കേരള പോലീസ് സേനയിൽ 8 മണിക്കൂർ ജോലി പെട്ടന്ന് നടപ്പാക്കാൻ കഴിയില്ല -മുഖ്യമന്ത്രി

  Рет қаралды 5,336

Mathrubhumi News

Mathrubhumi News

Күн бұрын

കേരള പോലീസ് സേനയിൽ 8 മണിക്കൂർ ജോലി പെട്ടന്ന് നടപ്പാക്കാൻ കഴിയില്ല -മുഖ്യമന്ത്രി പിണറായി വിജയൻ
#keralapolice #pinarayivijayan #keralalegislativeassembly
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 34
@kaleshvs4459
@kaleshvs4459 3 ай бұрын
ഇവൻ കേരളത്തെ തീർക്കും ...എല്ലാവരും നാട് വിട്ട്ടോ
@bijoypillai8696
@bijoypillai8696 3 ай бұрын
50% തീർത്തു..
@hussainsha7467
@hussainsha7467 3 ай бұрын
ഏഴുവർഷം ആയിട്ടും ഇയാൾക്ക് ഒന്നിനും സമയം ആയിട്ടില്ല
@sivak4662
@sivak4662 3 ай бұрын
😂😂
@kohli-rh3nq
@kohli-rh3nq 3 ай бұрын
😁
@adarshm8524
@adarshm8524 3 ай бұрын
8 മണിക്കൂർ ജോലി എന്നത് പെട്ടന്ന് നടപ്പിലാക്കാൻ പറ്റില്ലെന്ന്. മുഖ്യന്റെ വീട്ടിലെ കർട്ടൻ മാറ്റാനുള്ള നടപടിയും ഇരുന്നായിരുപ്പിന് കേരളീയം, നവകേരളസദാസ് എന്നിവ നടത്താനൊന്നും ഒരു പ്രേശ്നവും ഇല്ലല്ലോ നിങ്ങൾക്കൊന്നും. മൂന്നരക്കോടിയോളം ജനസംഖ്യ ഉള്ള ഒരു സ്റ്റേറ്റ് ന്റെ കാവലാലാണ് പോലീസുകാർ അവരെപോലും നിങ്ങൾക് പരിഗണിക്കാൻ കഴിയുന്നില്ലല്ലോ. കഷ്ടം തന്നെ ഈ നാടിന്റെ അവസ്ഥ. എന്നാൽ ഈൗ മന്ത്രി സഭയിലുള്ള 21 പേരെ പിരിച്ചവിട്ടിട്ട് മന്ത്രിമാരുടെ എണ്ണം കുറച്ചു വകുപ്പുകൾ മാറ്റി നൽകാൻ നിങ്ങൾ തയാറാണോ. ഒന്ന് ശ്രെമിച്ചു നോക്ക്. അതിനു പണിയെടുക്കുന്നവനല്ലേ അതിന്റെ കഷ്ടപ്പാടുകൾ അറിയൂ...എന്ത് പറഞ്ഞലും സാമ്പത്തിക പ്രതിസന്ധികൾ എന്ന വാക്ക് മാത്രം. ഈൗ സാമ്പത്തിക പ്രേതിസന്ധിയിൽ അല്ലെ സിഎം നിങ്ങൾ മറ്റ് എല്ലാം നടത്തിയത് അപ്പോൾ അതിനൊക്കെ പൈസ ഉണ്ടാർന്നോ. നിയമനം നടത്താൻ പൈസ ഇല്ല. പെൻഷൻ കൊടുക്കാൻ പൈസ ഇല്ല.നിങ്ങൾ ഇടക്കിടക്ക് പറയാറുണ്ടല്ലോ യുഡിഫ് ഗവണ്മെന്റ് 18 മാസം കൊടുത്തില്ല എന്ന്, ഞൻ ഒന്ന് ചോദിക്കട്ടെ അന്ന് ആ ഗവണ്മെന്റ് ഏതെങ്കിലും വസ്തുവിന് അധിക നികുതി വാങ്ങിയിരുന്നു പെൻഷൻ കൊടുക്കാൻ വേണ്ടി. ഇതിപ്പോ പെട്രോളിനും വില കൂട്ടി അതിനും കിട്ടുന്ന ലാഭം എല്ലാരും കൂടെ വിഴുങ്ങുവാണല്ലോ ചെയ്യുന്നേ. സർക്കാരിന്റെ ഇല്ലാത്ത പൈസ എവിടന്നാണ് സാർ പാവപെട്ട ജനങ്ങളിൽ കാണുന്നെ. പഠിച്ചു ലിസ്റ്റ് ഇൽ വന്നിട്ടല്ലേ ഈ കേഴുന്നേ. വെറുതെ അല്ലല്ലോ. ഏതെങ്കിലും ഒന്ന് തരണം. ഈ പാർട്ടി യിലും psc ലും ജനങ്ങൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു അത് ഇല്ലാത്തരുത്. നല്ല വിഷമത്തിടെ ഇത്രയും പറഞ്ഞത് ഈ പാർട്ടി ഇൽ നിന്ന് പ്രവർത്തിക്കുന്നത് കൊണ്ട് മാത്രമാണ്. SAVE CPO RANK LIST 537/2022 SAVE IRB COMMANDO RANK LIST 136/2022
@amalraj7408
@amalraj7408 3 ай бұрын
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും mentering അല്ല ടോർച്ചെറിങ് ആണ് ഇവിടെ നടക്കുന്നത് 100%..
@shimnadpallimon2476
@shimnadpallimon2476 3 ай бұрын
cpo 537/2022 list വന്നിട്ടു 3മാസമായി ഇതുവരെ ഒരു നിയമനവും നടന്നിട്ടില്ല😐
@aravindsj7353
@aravindsj7353 3 ай бұрын
2019 75% listill undaayittum joli kittatha nammalodoe
@sreelekshmi5557
@sreelekshmi5557 3 ай бұрын
Njn oru sub inspector wife anu.. adhehathinte stress ethra anennu enik ariyam ..avarkoppam nilkkan arumilla.sarkkar polum..
@shabinas140
@shabinas140 3 ай бұрын
8 വർഷം എന്തോന് വികസനം ഉണ്ടാക്കി 😂😂😂
@rafimotiv2762
@rafimotiv2762 3 ай бұрын
😂😂😂😂🤭🤭 അതെ
@muhammedalthaf9
@muhammedalthaf9 3 ай бұрын
തൊഴില്‍ നിയമം ബാധകമല്ലാത്ത തൊഴിലാളികള്‍ 😢
@siddiqueshaji
@siddiqueshaji 3 ай бұрын
Save CPO Ranklist
@just4fun147
@just4fun147 3 ай бұрын
ഉല്ലപേരെ പരമാവധി കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യിക്കുക ആണ് സര്ക്കാര് മോട്ടോ. പുതിയ ആരെയും എടുക്കില്ല ആവശ്യത്തിന്. എടുത്താൽ ശമ്പളം നേരെ നൽകില്ല, ചുമ്മാ അല്ല പോലീസ് ജനങ്ങളെ ക്രൂരം ആയി പിഴിഞ്ഞ് പിഴ ഈടാക്കുന്നത്
@Tsik4rl
@Tsik4rl 3 ай бұрын
Onnu erngi tharuo cm
@zebamezaneenmedia6901
@zebamezaneenmedia6901 2 ай бұрын
ഗൾഫിൽ 8 മണിക്കൂർ പോലീസ് ഡ്യൂട്ടി ഷിഫ്റ്റ്‌ ഡ്യൂട്ടി ആണ്
@memmeme8806
@memmeme8806 3 ай бұрын
OHHHHH EEE PARANARY KKU AVASSANAM ANNOOOOOOP😢
@Sh_96_s
@Sh_96_s 3 ай бұрын
എങ്കിൽ പിന്നെ ഇറങ്ങി പോയിക്കൂടെ പോലീസ് മന്ത്രി ആണ് പോലും 😡😡
@rahulcs5601
@rahulcs5601 3 ай бұрын
Ellam sariyavum
@jobinthomas6919
@jobinthomas6919 3 ай бұрын
Vacancy report aaki 537/2022 ranklist il ninnum maximum niyamanam koduth preshnangalk pariharam kananam..
@vrindarajeev6213
@vrindarajeev6213 2 ай бұрын
🤭
@syamrajrbny3642
@syamrajrbny3642 3 ай бұрын
ഇത്രയും യുവാക്കൾ ജോലി കാത്തുനിൽക്കുന്ന കേരളത്തിലോ?😮
@bibinthankachan477
@bibinthankachan477 3 ай бұрын
Evarke onnum undakkan sadikathilla
@ihsanas2729
@ihsanas2729 3 ай бұрын
Wow beauty
@latheefparly4978
@latheefparly4978 3 ай бұрын
പോലീസിലെ ആത്മഹത്യ വെറുതെയല്ല. പരിധിയില്ലാതെ കിട്ടുന്ന ഫ്രീ മദ്യം അടിച്ചു കയറ്റിയാൽ പോലീസല്ല.,ആരായാലും മനോരോഗികളാകും. കൈക്കൂലി പണം വീതം വെച്ചത് കൈയിൽ കിട്ടുമ്പോഴുള്ള സംശയരോഗം മനോനില തെറ്റിക്കും. ഞാൻ രാജ്യത്തിൻ്റെ പോലീസ് ആണെന്ന ചിന്തയിലല്ല പോലീസ് ജോലിചെയ്യുന്നത്. ഞാൻ RSS,CPM മെമ്പർഷിപ്പ് ഉള്ള പോലീസ് ആണെന്ന മനോധൈര്യത്തിൽ ജോലിചെയ്താൽ മനോനില തെറ്റും. പോലീസ് പണിയിൽ നിന്നും ലീവ് എടുത്ത് UAE ലേ പബ്ലിക് ട്രാൻസ്പോർട്ടിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആളുകളുടെ കൂടെ ഞാനും കുറച്ച് കാലം താമസിച്ചിരുന്നു.
@princxpaul
@princxpaul 3 ай бұрын
Paridhi illathe kittunna free madyam evdunnanu kittunath enn onn parayamo bro, jolik keriyitt 8 varsham aayi, ith vare amgane oru soukaryam ullath ariyilla 🙏
@latheefparly4978
@latheefparly4978 3 ай бұрын
@@princxpaul ഫ്രീ മദ്യം എന്നു പറഞ്ഞത് സർക്കാര് വകയിൽ അല്ല. അന്നാട്ടിലെ കരിഞ്ചന്ത ക്കാരും, പിടിച്ചുപറി നേതാക്കന്മാരും,പലിശക്കാരും കൊടുക്കുന്ന സ്നേഹവിരുന്നിലൂടെ കിട്ടുന്നത്.
@Smartboyspsc
@Smartboyspsc 3 ай бұрын
എൻ്റെ ഇഷ്ടംപോലെ frnds പോലീസിൽ ഉണ്ട് അവർ ആരും ഈ free madhyathe കുറിച്ചോ അല്ലെങ്കി rss cpm membership olla police കരോ അല്ല നീ കരുതുന്ന പോലെ അല്ല അവരുടെ അവസ്ഥ 12hrs+joli athinde കൂടെ മുകളിൽ നിന്നുള്ള സമർത്ഥം...
@latheefparly4978
@latheefparly4978 3 ай бұрын
@@Smartboyspsc നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം മറ്റുള്ളവർ ആരും അറിയാൻ പാടില്ല എന്ന് കരുതരുത്.
@Smartboyspsc
@Smartboyspsc 3 ай бұрын
@@latheefparly4978 hahha athokond തങ്ങൾ പറയുന്നത് policekarr ജോലി ഉപേക്ഷിക്കുന്നത് ഇതുകൊണ്ട് ആണെന്ന് ആണോ
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН