മലാവിയിലെ സ്കൂളിലെ കുട്ടികൾക്ക് ഇനി എന്നും രാവിലെ ഭക്ഷണം കിട്ടും

  Рет қаралды 19,654

MALAWI DIARY

MALAWI DIARY

Күн бұрын

#malawi #africanvillage #food #africa #youtube #cooking #africanfood #school #schoollife #trending #trendingvideo

Пікірлер: 263
@praveenkumarpai
@praveenkumarpai 12 сағат бұрын
സുമി നമസ്തേ, സ്കൂളിൽ ഭക്ഷണം വച്ചു കൊടുക്കുന്നത് കണ്ടു. ചെറിയ ഒരു tip ഉണ്ട് - കൂടുതൽ വെള്ളം എടുത്ത് അതിൽ പൊടി ഇട്ടു കലക്കുമ്പോൾ ആണ് കട്ട പിടിക്കുന്നത്, ഇതിന് പകരം ആദ്യം കൂടുതൽ പൊടി പാത്രത്തിൽ എടുത്ത് ഇളക്കി കൊണ്ടിരിക്കുമ്പോൾ കുറേശ്ശെ ആയി വെള്ളം ഒഴിച്ച് ഇളക്കുക, എളുപ്പവും കട്ട പിടിക്കാതെ ഇരിക്കും. ❤ Malawi diary.
@sudhesanparamoo3552
@sudhesanparamoo3552 12 сағат бұрын
ആകെക്കൂടി നോക്കുമ്പോൾ ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചെറിയ കാൽവയ്പ്.😊
@NidhinKD-lw3vx
@NidhinKD-lw3vx 12 сағат бұрын
ചേട്ടനും ചേച്ചിക്കും എന്നും നന്മകൾ ഉണ്ടാകട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤
@prameeladevikk1043
@prameeladevikk1043 11 сағат бұрын
ലുക്കാ വലിയ കുട്ടിയായി. കുട്ടികളുടെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
@sajan5555
@sajan5555 12 сағат бұрын
കാര്യങ്ങൾ വളരെ ഭംഗിയായി പോകുന്നതിൽ വളരെ സന്തോഷം... 🌹🌹🌹❤❤❤🇮🇳🇮🇳🇮🇳
@fasilama9269
@fasilama9269 12 сағат бұрын
പണ്ട് കേരളത്തിലെ School ൽ കൊടുത്തിരുന്ന കോൺ Flour കുറുക്കല്ലെ.. നല്ല Food ആണ്
@indian9178
@indian9178 12 сағат бұрын
പകരം വെക്കാനില്ലാത്ത നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രാർത്ഥന മാത്രമാണ് നമ്മുടെ ആയുധം. അർജുനൻ്റെ കുടുംബത്തിനും അതിന് വേണ്ടി പ്രയത്നിച്ചവർക്കും നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവണം.❤❤
@AnoopkumarMohan-iv3vw
@AnoopkumarMohan-iv3vw 12 сағат бұрын
ലൂക്കാ എത്ര സുന്ദരനാ 😂😂❤❤❤
@subashchandran-i1r
@subashchandran-i1r 12 сағат бұрын
പട്ടിണിയോട് ആർക്കും പഠിക്കാനുള്ള മൂഡ് വരില്ല. ഇത് നല്ല പ്രവർത്തി.
@SamThomasss
@SamThomasss 11 сағат бұрын
സർവശക്തനായ ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ❤️❤️
@jayajaya9451
@jayajaya9451 12 сағат бұрын
സുമി ഒരു പാത്രം കൂടി വാങ്ങണം, ഒരു വലിയ കപ്പ്‌
@sasirb5449
@sasirb5449 12 сағат бұрын
ആദ്യം പകുതി വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ കലക്കിയാൽ കട്ട കെട്ടില്ല. പിനീട് ഫുൾ വെള്ളം ഒഴിച്ച് എളുപ്പത്തിൽ കലക്കി എടുക്കാം.
@jaithasunilkumar375
@jaithasunilkumar375 11 сағат бұрын
നിങ്ങളുടെ പ്രവർത്തങ്ങൾ ഒരുപാട് സന്തോഷം നൽകുന്നു.. 🙏🙏
@lakshmiikkara4760
@lakshmiikkara4760 12 сағат бұрын
ചെറുതല്ല കാര്യം. ഭംഗിയായി എല്ലാം നടക്കട്ടെ Sumi🥰
@outspoken1614
@outspoken1614 11 сағат бұрын
കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങൾക് പടച്ചോൻ ആരോഗ്യവും സമ്പത്തും ആയുസ്സും തരട്ടെ
@linson166
@linson166 11 сағат бұрын
കുഞ്ഞുങ്ങൾ ഫുഡ് കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ❤❤❤❤. Thank u❤❤❤😘😘😘
@manoramamt3094
@manoramamt3094 12 сағат бұрын
പാവം കുട്ടികൾ. നല്ല ഭക്ഷണവും നല്ല വിദ്യാഭ്യാസവും കിട്ടി അവർ നല്ല നിലയിൽ എത്തട്ടെ
@sainudheentarur8843
@sainudheentarur8843 10 сағат бұрын
വെള്ളം, ഭക്ഷണം, വസ്ത്രം, എഡ്യൂക്കേഷൻ, പാർപ്പിടം ❤❤❤❤❤❤
@malawidiary
@malawidiary 9 сағат бұрын
🥰
@sudhakumari6789
@sudhakumari6789 11 сағат бұрын
കുട്ടികൾക്കു ഇരുന്നു കഴിക്കാൻ സി മിന്റു തറ വേണം. പൂഴിമണ്ണിൽ തന്നെ School വേഷത്തിൽ ഇരുന്നു കഴിക്കുന്നു. അതു ശ്രദ്ധിക്കണം. അല്ലെങ്കിൽ ക്ലാസിൽ തന്നെ ഇരുത്തി കൊടുക്കുക
@jessymathew6213
@jessymathew6213 12 сағат бұрын
ആദ്യം വെള്ളം തിളപ്പിക്കണം. പൌഡർ കുറച്ചു വെള്ളത്തിൽ കട്ടയില്ലാതെ കലക്കിയിട്ടു തിളച്ച വെള്ളത്തിലേക്കു ഇള ക്കി കൊണ്ട് ഒഴിച്ച് കുക്ക് ചെയ്‌താൽ കൂടുതൽ എളുപ്പമാണ്. അധിക നേരം ഇളക്കണ്ടി വരില്ല.
@geethammaak6
@geethammaak6 12 сағат бұрын
❤😊 very very good 👍.Luka kutta😊😊❤
@KanakaBalan
@KanakaBalan 12 сағат бұрын
ദൈവം കാത്തു രക്ഷിക്കട്ടെ മക്കളെ, നിങ്ങൾ ചെയ്യുന്ന നല്ലകാര്യങ്ങൾ എല്ലാ യുട്യൂബർമാരും കാണട്ടെ, അവരുടെ കണ്ണ് തെളിയട്ടെ, എല്ലാ നന്മകളും നേരുന്നു
@geethack5949
@geethack5949 11 сағат бұрын
ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങളുടെ നേതൃത്വത്തിൽ ചെയ്യുന്നു..അഭിനന്ദനങ്ങൾ 💐💐💐💐
@sudhakumari6789
@sudhakumari6789 11 сағат бұрын
സുമി ഇനി കേരളത്തിൽ വന്നു പോകുമ്പോൾ ആവശ്യത്തിനുള്ള Steel പാത്രങ്ങളും ഗ്ലാസുകളും വാങ്ങണം
@k.p6585
@k.p6585 12 сағат бұрын
Facilities ഇല്ലെങ്കിലും അവർ വളരെ happy ആണ്
@SujithGeorge-c9c
@SujithGeorge-c9c 12 сағат бұрын
ഭക്ഷണം ഇല്ലാതെ പട്ടിണിക്ക് പഠിച്ച എന്റെ ബാല്യകാലം ഒരു നിമിഷം ഓർത്തുപോയി നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിക്ക് ആഴങ്ങളും അളവുകളും ഇല്ല ദൈവം സർവ്വ നന്മകളാലും നിങ്ങളെ നിറയ്ക്കട്ടെ🌾❣️
@SajanSajan-lz2yy
@SajanSajan-lz2yy 6 сағат бұрын
Eashara.. .
@sheelaskitchen9030
@sheelaskitchen9030 8 сағат бұрын
ലുക്കാ കുട്ടന് ഒരു ചക്കര ഉമ്മാ 😘 സുമി അരുൺ 👍💞😍 🥰🙌🙌
@premskitchen9544
@premskitchen9544 10 сағат бұрын
സുമിച്ചേച്ചി നമസ്കാരം. പിന്നെ പൊടി ഇട്ടതിനുശേഷ൦ വെള്ളം കുറേശ്ശയായി ഒഴിച്ച് ഇളക്കിയാൽ കട്ട പിടിക്കുന്ന ത് ഒഴിവാക്കാ൦. നിങ്ങളുടെ പ്രവൃത്തിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤❤🎉🎉🎉
@Suresh-bf6me
@Suresh-bf6me 12 сағат бұрын
Porridge (കഞ്ഞി )( കുറുക്ക് )
@kwtsuper6702
@kwtsuper6702 11 сағат бұрын
സുമി ചെറിയ ചൂട് വെള്ളത്തിൽ കലക്ക്... കട്ടപിടിക്കില്ല
@pittu-fun
@pittu-fun 10 сағат бұрын
ഈശ്വരാ ❤.. ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു.. 🥲 ഇതിലും വലിയ നന്മ അവർക്ക് വേണ്ടി നൽകാൻ ഇല്ല... ഇതൊരു തുടക്കം ആവട്ടെ.. ആഫ്രിക്ക യിൽ മുഴുവനും ഇതുപോലെ ആകാൻ കഴിഞ്ഞു എങ്കിൽ... തീർച്ചയായും നിങ്ങൾ ലോകം മുഴുവൻ അറിയപെടട്ടെ 🙌🙌🙌🙌
@malawidiary
@malawidiary 9 сағат бұрын
🥰🥰🥰
@malawidiary
@malawidiary 9 сағат бұрын
🥰🥰🥰
@aelredsaizar7976
@aelredsaizar7976 12 сағат бұрын
(Payasam in Malayalam) Porridge - add flour to 1 part of water, then after mixing add 2 parts of water..that will be easy to get without lumps.
@gopalakrishnandivakaran112
@gopalakrishnandivakaran112 9 сағат бұрын
👍 കുട്ടികളുടെ സന്തോഷം കാണുമ്പോൾ ..... ഒരു സുഖം തോന്നുന്നു. ദൈവം നിങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കുവാൻ കഴിവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@jayajaya9451
@jayajaya9451 12 сағат бұрын
ഇങ്ങനത്തെ അടുപ്പ് സേഫ്റ്റി കുറവുണ്ട്. ബാലൻസ് കുറവായിരിക്കുമെന്ന തോന്നുന്നേ
@ValsalaValsala-l1q
@ValsalaValsala-l1q 11 сағат бұрын
സുമി സൂപ്പർ മോളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤👍🏻🙏🏻
@bibinjoseph4877
@bibinjoseph4877 8 сағат бұрын
Orupad istapetta oru youtube channel. Ivarkokeanu subscribers vendatu.
@scariakp9336
@scariakp9336 9 сағат бұрын
ആദ്യം വലിയ പാത്രത്തിൽ 3 ഭാഗം വെള്ളം അടുപ്പിൽ വച്ച് വേറേ പാത്രത്തിൽ പൊടി കലക്കി വെള്ളം തിളക്കുമ്പോൾ കലക്കിവച്ചിരിക്കുന്നത് ഒഴിച്ച് ഇ ഇക്കുന്നതല്ലേ എളുപ്പം
@jayajaya9451
@jayajaya9451 12 сағат бұрын
40 കൊല്ലം പുറകിലേക്ക് ഞാൻ പോകുന്നു. പഞ്ചായത്ത് തലത്തിൽ നമ്മുടെ കേരളത്തിൽ കുട്ടികൾ ന്യൂട്രിഷൻ ഫുഡ്‌ കൊടുക്കുന്ന സെന്റർ ഉണ്ടായിരുന്നു. അതിനു ഒരു പേര് പറയുമായിരുന്നു. ഞാൻ മറന്നു പോയി. ഞാൻ കഴിച്ചിട്ടുണ്ട്
@prasaddpworld
@prasaddpworld 11 сағат бұрын
ഓണം കഴിഞ്ഞു ഇരട്ടി മധുരമുള്ള വീഡിയോ. ചുരുക്കിപ്പറഞ്ഞാൽ 86 മോഡൽ ഞാനും ഇതിൽ പറഞ്ഞത് പോലെ ആയിരുന്നു സ്കൂളിൽ പോയിരുന്നത്.. പുസ്തകം കൊണ്ട് പോകാൻ ഡ്രസ്സ്‌ വാങ്ങിയ പ്ലാസ്റ്റിക് കവർ. ചെറുതായിട്ടിനു നൊസ്റ്റു ഫീൽ ആയി 😂
@binnymanu7513
@binnymanu7513 10 сағат бұрын
ലൂക്ക കുട്ടൻ സൂപ്പർ അന്വേഷണം പറയണെ
@rajeshaymanam6706
@rajeshaymanam6706 11 сағат бұрын
അരുൺ സുമി ❤️❤️❤️.. ഒരുപാട് സന്തോഷം...
@AnoopkumarMohan-iv3vw
@AnoopkumarMohan-iv3vw 12 сағат бұрын
തമാലക്ക് കുമാരി കൽപ്പം വാങ്ങി കൊടുക്ക് തടി വെക്കട്ടെ ശരീരം നന്നാ❤😊😊വട്ടെ
@bindusukumaran7092
@bindusukumaran7092 9 сағат бұрын
ആദ്യം പാത്രം അടുപ്പത്ത് വയ്ക്കുക. ഒരു ബക്കറ്റിൽ കുറച്ച് വെള്ളത്തിൽ ചൊടി കലക്കി അടുപ്പിൽ വച്ചിരികുന്ന പാത്രത്തിൽ ഒഴിക്കുക പിന്നെ വേണ്ടത്ര വെള്ളം ചേർത്തു കൊടുത്ത് തീ കത്തിക്കുക. അപ്പോൾ അടുപ്പിൽ എടുത്തുവയ്ക്കാൻ ഇത്രയും ആളുകൾ വേണ്ടി വരില്ല.
@malawidiary
@malawidiary 9 сағат бұрын
Ok
@bluemoonjibu
@bluemoonjibu 8 сағат бұрын
ആദ്യം ചെയ്യാനുള്ള ചെറിയ കാര്യം.....ആ പ്ലാസ്റ്റിക് പ്ലേറ്റ് മാറ്റി സ്റ്റീലോ , അലൂമിനിയം മൊ ആക്കിയാൽ നന്നായിരുന്നു......
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 5 сағат бұрын
അതിൻ്റെ കാര്യമല്ലെ അവർ പറഞ്ഞത് 2
@bluemoonjibu
@bluemoonjibu 3 сағат бұрын
@@vijayalakshmiprabhakar1554 എന്ത് ??? 50 രൂപക്ക്... ഒരു സ്റ്റീൽ പ്ലേറ്റ് വാങ്ങാൻ പറ്റില്ലേ ??? 200 രൂപക്ക് വാങ്ങാൻ പറ്റില്ലേ ?. ഒരു സ്റ്റീൽ പ്ലേറ്റ് ????
@prathulkaliyath9501
@prathulkaliyath9501 12 сағат бұрын
ഹായ് അരുൺ സുമി ❤
@adv.lakshmidas3233
@adv.lakshmidas3233 13 сағат бұрын
Instagram reels kandit vedio noki erikarunu🥰
@malawidiary
@malawidiary 9 сағат бұрын
🥰🥰
@SudhiU
@SudhiU 10 сағат бұрын
വെള്ളം ഉള്ളത് തന്നെ വലിയ കാര്യം 👍👍
@SureshMU-kp6dw
@SureshMU-kp6dw 11 сағат бұрын
ലുക്കാ നമ്മുടെ ആളു അല്ലെ ♥️♥️♥️♥️♥️
@radhaedakkara4969
@radhaedakkara4969 12 сағат бұрын
Malawidiaryku,congranulation❤❤❤
@sudhakumari6789
@sudhakumari6789 11 сағат бұрын
കുറുക്കുമ്പോൾ പഞ്ചസാര വളരെ കുറച്ചേadd ചെയ്യാവു. കുട്ടികൾ ഡയബസ്റ്റ് ഉണ്ടാകാതെ സൂക്ഷിക്കണം.ഓരോ മുട്ടയും ബ്രഡും ഇടവിട്ട് നൽകണം
@malawidiary
@malawidiary 9 сағат бұрын
Sugar nammal add cheythitilaa,
@dudeGaming-gn1xd
@dudeGaming-gn1xd 6 минут бұрын
അരുണിന്റെയും സുമിയുടെയും കൂടെ കുടിയപ്പോൾ മേജൊവേയുടെ കുടുംബം സൂപ്പർ ആയി
@geraldroma1237
@geraldroma1237 12 сағат бұрын
Hai mary,lucka 🥰❤️❤️❤️❤️
@jayajaya9451
@jayajaya9451 12 сағат бұрын
മക്കളെ ആദ്യം തന്നെ പകുതി വെള്ളം അടുപ്പിൽ വച്ചതിനുശേഷം അടുപ്പ് കത്തിക്കുക. പൊടി വെള്ളത്തിൽ കലക്കി വച്ചതിനു ശേഷം ചൂടായി വരുന്ന വെള്ളത്തിലേക്കു ഒഴിച്ച് കട്ടാക്കെട്ടാതെ ഇളക്കുക. തീയനാച്ചാശേഷം കുറേശേ മാറ്റിയശേഷം. വിളമ്പുക. സേഫ് ആക്കാൻ വേണ്ടിയാ
@amaluks8912
@amaluks8912 13 сағат бұрын
No words... Hattsoff ❣️
@malawidiary
@malawidiary 9 сағат бұрын
Thank you
@aleyammamathew2995
@aleyammamathew2995 11 сағат бұрын
Arun sumi god bless u both
@sudarsananvilayil7933
@sudarsananvilayil7933 10 сағат бұрын
ലൂക്കയുടെ കുറുമ്പ് മാറി എന്ന് തോന്നുന്നു, ഇപ്പോൾ കുട്ടപ്പനായി. 🙏
@malawidiary
@malawidiary 9 сағат бұрын
🥰
@tzr5156
@tzr5156 12 сағат бұрын
Kuttikalekond,champikaruthu,oruvliyabucketilwaternirachuveccku❤
@ushavijayan227
@ushavijayan227 8 сағат бұрын
സുമിമോളേ... ഒരുപാട് ഒരുപാട് സന്തോഷം... 🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼
@Bhasigeetha
@Bhasigeetha 10 сағат бұрын
ഇത്രയും കുട്ടികൾ നമ്മുടെ സ്കൂളിലെ ആണോ? സന്തോഷം വേറൊന്നും പറയാനില്ല. ❤❤❤
@bindujose1592
@bindujose1592 6 сағат бұрын
ഒരുപാട് വെള്ളം നഷ്ടപ്പെടുന്നു ഒരു വലിയ പാത്രത്തിൽ ജലം ശേഖരിച്ച് വയ്ക്കുക.
@leelammathomas9864
@leelammathomas9864 21 минут бұрын
ഇത് കാണുമ്പോൾ സന്തോഷം കുട്ടികൾ വളരട്ടെ ❤
@kavithaanil8811
@kavithaanil8811 11 сағат бұрын
പാകം ചെയ്ത ഭക്ഷണം വിളമ്പുന്ന ഭാഗത്തേക്ക്‌ എടുത്തു കൊണ്ടുവരുന്നത് ഒരു വലിയ ജോലിയല്ലേ... ആ ഇടഭിത്തി യാണ് തടസ്സം അല്ലേ... അതിനൊരു പരിഹാരം കാണേണ്ടേ
@bachenmathew9137
@bachenmathew9137 11 сағат бұрын
സന്തോഷം ❤❤. അങ്ങനെ അതും ഭംഗിയായി തുടങ്ങി. 👏👏🥰🥰. ലൂക്കാ വലിയ കുട്ടിയായി...🥰
@muhammedali7280
@muhammedali7280 11 сағат бұрын
Allah💥 Bless 😍You💕
@SemnaUmmer
@SemnaUmmer 7 сағат бұрын
അവർക്ക് എന്നും ഒരേ തരം ഫുഡ് കൊടുത്താൽ മടുക്കും. വത്യസ്ത ആഹാരങ്ങൾ കൊടുക്കണേ🎉
@annammamathew7527
@annammamathew7527 12 сағат бұрын
Super God bless
@bindujose1592
@bindujose1592 7 сағат бұрын
നമ്മുടെ നാട്ടിലും School ഈ പരിപാടി നടത്തണം. രാവിലെ മിക്ക കുട്ടികളും ഭക്ഷണം കഴിക്കാതെ ആണ് വരുന്നത്. എനിക്ക് അറിയാം School പോകാൻ ഉള്ള തിരക്കൽ കഴിക്കാറ് ഇല്ല ഇത് വളരെ അത്യാവശ്യം ആണ്.
@rathymenon1033
@rathymenon1033 7 сағат бұрын
എനിക്കും ആ കൂറുക്കു kazhikkan thonni athrakku taste aakum❤
@vineethtknagar
@vineethtknagar 6 сағат бұрын
അടുപ്പിൽ തീ കത്തിക്കുന്നതിനു മുൻപ് രണ്ടു പാത്രവും അടുപ്പിൽ വച്ചിട്ട് വെള്ളം ഒഴിച്ച് ന്യൂട്ടീഷ്യൻ പൊടി പാകത്തിന് കലക്കിയിട്ടു അടുപ്പിൽ തീ കത്തിക്ക് സുമീ 😊😊😊😊നാലഞ്ച് പേര് ഒന്നിച്ച് ചേർന്ന് അടുപ്പിൽ വയ്ക്കേണ്ടി വരില്ല 😊😊😊എല്ലാം ഒരാൾക്ക്‌ തന്നെ ചെയ്യാൻ കഴിയും 😁😁👏👏👏👏
@qtmobiles7348
@qtmobiles7348 10 сағат бұрын
അവിടെ കോൺ കൃഷിക്ക് പുറമേ കടലയും പയറും ഒക്കെ കൃഷി ചെയ്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കണം. എങ്കിലേ ആരോഗ്യത്തിന് വേണ്ട പോശകം കിട്ടൂ.
@malawidiary
@malawidiary 9 сағат бұрын
Avaru cheriya thothil athellam ivide krishi cheyunund
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 5 сағат бұрын
പോഷ
@peoplesservice...lifemissi2660
@peoplesservice...lifemissi2660 8 сағат бұрын
നമ്മുടെയെല്ലാം സ്കൂളുകളില് പണ്ട് കിട്ടിയിരുന്ന ഒരു റവ പോലുള്ള സാധനം ഉണ്ടായിരുന്നുവല്ലോ .. അത് എവിടെയെങ്കിലും കിട്ടുമോ ?
@Marykutty-ls6pl
@Marykutty-ls6pl 11 сағат бұрын
Hai lukka ❤❤❤❤❤
@oldisgold1977
@oldisgold1977 7 сағат бұрын
Aadyam podi idanam pinne kuresse vellamozhichu ilakkanam.
@PushpammaJessy
@PushpammaJessy 11 сағат бұрын
200വര്ഷങ്ങള്ക്കു മുമ്പ് ബ്രിട്ടീഷ് കാർ ഇന്ത്യയിൽ പള്ളി പണിതു അവിടെ ആരാധിക്കാൻ ആൾകാർ വന്നു അവരുടെ മക്കളെ ആ പള്ളിയിൽ ഇരുത്തി പഠിപ്പിച്ചു അങ്ങനെ പള്ളി സ്കൂൾ ആയി അങ്ങനെ പള്ളിക്കൂടം എന്ന് പേര് വന്നു അങ്ങനെ ഇവിടത്തെ സ്കൂളിന്റെ 200വർഷത്തെ പാരമ്പര്യം ഉണ്ട് അത് കൊണ്ടാണ് സ്കൂൾ ജീവിതത്തിൽ നമ്മൾ ടെ വല പ് ആയതു
@selinaabraham4632
@selinaabraham4632 8 сағат бұрын
KICHEN SHOULD BE NEXT TO STORE AND LAST IT SHOULD BE FOR SUPLY. An Entrance from the kitchen to delivery should be directly. For delivery area an entrance from outside to come in and in the next side way out. It is very easy to supply the meals
@minijoseph6496
@minijoseph6496 5 сағат бұрын
സുമി ദൈവം അനുഗ്രഹിക്കട്ടെ 🙏
@SanthammaJohn-oi4ox
@SanthammaJohn-oi4ox 7 сағат бұрын
Arunsumi namasthe sumi video kandappol valiya santhosham thonni oru nerathe Aaharam kodukumbol kuttikalku kittunna santhosham athumathi ningale dhaivam anugrahikum super video God bless dears othiri snehathode 🥰🥰🥰❤❤❤👌👌🍫🍧
@sadanandirva5363
@sadanandirva5363 5 сағат бұрын
Before 50 years remembering the poverty of Kerala and the school time.at that time school food was a life saver for many children.shaji Gujarat
@tin55949
@tin55949 8 сағат бұрын
Sumi ji when you are describing the students situation don't focus camera on you but show the visuals while you explain
@aelredsaizar7976
@aelredsaizar7976 12 сағат бұрын
Arun Sumi - Make a blower type iron oven, so small 2-5 inch chip wood approx 5-10 kg, its better than gas oven.
@SajadAdnan-mt9em
@SajadAdnan-mt9em 5 сағат бұрын
വളരെ സന്തോഷം തോന്നിയ ഒരു വിഡിയോ ❤❤❤
@dasentb4365
@dasentb4365 11 сағат бұрын
Pattumekil steel pathram kettila food kazieekan
@akj10000
@akj10000 12 сағат бұрын
കൂടെ ഹെൽത്ത് ചെക് കൂടെ നല്ലതായിരുന്നു
@noorjimohamed6402
@noorjimohamed6402 10 сағат бұрын
Paavam makkal school Avedathe kuttikal cheruppam muthale valeya estaaman Ath ennum uddavum God bless you and Husband 👍👍👍👍🎉🎉🥰🥰
@malawidiary
@malawidiary 9 сағат бұрын
🥰🥰🥰
@AntoSamuel-dm2tw
@AntoSamuel-dm2tw 12 сағат бұрын
Avarude acharangal kalyanam jananam maranam Vivarikkamo
@radhaedakkara4969
@radhaedakkara4969 12 сағат бұрын
Nallakaryam 🙏 Godblesyou❤❤❤🙏👍♥️
@dorissanil6665
@dorissanil6665 10 сағат бұрын
Good to see the food programme started. Could have used those 2 rooms as the place for kids to sit and eat. Cooking could be done outside. Make a shed beside one of the wall for cooking .try something like that. All other efforts are good. May God's blessings lead u both to more such dreams to be fulfilled.
@sarojinir1629
@sarojinir1629 11 сағат бұрын
I think the condition of malawi school life is almost 60 years back in Kerala.
@marysarala1837
@marysarala1837 10 сағат бұрын
May God bless you Sumi for all that you are doing for these little ones.🎉❤
@saiakshaykumar6081
@saiakshaykumar6081 6 сағат бұрын
18:21 luca എന്ന 😁 ❤ rakesh majavo 😎
@jessievarghese9935
@jessievarghese9935 12 сағат бұрын
11:20 the children are just splendid.such a joy .
@francisthomas1480
@francisthomas1480 11 сағат бұрын
Good Job ArunSumi👏👏👏👏God bless you both❤❤❤❤
@maryalias1963
@maryalias1963 11 сағат бұрын
Good job,Arun sumi.❤
@savithrik4287
@savithrik4287 11 сағат бұрын
മക്കൾക്കു സന്തോഷമാകട്ടെ 👍👍👍👍👍👍
@vinodkumarkandampeth2279
@vinodkumarkandampeth2279 6 сағат бұрын
Pls change steel instead of plastic dishes
@sureshkumarv3036
@sureshkumarv3036 6 сағат бұрын
കുട്ടികൾക്ക് ഭയങ്കര സന്തോഷം
@premalethaPK
@premalethaPK 11 сағат бұрын
ഹായ് സുമി ഇന്നത്തെ vlog നല്ലതായിരുന്നു. കുട്ടികൾക്ക് വളരെ സന്തോഷമായിട്ടുണ്ടാകും. അവരുടെ വയർ നിറഞ്ഞ ല്ലോ 🎉❤️
@sushilamathew7142
@sushilamathew7142 11 сағат бұрын
God bless u both Arun Sumi &entire team.
@rejanbhaskaran3710
@rejanbhaskaran3710 6 сағат бұрын
Sumi, please say porridge
@valleylife5804
@valleylife5804 9 сағат бұрын
The pronunciation is not പൊറിഞ്ച്‌ It is പൊറിഡ്ജ് (porridge). മലയാളത്തിൽ കുറുക്ക്. Luka kuttan chundaran aayittundu .
@malawidiary
@malawidiary 9 сағат бұрын
Ok
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,7 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 98 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 337 М.
DAILY BLESSING 2024 SEPT - 28/FR.MATHEW VAYALAMANNIL CST
10:10
Sanoop Kanjamala
Рет қаралды 115 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19