറയാൻ ഉള്ള ആവേശം എന്തായാലും നന്നല്ല
@sruthivyshnavam2119
@sruthivyshnavam2119 Жыл бұрын
@@londonmedia4939 mosamanenn parayunnilla..pakshe poraymakal ereyund thanum..athumoolam day to day oru jeevanenkilum nashtappedunnum und!aaarude preshnama??
@anoopsivadas
@anoopsivadas Жыл бұрын
@@londonmedia4939 കേരളം മാത്രമല്ല, ഇന്ത്യയിലെ പൊതു ബോധത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും പരാമര്‍ശിക്കുന്നത്.
@spdrg86
@spdrg86 Жыл бұрын
​@@londonmedia4939keralam mosham ennu sgk paranjilalo. .change cheyenda karyangal aanu paranjath. Nallathine adheham nallath enu parayunudalo. Keralathe kalum orupadu aspects better aaya states und India il. Chila karynagl avare kalum better nammalum allathe kerala mathram aanu no 1 ennu I don't think so.
@vishnujr1369
@vishnujr1369 Жыл бұрын
ഒരുത്തൻ നന്നാവുന്നതിലുള്ള കണ്ണുകടി മലയാളിക്ക് എന്ന് മാറുന്നോ അന്ന് കേരളം നന്നാവും
@ijazm
@ijazm Жыл бұрын
Ningalkk bodham undo? Ingane malayalikale generalise cheyyaan
@VKP-i5i
@VKP-i5i Жыл бұрын
Point
@VKP-i5i
@VKP-i5i Жыл бұрын
@@ijazm Seriya ah 90 percent matrame ullu 😢
@vishnups5849
@vishnups5849 Жыл бұрын
🙌
@digitalworldstudio7571
@digitalworldstudio7571 Жыл бұрын
correct
@akhilpvm
@akhilpvm Жыл бұрын
*നല്ല അറിവ് നൽകുന്ന ഒരു നല്ല പുസ്തകം വായിച്ച ഫീൽ ആണ് ഇദ്ദേഹത്തിന്റെ ഓരോ ഇൻ്റർവ്യൂസും* ✌️💕
@jaisesabu8547
@jaisesabu8547 Жыл бұрын
ഇങ്ങരുടെ ചോത്യങ്ങൾ ക്ക് ഉത്തരം ഇല്ലല്ലോ
@romeomathews55
@romeomathews55 10 ай бұрын
സത്യത്തിൽ സങ്കടമാണ് വരുന്നത്. ഈ നീരാളികളുടെ കൈയിൽനിന്ന് കേരളത്തെ രക്ഷിക്കാൻ പറ്റുന്നില്ലല്ലോ എന്നുള്ള സങ്കടം.
@SudhaSudha-qd2hj
@SudhaSudha-qd2hj 7 ай бұрын
Really ❤️
@HariKrishnan-oc7fb
@HariKrishnan-oc7fb 3 ай бұрын
)
@vsn2024
@vsn2024 Жыл бұрын
മത വിദ്യാഭ്യാസം പഠിപ്പിക്കുന്നവർ ഏറ്റവും കുറഞ്ഞത് തന്റെ വിശ്വാസം മൈക്രോഫോണിലൂടെയും കോളാമ്പി യിലൂടെയും വിളിച്ചുകൂവി മറ്റുള്ളവരെ അസ്വസ്ഥരാക്കരുതെന്നെങ്കിലും പഠിപ്പിച്ചിരുന്നെങ്കിൽ.
@vijayakumarrajan99
@vijayakumarrajan99 Жыл бұрын
💯
@jim409
@jim409 Жыл бұрын
എൻ്റെ വീട്ടിൽ ഇവന്മാരെ കൊണ്ട് ഇരിക്കാൻ വയ്യ
@riverosky6408
@riverosky6408 Жыл бұрын
​@@jim409evide veed
@aslamkottakkal7277
@aslamkottakkal7277 Жыл бұрын
💯💯💯
@jct127
@jct127 Жыл бұрын
👍
@johndialup
@johndialup Жыл бұрын
Mr. Santhosh നെ പോലെ practical experience + vision ഉള്ള 10 പേരെ ജനങ്ങൾ 5 വർഷത്തേക്ക് govt രൂപീകരച്ചു പ്രവർത്തിക്കാൻ സമ്മതിച്ചാൽ, എല്ലാ അർത്ഥത്തിലും ലോകം അംഗകരിക്കുന്ന ഒരു place ആകും നമ്മുടെ " കേരളം ".
@AnsahAkiraah
@AnsahAkiraah 7 ай бұрын
Ath kond mathram karyamilla. Naatukar koode nannavanam. Enthelum nalla changes kond vannal athine ethirkunnavaran malayalis!!
@smith__9
@smith__9 Жыл бұрын
ഈ ചേട്ടനെ പോലുള്ള മലയാളികൾ അധികാരത്തിൽ വരണം.....🙏
@KonathaparambilJose
@KonathaparambilJose Жыл бұрын
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്ര മാറ്റിയാലും, മാറാത്ത വലിയൊരു സമൂഹം ഉണ്ട്. അവർ മാറാത്തിടത്തോളം സിവിക് സെൻസ് ഇല്ലാത്ത ഒരു സമൂഹമായി തന്നെ ഇത് തുടരും. ഉദാഹരണത്തിന്, ചെറുപ്പം മുതൽ എങ്ങനെ സമൂഹത്തിൽ പെരുമാറണം എന്നു പഠിച്ചിറങ്ങി ഒരാൾ പൊതുസമൂഹത്തിലേയ്ക്ക് ഒരു ബസ്സിൽ കയറാൻ വരുമ്പോൾ ബസ്സിൽ കയറി സീറ്റ് പിടിക്കാൻ ഇടിച്ചു തിക്കി ഇറങ്ങാനുള്ളവരെ പോലും ഇറക്കി വിടാതെ കയറാൻ നോക്കുന്ന ഒരു വലിയ ഭൂരിപക്ഷം ആളുകളെയാണ് അയാൾ കാണുന്നത്. എന്നും അതേ അച്ചടക്കത്തിൽ ബസ്സിൽ കയറാൻ നിന്നാൽ ഒരിക്കിലും തനിക്ക് ഇരുന്ന് യാത്ര ചെയ്യാൻ പറ്റില്ലെന്ന് മനസ്സിലാക്കുന്ന അയാൾ സ്വാഭാവികമായും മറ്റുള്ളവരെപ്പോലെ മാറും. (ഇത് ഒരുദാഹരണം മാത്രം) ഇല്ലെങ്കിൽ ഇതൊരു ബാർബേറിയൻ സമൂഹമായി കണ്ട് വിദേശത്തേക്ക് ആ സംസ്കാരത്തിൽ ജീവിക്കാൻ വിമാനം കയറും. മാറ്റം ഉണ്ടാകണമെങ്കിൽ കർശന നിയമങ്ങളും അതിനൊത്ത് സജ്ജീകരണങ്ങൾ ക്രമീകരിക്കാൻ കഴിയുന്ന ഗവണ്മെന്റും വേണം. ഇല്ലെങ്കിൽ എന്നും ഇത് തന്നെ അവസ്ഥ.😊
@amaloski
@amaloski Жыл бұрын
🔥
@Lathi33
@Lathi33 Жыл бұрын
സത്യം.. ബസിലും ട്രെയിനിലും മെട്രോയിലും ഒക്കെ മാന്യമായി ആരെയും ഉപദ്രവിക്കാതെ ക്യു നിന്ന് കേറാൻ നോക്കി എപ്പോഴും സീറ്റ് കിട്ടാതെ 3g ആയി നിക്കേണ്ടി വരും..
@HD-cl3wd
@HD-cl3wd Жыл бұрын
സർക്കാർ മുൻകൈ എടുക്കണം സംസ്കാരം പഠിപ്പിക്കാൻ
@AnjunGeorge
@AnjunGeorge Жыл бұрын
What u said is 100 % correct which I was also thinking.But the maximum what we can do is being optimistic and train the future generations so that these may be changed in future.May be we will not be benefited but our next generations at least.
@dheerajsidharthan4216
@dheerajsidharthan4216 Жыл бұрын
Seat kittum ennurapp undel matrame alukal q nilkku. Avide work akunath survival instincts anu athu maranamekil saukaryangal koodanam
@Lathi33
@Lathi33 Жыл бұрын
തലയിൽ പൊറോട്ട കെട്ടും കെട്ടി അറബി മാക്സിയും ഇട്ടു ഉസ്താദ്മാരും അവരുടെ വിദ്യാർഥികളും ഹെൽമെറ്റ് ഇടാതെ ബൈക്കിൽ പോകുന്നത് കാണുമ്പോ ആണ് ഞാൻ നന്നായി ചിരിക്കുക.. മതം മാന്യതയും ധാർമികതയും പഠിപ്പിക്കുന്നു എന്നാണല്ലോ ഇവർ പറയുന്നത്. പക്ഷെ ഒരു രാജ്യത്തെ വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമം പോലും അനുസരിക്കാൻ പറ്റാത്ത ഇവറ്റകൾ ആണോ ഭാവിയിൽ ധാർമികർ ആകുന്നതും കുട്ടികളെ അത് പഠിപ്പിക്കേണ്ടതും..😂.. മറ്റുമത അധ്യാപകരെ പറയാത്തത് ഹിന്ദുക്കളിൽ അങ്ങനെ മത പഠനം ഇല്ലാത്തത് കൊണ്ടും ക്രിസ്ത്യൻ മത അധ്യാപകരെ അങ്ങനെ ഞാൻ കണ്ടിട്ടില്ലാത്ത കൊണ്ടുമാണ്
@dailydose380
@dailydose380 Жыл бұрын
പോയെടാ തീട്ട സങ്കി
@HD-cl3wd
@HD-cl3wd Жыл бұрын
സത്യം
@johnhonai4601
@johnhonai4601 Жыл бұрын
Christian priests wear helmet while on bike.
@NazerKk432
@NazerKk432 Жыл бұрын
വൈവിധ്യങ്ങളുടെ കലവറയാണ് സന്തോഷ് ജോർജ് കുളങ്ങര. അനുഭവങ്ങ ളിലൂടെ നിറഞ്ഞ് തുളമ്പിയ അറിവ് നാട് ഉപയോഗിച്ചാൽ നാടിന്ന് നല്ലത്. 6:48
@SrutiTravelvlogs
@SrutiTravelvlogs Жыл бұрын
സംരംഭകത്വം, ബിസിനസ് തുടങ്ങുന്നത് പാപം ആണ്. ബിസിനസ് മുതലാളി ബൂർഷ്വാ ആണ് : കമ്മ്യൂണിസം 😜 എന്ത് കൊണ്ടുവന്നാലും നമ്മൾ സമരം ചെയ്തു ഓടിക്കണം. സ്വകാര്യവൽക്കരണം : തെറ്റാണ്, പാപം ആണ്.. പാടില്ല :കമ്മ്യൂണിസം 😅
@MadMax-x9t
@MadMax-x9t Жыл бұрын
ഒന്നു പോടാ കമ്യൂണിസ്റ് മാത്രം അണ്ണാലോ കേരളം ഭരിച്ചേ 🤣🤣
@stq90s52
@stq90s52 Жыл бұрын
Athe athine pakaram naade neele prathimayum ambalavum , palliyum okke ketti pokkam 🤣
@spdrg86
@spdrg86 Жыл бұрын
Njanum orthu 😂 sgk eduthu paranju oru party ye kuttam paranjath alla ennum 😂
@sdevan4686
@sdevan4686 Жыл бұрын
Kurach chanakam kazikku 😅😅😅😅
@SrutiTravelvlogs
@SrutiTravelvlogs Жыл бұрын
@@sdevan4686 ചാണകം ചെടിക്ക് വളം ഇടാം.. ചാണകം ഉണക്കി അടുപ്പ് കത്തിക്കാം.. അത്ര പോലും ഉപകാരം കമ്മ്യൂണിസത്തിനു ഇല്ല 😎
@stvunk
@stvunk Жыл бұрын
ശക്തവും വ്യക്തവും ക്യത്യവുമായ കാര്യങ്ങൾ. സ്വന്തമായ ഒരു നിലയും നിലപാടുകളും. മലയാള ലോകത്തെ മഹാനായ ഒരു മനുഷ്യൻ . എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും പിന്തുണയും
@thambiennapaulose936
@thambiennapaulose936 Жыл бұрын
ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു ബിസിനസ് രഹസ്യങ്ങളും ഒളിഞ്ഞിരിപ്പില്ല ഒന്നും ഒളിച്ചു വയ്ക്കാനും ഇല്ല ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത സത്യസന്ധത അർപ്പണബോധം ഇച്ഛാശക്തി + വിജയം= സന്തോഷ് ജോർജ് കുളങ്ങര🥰❤️🙏
@manilalramanujan5022
@manilalramanujan5022 Жыл бұрын
Ano baliya karyam anu
@pranavjs
@pranavjs Жыл бұрын
athe, valya karyam anu😂
@petsforus4540
@petsforus4540 Жыл бұрын
​@@manilalramanujan5022 🤨
@salabhsg
@salabhsg Жыл бұрын
പൗരബോധം ഇല്ലാത്ത പൗരനെ അവൻ തിരഞ്ഞെടുക്കുന്ന ഭരണകൂടം വില നൽകില്ല.
@Patriotic-Indian47
@Patriotic-Indian47 Жыл бұрын
Well said
@krishnajakrish6784
@krishnajakrish6784 Жыл бұрын
അയ്യാൾ എന്താ പറയുന്നത് എന്ന് അയ്യാൾക് അറിയാം പറയുന്നത് ശരിയാണെന്നും അയ്യാൾക് അറിയാം.. ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന് ഇത് കേൾക്കുന്നവർക്കും അറിയാം.. What a clarity in his words.. Hope for a better future atleast for upcoming generation 🙌🏻
@sheela1381
@sheela1381 Жыл бұрын
ഇതാണ് ലോകപരിചയം ... ഇദ്ദേഹം പറയുന്ന ഓരോ വാക്കും നമ്മൾ ഓരോരുത്തരും കണ്ടും കേട്ടും പഠിക്കേണ്ടതാണ്. ഇനിയെങ്കിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു മാറ്റം വരുത്തിയാൽ നമ്മുടെ അടുത്ത ഒരു തലമുറ എങ്കിലും രക്ഷപെടും. ഇതിലൂടെ നമ്മുടെ ജീവിത ശൈലി തന്നെ മാറും. ഇനിയെങ്കിലും നമ്മുടെ മക്കൾക്ക് വേണ്ടി ആരെങ്കിലും കണ്ണ് തുറന്ന് പ്രവൃത്തിക്കണം🙏🙏
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" കാപട്യമില്ലത്ത നല്ല മനുഷ്യൻ. കേരളത്തിന്റെ നന്മ, എന്നെന്നും S.G.K♥️♥️♥️♥️♥️
@sophym.k8534
@sophym.k8534 9 ай бұрын
കേരളത്തിന്റെ പുരോഗമനം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തി
@exgod1
@exgod1 Жыл бұрын
കൊച്ചുകുട്ടികൾക്ക് മത വിദ്യാഭ്യാസം നിരോധിച്ചാൽ തന്നെ പകുതി പ്രശനം തീരും പിന്നെ നാലാം മതം aya സോഷ്യലിസം ഇത് രണ്ടും പോയാൽ കേരളം സ്വർഗം ആണ്!! Time എടുക്കും അങ്ങനെ തന്നെ സംഭവിക്കും. Santosh oru പൊളിറ്റിക്കൽ party തുടങ്ങിയാൽ അത്യാവശ്യം നല്ല യുവ പിന്തുണ ഉണ്ടാവും, ഒരു liberal-democratic capitalist- പാർട്ടി ഇന്ന് കേരളത്തിൽ ഇല്ല അതൊക്കെ വന്നാൽ e നാട് നന്നാവും. ഒരെണം തുടങികൂടെ??
@tradegq8014
@tradegq8014 Жыл бұрын
Minimum സഞ്ചാരം oru 50 episode എങ്കിലും കണ്ടിട്ട് വേണം കുളങ്ങരയെ ഇൻ്റർവ്യൂ ചെയ്യാൻ
@akshayO-G
@akshayO-G Жыл бұрын
വെറും 1 വർഷം ഇദ്ദേഹത്തിന് ഭരണം നൽകി നോക്കിയാൽ മനസിലാവും കേരളം എത്രത്തോളം ഉയരങ്ങളിൽ എത്തുമെന്ന് SGK♥️
@midhunkn3591
@midhunkn3591 Жыл бұрын
എന്റെ പൊന്ന് പിള്ളേരെ... പുള്ളി പറയുന്നത് മനസിലാക്ണം എങ്കിൽ തലക്കകത് വെല്ലോം വേണം 🤗എഴിച്ചു പോകാൻ നോക്ക്
@shakirvv1162
@shakirvv1162 Жыл бұрын
ലോക പരിചയം, ജീവിതാനുഭവം ❤
@akhilharikumar4824
@akhilharikumar4824 Жыл бұрын
He just showed how we can develop our country to be a major powerhouse to the world
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@jj2000100
@jj2000100 Жыл бұрын
​@@varunemani I believe the solution to that has already been discussed in this video.. "Education".. that's the key.. In a democracy, it's vital to have knowledgeable and informed citizens who don't vote for some kits or other freebies..
@divyanandu
@divyanandu Жыл бұрын
ഇദ്ദേഹം ഇതിൽ പറയുന്ന കാര്യങ്ങൾ പലപ്പോഴായി പറഞ്ഞിട്ടുള്ളത് ആണ്. എത്ര തവണ കേട്ടാലും അതൊക്കെ ശരിയാണെന്ന് നമുക്ക് സമ്മതിച്ചു കൊടുത്തേ പറ്റൂ. കാരണം അത്ര വ്യക്തമായും സത്യമായും ആണ് അദ്ദേഹം കാര്യങ്ങൾ വിവരിക്കുന്നത്. ദീർഘ വീക്ഷണം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 💯❤
@kingdomofheaven9729
@kingdomofheaven9729 Жыл бұрын
പ്ലാനിംഗ്‌ ബോർഡിൽ ടൂറിസം മാനാജ്‌മന്റ്‌ കഴിഞ്ഞ വിദ്യാർത്ഥികളെ കൊണ്ട്‌ വരണം , ഭാവിയെ പറ്റി ചിന്തിക്കാൻ കഴിവില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കണം
@tresajessygeorge210
@tresajessygeorge210 Жыл бұрын
മലയാളിയുടെ പ്രശ്നം 1. CONSTRUCTIVE CRITICISM എന്താണ്... നെഗറ്റീവ് കമന്റ്സ് / CRITICISM എന്താണ്... എന്ന് തിരിച്ചറിയാൻ കഴിയാത്തത് ആണ്...!!! 2. സദാചാരത്തിന്റെയും, മതത്തിന്റെയും മുന്നിൽ മലയാളി ഒരു വലിയ PRETENTIOUS സമൂഹം ആണ്...!!! 3. 1990സ്‌ വരെ വിദേശ രാജ്യങ്ങളിൽ ഒരു സാധാരണ ഇന്ത്യക്കാരൻ സംസ്കാരവും, standard ഉം ഉള്ളവൻ ആണ് എങ്കിൽ അതൊരു അത്ഭുതം പോലെ ആണ് വീക്ഷിച്ചിരുന്നത്...!!!കാരണം നമ്മുടെ രാജ്യത്തെ അങ്ങനെ ആണ് വിദേശ രാജ്യങ്ങളിൽ portray ചെയ്തിരുന്നത്...!!!അവരുടെ കുറ്റം അല്ല... നമ്മുടെ മത ഭിക്ഷാടനക്കാരുടെയും... സംസ്കാരം ഇല്ലാതെ പെരുമാറിയ കുടിയേറ്റക്കാരുടയും കുഴപ്പം ആണ്...!!! 4. നമ്മുടെ നാടിന്റെ നന്മയെ മറ്റു പലരും മത - രാഷ്ട്രീയത്തിൽ മൂടി കളഞ്ഞു ഇന്നലെ വരെ ...!!! 5. നമ്മൾ തിയറിയിൽ high IQ പ്രകടിപ്പിക്കുന്നു... പക്ഷെ PRACTICAL അപ്ലിക്കേഷനിൽ വളരെ പുറകോട്ട് ആണ് അത്‌ നമ്മുടെ സ്വാർത്ഥമായതും ഇടുങ്ങിയതും ആയ ചിന്താഗതികൾ മൂലം ആണ് ...!!! എന്നാൽ നമ്മുടെ തന്നെ ആൾക്കാർ വിദേശ രാജ്യത്ത് മികച്ചവരും ആണ്...!!! 6. നമ്മൾ വിദ്യാഭ്യാസം നേടുന്നത് മിക്കവാറും പണം എന്ന ഒറ്റ സ്വാർത്ഥതയ്ക്കു വേണ്ടി ആണ്...!!!സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല...!!! 7. എല്ലാം ദൈവത്തിൽ അർപ്പിച്ചു... പണം സാമ്പാദിച്ച്... മത - രാഷ്ട്രീയം കളിച്ച് ചിന്താ ശൂന്യർ ആയി മാറുന്നു...!!! 8. എന്ന് നമ്മൾ ആ അടിമത്വത്തിൽ നിന്ന് പൂർണമായി പുറത്തു വരുന്നോ...അന്നേ നമ്മുക്ക് വിവേകത്തോടെ ഉള്ള CRITICAL AND PRACTICAL THINKING ABILITY ഉണ്ടാകയുള്ളൂ...!!! 8. ശരിയാണ്‌ ഇന്ന്‌ ഇന്ത്യ വലിയ ഒരു MARKETTING HUB ആണ്...!!! 9. എന്നാൽ സംസ്കാരത്തിൽ ഇന്ത്യ ഇന്നും വളരെ പിന്നിൽ ആണ്... രാഷ്ട്രീയ പരമായി നമ്മളെ പുകഴ്ത്തി പറയുമ്പോഴും... സംസ്കാര പരമായി വിദേശിയർ മറ്റു പല പാവപ്പെട്ട രാജ്യങ്ങളെ പോലും മുൻ നിരയിൽ നിർത്തുന്നു...!!! ഇന്തയിലെ സംസ്കാരം ഉണ്ടായിരുന്ന കേരളം ഇന്ന് മതത്താൽ മൂടപ്പെട്ട വിഡ്ഢികൾ ആയി മാറിയിരിക്കുന്നു...!!! അത് അവർ വിദേശ രാജ്യങ്ങളിലേക്കും പറിച്ചു നടുന്നു... എന്നതാണ് പരിതാപകരം...!!! വിദേശിയരിൽ വിശ്വാസം ഉള്ളവർ ഉണ്ട്‌... എന്നാൽ അന്ധമായ വിശ്വാസത്തെ അവിടെയ്ക്കും വ്യാപിപ്പിക്കുന്നത് ഇന്ത്യക്കാർ ആണ്...ESPECIALLY മലയാളികൾ...!!! നല്ല TALK...!!! നന്ദി...!!!
@therealdon4
@therealdon4 Жыл бұрын
മലയാളികളെ കാളും വിശ്വാസികൾ ഉണ്ട് ഇന്ത്യയിൽ.
@Trustthegut
@Trustthegut Жыл бұрын
Those who love their country would definitely compare, because they want their country to be better in every sense. He is absolutely right.
@ferrerolounge1910
@ferrerolounge1910 Жыл бұрын
Exactly. Most of us don't compare to inferiority complex. That only makes it even more complex 😅
@rkb1310
@rkb1310 Жыл бұрын
Exactly
@rkb1310
@rkb1310 Жыл бұрын
പൗരന്മാരെ school തലത്തിൽ നിന്നും തുടരണം ... സ്വന്തം നാടിനെയും വീടിനെയും സ്വയമായും നല്ല പൗരന്മാരാകാൻ പഠിപ്പിക്കണം santosh jeorge പറയുന്ന എല്ലാം നാടു നന്നാകാൻ ജനങ്ങൾ ഉപയോഗപ്പെടുത്തണം
@susammaabraham2525
@susammaabraham2525 Жыл бұрын
SGK - ലോകം കണ്ട മനുഷ്യൻ - പറയുന്നതത്രയും കൃത്യവും സത്യസന്ധവും - ആത്‌മാർത്ഥമായും പറയുന്നു - പിന്നെ കുറെയെണ്ണം കാണുമല്ലോ എന്തേലും വിമർശിക്കാൻ - Santhosh - ലോക സഞ്ചാരി - നമിക്കുന്നു -🙏🙏
@rsbsarathbabu771
@rsbsarathbabu771 Жыл бұрын
25:52 പുള്ളിക് ഒരുപാട് ideas ഉണ്ട് അതിന്റെ പകുതിയെങ്കിലും ടൂറിസം വകുപ്പ് നടപ്പിലാക്കാൻ ശ്രെമിക്കണം.... മിന്നൽ പരിശോധന നടത്തി കൈയടി വാങ്ങുന്നതിലും കൂടുതൽ ജനപ്രീതി ഇതിനു കിട്ടും.....
@roshithv
@roshithv Жыл бұрын
Civic sense. Not civil sense. Meaning Respecting your environment and others in the society ; behaving politely
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@kannursafari2652
@kannursafari2652 Жыл бұрын
കളി SGK യോട് വേണ്ട.. Even it's 1000 years old newspaper..
@MASHchom
@MASHchom Жыл бұрын
ഒരാൾ തേങ്ങ ബിസിനസ് തുടങ്ങിയാൽ ആദ്യം കളിയാക്കും നാട്ടുക്കാർ. ഇയാൾ എങ്ങാനും ബിസിനസ്സിൽ വിജയിച്ചാൽ കളിയാക്കിയവർ തന്നെ അടുത്ത റൂമിൽ തേങ്ങാ ബിസിനസ്സ് തുടങ്ങും.
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
ചോദ്യം ചോദിക്കുന്നവരുടെ കിളി പാറി പോകുന്നുണ്ട് അവരെ കാണിക്കാത്തത് കൊണ്ട് രക്ഷപെട്ടു 😁😁😁😁😁😁😁
@simonkk8196
@simonkk8196 Жыл бұрын
"പ്രബുദ്ധ" മലയാളികളുടെ മുഖം നോക്കിയുള്ള അടിയാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും
@techytravelerofficial
@techytravelerofficial Жыл бұрын
ഇന്ത്യക്കാർക്ക് മൊത്തത്തിൽ ആണ്
@reality1756
@reality1756 Жыл бұрын
സത്യം പറയുന്നു. ഒരു യഥാർത്ഥ അധ്യാപകന്റെ ആശയം. ലേബർ ഇന്ത്യ യിലൂടെ തന്നെ അത് കാണിച്ചു തന്നു. അതിൽ നമ്മുടെ നാട് ഇങ്ങനെ enthukonduആവുന്നില്ല എന്ന വിഷയം മനസ്സിൽ വച്ചു പ്രവർത്തിക്കുന്നു. 👍
@sujanandakumar3638
@sujanandakumar3638 Жыл бұрын
A patriot with vision.
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@mallubypassrider9753
@mallubypassrider9753 Жыл бұрын
ചാനൽ ഏതായാലും Santosh George sir നെ കണ്ടാൽ ആ program മുഴുവൻ കണ്ടിരിക്കും . എന്റ ആത്മീയ ഗുരു ആയാണ് അദ്ധേഹത്തെ ഞാൻ കാണുന്നത് .
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Жыл бұрын
29:59 😁😁😆😆സന്തോഷ് ചേട്ടൻ ഇടക്ക് വൻ കോമഡി പറയുന്നുണ്ട്‌ പക്ഷെ അവിട ആർക്കും കത്തുന്നില്ല
@nikhilpr5296
@nikhilpr5296 Жыл бұрын
എനിക്കും കത്തിയില്ല
@sibimuthukulam
@sibimuthukulam Жыл бұрын
പാൽക്കുപ്പി ജേര്ണലിസ്റ് vs sgk😂😂
@josoottan
@josoottan Жыл бұрын
വിദ്യാഭ്യാസം പരിഷ്കരിക്കുന്നതോടൊപ്പം യുവാക്കൾക്ക് അവർ പേരൻ്റ്സ് ആവുന്നതിന് മുമ്പ് കുട്ടികളെ വളർത്തുന്നതിനുള്ള ഒരു പരിശീലനം കൂടി കൊടുക്കുന്നത് നന്നായിരുന്നു. സഫാരിയും സഞ്ചാരത്തിനും ശേഷമുള്ള അടുത്ത ഘട്ടത്തിൽ സന്തോഷ് സാറിൻ്റെ കാൽവയ്പ് പുതിയ വിദ്യഭ്യാസ പരീക്ഷണങ്ങളിലേക്കായിരിക്കും. പിന്നെ സമൂഹമല്ല പ്രശ്നം, സമൂഹത്തെ നിയന്ത്രിക്കുന്ന മതങ്ങളാണ്.
@arunk369
@arunk369 Жыл бұрын
വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത എനർജിയും ഫീലുമാണ് പുള്ളീടെ ഓരോ ഇന്റർവ്യൂവിലും ❤
@sathyanmenon9261
@sathyanmenon9261 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരക്ക് സമം സന്തോഷ് ജോർജ് കുളങ്ങര മാത്രം, what an insight!👍
@Mrtribru69
@Mrtribru69 Жыл бұрын
His interviews are always worth hearing, about his wise thoughts and his travelling experiances. Like him, when I travel around ( mainly Europe and India), I always have a planning, though no specific agenda about what, where I want to go, see experience. At a Hotel I always arrive in time for breakfast. I keep the room , and bathroom as clean as possible out of respect for the housekeeping staff, who work hard to clean up the dirt. Always arrive on time for a guided tour, or at an airport, or just appointments with friends or relatives. I work in the Hotel industry , past many years in Belgium. What Mr Santhosh said is true, many Indian guests, speak too loud or noisy...they leave the hotel rooms dirty ( not all of them). I as an Indian guest had difficulty booking Airbnb in London for example, because the host refused my booking ( I am sure because I have Asian sounding name). I work in a French/ Belgian restaurant, where wealthy Indians do come sometimes. My Belgian colleagues already are tensed a bit until they arrive. Some of them, especially from the USA, UK are very nice people, some are arrogant attitude. Same with Isreali, Russian guests.....we all do not prefer them because of arrogant attitude.
@Mrtribru69
@Mrtribru69 Жыл бұрын
@@shdn570 . Toilet , I still use water to clean myself, then dry with toilet Paper. But many Indian immigrants in Europe or other western countries, only use toilet papers.
@aleyammarenjiv7978
@aleyammarenjiv7978 Жыл бұрын
I remember toilets in 80's in planes. People didn't know how to use toilet paper, they peed on the floor and vomited after drinking. Still I don't like to use public toilet. Other specialty is they rob the hotel linen and accessories
@SuperHari234
@SuperHari234 Жыл бұрын
36:44 ഈ മറുപടിയുടെ യുക്തിക്ക് ഞാൻ ലൈക്ക് അടിച്ചു. വീഡിയോയുടെ 313 - മത്തെ ലൈക്ക് .
@thresiammababu5971
@thresiammababu5971 Жыл бұрын
100% true, The best interview ever seen. Each and every words are Gems 💎 .
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@fishinginterest5583
@fishinginterest5583 Жыл бұрын
A man with Impeccable Attitude..
@ktleena7564
@ktleena7564 Жыл бұрын
പലതിനോടും യോജിക്കാൻ പറ്റില്ല ഇന്ത്യ ഒരു ഉപഭോക്തൃ രാജ്യം എന്ന നിലയിൽ പറയുന്നു. മറ്റു രാജ്യക്കാർക്ക് ഇന്ത്യയെ പുച്ഛം എന്നരീതിയിൽ പറയുന്നു. മഹത്തായ സംസ്കാരം ഉള്ള ഈ രാജ്യം 800ഓളം കൊല്ലം അടക്കിഭരിച്ചവർ നമ്മെ അടിമയാക്കുകയും ആ അടിമത്തം ആസ്വദിക്കയും ചെയ്യുന്ന സന്തോഷ്‌. ഒട്ടും ഇന്ത്യക്കാരോട് ബഹുമാനമില്ല പുച്ഛം ആൾക്ക്. മറ്റു രാജ്യത്തിന്റെ മുന്നിൽ ഇന്ത്യ ഒന്നും അല്ലഎന്ന്. ലോകത്തിൽ കൂടുതൽ ബുദ്ധിവികസനം ഉള്ള രാജ്യം ചൈന ഇന്ത്യ തന്നെ യാണ്. അടിസ്ഥാനപരമായി പരിസരം വൃത്തിയാക്കുന്ന കാര്യത്തിൽ ഇന്ത്യ പുറകോട്ടാണ്.
@ARAVIND.R.R
@ARAVIND.R.R Жыл бұрын
കൊള്ളേണ്ടിടത്തു കൊണ്ട് അതാണ് നീ ഇങ്ങനെ കരയുന്നത് 🤣
@geethavn8660
@geethavn8660 Жыл бұрын
വളരെ വ്യക്തമായ കാഴ്ചപ്പാട്. വ്യക്തമായ അഭിപ്രായം. 🌹🌹
@swaminathan1372
@swaminathan1372 Жыл бұрын
കേൾക്കൂ ഭരണാധികാരികളെ....!
@wasp2071
@wasp2071 Жыл бұрын
ചൈനയെ നമ്മൾ പിന്നിലാക്കുന്നത് ജനസംഖ്യയുടെ കാര്യത്തിലാണ്. അക്കാര്യത്തിൽ നമ്മെ വെല്ലാൻ മറ്റാർക്കും ആവില്ല.
@SrutiTravelvlogs
@SrutiTravelvlogs Жыл бұрын
India is a big market because of it's population.. It is a positive thing. India is world's 5th biggest economy (GDP nominal.) India is 4th biggest military power. India is No. 1 in population, 7th largest country in world.
@jishnuvasudev5655
@jishnuvasudev5655 Жыл бұрын
താങ്കൾ കേരളത്തിനുപുറത്ത് പോയി നോക്ക് അപ്പോൾ കാണാം development
@HasnaAbubekar
@HasnaAbubekar Жыл бұрын
Especially, by the people of peace religion.
@kappilkappil9024
@kappilkappil9024 Жыл бұрын
അതായത് ഡാഷ് ചെയ്ത് തോൽപ്പിക്കുക
@lidhin3418
@lidhin3418 Жыл бұрын
​@@jishnuvasudev5655 Keralathinu purath poyi nok apol ariyam keralam ethra better aanenu😏
@shalbinCS
@shalbinCS Жыл бұрын
സന്തോഷ് ചേട്ടനെ പിടിച്ചു നമ്മുടെ മുഖ്യമന്ത്രി ആക്കിയാൽ പൊളി ആയിരിക്കും
@mohammedhaneefa9900
@mohammedhaneefa9900 Жыл бұрын
രാജ്യത്തിൻ്റെ പൊതുവിലും സാമൂഹത്തിൻ്റെയും ഓരോരോ വ്യക്തികളുടെ ദൈനംദിന ജീവിതത്തിലും സമൂലമായ ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ലളിതവും എന്നാൽ ഉത്കൃഷ്ടവുമായ ആശയങ്ങളും അഭിപ്രായങ്ങളും വീക്ഷണങ്ങളും ഉള്ള മനുഷ്യൻ . നാടിനും നാട്ടുകാർക്കും ഉപകാരപ്പെടട്ടെ ഇദ്ധേഹത്തിൻ്റെ വാക്കുകൾ... Thank you 'മലയാളം' Thank you SGK ...
@madusoodanam5148
@madusoodanam5148 10 ай бұрын
ഇദ്ദേഹത്തിന്റെ വ്യക്തിത്വം ഞാൻ ഇഷ്ടപെടുന്നു.
@arunvarkey8680
@arunvarkey8680 Жыл бұрын
Thank you santhosh sir for sharing your experienced thoughts. I want to change my attitudes for the betterment of me & my society. Thank you indian express for the video.
@vsn2024
@vsn2024 Жыл бұрын
പാവം മാ പ്രകൾ!
@sabugeet
@sabugeet Жыл бұрын
Civic sense is what I observed for the very first time in Canada. Even the homeless while intoxicated I have seen stand in Q. That is surprising, how when intoxicated they choose to be following some societal norm
@user-yt9yw6uf4m
@user-yt9yw6uf4m Жыл бұрын
And it's so humiliating to see Indians just rushing into buses, littering, not saying thank you or please, talking loudly, staring at women etc...😐
@ashithasaseendran6054
@ashithasaseendran6054 Жыл бұрын
I think at least our education minister should have minimum PHD. നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കെങ്കിലും മിനിമം PHD ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. 😢
@x-factor.x
@x-factor.x Жыл бұрын
university city of SFI യിൽ നിന്നാ കരുതെന്നു മാത്രം.??!.
@user-yt9yw6uf4m
@user-yt9yw6uf4m Жыл бұрын
We need this interview with English captions🙏🙏🙏.. it's a valuable message for all Indians
@JansJoseph-zn7ol
@JansJoseph-zn7ol Жыл бұрын
ഇത്ര അറിവും ആത്മാർത്ഥതയും ഉള്ള ഒരു പത്തു പേരേ എടുത്തുകാണിക്കാൻ കേരളത്തിലില്ലാതെ പോയല്ലോ എത്ര നല്ല മാർഗ്ഗദർശി
@malludays173
@malludays173 Жыл бұрын
ഇങ്ങേര് കിടുവാണ് ❤️
@tebinchacko5212
@tebinchacko5212 Жыл бұрын
എജ്ജാതി മനുഷ്യന്‍..❤
@sebinabraham8246
@sebinabraham8246 Жыл бұрын
One of the best podcast i have ever heard ❤
@varunemani
@varunemani Жыл бұрын
Good idea, not like this press interview but actual in app podcast we need.
@walkwithlenin3798
@walkwithlenin3798 Жыл бұрын
ഗതാഗത നിയമങ്ങൾ, ഡ്രൈവിംഗ് മര്യാദകൾ, മതം ഉണ്ടാക്കിയ പ്രശ്നങ്ങൾ, പ്രകൃതി സംരക്ഷണം, plastic reuse കര്യങ്ങൾ ഇതൊക്കെ പഠിപ്പിക്കണം സ്കൂൾ കളിൽ.
@mariya4539
@mariya4539 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ ക്കാർ വരുത്തിയ പ്രശ്നങ്ങൾ
@abhilash7381
@abhilash7381 Жыл бұрын
He is not only a business man, also spends time for the progress of his state and educate his audiences. That makes him one of the greatest
@Robot-ic3hb
@Robot-ic3hb Жыл бұрын
His criticism is purely based on development and it will only help us as a community be better than ourselves. Help change our mindsets. To understand we deserve better. All positive stuff can be borrowed and applied here. Because if he don't criticized and compare then we don't have anyone else to. Keep criticizing sir. Lets change and upgrade ourselves.
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@linceskottaram1364
@linceskottaram1364 Жыл бұрын
17:00 SGK യോട് ആ മണ്ടൻ ചോദിച്ചത് കേട്ടോ.. സ്കൂളിൽ പഠിപ്പിക്കേണ്ട കാര്യമുണ്ടോ സൊസൈറ്റി പഠിപ്പിച്ചാൽ പോരെ എന്ന്. നല്ല സൊസൈറ്റി നല്ല സ്കൂളിൽ നിന്നല്ലേ ഉണ്ടാകുന്നത്.. അത് SGK സാർ പറയുന്നു.. sir നെ interview ചെയ്യാൻ പോകുമ്പോൾ ചാനലിൽ വിവരം ഉള്ളവർ വേണം പോകാൻ.
@ranisibi6574
@ranisibi6574 10 ай бұрын
പത്തു വർഷം മുൻമ്പ് ഞങ്ങൾ മക്കളുമായി സിംഗപൂരം മലേഷ്യയും പോയി അന്ന് പത്താം ക്ലാസിൽ പഠിക്കുന മോൻ പറഞ്ഞു നമ്മുടെ ഇടുക്കി ഇതിലും എത്ര ഭംഗിയായി ടൂറിസം വികസിപ്പിക്കായിരുന്നു നമ്മൾ രക്ഷപ്പെടാൻ ടൂറിസം മാത്രം മതിയായിരുന്നു
@congresswallah
@congresswallah Жыл бұрын
A pure and true VISIONARY in every sense of the word. GOD give him long life and a purpose to implement his dreams because that is what we require in Kerala.
@grenjith
@grenjith Жыл бұрын
I feel he has done an effective positive contribution to kerala society than many known individuals.
@miniprakash5952
@miniprakash5952 Жыл бұрын
വാക്കുകൾക്ക് ഏറെ ശക്തിയുണ്ട് , ജ്ഞാനസ മ്പുഷ്ടമായ വാക്കുകൾ മനസ്സുകളെ കീഴടക്കുo, ഹൃദയങ്ങൾക്ക് പ്രത്യാശ പകരും , ജീവിതങ്ങൾ മാറ്റി മറിക്കും. Thanks, S G K .......
@manojkumarckh
@manojkumarckh Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര കേരളത്തിന്റെ ടൂറിസം മന്ത്രി ആയിരുന്നെങ്കിൽ കേരത്തിലെ ടൂറിസം മെച്ചപ്പെടേനെ 😊
@dijintc
@dijintc 11 ай бұрын
'മുതൽവൻ' സിനിമയിൽ അർജ്ജുന് ഒരു നാൾ മുഖ്യമന്ത്രി പദം കൊടുക്കുന്ന പോലെ ഒരു 2 വർഷം ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി ചുമതലയേൽപിച്ചിരുന്നെങ്കിൽ - എന്നു ഞാൻ പലപ്പോഴും ആശിച്ച് പോയിട്ടുണ്ട് - കേരളത്തിൻ്റെ തലവര തന്നെ മാറ്റി മറിച്ചേനെ. ഇത്രയും ദീർഘവീക്ഷണമുള്ള ഒരു പ്രതിഭയെ നാടിന് ഉപകാരപ്പെടുത്തുന്നില്ലല്ലോ.
@ferrerolounge1910
@ferrerolounge1910 Жыл бұрын
ATTHAANU SGK!!! 🎉🎉🎉🎉 Look, I am a mallu who moved to western country and integrated well. I have great ideas that can transform kerala. But I have no maturity to convince a local mallu. People will laugh at me. That is where this guy SGK is a wonder! Future generations will thank him for the changes in mindset he brought about in Kerala and as such, India. SGK is destined to do great things. He is young, he is a 'kara thernna Malayali". It is time Kerala lead India. And SGK lead Kerala! 🎉. Yes Kerala has negativity but Mallus have great observation and analysis skills. It is not easy to win a Mallu. Imagine if we put that to good use. Imagine if SGK can turn Malayalia positive. ATHAANU!!!! There is one beautiful thing to see in this interview, the focus is entirely on SGK, we know the interviewers are highly educated and qualified but they remain in the background and gave full stage to SGK. Hats off to them. Let us all follow suit.
@sijisivan
@sijisivan Жыл бұрын
ഇതു സന്തോഷ്‌ജോർജ് കുളങ്ങരയാണു വിട്ടോ
@shahinabeegum.s.k242
@shahinabeegum.s.k242 Жыл бұрын
He has to become the prime minister of india.He has the knowledge of world.
@jvgeorge1474
@jvgeorge1474 Жыл бұрын
Seven member group one side and SGK on the other side ❤️
@Sathyameva__jayathe
@Sathyameva__jayathe Жыл бұрын
Well said sir. All politicians should hear his voice..
@rajeshak4448
@rajeshak4448 Жыл бұрын
കേരളത്തിന് ദൈവം തന്ന ഒരു വരദാനം ആണ് ശ്രീ സന്തോഷ് sir..🙏🙏🙏💪💪💪👍👍👍
@sarathpadathil8029
@sarathpadathil8029 Жыл бұрын
കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും രാഷ്ട്രീയ സ്വാർത്ഥതകൾ മാറ്റിവെച്ചു നമ്മുടെ നാടിനുവേണ്ടി ഒരുമിച്ച് നിന്നില്ലെങ്കിൽ കേരളം എന്നൊരു നാടുണ്ടായിരുന്നു എന്ന് പറയേണ്ടി വരും ഭാവിയിൽ. സർ, താങ്കളെപോലെയുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഒരു visionary ആണ് നിങ്ങൾ. കേരളത്തിലെ വിവരമുള്ള എല്ലാ വോട്ടർമാരും താങ്കളെ പിന്തുണയ്ക്കും ലോകം മൊത്തം നിലനിൽപിന് വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിൽ ഭരണകർത്താക്കൾക് ഇനിയും ബോധം വന്നിട്ടില്ല. പാർട്ടി ലാഭങ്ങൾക് വേണ്ടി സാദാരണ മനുഷ്യർ കഷ്ടപ്പെടുന്നു. ഇതിനൊരു മാറ്റം വന്നേ മതിയാവു . ഇവിടെ നിലവിൽ ഉള്ള ഒരു രാഷ്ട്രീയപാർട്ടിയും ഇനി ഭരണത്തിൽ വന്നാൽ പ്രത്ത്യേകിച് ഒരു മാറ്റം വരും എന്നൊരു പ്രതീക്ഷ ഇന്നിവിടത്തെ സാധാരണ ജനങ്ങൾക് ഇല്ല. പുതിയ ഒരു ചിന്തകർ വരട്ടെ. മാറ്റം എന്നും ഒരു നാടിനു അനിവാര്യം ആണ് . കാലത്തിനൊത്തു മാറിയാലേ സർവൈവൽ സാധ്യമാകു. 🙏❤️
@AjREDBLACK
@AjREDBLACK Жыл бұрын
പണ്ട് ഞാൻ cd വാങ്ങി കണ്ടിട്ടുണ്ട്..സഞ്ചാരം.....
@renymathew1691
@renymathew1691 Жыл бұрын
He is absolutely a genius. What a words
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
Endu joli cheyunno adil dedication .attitude kualgaraye pole veanam udayirunnengil nam etra pinnil avillayirunnu nam 50 varshamengilum pinnil.anu (george seta oru ambu kulachu 100 ambu lekshytil tarakunnu adu kazivalle.kozi veti poojichu .kavadi nirati bagavante manasu ariyunnadu baradatinte maram kandu piditam pratihu roga sandi indiaku swandam eppol da monsante amsavadi parlimentil vare etti nam atra cherudano ????🎉🎉🎉🎉
@rijeesh_2192
@rijeesh_2192 Жыл бұрын
ഇദ്ദേഹത്തെ പോലെ ദീർഘ വീക്ഷണം ഉള്ള ഒരു മനുഷ്യൻ ഈ കേരളത്തിൽ ഉണ്ടാകില്ല......ഈ രാഷ്ട്രീയ മരമണ്ടന്മാരെ മാറ്റി ഇതുപോലുള്ള വ്യക്തികൾ വന്നിരുന്നെങ്കിൽ ഈ നാട് എന്നെ നന്നായേനെ
@hemanrajeev
@hemanrajeev 7 ай бұрын
Chief minister അല്ലാ... Priminister ആക്കേണ്ട ആള്.
@muhamadsinan2441
@muhamadsinan2441 Жыл бұрын
വൃത്തികേടാക്കുന്നവൻ വൃത്തിയും.... വൃത്യയാക്കുന്നവൻ വൃത്തിയല്ലാത്തവനായി കാണുന്ന society 😢👌paper kond തുടക്കുന്നു എന്ന് പറഞ്ഞു സായിപ്പിനെ കളിയാക്കുന്നു... എന്നാൽ നമ്മുടെ ചുറ്റും നോക്കിയാൽ അറിയാം ആരാണ് വൃത്തിയില്ലാത്തത്
@mathewmathews5428
@mathewmathews5428 Жыл бұрын
One of the best interviews from Mr George Kulangara. Sir, our people don't know how to drive. You have a dream. Sir I am not negative, but C P M is the only party that destroyed Kerala. They are still continuing the same. I don't accept it soon a change.
@Miscxpres
@Miscxpres Жыл бұрын
CPM destroyed kerala ???🙄🙄🙄🤣🤣🤣
@SrutiTravelvlogs
@SrutiTravelvlogs Жыл бұрын
സംരംഭകത്വം, ബിസിനസ് തുടങ്ങുന്നത് പാപം ആണ്. ബിസിനസ് മുതലാളി ബൂർഷ്വാ ആണ് : കമ്മ്യൂണിസം 😜 എന്ത് കൊണ്ടുവന്നാലും നമ്മൾ സമരം ചെയ്തു ഓടിക്കണം. സ്വകാര്യവൽക്കരണം : തെറ്റാണ്, പാപം ആണ്.. പാടില്ല :കമ്മ്യൂണിസം 😅
@sanketrawale8447
@sanketrawale8447 Жыл бұрын
അതെ നല്ല ചോദ്യങ്ങൾ, നല്ല വ്യക്തമായ ഉത്തരങ്ങൾ👌👌 കമ്യൂണിസത്തെയും ഒരു മതത്തെയും പേര് എടുത്തു പറയാതെ തന്നെ പരാമർശിച്ചു. നല്ല correct വിശകലനം🙏🏼🙏🏼👌👌
@exgod1
@exgod1 Жыл бұрын
ഏക കാരണം അസംബന്ധം ആണ്!!! ഒന്നിനും ഏക കാരണം ഇല്ല, ഒരു chain reaction pole Communism, like any other revealed religion, is largely made up of prophecies.” - H. L. Mencken. മതം, ആയുർവേദം, ഹോമിയോപതി, കിമോഫോബിയയിലൊക്കെ വിശ്വസിക്കുന്ന ഒരു ജനതക്ക് കമ്മ്യൂണിസത്തിൽ വിശ്വസിക്കാതിരിക്കാൻ എന്താ ബുദ്ധിമുട്ട്, കൂൾ ആയിട്ട് വിശേഷം വിശ്വസിക്കാം.
@JJ_Sparks
@JJ_Sparks Жыл бұрын
Kure years aayi Vanna udf and aftermath Vanna ldf okke onnum cheyythittilla.for progress of this state.. years back whichever govts worked both udf n ldf.. good visionaries supported infrastructure and investments here...athil innum jeevikkunnu.. it's not udf or ldf anymore.. just some koolikkar with nothing interesting other than looting money..
@Beingbuddha369
@Beingbuddha369 Жыл бұрын
SGK❤
@JonasFrank-hb3zu
@JonasFrank-hb3zu Жыл бұрын
ഞാൻ ഫിലിപ്പീൻസ്ൽ പോയപ്പോൾ അവിടുള്ള ആൾക്കാർ എത്ര അച്ചടക്കത്തോടെ Q നിന്നാണ് public ബസ്സിൽ കയറുന്നത് . നഗരങ്ങൾ എല്ലാം എത്ര modern and clean ആണ് അവിടെയൊക്കെ
@mathewalex7824
@mathewalex7824 Жыл бұрын
It's a Christian nation. That's why
@jithinkrishna1129
@jithinkrishna1129 Жыл бұрын
​@@mathewalex7824 aaa best, China oru religious country aano? Japan ilu mostly Budha aanu, Bali Enna country indu kanditu Indo? Gulf countries Muslim countries aanu ? Scandinavian countries ilu majority Christian aanelm avru thanne avrk religion illa Enna avru parayane?. India ilu prob entha ariyo? Eee comment thanne aanu. Not only Christians, Hindu Muslim oke paranju thallu koodana thu kondu aanu.
@georgethomas736
@georgethomas736 Жыл бұрын
​@@mathewalex7824 വിവരക്കേടിന് ഒരു പരിധിയും ഇല്ല ല്ലേ?
@jct127
@jct127 Жыл бұрын
@@mathewalex7824 അതിൻ്റെ ഇടക്ക് മതം tipical മലയാളി..😂
@VYBCTV
@VYBCTV Жыл бұрын
​@@jithinkrishna1129 ജപ്പാനിൽ ഷിന്റോ മതത്തിലാണ് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. ആർക്കും ആ മതവും കൊണ്ട് ഒരു ശല്യവുമില്ല.
@VipinKumar-tj7ku
@VipinKumar-tj7ku Жыл бұрын
Paranja oro karyangalum kidu 🎉
@A.Rahman654
@A.Rahman654 Жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയും മൈത്രാനും ഒന്നിച്ചൊരു സംഭാഷണം ഉണ്ടായാൽ പൊളിക്കും
@Anoopjoe2005
@Anoopjoe2005 Жыл бұрын
Santhosh.. he is a Legend..!
@Kookan22
@Kookan22 Жыл бұрын
He is true about airlines staff attitude..I flew from Toronto to dubai by emirates and to Cochin.The way of approach is totally different from staff from dubai to Cochin
@spdrg86
@spdrg86 Жыл бұрын
100% true!
@pal5395
@pal5395 Жыл бұрын
I don't like to call you as a Malayali, rather you should be invited by GOI to motivate new kids. ❤
@sophym.k8534
@sophym.k8534 9 ай бұрын
എന്റെ അഭിപ്രായം ഇതൊക്കെ തന്നെയാണ്.പക്ഷേ ഇത് പോലെ present ചെയ്യാൻ ഒരവസരം കിട്ടിയാൽ യെന്ന് വിചാരിക്കാറുണ്ട്
@SP-fl3nv
@SP-fl3nv Жыл бұрын
You are really a genius...keralam onnu marikitan kothiyakunu
@muhammedshereef1005
@muhammedshereef1005 Жыл бұрын
എന്റെ അനുഭവത്തിൽ ലോകത്തെ പഠിക്കാത്ത വിദ്യാഭ്യാസം ഭാരതത്തിൽ ഉള്ളതാണ് പ്രശ്നം
@thewarcriminal3940
@thewarcriminal3940 Жыл бұрын
ഇങ്ങേര് ഒരു പാർട്ടി രൂപീകരിച്ചാൽ ഞാൻ കണ്ണും പൂട്ടി വോട്ട് ചെയ്യും
@fr.roypullely
@fr.roypullely Жыл бұрын
Ayalude kattapuka kande adangu
@thewarcriminal3940
@thewarcriminal3940 Жыл бұрын
@@fr.roypullely oo negative
@Irshadkanhippura786
@Irshadkanhippura786 Жыл бұрын
കുറച്ചു കൂടെ പ്രായം ആകുമ്പോ വരും 😂😂😂
@jimmyjoy1766
@jimmyjoy1766 Жыл бұрын
സ്പീഡ് കുറവിൽ ആണ് നമുക്കു ചൈനയുമായി മത്സരം ഉള്ളൂ, സ്പീഡ് കൂട്ടുന്നത് ഒരു പുതുമയില്ല, എല്ലാവരും ചെയുന്നു, വ്യത്യസ്തമായി ചെയ്യാതെ മോദി സർക്കാരിന് ഒരു ത്രിൽ ഇല്ല 😂
@jopez1478
@jopez1478 Жыл бұрын
39:58 .... 100% true.... ee idak saudia il travel cheythu... europe to saudi.. extra luxury ac coach poleyum... saudi to kochi.. ksrtc ordinary pole um aayirnu...
@sneha.8ukandam
@sneha.8ukandam Жыл бұрын
Thanks Both TNIE & SJK for this beautiful share 🌹👍🙏
@somnathfin.advisor1506
@somnathfin.advisor1506 6 ай бұрын
Kindly help my project.. Advice appointmnt solicited....
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН