ഇങ്ങനെ ഭക്ഷണം ഉണ്ടാക്കി അവിടെ എല്ലാർക്കും കൊടുക്കുന്ന വീഡിയോ കാണുമ്പോൾ ആണ് മനസ്സ് നിറയുന്നത്.. പ്രത്യേകിച്ച് കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ 😍😍. നിങ്ങളും ഇത് ആസ്വദിച്ചു ക്ഷമയോടെ ചെയ്യുന്നത് കാണുമ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤
@binoybinu10484 ай бұрын
,
@radhakrishnanpalliyalil59474 ай бұрын
മറ്റൊരു നാട്ടിൽ പോയി അവരെ സഹായിക്കുന്ന നിങ്ങൾ എല്ലാവർക്കും മാതൃകയാണ്. ബിഗ് സല്യൂട്ട്. അരുൺ and സുമി
@Annejsmile4 ай бұрын
മോളേ നീ സമാധാനത്തോടെ ശാന്തതയോടെ ഇത്രയും പേർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നത്, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കു ഒരമ്മയുടെ സ്നേഹത്തോടെ വിളമ്പികൊടുക്കുന്നത് ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. God bless both of you🙏❤️🥰
@kochumolajikumar55214 ай бұрын
മലാവി കുട്ടികൾക്കും അരുണും സുമിക്കും സ്നേഹം നിറഞ്ഞ ആശംസകൾ 🙏🏿
@sreelathavh34204 ай бұрын
എത്ര കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്ന തേങ്കിലും അവരുടെ സന്തോഷം കാണുമ്പോൾ മന സുനിറയും മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Varghease4 ай бұрын
സത്യം പറഞ്ഞാൽ സുമിയെയും ആ പിള്ളേരെയും ഒന്നിച്ചു കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നും. god bles you and your family
@susheelavenugopal75704 ай бұрын
നല്ല ആഹാരം കൊടുത്തു അവരെ സന്തോഷിപ്പിക്കാൻ കഴിയുന്നത് വളരെ സന്തോഷം നിങ്ങൾക്കു നല്ലത് വരട്ടെ അരുൺ സുമി
@Plakkadubinu4 ай бұрын
ദോശ കഴിച്ച കുട്ടികളുടെ വയറ് മാത്രമല്ല, എൻ്റെ മനസും നിറഞ്ഞു❤❤❤❤❤
@balanp50374 ай бұрын
ആകുട്ടികളുടെയും കുടുംബത്തിന്റെയും സന്തോഷത്തിനുവേണ്ടി എത്ര മാത്രംകഷ്ടപ്പെടുന്നത് കാണുമ്പോൾ ഒരുവിഷമം എന്നാലും ഒരു സന്തോഷം ❤
@prathulkaliyath95014 ай бұрын
ഹായ് അരുൺ സുമി ❤ ഇതൊക്കെ കാണുമ്പോ മനസ്സിന് എന്തൊരു സന്തോഷവും ഒരു കുളിർമ്മയും തോന്നുന്നു.
@vineethavishnu9973 ай бұрын
ബൈ ബൈക്ക് പഴയ ഒരു ഓളം കിട്ടുന്നത് പോലെ. രണ്ടു പേരെയും നിങ്ങളുടെ പ്രവർത്തിക്കളും ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@BabyLawrannce4 ай бұрын
സുമിയെയും അരുണിനെയും ദൈവം അനുഗ്രഹിക്കട്ടെ
@sunithato50904 ай бұрын
ആ കുഞ്ഞുങ്ങൾ ഇതുവരെ കഴിക്കാത്ത നല്ല ആഹാരം നിങ്ങൾ രണ്ടുപേരും ചേർന്നു ഉണ്ടാക്കി കൊടുക്കുന്നു അതുങ്ങടെ വയറും മനസും നിറയുന്നതിനു ഒപ്പം നിങ്ങളുടെ സന്തതി പറമ്പരകൾക്ക് അനുഗ്രഹ വർഷം ആയി അത് മാറുകയാണ് ❤
@ambikakurup58254 ай бұрын
Hai arun and sumi ആഫ്രിക്കയിൽ ഉണ്ടാക്കിയ ദോശയുടെ യും. സാമ്പാറിന്റെ യും മണo ഇവിടെ കേരളത്തിൽ എത്തി super👌😍
@Me_n_around_me4 ай бұрын
സുമി ഒരു നല്ല കുക്കും കുടിയാണ്. ഇന്നത്തെ തലമുറയിൽ ഭൂരിഭാഗം പെൺകുട്ടികൾക്കും പാചകം അറിയില്ല എന്ന് അറിയുമ്പോഴാണ് മോൾക്ക് കുക്കിംഗ് നന്നായി അറിയാം എന്നത് ഒരു വലിയ കാര്യമായി എടുത്ത് പറയുന്നത്. Love from Ajith❤
@sandhyastudiokannukalippal49194 ай бұрын
നിങ്ങളോടുള്ള സ്നേഹം എത്ര പറഞ്ഞാലും മതിയാവില്ല❤❤❤
@SidheequeAriyani-ex7hd4 ай бұрын
പാടത്തും പറമ്പിലും ഇരുന്ന് കഴിക്കുന്നതിന് വല്ലാത്ത വൈബാണ് ❤️👍
@കൂട്ടുകാരി-ട7ര4 ай бұрын
കുട്ടികൾ സബോള സബോള എന്ന് പറഞ്ഞാലും മുഴുവനും നല്ല രുചിയോടെ കഴിച്ചു സന്തോഷം കണ്ടപ്പോൾ ❤️❤️
@savithrik42874 ай бұрын
മനുഷ്യരെല്ലാരുമൊന്നുപോലെ എന്ന് പറയുന്നത് ഇതാണ് 🥰🥰🥰👌👌
@premalethaPK4 ай бұрын
അരുൺ സുമി കുട്ടികൾ ദോശ യും സാമ്പാറും കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. 👍. പണ്ട് പഴയ വില്ലേജിൽ വെച്ച് ലൂക്കയും മറ്റു കുട്ടികളും ദോശയും സാമ്പാറും കഴിക്കുന്നത് ഓർമ വന്നു ❤
@Imatraveler853 ай бұрын
9:31 അപ്പോൾ നിങ്ങൾ അവിടുന്ന് നാട്ടിലോട്ടു വന്നാലും അവിടെ ഒരു കേരള ഹോട്ടൽ തുടങ്ങാൻ തമാരക്ക് സാധിക്കും..❤❤
@linson1664 ай бұрын
പിള്ളേര് ആഹാരം കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട് ❤❤❤
@abhilash.v.kabhilash.v.k53504 ай бұрын
കുട്ടികൾക്ക് ദോശയും സാമ്പാറും ഇഷ്ട്ടപ്പെട്ടു എന്ന് മനസ്സിലായി മുതിർന്നവരും കഴിച്ചു. നല്ല കേരള ഭക്ഷണം അവർക്ക് ഉണ്ടാക്കി കൊടുക്കു. ഇത്തവണ ഓണം ഞായറാഴ്ചയാണ് ഒരു നാടൻ ഓണസദ്യ അവർക്ക് ഉണ്ടാക്കി കൊടുക്കു. എല്ലാവരും കൂടി ഒരു ഓണാഘോഷം . ചെറിയ മൽസരങ്ങളും ഉൾപ്പെടുത്തി ... നല്ല രസമായിരിക്കും. അവർക്കും സന്തോഷം , കാണുന്ന നമ്മൾക്കും സന്തോഷം പറ്റുമെങ്കിൽ ശ്രമിക്കൂ.....❤❤❤❤❤
@ManojKumar-sr3wt3 ай бұрын
കമൻറ് ഇടുന്നവർ സ്പോൺസർ ചെയ്തോളൂ
@Kasrgodans4 ай бұрын
ദോശ കേരളത്തിന്റെ ദേശീയ ഭക്ഷണം 😄🤣❤️
@vaishujothis95744 ай бұрын
ഒന്നും വിചാരിക്കില്ല ഞങ്ങൾ പണ്ട് നമ്മുടെ വീട്ടിൽ ബന്ധുക്കൾ വന്ന സന്തോഷം പോലെ തോന്നുന്നു.❤
@malawidiary2 ай бұрын
🥰
@kunhippamuhammedk4 ай бұрын
ആകെ subscribe ചെയ്ത ഒരു vlog channel 😊 God Bless you couple ❤️
@sujathas24194 ай бұрын
നിങ്ങളുടെ സന്തോഷം മറ്റുള്ളവർക്ക് കൂടി പങ്ക് വയ്ക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@techytravellerofficial4 ай бұрын
മറ്റുള്ളവരെ നൻമ്മയിലൂടെ സന്തോഷിപ്പിക്കുന്നത് കാണുബോൾ മനസിന് ഒരു സുഖമാണ് അതാണ് നിങ്ങളുടെ വീഡിയോ കാണാൻ ഉള്ള കാരണം 😊
@malawidiary2 ай бұрын
🥰
@riyu13852 ай бұрын
അവിടേക്ക് വരുമ്പോൾ കയ്യിൽ എന്താ കരുതേണ്ടത്
@gireeshak65594 ай бұрын
അരുൺ സുമി ❤❤. എല്ലാം കൊണ്ടും ആ ഗ്രാമം ഒരു കൊച്ചു കേരളമായി മാറി... അവരുടെ സന്തോഷ കാണുമ്പോ മനസ്സ് നിറയെ . പ്രാർത്ഥന മാത്രം ആണ്...ഉള്ളത്...❤❤❤❤❤❤❤❤
@raheemabtec4 ай бұрын
Ithuolulla vedios kaanan aanu etavum thaalparyam😍
@valsalarajanvalsalarajan76094 ай бұрын
ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷം ഇനി നിങ്ങൾ അവിടുന്നു പോയാലും അവർ നിങ്ങളെ ഒരിക്കലും മറക്കില്ല ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ♥️♥️♥️
@AjmalP-g5k4 ай бұрын
നമ്മൾ മലപ്പുറം കാർ പോളിയല്ലേ കാണിച്ചു കൊടുക്കു ലോകത്തിനുമുന്നിൽ
@dennyseeja35843 ай бұрын
പോളിയല്ല... പൊളി.ok
@amshe24642 ай бұрын
Next time eagerly waiting for Indian silver plates instead of those plastic plates
@malawidiary2 ай бұрын
Njangalude ettavum valiya aagraham aanu athu
@ashbingeorge89854 ай бұрын
Nijaludea video kanan nalla rasham onndu, Africailea kuttikaludea nishkalakathayum😊❤
@malawidiary2 ай бұрын
🥰🥰
@anshadem57813 ай бұрын
നിങ്ങളെ പോലെയുള്ള മനുഷ്യർ ജനിച്ചിടത്തു ജീവിക്കാൻ കഴിയുന്നത് വലിയ സന്തോഷം 🌹🌹🌹❤️❤️🥰🥰
@ElizabethJacob-l8s4 ай бұрын
Very good
@minijoseph64963 ай бұрын
അരുൺ സുമി വളരെ നല്ല വീഡിയോ, നിങ്ങളെ സമ്മതിച്ചു 🙏 ദൈവം അനുഗ്രഹിക്കട്ടെ
@JayaShobhanan-jt7gf4 ай бұрын
Hai Arun and Sumi ദോശയും സാമ്പാറും super 👍
@Satheesh-ni6hx4 ай бұрын
വീഡിയൊ വേഗം കഴിയുന്നു കുറച്ചുകൂടി length ആകാം..
@Smitha-p7b4 ай бұрын
Bro. Ith thanne 18 min und.. Ith dharalam anu
@sindhuvishwan50664 ай бұрын
👌👌👌❤️❤️🥰
@eajas4 ай бұрын
🥰🥰✌️polich, sneham mathram
@RafnasRappu1853 ай бұрын
നബി തങ്ങൾ പറഞ്ഞു നിങ്ങൾ ദാരിതരെ സ്‌നേഹക്ക്കു സ്വർഗത്തിൽ തികച്ചു അവരാ 🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏👌👌👌👌
അരുൺ& സുമിമോളെ നിങ്ങൾ ചെയ്യുന്ന ഈ പ്രവൃത്തിയും❤ നിങ്ങൾ സ്വന്തം കൈയ്യിലൂടെ പാകം ചെയ്യ്തു കൊടുക്കുന്ന അന്നവും❤ നിങ്ങളുടെ സാമിപ്യവും അവർ ഉത്സവസമാനമായിട്ടാവർ കാണുന്നത് . ഇപ്പോൾ ഈ കാലഘട്ടത്തിലെ നിഷ്കളങ്കരായ മനുഷ്യർ❤
@binukunjukunju80674 ай бұрын
ഗംഭീരം.... ❤👌
@VijayKumar-rn5rh4 ай бұрын
ദോശ, സാമ്പാർ അടിപൊളി ❤️❤️🌹🌹
@Subash-c4u4 ай бұрын
അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം
@sureshkumarv30364 ай бұрын
ദോശയും സാമ്പാറും അടിപൊളി❤
@mesn1113 ай бұрын
നിങ്ങൾ പോളിയാണ് മക്കളെ ❤❤❤നന്മയുടെ പര്യായം🙏🏻🙏🏻🙏🏻 അരുൺ &സുമി ഒരുപാടിഷ്ടം 🥰🥰🥰.... എനിക്ക് ഇതുപോലെ തലവേദന ഉണ്ടായിരുന്നു ഹോമിയോ മരുന്ന് കഴിച്ചു മാറി... ഹോമിയോ കഴിച്ചു നോക്കൂ...
@kadijabimk93044 ай бұрын
Ningalude.santhoshathilpankucherunnu
@rajahindustani-je2ib3 ай бұрын
ഇതു പോലുള്ള വീഡിയോ കാണുന്നത് തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ്,,,,,,,, god bless you,,,,
അവരെ പാത്രംകണ്ടപ്പോപെട്ടെന്ന് കൊതിയായി നല്ല കഞ്ഞിയും. ..ഒണക്കമീൻ പൊരിച്ചതും. ..ചമ്മന്തിയും. ..sambaravum. ....2പപ്പടവും. ....ഇത്തിരി അച്ചാറും. ....ഇത്തിരി ഉപ്പും വിതരണം. ..എന്നിട്ട് വയറു നിറച്ചു കുടിക്കണം. ....അതൊക്കെ കഴിഞ്ഞു oru rest oru 10mnt കഴിയുമ്പോൾ ചേട്ടാ. ...oru ഏമ്പക്കം വരാനുണ്ട്. .എല്ലാംകൂടെ mix cheythu വയറിൽ നിന്നും varunna ഏമ്പക്കം. .അതാണ് പൊളി 💕💕അതിൽ oru chova നാവിനു കിട്ടും owwwwww
@starancer95864 ай бұрын
Vishappalle endhuvenelum kazhikum.pavangal.god bless you
@user-wz6om5xd1i4 ай бұрын
Excellent performance Congratulations you both
@srijitnair55493 ай бұрын
നിങ്ങൾ ശരിക്കും ഭാഗ്യവാന്മാരാണ്, എന്ത് രസമാവും ഈ തരുണങ്ങൾ
@sreedharanpillai89123 ай бұрын
കുട്ടികളുടെ സന്തോഷം കണ്ടാൽ തന്നെ മനസ്സ് നിറയും. എന്തു നല്ല സേവനവും ത്യാഗവുമാണ് നിങ്ങൾ ചെയ്യുന്നത്.മാറ്റങ്ങൾ അവിടെ വരട്ടെ എല്ലാ രീതിയിലും 👌👍🙏🥰🥰🥰😊
@malawidiary3 ай бұрын
🥰🥰
@vasanthisevasadanam3674 ай бұрын
ദോശ, സാമ്പാർ, കുഞ്ഞിമക്കൾ എല്ലാം സൂപ്പർ 👏🏼👏🏼👏🏼👏🏼👏🏼👏🏼🙏🏼r🙏🏼🙏🏼🙏🏼❤️❤️❤️❤️👌🏼👌🏼👌🏼👌🏼
@ansaransar7244 ай бұрын
Nammude rashtreeya kkare kkaal ethrayo nalla manassanu ningalkkullathu. God bless you
@elizabethgeorge53402 ай бұрын
Lot of work you guys are doing for African peoples. God bless.Even small kids also helping. Nice to see all together❤
@sulochana_p.m4 ай бұрын
അരുൺ സുമി god bless you makkale
@muraliyesodha91124 ай бұрын
ദോശ സാമ്പാർ സൂപ്പർ ❤❤❤
@Meeratoms4 ай бұрын
enth rasamanu kanan....made my day!
@misiriya12504 ай бұрын
ഇതു പോലുള്ള വീഡിയോ കാണുന്നത് തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ് ❤ സാമ്പാറും ദോശയും ഉണ്ടാക്കി കൊടുത്ത നിങ്ങളുടെ മനസ്സാണ് എനിക്ക് എടുത്തു പറയാൻ ഉള്ളത് ❤❤❤❤❤ നിങ്ങള് പാടത്ത് വെച്ച് ഭക്ഷണം ഉണ്ടാക്കി അത് അവിടെ തന്നെ ഇരുന്ന് കഴിച്ചു അതിലൊരു തെറ്റും കാണാനില്ല നിങ്ങളോട് എന്നും ഇഷ്ടം മാത്രം ❤❤❤ കുക്കിംഗ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു👍
@adhithyaraj2254 ай бұрын
എനിക്ക് വയറു നിറഞ്ഞു.... നല്ല രുചിയുണ്ടായിരുന്നു ❤️❤️❤️
Cooking vedeo valare ishtamanu, oru neelamulla pipe undayirunnal aduppil oothan nallathayirunnu. God bless you all 🙏🙏
@RajeshRaju-ix2ky4 ай бұрын
തമാരാ. കേരള. ഹോട്ടൽ. ഉടനെ. മാലാവിയിൽ. 👌👌
@arjunpremraj46254 ай бұрын
ഇനിയും ഒരുപാട്ഭക്ഷണം വെച്ചു കൊടുക്കാൻ ആ കൈകൾക്ക് സാധിക്കട്ടെ..🙏🏻
@12345otta3 ай бұрын
Kids are very excited.. avarude vaayil kappal oodikaam😍
@lilymj23584 ай бұрын
കണ്ടിട്ട് സന്തോഷം. ഇടയ്ക്കിടെ ദോശ,സാമ്പാർ കൊടുക്കാം. 🎉🎉🎉❤❤
@thomasthomas-ny6km4 ай бұрын
Good efforts. Very hard work. Children are very happy.
@SujithGeorge-c9c4 ай бұрын
അരുൺ സുമി എന്തു പറയണമെന്ന് അറിയത്തില്ല അത്രയും സന്തോഷം ❤🩹💛❤🩹💛🩷🩷🩵
@RamlathayathRamlathayath4 ай бұрын
God bless you ❤
@jaithasunilkumar3754 ай бұрын
സൂപ്പർ.. 👌👌
@shaijasajanmumbai86263 ай бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷംആണ് 💕💕
@Minnafathi4 ай бұрын
Doshayum sambarum pwoli 🔥👍🏻😍🥰♥️
@sanojkodumunda88814 ай бұрын
എൻ്റെ വയറാണ് നിറഞ്ഞത്❤❤❤❤❤
@jayaprakashjayaprakash8632 ай бұрын
കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു 👍🙏🙏💞
@johnsonvm124 ай бұрын
സാമ്പാറിന് മുരിങ്ങക്കായും, നേന്ത്രക്കായും വേണം. കിട്ടാനില്ലെങ്കിൽ സാരമില്ല. Supr🌹🌹🌹
@sajan55554 ай бұрын
അതൊക്കെ അവിടെ ഉണ്ട്. മുരിങ്ങ വലിയ മരം ആണ്.. ഒരു തവണ ഇവർ വേറെ ഒരാളെ വിളിച്ചു ആണ് പറിച്ച് എടുത്തത്. പക്ഷേ ഇപ്പോൾ ഉള്ള സ്ഥലത്തു ഒരു പക്ഷേ കാണുകയില്ലായിരിക്കും. മുരിങ്ങക്കായ.. വെണ്ടയ്ക്ക.. നേത്രയ്ക്ക ഇവ മൂന്നും ഇല്ലെങ്കിൽ രുചി ഇല്ല..
@binnymanu75134 ай бұрын
നമ്കാരം അരുന്നും കൂടെ സുമിയും പിന്നെ ഞങ്ങളും ട്ടോ
@nishanthsijinishanthsiji39094 ай бұрын
Good time and bless you my best friend's Arunsumi🎉❤🎉❤
@jijukumar8704 ай бұрын
Awesome
@rejeeshkumar67614 ай бұрын
കുട്ടികൾ ദോശ സാമ്പാർഎന്നു പറയുന്നതു കേൾക്കാൻ തന്നെ നല്ല രസം...😊
@arjj13 ай бұрын
Great 🎉🎉
@mallumovies-lr9iy3 ай бұрын
നിങ്ങൾ അടിപൊളി ആണ് ❤❤❤
@santhasanthosh82633 ай бұрын
ആയൂർവേദ ൦ ഒറ്റമൂലി ഉണ്ടു തലവേദന യ്ക്ക് നാട്ടിൽ വരുമ്പോൾ കാണുക അരുൺമോനെ❤❤❤
@suhasinisomam76853 ай бұрын
Parambil irunhu kazhikkunhathanu bhangi 👌❤️🙏
@nisamnisam45824 ай бұрын
ഓരോ ഒമ്ബ്ലെറ്റ് കൂടി ആകാമായിരുന്നു എന്നാൽ പൊളിച്ചെനെ 😄😍
@sunilpillai60334 ай бұрын
Great
@ManjuSrikanth-d3p4 ай бұрын
Annadathakkal Arun Sumikutty.. God bless you dears. ❤❤
@sheejasuresh25263 ай бұрын
Wish you all the best arun and sumi maigraine varumbole nalla thanutha vellam kudichale mathiyenne kettittundu test chaithe nokku snehathode idukkiyile ninne
@malawidiary3 ай бұрын
Thank you 😊
@NoushadCp-v6x4 ай бұрын
മാഷാഅൽഹ പൊളിച്ചു...
@Hrishikeshps33304 ай бұрын
മനസ് നിറയുന്ന ഒരു വീഡിയോ കൂടി ഞങ്ങൾക്ക് തന്ന അരുണിനും സുമിക്കും എല്ലാം ഭാവുകങ്ങളും നേരുന്നു.... ❤️❤️